Allergen immunotherapy is a specialized treatment for various allergic disorders including allergic rhinitis and asthma. This video explains details of immunotherapy by allergist Dr. Jebin Abraham.
Пікірлер: 68
@dr.jebinabraham49245 ай бұрын
Dr. Jebin Abraham MBBS, MD Consultant Allergist & Pulmonologist Iritty, Kannur, Kerala Phone & Whatsapp: 9746670066 (For any further information on this topic, feel free to contact on this number)
@jyothismc649411 ай бұрын
Well said dear jebin…a less explored but efficient treatment modality..
@rahulnair811611 ай бұрын
Thank you for another informative video, doc. Much appreciated.
@albareedservices644111 ай бұрын
good sir, ningalude aduth ninn immunotheraphy cheytu asugam poornamayum mariyatayi ennod oral paranjitund.. good treatment..👍
@spvsujesh11 ай бұрын
✌useful information
@user-in2rb6rv2y6 ай бұрын
ഹലോ ഡോക്ടർ, കഴിഞ്ഞ 4 വർഷമായി അലർജി കൊണ്ട് ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കുന്നു.രാത്രിയാണ് കൂടുതൽ പ്രശ്നം.മൂക്ക് അടഞ്ഞു ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ട് ഉണ്ട് രാത്രിയിൽ.പൊടി ആണ് അലര്ജിക്ക് കാരണം ആയി തോന്നിയിട്ടുള്ളത്.എന്റെ അച്ഛനും അലര്ജി ഉണ്ട്.ഇമ്മുണോ തെറാപ്പി ഫലപ്രദം ആകുമോ
@dr.jebinabraham49246 ай бұрын
അലർജി കൊണ്ടുള്ള പ്രശ്നങ്ങൾക്ക് ഇമ്മ്യുണോതെറാപ്പി ഗുണം ചെയ്യും. നേരിട്ട് പരിശോധിച്ചു തീരുമാനിക്കേണ്ടത് ആണ് ഇത്.
@rijilmathew943511 ай бұрын
👍
@asink9985 ай бұрын
❤❤
@padmaraku24367 ай бұрын
Sir ente molkk 4 വയസ്സ് ആണ്...3 weeks ayitt allergy തുടങ്ങിയിട്ട്...ചൊറിച്ചിലും ചുകന്ന പോടുത് വരും കൂടിക്കൊണ്ടും കുറഞ്ഞൊണ്ടും ഇരിക്കുന്നു...പോർക് കഴിച്ച് 2 days കഴിഞ്ഞ sessham അണ് കൊതുക കടിച്ചപോലെ കണ്ടത് 1 week kazhinj dre കാണിച്ച്...fud allergy anonn doubt...ഉറപ്പില്ല....അതുകൊണ്ട് montelukast കഴിക്കുന്നുണ്ട്...immunologists നെ കാണിക്കാൻ ആണ് dr paranje ath evdeyanu ഉണ്ടാകുക കണ്ണൂരിൽ 😮
@dr.jebinabraham49247 ай бұрын
I am at kannur. But currently out of station. You can continue treatment under pediatrician for now.
@user-yx9qh5mx8m9 ай бұрын
Sir എനിക്ക് 9വർഷമായ്യി allergy ഉണ്ട് കുറെ ടെസ്റ്റ് ചെയ്തു പക്ഷേ ഇത് എന്തിൽ നിന്നാണ് എന്ന് correct ആയി കണ്ടുപിടിക്കാൻ കഴിഞ്ഞിട്ട ഇല്ല daily allergy വരും ചുവന്ന തന്നർപ്പ് ആയി ശരീരം മുഴുവൻ immunotherphy യിലൂടെ ഇത് മാറ്റാൻ പറ്റുമോ
@dr.jebinabraham49248 ай бұрын
It needs a detailed evaluation first. If possible pls visit in person.
@user-yx9qh5mx8m8 ай бұрын
Omalizumab injection 150mg ചെയ്യുന്നത് നല്ലതാണോ. ഇത് ചെയ്തു നോക്കാൻ ആണ് doctor പറയുന്നത്
@dr.jebinabraham49248 ай бұрын
@@user-yx9qh5mx8m ചില കേസിൽ അവശ്യം വരാം
@malukanaka52199 ай бұрын
Enik tanup anu allegic problm ath immunotherapyiloode pattumo
@dr.jebinabraham49249 ай бұрын
തണുപ്പ് അലർജി അല്ല. അലർജി ഉള്ളവർക്ക് തണുപ്പ് അടിക്കുമ്പോൾ ലക്ഷണങ്ങൾ ഉണ്ടാകുന്നു എന്നേ ഉള്ളൂ
@aswathyniya60045 ай бұрын
Pashuvin pal allergy immunotherapylude marumo?
@dr.jebinabraham49245 ай бұрын
Oral immunotherapy is somewhat different treatment for milk allergy. It is possible, if absolutely necessary for the kid.
@aswathyniya60045 ай бұрын
@@dr.jebinabraham4924 pashuvin pal allergy eth treatmentludeyanu matunne? Pls reply docter
@veenamolbabu610119 күн бұрын
Enta ammakku ennum night chuma anu. Husnandinu night mooku chorichelum galadhoshavum. E treatment kondu marumo
@dr.jebinabraham492419 күн бұрын
Yes
@veenamolbabu610119 күн бұрын
Okka dr
@mohammedthoufeek-iz4mc9 ай бұрын
I would like to take immunotherapy, and what it costs
@dr.jebinabraham49249 ай бұрын
You can whatsapp me your details. 9746670066. Will try to help
@malukanaka52199 ай бұрын
Climate allergies n end treatment anullath details pls tell me chronic allergic rhinitis to cold climate
@dr.jebinabraham49249 ай бұрын
There is nothing called climate allergy. Allergic rhinitis having definite causes like dust, pollen, animal dander, mites etc can be treated with therapy and ultimately ur allergy will improve. All such patients has variation in symptoms during climate change.
@malukanaka52198 ай бұрын
Sir enik tanup adikkimbol mathram aanu allergic rhinitis varunnath Thanupp ottum pattilla Pinne engane allergic rhinitis to cold allathakum
@malukanaka52198 ай бұрын
Immunotherapy enik pattillennan ella doctors um paranjitullath because cold allergic reason ayath kond
@dr.jebinabraham49248 ай бұрын
@@malukanaka5219 have u ever travelled abroad? If u go to canada or uk, even in winter u may not have allergy symptoms. In that case, it is becoz once u are out of ur place, u are mostly free from the particles that caused allergy at ur native place. Cold climate still persists, but not the allergens.
@malukanaka52198 ай бұрын
No
@AbhiandAadhis8 ай бұрын
ഡോക്ടർ ente monu രാവിലെ chumma ആണ് 6വയ്യസ് ഉള്ള കുട്ടിയാണ് ഇതു mariumo
@dr.jebinabraham49248 ай бұрын
Yes
@AbhiandAadhis8 ай бұрын
@@dr.jebinabraham4924 kannur alle ഹോസ്പിറ്റലിൽ
@AbhiandAadhis8 ай бұрын
Online marunnu ayachu kodukumo
@dr.jebinabraham49248 ай бұрын
U have to get a direct consultation
@AbhiandAadhis8 ай бұрын
@@dr.jebinabraham4924 വേറെ branch undo tvm
@user-tj4ln8rq6o7 ай бұрын
Dr എവിടെയാണ് വർക്ക് ചെയ്യുന്നത് എന്റെ മോനു കാണിക്കാൻ വരണമായിരുന്നു
@dr.jebinabraham49247 ай бұрын
U can call at 9746670066 for details
@dr.jebinabraham49247 ай бұрын
U can call at 9746670066 for details
@rajeevanpp18777 ай бұрын
@@dr.jebinabraham4924hai
@malukanaka52199 ай бұрын
Sir climate allergic endelum treatment undo
@dr.jebinabraham49249 ай бұрын
Yes
@nazalaman276811 ай бұрын
😊😊
@MujeebShakkira7 ай бұрын
Sir calicut undo
@dr.jebinabraham49247 ай бұрын
Sorry, I am at kannur only
@Rashi8633 ай бұрын
Ente ഉമ്മാക് 10വർഷമായി ചുമ. മാറുന്നേയില്ല പലമരുന്നും കുടിച്ചു.
@dr.jebinabraham49243 ай бұрын
ചുമയുടെ കാരണം കണ്ടെത്തുക എന്നതാണ് പ്രധാനം. ചുമ ഒരു രോഗ ലക്ഷണം മാത്രമാണ്.
@jaibharath9697Ай бұрын
Treatment cost ethra varum
@dr.jebinabraham4924Ай бұрын
Expense depends on number of allergens. If u wish to know details, u can text me on whatsapp at 9746670066.
@user-rr1ne3uu7z11 ай бұрын
സാർ, ഞാൻ സാറിന്റെ അടുത്ത് ഇമ്മ്യുണോതെറാപ്പി എടുത്ത ശേഷമാണ് 30 വർഷം പഴക്കമുള്ള എന്റെ അലർജി മാറിയത്. അതുവരെ എല്ലാ ദിവസവും തുമ്മലും ശ്വാസം മുട്ടലും ആയിരുന്നു. എല്ലാ ഡോക്ടർമാരും പറഞ്ഞത് അലർജി മാറില്ല എന്നാണ്. പക്ഷെ ഇപ്പോൾ മാറി. ഒരു മരുന്നും ഇന്ഹലെറും ഇപ്പോൾ എടുക്കുന്നില്ല. എന്റെ മകൾക്ക് കാൽ ചൊറിഞ്ഞു പൊട്ടുന്ന അസുഖം ഉണ്ട്. അത് തെറാപ്പി ചെയ്തു മാറ്റാൻ പറ്റുമോ? Pls reply
@Rozzzzzzzzzzz10 ай бұрын
Alargy maaran Etra naal treatment cheythu??
@reenarajeev44659 ай бұрын
ക്യാഷ് എത്ര ആവും
@dr.jebinabraham49249 ай бұрын
@@reenarajeev4465 It is a personalised treatment. That means, cost depends on number of allergens required for treatment. U can message me in whatsapp for any details. 9746670066
@dr.jebinabraham49249 ай бұрын
@@Rozzzzzzzzzzz Need a full course treatment for best result.