No video

#alziyarah

  Рет қаралды 140,127

Al Ziyarah

Al Ziyarah

2 жыл бұрын

#alziyarah #Sheikh_Hamadani
ശൈഖ് മുഹമ്മദ് അൽ ഹമദാനി (റ)
#AL_ZIYARAH
Mahalara Masjid Kaipamangalam
maps.app.goo.g...
Join this channel to get access to perks:
/ @alziyarah
കേരളത്തിന് അകത്തും പുറത്തും അറിയപ്പെട്ടതും അറിയപ്പെടാത്തതുമായ നിരവധി ഔലിയാക്കളുടെ മഖാമുകൾ,പള്ളികൾ, ചരിത്ര ശേഷിപ്പുകൾ എന്നിവ പരിചയപ്പെടുത്തുന്ന യൂടൂബ് ചാനൽ ആണ് ഇത്. ഉപകാരപ്രദമായ ചാനൽ ആണെങ്കിൽ സബ്സ്ക്രൈബ് ചെയ്യുക
WhatsApp: +919526549003
Facebook link
/ rasheedallingal
Facebook page link:
/ al-ziyarah-11319255042...

Пікірлер: 597
@afsalafsal3815
@afsalafsal3815 2 жыл бұрын
അള്ളാ ഈ മഹാന്റെ കറാമത് കൊണ്ട് എല്ലാ മാരകമായ രോഗങ്ങളെ തൊട്ട് കാക്കണേ അള്ളാ
@mishabu3590
@mishabu3590 Жыл бұрын
മഹാനവർ കളുടെ ബർക്കത്തു കൊണ്ട് അള്ളാഹു എല്ലാവർക്കും സന്തോഷം നൽകട്ടെ 🤲🏻
@mariyambeevi4640
@mariyambeevi4640 Жыл бұрын
Aameen
@shaheedashaheeda6773
@shaheedashaheeda6773 Жыл бұрын
امين امين يا رب العالمين🤲🏻
@NafeesaNafeesa-so5zc
@NafeesaNafeesa-so5zc Жыл бұрын
അല്ലാഹുവേ ഈ മഹാനാവരുകളുടെ ബറകത് കൊണ്ട് ഞങ്ങളുടെ പ്രയാസങ്ങളെയൊക്കെ നീക്കി തരണേ..ഇരു ലോകത്തും വിജയിച്ചവരുടെ കൂട്ടത്തിൽ പെടുത്തണെ... ആമീൻ യാ റബ്ബൽ ആലമീൻ... 🤲🤲🤲
@khadeejayousaf7395
@khadeejayousaf7395 11 ай бұрын
തങ്ങളുപ്പ പ യുടെ കർമത്ത് കൊണ്ട് മകൻ്റെ വിവഹം ശരിയാക്കിത അള്ള
@suharakattuppara1349
@suharakattuppara1349 10 ай бұрын
രോഗംശിഫയാക്കാൻ
@suharakattuppara1349
@suharakattuppara1349 10 ай бұрын
ദുഹാചെയ്യണം
@sheejasheeja9811
@sheejasheeja9811 2 жыл бұрын
വല്ലാത്ത പ്രതി സന്ധിയിലും വിഷമത്തിലും ആണ്. ഈ മഹാന്റെ ബർക്കത്ത് കൊണ്ട് ഇതിൽ നിന്നും മോചനം കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം 😭
@ameee007
@ameee007 Жыл бұрын
Aameen
@sirajuneesasirajnuneesamgd
@sirajuneesasirajnuneesamgd Жыл бұрын
ആമീൻ
@hajarashaheedali6354
@hajarashaheedali6354 Жыл бұрын
ആമീൻ 🤲🤲
@muhsinnaseer3829
@muhsinnaseer3829 Жыл бұрын
@rajeenarajeena9083
@rajeenarajeena9083 Жыл бұрын
Aameen 🤲
@jouharjouharsonu47
@jouharjouharsonu47 2 жыл бұрын
മഹാനവർ കളുടെ ബർക്കതുകൊണ്ട് എന്റെ വേഷമങ്ങൾ നീങ്ങി കിട്ടട്ടെ ആമീൻ
@ameee007
@ameee007 Жыл бұрын
Aameen
@abduljabbar242
@abduljabbar242 Жыл бұрын
Aameen
@user-rb1gv5bk4h
@user-rb1gv5bk4h Жыл бұрын
امين يا رب العالمين
@najeebep659
@najeebep659 2 жыл бұрын
ആ മഹാനാവർഖലൂടെ ബറക്കത്തു കൊണ്ട് ഞങളുടെ എല്ലാ ഹലാലായ മുറദ്കളും ഹാസിലാക്കി തരണേ അല്ലാഹ്
@kunhancherani6186
@kunhancherani6186 2 жыл бұрын
മാഷാഅല്ലാഹ്‌ ഈമഹാന്റെ റഹ്മത്തും ബർക്കത്തും അനുഗ്രഹവും തരണേ റബ്ബേ ആമീൻ
@samseerclt7592
@samseerclt7592 2 жыл бұрын
Makamilvaran agrhamud avidavaran duàcheyyan e
@samseerclt7592
@samseerclt7592 2 жыл бұрын
Ameen
@fathimasafna8466
@fathimasafna8466 2 жыл бұрын
Aameen yarabbalalameen 🤲
@aminabeevipm9905
@aminabeevipm9905 2 жыл бұрын
Ameen
@hajarabiaaju3367
@hajarabiaaju3367 2 жыл бұрын
Allahu anugrahikkatte aameen aameen ya rabbal aalameen
@musthafamuthu2862
@musthafamuthu2862 Жыл бұрын
കടങ്ങൾ കൊണ്ട് വല്ലാത്ത വിഷമത്തിലാണ് എത്രയും പെട്ടന്ന് കടങ്ങൾ വീടാനും ഹൈറായ ഒരു ജോലി ലഭിക്കാനും ഉസ്താദ് പ്രതേകം ദുആ ചെയ്യണം
@jasithalenin6372
@jasithalenin6372 Жыл бұрын
മഹാനവർകളുടെ ബർകത്ത് കൊണ്ട് എന്റെ ഹലാലായ ആഗ്രഹം ഹാസിലാക്കി തരണം അള്ളാ
@knssaali9769
@knssaali9769 2 жыл бұрын
മഹാനവർകളുടെ ബറക്കത്ത് കൊണ്ട് എല്ലാ ഹലാലായ ഉദ്ദേശങ്ങളും സാധിച്ച് തരണേ റബ്ബേ
@alziyarah
@alziyarah 2 жыл бұрын
ആമീൻ
@hajarabiaaju3367
@hajarabiaaju3367 2 жыл бұрын
Aameen
@naufilawayanad3595
@naufilawayanad3595 2 жыл бұрын
ആമീൻ
@fathimasafna8466
@fathimasafna8466 2 жыл бұрын
Aameen 🤲
@hajarabiaaju3367
@hajarabiaaju3367 Жыл бұрын
Aameen
@hamsathks1839
@hamsathks1839 Жыл бұрын
മഹാനവർകളുടെ ബർക്കത്ത് കൊണ്ട് രോഗങ്ങളിൽ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കണേ
@Wedding_shoot_
@Wedding_shoot_ Жыл бұрын
Aameen
@ishafathima7997
@ishafathima7997 9 ай бұрын
എന്റെ ഭർത്താവിന് ജോലി ഇല്ലാതെ ആയിട്ട് കുറെ മാസമായി.. ഞങ്ങൾ ബുദ്ധിമുട്ടിലായിരുന്നു. ഇന്ന് ഈ തങ്ങൾ പാപ്പ ന്റെ വീഡിയോ പകുതി കണ്ടപ്പോഴത്തേക്കും എന്റെ ഇക്കാ ക്ക് ജോലി ശരിയായി. അൽഹംദുലില്ലാഹ് 🤲🤲🤲🤲.. ഞങ്ങളെ നല്ലവണ്ണം ഇൽമ് പഠിക്കാൻദുആ ചെയ്യാണെ 🤲🤲🤲🤲
@user-fy6ll2os4b
@user-fy6ll2os4b 2 ай бұрын
ഞാനും ഇതുപോലെ ജോലി ഇല്ലാതെ ഇരിക്കുകയാണ് ഇവരെ സഹായിച്ചത് പോലെ അല്ലാഹുവേ നീ എന്നെയും സഹായിക്കണേ ഇത് പോലെ ഒരു ജോലി എനിക്കും തരപ്പെടുത്തി തരണേ അള്ളാ നിന്റെ സഹായം ഞങ്ങളിലേക്കും എത്തിക്കണേ അള്ളാ 🤲🤲🤲ആമീൻ യാ റബ്ബൽ ആലമീൻ
@shareefmuhammadshareef6539
@shareefmuhammadshareef6539 2 жыл бұрын
ഇ മഹന്റെ ബർകത് കൊണ്ട് എന്റെ എല്ല വിഷമവും മാറാൻ ദുഃആ ചെയ്യണം ഉസ്താദേ
@nawabrabi4465
@nawabrabi4465 2 жыл бұрын
മഹാനവർകളുടെ ബറകത് കൊണ്ട് നമ്മുടെ ഹലാലായ. ഉദ്ദേഷങ്ങളും അള്ളാഹു സാദിപ്പിച്ചു തരട്ടെ
@saidmanuakkara2459
@saidmanuakkara2459 2 жыл бұрын
ഉസ്താദേ. എനിക്ക് ഒരു ചെറിയ കടയുണ്ട് ഗൾഫിൽ നിന്നും വന്നിട്ട് തുടങ്ങിയതാണ്. കടക്കു ആകെ 5ലക്ഷം രൂപ ചെലവ് വന്നു അതടക്കം 8 ലക്ഷം രൂപ കടത്തിൽ ആണ് കടയിൽ കച്ചവടം വളരെ കുറവാണ് വേറെ വരുമാന മാർഗ്ഗം ഒന്നും ഇല്ല അത് കൊണ്ട് കടങ്ങൾ വീടാനും കച്ചവടം കൂടാനും ഉസ്‌താദ്‌ പ്രത്യാകം ദുആ ചെയ്യണേ
@muhammedirfanaameen8423
@muhammedirfanaameen8423 2 жыл бұрын
ആമീൻ ഈ മഹാന്റെ റഹമത്തും ബർക്കത്തും കൊണ്ട് എന്റെ ഭർത്താവിന്റെ മനസ്സിൽ ന്റെടുത്തു മക്കളടുത്തും നല്ല സ്നേഹവും ഹൈറായ കുടുംബജീവിതവും ഉണ്ടാവാൻ ദു: അ ചെയ്യണേ ഉസ്താദെ
@SaleemSaleem-gh9kx
@SaleemSaleem-gh9kx 2 жыл бұрын
Ameen
@ajishan2157
@ajishan2157 Жыл бұрын
Ameen
@ameee007
@ameee007 Жыл бұрын
Aameen
@thameempm178
@thameempm178 Жыл бұрын
9:21
@dildilna123
@dildilna123 2 жыл бұрын
മക്കയും മദീനയും കാണാൻ ദുആ ചെയ്യുണെ🤲🤲🤲🤲
@jabrannihal6117
@jabrannihal6117 Жыл бұрын
അള്ളാഹു തൗഫീഖ് ചെയ്യട്ടെ 🤲🤲🤲ആമീൻ.......
@savadsavad5305
@savadsavad5305 Жыл бұрын
0
@chikkumonchikkumon684
@chikkumonchikkumon684 Жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@kareemk3253
@kareemk3253 2 жыл бұрын
മഹാൻ റഹ്മത്തും ബറക്കത്തും കൊണ്ട് ഭർത്താവിനെ സ്വഭാവം നന്നാവാൻ കടം കാരണം വിഷമത്തിലാണ് ഒരുപാട് നല്ല വഴി തുറന്നു തരണേ അള്ളാ. ദുആ ചെയ്യണം ഉസ്താദ്
@pathummaa4415
@pathummaa4415 2 жыл бұрын
ഈ മഹാന്റെ കറാമത്ത് കൊണ്ട് എല്ലാ മുറാദുകളും ഹാസിലാക്കി തരണേ അള്ളാ
@sakeenasakeena8522
@sakeenasakeena8522 Жыл бұрын
മഹാന്റെ ബർകത് കൊണ്ട് ഒരു സന്താനത്തെ നൽകണേ റബ്ബേ
@shanavasshamsudheen3576
@shanavasshamsudheen3576 Жыл бұрын
Ameen
@shanavasshamsudheen3576
@shanavasshamsudheen3576 Жыл бұрын
​@@sakeenasakeena8522 ameen
@asiyaasiya8476
@asiyaasiya8476 2 жыл бұрын
മഹാൻവർകളു ടെ ബർകത് കൊണ്ട് അള്ളാഹു എന്റെ മുറാദ് ഹാസ്‌ലക്കി തരട്ടെ. ആമീൻ
@offroadgamer628
@offroadgamer628 2 жыл бұрын
l
@sameemabeevi8213
@sameemabeevi8213 2 жыл бұрын
മഹാന്റെ ബർകതും കൊണ്ട് കിട്ടാനുള്ള പൈസ ഇന്നു തന്നെ കിട്ടണേ റബ്ബേ 🤲🤲🤲
@busharant8626
@busharant8626 Жыл бұрын
ഞങ്ങൾക്കും കിട്ടാനുണ്ട് എത്രയും പെട്ടന്ന് കിട്ടണേ റബ്ബേ
@fathimahusainar3837
@fathimahusainar3837 Жыл бұрын
ഈ മഹാൻ ഉപപ്പയുടെ ബർക്കത്ത് കൊണ്ട് റബ്ബേ എല്ലാം പ്രയാസങ്ങൾ മാറാൻ തടസ്സങ്ങള് നീങ്ങി മോൾക്ക്‌ ഹൈറായ വിവാഹം ശരിയാവാൻ ദുആ ചെയണം ഉസ്താദേ
@alziyarah
@alziyarah Жыл бұрын
ആമീൻ
@user-rb1gv5bk4h
@user-rb1gv5bk4h Жыл бұрын
الله ഞങ്ങളുട എല്ലാവരുടെ തടസ്സങ്ങളും മാറ്റി തരണം الله
@user-rb1gv5bk4h
@user-rb1gv5bk4h Жыл бұрын
الله ഞങ്ങൾക്ക് എല്ലാവർക്കും മഹാൻമരുടെ നോട്ടവും കാവലും നൽകണം الله
@shabeebat3626
@shabeebat3626 Жыл бұрын
ഞാനിപ്പോൾ വല്ലാത്തൊരു പ്രയാസ ഘട്ടത്തിൽ ആണ് കുടുംബത്തിന്റെ മാനം നഷ്ടപ്പെടാതെ ഈ പ്രയാസം തീർന്ന് കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം
@alziyarah
@alziyarah Жыл бұрын
അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@ayishakri6218
@ayishakri6218 Жыл бұрын
എന്റെ ഉമ്മക്കും സഹോദരങ്ങൾക്കും ദീര്ഗായുസ്സിന്നും ആരോഗ്യത്തിനും നല്ല ഒരു കല്യാണം ശരിയാവാനും എല്ലാവരും ദുഹാ ചെയ്യണം ആമീൻ
@farhanrazi2511
@farhanrazi2511 Жыл бұрын
ഉസ്താദേ എന്നെയും കുടുംബത്തെയും ദുആയി ൽ ഉൾപെട്ടുത്തണേ ഞങ്ങളുടെ രോഗങ്ങൾ ശിഫ യാവാനും ഭർത്താവിന്റെ രോഗങ്ങൾ മാനസികപ്രയാസങ്ങൾ മാറി കിട്ടാനു o ജോലി തിരിച്ച് കിട്ടാനും ജോലി ചെയ്യാൻ കഴിയാനും മനസ്സ് ശരിയായി കിട്ടാനും മക്കൾ നന്നാവാനും അവരെ പരീക്ഷയിൽ ഉന്നത വിജയം ഉണ്ടാവാനും വീട് ആവാനും മനസ്സമാധാനം ഉണ്ടാവാനും വെഷമങ്ങൾ മാറി കിട്ടാനുംദുആ ചെയ്യണേ🤲🤲🤲🤲🤲🤲🤲😥😥
@alziyarah
@alziyarah Жыл бұрын
ഇൻശാ അല്ലാഹ്
@hajarashaheedali6354
@hajarashaheedali6354 Жыл бұрын
ഈ മഹാനവർകളുടെ ബർക്കത്ത് കൊണ്ട് എന്റെ ഹലാലായ മുറാദ് ഹാസിലാവാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲
@Sale-y
@Sale-y 2 жыл бұрын
ഈ മഹാന്റെ പൊരുത്തവും കാവലും ഞങ്ങള്ക്ക് നൽകണേ അല്ലാഹ്
@mumthasshaji2529
@mumthasshaji2529 2 жыл бұрын
Aameen
@jabrannihal6117
@jabrannihal6117 Жыл бұрын
ആമീൻ....... 🤲🤲🤲🤲
@sanaschoicekannur800
@sanaschoicekannur800 2 жыл бұрын
ഒരുപാട് കടം ഉണ്ട് എളുപ്പത്തിൽ വീട്ടി കിട്ടുവാൻ ദുആ ചെയ്യണം
@sadiquealin965
@sadiquealin965 2 жыл бұрын
എന്റെ ആങ്ങളക്ക് നല്ല ഒരു ജോലി ലഭിക്കാൻ ദുആ ചെയ്യണെ.ഉസ്താദെ
@naseemanazarnaseemanazar6367
@naseemanazarnaseemanazar6367 2 жыл бұрын
Yantteyum
@muhammadirfank9402
@muhammadirfank9402 2 жыл бұрын
Enteyum
@ayishathmuhsina9458
@ayishathmuhsina9458 2 жыл бұрын
യാ അല്ലാഹ് ഈ മഹാന്റെ പൊരുത്തവും കാവലും തരണേ.... 🤲😭
@fathimasafna8466
@fathimasafna8466 2 жыл бұрын
Aameen yarabbalalameen 🤲😭🤲
@mohammednakkeramihal7081
@mohammednakkeramihal7081 2 жыл бұрын
Ee makkamintea location ayachi tarumo
@najumaashraf358
@najumaashraf358 2 жыл бұрын
ആമീൻ 🤲🤲🤲
@kuttukuttu9162
@kuttukuttu9162 2 жыл бұрын
Ameeen
@safiyakm9905
@safiyakm9905 2 жыл бұрын
ameen
@raseenasiraj4682
@raseenasiraj4682 Жыл бұрын
ഒരുപാട് കടമുണ്ട് മഹാനാവർകളുടെ ബർക്കത്ത് കൊണ്ട് അതാല്ലാം വീട്ടിത്തരുവാൻ ദുആ ഇറക്കുന്നു ഉസ്താദ്
@alziyarah
@alziyarah Жыл бұрын
ഇൻശാ അല്ലാഹ്
@shanshabirecipes143
@shanshabirecipes143 2 ай бұрын
അസ്സലാമു അലൈകും ആകെ കടത്തിൽ ആണ് പിന്നെ ഒരുപാട് പ്രയാസങ്ങളും ഉണ്ട് വീട്ടിൽ പലവിധ പ്രശ്നങ്ങൾ അതൊക്കെ എത്രയും പെട്ടെന്ന് റെഡിയാവാനും കടങ്ങൾ വീടാനും ദുആ ചെയ്യണേ ഉസ്താദേ
@alziyarah
@alziyarah 2 ай бұрын
അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് എല്ലാ പ്രയാസങ്ങളും വിഷമങ്ങളും മാറ്റി തരട്ടെ ആമീൻ
@salamelavallysalamelavally4497
@salamelavallysalamelavally4497 2 жыл бұрын
മഹാൻ്റെ ബർക്കത്തെ കൊണ്ട് ഞങ്ങളുടെ സ്ഥലത്തിൻ്റെ കേസ്സ് അനുകൂലാ വിധി നൽക്കണെ അള്ളാഹ
@shabasworld9853
@shabasworld9853 2 жыл бұрын
ആമീൻ
@fizafathima2424
@fizafathima2424 2 жыл бұрын
ഉസ്ത്താദ് വയർ ന്റെ ള്ളിലെ അസുഖം മാറാൻ ദുഹയിൽ ഉപ ടു ത്തന്നെ അമീൻ
@user-of4rq6qh3z
@user-of4rq6qh3z 7 ай бұрын
എന്റെ കാക്കുന് നല്ലോരു ജോലി കിട്ടാനും വിസ അടിച്ചു കിട്ടാനും എന്റെ ഉസ്താതെ ദുആ ചെയ്യണേ.😢
@subaidasubu8743
@subaidasubu8743 Жыл бұрын
മഹാനവർ കളുടെ ബർക്കത്ത്കൊണ്ട് എന്റെ മോളുടെ തലവേദനയും ഛർദിയും മാറാൻ ദുആ ചെയ്യണേ ഉസ്താദെ
@alziyarah
@alziyarah Жыл бұрын
അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ശിഫാ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@ameenkp9647
@ameenkp9647 Жыл бұрын
ഈ മഹാൻ റെ ബർക്കത്ത് കൊണ്ട് എല്ലാ പ്രയാസങ്ങളും അള്ളാഹു മാറ്റി തരട്ടെ
@alziyarah
@alziyarah Жыл бұрын
ആമീൻ
@user-ky2zg6xn5v
@user-ky2zg6xn5v Ай бұрын
ഈമാൻ അത് എന്നിലും വേണം insha alha അതിനു വേണ്ടിനിക്കും ദുആ ചെയ്യണേ മുഅമിൻ ആവണം
@user-rb1gv5bk4h
@user-rb1gv5bk4h Жыл бұрын
الله يشفيك امين يا رب العالمين
@bushrashamsu7902
@bushrashamsu7902 Жыл бұрын
ഈ മഹാനാവർകളുടെ ബർകത് കൊണ്ട് നമുക്ക് ഹൈറായ വീട് കിട്ടണേ അല്ലാഹ്
@alziyarah
@alziyarah Жыл бұрын
ആമീൻ
@safeena.k.k7571
@safeena.k.k7571 2 жыл бұрын
മാഷാ അല്ലഹ് ദുഅയിൽ ഉൾപെടുത്തണെ ഉസ്താതെ
@Hisham1231
@Hisham1231 Жыл бұрын
ഭർത്താവിന് 4 വർഷമായി ജോലിയില്ലാത്തത് നല്ലൊരു ജോലി പെട്ടെന്ന് ശരിയായി കിട്ടാനും നല്ലവണ്ണം ജോലി ചെയ്ത് കുടുംബം പോറ്റാനുള്ള മനസ്സിനും ദുആ ചെയ്യണ്ടേ
@sadhikseenu8419
@sadhikseenu8419 2 жыл бұрын
മഹാനവറുക്കളുടെ ബർക്കത്ത് കൊണ്ട് അള്ളാ സ്വാലിഹായ മോൾ ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദേ🤲
@shabnamkd2189
@shabnamkd2189 2 жыл бұрын
ഉസ്താദ്‌ എനിക്കും ദുഹാ ചെയ്യണം ഞാൻ വല്ലാത്ത ഒരു ടെൻഷനിൽ ആണ് ഈമാൻ തൊട്ടുള്ള എല്ലാം കാര്യത്തിനും എന്റെ പ്രയാസം ബുന്ധി മുട്ടും എന്റെ ഹലാലായ മുറാദ് ഹാസിലാക്കാൻ ദുഹാചെയ്യുക
@fasilfasii200
@fasilfasii200 Жыл бұрын
മഹാനവറുകളുടെ ബർകത്ത് കൊണ്ട് എന്റെയും എന്റെ കുടുംബങ്ങളുടെയും രോഗവും വിഷമങ്ങളും നീക്കാൻ ദുആ ചെയ്യണേ 😭🤲
@alziyarah
@alziyarah Жыл бұрын
ഇൻശാ അല്ലാഹ്
@Hisham1231
@Hisham1231 Жыл бұрын
കൂടാതെ അവന്റെ കല്യാണം മെയ് ഫസ്റ്റ് നിശ്ചയിച്ചിരിക്കുകയാണ് നല്ല റാഹത്തിൽ കടമൊന്നുമില്ലാതെ സന്തോഷത്തിൽ കഴിയാനും ശേഷവും സന്തോഷമാവാനും എല്ലാ സാമ്പത്തിക ബുദ്ധി മുട്ടിൽ നിന്ന് രക്ഷകിട്ടാനും ദുആ ചെയ്യണേ എല്ലാ വിഷമളിൽ നിന്ന് സലാം ത്തായി കിട്ടാനും വീട്ടിന് വേണ്ടിയും ദുആ ചെയ്യുന്ന
@shaijalthayyil4947
@shaijalthayyil4947 Жыл бұрын
ഈ മഹാനവർകളുടെ ബർക്കത്ത് കൊണ്ട് ഞങ്ങൾക്ക് ഹൈറായ ഒരു വീടുണ്ടാക്കാൻ തൗഫീഖ് നൽകണേ... ഉസ്താദ് ദുആ ചെയ്യണേ
@abduusvlogs4202
@abduusvlogs4202 2 жыл бұрын
മഹാന്റെ ബർകത് കൊണ്ട് ഭർത്താവിന്റെ ദുസ്വഭാവം മാറാൻ ദുആ ചെയ്യണം ഇത് കാണുന്ന എല്ലാവരും 🤲🏻🤲🏻🤲🏻ദുആ ചെയ്യണം 😭😭😭😭
@sabirasabiragoodmes9458
@sabirasabiragoodmes9458 Жыл бұрын
sahodari njan dua cheyum 🤲🤲❤
@shifajamsheerasharaf4156
@shifajamsheerasharaf4156 Жыл бұрын
ഇൻഷാ അള്ളാ ഞാൻ ദുഹാ ചെയ്യും നിങ്ങൾ ഈ മഹാന്റെ പേരിൽ ദിവസ്സവും അസ്മാഹുൽ ഹുസ്ന ചൊല്ലിക്കോളി എല്ലാം റെഡിയാവും ഉറപ്പാണ്
@shajanthrickomala6424
@shajanthrickomala6424 Жыл бұрын
മഹാൻ അവർകളുടെ ബർകത് കൊണ്ട് കടങ്ങൾ വീടുവാൻ ദുഅ ചെയ്യണേ ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ
@alziyarah
@alziyarah Жыл бұрын
ഇൻശാ അല്ലാഹ്
@hafsathhafsath3441
@hafsathhafsath3441 Жыл бұрын
ഈ മഹാ ന്റെബർകത്തെ കൊണ്ട് ഞങ്ങളുടെ വിടും സ്ഥലവും എളുപ്പം നല്ല വി ലാക്ക് വിറ്റ് കിട്ടൻ ദുഹാ ചെയ്യണം ഉസ്താദ്
@jafersadiq9350
@jafersadiq9350 2 жыл бұрын
Ante barthavin appanties sargary kayinju ath athrayum pettan marikkittan Duayill ulpeduthane 🤲🤲 kodal thammil cheruthayitt otti poyittund athkond vayattn ippoyum pokkunund athrayum pettan marikkittan Duayill ulpeduthane usthathe
@najmarasheed2413
@najmarasheed2413 2 жыл бұрын
എന്റെ വീടിന്റെ കടം വിടാനും ummade വീട് പണിയുടെ കടം വിടാനും ദുആ ചെയ്യണ്ണേ ലോൺ എടുത്ത് ഉമ്മാ എത്രയും പെട്ടെന്നു മനസ് സമാദാനം ഉണ്ടാവാൻ ദുആ ചെയ്യണ്ണേ
@jouharjouhar-jr6vj
@jouharjouhar-jr6vj Жыл бұрын
മഹാനാവർകളുടെ ബർക്കത്തു കൊണ്ട് കൊടുംബ ജീവിതത്തിൽ സമാധാനം ഉണ്ടാവട്ടെ ഉസ്താദ് ദുഹചായ്യണേ
@alziyarah
@alziyarah Жыл бұрын
ആമീൻ ഇൻശാ അല്ലാഹ്
@suhailswalah3669
@suhailswalah3669 2 жыл бұрын
ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് 🤲🏻🤲🏻🤲🏻
@Nidhafathima7373
@Nidhafathima7373 Жыл бұрын
ഈ മഹാന്റെ ബർകത് കൊണ്ട് എന്റെ മകൻ മുഹമ്മദ്‌ Rananty രാത്രി കിടന്നേൽ മൂത്രമൊഴിക്കുന്നത് മാറ്റി തരണേ അള്ളാഹ്
@sabirasabira8859
@sabirasabira8859 Жыл бұрын
Alhamdulillah alhamdulillah alhamdulillah amen
@bismii4675
@bismii4675 2 жыл бұрын
ഒരുപാട് വേഷമങ്ങളാണ് ദുആ cheyyane🤲
@asifmanju9694
@asifmanju9694 2 жыл бұрын
ഈ മഹാന്റെ ബർക്കത്ത് കൊണ്ടും കറാമത്ത് കൊണ്ടും എന്റെ രണ്ട് ആങ്ങളമാരുടെ സ്വഭാവം നന്നാകാനും മാതാപിതാക്കൾ പറയുന്നത് അനുസരിക്കാനും ദുആ ചെയ്യണം. ഒരു ആങള വിവാഹ പ്രായമായ താണ് കല്യാണം കഴിപ്പിക്കാനുള്ള തന്റേടം കുറവാണ്. അവന്റെ സ്വഭാവം നന്നാവാനും സ്വാലിഹ >യ ഒരു പെണ്ണിനെ കിട്ടാനും ദുആ ചെയ്യണം
@seleethvlog5912
@seleethvlog5912 Жыл бұрын
Athyaavishyam aayitulla oru key kalanju poyi adh kittan dua cheyyaneeeee🤲🤲🤲🤲😔😔😔😔😔😔😔🤲🤲🤲🤲🤲🤲🤲😔😔😔😔🤲🤲🤲🤲😔😔😔😔
@abdulhakeem5388
@abdulhakeem5388 2 жыл бұрын
എന്റെ.വീടിന്റെ.അടുത്ത..ഈ.മക്കാം 🤲🏻🤲🏻
@Zara-df8ky
@Zara-df8ky Жыл бұрын
Evideya
@sadiquealin965
@sadiquealin965 2 жыл бұрын
ദുആയിൽ ഉൾപ്പെടുത്തണെ ഉസ്താദെ
@hanna_salam3115
@hanna_salam3115 Жыл бұрын
കടത്തിൽ അകപ്പെട്ടു വലിയ പ്രയാസത്തിലാണ് വീടാൻ ദുആ ചെയ്യണം വീടും പറമ്പും വിൽക്കാൻ ഉദ്ദേശിക്കുന്നൂ നല്ല വിലക് കച്ചവടം ആകാൻ ദുആ ചെയ്യണം
@alziyarah
@alziyarah Жыл бұрын
ഇൻശാ അല്ലാഹ്
@ahamedreena9408
@ahamedreena9408 2 күн бұрын
Usthade Ella nigalude duaayilum divasavum Ella karyathinum Nigal nigalude duaayil prethyegam Ellattinum Enikkum Barthavinum Makkalkkum Nannavanum Nalla Joliyum Hairilum Rahmathilum Barkkathilum Akanum Vendiyum Unnadiyil Ethanum nigal prethyegam duaa cheyyane Usthade.
@LubainaLubainaFaisal
@LubainaLubainaFaisal Жыл бұрын
Ee mahante barkath kond makkal illade vishami kkunna ellavarkum solihathaya makkale nalkane Allah
@fousiyasidheeq5851
@fousiyasidheeq5851 2 жыл бұрын
ഈ മഹാന്റെ ബർക്കത്തു കൊണ്ട് എനിക്ക് 🤰🤰സ്വലിഹത്തായ മക്കളെ തരണേ allh 🤲🤲😖😖. ഞാൻങ്ങളുടെ കടങ്ങളും മാറാനുള്ള ഹായ്റായ വഴി കാണിച്ചു തരണേ allh 🥺🥺🥺🥺🤲🤲🤲🤲🤲
@fousiyasidheeq5851
@fousiyasidheeq5851 2 жыл бұрын
ആമീൻ 🤲😖🥺🤲
@shaheedashaheeda6773
@shaheedashaheeda6773 Жыл бұрын
امين امين يا رب العالمين🤲🏻
@majeedsk2188
@majeedsk2188 Жыл бұрын
അവരുടേബറക്കത്ത്കൊഢ്എറ്റെഭരൃയുടെസൂക്കേട്അളളമാറ്റിതരട്ടേ ആമീൻ
@afraac8264
@afraac8264 2 жыл бұрын
masha allah
@shajahanpulikkal7144
@shajahanpulikkal7144 2 жыл бұрын
മഹാനവർകളുടെ ബർക്കത്ത് കൊണ്ട് നല്ലൊരു വീട് വയ്ക്കുവാൻ അല്ലാഹു ഭാഗ്യം ചെയ്യട്ടെ വീടുപണി എത്രയും പെട്ടെന്ന് പൂർത്തീകരിക്കുവാൻ ദുആ ചെയ്യണേ
@ShaniRubas1914
@ShaniRubas1914 2 жыл бұрын
Aameen yarabal alameen 🤲
@adhiladhi6172
@adhiladhi6172 2 жыл бұрын
എനിക്കും ഒരു പാട് വിഷമത്തിൽ ആണ് ഒരു വീട് ഇല്ലാത്തത് കാരണം.... 😭😭😭
@shaimapt4749
@shaimapt4749 2 жыл бұрын
Mole kallyanam gayrakkan duha chayyanam
@karichatti6680
@karichatti6680 Жыл бұрын
Ameen
@aflahpeedikayil1181
@aflahpeedikayil1181 2 жыл бұрын
E mahante barkath kond barthavinte manasil announced makkal odum sneham thonnipikanne allah ♥
@nisashihab410
@nisashihab410 Жыл бұрын
മഹാൻ അവർകളുടെ ബർകത്തു കൊണ്ട് ഞങ്ങളുടെ കടബത്തകൾ വിടാൻ എടയവടെ .
@nadeerapathuthara7203
@nadeerapathuthara7203 2 жыл бұрын
ദുആയിൽ ഉൾപ്പെടുത്തണം രോഗങ്ങൾ ഷിഫയാക്കാനും
@ashrafthundayi7639
@ashrafthundayi7639 11 ай бұрын
امين امين امين يا رب العالمين
@user-gm4om2rj1f
@user-gm4om2rj1f Жыл бұрын
ആമീൻ 🤲🤲
@aminakuttyamina6852
@aminakuttyamina6852 Жыл бұрын
Mahanavarkalude duha barkath kond makalkellam veedundavukayum makaludeyum marumakaludeyum kudumbathil ellavarudeyum asugam ellam maarukayum Ella vitha barkathum undavukayum vilkanullathinellam vilakittanum Ella akramangalilnnum chathiyilnnellam kaakane akramikalk thakathaya kooli kodukane allah samadanamillathageevithamaan mahante duhabarkathkond ngangale kaak allah.
@sulaimansulaiman48
@sulaimansulaiman48 Жыл бұрын
Aameen
@munieermkbabu7371
@munieermkbabu7371 Жыл бұрын
ഉസ്താദ് എന്റെ മോളും അവളുടെ ഉപ്പയും ഞാനും ഒന്നിച്ചുള്ള ജിവിതം ഹൈറാ ആക്കണേ 🤲🤲🤲🤲
@alziyarah
@alziyarah Жыл бұрын
ആമീൻ
@user-rb1gv5bk4h
@user-rb1gv5bk4h Жыл бұрын
الله എല്ലാ ഉസ്താദുമാർക്കും ഇൽമ് അധികരിപ്പിച്ചു കൊടുക്കണം الله
@user-rb1gv5bk4h
@user-rb1gv5bk4h Жыл бұрын
الله ജീവിതതിൽ എല്ലാവർക്കും സന്തോഷം നൽകണം الله
@muhammednihaltk2331
@muhammednihaltk2331 2 жыл бұрын
MashaAllah
@user-rb1gv5bk4h
@user-rb1gv5bk4h Ай бұрын
امين يا رب العالمين
@user-uz4vq3ez4t
@user-uz4vq3ez4t 5 ай бұрын
Aameen 👍 👍
@jameela3892
@jameela3892 Жыл бұрын
ഹലാലായ മുറാദ് ഹാസിലാവാൻ ദുആ ചെയ്ത ഉസ്താദേ
@alziyarah
@alziyarah Жыл бұрын
അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് ഖൈറായ ഉദ്ദേശങ്ങൾ ഹാസിലാക്കി തരട്ടെ ആമീൻ
@jameelakarayil1940
@jameelakarayil1940 Жыл бұрын
ന്റെ ഉമ്മാ നടന്ന് കിട്ടാൻ ദുആ ചെയ്യ നെ ഉസ്താദേ🤲🤲🤲
@alziyarah
@alziyarah Жыл бұрын
ഇൻശാ അല്ലാഹ്
@nas_riyacv738
@nas_riyacv738 2 жыл бұрын
ആമീൻ ആമീൻ ബി ജാഹി നബിയ്യിൻ സ ല്ല ല്ലഹ് ഹു അലൈഹി വ സ ല്ല മ് മക്കളെ കാര്യങ്ങൾ റാഹ ത്തി ലാക്കി തരണേ അല്ല ആഹ്
@rasiyamajeed2423
@rasiyamajeed2423 Жыл бұрын
ഞങ്ങൾ ക്ക്ജീവിക്കാൻ ഒള്ള ഒരു മാർഗം തുറന്നു തരണേ ഉസ്താദ് ദുആ cheyyane😂
@ameenaman6744
@ameenaman6744 Жыл бұрын
Vallaatha prathisanthiyilaane allaam shariyai kittaan duha chayyana mahanavarkala barkathe kond veedilla makkalkk jolyilla kaliyaanathine samayamaayitt kayijittilla anthine iraghjnnaaravum thadassamaane vallaatha prayaasathilaane duha chayyana usthaatha aameen ya allaah
@alziyarah
@alziyarah Жыл бұрын
ഇൻശാ അല്ലാഹ്
@sainabaibrahim370
@sainabaibrahim370 2 жыл бұрын
Aameen ya rabble alameen subhanallhaaaaa Alhamdulillhaaaa Allhahu Akbar dua wasiyathode usthade
@shaikunacmalmadad4569
@shaikunacmalmadad4569 2 жыл бұрын
എന്റെ കടം വീടണം അല്ലാഹുമായി എടുക്കണം അതിന് മഹാന്മാരുടെ കാവലും തർബിയത്തും വേണം ദുആ ഇൽ ഉൾപെടുത്തേനേ ഈ ദീനി സേവനത്തിന് അള്ളാഹു അർഹമായ പ്രതിഫലം അള്ളാഹു നൽകേട്ടെ ഇതിന്റെ ലിങ്ക് ഞാൻ മറ്റു ഗ്രൂപ്പിലൊക്കെ അയക്കാറുണ്ട്
@alziyarah
@alziyarah 2 жыл бұрын
അള്ളാഹു മഹാന്മാരുടെ ബറകത്ത് പെട്ടന്ന് കടങ്ങളൊക്കെ വീട്ടാനുള്ള തൗഫീഖ് നൽകട്ടെ ആമീൻ
@alhamdulillah1112
@alhamdulillah1112 Жыл бұрын
ഒന്ന് വീണു കാല് മുറിഞ്ഞു ഓപ്പറേഷൻ കഴിഞ്ഞു കിടക്കുന്നു മഹാൻമാരുടെ ബറക്കത്ത് കൊണ്ട് വേഗം സുഖം പ്രബിക്കണം. 🤲🏻🤲🏻🤲🏻🤲🏻 നിങ്ങളുടെ എല്ലാം കാവൽ എന്നും ഞങ്ങൾക്ക് ഉണ്ടാവണം 🤲🏻🤲🏻🤲🏻😥😥
@alziyarah
@alziyarah Жыл бұрын
അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ശിഫാ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@user-rb1gv5bk4h
@user-rb1gv5bk4h Жыл бұрын
الحمدلله
@VahidAzhariKizhisseri
@VahidAzhariKizhisseri 9 ай бұрын
❤❤❤❤❤
@naseemanaseer2333
@naseemanaseer2333 Жыл бұрын
... ദുആ ചെയണേ ഉസ്താദ
@alziyarah
@alziyarah Жыл бұрын
ഇൻശാ അല്ലാഹ്
@ffemina563
@ffemina563 11 ай бұрын
എന്റെ ഉമ്മക്കും ഉപ്പക്കും ആഫിയതുള്ള ദീര്ഗായുസ്സിന് വേണ്ടി ദുആയിൽ ഉൾപ്പെടുത്തണം ഇൻശാഅല്ലാഹ്‌
@alziyarah
@alziyarah 11 ай бұрын
ഇൻശാ അല്ലാഹ്
@lulumol6951
@lulumol6951 Жыл бұрын
മാഷാ അല്ലാഹ്. അൽഹംദു ലില്ലാഹ്.ആമീൻ
@muhammadrashid646
@muhammadrashid646 2 жыл бұрын
CM വലിയുള്ളാനേ കുറിച്ച് ഒന്ന് പറയാമോ
@nasarku6132
@nasarku6132 2 жыл бұрын
കൃഷിയിൽ ബർകത്തുണ്ടാവാൻ ദുഹാചെയ്യണേ ഉസ്താതെ 🤲🤲🤲
@jameela5642
@jameela5642 Жыл бұрын
Ameen
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 10 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 2,9 МЛН
Советы на всё лето 4 @postworkllc
00:23
История одного вокалиста
Рет қаралды 5 МЛН
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 10 МЛН