പറഞ്ഞതന്നെ പറയല്ലേ ഒരു ദിവസം ഇടേണ്ട വീഡിയോ നീട്ടി വലിച്ചു 10 വീഡിയോയിലായി പറയും ചുരുക്കി പറ നിങ്ങൾക്ക് ലൈക്കും വ്യൂസും കിട്ടാൻ ഇങ്ങനെ നീട്ടി വലിച്ചു പറയണ്ട കുറച്ചൊക്കെ ചുരുക്കി പറ റമളാനിന്റെ മുമ്പേ ഇട്ടത് അല്ലെ ഇപ്പൊ വലിയ പെരുന്നാൾ അവനായി ഇനിയെങ്കിലും ചുരുക്കി പറ പ്രാന്ത് പിടിക്കുകയാണ് 1 വട്ടം കണ്ടത് കൊണ്ട് നിർത്താൻ പറ്റുന്നില്ല ഇനിയെങ്കിലും ചുരുക്കി പറ പ്ലീസ്