അമീബിക്ക് മസ്‌തിഷ്‌ക ജ്വരത്തെ എങ്ങനെ പ്രതിരോധിക്കണം ? | Spot Reporter 28 June 2024

  Рет қаралды 43,244

asianetnews

asianetnews

14 күн бұрын

അമീബിക്ക് മസ്‌തിഷ്‌ക ജ്വരത്തെ എങ്ങനെ പ്രതിരോധിക്കണം ? ആരോഗ്യ സംവിധാനങ്ങളുടെ നടപടികൾ എന്തെല്ലാം ? | Spot Reporter 28 June 2024
#Rareamoebicinfection #amoebicinfection #disease #Encephalitis #calicut #spotreporter #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 37
@livetodrive2022
@livetodrive2022 12 күн бұрын
ഒറ്റ ദിവസം കൊണ്ട് കുഞ്ഞുങ്ങൾ രോഗിയായി മാറി മരണത്തിലേക്ക് പോകുന്ന അവസ്ഥ... ആർക്കും സഹിക്കാനാവില്ല... കുഞ്ഞു മക്കളോട് ഇത് പറഞ്ഞു മനസിലാക്കണം, അവരെ ഇത് പോലുള്ള ജലശയങ്ങളിൽ കുളിക്കാൻ പോകുന്നത് ഒഴിവാക്കണം.....ദക്ഷിണ പോയത് പോലെ ഈ കുഞ്ഞി പോകാതിരിക്കാൻ പ്രാർത്ഥിക്കാം, വൈദ്യ ശാസ്ത്രം ഇവിടെ വിജയിക്കട്ടെ....
@deepsJins
@deepsJins 12 күн бұрын
An informative program 🙏
@sivadasanMONI
@sivadasanMONI 12 күн бұрын
Good program
@user-er7lp5ks4i
@user-er7lp5ks4i 11 күн бұрын
Kinarile vellam kuzhappam undo
@Motomech_official
@Motomech_official 12 күн бұрын
16:53 അതെന്താ സാധിക്കാത്തത് പിന്നെ എന്തിനാ ആരോഗ്യ വകുപ്പ്, വീട്ടുകളിലെ ക്ലോറിനേഷൻ ആളുകൾ ഉപയോഗിക്കുന്നു പൊതു ജലസ്രോതസുകളിലും ചെയ്യണം
@akhilambatt
@akhilambatt 12 күн бұрын
Manusherr mathram alla evide jeevikune mattu jeevikelum ond chlorinate chryumbol athil olla meenukel athine asreykuna jeevikel adakam ellam chath pokum.. Ath kond angane cheyan kazhiyila
@farhanfaiz1998
@farhanfaiz1998 10 күн бұрын
Thadi anangi pani edukande...athin patilla
@user-to3nv9hc9q
@user-to3nv9hc9q 12 күн бұрын
ഇവിടെ ഒരു സര്ക്കാര് ഉണ്ട് ഒരു കാര്യവും ഇല്ല
@anupradeesh
@anupradeesh 11 күн бұрын
നമ്മുടെ കുഞ്ഞുങ്ങളെ നമ്മൾ സംരക്ഷിക്കുക... നമ്മുടെ കുഞ്ഞുങ്ങളെ ഇങ്ങനെ ഉള്ള വിഡിയോ കൾ കാണിച്ചു കൊടുത്ത് ബോധവൽക്കരിക്കുക.... ഞാനെന്റെ കുഞ്ഞിനെ വിളിച്ചിരുത്തി കാണിച്ചുകൊടുത്തു....
@user-to3nv9hc9q
@user-to3nv9hc9q 11 күн бұрын
@@anupradeesh ശരിയാണ്,എന്നാലും സര്ക്കാര് ചെയ്യേണ്ട കാര്യങ്ങള് ഉണ്ട്,നമ്മൾ അവരെ ജയിപ്പിക്കുന്നത് വെറുതെ അല്ല
@lubaibalubi4259
@lubaibalubi4259 10 күн бұрын
@@user-to3nv9hc9q സർക്കാർ അല്ലല്ലോ അമീബയെ വെള്ളത്തിൽ കൊണ്ട് പോയി ഇടുന്നത്. വിഢിത്തരം പറയല്ലി. അമീബ എങ്ങനെ ആണ് ഉണ്ടാവുന്നത് എന്ന് ആത്യം മനസിലാക്കു. ഭരിക്കുന്നത് ആരാന് നോക്കി അല്ല അമീബ വളരുന്നത്. എന്ത് കാര്യം ഉണ്ടായാലും കാണാം അതിലേക്ക് രാഷ്ട്രിയം കൊണ്ട് വരുന്നു, അറിവില്ലെക്കിൽ മിണ്ടാതിരിക്കു.
@AnilKumar-iu5rb
@AnilKumar-iu5rb 6 күн бұрын
ഭിക്ഷ ക്കാരൻ്റെ കാശ് പോലും അടിച്ച് മാറ്റുന്ന സർക്കാർ .....
@am4you113
@am4you113 11 күн бұрын
The basic cleanliness in water sources... open space etc.
@VN-ux2ep
@VN-ux2ep 10 күн бұрын
sherikkum 1st case reported is Naegleria Fowleri, pinne ulla ella casum Verbamoeba veriforms aanu. The 2nd one is more common. But unfortunately both are equally deadly......😔
@anshaaju3967
@anshaaju3967 12 күн бұрын
ഇതില്‍ കുളിച്ച എനിക്ക് മഞ്ഞ പിത്തം പിടിച്ചു ഇപ്പോള്‍ മാറി
@wonderjo007
@wonderjo007 12 күн бұрын
2022 ൽ എനിക്ക് ഉണ്ടായതാ meningitis . അഞ്ചു ദിവസം അബോധവസ്ഥയിൽ രാജഗിരിയിൽ കിടന്നു . രണ്ടാഴ്ച ICU യിലും . ഒടുവിൽ രക്ഷപെട്ടു . 2 മാസം എടുത്തു കാഴ്ച പൂർണമായി ലഭിക്കാൻ (blur ) ആയിരുന്നു . വടി ഇല്ലാതെ നടക്കാൻ കഴിഞ്ഞത് മാസങ്ങൾക്കു ശേഷം . ഞാൻ ഉറപ്പിച്ചു പറയാം light sensitivity നോക്കുക . സംശയം തോന്നിയാൽ കണ്ണിലേക്കു ലൈറ്റ് അടിച്ചു നോക്കുക . ഫേസ് ചെയ്യാൻ പറ്റിയില്ലേൽ ഉറപ്പിച്ചോ സംഗതി brain ഇൽ ആണ് ബാധിച്ചേക്കണേ എന്ന് . ബാക്കി ലക്ഷണങ്ങളും എനിക്ക് കാണിച്ചിരുന്നു but മെയിൻ ലൈറ്റ് sensitivity ആയിരുന്നു
@Kingini2017
@Kingini2017 12 күн бұрын
എങ്ങനെയാണു കണ്ണിൽ ലൈറ്റ് അടിക്കുമ്പോ നോക്കാൻ കഴിയില്ലല്ലോ... എങ്ങനെ നോക്കണം ഒന്നുടെ parayo
@deeshmavnikhil383
@deeshmavnikhil383 12 күн бұрын
Light lek നോക്കിയ മതിയോ?
@Myphone-nh2os
@Myphone-nh2os 11 күн бұрын
പുറത്ത് ഇറങ്ങുമ്പോ ബുദ്ധിമുട്ട് ഉണ്ടാകും​@@Kingini2017
@Aadhi_ya97
@Aadhi_ya97 11 күн бұрын
Light sensitivity common alle?
@wonderjo007
@wonderjo007 11 күн бұрын
@@deeshmavnikhil383 mobile torch vechu kannileku adichu nokuka. Alpam polum face cheyyan patiyirunnilla enikk
@Veena-kz2ej
@Veena-kz2ej 12 күн бұрын
Water tankil ninnu undakumo
@hilightsphotography
@hilightsphotography 12 күн бұрын
yes
@hilightsphotography
@hilightsphotography 12 күн бұрын
mukkil vellam pokathe nokkiyal mathi
@artyscales...
@artyscales... 11 күн бұрын
Alla...ithrem naalum aalkkar kulikunnathallarnnoo...ethreyoo nalkalayii...nnitt ippozhaanalloo amoeba de presnam varunnath 🤔🤔
@fathimaaysha6301
@fathimaaysha6301 12 күн бұрын
😢😢😢😢😢😢😢😢
@smenaglimglim
@smenaglimglim 12 күн бұрын
Meir pediyavanu ini ithavo adutha corona
@SHABIJAP
@SHABIJAP 11 күн бұрын
Nipha yum baby memorial il😂
@Mrpicassoo
@Mrpicassoo 11 күн бұрын
Kulathilu povan aloikumbo ntho pole🥲
@sherishamsu28566
@sherishamsu28566 11 күн бұрын
Sudi
@Myphone-nh2os
@Myphone-nh2os 11 күн бұрын
By the way വെളളം ടെസ്റ്റ് ചെയ്തോ🤔
@karthikm7063
@karthikm7063 11 күн бұрын
Why ?. It's present in almost all river's 😅
@9388840007
@9388840007 12 күн бұрын
Omg
Heartwarming: Stranger Saves Puppy from Hot Car #shorts
00:22
Fabiosa Best Lifehacks
Рет қаралды 20 МЛН
WHO LAUGHS LAST LAUGHS BEST 😎 #comedy
00:18
HaHaWhat
Рет қаралды 17 МЛН
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 15 МЛН
Heartwarming: Stranger Saves Puppy from Hot Car #shorts
00:22
Fabiosa Best Lifehacks
Рет қаралды 20 МЛН