'അമേഠിയില്‍ തോറ്റു. ഇക്കുറി റായ്ബറേലിയും തോല്‍ക്കും'

  Рет қаралды 178,872

24 News

24 News

Ай бұрын

'അമേഠിയില്‍ തോറ്റു
ഇക്കുറി റായ്ബറേലിയും തോല്‍ക്കും'; രാഹുലിനെതിരെ വി പി ശ്രീപദ്മനാഭവന്‍
Rahul gandhi|Congress

Пікірлер: 304
@sasikumarnn2477
@sasikumarnn2477 Ай бұрын
ഏതാ ഈ AAP യുടെ പൊട്ടൻ, ഒട്ടും ക്ഷമായില്ലാത്തവൻ,,, ചർച്ചക്ക് വിളിക്കുമ്പോൾ വിവരം ഉള്ളവരെ വിളിക്കുക,,,
@sree3270
@sree3270 Ай бұрын
Correct
@pradeepnair7381
@pradeepnair7381 Ай бұрын
മോദിയ്ക്ക് പേടി.... ഹ ഹ ഹ.... എഴിച്ചു പോയിനെടേയ്.....
@rockey4017
@rockey4017 Ай бұрын
😅😅😅
@BaluBala-yo9vf
@BaluBala-yo9vf Ай бұрын
🤣🤣🤣🤣
@sree3270
@sree3270 Ай бұрын
😂😂
@renjithvr3280
@renjithvr3280 Ай бұрын
ആം ആദ്മി പാർട്ടിയുടെ നേതാവ് കെജ്രിവാൾ നേരിട്ട് നരേന്ദ്രമോദിയോട് 5 ലക്ഷം വോട്ടിനു മുകളിൽ തോറ്റു തൊപ്പിയിട്ട ടീം........ AAP കേരളത്തിൽ 1% vote എങ്കിലും നേട്...... എന്നിട്ട് ജാഡ പറയു......
@sree3270
@sree3270 Ай бұрын
😂😂😂
@venugopalkb4385
@venugopalkb4385 Ай бұрын
Frodarival ha ha haa😂😂😂🤪😝😜.
@sajils4209
@sajils4209 Ай бұрын
ആം ആദ്മി വിസർജ്യം ആണ് ഈ വിനോദ്, ഇവൻ പണ്ട് കോൺഗ്രസ്‌ ആയിരുന്നു, അതിൽ ഒന്നും കിട്ടാത്തത് കൊണ്ട് ആർക്കും വേണ്ടാത്ത ആം ആദ്മിയിൽ പോയി 🤣
@sureshae4318
@sureshae4318 Ай бұрын
വിനോദെ ആപ് മായുള്ള സഖ്യം കാരണം കോൺഗ്രസ്‌ ഡൽഹി പ്രസിഡന്റ്‌ പാർട്ടി വിട്ടു.
@suddxb8666
@suddxb8666 Ай бұрын
അപ്പൊൾ മോദി തന്നെ വരും എന്നു കേജ്രിവലിനു ഉറപ്പുണ്ട്..
@sree3270
@sree3270 Ай бұрын
😂😂
@muraliparameswaran8351
@muraliparameswaran8351 Ай бұрын
പപ്പേട്ടൻ നിങ്ങൾ ഒരു മുതലാണ് 👌
@arunas1347
@arunas1347 Ай бұрын
ഇന്നലെ മോഡിക്ക് പേടിച്ചു പനി വന്നു.. 😜😂😂
@rockey4017
@rockey4017 Ай бұрын
😅😅😅
@mehaboobasarikandy7718
@mehaboobasarikandy7718 Ай бұрын
വിവരമില്ലാത്തവൻ പേടിക്കാറില്ല
@umeshkaramal8399
@umeshkaramal8399 Ай бұрын
nammalkku atra seat kittum
@BaluBala-yo9vf
@BaluBala-yo9vf Ай бұрын
😂😂😂😂😂
@sivantdb
@sivantdb Ай бұрын
ചാനലുകൾ. മര്യാദ പാലിക്കുക
@library4233
@library4233 Ай бұрын
വിനോദ് എന്നു പറയുന്നവനെ കുറിച്ച് ഒരു ധാരണയുണ്ടായിരുന്നു ഇത് വെറും പാഴായ് പോയ് ജയ് ക്കിൻ്റെ നിലവാരം പോലുമില്ല
@user-wq9mg1jg1u
@user-wq9mg1jg1u Ай бұрын
കേരളത്തിൽ കുറെ മാപ്രകൾ ഇരുന്നു നാറുന്നു
@aravindakshanpr5301
@aravindakshanpr5301 Ай бұрын
ശ്രീ പദ്മനാഭൻ സംസാരിക്കുമ്പോൾ ഇടക്ക് കയറി സംസാരിക്കുന്ന, കോൺഗ്രസ്, AAP പ്രതിനിധികളുടെ ശബ്ദം കൂട്ടികൊടുത്തു BJP പ്രതിനിധി യുടെ വാക്കുകളെ തടസപ്പെടുത്തുന്നത്, അവതരകന്റെയും, ചാനലിന്റെയും, എന്തൊക്കയോ ഇല്ലായ്മ ആണ് കാണിക്കുന്നത്..
@RenjithPV-qc4mp
@RenjithPV-qc4mp Ай бұрын
ഡെൽഹിയിലും😂 പഞ്ചാബിലും😂 കോൺഗ്രസ് മുക്തമാക്കിയത് AAP😂 AAP ക്ക് നന്ദി😂
@syhuhjk
@syhuhjk Ай бұрын
Athanu point..
@harisree6481
@harisree6481 Ай бұрын
കോൺഗ്രസ്‌ കേരളത്തിൽ ഇല്ല മുസ്ലിം ലീഗ്സ്ഥാനാർഥി യാണ്
@user-cv7to3pc1m
@user-cv7to3pc1m Ай бұрын
മടിയിൽ കനം ഉള്ളവനാണ് കേജ്രിവാൾ.
@sivantdb
@sivantdb Ай бұрын
സത്യം
@sree3270
@sree3270 Ай бұрын
വീട് modification ചെയ്യാൻ എത്ര കോടി ചിലവാക്കി Kejriwal.
@enlightnedsoul4124
@enlightnedsoul4124 Ай бұрын
ബിജെപി 🧡🙏
@sreekumarkaleekkal353
@sreekumarkaleekkal353 Ай бұрын
മൂരിക്കു ആണു പേടി. അല്ലാതെ B J P ക്കു അല്ല.
@sree3270
@sree3270 Ай бұрын
Correct
@mujeebrahiman27
@mujeebrahiman27 Ай бұрын
❤ മൂരി ഇബ്രാഹീമായിരിക്കും?
@radhakrishnanpk1971
@radhakrishnanpk1971 Ай бұрын
വസന്ത് ചിരിയക്ക് പറയുന്നതു കേട്ടാൽ ചിരി വരും. BJP യോടു മുട്ടാൻ ആയില്ല വസന്തമേ.
@rajeevramachandrakurup3280
@rajeevramachandrakurup3280 Ай бұрын
മോദിജി ✌️404✌️
@ajithjoj
@ajithjoj Ай бұрын
Oru 350 mathi..400 venoo?
@babuNair-mj5nz
@babuNair-mj5nz Ай бұрын
കൊള്ളക്കാരുടെ മുൻപിൽ അടിയറവു പറഞ്ഞു ഇങ്ങനെ ചർച്ച നടത്താൻ നാണം ഇല്ലേ ഹാഷ്മി?
@sijothomas4370
@sijothomas4370 Ай бұрын
bjp❤
@sivapriyaparu2707
@sivapriyaparu2707 Ай бұрын
ആരെങ്കിലും പൊട്ടതരം വിളിച്ചു പറഞ്ഞാൽ അതിനെ ഏതോ വേധ വാകൃം പോലെ വിചാരിച്ച് ഇതൊക്കെ ചർച്ചക്കു എടുക്കുന്നതു തന്നെ പൊട്ടതരം ,പിന്നെ കോടതി ഇവരെ ശിക്ഷിച്ചാൽ അതു മോദി ഭരണത്തിൽ ഇരിക്കുന്നതു കൊണ്ടാണ് എന്നൊക്കെ പറഞ്ഞു അവിയൽ പാർട്ടി രൂപീകരിച്ച് .എന്നിട്ടും പറയുന്നത് മോദിക്കു പേടി എന്നാണ് .പറയുന്ന വാക്ക് എങ്കിലും ചേരുന്നത് ആയിരിന്നു എങ്കിൽ നല്ലത് .
@shajimadhavan7292
@shajimadhavan7292 Ай бұрын
മാതൃഭൂമിക്ക് ഭയങ്കര കടിയും ചൊറിച്ചിലും മാണ്
@sasidharannadar
@sasidharannadar Ай бұрын
എന്തായാലും 2014നു മുമ്പത്തെ ഇൻഡ്യയെ നമുക്കു പ്രതീക്ഷിക്കാം...അല്ലേ... വീണ്ടും നോംബില്ലാനാളുകളിലെ ബോംബു പൊട്ടലുകൾ വരും അല്ലേ..... പീറപാകിസ്ഥാനികൾ മുംബൈയെ അന്ന് വിറപ്പിച്ചു 200എണ്ണത്തിനെയാണ് കൊന്നു തിന്നതെങ്കിൽ, ഇനിയുള്ള വരവിൽ അതൊരു ആയിരം എങ്കിലും ആകും അല്ലേ... അന്ന് 2ജീ , അഴിമതി... ഇനി അത് 6ജീയിലാകും അല്ലേ... ഇന്ന് വിരലമർത്തിയാൽ വീട്ടുമുറ്റത്ത് എത്തുന്ന ഗ്യാസിനായി വീണ്ടും കരിഞ്ചന്തയെ... നോക്കണം അല്ലേ.... പണപരിവർത്തനം വീണ്ടും പാകിസ്ഥാനിൽ നിന്നും വരുന്ന നോട്ടുകൾ കൊണ്ടാകും അല്ലേ.... തീവണ്ടികൾ അന്നത്തെ പോലെ ഇഴയുന്ന തരത്തിലാകും അല്ലേ.... കാശ്മീരിൽ ഇനി,പപ്പുവിനും അനിയത്തിയ്ക്കും മഞ്ഞുവാരി കളിക്കാൻ കഴിയാതാകും അല്ലേ... ഇതിനപ്പുറം ഒരു സന്തോഷം...ഹ... ഹഹഹ.
@Bondmottuji-bg3uj
@Bondmottuji-bg3uj Ай бұрын
ആ നല്ല കാലം വരട്ടെ.... ഗ്യാസ് നു 430₹. പെട്രോൾ ഡീസൽ 70₹... Tax kuravu സമ്പൽ സമൃധി.... വർഗീയ മായി ചിന്തിക്കാത്ത സ്വാതന്ത്ര ഇന്ത്യ.. പിന്നെ അഴിമതി ബോണ്ട്‌ ജിയും ചെയ്യുന്നു അന്ധ ഭക്തൻ അത് വിഴുങ്ങുന്നു... പാകിസ്താനി വരെ ബോണ്ട്‌ വാങ്ങീട്ടുണ്ട് അവരുമായുള്ള അന്തർ ധാര വ്യക്തം
@sunnymusicguy
@sunnymusicguy Ай бұрын
​@@Bondmottuji-bg3ujനിന്റെ കൂലിയും വരുമാനവും . പണ്ടത്തെ പോലെ നേർ പകുതിയാവട്ടെയെന്നും കൂടി സ്വയം ആശംസിക്കുക.😊 പരിപൂർണ്ണം.
@prasadp8067
@prasadp8067 Ай бұрын
അതിന് പത്തുകൊല്ലം മുൻപ് ഉള്ള ഡീസൽ 24 പെട്രോൾ 34 ഗ്യസ് 200 ലേക്ക് പോയാലോ 😍​@@Bondmottuji-bg3uj
@Bondmottuji-bg3uj
@Bondmottuji-bg3uj Ай бұрын
@@sunnymusicguy അതിനു കുഴപ്പമില്ല... Tax അടച്ചും പെട്രോളിന് കൊടുത്തും പണി എടുക്കുന്നതിന്റെ 80% പോയിട്ട് എന്താ കാര്യം..വീണ്ടും കടം വാങ്ങണം ജീവിക്കാൻ... ഹിന്ദിക്കാർ വന്നു പണിയെടുത്തു ഇവിടുത്തെ പൈസ കൊണ്ടുപോയി അവരുടെ നാട് നന്നാക്കുന്നു..അവിടെ പണി ഇല്ലാത്ത കാരണം കൊണ്ടാണ് ഇങ്ങോട്ട് വരുന്നത് അല്ലാതെ ബോണ്ട്‌ ജിയുടെ വികസനം അല്ല..
@jacobcheriyan2701
@jacobcheriyan2701 Ай бұрын
ഓഹോ നീ ഒരു പന്നാ പ്രമുക്ക് ആണ്, വേലയും കൂലിയും ഇല്ലാതെ വാട്സ്ആപ്പ് യൂണിവേഴ്സിറ്റി മെമ്പർ, മാസം ഒരു ലക്ഷം ശമ്പളം, നമിച്ചു
@shahidafridi7365
@shahidafridi7365 Ай бұрын
BJP❤
@sureshae4318
@sureshae4318 Ай бұрын
മലയാള മാധ്യമങ്ങൾ അഴിമതി നടത്തി ജയിലിൽ പോയ കേജരിവാൾക്ക്‌ സ്തുതി പാടുന്നു. കോൺഗ്രസ്‌ ന്റെ അഴിമതിക്കെതിരെ യാണ്‌ ആപ് എന്ന പാർട്ടി ഉണ്ടാക്കിയത് ഇപ്പോൾ അവരുമായി സഖ്യം. അവസരവാദ പാർട്ടി
@sivantdb
@sivantdb Ай бұрын
അത് ശരിയാ
@MazoodRahman-sy4cy
@MazoodRahman-sy4cy Ай бұрын
Oru azhimadiyum nadathatha partuda paran bjp pottan
@SanthoshKumar-vt9fn
@SanthoshKumar-vt9fn Ай бұрын
പപ്പെട്ടൻ സൂപ്പർ.
@remeshvijayan9486
@remeshvijayan9486 Ай бұрын
എടോ ഹാഷ്മി, ഇങ്ങനെയാണോ ഒരു ചർച്ച നയിക്കേണ്ടത്? ഒരേസമയം ഒന്നിലധികം പേർ സംസാരിച്ചാൽ ആർക്ക് എന്ത് മനസ്സിലാകും ?!
@kabcokabicomediamaniyoor9010
@kabcokabicomediamaniyoor9010 Ай бұрын
അത് ശരിയാണ്.......
@ravindranayyanchira7512
@ravindranayyanchira7512 Ай бұрын
ഹാഷമി യ്ക്ക് പേടി തോന്നുന്നോ. ബിജെപി യ്ക്ക് അങ്ങിനെയൊന്നും പേടി ഒന്നുമില്ല. ബിജെപി യ്ക്ക് എങ്ങിനെ ജയിക്കാമെന്നു പറന്നു കൊടുക്കേണ്ട UPA 2 baranam ellavarum kandathanu ഹാഷമി യ്ക്ക് ആണ് പേടി. നിങ്ങളാണോ അങ്കർ 🤣🤣🤣🤣🤣
@dr.v.gopalakrishnan776
@dr.v.gopalakrishnan776 Ай бұрын
ജഡ്ജി
@ramesantv8168
@ramesantv8168 Ай бұрын
മാപ്രകളെ ..4 നു കാണാം
@rajeevramachandrakurup3280
@rajeevramachandrakurup3280 Ай бұрын
പൊട്ടൻ പപ്പു എട്ടു നിലയിൽ പൊട്ടും
@KrishnaKumar-pl2fo
@KrishnaKumar-pl2fo Ай бұрын
400+++modiji mass power ✌️✌️✌️✌️❤️❤️❤️❤️💪💪💪💪
@mohammedshameel5420
@mohammedshameel5420 Ай бұрын
Thenga onn enit poda chanakame
@KrishnaKumar-pl2fo
@KrishnaKumar-pl2fo 29 күн бұрын
@@mohammedshameel5420 nie pode Patti theetame
@AshokGP-rt1jr
@AshokGP-rt1jr Ай бұрын
Congress mukth barath is must 😡
@sree3270
@sree3270 Ай бұрын
കോൺഗ്രസ്സ് കരു വെറുതെ ഹൈപു ഉണ്ടാക്കുന്നു. കോൺഗ്രസിന് 50 സീറ്റ് പോലും കിട്ടില്ല.
@dineshkumarvv5336
@dineshkumarvv5336 Ай бұрын
NDA 400+ thanne nediyirikkum
@joseabraham2951
@joseabraham2951 Ай бұрын
ഇന്ന് ഒട്ടകം, മരുഭൂമിയിൽ.... ജയ് ഹനുമാൻ 😊😊😊
@India77644
@India77644 Ай бұрын
Shudu veshm mari😂
@arjunk794
@arjunk794 Ай бұрын
ബ്രിട്ടീഷ്കാരുടെ എച്ചിൽ എന്താണ് കരയുന്നത് 😄😄😄😄😄
@BaluBala-yo9vf
@BaluBala-yo9vf Ай бұрын
​@@arjunk794😁😁😁😁😂😂😂
@Govinda-Mamukoya
@Govinda-Mamukoya Ай бұрын
ഹമാസ്
@Govinda-Mamukoya
@Govinda-Mamukoya Ай бұрын
​@arj വാരിത്തിന്നോ😂😂unk794
@azeezkwt1849
@azeezkwt1849 Ай бұрын
മോഡി പേടിച്ച് ഇറ്റലിക്ക് പോയി
@umeshkaramal8399
@umeshkaramal8399 Ай бұрын
up yil congress 4 seat kittilla
@dineshkumarvv5336
@dineshkumarvv5336 Ай бұрын
0 seat kiuum
@unnikrishnannair7428
@unnikrishnannair7428 Ай бұрын
This Antham Kammi Sudapi Channel will not allow BJP spokesperson to speak.
@abdul.basheer
@abdul.basheer Ай бұрын
2019 നിന്ന് വിഭിന്നമായി 2024 ലെ ഇലക്ഷനിൽ നാം കണ്ട മാറ്റം പ്രതിപക്ഷ സഖ്യം ഒന്നിച്ചു മത്സരിക്കുന്നു എന്നുള്ളതും പത്തുവർഷത്തെ ബിജെപി ഭരണത്തിൽ ജനങ്ങൾക്കുള്ള വിയോജിപ്പും അതേപോലെതന്നെ പല മാധ്യമങ്ങളും 2019 ബിജെപിയെ സപ്പോർട്ട് ചെയ്യുന്നതുപോലെ 2024 ലോകസഭ ഇലക്ഷനിൽ ബിജെപിയെ സപ്പോർട്ട് ചെയ്യുന്നില്ല എന്നുള്ളതാണ് എന്നുമാത്രമല്ല പുതിയ പല ബ്ലോഗർമാരും വലിയ രീതിയിൽ നോർത്തിന്ത്യയിൽ ഒക്കെ ബിജെപി ഭരണത്തിന് പോരായ്മകൾ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു
@ChandranNair-fx1su
@ChandranNair-fx1su Ай бұрын
Indians do not want corrupt party to govern them any more.
@unnikrishnan7696
@unnikrishnan7696 27 күн бұрын
കുത്ത് മുന്നണി എന്നത്, ജന വിരുദ്ധ രാജ്യ വിരുദ്ധ അവസരവാദ സഖ്യം... തിരിച്ചറിയുക... ആരാജകത്വം മാത്രമാണ് അവരുടെ ഉദ്ദേശം...
@vijayasankaranvijuviju2444
@vijayasankaranvijuviju2444 Ай бұрын
ഓം മാപ്രാ നമഹ
@samporoy
@samporoy Ай бұрын
രണ്ടിടത്തും ജയിക്കും
@varghesepailli8546
@varghesepailli8546 Ай бұрын
അതങ്ങ് പള്ളി പറഞ്ഞാമതി🌹🙏🇮🇳👍❤️🌹🌹🌹🌹🌹🌹
@anilkumar-dd8hb
@anilkumar-dd8hb Ай бұрын
കേജരിവാൾ ആരാ. അയാൾ പോകാൻ പറ
@user-oc5cg9ck8b
@user-oc5cg9ck8b 29 күн бұрын
Wait and see
@manoharanmp875
@manoharanmp875 Ай бұрын
Hashmi, the arrow 💘 fired by Kejriwal will hit only on Sunitha and not on any other leaders of BJP including Sri Narendra Damodar Das Modi, it is not the chronological age but the calibre to lead the Nation is important, in that case he is still younger than Rahul Gandhi.
@babuNair-mj5nz
@babuNair-mj5nz Ай бұрын
നാണം ഇല്ലേ ഹാഷ്മി? തിഹാർ ജയിലിൽ നിന്നും വന്ന ഒരു കൊള്ള ക്കാരനെ ഇങ്ങനെ ഉളുപ്പ് ഇല്ലാതെ പ്രശംസിയ്ക്കാൻ?
@kunjikannanck2967
@kunjikannanck2967 Ай бұрын
Dharmapuri Pune
@MazoodRahman-sy4cy
@MazoodRahman-sy4cy Ай бұрын
Kazhuthagal ullidath manushyar tholkum sobavikam
@vinodtv4239
@vinodtv4239 Ай бұрын
ഹാഷ്മിയോട് ഒരു ബഹുമാനം ഉണ്ടായിരുന്നു ഒരാൾ സംസാരിക്കുമ്പോൾ മറ്റ് ഒരാൾ ബഹളം വയ്ക്കുന്നു. ഇതെന്ത് മര്യാദ
@ravir3319
@ravir3319 Ай бұрын
വിവരം കെട്ടവനെയൊക്ക വിളിക്കുന്നവരെയാ പപ്പനാവാ കുറ്റപ്പെടുത്തേണ്ടത്
@dineshkumarvv5336
@dineshkumarvv5336 Ай бұрын
Hashmi,june 4 vare aarkkum swapnam kaanam 4 vare maathram
@leah1142
@leah1142 Ай бұрын
Modi and all his teams are very powerful. So we won’t care if Amit shah or any other will be our pm🇮🇳🇮🇳🇮🇳🇮🇳
@gayathrim8954
@gayathrim8954 Ай бұрын
അരവിന്ദ് കേജ്രിവാൾ ന് പിറകിൽ സിഖ് for ജസ്റ്റിസ്‌ ആണെന്നതിനു വേറെ തെളിവ് ബേണോ...
@vijaybalan2459
@vijaybalan2459 Ай бұрын
Khalisthan bheekaravadikal ee asthmakkaran Kejriwal innu support cheyyukayanu... Indiayil bheekaranmarudey Thandavam avasanippicha Modijiyum BJP yum Iniyum 50 varsham barikkanam...❤❤🎉
@dr.v.gopalakrishnan776
@dr.v.gopalakrishnan776 Ай бұрын
ഹാഷമി , ജഡ്ജി സാർ പറഞ്ഞാൽ അതിന് അപ്പീൽ ഇല്ല
@thethirdeyebrodcating
@thethirdeyebrodcating Ай бұрын
Vasanth Polichu
@ravir3319
@ravir3319 Ай бұрын
അഴിമതിക്കേസിൽ തൽക്കാലം സോപാതിക ജാമ്യം കിട്ടിയ കൊച്ചുണ്ണിയുടെ പിൻഗാമി
@satheeshkrishnan1410
@satheeshkrishnan1410 Ай бұрын
ഒറ്റയ്ക്ക് മത്സരി യ്ക്ക് കോൺഗ്രസ്സ് കാരെ, സ്വന്തം അനുയായികളെ എങ്കിലും ബോധ്യപ്പെടുത്താന്‍.....😂😂😂😂
@santhoshkumaraksanthosh3921
@santhoshkumaraksanthosh3921 Ай бұрын
മോദി പേടിച്ചു വിറച്ച് പനിച്ച് അമേരിക്കയിൽ ചീകിൽ സത്യേടി. അഭയം തേടി ...
@kunjikannanck2967
@kunjikannanck2967 Ай бұрын
Yah Pradhanmantri
@kabcokabicomediamaniyoor9010
@kabcokabicomediamaniyoor9010 Ай бұрын
അയാക് തീരെ നിലവാരം ഇല്ല....
@pareeth7867
@pareeth7867 Ай бұрын
രാഷ്ട്രീയക്കാർ സംസാരിക്കട്ടെ. പൂജേപ്പിക്കെന്ത് രാഷ്ട്രീയ പരിജ്ഞാനം '
@MohammedMohammed-px9ke
@MohammedMohammed-px9ke 29 күн бұрын
ഹലോ !ഈചർച്ചയിൽ ആരാണ് മാന്യൻ ?
@athulyavijayan7314
@athulyavijayan7314 Ай бұрын
24 ചാനൽ രാജ്യത്തിന് എതിരാ
@dineshkumarvv5336
@dineshkumarvv5336 Ай бұрын
Hashim,kurach practical aaku.vivarakked parayathe
@surajs5006
@surajs5006 Ай бұрын
Modi❤❤❤❤❤
@leah1142
@leah1142 Ай бұрын
Lady singam Swati Maliwal brutally attacked by AAP leader 🤪but no media is discussing about it . Why??
@user-du1ih6yu2t
@user-du1ih6yu2t 29 күн бұрын
5 കോല്ലം മുമ്പെത്തെ രാജ്യത്ത് നടക്കുന്നത് മാറി മറിയം 5 കൊല്ലം മുൻ ബ് തോറ്റ ക്കിൽ ഇപ്പോൾ ജയിക്കും
@AnoopKumar-nr2xd
@AnoopKumar-nr2xd Ай бұрын
കേജ്‌രുവാൾ കുഴിച്ച കുഴിയിൽ അമിത് ഷാ പോയി വീണു കൊടുത്തു
@user-ye1lv1pk5o
@user-ye1lv1pk5o Ай бұрын
Sp ❤❤❤❤💪💪💪
@roaringlion915
@roaringlion915 Ай бұрын
വസന്ത് തെങ്ങും മൂട്ടിൽ തവള. ഇടയ്ക്കിടെ പേക്രോ പേക്രോ എന്ന് ചിലക്കും 😆😆
@saidalavimahaboob3785
@saidalavimahaboob3785 Ай бұрын
ആറാമത്തെ റാലി ആൻ്റെ ........
@dineshkumarvv5336
@dineshkumarvv5336 Ай бұрын
Cage arrival nu ethire adyam complaint ayacha congress ippol kaalumari
@ManjulaRPai
@ManjulaRPai Ай бұрын
Harthik patel jignesh mewani kanayya kumar. Druv ratti kuude aravindum
@yavuttychiramanangad91
@yavuttychiramanangad91 Ай бұрын
2024 June 4 kazhinjal iyale thiriyittu nokiyal debatenu kanilla
@ManojManoj-zu7mh
@ManojManoj-zu7mh Ай бұрын
കേജു ഭയങ്കര നേതാവാണെങ്കിൽ മോദിക്കെതിരെ നിന്നപ്പോൾ ജയിക്കണ്ടേ. കെട്ടിവെച്ച കാശ് പോയി
@pharikrishna5309
@pharikrishna5309 Ай бұрын
Kejriwal മണ്ടത്തരം പറഞ്ഞ് മോഡിയെ ഉറപ്പിച്ചു 😮
@mohansubusubu2116
@mohansubusubu2116 Ай бұрын
ഇനി കാവിലെ പാട്ടു മത്സരത്തിന് കാണാം 😂😂😂😂😂😂
@SJohn-oh3ut
@SJohn-oh3ut 29 күн бұрын
3:33 ഈയൊരു അപ്പച്ചൻ മാത്രമേയുള്ളൂ ബിജെപിയിൽ ചർച്ചക്ക്കുവരാൻ.😊
@sureshkumarvp2688
@sureshkumarvp2688 29 күн бұрын
കോൺഗ്രസ്സിനറിയില്ല എവിടെ നിന്നാൽ ജയിയ്ക്കുമെന്ന്? ആകെ ഒരു ആശയക്കുഴപ്പത്തിലാ!!! 75നോട് .....അടുത്തില്ലയോ?
@vijayakumarp7202
@vijayakumarp7202 Ай бұрын
പത്മനാഭൻ അല്ലെങ്കിലും ഒരു സൂപ്പർ പുച്ഛിസ്റ്റ് ആണ്.
@sunnymusicguy
@sunnymusicguy Ай бұрын
ഓൻ ബീശേ പിയാ ....പെട്ടെന്നൊന്നും കുലുങ്ങില്ല. എലിവാലനല്ല , പുലിവാലനാ ... ങ്ർ ർ ർ ർ ർ .....
@shobhanaraveendranath1938
@shobhanaraveendranath1938 Ай бұрын
He will be badly defeated where ever he contest.
@prasadlp9192
@prasadlp9192 Ай бұрын
ഹാഷമി Bjp അതിന് മറുപടി പറഞ്ഞില്ലെങ്കിൽ ഉടൻ പറയും. Bjp ക്ക് മിണ്ടാട്ടമില്ല, bjp ക്ക് മൗനം
@ajayswaminathan5448
@ajayswaminathan5448 Ай бұрын
ഈ ചർച്ചയിലെ കോൺഗ്രസ്‌ പ്രേതിനിധി, കാഞ്ഞിരപ്പള്ളിയിലെ എസ് എഫ് ഐ പ്രവർത്തകരുടെ ചെണ്ട ആയിരുന്നു.
@BavaPa-qn3ry
@BavaPa-qn3ry Ай бұрын
Athe.hajee.yane
@kevinownes2556
@kevinownes2556 Ай бұрын
മോഡി മത്സരിച്ച എവിടെ എങ്കിലും തോറ്റിട്ടുണ്ടോ അതോ തോറ്റ സീറ്റിൽ നിന്ന് പേടിച്ചു തലയിൽ മുണ്ട് ഇട്ട് കൊണ്ടു സേഫ് ആയ സ്ഥാലം നോക്കി മോഡി ഓടിയിട്ടുണ്ടോ സ്മൃതി അമേദ്യയിൽ ഒരു പ്രാവശ്യം തോറ്റു അതിനു ശേഷം 5 വർഷം അവിടെ പ്രവർത്തിച്ചന്ന് അവർ അടുത്ത ഇലക്ഷന് രാഹുലിനെ പൊട്ടിച്ചത് കുടുംബം പേര് പറഞ്ഞു സീറ്റ്‌ കിട്ടും പാഴ് രാജകുണരാൻ എന്ന് പറഞ്ഞാൽ ജനങ്ങൾ എല്ലാരും വോട്ട് ചെയ്യില്ല രാഹുൽ തന്റെ തെറ്റുകൾ തിരുത്തി amedyal വീണ്ടും മത്സരിക്കണം ആയിരുന്നു അതിനു ഉള്ള മിനിമം gutts എങ്കിലും കാണിക്കണം അല്ലാതെ എങ്ങനെ എങ്കിലും പേടിച്ചു ആയാലും നാണം കേട്ട് ആയാലും രാഹുൽ നെ പാർലമെന്റ് ൽ എത്തിക്കാൻരാജീവ് ഗാന്ധിയുടെ മരണ ശേഷം രാഷ്ട്രീയത്തിലേക്കിറങ്ങിയ സോണിയ ഗാന്ധിയിലൂടെ 1999 ൽ അമേത്തി മണ്ഡലം വീണ്ടും നെഹ്‌റു കുടുംബത്തിന്റെ കയ്യിലായി. സോണിയ ഗാന്ധിയിൽ നിന്നും 2004 ൽ രാഹുൽജി അമേത്തി മണ്ഡലം ഏറ്റെടുത്തു. അവിടിന്നുങ്ങോട്ടു രാഹുൽജിയായിരുന്നു അമേത്തിയുടെ ജനപ്രതിനിധി. പതിനഞ്ചു വർഷം കൊണ്ട് രാഹുൽ ഗാന്ധിയുടെ കഴിവും പ്രാപ്‌തിയും ജനങ്ങൾ തിരിച്ചറിഞ്ഞതോടെ 2019 ൽ അമേത്തി മണ്ഡലത്തിൽ ആദ്യമായി നെഹ്‌റു കുടുംബം സ്‌മൃതി ഇറാനിയിലൂടെ തോൽവിയറിഞ്ഞു. കുടുംബ മണ്ഡലം അമേത്തിയിൽ നിന്നും മാറി ഇങ്ങ് വയനാടായി.കേവല ഭൂരിപക്ഷം ഒറ്റയ്ക്ക് നേടി കാലങ്ങളായി ഇന്ത്യ ഭരിച്ചിരുന്ന കോൺഗ്രസിന് രാജീവ് ഗാന്ധിയുടെ 1984 മുതലുള്ള അഞ്ചു വർഷത്തെ ഭരണത്തോടെയാണ് ഒറ്റ കക്ഷി ഭരണമെന്ന പദവി നഷ്‌ടമായത്‌. 414 സീറ്റ് കിട്ടി ഭരണത്തിലേറിയ രാജീവ് ഗാന്ധിയുടെ അഞ്ചു വർഷത്തെ സദ്ഭരണം കാരണം പിന്നീട് കേവല ഭൂരിപക്ഷമെന്നത് കോൺഗ്രസിന് കിട്ടാക്കനിയായി. ഇപ്പോഴിതെ അതെ രാജീവ് ഗാന്ധിയുടെ മകൻ കാരണം മുപ്പതു വർഷത്തോളം കുടുംബം കുത്തകയാക്കി വെച്ചിരുന്ന മണ്ഡലവും കൈയ്യിന്നു പോയി. അതായത് സഞ്ജയ് ഗാന്ധിയും രാജീവ് ഗാന്ധിയും സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഇന്ത്യൻ രാഷ്ട്രീയത്തിൽ അങ്കം തുടങ്ങിയ, നെഹ്‌റു കുടുംബം തോൽക്കില്ലെന്നു അവർക്കുറപ്പുണ്ടായിരുന്ന അമേത്തിയെന്ന മണ്ഡലത്തിൽ ഇനിയൊരു നെഹ്‌റു കുടുംബാംഗത്തിനു മത്സരിക്കാൻ പോലും ധൈര്യമില്ലാത്ത രീതിയിൽ പതിനഞ്ചു വർഷം കൊണ്ട് രാഹുൽജി മണ്ഡലത്തെ വികസിപ്പിച്ചു. അങ്ങേരുടെ കൈയ്യിലെങ്ങാൻ ഇന്ത്യ രാജ്യത്തിന്റെ ഭരണം അഞ്ചു വർഷം എത്തിയാലുള്ള അവസ്ഥ ഓർത്തു നോക്കിക്കേ. എന്തായാലും രാജ്യം സ്വാതന്ത്ര്യം നേടിയ മുതൽ പാർട്ടിക്കുണ്ടായിരുന്ന കേവല ഭൂരിപക്ഷമെന്ന നേട്ടം വെറും അഞ്ചു വർഷം കൊണ്ടാണ് രാജീവ് ഗാന്ധി ഇല്ലാതാക്കിയതെങ്കിൽ, പതിനഞ്ചു വർഷത്തെ തന്റെ കഴിവും പ്രാപ്‌തിയും കൊണ്ടാണ് രാഹുൽജി പാർട്ടിക്കും കുടുംബത്തിനും അമേത്തി മണ്ഡലത്തെ കിട്ടാക്കനിയാക്കിയത്. ചുരുക്കി പറഞ്ഞാൽ രാജീവ് ഗാന്ധിയെ വെച്ച് താരതമ്യം ചെയ്‌താൽ മകൻ രാഹുൽ ഗാന്ധി തന്നെയാണ് മെച്ചം.
@johnicp6887
@johnicp6887 29 күн бұрын
എടാ പപ്പനാഭാ അവരു ചർച്ചക്കു വിളിച്ചാലും താൻ പോകാതിരുന്നൂടെ. ?
@GNN64
@GNN64 Ай бұрын
Pyaavam koya Hashmi.....😛 😛 😛
@PRADEEPKUMAR-lk2tg
@PRADEEPKUMAR-lk2tg Ай бұрын
ഹാഷ്മിക്ക് ഇപ്പോൾ ഓക്സിജൻ കിട്ടുന്നുണ്ടൊ
@PillaiSivan
@PillaiSivan 29 күн бұрын
See we people and bjp satisfied with modiji. Better do media assemby regarding kerala and make kerala coruption free.
@crescentcscmannarmala9069
@crescentcscmannarmala9069 Ай бұрын
Chഅർച്ചകൾ കേൾക്കുമ്പോൾ തല വേദന എടുക്കുന്നു😮
@youmilanman
@youmilanman Ай бұрын
Etha ee vasanthan
@user-li6uk9ox5f
@user-li6uk9ox5f Ай бұрын
Jaikum urappu
@anilkumar.c.m9135
@anilkumar.c.m9135 Ай бұрын
സുഡാപികൾ നല്ല കഴുകൽ ആണല്ലോ.. പപ്പു ജൂണ് 4 ണ് ശേഷം പട്ടയായിൽ.
@Shajishaji-ek9zd
@Shajishaji-ek9zd Ай бұрын
E. V. M. 💪💪💪B. J. P😅 😅 😅
@somanvaravila7904
@somanvaravila7904 Ай бұрын
❤BJP❤❤❤
@harinedumpurathu564
@harinedumpurathu564 29 күн бұрын
മൊത്തം 100 സിറ്റിൽ ജയിച്ചാൽ മതിയായിരുന്നു മോദിമരിക്കുന്നതുവരെ PM ആണ്.
@pushpalasurendran263
@pushpalasurendran263 Ай бұрын
😂😂😂
@SureshSuresh-hg5ki
@SureshSuresh-hg5ki 29 күн бұрын
ഈ ഹാഷമി ഒരു സംഭവം ആണ് എന്ന് ആണ് അവന്റെ ഭാവം 😂😂😂
@user-gm7vy1qy5v
@user-gm7vy1qy5v Ай бұрын
Veruthe.naretive.undakanu
Each found a feeling.#Short #Officer Rabbit #angel
00:17
兔子警官
Рет қаралды 7 МЛН
Super gymnastics 😍🫣
00:15
Lexa_Merin
Рет қаралды 94 МЛН
CPM എന്തുകൊണ്ട് നമ്മൾ തോറ്റൂ?
5:19
Each found a feeling.#Short #Officer Rabbit #angel
00:17
兔子警官
Рет қаралды 7 МЛН