No video

ബാത്രൂം ഫ്ളോറിങ് എന്തല്ലാം ശ്രദ്ദിക്കണം, bathroom floring about. home construction kerala

  Рет қаралды 50,288

ALL ROUND CONSTRUCTIONS

ALL ROUND CONSTRUCTIONS

Күн бұрын

ബാത്‌റൂമിൽ ഫ്ളോറിങ് ചെയ്യിപ്പിക്കുമ്പോൾ ശ്രദ്ദിക്കേണ്ട കാര്യങ്ങളെ കുറിച്..

Пікірлер: 58
@kumarjipvk997
@kumarjipvk997 4 жыл бұрын
grond floor ബാത്ത്റൂം floor ചെയ്യുമ്പോൾ നല്ല കോൺക്രീറ്റിംഗ് ചെയ്യണം, waterproof ചെയ്യണം Joinfree Tiles ന്റെ ഇടയിൽ ജോയിന്റ് ഫില്ലർ കയറില്ല താഴേക്ക് ലീക്ക് ഉറപ്പാണ് കുറച്ച് നാൾ കഴിയുമ്പോൾ അടിയിലെ പരുക്കൻ നനഞ്ഞ് അതിന്റെ സിമൻറ് പവർ കുറഞ്ഞ് ആ ഭാഗത്ത് ചവിട്ടിയാൽ പൊട്ടിപ്പോകും. (സോപ്പും ഹാർപ്പിക്കും എണ്ണയുമൊക്കെ അടിയിലേക്ക് പോകുന്നത് ) അടിയിലേക്ക് നനവ് വന്നാൽ മരങ്ങളുടെ വേര് ,അവിടെയെത്തി floor ഫ്ലോർ പൊട്ടി പോകാൻ സാധ്യതയുണ്ട്. അത് ഉണ്ടാകാതെയിരിക്കണമെങ്കിൽ gap ഇട്ട് നല്ല apoxy work ചെയ്യണം. കടയിൽപ്പോയി Old Stok tiles വാങ്ങിയിടാതിരിക്കുന്നതാണ് നല്ലത്.നല്ല വെള്ളം കുടിക്കാത്ത ഫുൾ ബോഡി ടൈൽസാണ് ഇടേണ്ടത് 40 - 50 Soft ല്ലെ വരികയുള്ളൂ. നിങ്ങൾ കാണിച്ച സെറാമിക്ക് ഇടുന്നതിനേക്കാളും നല്ലത് വെറുതെ സിമൻറ് ഇടുന്നതാണ്.
@souda4872
@souda4872 Жыл бұрын
Correct
@al_sabahiya_trading
@al_sabahiya_trading 4 жыл бұрын
Ground floor waterproofing ചെയ്യുന്നതാണ് നല്ലത്,ചെങ്കല്ല് ന് വെള്ളം വലിച്ചെദുക്കുന്ന സ്വഭാവമുണ്ട്
@Faheem-Pattambi
@Faheem-Pattambi 4 жыл бұрын
*നല്ല ഉപകാരപ്പെടുന്ന വീഡിയോ....*
@harshiddyl6416
@harshiddyl6416 4 жыл бұрын
സൂപ്പർ നല്ല ഉപകാരമുള്ള വീഡിയോ 👍👍👌👌
@RICHOOSVLOGSMT
@RICHOOSVLOGSMT 4 жыл бұрын
നിങ്ങൾ വിടുന്ന വീഡിയോ എല്ലാം കാണാറുണ്ട് സൂപ്പർ
@noufaltp3938
@noufaltp3938 4 жыл бұрын
Closet chumarinod valare aduth poyallo..athentha sredhikkanjath
@prameeshm9097
@prameeshm9097 4 жыл бұрын
കിച്ചണിൽ ഗ്രാനൈറ്റ് സ്ലാബ് സിംഗ് ഒന്നു ചെയ്യാമോ എന്റെ വീട്ടിൽ സിംഗ് ലീക് ഉണ്ട് എന്താ ചെയ്യേണ്ടത്
@muneersaqafisalethur7183
@muneersaqafisalethur7183 4 жыл бұрын
Closet madlilek adupich vechal thadiyammark toiletil irikan kaziyilla.korcham koodi gyap venam
@Allinworldme
@Allinworldme 4 жыл бұрын
Closet vechath saeiyalla
@rajeshmadhavannair7011
@rajeshmadhavannair7011 4 жыл бұрын
Bhai,, പഴയ ബാത്ത് റൂമിന്റെ ടൈൽ ഗ്യാപ് ഫിൽ ചെയ്യുന്ന വീഡിയോ ചെയ്യുമോ??
@abumuhajir1146
@abumuhajir1146 4 жыл бұрын
ഒരു കട്ടിങ് മെഷീൻ വാടകക്ക് എടുക്കുക ഒരു പുതിയ ബ്ലൈഡ് വാങ്ങുക എല്ലാ ജോയിന്റിലും കട്ടിങ് ബ്ലൈഡ് ഓടിക്കുക എന്നിട്ട് ആ ജോയിന്റ് സിമെന്റ് ഫിൽ ചെയ്യുക
@rajeeshek6906
@rajeeshek6906 3 жыл бұрын
ഇക്കാലത്തു അപ്പോക്സി വേണ്ട എന്ന് ആരും പറയാറില്ലല്ലോ ബ്രോ
@basheermohammad2142
@basheermohammad2142 4 жыл бұрын
ഇങ്ങനെ ടൈൽ ഒട്ടിച്ചാൽ ലീക്ക് വരും
@6676S
@6676S 4 жыл бұрын
First floor spacer info, Thanx brooo...
@Allinworldme
@Allinworldme 4 жыл бұрын
E glosat vechath sariyalla
@jishnukukku4573
@jishnukukku4573 3 жыл бұрын
ചേട്ടാ സാധാരണ ക്ലോസേറ്റ് ഓടിക്കുബോൾ 4 കോർണർ നിന്നും ക്ലോസെറ്റിലേക് സ്ലോപ് കൊടുക്കേണ്ട
@jishnukukku4573
@jishnukukku4573 3 жыл бұрын
@@allroundconstructions1355 അത് കൊടുക്കുന്നത് കണ്ടില്ല
@hashilpm7134
@hashilpm7134 3 жыл бұрын
Closet vechadh redyyayilla idhil erikkan budhimuttanu
@suvithapurushu7917
@suvithapurushu7917 4 жыл бұрын
Nigal keralthil calicut vatakara work chayumoo??
@safiyapocker6932
@safiyapocker6932 4 жыл бұрын
Thanks
@shamsadav3627
@shamsadav3627 3 жыл бұрын
super
@sajb7224
@sajb7224 4 жыл бұрын
Good💖💝😍🥰🙂😊😊
@nyjil1
@nyjil1 4 жыл бұрын
ഭായ്, വീടിന്റെ ഉള്ളിലെ ബാത്റൂമിന്റെ പുറം ഭിത്തി ഈർപ്പം പിടിക്കുന്നു ഇതിനു എന്തകിലും പ്രതിവിധി ഉണ്ടോ,എന്ത് ചെയ്തിട്ടും മാറുന്നില്ല,പ്ലീസ് ചിലവ് കുറഞ്ഞ എന്തെകിലും ഒരു ഉപായം പറഞ്ഞു തെരണെ... ♥️
@albinkb8493
@albinkb8493 4 жыл бұрын
Tile gape filling
@salalamayam3818
@salalamayam3818 4 жыл бұрын
Nattil avidayaa?
@arunsvlog3136
@arunsvlog3136 4 жыл бұрын
Oru 25 yr aaya veedinte stair purathoode aanu ath akath aakkan pattumo warp aanu ith vare leak onnulla 4" concrete aanu
@arunsvlog3136
@arunsvlog3136 4 жыл бұрын
Extra beam vallom kodukkano? Gi aano concrete aano better?
@ashrafashrafpullara7708
@ashrafashrafpullara7708 4 жыл бұрын
മുകളിൽ ബാത്ത് റൂം ലീക് എങനെ മാറ്റും
@abdullamt467
@abdullamt467 4 жыл бұрын
Ground floor ...first floor..👍👍
@AshrafAshraf-bf5cw
@AshrafAshraf-bf5cw 11 ай бұрын
👍👍👍🌹
@haneykrishnan2860
@haneykrishnan2860 4 жыл бұрын
Good
@asktilesm.g.c6992
@asktilesm.g.c6992 4 жыл бұрын
good
@winnyritamathew3419
@winnyritamathew3419 4 жыл бұрын
Super
@harixart562
@harixart562 4 жыл бұрын
കലക്കി
@sajirmks714
@sajirmks714 4 жыл бұрын
ഇ ചാനലിൽ എന്താ parasiyam കാണുന്നില്ല 🤔
@poochikutoor1333
@poochikutoor1333 4 жыл бұрын
Soopar
@nature-gb4bq
@nature-gb4bq 4 жыл бұрын
Hii
@sajb7224
@sajb7224 4 жыл бұрын
🛀
@ajmalk2715
@ajmalk2715 4 жыл бұрын
Kaarikar
@arifajunaidkakkad290
@arifajunaidkakkad290 3 жыл бұрын
ബ്രോ ഫോൺ No ഒന്ന് തരുമോ
@rejinad7480
@rejinad7480 4 жыл бұрын
ഇങ്ങനെ ഒട്ടിച്ചാൽ ലീക്ക് ആകും...
@rejinad7480
@rejinad7480 4 жыл бұрын
@@allroundconstructions1355 വാൾടൈൽ ഫ്ലോർടൈലിന്റ അടിയിൽ പോയാൽ ഉറപ്പായും ലീക്ക്ആകും...കാണണം😄
@salalamayam3818
@salalamayam3818 4 жыл бұрын
Number send chayyooo
@musthafachokly9050
@musthafachokly9050 4 жыл бұрын
നിനക്കൊന്നും അറിയില്ല
@ayisharehana4845
@ayisharehana4845 4 жыл бұрын
Correct bro
@user-tt1oe9rq1b
@user-tt1oe9rq1b 4 жыл бұрын
മുസ്തഫ ) എന്നാൽ പിന്നെ നീ തുടങ്ങിക്കോ വർക്ക് )
@sarisravaan1923
@sarisravaan1923 4 жыл бұрын
ബാത്‌റൂമിൽ നിർബന്ധമായും അപോക്സി ഫിൽ ചെയുക ലീക് മാറും 8606382059
@musthafachokly9050
@musthafachokly9050 4 жыл бұрын
@@user-tt1oe9rq1b ഇവൻ ആരാ അപ്പോക്ക്സി വേണ്ടഎന്നു പറയാൻ ബാത്‌റൂമിൽ നിർബന്ധം ആണ്
@musthafachokly9050
@musthafachokly9050 4 жыл бұрын
@@user-tt1oe9rq1b നീ തനെ തുടങ്ങി യാൽ മതി
@siddiksk6754
@siddiksk6754 4 жыл бұрын
Super
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 12 МЛН
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 17 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 50 МЛН
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 12 МЛН