Allah Ahade | Afsal | High quality audio | Nilaavu

  Рет қаралды 272,624

Afsal Ismail

Afsal Ismail

2 жыл бұрын

Album:Nilaavu
Lyrics:Bappu Veliparambu
Music:Sulaiman Thanoor
Producer:Aneeshbabu Kavitha audios
Singer:Afsal Ismail
No copyright infringement intended.
Audio content owner:Millennium Audios
#afsalismail #allahahade #nilaavu

Пікірлер: 141
@shamsudeenca3303
@shamsudeenca3303 9 ай бұрын
അഫ്സൽ അഹങ്കാരിയല്ലാത്ത പാട്ടുകാരൻ..
@Sanoofer_Sanu
@Sanoofer_Sanu 2 жыл бұрын
എന്തൊരു അഴകാണ് ഈ ശബ്ദത്തിൽ ഇതുപോലുള്ള മദ്ഹ് ഗാനങ്ങൾ കേൾക്കാൻ ❤😘 വേറെ ആർക്കും അവകാശപ്പെടാൻ ആകാത്ത പെർഫെക്ഷൻ ❤ അഫ്സലിക്ക ❤
@roufshahida5822
@roufshahida5822 Жыл бұрын
Lllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllll
@mubarakkv8189
@mubarakkv8189 Жыл бұрын
Karat 💯💯
@ifamolmuttu2848
@ifamolmuttu2848 9 ай бұрын
സത്യം
@Choppz530
@Choppz530 6 ай бұрын
😮 1:37 Klll💃ko😅🐂🐂​@@mubarakkv8189
@Imshad-sl7hd
@Imshad-sl7hd Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ള വോയിസ്‌ അഫ്സലിക്കടത്താണ് ഇക്ക 👍🏻👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻👌🏻❤❤
@safnattomasserysafnattomas4173
@safnattomasserysafnattomas4173 2 жыл бұрын
ഒരു പ്രെത്യേക പവർ ഈ പാട്ടിനുണ്ട്. എത്രകേട്ടാലും മതിവരില്ല.അഫ്സൽക്കാ ദൈവാനുഗ്രഹം എപ്പോഴും കൂടെയുണ്ടാവട്ടെ
@khkhumra526
@khkhumra526 5 ай бұрын
Sulaiman tanur ആരും അറിയപ്പെടാതെ പോയ സംഗീതഗ്ജ്ഞൻ 🔥🔥🔥
@seja1300
@seja1300 3 ай бұрын
Lokam ariyunna kalakaranavum. Insha Allah
@shamnadibrahim.p6565
@shamnadibrahim.p6565 2 жыл бұрын
കുഞ്ഞുനാളിലെ കേൾക്കുന്ന ശബ്ദം ...കുഞ്ഞു നാളിലെ കാണുന്ന മുഖം ..അഫ്‌സൽക്ക 💙😘 അന്നും ..ഇന്നും ...എന്നും ...ഇഷ്ടം കൂടുന്നെ ഉള്ളൂ 💙💙💙💙💙
@suhaibthangal5187
@suhaibthangal5187 Жыл бұрын
മനസിന്റെ ആയങ്ങളിലേക് ഇറങ്ങുന്ന ഓരോ വരിയും എത്ര സുന്ദരം ഓർത്താൽ മനസും കണ്ണും ഒരുപോല നിറയും 😔🤝🎁
@ibrahimkt604
@ibrahimkt604 2 жыл бұрын
കാലമെത്ര കഴിഞ്ഞാലും ഈ സ്വരവും മൊഞ്ചും ഒന്നും പോയി പോകൂല്ല ❤️ അഫ്സലിക്ക മുത്താണ് 😍
@ifamolmuttu2848
@ifamolmuttu2848 9 ай бұрын
ഹ്ഫ്ജഗ്
@user-bn8bz1lb5w
@user-bn8bz1lb5w 8 ай бұрын
പോവാൻ ഞമ്മൾ സമ്മതിക്കൂല്ല 💪💪
@_nabeel__muhammed
@_nabeel__muhammed 2 жыл бұрын
അന്നും ഇന്നും എന്നും... ഭക്തി ഗാനങ്ങളിൽ ഏറെ പ്രിയം 😍
@ifamolmuttu2848
@ifamolmuttu2848 9 ай бұрын
ഹസ്ജ്വാ
@JunaidJunaid-gt3gi
@JunaidJunaid-gt3gi Жыл бұрын
രചന ബാപ്പു വെള്ളിപറമ്പ്, സംഗീതം സുലൈമാൻ താനൂർ
@user-re1fd9dd7l
@user-re1fd9dd7l 10 ай бұрын
Masha Allah..voice ... singing and feel.❤❤❤❤❤❤ Afsalkka rock
@haniyainsana1874
@haniyainsana1874 8 ай бұрын
ഞാൻ 2007 ൽ ഫാറൂക്കിൽ പഠിക്കുമ്പോൾ അഫ്സൽക്ക gust ആയി വന്നിരുന്നു. ഞാൻ അദ്ദേഹത്തിന്റെ വലിയൊരു ആരാധികയാണ്
@fauzanshadowslara
@fauzanshadowslara Жыл бұрын
അഫ്സലിന്റെ മനോഹരമായ പാട്ടു എനിക്ക് ഒരുപാട് ഇഷ്ട്ടമായി. ഉയരങ്ങളിൽ എത്തട്ടെ.
@ifamolmuttu2848
@ifamolmuttu2848 9 ай бұрын
ഇഫ്‌സ്‌ജാ
@shakircholayilshakirshakir3397
@shakircholayilshakirshakir3397 Жыл бұрын
സൂപ്പർ സോങ് നന്നായി പാടി ആയിരം നാവിനാൽ വാഴ്ത്തിയ എന്ന പോഷൻ പ്രത്യേക ഒരു ഫീൽ
@basheerammanath9891
@basheerammanath9891 Жыл бұрын
ഒരുപാട് ഒരുപാട് ഇഷ്ടമുള്ള ഈ പാട്ട് എത്ര തവണ കേട്ടാലും മതിയാവില്ല......
@kkar8167
@kkar8167 Жыл бұрын
ഈ ഗാനം എന്ന് കേട്ടാലും എന്താണെന്നറിയില്ല അഫ്സൽ ഇക്കാ... വല്ലാത്ത 😪 വരുന്നു...
@aneeshbabu9796
@aneeshbabu9796 2 жыл бұрын
Masha allah 👌👆🥰🥰🥰🥰nammade Swantham production Nilave Vol:2
@Sanoofer_Sanu
@Sanoofer_Sanu 2 жыл бұрын
ഇനീം വേണം with Afsalikka😌😌❤
@sonasona9440
@sonasona9440 Жыл бұрын
@@Sanoofer_Sanu 😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁👌👌👌👌👌👌👌👌👌👌👌👌👌
@thaseelathasi8442
@thaseelathasi8442 2 жыл бұрын
ഹാ..! നല്ല ഫീൽ.. 👌🏻👌🏻💖
@yousaflensman
@yousaflensman 2 жыл бұрын
Divine ..One n Only Afsal 🙏❤🎵🎶🎶
@SreeragSinger-nj4dv
@SreeragSinger-nj4dv 23 күн бұрын
spb പോലത്തെ അതെ ശബ്‌ദം........ ഹിന്ദുപോലെ... സുഗമായി പാടി.... ജീവിക്കുന്നു.... എന്നും ഈ voice ഇഷ്ട്ടാണ് 😘
@vijeeshvije8823
@vijeeshvije8823 Жыл бұрын
എന്തോ ഒരു രക്ഷയും ഇല്ല 🥰🥰🥰🔥 അത്രക്കി ഫീൽ ചെയ്യുന്നു ഇ song ❤️❤️
@ifamolmuttu2848
@ifamolmuttu2848 9 ай бұрын
ഡ്ജ്ഫ്
@basithmayanad8758
@basithmayanad8758 2 ай бұрын
അള്ളാ...അഹദേ യാ ആരാ ധ്യനെ....ചൊല്ലിടാം നിൻ മദ് ഹുകൾ...റാഹിമും നീ...റാസി ക്കും നീ...പാടുന്നിതാ ഞാൻ അപതാനങ്ങൾ....2
@naseeranaseera7928
@naseeranaseera7928 Жыл бұрын
എന്റെ ചിപ്പുന് വേണ്ടി ഒരു പാട്ട് ഇനിയും പാടണം അവൾക്ക് നല്ല ഇഷ്ടമാണ് അഫ്സൽ ക്കാന്റെ പാട്ട്
@AzeezPk-nh7pm
@AzeezPk-nh7pm Ай бұрын
അഫ്സൽ ഇക്ക ഫാൻ ഉണ്ടോ
@sharaf19high54
@sharaf19high54 2 жыл бұрын
എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഗാനം... ഇഷ്ടമുള്ള അച്ചലൂന്റെ സ്വരത്തിൽ,,,
@ifamolmuttu2848
@ifamolmuttu2848 9 ай бұрын
ഉസ്താദ്
@AnwarAli-qz7wi
@AnwarAli-qz7wi Жыл бұрын
എന്താ ഒരു ഫീൽ. ഈ പാട്ട് ഇത്രേം ഫിലോടെ ആരും പടിയിട്ടില്ല. പടച്ചോനോടുള്ള ഭക്തി ഹൃദയത്തിൽ നിറച്ചു പാടിയിട്ടുണ്ട്.
@afsalmikdaad
@afsalmikdaad 2 жыл бұрын
അഫ്‌സൽക്കാ സൂപ്പർക്കാ
@najeeboliyath
@najeeboliyath 2 жыл бұрын
മനോഹരമായ ഗാനം അഫ്സലെ ഒരു പാട് ഇഷ്ടമായി 🎼🎼🎼🎼😍❤️🥰✌️👌👍
@ifamolmuttu2848
@ifamolmuttu2848 9 ай бұрын
ജോലി
@fasalbacker
@fasalbacker 2 жыл бұрын
Evergreeen Hit ❤️❤️❤️ Afzalkka
@nowshadkh4936
@nowshadkh4936 Жыл бұрын
സൂപ്പർ അഫ്സൽക്ക എനിക്ക് വളരെ ഇഷ്ടമാണ് ഈ മാപ്പിള പാട്ട്
@abduljaber3714
@abduljaber3714 2 жыл бұрын
മാഷാ അള്ളാഹ്, അടിപൊളി 👌😍
@anshadbarkkath1525
@anshadbarkkath1525 2 жыл бұрын
💚💚💚അഫ്സൽക്കാ..ഈ song കുറേ തിരിഞ്ഞിരുന്നു... അടിപൊളി😍😍😍😘😘🌷🌷
@ifamolmuttu2848
@ifamolmuttu2848 9 ай бұрын
ദുഷ്ട
@anshadbarkkath1525
@anshadbarkkath1525 7 ай бұрын
@@ifamolmuttu2848 😲😲🙄🤭
@user-bh1rx4dn5v
@user-bh1rx4dn5v 4 ай бұрын
Ma sha allah 👌
@namshiashi6954
@namshiashi6954 2 жыл бұрын
അഫ്സലിക്ക 😍😍😍
@sulaikhabeevi3380
@sulaikhabeevi3380 4 ай бұрын
Mashaallah 🌺
@_nabeel__muhammed
@_nabeel__muhammed Жыл бұрын
ഈ റമദാൻ മാസം ആവർത്തിച്ചു കേൾക്കുന്നു 😍
@Shab380
@Shab380 4 ай бұрын
🥸
@Shab380
@Shab380 4 ай бұрын
🥸
@abdulhaque6583
@abdulhaque6583 Жыл бұрын
Mashallah 👍❤
@jaminameema3987
@jaminameema3987 Жыл бұрын
ഏറ്റവും ഇഷ്ടമുള്ള ഭക്തിഗാനം
@nisartp6510
@nisartp6510 2 жыл бұрын
❤️❤️❤️❤️
@farsanahammad1020
@farsanahammad1020 11 ай бұрын
🎉🎉🎉Supper👍🏻👍🏻
@noushadkannur8958
@noushadkannur8958 2 жыл бұрын
Masha allah🤲
@lovly333
@lovly333 2 жыл бұрын
Mashallah 💚❤️👍
@TheHamdu
@TheHamdu 2 жыл бұрын
Afsalkka ❤️❤️
@ayishabit3705
@ayishabit3705 2 жыл бұрын
Afsal sahodaraaaa Thankssss Mol ee song daily kelkum
@drhassanbabu7518
@drhassanbabu7518 2 жыл бұрын
A great old singers and their songs are always very pleasant and feel happy 🥰🌹🌹🌹
@ifamolmuttu2848
@ifamolmuttu2848 9 ай бұрын
ഗജെ
@muhammedkuttychelakkal4132
@muhammedkuttychelakkal4132 Жыл бұрын
Mashaallah🌹
@rejulakm8983
@rejulakm8983 10 ай бұрын
Masha Allah
@abduazeezvp7622
@abduazeezvp7622 Жыл бұрын
Mashaallah 👍👍👍🙏🙏🙏
@shakkeelasadiq2742
@shakkeelasadiq2742 2 жыл бұрын
😍👌👌
@ubaidkpubidsuper7142
@ubaidkpubidsuper7142 10 ай бұрын
💚Afsalkaaaaaaaa 💙 Super💚
@naseeranaseera7928
@naseeranaseera7928 Жыл бұрын
പാട്ട് Super അഫ്സൽക്ക
@sachus8104
@sachus8104 11 ай бұрын
Masha allah 🥰🥰
@afsalchuchi6384
@afsalchuchi6384 2 жыл бұрын
മാഷാ അല്ലാഹ് 🤲🤲
@ayishabit3705
@ayishabit3705 Жыл бұрын
Maasha Allah
@ashiksurang
@ashiksurang 2 жыл бұрын
ഭാവ - ഭക്തി സാന്ദ്രം! ❣️❣️❣️
@ifamolmuttu2848
@ifamolmuttu2848 9 ай бұрын
ഡ്ജ്ഡ്
@afsalpm211
@afsalpm211 2 жыл бұрын
Afsalkkaa😍😍😍👍🏻👍🏻👍🏻
@theunknowntutor2838
@theunknowntutor2838 Жыл бұрын
Masha allah alhumdulillah
@muhammedfayis62
@muhammedfayis62 Жыл бұрын
Ithil.enik etavum ishtapetta vari " rahimum nee. ... Razikum nee.... " Nth feel
@nansiyana5150
@nansiyana5150 Жыл бұрын
Super👍vallatha vishamam varunna oru patanu id epam ketalum enik karachil varum
@Jamalnihal3404
@Jamalnihal3404 3 ай бұрын
അഫ്സൽ ഇഷ്ടം ❤
@saleenasali5461
@saleenasali5461 4 ай бұрын
👍🏻👍🏻👍🏻🎉🎉🎉🎉
@ibrahimkt604
@ibrahimkt604 2 жыл бұрын
Afsalikka ❤️
@kpmshafeeq2372
@kpmshafeeq2372 2 жыл бұрын
Super songsss😘
@haseemashraf5018
@haseemashraf5018 2 жыл бұрын
Mashalha
@shajikh4236
@shajikh4236 Жыл бұрын
മാഷാ അള്ളാഹ്
@user-cz2cx6oy5i
@user-cz2cx6oy5i Жыл бұрын
Superb❤❤😅🙏🙏
@haneenpnsy7257
@haneenpnsy7257 Жыл бұрын
Suupperrr
@rasheedputhukulangarakun-gk8ft
@rasheedputhukulangarakun-gk8ft Жыл бұрын
One of my favorite 😍
@ramziaasi776
@ramziaasi776 2 жыл бұрын
😍❣️
@siyasshadin1943
@siyasshadin1943 Жыл бұрын
Oru rakshayumilla
@shanshanu1330
@shanshanu1330 Жыл бұрын
❤️❤️❤️❤️❤️
@shihabudeenshihabudeen2071
@shihabudeenshihabudeen2071 Жыл бұрын
Very nice song 🌹🌹
@akbarsha4246
@akbarsha4246 Жыл бұрын
Affjal ji super❤
@Rafaasaf
@Rafaasaf Жыл бұрын
Mashaallah
@shemeenajabbar5039
@shemeenajabbar5039 3 ай бұрын
അഫ്സൽ എന്ന ഗായകനെ കാനാണ് agrahikkunnu
@arshadarshadkp9621
@arshadarshadkp9621 2 жыл бұрын
Love you ikkka
@seja1300
@seja1300 3 ай бұрын
Alhamdu lillahi Rabbil Aalameen
@shamsuvelliparamb7368
@shamsuvelliparamb7368 2 жыл бұрын
❤❤❤❤
@sachus8104
@sachus8104 2 жыл бұрын
😍😍
@muhammedmuneef2118
@muhammedmuneef2118 Жыл бұрын
Everegreen❤️
@hassanhasainar7495
@hassanhasainar7495 Жыл бұрын
Super song❤❤
@mykidsgames620
@mykidsgames620 Жыл бұрын
👌👌
@ayishabeegam3906
@ayishabeegam3906 3 ай бұрын
Suuuuuuuuuuuuper Sr ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sajisfavourite4138
@sajisfavourite4138 2 жыл бұрын
Mashallaha..ഇഷ്ടമുള്ള ഒരു സോങ്ങാന് 👏👏🥰👌
@ifamolmuttu2848
@ifamolmuttu2848 9 ай бұрын
സ്‌ജെ
@AkhilaAnandOfficial
@AkhilaAnandOfficial 2 жыл бұрын
♥️♥️♥️
@salimkavanur1305
@salimkavanur1305 3 ай бұрын
❤❤❤❤love to
@shareefshared7606
@shareefshared7606 2 жыл бұрын
🥰🥰
@khairunnisakhairu38
@khairunnisakhairu38 2 жыл бұрын
👍
@baburamla6415
@baburamla6415 Жыл бұрын
Voice nice
@anasanu7504
@anasanu7504 Жыл бұрын
🥰🤲🤲
@ashrafirittyiritty5391
@ashrafirittyiritty5391 Жыл бұрын
ഗുഡ്
@sonasuman
@sonasuman 2 жыл бұрын
🥰🥰💐
@shabeerali8427
@shabeerali8427 5 күн бұрын
❤❤❤
@nechusjn
@nechusjn 2 жыл бұрын
Again 🥰🥰🥰
@raisabeegum1090
@raisabeegum1090 Жыл бұрын
👍🏻👍🏻
@mujeebpullanipattambi
@mujeebpullanipattambi Жыл бұрын
മാണിക്യ കല്ലേ... love😘you 😘😘😘😘😘😘😘
@suhail4378
@suhail4378 9 ай бұрын
അല്ലാ അഹദേ യാ... ആ..രാധൃനേ ചൊല്ലിടാം ഞാൻ ന്നിൻ മദ്ഹുകൾ ....... റാഹിമും ന്നീ റാസികും ന്നീ പാടുന്നിതാ ഞാനപദാനങ്ങൾ.... അല്ലാ അഹദേ യാ... ആ..രാധൃനേ ചൊല്ലിടാം ഞാൻ ന്നിൻ മദ്ഹുകൾ ....... റാഹിമും ന്നീ റാസികും ന്നീ പാടുന്നിതാ ഞാനപദാനങ്ങൾ. അല്ലാ...അഹദേ..യാ..ആരാധൃനേ...,......,...........,.......,.....,....,.....,....,....,... കടലിലും കരയിലും ന്നിന്നിൽ.... കതിരിടും ന്നിൻ കദ്റ്.... കാണുന്നു ന്നീന്നെ എൻ കണ്ണിൽ കരളീനുള്ളിൽ ന്നിൻ മദ്ഹ് ആയിരം ന്നാവിനാൽ വാഴ്ത്തിയാലും..,..... തീരൂല ന്നിൻ പൊലിവ്..... ആയിരം പുറങ്ങളിൽ രാപ്പകൽ കുറിച്ചാലും തീരുന്നതല്ല ന്നിൻ പോരിശകൾ അല്ലാ അഹദേ യാ... ആ..രാധൃനേ ചൊല്ലിടാം ഞാൻ ന്നിൻ മദ്ഹുകൾ ....... റാഹിമും ന്നീ റാസികും ന്നീ പാടുന്നിതാ ഞാനപദാനങ്ങൾ. അല്ലാ അഹദേ യാ ആരാധൃനേ.. .....,.....,....,......,............................,..... ഫജ്റിൻറ്റെ തുടിപ്പിലും കാണാം ഭരനേ കരവിരുദ്.... മഗ്രിബിൻ കവിളിലൂം കാണാം മായാത്ത ന്നിറവ്...... പാനിൽ വിതാനിച്ച താരക പ്പൂക്കൾ വലിയവനേ ന്നിൻ തെളിവ്വ്....... ഉണ്ടെന്ന വാക്കാൽ എല്ലാം പട്ച്ചോനേ കാരുണൃപ്പൂങ്കതിർ വീശണേ.... അല്ലാ അഹദേ യാ... ആ..രാധൃനേ ചൊല്ലിടാം ഞാൻ ന്നിൻ മദ്ഹുകൾ ....... റാഹിമും ന്നീ ....റാസികും ന്നീ .... പാടുന്നിതാ ഞാനപദാനങ്ങൾ. അല്ലാ അഹദേ യാ... ആ..രാധൃനേ ....
@ifamolmuttu2848
@ifamolmuttu2848 9 ай бұрын
ഇഷ്
@sreenivasanv865
@sreenivasanv865 5 ай бұрын
@sreenivasanv865
@sreenivasanv865 5 ай бұрын
@ajmalrida4138
@ajmalrida4138 Жыл бұрын
❤❤❤❤❤❤❤❤❤❤
@shajahant9624
@shajahant9624 11 ай бұрын
Afsal ❤
@meharuzzalthu6233
@meharuzzalthu6233 2 жыл бұрын
❤️❤️❤️❤️❤️❤️
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 14 МЛН
Beautiful gymnastics 😍☺️
00:15
Lexa_Merin
Рет қаралды 15 МЛН
Afsal Singing Ellam Ariyum Naadha  Meharuba Episode 01 08 02 2013
5:55
Padappu Padappodu | Abid koodathai | Old Mappila Hits | Mukkam Sajitha
5:51
Kanneer Padam
7:02
Instrumental Music
Рет қаралды 1,3 МЛН
amazing snake attack it's own tail । #shorts #snake #birds
0:23
Creative snake trap
Рет қаралды 10 МЛН
Penyuntikan vitamin pada sapi, lembu coklat
0:18
Mantri Hewan Togos
Рет қаралды 8 МЛН
А для нас это просто эксперимент
0:57
Mikhail Boldurev
Рет қаралды 2,1 МЛН
Люди становятся животными 🤯
0:46