"അമ്മ മഴക്കാറിനു കൺ നിറഞ്ഞു "പാട്ട് ഒരു മിനിറ്റ് കൊണ്ടാണ് ഉണ്ടായത് : ഗിരീഷ് പുത്തഞ്ചേരി

  Рет қаралды 126,179

Amrita TV Archives

Amrita TV Archives

Жыл бұрын

"അമ്മ മഴക്കാറിനു കൺ നിറഞ്ഞു "പാട്ട് ഒരു മിനിറ്റ് കൊണ്ടാണ് ഉണ്ടായത് : ഗിരീഷ് പുത്തഞ്ചേരി
#amritatv #sangeethasamagamam #siddique #goldenarchives #malayalamfilm #talkshow #interview #nostalgia #chat #talkshow #MJayachandran #girishputhenchery #Siddique #vijithambi #BUnnikrishnan

Пікірлер: 74
@samadadcs3913
@samadadcs3913 4 ай бұрын
ഇപ്പോളത്തെ സിനിമ പാട്ടുകൾ കേൾക്കുമ്പോൾ ആണ് ഗിരീഷ് പുത്തഞ്ചേരി യുടെ നഷ്ടം എത്രമാത്രം വലുതാണെന്ന് മനസ്സിലാകുന്നത് 🙏🏻🌹പ്രണാമം
@saniljan4086
@saniljan4086 3 ай бұрын
എന്താണ് ഹോബിയെന്നുആരേലും ചോദിച്ചാൽ ഇപ്പോ ഇയാളുടെ (ഗിരീഷ്)ഇൻ്റർവ്യൂ കാണുക എല്ലാംകണ്ടു കഴിഞ്ഞു ഇപ്പോ വീണ്ടും വീണ്ടും കാണുക ഒരു പോസിറ്റീവ് എനർജ്ജിയാണ്❤
@ranjithir5083
@ranjithir5083 Ай бұрын
Same pitch 😅
@sudheeshsurendranpillai5643
@sudheeshsurendranpillai5643 4 ай бұрын
ഇത്‌ കാണുമ്പോഴേ അറിയാം.. ഒരു പാവം മനുഷ്യന്റെ മനസ്സിൽ നിന്നും വരുന്ന വരികൾ.. മറ്റാർക്കും മനസിലാകാത്ത സംശുദ്ധമായ വരികൾ... ഗിരീഷേട്ടൻ ❤❤
@roby-v5o
@roby-v5o 4 ай бұрын
പാട്ട് എഴുതുന്ന കാര്യത്തിൽ ഗിരീഷ് സാർ വേറെ ലെവൽ ആണ്.. അദ്ദേഹത്തിന്റെ മിക്ക പാട്ടുകൾ റിപീറ്റ് വാല്യൂ, നൊസ്റ്റാൾജിയ, മികച്ചതും ആണ്... പിന്നെ എടുത്തു പറയേണ്ടത് സന്ദർഭത്തിനുസരിച്ചു പാട്ട് എഴുതാനുള്ള കഴിവ്, വരികൾ വലിയ അർത്ഥതലങ്ങളും ഉണ്ട്
@priyakumar2884
@priyakumar2884 3 ай бұрын
Mahaprathipakal pettannu mrayunnu.thudarunna durandam.
@sureshsuresht9257
@sureshsuresht9257 4 ай бұрын
മദ്യം മുക്കി കൊന്ന നഷ്ട്ടം ഒരു വിതുമ്പലോടെ... പ്രണാമം.. ഗിരീഷ്ജി 😰🙏🌹
@dominicsaviothomas2788
@dominicsaviothomas2788 4 ай бұрын
🙏
@sadasivank.k7742
@sadasivank.k7742 3 ай бұрын
പാവം മദ്യം മുക്കിക്കൊന്നതല്ല, ഗിരീഷ് മദ്യത്തിൽ മുങ്ങി മരിക്കുകയായിരുന്നില്ലേ ? നഷ്ടം എന്തായാലും മലയാളത്തിനും.
@ajeshglaze7350
@ajeshglaze7350 4 ай бұрын
ഇവരൊക്കെ എത്ര വലിയ പ്രതിഭകൾ ആണ്..❤
@gopikalikkadavu2876
@gopikalikkadavu2876 4 ай бұрын
ഒരേ ഒരു പുത്തഞ്ചേരി❤
@arunchandrantv9600
@arunchandrantv9600 4 ай бұрын
ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് മറ്റുകൂട്ടി ജയചന്ദ്രന്റെ ഈണവും അതിനെ മോടി പിടിപ്പിച്ചു കൊണ്ട് ദാസേട്ടന്റെ ശബ്ദവും അവസാന ഘട്ട ഭംഗി പൂർത്തീകരിക്കാൻ ലാലേട്ടന്റെ വിസ്മയ അഭിനയവും ആ ഗാനത്തെ അതിന്റെ ഉന്നതിയിൽ എത്തിച്ചു...... Legends combo song....
@sureshbabue9385
@sureshbabue9385 3 ай бұрын
ഗിരീഷ് പുത്തഞ്ചേരിയുടെ പല ഹിറ്റു ഗാനങ്ങളും എം.ജി. ശ്രീകുമാർ ഏട്ടന്റെ ശബ്ദത്തിലും ഉണ്ടല്ലോ.
@arunchandrantv9600
@arunchandrantv9600 2 ай бұрын
@@sureshbabue9385 s illenn paranjillallo😄
@rajeswarinidheesh4886
@rajeswarinidheesh4886 2 ай бұрын
4 വാ. ​@@sureshbabue9385
@jayeshpkrishnan
@jayeshpkrishnan 4 ай бұрын
Gireesh chettan sooper,
@pknirmalkumar6995
@pknirmalkumar6995 4 ай бұрын
സംഗീതത്തിൻ്റെ കുളിര് കോരിയിട്ട് മറഞ്ഞു പോയൊരു മഴക്കാർ
@czhe1977
@czhe1977 2 ай бұрын
Gireesh puthenchri....❤❤
@jitheshsreenilayamjitheshd8476
@jitheshsreenilayamjitheshd8476 3 ай бұрын
വരികൾക്ക് ആണ് പ്രധാനം വരികളിലിൽ ആണ് മലയാളികൾ വീണത് സംവിധായകനും സംഗീത സംവിധാനം ചെയ്ത അളും പരസ്പരം പുകഴ്ത്തുമ്പോൾ അതുകൂടി ഓർക്കണം
@sheenakd7047
@sheenakd7047 3 ай бұрын
Gireeshettttaaa love you ❤
@Mallikashibu691
@Mallikashibu691 4 ай бұрын
Sri Gireesh Puthenchery Namasthe ❤Thangal Ozhichu Baakiyellavarum Evideyundu.. Athentha Angane ?❤
@rjsubhash-dm8cm
@rjsubhash-dm8cm 4 ай бұрын
പുത്തഞ്ചേരി 💕💕💕💕
@rajeshpankan1467
@rajeshpankan1467 4 ай бұрын
Genius team
@ranjithir5083
@ranjithir5083 Ай бұрын
ഇപ്പോ gireesh👍🏻sir പാടുന്നത് കേള്കുമ്പഴാണ് വരികളുടെ അർത്ഥവും, ആഴവും മനസിലാകുന്നത്
@rajendrankunjilan3670
@rajendrankunjilan3670 15 сағат бұрын
ഗിരീഷ് the great music magician
@arifaea3908
@arifaea3908 4 ай бұрын
പുത്തഞ്ചേരി ഒരു തീരാനഷ്ടം RIP❤❤
@sreeragmohan7097
@sreeragmohan7097 Ай бұрын
ഗിരീശഷേട്ടൻ പകരം വെക്കാൻ ആരും ഇല്ലാ
@user-jc1js1tv2n
@user-jc1js1tv2n Ай бұрын
പകരം വെക്കാൻ ആരും ഇല്ല
@sreekumarmammavil5236
@sreekumarmammavil5236 2 ай бұрын
A genius we lost him untimely..his songs so sweet..
@tpvinodtpv
@tpvinodtpv 2 ай бұрын
... സംഗീതലോകത്തിന്റെ തീരാനഷ്ടം 🙏.. പ്രണാമം 🌹
@ajeshglaze7350
@ajeshglaze7350 4 ай бұрын
♥️♥️🥰
@jayanrajagopal
@jayanrajagopal 3 ай бұрын
കല്യാണകച്ചേരി എന്ന പാട്ട് എന്തിനാണ് ഇവർ ശങ്കർ മഹാദേവനെക്കൊണ്ട് പാടിച്ചതെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല …
@anasanz5504
@anasanz5504 Ай бұрын
Enikariyam
@jithinsavio3812
@jithinsavio3812 8 күн бұрын
Pls DM for that secret 😁😁
@rajeshtd7991
@rajeshtd7991 4 ай бұрын
മൂകാംബിക ദേവിയുടെ മുടിയനായ പുത്രൻ പുത്തൻ❤🙏
@JP-bd6tb
@JP-bd6tb 4 ай бұрын
പുത്തഞ്ചേരി മാത്രമല്ല...! വയലാർ, തൊട്ട് രവീന്ദ്രൻ,ജോൺസൺ, അങ്ങനെ ഒരുപാട് ഉണ്ട് സുഹൃത്തേ...
@arunsasthamcotta2933
@arunsasthamcotta2933 Ай бұрын
ഇതിഹാസം 🌹❤️
@keraleeyan355
@keraleeyan355 4 ай бұрын
Ithra brilliant director unni anallo deivame aarat eduthe
@muraliedakanam5733
@muraliedakanam5733 4 ай бұрын
🙏🙏🙏
@Kannan-KL46
@Kannan-KL46 Ай бұрын
❤❤❤😢😢😢😢😢girish sir 🙏🏻🙏🏻🙏🏻🙏🏻
@aabee4342
@aabee4342 4 ай бұрын
@aneeshanand2950
@aneeshanand2950 Ай бұрын
മഹാപ്രതിഭ 🙏🏼🙏🏼🙏🏼
@petersunil4903
@petersunil4903 4 ай бұрын
❤🙏🏻♥️🌺🌺🌺🌺🌺🌺🌺🙏
@prasadkumarc2197
@prasadkumarc2197 3 ай бұрын
പച്ചയായ മനുഷ്യൻ, സംസാരം വളരെ ഒഴുകി വരുന്നു
@punnoosepallathrachacko8287
@punnoosepallathrachacko8287 2 ай бұрын
K.M. Mani sir said once in an interview that Amma mazhakar was his favourit.
@jimmyaugustine5078
@jimmyaugustine5078 4 ай бұрын
ഗിരീഷിനെ ഇവർ എല്ലാം മനപൂർവം തഴഞ്ഞു എന്നാണ് എനിക്ക് തോന്നുന്നത്........
@Manojkumarkavumthara
@Manojkumarkavumthara Ай бұрын
Gireeshetan Njangalude nattukaran Veettularan Koottukaran Orkkumbol manassu vedanikkunnu😭
@balavakkayil7797
@balavakkayil7797 29 күн бұрын
നല്ലൊരു സിനിമാഗാനം... ഗാനരചന നിർവ്വഹിച്ച ആൾ ഒരു ഭാഗത്ത്....അതിനു tune നൽകിയ ആൾ മറുവശത്ത്. ഗാനം വന്ന വഴി...അതിലെ വരികൾ അദ്ദേഹം പറയുന്നു....അതിനൊരു tune ഇട്ട രീതി സംഗീത സംവിധായകൻ പറയുന്നു.. ആ ഗാനം ആലപിക്കപ്പെടുമ്പോൾ, രണ്ട് പേരും അതിനെ സമീപിക്കുന്ന രീതിയെ ഞാൻ ഒന്ന് ഉപമിപ്പിച്ചോട്ടെ....രണ്ട് മുത്തച്ചന്മാർ തങ്ങളുടെ പേരക്കുട്ടിയെ വീക്ഷിക്കുന്നത് പോലെ അല്ലേ... ഒരാൾ, ഇതെന്റെ മകന്റെ കുഞ്ഞാണ് എന്ന സ്നേഹ വയ്പ്പോടെ...മറ്റെ ആൾ ഇതെന്റെ പ്രിയപ്പെട്ട മകളുടെ കുഞ്ഞല്ലെ എന്ന കാഴ്ചപ്പാടോടെ...രണ്ട് കൂട്ടരുടെയും സ്നേഹം കരുതൽ...ഓർമ്മകൾ ഒരു കുഞ്ഞിൽ focused ആകുന്നു. ഗാന രചയിതാവ് എന്ന മുത്തച്ഛനും, സംഗീത സംവിധായകൻ എന്ന മുത്തച്ഛനും തന്റെ പേരക്കുട്ടിയെ അവരുടെ വഴികളിലൂടെ കണ്ട് ആസ്വദിക്കുന്ന കാഴ്ച. എം ജയചന്ദ്രനും ഗിരീഷ് പുത്തഞ്ചേരിയും ഇരിക്കുമ്പോൾ, അമ്മ മഴക്കാറിനേക്കുറിച്ച് പറയുമ്പോൾ, എനിക്ക് തോന്നിയ വികാരം അതാണ്.
@KADAVURESTAURANTDUBAI
@KADAVURESTAURANTDUBAI 4 ай бұрын
ഗിരീഷേട്ടന് പ്രതിഭ പട്ടം വാനോളം നമ്മൾ കൊടുത്തതാണ് പക്ഷേ ഈ പാട്ടിന്റെ visual അത് ഉണ്ണിചേട്ടൻ ഭംഗിയാക്കി . കുട്ടേട്ടനും സംഗീത വിസ്മയം സൃഷ്ടിച്ചു ലാലേട്ടനും ലളിത ചേച്ചി … ഓഹ് ഒന്നും പറയാനില്ല പ്രതിഭകളുടെ വിളയാട്ടം but totally movie flop..😢
@user-us1yg5sm1i
@user-us1yg5sm1i 3 ай бұрын
നഷ്ട്ടേപെട്ടെ തിനെ ഓർത്തു
@shinum-um9wq
@shinum-um9wq 2 ай бұрын
🙏🙏🙏🙏🙏😍😘😘😘😘😢
@andoos_vlog2097
@andoos_vlog2097 Ай бұрын
ഒരു ബിരിയാണി വാങ്ങിച് തന്നാൽ..... ഇന്ന് ഓരോരുത്തർക്കും മറ്റു പലതും ആണ് മൂഡ്‌ വരാൻ വേണ്ടത് 😢
@Revolutionlifeall
@Revolutionlifeall 3 ай бұрын
I think this one of the best program in television. Liquor killed the people
@radhakrishnannair3583
@radhakrishnannair3583 3 ай бұрын
Bhagavante varadanam entho malayalanadinu deergakalam kittiyilla bhagavane ah punyatmavine eniyum bharathamathavinte madithattil tharename
@ArunkumarGR
@ArunkumarGR 3 ай бұрын
ഈ ഉണ്ണികൃഷ്ണൻ തന്നെ ആണോ ആറാട്ട് എന്ന തേങ്ങ പടം എടുത്തത്.
@ajayakumar9845
@ajayakumar9845 3 ай бұрын
Yes
@sujeeshsubhash2065
@sujeeshsubhash2065 3 ай бұрын
Apoyum allam orupola aakumo aarakum thett patum alla famous directors num flop films und
@padmakumarcr2739
@padmakumarcr2739 4 ай бұрын
സിദ്ധിക്കും ജയചന്ദ്രനും കൂടി ഗിരീഷ് പുത്തഞ്ചേരിയെ മനപ്പൂർവ്വം അവഗണിക്കുന്നതായി എനിക്ക് മാത്രമേ തോന്നിയുള്ളോ? എങ്കിൽ കേട്ടോളൂ നിങ്ങൾ എല്ലാവരും കൂടിയാലും പുത്തഞ്ചേരിയുടെ തട്ടു താണു തന്നെയിരിക്കും മക്കളെ
@SatheeshKumar-kx6rf
@SatheeshKumar-kx6rf 3 ай бұрын
ഗിരീഷ് വലിയ പ്രതിഭശാലിതന്നെ ആണ്.അത്രയക്ക് അറിവുള്ള ആൾ!മദ്യത്തിൽ ആറാടി വളരെ നേരത്തെ തീർന്നു!പ്രണാമം!
@user-jc1js1tv2n
@user-jc1js1tv2n Ай бұрын
ആർക്കും പറ്റില്ല എന്റെ ഗിരീഷ് ചേട്ടാ
@pathiyankarakavithakal6962
@pathiyankarakavithakal6962 Ай бұрын
അകാലത്തിൽ പൊലിഞ്ഞ ജീനിയസ്
@MrMelvinanto
@MrMelvinanto 29 күн бұрын
ദണ്ഡിനക്ക ധിലം ധിലം എന്ന പാട്ടു പാടിയത് വിദ്യാഭ്യാസം ഇല്ലാത്ത ആള് അല്ല.. 🫢🫢🫢പാടിയത് സിവിൽ സർവീസ് പരീക്ഷയിൽ ഒന്നാം റാങ്ക് കിട്ടിയ സംഹാരത്തിന്റെ വിശ്വരൂപം ആയിരുന്നിലെ..😂😂😂
@user-zz9sh2hg8r
@user-zz9sh2hg8r 4 ай бұрын
എന്തോരു പ്രതിഭാശാലി! മരിച്ചുപ്പോയല്ലോ
@cbsuresh5631
@cbsuresh5631 2 ай бұрын
Geneus... പെട്ടെഴുത്തു കാരൻ
@mrrajeshdubai1
@mrrajeshdubai1 3 ай бұрын
Mr.B is an utter waste in cinema direction
@paulsong5845
@paulsong5845 3 ай бұрын
ധാങ്കിണക്ക... അതു ias try ചെയ്ത നായകന് വേണ്ടി ഉള്ള വരി അല്ലേ...
@prashvijayn
@prashvijayn 2 ай бұрын
വെറും മന്ദപ്പൻ
@midhun603
@midhun603 4 ай бұрын
ഇന്ദുചൂഡൻ സിവിൽ സർവീസ് 1റാങ്ക് ആണ്..😢
@dipinkumarv6269
@dipinkumarv6269 4 ай бұрын
😂
@sujeeshsubhash2065
@sujeeshsubhash2065 3 ай бұрын
Athinlatha ipo kuyapam athil aarum 1 vararilla
@anythingmatters9764
@anythingmatters9764 Ай бұрын
സിദ്ദിഖ് ചോദിക്കണ്ട ചോദ്യം ആർന്നു
@pramodunni7817
@pramodunni7817 Ай бұрын
ജഗതി കഥാപാത്രത്തിനു ക്ക് വേണ്ടി എഴുതിയത് ആണ്
Sangeetha Samagamam | M. Jayachandran |EP:53| Part -2| Amrita TV Archives
35:47
Always be more smart #shorts
00:32
Jin and Hattie
Рет қаралды 38 МЛН
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 6 МЛН
കേട്ടിരുന്നു പോകും 👌👍❤️
6:28
Braine dreem cornar
Рет қаралды 3,9 М.
Smrithi | Gireesh Puthenchery  | SAFARI TV
27:06
Safari
Рет қаралды 264 М.
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 385 М.
ПРЕДСКАЗАТЕЛЬ БУДУЮЩЕГО
1:00
КиноХост
Рет қаралды 6 МЛН
Пугает людей игрушкой аллигатора в воде
0:14
Короче, новости
Рет қаралды 3,2 МЛН
Пацан Шокировал Родителей 😂
0:27
Глеб Рандалайнен
Рет қаралды 3,7 МЛН
Can this capsule save my life? 😱
0:50
A4
Рет қаралды 36 МЛН