അമ്മൂമ്മയുടെ സ്പെഷ്യൽ ചട്ടിചോറ് | Perfect Chattichor Recipe With Ammuma | Swasika Vijay

  Рет қаралды 547,788

Swasika Vijay

2 жыл бұрын

Hi swasika vijay here, today's vlog perfect chattichor recipe with ammuma.
She tried this tasty nonveg chattichor first time ever and the taste was delicious. Please try this recipe and let me know your experience.
_____________________________________________________________
◆◆For Business Enquiries, Contact◆◆
◆ Email - swasikavlog@gmail.com
_____________________________________________________________

Пікірлер: 671
@avooosfamily
@avooosfamily 2 жыл бұрын
അമ്മൂമ്മ കൂടെ ഉള്ളപ്പോൾ ആണ് വീഡിയോ കാണാൻ കൂടുതൽ രസം... അമ്മൂമ്മയുടെ കൗണ്ടർ 😁😁😁😍
@nirmalapavithran23
@nirmalapavithran23 2 жыл бұрын
അമ്മുമ്മേടേം മോളുടേം തനി നാടൻ രീതിയിലുള്ള സംസാരം കേൾക്കാൻ എന്ത് രസമാണെന്നോ...
@rejanirnair
@rejanirnair 2 жыл бұрын
താര പരിവേഷം ഇല്ലാതെയുള്ള നാടൻ സംസാരവും പെരുമാറ്റവും.... അമ്മൂമ്മയും മോളും കലക്കി 🥰🥰🥰🥰
@resmi4831
@resmi4831 2 жыл бұрын
അത് സത്യം
@resmi4831
@resmi4831 2 жыл бұрын
ഹായ്
@rejanirnair
@rejanirnair 2 жыл бұрын
@@resmi4831 ഹായ്
@resmi4831
@resmi4831 2 жыл бұрын
@@rejanirnair എവിടെ സ്ഥലം എന്തു ചെയ്യുന്നു ഞാൻ തിരുവനന്തപുരം
@akshayvfc8677
@akshayvfc8677 2 жыл бұрын
💯💯
@vsm7869
@vsm7869 2 жыл бұрын
നമ്മൾ എല്ലാം നാടൻമ്മാരാണ് അതുകൊണ്ട് തന്നെ ജാഡയില്ലാത്ത സ്വാസുവിനേയും കുടുംബത്തേയും വളരെ ഇഷ്ടമാണ്
@nivedvinod12
@nivedvinod12 2 жыл бұрын
അമ്മൂമ്മ വേറെ ലെവൽ... ❤️❤️❤️❤️love youu ammoommee.. ❤️❤️❤️
@annamolsaji7528
@annamolsaji7528 2 жыл бұрын
ചാട്ടി ച്ചോർ ഒത്തിരി ഇഷ്ടം ആണ്..!!😍❤️
@nafiyasiraj426
@nafiyasiraj426 2 жыл бұрын
Where are you from
@nafiyasiraj426
@nafiyasiraj426 2 жыл бұрын
I mean idukkiyil evideyaan
@amalarahul1992
@amalarahul1992 2 жыл бұрын
രണ്ടാളുടേം വർത്താനം കേട്ടിരിക്കാൻ എന്നാ രസമാ 😍പോരട്ടെ അമ്മൂമ്മയുമായിട്ട് outdoor vlog ഒക്കെ ❤🤗
@currentaffairbooster2258
@currentaffairbooster2258 2 жыл бұрын
ഇങ്ങനെ ഒരു അമ്മൂമ്മയെ കിട്ടിയിരുന്നേൽ 🙈❤
@rithinasuresh1147
@rithinasuresh1147 2 жыл бұрын
ചേച്ചി കഴിക്കുന്നത് കാണാനും അമ്മമ്മയുടെ സംസാരവും സൂപ്പർ ആണ് ചേച്ചി നല്ല നാടൻ ഭക്ഷണം പ്രിയ ആണ് അല്ലെ ❤❤❤❤❤❤❤❤❤
@aneesasaleemmpm994
@aneesasaleemmpm994 2 жыл бұрын
Ammommayudey samsaram supr nallanadam style. Ammoomma deshyappedunnath nalla rasamundu kanan super vlog 👍💙💙💙💙
@dhanyabiju4295
@dhanyabiju4295 2 жыл бұрын
Chatti choru😋😋😋swasutty and ammumma combo super👌👌😍😘😘
@akshaya_s_prakash
@akshaya_s_prakash 2 жыл бұрын
സ്വാസിക ചേച്ചിയും അമ്മുമ്മയും പൊളിച്ചു ♥️🤗
@haadihaami
@haadihaami 2 жыл бұрын
ഈ അമ്മൂമ്മനെ ഞാൻ ഇങ്ങേടുക്കുവാ...... 🥰🥰
@merinsebastian9560
@merinsebastian9560 2 жыл бұрын
അമ്മൂമ്മ oru rakshyuilllattaa👌👌👍👍😄😄adipowliii❤
@dhachuss1094
@dhachuss1094 2 жыл бұрын
Swasichechiii you r sooo cutee❤️❤️❤️ammummaa otthiri ishttam❤️❤️❤️
@amalarahul1992
@amalarahul1992 2 жыл бұрын
അമ്മൂമ്മ ഇഷ്ടം ❤🤗
@sruthimolsuresh959
@sruthimolsuresh959 2 жыл бұрын
Super ammummaum chechi um pwolichu. Orupad ishttayitto😘😘😘simple avatharanam.
@nandana6225
@nandana6225 2 жыл бұрын
അമ്മൂമ്മ, ചേച്ചി വേറെ leval❤❤❤🤣
@sreekuttysarath4979
@sreekuttysarath4979 2 жыл бұрын
Ayyyo kandit thanne kothi varua 😀😋😋. Chechi lucky aanu ammumma ullath kond spcl dishoke kazhikalo 🥰🥰🥰🥰
@Niyas-zf8wc
@Niyas-zf8wc 2 жыл бұрын
സ്വാസു അമ്മുമ്മ പൊളിച്ചു ഇനിയും ഒരു പാട് കാലം ജീവിക്കാൻ ആയുസ്സും ആരോഗ്യവും നൽകട്ടെ
@amalarahul1992
@amalarahul1992 2 жыл бұрын
ആദ്യമൊക്ക അമ്മൂമ്മയെ കാണുമ്പോൾ ഓർത്തത് നാണക്കാരി ആണെന്ന 🤪ഇപ്പോ അല്ലെ മനസ്സിലായെ അമ്മൂമ്മ ഒരേ pwoli 🥰അവസരം കൊടുക്കാഞ്ഞിട്ടല്ലേ 😄😄😄ഇനിയും പോരട്ടെ ❤🤗
@preethaneelambari5904
@preethaneelambari5904 2 жыл бұрын
അതേ 😄 കുട്ടിയുടെ അമ്മൂമ്മ അല്ലേ അപ്പൊ അങ്ങനെ അല്ലെ വരൂ 🥰
@amalarahul1992
@amalarahul1992 2 жыл бұрын
@@preethaneelambari5904 🥰🥰🥰
@jayachandrankv8502
@jayachandrankv8502 2 жыл бұрын
Wow amma poliya ഒപ്പം ചട്ടി ചോറും 👍🥰 അമ്മ കാണാനും സുന്ദരിയാ ഒപ്പംമോളും
@praseejakc9245
@praseejakc9245 2 жыл бұрын
Ammamma aalu kollalo! Adipoli👌👌👌👌sundari ammamma! othirishtayi😍😍😍😍! swasikachechi eshtam😍😍😍!
@shalinishalini2764
@shalinishalini2764 2 жыл бұрын
Ammooma chatti choru kanichu kothipikalle swasike .kothikitum .eniku athik meen curry .mambazha pulissery.chammanthi .kozhuva varuthathu .
@krishnapriya6187
@krishnapriya6187 2 жыл бұрын
അമ്മുമ്മ എന്ത് ഒരു പാവം ആണ് 😍😘
@lekshmisiby9799
@lekshmisiby9799 2 жыл бұрын
Swasikaye orupadishttava... Swasikayude oru big fanaa... Oru hai tharamo.... Swasu😊❤🥰
@ponnuuu6896
@ponnuuu6896 2 жыл бұрын
Chechiyude video kanumbo orubad santhoshm aane 🤗 kure chirikum 😂 ammumayum indenkil pine parayan illa rand perum adipoly yane🔥🔥
@sureshbabu4414
@sureshbabu4414 2 жыл бұрын
ചട്ടിചോർ അടിപൊളി. കണ്ടിട്ട് കൊതിയായി. വിഭവങ്ങൾ ഒന്നിനൊന്ന് മെച്ചം. അമ്മുമ്മയും, കൊച്ചുമോളും പെർഫക്ട് ഓകെ😍
@vishnupriyaj2997
@vishnupriyaj2997 2 жыл бұрын
Ammomma ayittiulla combo iniyum pratheekshikkunnu.. ithu polichu...
@preethaneelambari5904
@preethaneelambari5904 2 жыл бұрын
പാറുക്കുട്ടിയും അമ്മൂമ്മയും 🥰🥰
@harikrishnan-mt4cp
@harikrishnan-mt4cp 2 жыл бұрын
Swasoooty.🥰🥰🥰🥰thadyanappam undakki. Super🥰🥰🥰🥰🥰
@poombasmedia7161
@poombasmedia7161 2 жыл бұрын
തനി നാടൻ ശൈലിയിലുള്ള അവതരണവും അമ്മൂമ്മയുടെയും മോളുടെയും സംഭാഷണവും ഒരുപാട് ഇഷ്ടമായി വീഡിയോ സൂപ്പർ ആകുന്നുണ്ട്
@sheelaparasu5236
@sheelaparasu5236 2 жыл бұрын
ഭാഗ്യം ഉള്ള കുട്ടി യാണ് swasika അമ്മൂമ്മ അടിപൊളിയാ chattichoru കലക്കി try cheyyanam
@sruthikk6770
@sruthikk6770 2 жыл бұрын
Ambadi kalli kothippikkalu thanne😋😋😋😋adipoli 💕 keep going
@Dhanalakshmi-fu8wq
@Dhanalakshmi-fu8wq 2 жыл бұрын
Wow Swasu, Seema taste, thanks dear, lovely Swasu ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️ Grandma wow❤️❤️❤️❤️❤️❤️❤️❤️❤️
@shifnashifu226
@shifnashifu226 2 жыл бұрын
Yoo yooo swasuchechi ishttam😍😍😍
@anum3702
@anum3702 2 жыл бұрын
Chechi...have u done any chemical treatments on hair ?
@georgevarghese3180
@georgevarghese3180 2 жыл бұрын
Ithilum eluppam ethoke mixcy mix chethu straw vechu kudicha pore.....
@Alby_Judes_vlogs
@Alby_Judes_vlogs 2 жыл бұрын
Video superb...kandappol Sherikkum vishannu ....video kanda udane ulla curry kootti choru eduthu thinnu....pinne ammumma superb aanattooo
@preethaneelambari5904
@preethaneelambari5904 2 жыл бұрын
ഇങ്ങനെ കൊതിപ്പിക്കല്ലേ സ്വാസൂ 😄
@aneesasaleemmpm994
@aneesasaleemmpm994 2 жыл бұрын
Swasuii vlog adipoili👍❣️
@divyavijayan2113
@divyavijayan2113 2 жыл бұрын
ചേച്ചിടെ ഈ എളിമയോടുള്ള വർത്താനം കാണാനും കേൾക്കാനും ഒക്കെ എന്തു രസാ... 🥰🥰 Love you swasu chechiii😘😘😘
@mahimat.v4076
@mahimat.v4076 2 жыл бұрын
Ammamane nallanam snehikk 😌❤️❤️❤️❤️Lev you Ammamma 😘😘😘😘how pretty she is ❤️❤️❤️❤️❤️❤️❤️
@suryasnair4975
@suryasnair4975 2 жыл бұрын
Chechiiii sarikum lucky ya ithupoloru ammumme kittithinu .🥰🥰super video 👍👍👍
@prasannakumari6654
@prasannakumari6654 2 жыл бұрын
Adipoli..so rich chattichor aanallo...so yummy..thank u so much dear swasika..😊😍❤️❤️👌👌
@selvarajabraham9608
@selvarajabraham9608 Жыл бұрын
A lovely and lively girl like you even couldn't make that ammumma smile! She is your tough target!
@shymamg3300
@shymamg3300 2 жыл бұрын
ഇത് എന്തൊരു ഉരുള ആണ്. വാ കീറിപ്പോകുമല്ലോ. 😄😄. എന്റെ അമ്മ വാരി തരുമ്പോൾ ഇതുപോലെ ആണ്. വലിയ ഉരുള തരും... ചട്ടി ചോറ് പൊളിച്ചു... 👍👍
@happyworld8774
@happyworld8774 2 жыл бұрын
അമ്മൂമ്മയ്ക്ക്😁ചമ്മന്തിയും ചോറു വാരി കൊടുത്തുകൂടായിരുന്നോ
@amalarahul1992
@amalarahul1992 2 жыл бұрын
അമ്മൂമ്മ പാവം ❤🤗ഒരുപാടിഷ്ടം 🥰🥰
@unnicunni3247
@unnicunni3247 2 жыл бұрын
എനിക്ക് മുണ്ട്. ഇതുപോലൊരു. അമ്മുമ്മ. പുളിക്കാരി. വെജിറ്ററിൻ. ആണ്. എങ്കിലും. എല്ലാവർക്കും. എന്തും. Vachudakki. കൊടുക്കും. അതാ. അമ്മുമ്മയുടെ. പണി. Swasika. ചേച്ചിയുടെ. അമ്മാമയ്ക്ക്. ഒരു. ആയിരം. സ്നേഹം 😘😘😘🥰🥰🥰😍😍😄😄
@santhoshvazhakkodan1027
@santhoshvazhakkodan1027 2 жыл бұрын
Yaathoru thaara jaadayum ilaaatha chechii... othiri ishttam 💖💖
@snowygirl..4105
@snowygirl..4105 2 жыл бұрын
അമ്മൂമ്മ Rocks 💫
@ushanair2483
@ushanair2483 2 жыл бұрын
Vlog ishtamayi...👌👌🥰🥰
@krishnaanoop7178
@krishnaanoop7178 2 жыл бұрын
Hai.. swasuu..❤️ അമ്മൂമ്മയും കൊച്ചുമോളും കലക്കി. അമ്മൂമ്മ എഴുന്നേറ്റു പോയില്ലേ മുട്ട ഉണ്ടാക്കാൻ, അപ്പോ ഒരു മൂളൽ മൂളിയത് കേട്ടോ ആരെങ്കിലും😂.സ്വസു പറഞ്ഞില്ലെ പോയി മുട്ട ഉണ്ടാക്കാൻ ദേഷ്യം വന്നിട്ടുണ്ടാകും.അതാണ് അമ്മുമ്മക്ക് ദേഷ്യം വന്നത് എന്ന് തോന്നുന്നു. അല്ലേ സ്വസു...😉👍 ഞാൻ ചോറു കഴിച്ചിട്ടില്ല swasu...കൊതിപ്പിക്കല്ലെ😁
@neenus4492
@neenus4492 2 жыл бұрын
Chechiii pwoliiii ❤️ mutta kond puthappikkn marakkalll😂😂
@nimmip4777
@nimmip4777 2 жыл бұрын
എന്റെ സ്വാസു കൊതിക്കിട്ടും ഉറപ്പ്... 😋😋😋
@angulkumarangulkumar3701
@angulkumarangulkumar3701 2 жыл бұрын
അമ്മുമ്മ ഇഷ്ടം ❤❤❤
@jiniprasujiniprasu9445
@jiniprasujiniprasu9445 2 жыл бұрын
Swasu.... സൂപ്പർ 😍😍😍👌👌👌
@jofrincj6625
@jofrincj6625 2 жыл бұрын
എല്ലാവർക്കും കൊടുത്തിലേൽ ദാഹനകേട് ഉണ്ടാവും 😄😄
@satheesanmaniyan976
@satheesanmaniyan976 2 жыл бұрын
Super avatharanam muthe polichu
@foodcompany1054
@foodcompany1054 2 жыл бұрын
Kothichi paaru, seethakutti😍😍😍😋😋
@lijamol5903
@lijamol5903 2 жыл бұрын
Video kandondirikunna njnangal um kothi vittondirikuva🤤
@vaishnavi556
@vaishnavi556 2 жыл бұрын
അമ്മൂമ്മ പൊളിച്ചു💜👌ചേച്ചിയുടെ സംസാരവും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു
@rayyuzzcoockingchannel6214
@rayyuzzcoockingchannel6214 2 жыл бұрын
Ella episodilum ammumme kond varane swasu.
@arathiponni8050
@arathiponni8050 2 жыл бұрын
Ente ponno..kothippikkalle.,... Swasu😘
@akhilak8705
@akhilak8705 2 жыл бұрын
Chechiye orupadu ishta, pakshe eppol ammummaye enik vallandu ishtayi😘😘😘😘🥰🥰🥰🥰❤️❤️❤️❤️❤️
@sumithapraveesh6795
@sumithapraveesh6795 2 жыл бұрын
ചട്ടി ചോർ സൂപ്പർ അമ്മൂമ്മയെ ഒത്തിരി ഇഷ്ടായിട്ടൊ
@fareedanoushad7601
@fareedanoushad7601 2 жыл бұрын
Meats ellam onnich kayikumbol skin problm varan chancund.meeninde koode thair kayikumpoyum skin problm undavam..Ed nammude muth Nabi padippichadan keta...
@rehnaanas1807
@rehnaanas1807 2 жыл бұрын
Kappaliodikkanulla vellam vannu ente chechiii kothippichu kalanju😘😘😘😘😘
@preethaneelambari5904
@preethaneelambari5904 2 жыл бұрын
അടിപൊളി ചട്ടി ചോറ് 🥰🥰
@ushathulaseedharan9219
@ushathulaseedharan9219 2 жыл бұрын
സൂപ്പറായിട്ടുണ്ട് സ്വാ സൂട്ടി അതിനേക്കാൾ ഇഷ്ടം അമ്മൂമ്മയെ❤️❤️🥰🥰
@achu6370
@achu6370 2 жыл бұрын
നല്ല അമ്മുമ്മ ❤
@unnikrishnan9329
@unnikrishnan9329 2 жыл бұрын
Celebrities ആയാൽ ഇങ്ങനെ വേണം യാതൊരു ജാഡയുമില്ലാത്ത പെരുമാറ്റവും സംസാരരീതിയും🥰അടിപൊളി, Keep it up സ്വാസിക, God bless🌹🌹
@Sanusha275
@Sanusha275 2 жыл бұрын
Innathe thaaram ammumma😗🥰thinnunnath kand kothiyayavar aarokkee🤭😋
@priyascookingvlog8885
@priyascookingvlog8885 2 жыл бұрын
Innathe full credit ammoommak ❤️❤️❤️
@revathysanthosh6150
@revathysanthosh6150 2 жыл бұрын
Oru show um illathe swasika chechiye enikk istama....❤️❤️❤️❤️..njn chechide fan anu ketto.enikki oru hi theruvo😣
@ashapv938
@ashapv938 2 жыл бұрын
Let ammamma use her own local language. Its nice to hear from her. Don't resist
@Familyuncut
@Familyuncut 2 жыл бұрын
Hiii chechi super powlichu❤️❤️❤️❤️❤️❤️❤️❤️
@sethu8992
@sethu8992 2 жыл бұрын
കനത്ത പോളിംഗ് 🤩നല്ല ചക്കര അമ്മുമ്മ 🥰
@deeptisrivatsan
@deeptisrivatsan Жыл бұрын
I keep coming back to this video again and c again. Love it ❤
@sayanasai2921
@sayanasai2921 2 жыл бұрын
Chechii ingane kazhikkalle njnagalum ithukandondirukkualle kothiyayittu padilla😋😋😋😋
@nivedvinod12
@nivedvinod12 2 жыл бұрын
മൊട്ട ആവുമ്പം വിളിക്കാം... പൊക്കോ അവിടെന്ന് 😀😀😀😀
@anju-vc7uv
@anju-vc7uv 2 жыл бұрын
Superb.... kothi kittande nokane😉
@smily9764
@smily9764 2 жыл бұрын
Ethu oky kanuna diet edukuna njn😂😂😂kothi vannu chechi, 👌👌
@stinibijil2574
@stinibijil2574 2 жыл бұрын
പ്രവാസികൾ ആയ ഞങളുടെ കൊതിയുണ്ടാകും 🥰 അടിപൊളി ആയിരുന്നു 😘അമ്മൂമ്മ വേറെ ലെവൽ 🥰🥰😍😘
@nidhabinthabdulkhader6959
@nidhabinthabdulkhader6959 2 жыл бұрын
Chattichore thinnittilla pakshe kanditt vayar neranju🤤😋😋
@adithyag7400
@adithyag7400 2 жыл бұрын
കഴിഞ്ഞ വീഡിയോയിലെ അമ്മുമ്മയുടെ മേക്കപ്പ് ഒരു രക്ഷയുമില്ല... അപ്പോഴേ മനസ്സിൽ ആഗ്രഹിച്ചത് അമ്മുമ്മയുടെ ഒരു പാചകം കാണണമെന്ന് ഇതെങ്കിൽ ഇത് വീഡിയോ ഏതായാലും അമ്മുമ്മ ഉണ്ടെങ്കിൽ പൊളിയാ.......
@ponnuuu6896
@ponnuuu6896 2 жыл бұрын
ഇനി പോത്ത് 🤣🤣 പോത്തോ.. 🤭😂 നാണം കെടുത്തല്ലേ അമ്മൂമേ 😂😂🔥🔥🤩🤩 Ammumayum. Perakuttiyum kalakii😻💞😘
@aswathivishnu1815
@aswathivishnu1815 2 жыл бұрын
Chechinte channelil keriya prshnaaa🥺 kothi vann chaavum♥️😋😋😋😋😋😋😇😇😇
@fousiyaak1690
@fousiyaak1690 2 жыл бұрын
ഇനിയും ഇതുപോലെത്തെ കുക്കിംഗ് വീഡിയോസ് ഇടണം
@mickyblessy
@mickyblessy 2 жыл бұрын
Machane ith poraliyaa😂😂😂 manushyane kothipikkathe ezheechu podey😂😂 chattichoru kure video kanditund. Ithrem aaswadichu kazhikunna oraale aadyayitta😍👌thakarthu swasootiye
@__love._.birds__
@__love._.birds__ 2 жыл бұрын
അമ്മുമ്മ ❤️❤️😂😘😍അമ്മുമ്മ പറഞ്ഞത് കേട്ട് കുൾ ആയി പോണ തന്നെ കണ്ടപ്പോൾ ഞാൻ എന്ന തന്നെ ഓർത്തു പോയി ഞാൻ നും ഇതു പോലെ ആണ് 😂❤️❤️🥰😍👌
@kbrkbr1139
@kbrkbr1139 2 жыл бұрын
നന്നായിട്ടുണ്ട് അവതരണം👌💜💚💙
@nandhuzz4123
@nandhuzz4123 2 жыл бұрын
Chattichoru aa combination vere level aaayind😋🔥🔥🔥👌👌👌👌
@dincylinson5417
@dincylinson5417 2 жыл бұрын
Hi swasu ഇപ്പോഴാണ് കണ്ടത് super 👍അമ്മമ്മയും molum💞💞
@shereenarafeek6046
@shereenarafeek6046 2 жыл бұрын
Supr. Kanumbozhe kothiyakunnu 😋😋
@kamalamammu4163
@kamalamammu4163 2 жыл бұрын
അമ്മൂമ്മ സൊ ഫണ്ണി... Sherikum എൻജോയ് cheythu
@saranyavlogs4813
@saranyavlogs4813 2 жыл бұрын
Swasu chechi oru hi tharavo .enik athrake ishtta
@nisham690
@nisham690 2 жыл бұрын
സൂപ്പർ ♥
@haseenaov8770
@haseenaov8770 2 жыл бұрын
Superb chechikkuuttyyyy😍😍😚
OMG😳 #tiktok #shorts #potapova_blog
00:58
Potapova_blog
Рет қаралды 4 МЛН
We Got Expelled From Scholl After This...
00:10
Jojo Sim
Рет қаралды 76 МЛН
бесит старшая сестра!? #роблокс #анимация #мем
00:58
КРУТОЙ ПАПА на
Рет қаралды 3,2 МЛН
OMG😳 #tiktok #shorts #potapova_blog
00:58
Potapova_blog
Рет қаралды 4 МЛН