അമ്മൂമ്മയുടെ ആദ്യ ഫ്ലൈറ്റ് യാത്ര | First Flight With Grandma | Swasika Vijay

  Рет қаралды 235,005

Swasika Vijay

Swasika Vijay

2 жыл бұрын

Hi friends I am swasika vijay, sharing first flight experience with my grandma. In this travel vlog, I am showing airport and the beautiful flight journey video. Do watch my videos and let me know your feedbacks.
_____________________________________________________________
◆◆For Business Enquiries, Contact◆◆
◆ Email - swasikavlog@gmail.com
_____________________________________________________________

Пікірлер: 344
@ambikaabhisri8137
@ambikaabhisri8137 2 жыл бұрын
അമ്മൂമ്മയുടെ ആഗ്രഹം സാധിച്ചു കൊടുത്ത സ്വാസൂട്ടിയ്ക്ക് എന്റെ വക ഒരു ചക്കര ഉമ്മ ❤❤❤❤❤🥰🥰🥰
@vijukrishna6475
@vijukrishna6475 2 жыл бұрын
അമ്മൂമയെ സന്തോഷിപ്പിക്കാനുള്ള സ്വാസൂന്റെ നല്ല മനസ്സിന് വളരെ നന്ദി...വളരെയധികം സന്തോഷം തോന്നി...അമ്മൂമ വളരെ ഭാഗ്യവതിയാണ്...🙏🙏🙏
@Abhimanyu_radhika
@Abhimanyu_radhika 2 жыл бұрын
അമ്മുമ്മമാരെ കാണുമ്പോൾ മനസിന് വല്ലാത്തയൊരു സന്തോഷമാണ് എന്റെ അമ്മച്ചിയമ്മ ഞങ്ങളെ വിട്ടുപിരിഞ്ഞുപോയിട്ട് ഒരു വർഷം ആകാൻ പോകുന്നു സങ്കടം വരുന്നു...
@nishababunisha2261
@nishababunisha2261 2 жыл бұрын
ഇത് പോലെ ഒരു മോളെ കിട്ടിയ അച്ഛനും അമ്മയും പുണ്യം ചെയ്തവർ അമ്മുമ്മയുടെ ആഗ്രഹം സാധിച്ചു കൊടുത്ത കൊച്ചുമോൾക്ക് ഒരു ബിഗ് സലൂട്ട് ♥️♥️♥️♥️♥️♥️♥️♥️♥️
@adhrija.p.s8467
@adhrija.p.s8467 2 жыл бұрын
അമ്മുമ്മയോട് ഒരു ഹായ്‌ പറയണേ... അങ്ങനെ അമ്മുമ്മയുടെ ആഗ്രഹം സാധിപ്പിച്ചു കൊടുത്ത സ്വാസുവിനെ ഒരുപാട് ഇഷ്ടപ്പെട്ടു. ഇങ്ങനെ ഒരു പേരക്കുട്ടി യെ കിട്ടിയ അമ്മുമ്മയുടെ ഭാഗ്യം
@rejanirnair
@rejanirnair 2 жыл бұрын
കൊച്ചു മോളുടെ അമ്മൂമ്മ തന്നെ 🥰🥰🥰അടിപൊളി ഫ്ലൈറ്റ് യാത്ര ❤❤❤
@anjuanish7249
@anjuanish7249 2 жыл бұрын
എല്ലാരുടെയും ജീവിതത്തിലെ ഒരു വലിയ ആഗ്രഹം തന്നെ ആണ് ഫ്ലൈറ്റിൽ കേറുക എന്നുള്ളത്, അമ്മുമ്മേയുടെ ആഗ്രഹം സാധിച്ചു കൊടുത്തല്ലോ👍 നല്ല kochumol😍
@sivakamiarunsivakamiarun2730
@sivakamiarunsivakamiarun2730 2 жыл бұрын
സ്വാസു നല്ല മകൾ മാത്രം അല്ല നല്ല കൊച്ചു മകൾ കുടിയാണ് ♥️♥️♥️
@babumoscow2814
@babumoscow2814 2 жыл бұрын
ഭാഗ്യം കിട്ടിയ അമ്മുമ്മ ഇങ്ങിനെ ഒരു കൊച്ചുമോളെ കിട്ടാൻ 😊
@mickyblessy
@mickyblessy 2 жыл бұрын
അമ്മൂമ്മയ്ക്ക് airport fashion ഒക്കെ അറിയാം😂😘❤️
@nirmalapavithran23
@nirmalapavithran23 2 жыл бұрын
മോളും അമ്മുമ്മയും കൂടി ഉള്ള ഈ ഫ്‌ളൈറ്റ് യാത്ര vivaranum വളരെ നന്നായിട്ടുണ്ട് കേട്ടോ. നല്ല video👍👍💙💙.
@preethaneelambari5904
@preethaneelambari5904 2 жыл бұрын
അങ്ങനെ അമ്മൂമ്മയുടെ ആഗ്രഹം കുട്ടി സാധിച്ചു കൊടുത്തല്ലോ 🥰
@anupamagopi4993
@anupamagopi4993 2 жыл бұрын
P̶p̶
@indravelyadhan3878
@indravelyadhan3878 2 жыл бұрын
👌👌👌👌👌👌👌💗💗💗👍👍👍
@saradanair5217
@saradanair5217 4 ай бұрын
66​@@anupamagopi4993
@renjithbalu4085
@renjithbalu4085 2 жыл бұрын
അമ്മുമ്മയുടെ ആഗ്രഹം നടത്തി കൊടുത്തല്ലോ. പാറൂട്ടി അതു എന്തായാലും തകർത്തു... 🥰🥰🥰👌🛫💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜
@krishnaanoop7178
@krishnaanoop7178 2 жыл бұрын
അമ്മുമ്മ ബാഗ് ചൊതിച്ചപ്പോൾ ഉള്ള സ്വാസുൻ്റെ ചിരി 😍👌പാവം അമ്മുമ്മ സന്തോഷം കണ്ടോ🥰സ്വാസു ഇതേപോലെ വേണം കൊച്ചുമോൾ ആയാൽ .ഞാൻ എൻ്റെ അമ്മൂമ്മയെ ഇതേപോലെ കൊണ്ടുപോകും ഫ്ലൈറ്റിൽ ഒന്നും അല്ലാട്ടോ സിനിമക്ക്,പാർക്കിൽ, മാളിൽ അങ്ങനെ കൊണ്ട്പോകുമ്പോൾ ഉള്ള അവരുടെ മുഖത്ത് നോക്കുമ്പോൾ നമുക്ക് കിട്ടുന്ന ഒരു ഫീൽ ഉണ്ട് അത് പറഞ്ഞ് അറിയിക്കാൻ പറ്റില്ല.swasu...you are a good person 👍🥰❤️
@preethaneelambari5904
@preethaneelambari5904 2 жыл бұрын
ജീൻസ് ആണ് അതിന്റെ ഒരു ഗുമ്മ് 😄 അമ്മൂമ്മക്ക് അറിയാം 😄
@mickyblessy
@mickyblessy 2 жыл бұрын
അച്ചോടാ ക്യൂട്ട് കുട്ടി യും അമ്മൂമ്മേം 😘😘😘😂👌
@radhikatg9772
@radhikatg9772 2 жыл бұрын
സ്വാസും അമ്മുമ്മയും നല്ല കോമഡി ആണല്ലോ 😃
@vijimp7839
@vijimp7839 2 жыл бұрын
ഇങ്ങനെ വേണം എല്ലാവരും .... സ്വാസികയും അമൂമ്മയും അടിപൊളി 🥰😍
@sinjuannie1646
@sinjuannie1646 2 жыл бұрын
ഇത് മേടിച്ചപ്പോൾ പുതിയത് ആരുന്നു 😂😂 അമ്മൂമ്മസ് തഗ്... Sweet ammooma 🥰♥️😘
@mithuswonderkitchen6541
@mithuswonderkitchen6541 2 жыл бұрын
പാവം അമ്മുമ്മ. നമ്മൾ ശെരിക്കും ഇവരുടെ ആഗ്രഹം സാധിച്ചു കൊടുക്കുമ്പോളുള്ള സംതൃപ്തി ഉണ്ടല്ലോ 😍😍താങ്ക്സ് swasu
@anjusuresh5669
@anjusuresh5669 2 жыл бұрын
അങ്ങനെ അമ്മുമ്മയുടെ ആഗ്രഹം സാധിച്ചു കൊടുത്ത സ്വാസിക 👍👍👌👌 ഇങ്ങനെ ഒരു കൊച്ചു മോളെ കിട്ടിയ അമ്മുമ്മ ഭാഗ്യവതി ആണ് ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@dincylinson5417
@dincylinson5417 2 жыл бұрын
അങ്ങനെ അമ്മുമ്മയും happy കണ്ടിരുന്ന ഞങ്ങളും ഡബിൾ happy 👍👍💚💚🌹🖤💛💛
@liyashashaju826
@liyashashaju826 2 жыл бұрын
അമ്മൂമ്മയുടെ ഫ്ലൈറ്റ് യാത്ര അടിപൊളി ആയിരുന്നു ✨️❣️❤💞
@alakanandaalaka5167
@alakanandaalaka5167 2 жыл бұрын
Super vlog aayirunnu chechii 👌👌enjoyed it a lot love u chechi &ammoomma❤️❤️
@akhila9582
@akhila9582 2 жыл бұрын
Seetha 2ne kurich parayu chechi waiting ❤️💥
@sumakumarinr4402
@sumakumarinr4402 2 жыл бұрын
ഈ video കണ്ടത് വളരെ സന്തോഷം ഉണ്ടാക്കി ഇതുപോലെ യാത്ര ഇഷ്ടപ്പെട്ടിരുന്ന ഒരു mother in law എനിക്കമുണ്ടായിരുന്നു. ആ ഓർമ്മകൾ തന്ന മോൾക്ക് നല്ല തുവരട്ടെ
@sreekuttysarath4979
@sreekuttysarath4979 2 жыл бұрын
Ithoke aanu chechi jeevithathile sandhosham.nammale snehikkunna nammal snehikkunnavarude aagraham sadhichu kodukkan pattuka ath vallathoru feela 😍😍😍😍. Chechii spra ❤️❤️❤️❤️❤️❤️
@alicejoseph2702
@alicejoseph2702 2 жыл бұрын
എപ്പിസോഡ് നന്നായിരുന്നു സ്വാസൂട്ടി, ഭൂമിയിലെ കാണപ്പെട്ട ദൈവങ്ങൾ മാതാപിതാക്കൾ ആണല്ലോ, അവരുടെ അനുഗ്രഹം എപ്പോഴും സ്വാസൂട്ടി യുടെ കുടൊ ഉണ്ടായിരിക്കട്ടൊ 💜🧡💛💛❤💛
@_janice_Ann
@_janice_Ann 2 жыл бұрын
Ammumayum chechiyum enthu cute ahnu🥺💓love u chechii💓😚Video chooper🥰🥰
@mickyblessy
@mickyblessy 2 жыл бұрын
അമ്മൂമ്മയെ ഹാപ്പി ആക്കി🥰🥰 കാണുമ്പോ തന്നേ നല്ല സന്തോഷം. ഇനി പ്രിയ ചിറ്റമ്മയെ കൂട്ടി ഒരു vlog ചെയ്യൂ😍😍
@soniyacheriyan1793
@soniyacheriyan1793 2 жыл бұрын
Nice dear💞i like ur all videos. Keep ur smile&postive mind.
@anusreepradeep112
@anusreepradeep112 2 жыл бұрын
ഒരു ഹാപ്പി ഹാപ്പി വ്ലോഗ്💞💞 അമ്മൂമ്മയും ഹാപ്പി🥰🥰 സ്വാസൂം ഹാപ്പി 💖💖വീഡിയോ കണ്ട ഞങ്ങളും ഹാപ്പി 😘😘💖💖
@ShubhaShubha9439
@ShubhaShubha9439 2 жыл бұрын
അമ്മുമ്മ ആഗ്രഹംഅങ്ങനെ സഭലമായി അമ്മുമ്മയുടെ അനുജത്തി അമേരിക്കയിൽ പോയി എന്ന് പറഞ്ഞത് കേട്ടപ്പോൾ സ്വാസു ന്റെ ചിരി സൂപ്പർ നല്ല രസം മുണ്ട് നമ്മുടെ ഓക്കേ വീട്ടിൽ സംസാരിക്കുന്ന പോലെ അമ്മുമ്മയും കൊച്ചു മോളുടെയും ഒരു ബാഗ് വേണം എന്ന് സ്വാസു നോട് പറഞ്ഞപ്പോൾ സ്വാസു ചിരി വളരെ സന്തോഷം കൂളിംഗ് ഗ്ലാസ്‌ വച്ചപ്പോൾ അമ്മുമ്മ ഭയങ്കര സ്റ്റയിൽ ആണ് സ്വാസു ജീവിചിരിക്കുമ്പോൾ ഇതുപോലെയുള്ളഅമ്മുമ്മ ആഗ്രഹസാധിച്ചു കൊടുത്ത് സ്വാസു എല്ലാവിധ ദൈവഅനുഗ്രഹവും ഉണ്ടാകും അമ്മമ്മയുടെ ഭാഗ്യം ഇങ്ങനെ യൊരു കൊച്ചുമോളെ കിട്ടി യത് ❤💕💕
@jahanasiraj..135
@jahanasiraj..135 2 жыл бұрын
അമ്മൂമ്മ പൊളിയ സ്വാസൂട്ടി 💪💪
@aneesasaleemmpm994
@aneesasaleemmpm994 2 жыл бұрын
അമ്മുമ്മ അടിപൊളി ആണ് കേട്ടോ thanku Swasuuuu ♥️♥️♥️♥️♥️
@sudhavs2091
@sudhavs2091 2 жыл бұрын
You are great Swasika . Ammoommamare ariyunna kuttikal innum undallo . Very happy .
@jophinpaul2150
@jophinpaul2150 2 жыл бұрын
Swasuttyyode orupad sneham thonna, ❤️aa ammoomayumayulla nimishagal❤️🌹🌹😘
@kochuranirani5471
@kochuranirani5471 2 жыл бұрын
Swasika chechide ammumma poli ane.ammummde agraham sadhichu kodutha swasika chechik oru big salute.love you chechi.ammummak oru chakkara umma.
@purnimavishnu9190
@purnimavishnu9190 2 жыл бұрын
Ammumma ude excitment😂😂😘😘🙏🏻. Angane kochumol aagraham sadhippichu koduthu.. 👍🏻👍🏻ishtaaai innathe spl video😍
@krishnasatish7889
@krishnasatish7889 2 жыл бұрын
Such a wonderful granddaughter.god bless you for taking care of ammoomma
@_SyamSankar
@_SyamSankar 2 жыл бұрын
Swasikayekkal smart anu അമ്മുമ്മ. 😊👍🙏 Old Is GOLD swasu 😃
@bisyroy1906
@bisyroy1906 2 жыл бұрын
Sooper video grandmother sooper😍😍😍 god bless you always
@mickyblessy
@mickyblessy 2 жыл бұрын
Jeans baniyan ഇട്ട് വാടെയ്.. അമ്മൂമ്മ ചക്കര ആണ് ❤️😍👌
@fathimashaiha8058
@fathimashaiha8058 2 жыл бұрын
Super video chechi god bless you ❤️❤️🥰🥰
@sheebageorge3991
@sheebageorge3991 2 жыл бұрын
Ammoomma adipoli aanallo, Swasu aagraham saadichu koduthallo.Really nice of you to do that.
@sajithakr3034
@sajithakr3034 2 жыл бұрын
അമ്മൂമ്മ പൊളി 🥰🥰😘😘
@neethubijuperumbavoor4014
@neethubijuperumbavoor4014 2 жыл бұрын
Ammoommma yum kochumollum polichu... God bless youers
@anjuarun376
@anjuarun376 2 жыл бұрын
സ്വാസികയുടെ അമ്മൂമ്മ തന്നെ 👌🥰
@athira6088
@athira6088 2 жыл бұрын
Ammoommayude coolingglass vachulla nadatham👌 Bluecolour blouse and settumundu nannayittundu
@preethaneelambari5904
@preethaneelambari5904 2 жыл бұрын
ചുവപ്പിൽ കുട്ടി പ്രത്യേക ഭംഗി ആണ് 🥰 ഇന്ന് കൂടുതൽ ക്യൂട്ട് ആയിട്ടുണ്ട് 🥰
@aneesasaleemmpm994
@aneesasaleemmpm994 2 жыл бұрын
അടിപൊളി vlog👍😍😍😍😍
@semisemisebastian7967
@semisemisebastian7967 2 жыл бұрын
ഇങ്ങനെ ഒരു കൊച്ചുമകളെ കിട്ടിയ അമ്മൂമ്മ എന്തു ഭാഗ്യവതിയാണ്
@jayasanthosh8574
@jayasanthosh8574 2 жыл бұрын
അമ്മൂമ്മയെയും കൂട്ടിയുള്ള ഫ്ലൈറ്റ് യാത്ര അടിപൊളി
@m.ali0860
@m.ali0860 2 жыл бұрын
അമ്മൂമ അടിപൊളി😍😍
@suryasnair4975
@suryasnair4975 2 жыл бұрын
Swasu chechi....ammuma😘😘😘😘adipoli😁😁
@anusreepradeep112
@anusreepradeep112 2 жыл бұрын
Ammoomma pwoliyee 🤩🤩
@pnmadhu1962
@pnmadhu1962 2 жыл бұрын
Excellent video. Ammummaykkum kochumolkkum all the best
@shamsyshemi2045
@shamsyshemi2045 2 жыл бұрын
Very happy to see 👀you both New generation ammumma
@sreenathrajanpallickal3423
@sreenathrajanpallickal3423 2 жыл бұрын
She is so genuine ❤️❤️❤️❤️.. വീഡിയോസ് എല്ലാം പൊളിയാണ് swasu...😀😀😀😀
@mohitham4552
@mohitham4552 2 жыл бұрын
കൊള്ളാം സൂപ്പർ 👌അമ്മുമ്മയുടെ ആഗ്രഹം സാധിച്ചു കൊടുത്തല്ലോ 😊👍
@anusreepradeep112
@anusreepradeep112 2 жыл бұрын
Ammoommem kochumolum inn kalakki😍😍😍
@ponnammageorge4703
@ponnammageorge4703 2 жыл бұрын
Swasika a big salute for fulfilling Ammomma s.wishes. God bless you .
@dhanalakshmi5172
@dhanalakshmi5172 2 жыл бұрын
Wow Swasu🤩🤩🤩🤩🤩you are great🥰🥰🥰🥰🥰ammuma so cute🥰🥰🥰🥰🥰
@aswanitp4975
@aswanitp4975 2 жыл бұрын
Entem valiya aagrahaa.... Good chechi😘😘😘
@sinisiniraleesh9466
@sinisiniraleesh9466 2 жыл бұрын
കൊള്ളാലോ അമ്മുമ്മ ,👍 nice
@sunilsamuel2078
@sunilsamuel2078 2 жыл бұрын
Super and kind loving grand daughter
@dhanyabiju4295
@dhanyabiju4295 2 жыл бұрын
അമ്മൂമ്മ poli anu👌👌❤️❤️❤️
@chinjooscorner9080
@chinjooscorner9080 2 жыл бұрын
Ammomayum kochumolum polichu😍😍😍😍
@krishnankutty3252
@krishnankutty3252 2 жыл бұрын
അമ്മൂമ്മ അടിപൊളിയാണല്ലോ ! സൂപ്പർ
@sobhasasi9592
@sobhasasi9592 2 жыл бұрын
Ammamma kalakitto superayi randalum💖💖💖💖😍😍😍😍
@avantikalittle6172
@avantikalittle6172 2 жыл бұрын
Ammuma ❤️😘 Swasu❤️😘
@jammu1573
@jammu1573 2 жыл бұрын
Nalla character ulla acter enik orupad ishtaa I love you chechy
@va_yg_a.
@va_yg_a. 2 жыл бұрын
സൂപ്പർ അമ്മൂമ്മേ ഒരുപാട് ഇഷ്ട്ടമായി
@karthikasuresh5737
@karthikasuresh5737 2 жыл бұрын
Swasu chechi love u miss u 😘🥰🥰🥰🥰🥰🥰🥰
@athira6088
@athira6088 2 жыл бұрын
Ammoomma super anu👌 Love you ammoomma..❤😘
@subindasdas8474
@subindasdas8474 2 жыл бұрын
Neritt kananamennund swasiye......... 🥰😍😍😍
@suryasnair4975
@suryasnair4975 2 жыл бұрын
Chechi adipoli nalla tension il irunna time la ith kandath chirichu Chathu ammuma kalaki🤣🤣
@shinijithosh1027
@shinijithosh1027 2 жыл бұрын
അമ്മൂമ്മ അടിപൊളി 🥰🥰
@razeenasainu4301
@razeenasainu4301 2 жыл бұрын
അമ്മൂമ്മ സൂപ്പർ പൊളിച്ചു ❤❤❤സ്വാസൂട്ടി 🥰🥰
@mashaallah3865
@mashaallah3865 2 жыл бұрын
Adipoli 😍😍😍💕
@EasyEnglishWithS
@EasyEnglishWithS 2 жыл бұрын
Happy to see this ❤ Heart-melting
@jiniprasujiniprasu9445
@jiniprasujiniprasu9445 2 жыл бұрын
അമ്മൂമ്മ.. സ്വാസു 😍😍😍❤❤❤
@sandrashannon4632
@sandrashannon4632 2 жыл бұрын
Swasutty ammumma adipoli orupad eshtam
@Sneha19945
@Sneha19945 2 жыл бұрын
Happy to fly again😘😘😘so cute ammuma
@amalajith1122
@amalajith1122 2 жыл бұрын
Hii sneha
@vishnurajesh8538
@vishnurajesh8538 2 жыл бұрын
*Ammuma🥰🥰🤘🤘🤘💪😘😘kaalil chilanka sound kidu😁😁🥰🤘*
@chithrausha2665
@chithrausha2665 2 жыл бұрын
Amooma super aanalo... Enik ishtayi...
@jammu1573
@jammu1573 2 жыл бұрын
Nalla perakutty😘😘
@raihanasalil4631
@raihanasalil4631 2 жыл бұрын
👍👍👍 Super സ്വാ സൂ അടിപൊളി
@nikhithachacko1267
@nikhithachacko1267 2 жыл бұрын
Ammuma super... Othri ishattapettu..
@amalarahul1992
@amalarahul1992 2 жыл бұрын
അമ്മൂമ്മ ഇഷ്ടം ❤🤗
@amalarahul1992
@amalarahul1992 2 жыл бұрын
അമ്മൂമ്മേടെ പാറൂട്ടി 😘😘😘
@vijaytp7320
@vijaytp7320 2 жыл бұрын
നല്ല ഇഷ്ടമായി അമ്മുമ്മയെ ❤
@amyshajeela9901
@amyshajeela9901 2 жыл бұрын
Ammumma super❤❤❤
@mufeedhamufivlogs918
@mufeedhamufivlogs918 2 жыл бұрын
Adipoli chechi 😍😍😍😍😍
@bindhuhari1120
@bindhuhari1120 2 жыл бұрын
Swasu ന്റെ അമൂമ്മ super ആണല്ലോ. അമൂമ്മ യുടെ ആഗ്രഹം സാധിച്ചു കൊടുത്തല്ലോ നല്ല സന്തോഷം ആയിരുന്നു.
@preethaneelambari5904
@preethaneelambari5904 2 жыл бұрын
അമ്മൂമ്മ റോക്ക്സ് 😄
@chandrannair8365
@chandrannair8365 2 жыл бұрын
Super swasu ❤
@athira6088
@athira6088 2 жыл бұрын
Swasuchechi❤❤❤😘
@preethaneelambari5904
@preethaneelambari5904 2 жыл бұрын
അമ്മൂമ്മയും പാറുക്കുട്ടിയും പൊളിച്ചു 😍
@sindhupampadiyil492
@sindhupampadiyil492 Жыл бұрын
6:25 Ente ammede barthavu
100❤️
00:19
MY💝No War🤝
Рет қаралды 21 МЛН
Wait for the last one! 👀
00:28
Josh Horton
Рет қаралды 170 МЛН
JB Junction: Urvashi - Part 1 | 28th January 2017 | Full Episode
34:35
100❤️
00:19
MY💝No War🤝
Рет қаралды 21 МЛН