'അമേഠി കോൺഗ്രസ് തിരിച്ചുപിടിക്കും, മോദി പച്ചക്ക് വർഗീയത പറയുന്നത് ഭയം കൊണ്ടാണ്'

  Рет қаралды 39,663

asianetnews

asianetnews

17 күн бұрын

'അമേഠി കോൺഗ്രസ് തിരിച്ചു പിടിക്കും, യുപിയിൽ ഇന്ത്യ മുന്നണിക്ക് അനുകൂല തരംഗമുണ്ടാകും'; നുണയുടെ പ്രചാരകനായി പ്രധാനമന്ത്രി മാറിയെന്ന് കെ സി വേണുഗോപാൽ
#ameti #congress #bjp #loksabhaelection #cpm #india #kcvenugopal #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 146
@17vishnu
@17vishnu 15 күн бұрын
എന്നാൽ രാഹുൽ തോറ്റ സീറ്റ്‌ മത്സരിച്ചു തിരിച്ചു പിടിക്കാൻ മേലായിരുന്നോ
@jayaraj6047
@jayaraj6047 15 күн бұрын
ഉണ്ടാകാൻ പോണത് എട്ടുനിലയിൽ പൊട്ടുന്ന പപ്പുക്കുട്ടൻ, പറയും, പോരാട്ടം തുടരുമെന്ന്.. പൊട്ടന്മാരായ അണികൾ കരുതും, bjp ക്ക് എതിരെയുള്ള, എന്നായിരിക്കും... എന്നാൽ പപ്പുമോൻ, ഉദ്ദേശിച്ചത്, പട്ടായയിലെ, പോരാട്ടത്തിന്റെ, കാര്യമാണ്... 😄😄😄
@JibinVarghese-se2lu
@JibinVarghese-se2lu 15 күн бұрын
Surveykal okkae nadanatthi nokki 8 nilakyu pottum ennu kandapol oodii😂
@Faahu-kq8qr
@Faahu-kq8qr 15 күн бұрын
നോക്കിക്കൊണ്ട് കളിക്കുന്നത് രാഷ്ട്രീയത്തിൽ വേണ്ട ഒരു കാര്യമാണ്
@pcrahmbhr
@pcrahmbhr 15 күн бұрын
കോൺഗ്രസിന്റർ മഹാലക്ഷമി പദ്ധതി ജനങ്ങൾ എന്റടുത്തു. ഒരുലക്ഷം രൂപയാണ് സ്ത്രീകൾക്ക് ഒരു വർഷം കൊടുക്കുന്നത്.. ഇതു മോഡിയുടെ തള്ള് പോലെയല്ല കർ നാ ടകയിൽ നട പ്പായി തുടങ്ങി
@newkeralanews7556
@newkeralanews7556 14 күн бұрын
അതിനൊരു Thrill ഇല്ല 😂😂😂
@Nobel521
@Nobel521 15 күн бұрын
Modi exposing khangress not vargiyata...
@mahealpy
@mahealpy 15 күн бұрын
3:32 മതത്തിന്റെ പേരിൽ രാജ്യം തന്നെ വെട്ടി മുറിച്ചു വീതിച്ചു കൊടുത്തവന്മാർ ആണ് മതത്തിന്റെ പേരിൽ പൗരത്വം കൊടുക്കാൻ പറ്റില്ലെന്ന് പറയുന്നത്.. നാണമുണ്ടോടോ..?
@user-or9uz7ln6k
@user-or9uz7ln6k 15 күн бұрын
Pakistan- India vibhajanam aano bro udeshikunnath?? Theere vivaram illaan manasilayi..! sahacharyam manasillaakk. Even Sarder Patel said- Inn Pakistan oru rashtramayi accept cheytilengil future il orupadh Pakistan indakkum!!! Ann Congress onnum cheyyan pattilla. Even Mahatma Gandhi strong aayi oppose cheytengilum India yude future kand cheyte pattu. That's why India currently secular state aayi nilanilkunnath...Manasilayo??
@hareek3745
@hareek3745 15 күн бұрын
​​@@user-or9uz7ln6k ഹൈദരാബാദ് എന്തേ മറ്റൊരു പാക്കിസ്ഥാൻ ആയില്ല? പട്ടേലിന്റെ പണി കാരണമാണ് അത്. കുറച്ച് കൂടി പഠിക്കുക.. 🙄
@akhil0113
@akhil0113 15 күн бұрын
​@@user-or9uz7ln6kIndia angane anekil enthina secular state ayi nilanilkunath? Muslimsin matrame matha rashtram paadu baki elarum secular rajyangalil jeevichonam?
@symphonynaturesmusic2097
@symphonynaturesmusic2097 15 күн бұрын
താൻ ചരിത്രം പഠിക്കു മതത്തിന്റെ പേരിൽ രാജ്യം വെട്ടി മുറിച്ചത് അത് വരെ കൊണ്ടെത്തിച്ചത് തീവ്ര ഹിന്ദുക്കൾ മുസ്ലിങ്ങൾ തന്നേ ഈ മുടിഞ്ഞ മത വെറി അത് അനിവാര്യം ആക്കി, വർഷങ്ങൾക്കിപ്പുറം പിന്നെയും അത് തന്നേ bjp ആഗ്രഹിക്കുന്നു, പിന്നെ ഹിന്ദു എന്ന് പറയുന്നത് ആരാ ബ്രഹാമിന്ൻ ക്ഷത്രിയൻ വൈശ്യൻ .ശുദ്രൻ മുതൽ താഴോട്ട് ഉള്ളതെല്ലാം സേവകർ ആണ്. നായരും ഈഴവനും ദളിതനും.
@muhammedsayyednk4075
@muhammedsayyednk4075 15 күн бұрын
ഇന്ത്യ വെട്ടിമുറിച്ചതിൽ ജിന്നയെ പോലെ ഒരു പങ്ക് RSSനും ഉണ്ട്
@dileepbalakrishnan3362
@dileepbalakrishnan3362 15 күн бұрын
നിങ്ങൽ വർഗീയത പറഞ്ഞു കോൺഗ്രസ് ഇതോട് കൂടി തീരും.50 താഴെ
@abdulgafoorv9522
@abdulgafoorv9522 15 күн бұрын
സൗത്ത് ഇന്ത്യ മാത്രം congress ഒറ്റക്ക് 60 ❤️
@dileepbalakrishnan3362
@dileepbalakrishnan3362 15 күн бұрын
@@27mbiju നിങ്ങൽ വെറും മണ്ടൻ ആണ് എന്ന് ജൂൺ 4 നൂ അറിയും
@sarathkumar-ge9cy
@sarathkumar-ge9cy 15 күн бұрын
​@@abdulgafoorv9522keralathil ethra kittim😂😂😂
@abdulgafoorv9522
@abdulgafoorv9522 14 күн бұрын
@@sarathkumar-ge9cy ബിജെപിക്കോ 00 രണ്ടക്കം 🤣
@naseeraharoon2655
@naseeraharoon2655 13 күн бұрын
@@dileepbalakrishnan3362mandan ayitalla..EVM thatipayathu kondu parayan patilla 😂
@hariom-cl4qr
@hariom-cl4qr 15 күн бұрын
അതെയതെ... ആ ഉറപ്പ് ഉള്ളതുകൊണ്ടാണല്ലോ സ്മൃതിയുടെ വെല്ലുവിളി ഏറ്റെടുത്തു രാഹുൽ അമേഠിയിൽ തന്നെ മത്സരിക്കുന്നത് 🤣
@SharbasVp
@SharbasVp 14 күн бұрын
Angne velluvili okke sweekarich malsarikalaan janadhipathyamnekil…bjp nethakaloke keralathyl vanna malsarikendivaruallo😄😄😄🥳
@samkp6941
@samkp6941 15 күн бұрын
അധികാരം പോവുമെന്നായപ്പോൾ മോങ്ങി ജി യുടെ മാനസിക നില തെറ്റി
@hariom-cl4qr
@hariom-cl4qr 15 күн бұрын
അതെയതെ... ആ ഉറപ്പ് ഉള്ളതുകൊണ്ടാണല്ലോ സ്മൃതിയുടെ വെല്ലുവിളി ഏറ്റെടുത്തു രാഹുൽ അമേഠിയിൽ തന്നെ മത്സരിക്കുന്നത് 🤣
@samkp6941
@samkp6941 15 күн бұрын
@@hariom-cl4qr രാഹുലിൻ്റെ പി.എ യോട് ഇറാനി തള്ള തോൽക്കാൻ പോവുകയാണ് ജൂൺ നാലിന് കാണാം
@kuwaitkuwait8234
@kuwaitkuwait8234 15 күн бұрын
Correct
@abdulgafoorv9522
@abdulgafoorv9522 15 күн бұрын
K. C. ❤️ ജയ് കോൺഗ്രസ്‌ 💙❤️💙
@unnikrishnanape8384
@unnikrishnanape8384 15 күн бұрын
❤bjp❤modiji❤yogiji❤2024❤400+❤
@Yoyo12586
@Yoyo12586 15 күн бұрын
Ennuuu swanthaaam opp::: unniii nair
@hrishikesantn
@hrishikesantn 15 күн бұрын
​@@Yoyo12586OK waste water 😅
@user-lc8xi8hw5p
@user-lc8xi8hw5p 15 күн бұрын
Pavam😂
@edgetcr
@edgetcr 14 күн бұрын
എന്റെ 10 കൊല്ലം (ഇന്ത്യയുടെ) വെറുതെ പോയി., എനിക്ക് കിട്ടിയത് പ്രതിമയും ഒരു അമ്പലവും
@noushadkalliathodi9261
@noushadkalliathodi9261 15 күн бұрын
Jai...jai...❤INC❤❤
@cppradish8742
@cppradish8742 15 күн бұрын
നമ്മള് പറയുന്നത് വർഗീയ ,ന്യൂനപക്ഷ പ്രീണനം അല്ലെ അല്ല😅😅😅😅
@ManojKumar-tn8qi
@ManojKumar-tn8qi 15 күн бұрын
INC❤️❤️❤️ I.N.D. I. A❤️❤️❤️
@sanukallada
@sanukallada 15 күн бұрын
INC❤❤ RG❤❤❤
@seansanwhybaptisingmakesch1930
@seansanwhybaptisingmakesch1930 15 күн бұрын
ലിക്വർ ബാബ ഇപ്പോൾ പെണ്ണിനെ പീഡിപ്പിച്ച 20 സീറ്റിൽ മാത്രം മത്സരിക്കുന്ന കള്ളൻ കേജു ആണ് 540സീറ്റിൽ മത്സരിക്കുന്ന ബിജെപിയോട് മുട്ടുന്നത്
@jeanakerman
@jeanakerman 13 күн бұрын
ഈ വേണു കോവാലനെ എന്ന് ചവുട്ടി പുറത്താക്കിയോ അന്ന് കോൺഗ്രസ്‌ രക്ഷപ്പെടും.
@edgetcr
@edgetcr 14 күн бұрын
എന്റെ 10 കൊല്ലം (ഇന്ത്യയുടെ) വെറുതെ പോയി., എനിക്ക് കിട്ടിയത് പ്രതിമയും ഒരു അമ്പലവും
@youtubeuser09
@youtubeuser09 13 күн бұрын
ഈ നാട്ടിൽ നടന്ന വികസനമൊന്നും കോയ കാണുന്നില്ലേ അന്ധനും മന്ദബുദ്ധിയുമാണ ല്ലെ!!
@sujithpillai1554
@sujithpillai1554 14 күн бұрын
കുരുവംശം 😃😃
@noudhadellickal31
@noudhadellickal31 15 күн бұрын
നമ്മുടെ നാട്ടിലെ കാരണവൻമാരുടെ അവസ്ഥ എങ്ങിനെയാണ് അത് പോലുള്ള ഒരു അപ്പുപ്പനാണ് മോദി
@ajithan6407
@ajithan6407 15 күн бұрын
Pinarayi prime minister akumo
@mahealpy
@mahealpy 15 күн бұрын
സ്മൃതി ഇറാനി കൂടുതൽ ഭൂരിപക്ഷത്തിൽ ജയിച്ചില്ലേൽ പപ്പുവിന് നാണക്കേട് ആണ്. അതിനാണ് വേണുവിനെ അങ്ങോട്ട്‌ വീട്ടിരിക്കുന്നത് 😂
@santhoshxavier6643
@santhoshxavier6643 15 күн бұрын
Good 💯 Rg Rg Rg Rg Rg Rg Rg 🎊🎊🎉 iNCO 💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽 India 🎉🎉🎉🎉🎉🎉🎉🎉
@abdulgafoorv9522
@abdulgafoorv9522 15 күн бұрын
Rg ❤️
@tastyfood1248
@tastyfood1248 15 күн бұрын
പപ്പു😅😅
@v_k1632
@v_k1632 15 күн бұрын
KC ആയത് നന്നായി ചെല്ലുന്നിടത്തൊക്കെ തോൽവിയാണ് ബിജെപി ക്ക് കാര്യം എളുപ്പമായി 😂😅 മോദി.. ❤❤❤
@user-gr8vn6ch6y
@user-gr8vn6ch6y 14 күн бұрын
അമേദ്യം കോൺഗ്രസ് പാർട്ടി തിരിച്ചുപിടിക്കും😂😂😂😂😂
@youtubeuser09
@youtubeuser09 13 күн бұрын
ചേട്ടനെ ജൂൺ 4 ന് കാണണം !!
@mahamoodtk6524
@mahamoodtk6524 13 күн бұрын
ആട്ടുന്നവനെ പിടിച്ചു നെയ്യാൻ ആക്കിയാൽ ഇതായിരിക്കും അവസ്ഥ
@rajgopal5523
@rajgopal5523 14 күн бұрын
hoooooo,,,,,,,,,sammathikkanam tholikkatti,,,,,,,,😭👍👍😭😭😭😭
@akhilprasad8949
@akhilprasad8949 15 күн бұрын
അമേട്ടി ജയിക്കുമായിരുന്നെങ്കിൽ പപ്പു അവിടെ നിന്നാൽ പോരെ
@user-rf6ky9jq3b
@user-rf6ky9jq3b 15 күн бұрын
India ❤❤❤❤❤❤
@venum7554
@venum7554 15 күн бұрын
പപ്പുവിന് ജനങ്ങൾ കുറെ വോട്ടു ചെയ്യും
@jishananesrin8401
@jishananesrin8401 15 күн бұрын
👌👌👌👌👌e
@bineeshm1836
@bineeshm1836 13 күн бұрын
എഴുതി ബോർഡ് തിരിച്ചു പിടിക്കും 😄😄
@noudhadellickal31
@noudhadellickal31 15 күн бұрын
75 വയസ്സായ ഒരു മനുഷ്യന്റെ ജൽപനമായിട്ട് ഇ സംസാരം കണ്ടാ മതി
@sheejasheeja628
@sheejasheeja628 14 күн бұрын
Innallankil 10 varsham kazhinjanenkilum modiye janam cheruppu oori adikkunna oru kalam vidooramalla...
@dili9510
@dili9510 14 күн бұрын
​@@sheejasheeja628mikkavarum athu indi nethaakkallkayirikkum kittuka gaja fraudukall😢
@sheejasheeja628
@sheejasheeja628 14 күн бұрын
@@dili9510 itharam themnaditharam vere aranu paranju kondirikkunnathu? Sathyavum ayi pula bandam polum illatha karyangal vilichu koovumbol orkkanam janam viddikal allayennu...innu punjabilum hariyana yilum karshakar engane pujeppy kkarane adichu odikkunnvo athe pole mongi yeyum janam adichu odichirikkum..
@kannan9641
@kannan9641 14 күн бұрын
rahul ji i like
@abhilash7381
@abhilash7381 15 күн бұрын
ജൂൺ 4ന് മുന്നേ തന്നെ ഇത്ര വിഷാദം വേണോ മുഖത്തു😂😂😂
@solymon768
@solymon768 14 күн бұрын
😅😅😅K C യുടെ മോഹം, 😅😅കോൺഗ്രസ്സ് ന്റെ തകർച്ച ഞാൻ ഉറപ്പുവരുത്തും 😅😅
@MuhammedT-lh3um
@MuhammedT-lh3um 13 күн бұрын
കഴിഞ്ഞ അഞ്ച് തിരഞ്ഞെടുപ്പുകളിൽ എല്ലാ സംസ്ഥാനവും കോൺഗ്രസ് ജയിക്കും എന്ന് പറഞ്ഞ ആളാ
@Creative76999
@Creative76999 15 күн бұрын
🙄😄😄
@MrDeepakg13
@MrDeepakg13 15 күн бұрын
Aareyaanavo bhayam😂😂😂
@satheesanv6917
@satheesanv6917 13 күн бұрын
Saritha
@V-pr9jy
@V-pr9jy 15 күн бұрын
Maramandan😂😂😂
@bennyfrancis2069
@bennyfrancis2069 12 күн бұрын
അമേദ്യം പിടിക്കും
@anilkumarkaruveettil2042
@anilkumarkaruveettil2042 15 күн бұрын
Ok sir after June 4 don’t tell evm hack u r leader knows he never win in ameti May be u r mistaken because of some Hindi language understanding this not my opinion u r Mumbai leader tell u don’t know hindi
@sajithbabu281
@sajithbabu281 13 күн бұрын
1 ലക്ഷം votinu തോൽക്കും
@vamankamath5220
@vamankamath5220 15 күн бұрын
Useless persons of Congress, one, the person talking in the video at one end and another is Shashi Tharoor on the other end. Ask them the creative contribution to nation development!
@saileshs7457
@saileshs7457 13 күн бұрын
Alappuzhayil KC tholkum😂😂
@sajeevank7203
@sajeevank7203 11 күн бұрын
പിടിക്കും...... പിടിക്കും .....യാത്രയ്ക്ക് ഉറപ്പുള്ളതു കൊണ്ടാണല്ലോ രാഹുൽ വായനാട്ടിലെ സീറ്റ് 100% ഉറപ്പിച്ചിട്ടും അമേഡീയിൽ മൽസരിക്കാതെ അമ്മയുടെയുടെ സാരിത്തുമ്പിൽ റായ് ബറേലിയിലേക്ക് പോയത് .. !!.എന്നിട്ട് അമ്മ ജനങ്ങളോട് കെഞ്ചുന്നു .. നല്ല കുട്ടിയാണ് , ഞാൻ നല്ലത് മാത്രമേ അവരെ ശീലിപ്പിച്ചിട്ടുള്ളൂ .. അവനെ നിങ്ങളെ ഏല്പിക്കുന്നു എന്നൊക്കെ . അപ്പോൾ രാജ്യത്തിന്റെ തെക്ക് വടക്കും പടിഞ്ഞാറ് നിന്ന് കിഴക്കോട്ടും ഝോഡോ യാത്ര നടത്തിയ രാഹുലിന്റെ " വ്യക്തിത്വം" എന്താണ് . ഇപ്പോഴും അറിവില്ലാ പൈതൽ ആണോ അതോ നമ്മുടെ മുഖ്യമന്ത്രി സൂചിപ്പിച്ചത് പോലെ "പപ്പു"വിന്റേത് ആണോ .. ??
@noushadkalliathodi9261
@noushadkalliathodi9261 15 күн бұрын
Why 2 months for Election. very long period .For manipulation of mind
@RajAN-rh5qy
@RajAN-rh5qy 14 күн бұрын
Atra urap undayirunenkil rahul swayam malsarikate entinu karyastane paranju vittu?
@babuk1831
@babuk1831 14 күн бұрын
Jai Congress
@ksureshksuresh924
@ksureshksuresh924 15 күн бұрын
80 കിട്ടും
@anishm5858
@anishm5858 15 күн бұрын
Even bjp poyal theravunna preshnangale ullu
@ajithkannan9040
@ajithkannan9040 15 күн бұрын
ജയിക്കും udf
@alavikutty1486
@alavikutty1486 14 күн бұрын
എവടങ്കിലും ഏന്ത്കിലും സംബ വിക്കും ബിജെപി തോറ്റാൽ
@faizalschannel4491
@faizalschannel4491 15 күн бұрын
സ്മൃതി ഇറാനി തോറ്റു തുന്നം പാടും ഇപ്രാവശ്യം 😂👍.
@faizalschannel4491
@faizalschannel4491 15 күн бұрын
@pandurang550 ഇല്ല സുഹൃത്തേ ജൂൺ 4 ന് കാണാം
@tastyfood1248
@tastyfood1248 15 күн бұрын
എന്നിട്ടെന്തേ പപ്പു അമേഠിയിൽ നിൽക്കാത്തത് അപ്പോ മദാമയുടെ മണ്ഡലത്തിലേക്ക് ഓടി
@faizalschannel4491
@faizalschannel4491 15 күн бұрын
@pandurang550 ജൂൺ 4 ന് കാണാം 👍
@faizalschannel4491
@faizalschannel4491 15 күн бұрын
@pandurang550 ജൂൺ 4 ന് കാണാം 👍
@faizalschannel4491
@faizalschannel4491 15 күн бұрын
@@tastyfood1248 ഇറാനി യെ തോല്‍പിക്കന്‍ ഒരു ലോക്കൽ നേതാവ് മതി June 4 ന് കാണാം.
@mkgmlp4859
@mkgmlp4859 10 күн бұрын
ഈ മോയന്ത് ഏതാ
@JibinVarghese-se2lu
@JibinVarghese-se2lu 15 күн бұрын
Kc congressindae aishwarium 😂
@jafarjafar9588
@jafarjafar9588 12 күн бұрын
Ado.india.ye.keerimurichathu.britain.a nu
@salime8809
@salime8809 14 күн бұрын
INDIA. Munnani ❤❤❤🎉🎉🎉
@SunilKumar-qm9wh
@SunilKumar-qm9wh 15 күн бұрын
Congress partyude ettavum valiya sapam
@vinodkumar-bm7zf
@vinodkumar-bm7zf 15 күн бұрын
എല്ലാം കൊണ്ഗ്രെസ്സ് നേതാക്കൾ മാരും രാഷ്ട്രീയം വിട്ടു വല്ല ജോലിക്കും പോകുക.... ബ്രിട്ടീഷ് കാർ ഉണ്ടാക്കിയ പാർട്ടി... ബ്രിട്ടീഷ് കാർ തന്നെ വന്നു പറയാൻ.. കാത്തു നില്കാതെ .. പൂട്ടി കൂടെ... 😬
@shemirhassan2472
@shemirhassan2472 15 күн бұрын
അത് ബിജെപി ആണ്
@tastyfood1248
@tastyfood1248 15 күн бұрын
അത് 2024 ഓടെ ഉണ്ടാകും😅😅
@symphonynaturesmusic2097
@symphonynaturesmusic2097 15 күн бұрын
ചരിത്രo വായിക്കു, ബ്രിട്ടീഷ്കാരുടെ കെണിയിൽ സവർക്കാർ വീഴുക ആയിരുന്നു അതാണ് ഇന്നത്തെ bjp 😂😂
@jomedathinakam5964
@jomedathinakam5964 15 күн бұрын
ശെരി മൊയലാളി... അങ്ങനാട്ടെ
@ishaqusumi5154
@ishaqusumi5154 15 күн бұрын
ബ്രിട്ടീഷ്കാരുടെ ചെരിപ് നക്കികൾക് കോൺഗ്രസിനെ കുറ്റം പറയാൻ എന്താർഹത
@VIPINVISWANATH4347
@VIPINVISWANATH4347 15 күн бұрын
പേപ്പറിൽ അമേഠി എന്ന് എഴുതി തിരിച്ച് പിടിക്കേണ്ടി വരും
@sreekumarkaleekkal353
@sreekumarkaleekkal353 13 күн бұрын
പപ്പുവും ശിങ്കിടിയും ജൂൺ 4 കഴിയൂമ്പോൾ 3 ജി.മറ്റു സ്റ്റേറ്റ്കളിൽ നിന്നു ആളുകളെ കൊണ്ടു പോയി റോഡ് ഷോ നട്ത്തെണ്ട ഗതിയിൽ ആയി റായ് റായ്ബറെലി.
@user-cf2fx3mt2e
@user-cf2fx3mt2e 11 күн бұрын
Ezhunettu pokoo kc
@SfntheRacer
@SfntheRacer 14 күн бұрын
മോഡി ഒരു കോമഡി 😄
@user-ti9kl4dm5e
@user-ti9kl4dm5e 14 күн бұрын
Ne ulath konda congress egnya ayathu😂
@user-ly4bx2el7k
@user-ly4bx2el7k 15 күн бұрын
Modi, iniyumpradhaanamandhriyayalindainjanadhakeloagaraajyangalilthalyuyarthinadakaanpatilla
@vinuk.v.4315
@vinuk.v.4315 15 күн бұрын
ട്ടി മേ അ...എലെക്ഷൻ കഴിഞ്ഞാൽ തിരിച്ചു പിടിക്കും.
@user-bp6rc9pz5q
@user-bp6rc9pz5q 15 күн бұрын
ആലപ്പുഴയിൽ ജയിക്കുമോ 😄😄
@merabharath2818
@merabharath2818 15 күн бұрын
ഏത് ഫീൽഡ് 🤣
@SujanendranSujanendran-wt6qm
@SujanendranSujanendran-wt6qm 15 күн бұрын
വേണു സരിത കാത്തിരിക്കുന്നു
@manuvarghese9308
@manuvarghese9308 14 күн бұрын
Ivane iraky vidamankil gathy pidikum
@AnandAnu-nj2iq
@AnandAnu-nj2iq 15 күн бұрын
എങ്ങനെ കയറിട്ടു കെട്ടിയാണോ തിരിച്ചു പിടിക്കുന്നെ 😆
@SreejithEn
@SreejithEn 15 күн бұрын
എന്നിട്ട് എന്തു വാഴക്ക നടാനാ
@sivandhanam
@sivandhanam 15 күн бұрын
സരിത ഗോപാൽ ആണ് ബിജെപിയുടെ ഐശ്വര്യം 🤣
@rajanchirakkara4734
@rajanchirakkara4734 15 күн бұрын
പാവം രാഹുജിയെ പൊട്ടൻ കളിപ്പിക്കുന്നത് ഇവൻ ഒറ്റൊരുത്തൻ ആണ്. കോൺഗ്രസിന്റെ ആണികല്ല് ഇളക്കിയത് ഇവൻ ഒറ്റക്ക് എത്ര നല്ല നേതാക്കൾ ഉണ്ടായിരുന്നു കോൺഗ്രസിൽ എല്ലാവരെയും പുകച്ചു ചാടിച്ചു
@SherlyThomson-ko3lv
@SherlyThomson-ko3lv 15 күн бұрын
നുണയിൽ ഡോക്ടറേറ്
@ktsasikumar440
@ktsasikumar440 15 күн бұрын
നിങൾ.മാമചാനലേ.കോൺഗ്രസുക്കാരുടെ.കൈയിൽനിന്ന്.എത്ര പണ൦വാങി.അമേഠിയിൽ.ബിജെപി.ജയിച്ചാൽ.എഷൃാനെറ്റ്.എന്നാമാമചാനലേനീ.പുട്ടിപോകുമോ
@akashm8071
@akashm8071 15 күн бұрын
സ്മൃതി 👍🏻👍🏻👍🏻❤️❤️
@omgomg4488
@omgomg4488 14 күн бұрын
Kc ജോക്കർ
@sugathanu2834
@sugathanu2834 15 күн бұрын
കോൺഗ്രസ്സ് O
@vipinkumarappu6132
@vipinkumarappu6132 15 күн бұрын
കോൺഗ്രസ് തോറ്റ് തുന്നം പാടും നോക്കിക്കോ 😂😂😂
@user-vn8wu3zc6g
@user-vn8wu3zc6g 15 күн бұрын
പാഴ് ഗോപാൽ 😁😁
FOOTBALL WITH PLAY BUTTONS ▶️ #roadto100m
00:29
Celine Dept
Рет қаралды 73 МЛН
🍟Best French Fries Homemade #cooking #shorts
00:42
BANKII
Рет қаралды 18 МЛН
100❤️ #shorts #construction #mizumayuuki
00:18
MY💝No War🤝
Рет қаралды 20 МЛН
Ep 751 | Marimayam |As Vishu's visions manifest
26:13
Mazhavil Manorama
Рет қаралды 455 М.