അമ്മ അല്ല ഭാര്യ ആണ് 😱കേരളത്തിൽ ആദ്യമായി record❓️പ്രായം കൂടിയ ഭാര്യ ❗️

  Рет қаралды 150,363

iam ajay

iam ajay

11 ай бұрын

Пікірлер: 575
@bushrafaisal5135
@bushrafaisal5135 10 ай бұрын
ഇതു നിന്നെ ബാധിക്കുന്ന പ്രശ്നമാണോ ബ്രോ.... വെറുതെ എന്തിനാ... അവർ ജീവിച്ചു പോട്ടെ
@magicpalm3556
@magicpalm3556 10 ай бұрын
അണ്ണന് 52 ഉം പെണ്ണിന് 25 ആണെങ്കിൽ ആർക്കും പ്രശ്നം ഒന്നും തോന്നില്ലായിരുന്നു. അല്ലേ... എന്തെങ്കിലും ആവട്ടെ bro .. വേറെ എന്തെല്ലാം വീഡിയോ ചെയ്യാം.. ഇത്തരം കാര്യങ്ങൾ ഒഴിവാക്കു
@user-wd1fn8cq9z
@user-wd1fn8cq9z 27 күн бұрын
സത്യം
@safeeqdinu2560
@safeeqdinu2560 10 ай бұрын
അവർക്ക് കുഴപ്പമില്ലങ്കിൽ നിനക്ക് എന്താ
@Raimarainmedia
@Raimarainmedia 10 ай бұрын
Athanne😂
@user-gn5lj5ym2o
@user-gn5lj5ym2o 8 ай бұрын
Ninakku Vere vishayamonnum Kittiyille?
@user-gn5lj5ym2o
@user-gn5lj5ym2o 8 ай бұрын
Keralathil Ithilum Praya Vyathyasamullavarundu, Ninakkariyathilla
@farismm1489
@farismm1489 6 ай бұрын
അവർ അങ്ങനെ കല്യാണം കഴിച്ചത് കൊണ്ട് ഒരു കണ്ടന്റ് കിട്ടി വീഡിയോക്ക് 😂😂
@Rajfarazak
@Rajfarazak 5 ай бұрын
Adenne😮
@rasheenathesleem4560
@rasheenathesleem4560 8 ай бұрын
താൻ കല്യാണം കഴിച്ചിട്ടുണ്ടെങ്കിൽ ആ പെണ്ണിന്റെ അവസ്ഥ... എന്തിലും ഏതിലും സംശയം കണ്ടെത്തുന്ന സംശയ രോഗി... 😃
@Yaseen650
@Yaseen650 9 ай бұрын
സഹോദര വല്ല കൂലിപ്പണി എടുത്തു ജീവിച്ചൂടെ... കഷ്ടം
@thresiammaantony3983
@thresiammaantony3983 19 күн бұрын
Atheeeee
@salmathakkal4051
@salmathakkal4051 9 ай бұрын
Age കൂടുതലോ കുറവോ ആയിക്കോട്ടെ. കുടുംബ ജീവിതത്തിൽ സന്തോഷം ഉണ്ടായാൽ മതി. ഇസ്ലാമിൽ ഇതിന് വിരോധം ഒന്നുമില്ല.
@shajakv7976
@shajakv7976 9 ай бұрын
Onne poda asuya Karan ninakanda
@saidalavikummalil4876
@saidalavikummalil4876 6 ай бұрын
👍🏻
@AshkerBava-lh1sv
@AshkerBava-lh1sv 4 ай бұрын
👍
@rifnacheruvayoorrifna595
@rifnacheruvayoorrifna595 9 ай бұрын
പറയുന്നത് കൊണ്ട് ഒന്നും വിജാരിക്കരുത് അവർ എന്തെങ്കിലും ആയിക്കോട്ടെ അതിനു നിനക്ക് എന്താ ആ ചെക്കൻ അവന്റെ ജീവിതം ക്ലിയർ ആക്കി കൊണ്ട് പോവുന്നു അതിന്റെ ഇടക്ക് ഇങ്ങനത്തെ വീഡിയോസ് ഇട്ടു ആ പെണ്ണിന്റെ മനസ്സ് വേദനിപ്പിക്കുന്നത് എന്തിനാ പ്രായം ഉള്ള പെണ്ണിനെ കെട്ടിയത് അവൻ അല്ലെ നീ അല്ലല്ലോ പിന്നെ നിനക്ക് എന്തിനാ എത്ര ചൊറിച്ചിൽ അവന്റെ സ്ഥാനത് നീ ആണെങ്കിൽ കാര്യം കഴിഞ്ഞാൽ പിന്നെ ഞാൻ ഒന്നും അറിയില്ല എന്ന് പറഞ്ഞു സ്ഥലം വിടില്ലേ അവൻ ചെയ്തത് ആണ് ശെരി ആ പെണ്ണിന് ഒരു ജീവിതം കൊടുത്തില്ലേ അതാണ് ഒരു പുരുഷൻ അല്ലാതെ മറ്റുള്ളവരുടെ ജീവിതത്തിൽ കയറി അവരുടെ കുറ്റവും കുറവും കണ്ടു പിടിച്ചു വീഡിയോസ് ഇട്ടു ക്യാഷ് ഉണ്ടാക്കൽ അല്ല അത് ഒന്ന് മനസ്സിലാക്കിയാൽ നിനക്ക് നന്നും
@felluztok9737
@felluztok9737 9 ай бұрын
👍👍👍
@shylasuresh3679
@shylasuresh3679 9 ай бұрын
യുട്യൂബിൽ കയറി ഇറങ്ങി നടക്കുമ്പോൾ ഇതക്കെ കേൾക്കണം ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ലാ
@naseemasameer8499
@naseemasameer8499 9 ай бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@naseemasameer8499
@naseemasameer8499 9 ай бұрын
നിന്റെ ഈ വീഡിയോയിൽ നിനക്ക് വന്ന cmmnts ഒന്ന് വായിക്ക്
@thasleenat4515
@thasleenat4515 7 ай бұрын
👍🏻👍🏻👍🏻
@mhdshibili68
@mhdshibili68 10 ай бұрын
ആണിനെക്കൾ age കുറവ് ഉള്ള പെണ്ണിനെ കെട്ടാം എങ്കിൽ endh കൊണ്ട് അത് നേരെ തിരിച്ചു ആയിക്കൂട
@damodarakurupsyamaprasad4422
@damodarakurupsyamaprasad4422 25 күн бұрын
ആ സ്ത്രീ 14കൊല്ലമായി ആദ്യ ഭർത്താവിൽ നിന്നും മോചനം നേടിയിട്ടു,,, ഒറ്റയ്ക്കയപ്പോൾ ഒരു കൂട്ട് വേണമെന്ന് തോന്നുന്നത് തെറ്റാണോ,,, തന്റെ മുന്നിൽ നീട്ടിയ കൈകൾ സുരക്ഷിത മാണെന്ന് തോന്നിയത് കൊണ്ടാകാം അവർ വിവാഹിതർ ആയതും ഇപ്പോൾ ഒരു കുട്ടിയുമായി സുഖമായി കഴിയുന്നതും,,
@vntimes5560
@vntimes5560 20 күн бұрын
55 വയസ്സ കിളവിക്ക് 60 വയസ്സായ കിളവനെ കല്യാണ കഴിച്ചൂടെ..
@bindhujobi9044
@bindhujobi9044 10 ай бұрын
അവരെപ്പോലുള്ള ആൾക്കാർ ഉള്ളതുകൊണ്ട് നിങ്ങൾക്കും ഗുണമുണ്ടല്ലോ ഇതൊക്കെ വിമർശിച്ചു വീഡിയോ ഇട്ടു കാശ് ഉണ്ടാക്കുന്നു അങ്ങിനെ നിങ്ങളും ജീവിക്കുന്നു.... അവരുടെ ജീവിതത്തിൽ അവർ ഹാപ്പി ആണെങ്കിൽ പിന്നെ നിങ്ങൾക്ക് എന്താണ് സഹോദരാ കുഴപ്പം... ഇതു ചെയ്യുന്നത് രാഷ്ട്രീയക്കാരോ സിനിമക്കാരോ ആണെങ്കിൽ നിങ്ങൾ ഇതുപോലെ വിമർശിക്കുമോ ഒരിക്കലും ഇല്ല കാരണം നിങ്ങൾ വിവരമറിയും 😏😏😏
@fayidakp1676
@fayidakp1676 10 ай бұрын
But edhu kandappoyaanu manassilayadh.. 😃
@user-gn5lj5ym2o
@user-gn5lj5ym2o 8 ай бұрын
Enthava? Lokathillathathano?
@MariyaKanjayi-wt5eo
@MariyaKanjayi-wt5eo 10 ай бұрын
അവർ നന്നായി ജീവിക്കുന്നെങ്കിൽ ജീവിക്കട്ടെ നിനക്ക് എന്താ പ്രശ്നം ...
@FaisalMubashi-cb2dw
@FaisalMubashi-cb2dw 10 ай бұрын
അല്ലെ ഇപ്പൊ 😆സ്വന്തം കാര്യം നോക്കാതെ മറ്റുള്ളവരെ പറഞ്ഞു നടക്കാലാണ് ഇപ്പൊ ലോകം പോവുന്ന പോക്ക് 😂😂😂
@fathimarasmin1691
@fathimarasmin1691 9 ай бұрын
👍👍👍
@user-ul8np4fv3h
@user-ul8np4fv3h 3 ай бұрын
ഇവന് ഒക്കെ പെണ്ണ് കിട്ടാത്തതിന്റെ കഴപ്പ് ആണ് 😂
@myworld...404
@myworld...404 10 ай бұрын
ശ്ശെടാ അവർ അവരുടെ ജീവിതം ജീവിക്കട്ടെ.... എന്തിനാ കുത്തിത്തിരുപ്പ് ഉണ്ടാക്കുന്നത്.... പ്രേമിച്ചാലും അല്ലെങ്കിലും നിങ്ങൾക്കെന്താ...ഡൈജസ്റ്റ് ആവാത്തത് നിങ്ങളൊക്കെ എടുത്തു വിഴുങ്ങാൻ നിൽക്കണോ.... ചെറുപ്പമാണല്ലോ കുറച്ചുകൂടി സ്റ്റാൻഡേർഡ് ഉള്ള എന്തെങ്കിലുമൊക്കെ ചെയ്യൂ... ഇങ്ങനെ ചെറുതാകാതെ....
@baxzzzi
@baxzzzi 9 ай бұрын
ഇസ്ലാമിൽ ഇത് അത്ഭുതം അല്ല നബി യുടെ ഭാര്യക്ക് 40 നബിക്ക് 25 ഉം ശരിക്കും നബി യുടെ മാതൃക
@User-al657w32gh
@User-al657w32gh 9 ай бұрын
Sheriyaa. Nabikk 56 um ayshakk 6 um. Adipoli maathruka😂
@Ms-hy8xv
@Ms-hy8xv 7 ай бұрын
6 ala 9.pand kalath 9vayasil kure alu kalyanam kazhichirunnu
@justrelax9964
@justrelax9964 4 ай бұрын
റെബേക്ക ye ഇസഹാക്ക് കെട്ടുമ്പോ അവൾക്ക് 3 വയസ്സാണ് ​@@Ms-hy8xv
@user-sc4nf6dw5u
@user-sc4nf6dw5u 3 ай бұрын
Islam nthanu padiku. E virthi ketta logathu nadakuna avihitham vache Muhammad nabiye❤ comber cheyaruthu 🤬🤬🤬🤬 സ്വന്തം ummaye പെങ്ങളെ thirechu ariyathavan mar. Iragi comments ittollum 🤮
@sheejaps3782
@sheejaps3782 29 күн бұрын
🙄
@user-kx5yh7ny9r
@user-kx5yh7ny9r 9 ай бұрын
പാവങ്ങൾ ജീവിച്ചു പോട്ടെ എന്റെ ബ്രോ..... നമ്മൾക്ക് എന്താ നഷ്ടം 🙄
@shoukkathpsali3688
@shoukkathpsali3688 9 ай бұрын
നിൻെറ വീട്ടിലെകാരൃഠ നോക്കികോ അവർ നല്ലരീതിയിൽ ജീവിതം മുന്നോട്ടു പോകുന്നുട്
@sinaanu
@sinaanu 9 ай бұрын
കാര്യങ്ങൾ ഒക്കെ ഇവർ വെക്തമായി പറയും എന്ന് അവരുടെ പല വീഡിയോ യിലും അവർ പറയാറ് ഉണ്ട് mrg ഫോട്ടോ വരെ അവർ കാണിക്കും എന്നും പറഞ്ഞിട്ട് ഉണ്ട് വെറുതെ ഒരു q and a കണ്ട് വിലയിരുത്തരുത് ..... പിന്നെ കൊറേ എണ്ണം ഉണ്ട് ഇത് പോലെ കടി മുട്ടി നിക്കുന്നവർ .... ഇജ് എന്തായാലും ആന്റെ പണി എടുക്ക് കാര്യം ഒക്കെ അറിഞ്ഞിട്ട് ചെയ്താൽ മതി.....
@krishnapriya5166
@krishnapriya5166 26 күн бұрын
പ്രായവും ബോഡിയും ഒന്നും അല്ല പ്രശ്നം.. ആദ്യത്തെ മാര്യേജിൽ ഉള്ളത് 2പെൺകുട്ടികൾ ആണെന്ന് ഇവർ തന്നെ പറയുന്നു. എന്തുകൊണ്ടാണ് പെൺകുട്ടികളായിട്ടുപോലും അമ്മയോടൊപ്പം കുട്ടികൾ ഇല്ലാത്തത്. Xhus നൊപ്പം കുട്ടികൾ സുഖമായിരിക്കുന്നു എന്ന് അമ്മ തന്നെ പറയുന്നു. അമ്മയോടൊപ്പം നിൽക്കേണ്ട പെൺകുട്ടികൾ എന്തുകൊണ്ട് ഡിവോഴ്സ് ആയ സമയത്തുപോലും ഇവർ ഒറ്റക്കായി. അതിനെപ്പറ്റി ഒന്നും നമുക്ക് ക്ലാരിറ്റി ഇല്ലാതെടത്തോളം ആരെയും support ചെയ്യാനോ കുറ്റം പറയാനോ കഴിയില്ല.
@Shades_of___mine_
@Shades_of___mine_ 8 ай бұрын
ആ ചെറുക്കന് 50ഉം പെണ്ണിന് 14 ഉം ആയിരുന്നേൽ ആരും ഒരക്ഷരം മിണ്ടില്ലാരുന്നു.
@user-vf4eu6zq6z
@user-vf4eu6zq6z 10 ай бұрын
എന്തോ ഉടായിപ്പ് കാണിച്ച് നാട്ടുകാര് കൂടി പിടിച്ചു കെട്ടിച്ചേക്കുന്നതാണ് അല്ലാതെ ഉമ്മാടെ പ്രായമുള്ള ആരെങ്കിലും കിട്ടും ആ ഷെമി എന്നു പറയുന്ന സ്ത്രീയുടെ പെൺമക്കളുടെ രണ്ടെണ്ണത്തിന്റെ വിവാഹം കഴിഞ്ഞതാണ് അത്രയും പ്രായമുള്ള സ്ത്രീയാണ് അവർ
@shoukathali3067
@shoukathali3067 10 ай бұрын
ആണോ മറ്റുള്ളവരുടെ കുറ്റം പറയുന്ന നിങ്ങൾ പൊളി തന്നെ കഷ്ട്ടം 🐴
@sabuthasleeshasa2408
@sabuthasleeshasa2408 10 ай бұрын
Athinu iyakentha
@Wellwisher-cc1ee
@Wellwisher-cc1ee 10 ай бұрын
Nee aarada😮
@dilshasworld6453
@dilshasworld6453 10 ай бұрын
കല്യാണം കഴിഞ്ഞു എന്ന് ആര് പറഞ്ഞു??
@SabiraSoopi
@SabiraSoopi 9 ай бұрын
​@@dilshasworld6453⁸
@noorunisha8545
@noorunisha8545 5 ай бұрын
ഇവർ ഒരുപാട് നുണ പറഞ്ഞുട്ടുണ്ട് എന്റെ ബ്രദർ പറഞ്ഞത് നൂറു ശതമാനം ശരിയാ👍🏻
@sarah_saji
@sarah_saji 10 ай бұрын
ചെമ്പൻ വിനോദ് കെട്ടിയർന്നു 20 വയസ്സുള്ള ഒന്നിനെ കണ്ടില്ലാരുന്നു ചേട്ടൻ????
@gireeshkumar6375
@gireeshkumar6375 20 күн бұрын
അങ്ങോട്ട്‌ ചെന്നാൽ പണി വാങ്ങും 😂😂😂 ചെമ്പൻ ആരാന്നറിയോ
@user-ni3vp9cm1e
@user-ni3vp9cm1e 6 ай бұрын
Ivarde interview ketappazhe oru thripthiyillayirunu onninum oru vyakthatha illatha answerayirunnu. Conections ullondanallo phn vangiyathu. Aylu ellarde contact no um ndavum bt iyalde no mathram eduthu vilikenda avishyallallo. Aylu msgo callo kandundavum athanne. Bt nthayalum mrg kazhinju ini avarayi avarde padayi. Bro spera👍🏻
@tajihsaan4878
@tajihsaan4878 9 ай бұрын
രണ്ടു മനുഷ്യർ ഒരുമിച്ചു ജീവിക്കുന്നതിൽ നിങ്ങൾക്കു എക്സ്പ്ലനേഷൻ എന്തിനു തരണം.എന്തായാലും നിങ്ങൾക്കു എന്ത് നഷ്ട്ടം.
@unaisunu2890
@unaisunu2890 6 ай бұрын
അവർക്ക് പ്രശ്നമിയില്ലങ്കിൽ പിന്നെ നിങ്ങളെന്തിനാ വെറുതെ ഉണ്ടാകുന്നത്.
@shafnashafu469
@shafnashafu469 10 ай бұрын
Ini ipol nthayalum avnekond kettipichallo ath nallakaryam ini avr angine jeevikkatte porathenu oru kuttiyum ayi ini nthina avarde kuttam kandu pidikunne athkond ningalketha prayojanam ingine kond nadannit karyam kazhinjit upekshikunnorille avn athonnum cheithillalo nalla karyam
@sulthanaummer6008
@sulthanaummer6008 9 ай бұрын
നിങ്ങളുടെ ചാനൽ കാണാറുണ്ട് എനിക്കിഷ്ടാണ് but ഇത് വളരെ ചീപ്പായിപ്പോയി സന്തോഷത്തോടെ പരസ്പരം പൊരുത്തപ്പെട്ടു ജീവിക്കുന്നവരെ മറ്റുള്ളവരുടെ മുന്നിൽ നാറ്റിക്കരുത് നമ്മുടെ നാട്ടിൽ മാത്രേയുള്ളു ഈവക പ്രശ്നങ്ങൾ നിങ്ങൾ എവിടെയും കേട്ടിട്ടില്ലേ age കൂടിയവരെ കല്യാണം കഴിക്കുന്നത്? ?കഷ്ടം. Aged ആയിട്ടുള്ള ആണുങ്ങൾക് ചെറുപ്പകാരികളെ കെട്ടാം പെണ്ണിന് age കൂടിയാൽ ആണ് പ്രശ്നം age ഒരു നമ്പർ മാത്രമാണ് അവർ ജീവിക്കട്ടെ അവർക്കില്ലാത്ത വിഷമം എന്തിനാ നിങ്ങൾക്
@rilhaf5919
@rilhaf5919 5 ай бұрын
💯
@lulu_koduvally
@lulu_koduvally 7 ай бұрын
രണ്ട് പേരും എന്റെ അകന്ന ബന്ധുക്കളാണ്.... അവർക്ക് കുഴപ്പമില്ലെങ്കിൽ മറ്റുള്ളവർക്ക് എന്താ പ്രശ്നം? ആണിന് മാത്രമെ age ഒരുപാട് കുറഞ്ഞ കുട്ടികളെ കെട്ടാൻ പറ്റു.... 🙄
@naseeranasi4404
@naseeranasi4404 5 ай бұрын
അവിഹിതം ആയിരുന്നോ
@Asifaas559
@Asifaas559 3 ай бұрын
ലോക്ക് ആയതാണെന്ന് തോന്നുന്നു​@@naseeranasi4404
@user-jl9ri2eh9q
@user-jl9ri2eh9q 29 күн бұрын
​@@naseeranasi4404ysss
@user-zk5vc3ym7u
@user-zk5vc3ym7u 6 ай бұрын
ആണുങ്ങൾക്ക് മാത്രം ചെറിയ പെണ്ണുങ്ങളെ കല്യാണം കഴിക്കാൻ പറ്റുള്ളൂ നേരെ തിരിച്ചുo ആകാം സന്തോഷം സമാധാനം ഉണ്ടെങ്കിൽ എന്താ കുഴപ്പം അവർ സന്തോഷം ആയി ജീവിക്കട്ടെ
@aggamer7531
@aggamer7531 10 ай бұрын
Avark illathe കേട് നിനക്കെന്താ നിൻ്റെപോലുള്ളവർ ആണ് കൊഴാപ്പം
@rahipm4930
@rahipm4930 11 ай бұрын
Enthinanu chiki chikayunne avarku istalla kondalle.Thangal enthinanu bejaravunne , guess cheyyunne , ningade manasil ullathu parayatha kondalle
@user-de5qp1ve1q
@user-de5qp1ve1q 26 күн бұрын
ആ ചെറുക്കൻ അങ്ങനെ ഒരു ആഗ്രഹം പറഞ്ഞപ്പോ ആ സ്ത്രീ പറഞ്ഞു തിരുത്തണമായിരുന്നു അതിന് പകരം അവര് നോക്കിയപ്പോ kochu പയ്യൻ അവരത് muthalakki
@FidhaStory_Book_786
@FidhaStory_Book_786 5 ай бұрын
നിന്നെ ഒരുപാട് പേര് വിമർശിക്കും പക്ഷേ നീ പറയുന്നതിൽ കാര്യമുണ്ട്..... വളരെ വ്യക്തമായ കാര്യമാണ് നീ പറയുന്നത്
@Achukkante_penn.
@Achukkante_penn. 9 ай бұрын
ഇവരെ എനിക് നേരത്തെ അറിയാവുന്നതാണ്. ഇവൾക്ക് 18 വയസ് ഒക്കെ ഉള്ള time ആയിരുന്നു ആദ്യത്തെ വിവാഹം 2 പെൺകുട്ടികൾ ഉണ്ട്. 5 വർഷം ഒരുമിച്ച് ജീവിച്ച ശേഷം അവർ divorced ആയി.. പിന്നീട് 14 വർഷങ്ങൾക്ക് ശേഷം ഇവനും ആയി വിവാഹം നടന്നു. 40 വയസ് ആണ് എന്നൊക്കെ ചുമ്മാ പറയുന്നതാണ്.. 37 വയസിൽ ആണ് ഇവനെ കല്യാണം കഴിച്ചത്..
@safreenakp9786
@safreenakp9786 9 ай бұрын
രണ്ടാളും കൂടി 12 വയസ് മാറ്റം ഉണ്ടാവും അല്ലെ
@zamilzaynzayn7123
@zamilzaynzayn7123 6 ай бұрын
Ippo oru 39 undaavum..oru kochundello
@zamilzaynzayn7123
@zamilzaynzayn7123 6 ай бұрын
Pinne ivalk 30 vayasaanennano ne paranj varunnathu😂
@lohithanviswambharan9470
@lohithanviswambharan9470 26 күн бұрын
പ്രായം ഉണ്ടെങ്കിലും സുന്ദരി ആ പയ്യന് kettya അസൂയ
@hemlockhemi1697
@hemlockhemi1697 9 ай бұрын
ഡിങ്കോൽഫി കയ്യോടെ പൊക്കിയപ്പോൾ ലവൻ പെട്ടു. ഇപ്പൊ വീണിടത്തു കിടന്നു ഉരുളുന്നു 😏😏😏😏
@rafsalrys2620
@rafsalrys2620 3 ай бұрын
Athu thannu😅
@kamarudheenkuttipuram3343
@kamarudheenkuttipuram3343 10 ай бұрын
അവർക്ക് ഇല്ലാത്ത പ്രഷത്രം നിനക്ക് എന്തിനാ അവരെ പറ്റി അറിയാൻ അവരേ നാട്ടിൽ അന്യാഷിച്ചാൽ അറിയ നിനക്ക് എന്തിന കരു പൊട്ടി ഒലിക്കുന്നത്
@Junaarza
@Junaarza 10 ай бұрын
Avar happy aayi jeevikkatte Ningalkentha problem
@sabuthasleeshasa2408
@sabuthasleeshasa2408 10 ай бұрын
അവർ എങ്ങെനെയെകിലും ജീവിച്ചോട്ടെ ഇയാൾക്കെന്ത് prbm.. മറ്റുള്ളോരുടെ വീഡിയോ ചികഞ്ഞു കാശുണ്ടാക്കുന്ന മനുഷ്യന്മാർ 😡
@sahla1996
@sahla1996 9 ай бұрын
Avaru oru vedioil parayunund.... Avar vivahidharayaaaa sahajaryyam okke....and it is very clear.... Endhina mattulavare lifelll kayari vimarshikkunneee.... Iyal ellam thikancha perfect alu ano???? Don't criticize
@hashifamou2867
@hashifamou2867 9 ай бұрын
സേട്ടാ 40 വയസുള്ള ഒരുത്തൻ 19 കാരിയെ വിവാഹം കഴിച്ചാൽ ഒരു കുഴപ്പമില്ല. നേരെ മറിച് അജ് കൂടുതൽ ഉള്ളവരെ കല്യാണം കഴിച്ചാൽ റിയാക്ടോളികളെ കൊണ്ട് എടങ്ങേറാക്കും സേട്ടന് നന്നായി സംസാരിക്കുന്നുണ്ട് വേറെ വല്ല വീഡിയോസ് ചെയ്തൂടെ. നീ അല്ലല്ലോടെ അവര്ക് ചിലവിനു കൊടുക്കുന്നെ വെറുതെ നാട്ടുകാരുടെ കുറ്റവും കുറവും കണ്ടു പിടിക്കാൻ nadakunnu
@naseemasameer8499
@naseemasameer8499 9 ай бұрын
എത്രയോ ശരി 👍🏻ഇത് തന്നെ ഈ വീഡിയോക്കുള്ള reply
@sahla1996
@sahla1996 9 ай бұрын
Don't forget Priyanka Chopra and her husband Sachin Tendulkar MG sreekumar
@rasheenathesleem4560
@rasheenathesleem4560 8 ай бұрын
✌️✌️
@user-tp5ke3qu1r
@user-tp5ke3qu1r 10 ай бұрын
Avanikk ummayudayum bariyayudayum chacchiyidayum allaa snahavum kittim ninakk andakkilum kuyapoam
@shoukathali3067
@shoukathali3067 10 ай бұрын
നിങ്ങൾക് vere pani ഒന്നും ഇല്ലേ മറ്റുള്ളവരുടെ കുറ്റം കണ്ട് പിടിച്ചു കാശ് ഉണ്ടാകുന്നു 🐴
@Ameen-ph7ud
@Ameen-ph7ud 10 ай бұрын
Avarkk നാണം ഇല്ലാത്തോണ്ടല്ലേ അവര് വീഡിയോ ഇട്ടത്.. അവര് ഇട്ടിട്ടല്ലേ മറ്റുള്ളവർ വിമർശിക്കുന്നത്
@Irfanakunjol
@Irfanakunjol 8 ай бұрын
നിനക്ക് നിന്റെ കാര്യം നോക്കിയാൽ പോലെ അവർക്ക് കുഴപ്പം ഇല്ലെങ്കിൽ പിന്നെ നിനക്ക
@umaibaumai1503
@umaibaumai1503 10 ай бұрын
Endna avare vedanipikunne avar jeevichotte
@vyshnavisanju6844
@vyshnavisanju6844 10 ай бұрын
ചെക്കന്റെ age 25 ഉള്ളു എന്തായാലും കല്യാണം കഴിഞ്ഞു ഇനി ഉള്ള കാലം സന്തോഷം ആയി ജീവിക്കട്ടെ 🥰
@mufeedhathasni7839
@mufeedhathasni7839 10 ай бұрын
പെണിനോ
@vyshnavisanju6844
@vyshnavisanju6844 10 ай бұрын
@@mufeedhathasni7839 40 മുകളിൽ ഉണ്ട്
@alluzztube5089
@alluzztube5089 10 ай бұрын
40ന്റെ മോൾ ഉണ്ടാവും
@nasbasherinnasbasherin7863
@nasbasherinnasbasherin7863 10 ай бұрын
@@mufeedhathasni7839 41
@MALAYALAM550
@MALAYALAM550 20 күн бұрын
Oru paavam sthreeye thalarthruth. thakarkkaruth
@zainabazainaba1232
@zainabazainaba1232 10 ай бұрын
നേരാണ് ബ്രോ പറഞ്ഞത്, ഒന്നുകിൽ കാര്യങ്ങൾ വ്യക്തമായി പറയുക.. അല്ലെങ്കിൽ മൗനം പാലിക്കുക..
@rafequetbava
@rafequetbava 4 ай бұрын
തങ്ങൾ ഉദ്യേഷിക്കുന്നത് പോലെ കാര്യെങ്ങൾ വ്യക്തമാക്കാൻ അവർ അടിമൽ ഒന്നും അല്ല ലോ. തങ്ങൾക്ക് ദഹിക്കുന്നില്ല എങ്കിൽ ആ പാവങ്ങൾ എന്തു ചെയ്യാനാ. കാറ്റാനാ വന്നു വീട്ടിൽ കയറിയാൽ, വീട്ടുകാർ എന്തു കട്ടനാ?
@user-sc4nf6dw5u
@user-sc4nf6dw5u 3 ай бұрын
E വീഡിയോ njn kandatha evar de story kettapo thonni ntho preshnam ayitta evarde kaliyanam ayathu ennu 😊 but avarde life avar jeevikatte ithu ചർച്ച cheyyan vendi ithil oru🐘kariyam onnum illa 😊 pavagal jeevichu poyikotte.... E keralathu ithillum moshapetta kariyagal nadakunu athu oke yeduthu ചർച്ച chey nthakilum പ്രയോജനം undavatte mattullvarku 🙌
@AshiqueAc
@AshiqueAc 10 ай бұрын
Athine ninak enthane avark kuzhapamillankil avar happy aane
@CinemaactoeCinemaactore-tb2xi
@CinemaactoeCinemaactore-tb2xi 10 ай бұрын
25-38
@aflasherin8156
@aflasherin8156 10 ай бұрын
Onn podo. Video yil avar thanne parayunnund ellem velipeduthinnilla enn avarkk avarathaayittulla preshnam undavum. Ath kanakkil eduth aan avar cheyithittundavuka. Ellarum Q&A cheyyan nirbandhicheth kond avar cheyithu athra mathrm. Avar happy aan pinne enthina bro veruthe oronn parayunne. Ellerkkum palathum thonni kaanum ennal ith pole vilich parayunnillalo. Avar jeevikkatte bro 🙏
@wahidapm9839
@wahidapm9839 6 ай бұрын
നങ്ങൾ, ഇത് നേരത്തെ അറിനു, അവർ ഹാപ്പി യാണ്
@FadiyaKunji-qv6jc
@FadiyaKunji-qv6jc 9 ай бұрын
നാട്ടിൽ ഒരു പഴമൊഴി ഉണ്ട് പെണ്ണുങ്ങൾ കൂടിയാൽ ആണ് നാട്ടാർടെ കുറ്റവും കുറവും പറയാ... ഇപ്പൊ മനസ്സിൽ ആയില്ലേ... ആണുങ്ങളും പറയും എന്ന്...
@rasheenathesleem4560
@rasheenathesleem4560 8 ай бұрын
ആണുങ്ങൾ ഇങ്ങനെ പറയുന്നത് മഹാ ബോർ... ഇവനൊക്കെ ഉമ്മയും പെങ്ങളും ഭാര്യയും ഇല്ലേ...
@naseebanas530
@naseebanas530 8 ай бұрын
Aanungal aanu.kooduthal.kuttam.parayaa
@user-se9xp3qg6g
@user-se9xp3qg6g 7 ай бұрын
Avarude kallyanam kazhinju oru kuttiyund avar jeevikkatte nungalk endha ee situvation ningalkkum vannal marachu vekkan kidannu urundu kalikkum avar kallyanam kazhichu avarude prashnam samoohathe ariyikkanamennundo evanokke vere paniyille
@thasnipm3151
@thasnipm3151 9 ай бұрын
Athin ninakkenda avar santhoshayittan jeevikknath Avarkillatha kuzhappam ninakenda
@seenathseenath1449
@seenathseenath1449 5 ай бұрын
ആന്റിയും മോനും ഉമ്മയും മോനും ആരായിക്കോട്ടെ അവൻ അന്തസായിട്ട് അവൻ കുടുംബം നോക്കുന്നുണ്ട്. സ്വന്തം കുഴിയിൽ കാലുകുത്തും മറ്റുള്ളവരിത് എന്തിനാണ് എണ്ണി പറയുന്നത്. പ്രായത്തിൽ അല്ല പരസ്പരം സ്നേഹിച്ച് മരണമര മുന്നോട്ടു പോണം എന്തിന് അവൻക്ക് പ്രശ്നമില്ല അവൻക്ക് പ്രശ്നമില്ലെങ്കിൽ പിന്നെ നിങ്ങൾക്ക് എന്താ പ്രശ്നം അവനക്ക് ഉമ്മ ആയിക്കോട്ടെ പെങ്ങൾ ആയിക്കോട്ടെ അങ്ങനെ ഒരാളെങ്കിലും കിട്ടി നിനക്കോ??? 🤣🤣🤣🤣🤣🤣🤣🤣🤣
@DHYAAJCREATIONS-dw2sd
@DHYAAJCREATIONS-dw2sd 3 ай бұрын
Kuttam parayanulla kazhivano purogamippikkendath😂. Avarude pinnilullath paranju ellareyum ariyichitt entha. Avar ippo happy aayi jeevikkunnu 🥰
@safu9932
@safu9932 10 ай бұрын
Valare correct aaya reply. Ivarude ee vedeo njanum kandirunnu. Uluppilaathe nuna parayaanu avar. Avarkk sathyam thanne paranja mathiyallo..njangal thammil ishtathilaayi, so kalaynam kazhichu ennokke.
@bushrafaisal5135
@bushrafaisal5135 10 ай бұрын
നീയാണ് വളരെ മോശം, മറ്റുള്ളവരുടെ കുറ്റം പറഞ്ഞു പൈസ ഉണ്ടാക്കുന്നത് 😄😄😄
@jishajishnu7067
@jishajishnu7067 10 ай бұрын
👍👍👍
@nk-si4su
@nk-si4su 10 ай бұрын
സത്യം
@user-tt1uw9bh8r
@user-tt1uw9bh8r 10 ай бұрын
👍🏻
@shifnabanu
@shifnabanu 10 ай бұрын
എന്തിനാടോ ഇങ്ങനെ പറയുന്നത് അവർ എങ്ങനെകിലും ജീവിച്ചോട്ടെ അവരുടെ വീഡിയോ കണ്ടാലറിയാം അവർ നല്ല രീതിയിൽ ജീവിക്കുന്നു എന്ന്
@mycraftyard
@mycraftyard 8 ай бұрын
Gents age koodiyaal oru kozhappom illalao.... Pinnentha thirich aayal...
@user-es2ks5rd7k
@user-es2ks5rd7k 28 күн бұрын
പ്രകൃതിക്ക് ഒരു നിയമം ഉണ്ട് അത് മനുഷ്യരിലേക്കും കൂടി ചേരുമ്പോൾ ആണ് ജീവിതം ആകുന്നത് അച്ഛന്റെ പ്രായം ഉള്ള ഒരാളെ എടാ പോടാ എന്ന് ഒന്നും ആരും വിളിക്കില്ല അതെ പോലെ ആണ് സ്ത്രീകളെയും അതിനാണ് പറയുന്നത് ബഹുമാനം എന്ന വാക്ക് അത് ഗുരുനാഥൻ ആണ് പഠിപ്പിക്കുന്നത് ആണിൻ നിന്നും രണ്ടു വയസ് കുറഞ്ഞതായിരിക്കണം പെണ്ണിന് എങ്കിലേ ബഹുമാനം കിട്ടുകയുള്ളു ഇത് 60ഉം 25 ഉം അതിനെ ചത്തു ന്യായികരിക്കാൻ കുറെ മതയോളികളും 🤣🤣🤣
@muhammadzayyan5127
@muhammadzayyan5127 10 ай бұрын
Athin nigalk andha avar jeevikkatte sandhosamayitt❤ onne poday
@user-uf6bs4mx2z
@user-uf6bs4mx2z 6 ай бұрын
ഒരു കാര്യവും ഇല്ലാതെ അല്ല ഇവൻ കൂട്ടുകാരോട് ഇവളെ ഇഷ്ടമാണെന്നു പറഞ്ഞ് അതൊരുത്തൻ അവര് തമ്മിൽ ഇഷ്ടത്തിൽ ആണെന്ന് വീട്ടിലേക്ക് വിളിച്ചു പറഞ്ഞ് നീ വിശ്വോസിക്കണമെന്ന് ഒരു നിര്ബന്ധവും ഇല്ല
@jollysony2457
@jollysony2457 10 ай бұрын
എനിക്കും താങ്കൾ പറഞ്ഞത് പോലെ തന്നെയാ മനസിലായത്. അവസരം മുതലാക്കി. കിട്ടിയ കച്ചിത്തുരുമ്പ് അതിൽ പിടിച്ചു കേറി അത്രെ ഉള്ളു. മറ്റൊന്നും ചിന്തിച്ചില്ല
@Aizan1234
@Aizan1234 10 ай бұрын
Bro paranjath 100% sathyaan.enthoke duroohatha und avarude karyathil
@prasannaaravind5275
@prasannaaravind5275 10 ай бұрын
7:58
@AsiyaFayas-ii6bo
@AsiyaFayas-ii6bo 10 ай бұрын
Avar jeevichotte ningalkkentha
@shoukathali3067
@shoukathali3067 10 ай бұрын
💯
@user-qf9be8ni5t
@user-qf9be8ni5t 2 ай бұрын
അവരുടെ ജീവിതം അവർക്ക് പ്രശ്നമില്ല പുരുഷന് 25 വയസ്സ് കൂടുതലാണെങ്കിലും പെണ്ണ് സഹിക്കിക്കുന്നില്ലെ പിന്നെ അവരുടെ ജീവിതം full Happy യാണ് നിങ്ങളെ പോലെയുള്ളവർക്കാണ് ചോറിച്ചിൽ ഇവരുടെ ചാനൽ എല്ലാവരും കാണുന്നുണ്ട് അവർ പറഞ്ഞല്ലോ ഭാര്യയാണെന്ന് നിങ്ങൾക്ക് അവരെ കുറിച്ച് പറയാൻ ഒരു വീഡിയോ ഇറക്കണ്ട ആവശ്യമുണ്ടോ സ്വന്തം കാര്യം നോക്കി നടക്കാൻ നോക്ക് നിങ്ങൾ 100% ok ആണോ മറ്റുള്ളവരുടെ ഉള്ള് മന്താൻ എന്താ തിടുക്കും
@jinnahussainelluvilayil3473
@jinnahussainelluvilayil3473 9 ай бұрын
Avar avark ishtapettapole nadakatte armane . Neee ninte life jeeevik armane
@hannath2013
@hannath2013 10 ай бұрын
അവർ സന്തോഷമായി ജീവിച്ചു പോകുന്നു 👌🏻👌🏻👌🏻💐💐അതിൽ നിനക്കെന്താ പ്രശ്നം
@mayamt790
@mayamt790 24 күн бұрын
: അവർക്കിഷ്ടമുള്ളതുപോലെ ജീവിക്കട്ടെ
@kadeejakadeeja174
@kadeejakadeeja174 8 ай бұрын
എന്ത് കാര്യമായാലും അവരെ വിവാഹം കഴിച്ച് ജീവിക്കുന്നില്ലേ നീ പിന്നെ പുറകെ പോകുന്നത് എന്തിനാ? നിനക്ക് വേറെ
@TekkanVlogsMalayalam
@TekkanVlogsMalayalam 17 күн бұрын
അവർ സന്തോഷത്തോടെ ജീവിക്കട്ടെ ബ്രോ അവരെ വെറുതെ വിട്ടേക്ക്.
@user-hn7dq9do5t
@user-hn7dq9do5t 5 ай бұрын
അവർ ഇപ്പം നല്ല കുടുംബ ജീവിതം നയിക്കുന്നില്ലേ എന്റെ ജീവിതമോക്കെ എന്തോ ഏതോ ഇവരുടെ ഒക്കെ ജീവിതം കാണുമ്പം അസൂയ തോന്നും എന്റെ വിവാഹ ജീവിതം തുടങ്ങീട്ട് 15 വർഷം ആയ്
@user-uf6bs4mx2z
@user-uf6bs4mx2z 6 ай бұрын
അവർക്കും വീട്ടുകാർക്കും പ്രശ്നം ഇല്ല പിന്നെ നിനക്കെന്താണ് പ്രശ്നം
@basithpni1715
@basithpni1715 10 ай бұрын
adhu avarude persanal alle nee yendhina adhu vechu cash undaakkunnadhu
@rasheedanammeni5820
@rasheedanammeni5820 4 ай бұрын
നീ.പറഞ്ഞത്. ശരിയാണ് 💪💪
@musthafata7645
@musthafata7645 10 ай бұрын
Ivarde story aanallo ellavarum.avar enjoy cheith jeevikkunnu.
@anjukrishna5068
@anjukrishna5068 10 ай бұрын
Ithentha nuna parayunno.... Pls da ninne kanumbol enikku ente aniyane poleya tonniyathu.. Njan ithu randamathe video anu kanunnath ... Adiyathe video kandapol comment idanamennu vicharichatanu pakshe ee social mediayayil vannu comment idan tonniylla pakshe ithukudi kandapol parayathe irikkan pattunnilla... Pls igane mattullavarude emotions eduthu react cheyyunnath sheriyano avarude lifil ethokke nadakkunnatennu avar parayunnatalle ariyavu... Tante relatives anu ivarokke engilo igane react cheyyo... Vere societykku upayogamakunna videos eduthu react cheythude bro.... Than igane avarude manasu vishamippikkunna reetiyil react cheyyunnathu kanumbol entho pole.... Avar ente arumalla keto njan avarude videos kanarumilla tante presentation super anu apol ee societyil nadakkunna mosham kariyagal eduthu react cheyyan sramichude bro
@malu7531
@malu7531 27 күн бұрын
🐤🐤🐤പെണ്ണിന് ഇതൊക്കെ എന്തൊരു പ്രായം കൂടുതൽ ഇതിലും പ്രായ കൂടുതലുള്ള എന്റെ ഒരു ഫ്രണ്ട് ഉണ്ട് അവൾക്ക് ഇപ്പോൾ 48 വയസ്സ് അവനിക്ക് ഇപ്പോൾ 29 വയസ്സ്👍👍 അവരുടെ വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ ഏഴ് വർഷമായി അവൾക്ക് മൂന്ന് മക്കൾ ഉണ്ട് അവൻ ഫസ്റ്റ് കല്യാണം കഴിക്കുകയാണ് അവളുടെ ഒരു കുഞ്ഞിന്റെ കല്യാണം കഴിഞ്ഞു ഇപ്പോൾ ആ വീട്ടിൽ അവനും അവളും അവളുടെ രണ്ട് മക്കളും കൂടിയുണ്ട് അവർ ഇപ്പോൾ സന്തോഷമായി ജീവിക്കുന്നു🤪🤪 റെക്കോർഡ് റെക്കോർഡ് റെക്കോർഡ് അത് വേണമെങ്കിൽ അവർക്ക് കൊടുക്കാം അവരുടെ വിവാഹം ചെറിയൊരു പ്രശ്നത്തിൽ കൂടി നടന്നതാണ് ഇപ്പോൾ അവർ ഹാപ്പിയായി ജീവിക്കുന്നു
@sanusachu1324
@sanusachu1324 10 ай бұрын
Avar sugaayi jeevikkatte
@FarzinMubarak
@FarzinMubarak 2 ай бұрын
Avar happy aayi jeevikkatte
@rafequetbava
@rafequetbava 4 ай бұрын
അജയ് യുടെ സംശയെങ്ങൾ genuine തന്നെ. പക്ഷെ അതു ഒരാളുടെ വ്യക്തി ജീവിതത്തിലേക്കു ഉള്ള കടന്നു കയറ്റം ആയിപോയി മോനെ. എല്ലാവർക്കും കാണും ജീവിതത്തിൽ ഈ തരം situations . പക്ഷെ അതു നുള്ളി നോവിക്കരുത്. വിവേകം പാലിക്കുക.
@sheena-4u
@sheena-4u 27 күн бұрын
Sahikunnilllleeee iyalu????? Avarude santhosham kanditu........ Kollam............
@fathimahafsalvp5346
@fathimahafsalvp5346 10 ай бұрын
Avarengane kettiyqthan enokke theliyichitt thannikk enth thengayaa kittanulle avarenthelum cheyyatte avarude buthimutt thannod vannu parayunnundo
@FarzinMubarak
@FarzinMubarak 2 ай бұрын
Avar happy aayi jeevikkatte ninakkenthade😮 10:54
@syrqatar7324
@syrqatar7324 9 ай бұрын
Full kelkk...annaal manassilaakhum...
@user-ex6nd4oi9g
@user-ex6nd4oi9g 10 ай бұрын
അതിന് നിനക്കെന്താ അവർ ജീവിക്കട്ടെ അവർ നന്നായി ജീവിക്കട്ടെ നിന്നെയൊന്നും അവരുടെ പിന്നാലെ കണ്ടു പോകരുത്
@fayidakp1676
@fayidakp1676 10 ай бұрын
Oho.. ഭീഷണി... Avan adh clear ayi paranju thannu.. Athre ulluu.. Adhinendhaa kuyappam😮
@rehananazeersulthana8407
@rehananazeersulthana8407 6 ай бұрын
Kelaththi മോൻ്റെ പ്രായമുള്ള ചെക്കനെ വലയിൽ ആക്കി
@user-ii1rl8zl7f
@user-ii1rl8zl7f 10 ай бұрын
Tt family ❤❤
@RahnaHaris
@RahnaHaris 28 күн бұрын
നിനക്കെന്താ കുഴപ്പം അസൂയ അല്ലാതെ എന്ത് പറയാൻ
@moidinkutti5521
@moidinkutti5521 10 ай бұрын
Avarude jeevitham. Ennumnannavatte
@ayshathshahlanasreen1272
@ayshathshahlanasreen1272 2 ай бұрын
അവർ എങ്ങിനെ കല്ല്യാണം കഴിച്ചാൽ നമുക്കെന്താ പ്രശ്നം..അവർ നന്നായി ജീവിച്ചു പോകുന്നുണ്ടല്ലോ..👍
@mujeebmujeeb6507
@mujeebmujeeb6507 10 ай бұрын
നിനക്ക് എന്താപ്രശ്നം. നിന്റെ ഉമ്മ അല്ല നിന്റെ ആരും അല്ല പിന്നെ നിനക്ക് എന്താ പ്രശ്നം
@salihajeenas7398
@salihajeenas7398 10 ай бұрын
നിങ്ങൾ പറഞ്ഞത് ശരിയാണ്. ആ പെണ്ണിന് ആ ചെക്കനെ വെറുതെ വിടാമായിരുന്നു. തെറ്റ് ചെയ്തില്ലെങ്കിൽ പിന്നെ എന്തിനാ. ആ ചെക്കന്റെ ജീവിതം കളഞ്ഞത്. വീഡിയോ കണ്ടപ്പോൾ പാവം തോന്നി.25🤔42 thonnum🤔
@Sajidha-mw4cs
@Sajidha-mw4cs 9 ай бұрын
Sathyam njanum adhan chindhiche aval sammadhikkan paadillairunnu avalk avalude makkale noki nikkamairunnu
@zamilzaynzayn7123
@zamilzaynzayn7123 6 ай бұрын
Avalk 39 or 40 undaavum..
@supriyatr7364
@supriyatr7364 3 күн бұрын
Mone life il achieve ചെയ്യാൻ എന്തെല്ലാം കാര്യങ്ങളാണ് കുട്ടി ഉള്ളത്. അവരുടെ life വച്ച് video ഇടാതെ , അവരൊക്കെ ജീവിച്ചു പോട്ടെ. നല്ല സാമൂഹിക പ്രതിബദ്ധതയുള്ള content create ചെയ്യൂ .please ഒരു അമ്മ പറഞ്ഞത് പോലെ കരുതുക. ഇതൊരു fake phone number അല്ല.
@muhammedanas6646
@muhammedanas6646 9 ай бұрын
എനിക്കും തോന്നി പക്ഷെ അവരെ അവരുടെ വഴിക്ക് വിടുക ......
@MufeedaMufi-ps2pm
@MufeedaMufi-ps2pm 9 ай бұрын
Njagalk oru albhuthavum thonniyilla avar happy anu pinnetha kuzappam
@FarzinMubarak
@FarzinMubarak 2 ай бұрын
Avar happy aayi jeevikkatte ninakkenthade
@mubarissanu3320
@mubarissanu3320 9 ай бұрын
വെറുതെ അവരുടെ ജീവിത പ്രശ്നം ഉണ്ടകൻ ഇങ്ങനെ ഓരോന്ന്...🤷‍♂️ Al -കുറ്റിത്തിരുപ്പ് 😅
@Rowy._14u
@Rowy._14u Ай бұрын
Vere oru contentum kittaathond ini ee paavangalde kudumbathil keriyittulla criticism 😂 athra nallathalla bro.... Ethrayokke age gap undaayalum ... Vere ndhelum kaaryangal undenkilum avar happy aayit jeevikkunnund...thaangalk ndhinde sookedaa😂
Final muy inesperado 🥹
00:48
Juan De Dios Pantoja
Рет қаралды 15 МЛН
Пробую самое сладкое вещество во Вселенной
00:41
Кушать Хочу
Рет қаралды 3,7 МЛН
Как быстро замутить ЭлектроСамокат
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 14 МЛН
marriage vlog Day 1 🎊🎊😊 #ttfamily
21:19
T T FAMILY
Рет қаралды 359 М.
Final muy inesperado 🥹
00:48
Juan De Dios Pantoja
Рет қаралды 15 МЛН