Always My Dear Little Ones ; ഇംഗ്ലീഷിൽ സുരേഷ്‌ഗോപിയുടെ കിടിലൻ പ്രസംഗം | Suresh Gopi

  Рет қаралды 71,764

Oneindia Malayalam

Oneindia Malayalam

16 күн бұрын

Always My Dear Little Ones ; ഇംഗ്ലീഷിൽ സുരേഷ്‌ഗോപിയുടെ കിടിലൻ പ്രസംഗം | Suresh Gopi
#sureshgopi
~ED.190~PR.260~
Follow on Twitter: / thatsmalayalam
Follow on Facebook: / oneindiamalayalam
Follow on Instagram: / oneindiamalayalam
For Business Enquiries
Contact: +9179945 98753
Mail Id: malayalamvideos@oneindia.co.in

Пікірлер: 174
@ajnjathan
@ajnjathan 15 күн бұрын
പ്രായഭേദമന്യേ എല്ലാവരുടേയും ഹൃദയം കീഴടക്കി തൃശൂർക്കാരുടെ സ്വന്തം സുരേഷ് ഗോപി 🧡🧡🧡
@mohinikarayat2827
@mohinikarayat2827 15 күн бұрын
വിദ്യാഭ്യാസവും ബുദ്ധിയും ഉള്ളവർ മലയാളത്തിൽ ലും ഇംഗ്ലീഷിലും തമിഴിലും മറ്റു ഭാഷകളിലും സംസാരിക്കും അത് കേൾക്കുന്ന വിവരദോഷികളെന്തിനാ അസൂയപ്പെട്ടുന്നത്
@user-sx2ie3fk7q
@user-sx2ie3fk7q 13 күн бұрын
Sheriyaanu vidhyabyassam venam manushyanu allaadhe oochaalikalum mandhanmaarum mukkyanokkeyaal kashttam jai gopi sir ❤
@abcdef-xb7mi
@abcdef-xb7mi 15 күн бұрын
നമ്മുടെ ഭാവി മുഖ്യമന്ത്രി 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ശ്രീ സുരേഷ് ഗോപി സർ 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻
@physcho....c
@physcho....c 15 күн бұрын
കമ്മികൾ കരയുന്നു.... സ്കൂളിൽ പോയ ഒന്ന് പോലും ഇല്യ കൂട്ടത്തിൽ 💥💥
@user-tl2lt3pt5p
@user-tl2lt3pt5p 15 күн бұрын
😂😂😂😂
@user-tl2lt3pt5p
@user-tl2lt3pt5p 15 күн бұрын
Sathyam
@vijuavani1514
@vijuavani1514 15 күн бұрын
ശിവൻ കുട്ടി ഒക്കെ ഇതുപോലെ ഒന്ന് പ്രസംഗിക്കുന്ന കാലം ഉണ്ടാകുമോ ,
@vasudevannamboodiri925
@vasudevannamboodiri925 15 күн бұрын
ശിവൻ കുട്ടി M. A. LLB ആണ്‌ സെർച്ച്‌ ചെയ്‌താൽ അറിയാം 🤣🤣🤣
@haridas2519
@haridas2519 14 күн бұрын
Exactly😂😂
@chandranmp832
@chandranmp832 13 күн бұрын
കമ്യൂണിസ്റ് 10 അം ക്ലാസും ഗുസ്തിയും ആണ് ഞങ്ങളുടെ ഉയർന്ന യോഗ്യത.
@satheesanec4963
@satheesanec4963 13 күн бұрын
ത്രിശൂർ വോട്ടർമാരെ നിങ്ങൾക്ക് തെറ്റിയിട്ടില്ല. കേരളത്തിലെ പ്രബുദ്ധർ ത്രിശൂർ ജനത ആണ്
@PradeepKBodda
@PradeepKBodda 12 күн бұрын
അഭിപ്രായം ഇഷ്ടമായി.❤. പക്ഷേ SG ക്ക് വോട്ടു ചെയ്തവർ എന്ന് തിരുത്തണം.
@user-sm4wk6pv4f
@user-sm4wk6pv4f 7 күн бұрын
SG vote ചെയ്തവർ മാത്രം അല്ലല്ലോ ഇനി അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങളുടെ ഗുണഭോക്താക്കൾ... പിന്നെ പിണറായി കേരളത്തിൻ്റെ CM എന്ന് അല്ലെ പറയുന്നത്... CPM nte മുഖ്യമന്ത്രി ആയി മാത്രം ആണ് പ്രവർത്തിക്കുന്നത് എങ്കിലും പറയുമ്പോൾ കേരള CM എന്നല്ലേ പറയാൻ സാധിക്കൂ
@sugathand4397
@sugathand4397 15 күн бұрын
സന്ദർഭം അനുസരിച്ച് language select ചെയ്യുന്നതിൽ യാതൊരു തെറ്റുമില്ല എന്നാണ് എൻ്റെ അഭിപ്രായം.
@sreekutty2418
@sreekutty2418 11 күн бұрын
ആമാ ആമാം
@armadhusoodhanan-xl2eq
@armadhusoodhanan-xl2eq 13 күн бұрын
മനുഷ്യൻ എന്ന വിശേഷണങ്ങൾക്കു എല്ലാ വിധത്തിലുംഅർഹത നേടിയ വ്യക്തി. ഇതായിരിക്കണം നമ്മൾ ഓരോരുത്തരും എന്നു ഉറക്കെ വിളിച്ചു പറയുന്ന കറ ഒട്ടും പുറളാത്ത പച്ചയായ മനുഷ്യൻ. നമ്മുടെ നാടിന്റെ ഭാഗ്യം. എന്നല്ലാതെ എന്തു പറയാൻ. A big salute 🙏❤️🌹👌
@yadhuvallachira
@yadhuvallachira 14 күн бұрын
ഇതാവണം മന്ത്രി തൃശൂർക്കാർക്ക് വളരെ നന്ദിയുണ്ട് 🎉
@padmakumar6677
@padmakumar6677 14 күн бұрын
കുട്ടികളെ ഇതാണ് വിദ്യാഭ്യാസത്തിൻ്റെ ഗുണം . നല്ലതുപോലെ പഠിക്കുക രാജ്യത്തെ രക്ഷിക്കുക❤❤❤
@bineshmudakkazhim44
@bineshmudakkazhim44 15 күн бұрын
Next cm kerala
@soulsoul1110
@soulsoul1110 15 күн бұрын
sg for kerala cm ❤❤❤
@krishnannair2883
@krishnannair2883 15 күн бұрын
ഈ പ്രസംഗം ഇവിടത്തെ എം പിമാരേയും, മന്ത്രിമാരേയും കേൾപ്പിക്കല്ലെ.
@rajanimadhu3132
@rajanimadhu3132 12 күн бұрын
എങ്ങനെ വിദ്യാഭ്യാസം കിട്ടാനാ പഠിക്കേണ്ട സമയത്ത് വടിവാൾ പ്രയോഗമല്ലെ പഠിച്ചത്
@devadaschidambaran9906
@devadaschidambaran9906 15 күн бұрын
ഇതാവണം ജനപ്രതിനിധി
@manikk3177
@manikk3177 15 күн бұрын
പഠിക്കാൻ പോയപ്പോൾ പഠിച്ചു അല്ലാതെ കോടി പിടിക്കാൻ നടന്നില്ല
@satheendranm-is2mb
@satheendranm-is2mb 15 күн бұрын
പലർക്കും ഇതൊന്നും പിടികിട്ടിയില്ലേ എന്നൊരു തോന്നൽ 😂❤
@vasudevannamboodiri925
@vasudevannamboodiri925 15 күн бұрын
Simple അല്ലേ?
@AnandanM-lj4mu
@AnandanM-lj4mu 7 күн бұрын
കഴിഞ്ഞ പ്രാവിശ്യം പാർലിമെന്റ്ൽ പോയി പ്രതാപൻ സംസാരിച്ചതും ഇതുമായി ഒരുപാട് വ്യത്യാസം ഉണ്ട് എന്ന് ത്രിശൂർകാര് മാത്രമല്ല മലയാളി മാത്രമല്ല കേരളീയർ മുഴുവൻ മനസിലാക്കണം 👍
@jacobk.thomas3122
@jacobk.thomas3122 15 күн бұрын
Simply Brilliant
@RajanRajanmadhavanpillai
@RajanRajanmadhavanpillai 13 күн бұрын
ജയ് സുരേഷ്‌ജി അങ്ങ പാവങ്ങളുടെ അത്താണി രണ്ട് maravazha kal ഒരു പ്രയോ ജനവും പാവങ്ങൾ ക്ക് ഇല്ല . 8:11
@hrs813
@hrs813 12 күн бұрын
കോളേജിൽ പോയിരുന്ന കാലത്തു വെട്ടാനും കുത്താനും നടക്കാതെ ഇരുന്നു പഠിച്ചതിന്റ ഗുണം
@binulekshmananbinulekshman1262
@binulekshmananbinulekshman1262 15 күн бұрын
SG ❤❤❤
@dilmolfrancies2310
@dilmolfrancies2310 15 күн бұрын
SG Super and humble❤
@tmunnikrishnan8316
@tmunnikrishnan8316 15 күн бұрын
Thank you Sir
@udayabanucp7833
@udayabanucp7833 15 күн бұрын
Super english... Clear. Good pronounciation
@jayalaln.g473
@jayalaln.g473 13 күн бұрын
ഈ പ്രസംഗത്തെ വിമർശിച്ചുള്ള കമൻ്റുകൾ കുറവാകാനാണ് സാധ്യത. ഇംഗ്ലീഷിൽ പ്രസംഗിക്കുന്നതാണ് പ്രശ്നം.
@user-de3ok6ct4n
@user-de3ok6ct4n 12 күн бұрын
You are great. We pray to god you become the chief minister of Kerala. We are proud of you
@anijikumar9843
@anijikumar9843 12 күн бұрын
What a beautiful moment and speech ❤❤❤❤
@m.sreekumarsree7659
@m.sreekumarsree7659 12 күн бұрын
Very much apt speech by the Hon'ble Minister . Shri. Suresh Gopi continuously proves that this post is also quite suitable to him , to be worthwhile to the public.
@DevikaMenon123
@DevikaMenon123 15 күн бұрын
It was great meeting you sir❤
@bineshmudakkazhim44
@bineshmudakkazhim44 15 күн бұрын
Sg🎉🎉🎉🎉
@hareeshtp7530
@hareeshtp7530 14 күн бұрын
Super Adipoliyayittund Sureshgopi is speak in visit. ❤❤❤❤❤❤.
@daisyanandhu3815
@daisyanandhu3815 13 күн бұрын
കൊടി പിടിച്ചു നടക്കാതെ പഠിച്ചാൽ ഉള്ള ഗുണം ഇത് അണ്
@tajnotpm6281
@tajnotpm6281 12 күн бұрын
കോളേജിൽ പഠിക്കുമ്പോൾ മൂപ്പർ SFI നേതാവ് ആയിരുന്നു.
@joseabraham2951
@joseabraham2951 15 күн бұрын
S G. ഇംഗ്ലീഷിൽ M. A. പഠിച്ച ആൾ ആണ് 😂😂😂
@MR-hg7yu
@MR-hg7yu 15 күн бұрын
The lion has "Double MA"
@user-xm8xo1mg8b
@user-xm8xo1mg8b 14 күн бұрын
He is double MA
@joseabraham2951
@joseabraham2951 14 күн бұрын
@@user-xm8xo1mg8b ഇരട്ട ചങ്കനെ പോലെ അല്ല...ഭാരത് മാതാ കി ജയ് 🙏
@SomarajanK
@SomarajanK 13 күн бұрын
Then what about ldf and udf leaders ? They're also post graduates , doctors and advocates . Why they can't speak in english fluently?
@sureshsreedharan3445
@sureshsreedharan3445 15 күн бұрын
Good
@raghunaththekkarakath8111
@raghunaththekkarakath8111 13 күн бұрын
Well done Minister Suresh Gopi , Keep it up.👌💯
@rameshsukumaran1218
@rameshsukumaran1218 15 күн бұрын
SG🔥🔥🔥
@RavindranV-v4e
@RavindranV-v4e 15 күн бұрын
വെർ ഏവർ ഐ ഗോ ഐ ടേക്ക് മൈ ഹൌസ് ഇൻ മൈ ഹെഡ് ഇന്ത്യ ഈസ്‌ ലാർജസ്റ് coundry ഇൻ വേൾഡ്
@SomarajanK
@SomarajanK 13 күн бұрын
😂😂😂😂😂 But don't carry lndia on your head allways😅😅😅
@rajanimadhu3132
@rajanimadhu3132 12 күн бұрын
😂😂😂
@sreekumar2126
@sreekumar2126 15 күн бұрын
🙏🌹🌹🌹
@shawnpinn9177
@shawnpinn9177 13 күн бұрын
Sureshettan❤
@rajeevnair7133
@rajeevnair7133 14 күн бұрын
Excellent speech by SG🎉
@user-tl2lt3pt5p
@user-tl2lt3pt5p 15 күн бұрын
Great
@unnikrishnannatarajan4964
@unnikrishnannatarajan4964 13 күн бұрын
SG sir adipoli ❤
@Goodmorning-nj4ip
@Goodmorning-nj4ip 7 күн бұрын
തൃശൂർക്കാർക്ക് ഒരായിരം നന്ദി❤
@haridas2519
@haridas2519 14 күн бұрын
Wow great speach sir..ONLY ANDAM KAMMIS WILL REACT NEGATIVELY..DONT MIND ..
@p.k.rajagopalnair2125
@p.k.rajagopalnair2125 9 күн бұрын
Mr. Suresh Gopi 's speech in English to students assumes importance,, as students should get acquainted with the use of English as they should make use of this wonderful language in their daily lives , especially while attending their studies at their institutions. Speaking in English enables you to maintain your confidence level and to easily mingle with people while you travel outside the state. Speak in English, you will turn out to be someone special.
@beeneshkalliatt7909
@beeneshkalliatt7909 15 күн бұрын
❤❤❤❤
@mathewjchristopher7016
@mathewjchristopher7016 13 күн бұрын
👍lead the country with pride...
@sks8198
@sks8198 14 күн бұрын
🇮🇳 Suresh Gopi has given a lot of free publicity to the School!
@sks8198
@sks8198 14 күн бұрын
കഴിഞ്ഞ ദിവസം ഇതിയാൻ തമിഴ്‌നാട്ടിൽ പത്രപ്രവർത്തകരോട് തമിഴിൽ പേശുന്ന വീഡിയോ കണ്ടു. 🇮🇳
@vipinvatakara8621
@vipinvatakara8621 15 күн бұрын
❤❤
@CAGeorge-oh7fn
@CAGeorge-oh7fn 12 күн бұрын
Suresh gopi...our next CM of kerala ... This dash mon vijayan and jihadi should be thown out in 2026
@KrishnaKumar-sf5gy
@KrishnaKumar-sf5gy 13 күн бұрын
Greate 🙏🙏❤️❤️❤️❤️🌹
@thomaskc6046
@thomaskc6046 13 күн бұрын
Big Saloot My Dear SG
@padmakumar6677
@padmakumar6677 14 күн бұрын
കൊല്ലം കാരുടെ അഭിമാനം❤❤❤
@SomarajanK
@SomarajanK 13 күн бұрын
No. The people of Trichur identified a true and honest leader in SG. Residence of kollam is behind the cruel, correpted, arrogant , nepotic Political goons.
@padmakumar6677
@padmakumar6677 13 күн бұрын
@@SomarajanK CORRECT
@padmakumar6677
@padmakumar6677 13 күн бұрын
EG: MUKESH
@babucv3200
@babucv3200 9 күн бұрын
കൊല്ലത്തുനിന്നും മത്സരിച്ചിരുന്ന എങ്കിൽ എട്ടുനിലയിൽ പൊട്ടിയെ നെ'ബുദ്ധിയും വിവരവുമുള്ള തൃശൂർ വോട്ടർമാർക്ക് നന്ദി
@user-ue9yu9zb3e
@user-ue9yu9zb3e 11 күн бұрын
Congrats Sir Thank you and God bless 🙏🙏❤️
@rincybiju4089
@rincybiju4089 13 күн бұрын
Really amazing
@n.r.mohanan9460
@n.r.mohanan9460 13 күн бұрын
SG❤❤👍
@padmakumar6677
@padmakumar6677 14 күн бұрын
ശീവൻ കുട്ടിയോ , റഹിം മോ ആയിരുന്നെങ്കിൽ കലക്കിയേനേ
@thampikumarvt4302
@thampikumarvt4302 11 күн бұрын
ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന ഒരു BJP നേതാവായി സുരേഷ് ഗോപിയെ ഉയർത്താൻ കേന്ദ്ര നേതൃത്വം ശ്രമിക്കണം ! അത് കേരളത്തിന് വലിയ ഗുണം ഉണ്ടാക്കും ! ഭാരത് മാതാ കീ ജയ് 💪
@user-lu3zx3dp8z
@user-lu3zx3dp8z 15 күн бұрын
Godblease you
@SajithO-ci7ty
@SajithO-ci7ty 15 күн бұрын
ഇതിനൊക്കെ നല്ല രീതിയിൽ ഇംഗ്ലീഷ് സംസാരിക്കും ചിന്ത, ലുട്ടാപ്പി, തിരുവനന്തപുരത്തിന്റെ സ്വന്തം മേയർ ETC... 🤣🤣🤣🤣
@ramdaskramdask1320
@ramdaskramdask1320 15 күн бұрын
😅
@vijuavani1514
@vijuavani1514 15 күн бұрын
ഒരു അറുപത് അടിക്കണം അത്രമാത്രം
@rajeev_shanthi
@rajeev_shanthi 13 күн бұрын
അത് കലക്കി
@tajnotpm6281
@tajnotpm6281 12 күн бұрын
ലുട്ടാപ്പി സൂപ്പറാണ്.😜😜
@jyothilakshmipiravom4549
@jyothilakshmipiravom4549 13 күн бұрын
Super
@Goodmorning-nj4ip
@Goodmorning-nj4ip 7 күн бұрын
ഒരു കമ്മി ആകാൻ വിവരമില്ലായ്മ യും അഞ്ചാംക്ലാസും മതിയാകും . പക്ഷേ ബിജെപി ആകാൻ വിവരവും വിദ്യാഭ്യാസവും വികസന മനോഭാവവും ഒപ്പം രാജ്യ സ്നേഹവും വേണം . അത് തൃശൂർകാർ മനസ്സിലാക്കി .ശരിയായ രീതിയിൽ ചിന്തിച്ചു പ്രവർത്തിച്ചു ❤
@user-xo5ue8yp3g
@user-xo5ue8yp3g 13 күн бұрын
👍
@premkumarkrishnan2013
@premkumarkrishnan2013 12 күн бұрын
👌👌
@thinking_guide
@thinking_guide 14 күн бұрын
GREAT🙏🙏🙏🙏🙏
@vivekvaikkattil9958
@vivekvaikkattil9958 14 күн бұрын
Kozhikode maravazha MP vaaya polichu nokkunundu😂
@newsteps28
@newsteps28 11 күн бұрын
He is awesome... Our SG.. OUR PRIDE 🧡🧡🙌🏻🙌🏻🙌🏻🙏🏻🙏🏻💯💯✔️🇮🇳🧡🕉️✝️☪️✌🏻✌🏻🥰
@viswambharanka3756
@viswambharanka3756 12 күн бұрын
Great!
@Frommoonlightwithlove
@Frommoonlightwithlove 9 күн бұрын
i love him
@Haywares195
@Haywares195 15 күн бұрын
You try to speak your own language outside your state and country. Then you will understand the importance of English.
@geethakrishnan4660
@geethakrishnan4660 Күн бұрын
🙏
@sudheeshkumar482
@sudheeshkumar482 10 күн бұрын
❤❤❤❤❤❤❤
@SureeshTk
@SureeshTk 7 күн бұрын
@mohankurup7893
@mohankurup7893 13 күн бұрын
Pls. Try to provide One India One pension for our senior citizens
@JayanBalakrishnan
@JayanBalakrishnan 11 күн бұрын
Pension cannot be given to the older generation who misled our youth in trapping them inside Communism and jealousy towards all other human beings .
@ranjithalakshman7929
@ranjithalakshman7929 11 күн бұрын
💐
@shajankavungal1018
@shajankavungal1018 14 күн бұрын
ഇദ്ദേഹത്തിന്റെ private secretary ആരാണ്
@tomygeorge4626
@tomygeorge4626 13 күн бұрын
അതൊക്കെ fill ചെയ്തു പോയി. ഇനി അടുത്ത 5 വർഷത്തേക്ക് വേക്ക൯സിയില്ല മോനേ. 😅😂
@shajankavungal1018
@shajankavungal1018 13 күн бұрын
ചോദ്യം മനസ്സിലാക്കാതെയാണല്ലോ മറുപടി
@afantonyalapatt9554
@afantonyalapatt9554 13 күн бұрын
All parlimentarians should know good english to stand for elections like taroor , premachandrsn and gopi. If they start reading english books they can...or they will be shamed ..all our MPs were simply watching the show and living with our money A test is required toknow their proffiency in english ..by their cocerned parties before standing elections
@radhamanivs7433
@radhamanivs7433 11 күн бұрын
സുരേഷ് ഗോപി സാർ ❤🌹♥️❤️❤
@jayasreejayamohan7314
@jayasreejayamohan7314 13 күн бұрын
😃👍🌹
@kunhikrishnannambiar3522
@kunhikrishnannambiar3522 12 күн бұрын
👍🏻bravo
@AjithKumar-pi8gz
@AjithKumar-pi8gz 15 күн бұрын
Mammutiym mohanlalum orupaadu pinnilotu poy mone
@user-xj1vi1ll5k
@user-xj1vi1ll5k 10 күн бұрын
സുരേഷേട്ടൻ സി എം ആകേണ്ട ആളാണ് ജയ് ഭാരത്
@JayanBalakrishnan
@JayanBalakrishnan 11 күн бұрын
Addressing ENGLISH MEDIUM STUDENTS IN ENGLISH IS THE APT LANGUAGE .
@user-fu4rv8ie1d
@user-fu4rv8ie1d 15 күн бұрын
സർ, അങ്ങ് പല വിഷയങ്ങൾ ക്കും പരിഹാരം കാണുന്നുണ്ടല്ലോ. ഒൺ ഇന്ത്യ ഒൺ പെൻഷൻ പദ്ധതി കേട്ടു കാണും എന്ന് വിശ്വസിക്കുന്നു. അതിനു എന്ത് ചെയ്യാൻ കഴിയും.60വയസ്സ് കഴിഞ്ഞ ജിവിതം വഴിമുട്ടിനിൽക്കുന്ന ഒരു വിഭാഗം ഉണ്ട് അവർക്കു ഒരു കൈ സഹായം.
@manjushabiju9585
@manjushabiju9585 12 күн бұрын
അദ്ദേഹത്തിന്റെ ശ്രദ്ധ യിൽ പെട്ടാൽ ചിലപ്പോൾ പരിഹാരം ഉണ്ടാകും
@sudhakaranpoovangal-ii9bx
@sudhakaranpoovangal-ii9bx 9 күн бұрын
ഇത് എന്റെ അടുത്തുള്ള സ്കൂൾ, അവിടെ ഇംഗ്ലീഷ്ഇൽ തന്നെയാണ് പ്രസംഗിക്കേണ്ടത്, വളരെ നിലവാരമുള്ള കോമ്പൗണ്ട് ഇൽ കയറിയാൽ ഇംഗ്ലീഷ് പറയുന്ന കുട്ടികൾ, സംസ്ഥാനസ്കൂൾ യുവജനോത്സവത്തിൽ കോഴിക്കോട് ജില്ലക്ക് വേണ്ടി ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന സ്കൂൾ, കൊച്ചുകുട്ടികൾ പോലും വെള്ളം പോലെ ഇംഗ്ലീഷ് പറയുന്ന സ്കൂൾ, അവിടെ മലയാളത്തിൽ പ്രസംഗിക്കുന്നതേ വിഡ്ഢിത്തമായിരിക്കും
@santhoshanugraham803
@santhoshanugraham803 11 күн бұрын
👌👌👌🙏💕sg
@muralik2696
@muralik2696 10 күн бұрын
Need chintha Jerome and prof. Bindu here for a reply in english
@user-qp4oq2mf4g
@user-qp4oq2mf4g 8 күн бұрын
SG❤❤😂😂❤
@shabukamaldas4328
@shabukamaldas4328 12 күн бұрын
SG👍👍👍
@muralivellat7545
@muralivellat7545 13 күн бұрын
സിൽവർ ഹിൽസിൽ ഇംഗ്ലീഷ് ആവാം
@Friendsaluva6054
@Friendsaluva6054 11 күн бұрын
SG❤
@afantonyalapatt9554
@afantonyalapatt9554 13 күн бұрын
Murali , pradhaban , sunil kumar can also speak like gopi 8f they try to read from now on resding english books ...and try spoken English
@user-cf5dw2ol2o
@user-cf5dw2ol2o 13 күн бұрын
1:07 kammikalku vallathum manasilayo aavo😂😂😂😂😂
@RAVISVLOG2023
@RAVISVLOG2023 15 күн бұрын
SG
@sunildominic216
@sunildominic216 11 күн бұрын
Why didn’t you visit Fatima Mata National College, Kollam and Infant Jesus school, Thangaseri ???
@manojparameswaran
@manojparameswaran 11 күн бұрын
Lot of sceneries? Wrong He doesn't have command over English language.
@ABCcooperation
@ABCcooperation Күн бұрын
Underrated English speaker ,only pritviraj overrated
@sudheeshkumar482
@sudheeshkumar482 10 күн бұрын
😅❤
@sandeepnithyanandan1439
@sandeepnithyanandan1439 15 күн бұрын
SG സാർ 🥰🥰🫶🏻🫶🏻
@ashokanmayuram
@ashokanmayuram 8 күн бұрын
കഴിയുന്നതും മലയാളം ഉപയോഗിക്കുക, മറ്റു മാർഗമില്ലാതേവരുമ്പോൾ മാത്രം മറ്റു ലാഗ്വേജ് തെരെഞ്ഞെടുക്കുക. ഇംഗ്ലീഷ് അതിന്റെതായ സ്ലാങ്ങിൽ സംസാരിക്കുമ്പോൾ മാത്രമാണ് കേൾക്കാൻ സുഖം.
УГАДАЙ ГДЕ ПРАВИЛЬНЫЙ ЦВЕТ?😱
00:14
МЯТНАЯ ФАНТА
Рет қаралды 2,1 МЛН
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 52 МЛН
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 7 МЛН
УГАДАЙ ГДЕ ПРАВИЛЬНЫЙ ЦВЕТ?😱
00:14
МЯТНАЯ ФАНТА
Рет қаралды 2,1 МЛН