No video

അമ്മ വീട്ടിലെ ഊണും മീൻ പൊള്ളിച്ചതും താറാവ് ബിരിയാണിയും|street food kerala

  Рет қаралды 771,074

Street Food Kerala

Street Food Kerala

Күн бұрын

അമ്മ വീട്ടിലെ ഊണും മീൻ പൊള്ളിച്ചതും താറാവ് ബിരിയാണിയും
Location
Amma Veedu Family Restaurant
062384 84954
maps.app.goo.g...

Пікірлер: 497
@loveartwedding4u527
@loveartwedding4u527 2 жыл бұрын
Vip ആയിരുന്നേൽ കിഷോർ വായിൽ വച്ചുകൊടുക്കുന്നു എന്തൊക്കെ ആണ് അങ്ങേര് ചെയ്യുക എന്ന് അങ്ങേർക്കുന്തന്നെ അറിയില്ല.. ഇക്ക പാവം ഞങ്ങൾ കട്ട സപ്പോർട്ട് ഉണ്ട് ഇക്ക ഇങ്ങൾ പൊളിക്കൂ ഇതുപോലുള്ള കടകൾ അല്ല ഞങ്ങള്ക്ക് വേണ്ടത് പാവങ്ങളുടെ ചെറിയ കടകൾ അത് കാണുമ്പോൾ കിട്ടുന്ന ഫീൽ ഒന്ന് വേറെയാണ്
@subindasdas8474
@subindasdas8474 2 жыл бұрын
അത് ശെരിയാ vip ആയിരുന്നേൽ കണ്ടായിരുന്നു വായിൽ വാരികൊടുക്കും......
@hungryspot7914
@hungryspot7914 2 жыл бұрын
Vip പുള്ളിയെ അടുത്ത് അറിയുന്നതും പുള്ളിക്ക് അറിയാവുന്നതും ആയ ആളുകൾ ആയ കൊണ്ട് ആവാം .. പുള്ളിയും ചെറിയ ഒരു സെലിബ്രിറ്റി അല്ലെ ...എല്ലാവരോടും ഒരു പോലെ പെരുമാറാൻ പറ്റ്വോ
@vishnug3425
@vishnug3425 2 жыл бұрын
Ente bro bakki ullavar onnukil kshanichittu allel appointment eduthittu aakum varunnae pulli pettannu vannath aanu athum koodathae nalla thirakku ulla timum athakum kuttapeduthan aarkkum pattum pulli cheyyunna karyangal adhyam kanu pinnae vimarshikku
@pramodnair1885
@pramodnair1885 2 жыл бұрын
Hakim is VIP for us because he is a good human being.. you are super my dear Brother Hakim. Go ahead....
@athulya7316
@athulya7316 2 жыл бұрын
സത്യം പറഞ്ഞെ. 👍🏻👍🏻👍🏻👍🏻👍🏻
@photohutphotography7674
@photohutphotography7674 2 жыл бұрын
ഇതു പോലുള്ള ജാഢക്കാരുടെ കടയിൽ വെറുതെ പോകരുത്. ഭയങ്കര ജാഡ. പെട്ടെന്ന് സെലിബ്രിറ്റി ആയതിൻ്റെ ജാഢ
@anjukm7597
@anjukm7597 2 жыл бұрын
ഹക്കീം നല്ല മനുഷസ്‌നേഹി. കിഷോർ നന്നായി. ഹക്കിംണ്ടേ വീഡിയോ കണ്ടാൽ അവിടെ ആളുകൾ കുടും. ഉറപ്പാണ്. ഹക്കിം വെരി ഗുഡ് പെർഫോമർ.
@nazar.methanam2556
@nazar.methanam2556 Жыл бұрын
പാവപ്പെട്ട വരുടെ ചെറിയ ഹോട്ടലും, വീട്ടിലെ ഊണും, ഒക്കെ ഇഷ്ടം. അങ്ങനെയുള്ള വീഡിയോ കൾ പ്രതീക്ഷിക്കുന്നു ❤
@RajeshS-bs5ge
@RajeshS-bs5ge 2 жыл бұрын
കിഷോർ ഏട്ടനെ ഒരുപാട് ഇഷ്ടമാണ് പക്ഷെ ഈ വന്നയാൾ നല്ല ഒരു വ്യക്തിയാണ് ഇ അതിഥിയെ തിരിഞ്ഞു നോക്കിയില്ല അങ്ങനെ തോന്നി വന്നയാളു ഒറ്റക്ക് ഇരുന്നു കഴിച്ചിട്ടുപോയി സെലിബ്രിറ്റി ആണെകിൽ വാരി കൊടുത്തനേം 😥😥😥😥
@TM-vv7tq
@TM-vv7tq 2 жыл бұрын
കേരളത്തിൽ സാധാരണ ഇല്ലാത്ത വൃത്തിയും neatness ഇവിടെ ഉണ്ട്, വളരെ അഭിനന്ദനങ്ങൾ.
@DhyanJeevasVlogs
@DhyanJeevasVlogs 2 жыл бұрын
kzfaq.info/get/bejne/b9J4Z6tzq-CUgac.html
@neshasherincooking99
@neshasherincooking99 2 жыл бұрын
kzfaq.info/get/bejne/qMybfZil36-qp4U.html
@neshasherincooking99
@neshasherincooking99 2 жыл бұрын
kzfaq.info/get/bejne/qMybfZil36-qp4U.html
@neshasherincooking99
@neshasherincooking99 2 жыл бұрын
kzfaq.info/get/bejne/qMybfZil36-qp4U.html
@shajimon1635
@shajimon1635 2 жыл бұрын
Bro... താങ്കളുടെ അവതരണം സൂപ്പർ ആണ് കേട്ടോ... അടിപൊളി.. ഇത് മാത്രം അല്ല എല്ലാ വീഡിയോസും നന്നായിട്ടുണ്ട്.. എല്ലാ വിധ ആശംസകളും.. ❤️❤️❤️❤️
@revengekid8139
@revengekid8139 2 жыл бұрын
സദാരണക്കാരുടെ കട ആണ് കാണാൻ കൂടുതൽ ഇഷ്ടം .... ഇക്ക കിടു ആണ്
@fazalurahiman6261
@fazalurahiman6261 2 жыл бұрын
Athe , athilanu nostalgia
@afnasafnas9600
@afnasafnas9600 2 жыл бұрын
കൊള്ളാവോ ഇക്ക മീൻ 😋🥰😍 കൊതിപ്പിക്കാനായിട്ടു. 😀
@anasabdulsalam6335
@anasabdulsalam6335 2 жыл бұрын
ഈ ഹോട്ടലിൽ നിന്നുള്ള ഫുഡ്‌ ക്വാളിറ്റി കുറവാണു, നാടകം ആണ്, പരസ്യത്തിന് വേണ്ടിയുള്ള
@rajalekshmideepukumar9773
@rajalekshmideepukumar9773 2 жыл бұрын
🤭🤭🤭
@praveenchand8035
@praveenchand8035 2 жыл бұрын
ഹക്കിംക്ക ഏറെ സ്നേഹം ഏറെ സന്തോഷം 👍👍👍
@ajithchandran8797
@ajithchandran8797 2 жыл бұрын
കിഷോർ ഒരു ജാഡക്കാരൻ ആണോ??? ഈ വീഡിയോ കണ്ടപ്പോ അങ്ങനെ തോന്നിയത് എനിക്ക് മാത്രം ആണോ 🙄
@mohamed...7154
@mohamed...7154 2 жыл бұрын
കറിവേപ്പിലയും കൂട്ടി മീൻ കഴിക്ക്.... സംഭവം കിടു..😋😋😋 ചിക്കിളിഇച്ചിരിആവും മീനിന്റെ വലിപ്പം കണ്ടിട്ട് 👌🏻
@saleejsalim4568
@saleejsalim4568 2 жыл бұрын
പുള്ളിക്ക് നല്ല ജാടയുണ്ടല്ലോ... വേറെ ആരേലുമാണെങ്കിൽ പുറകെ നടന്ന് ഫുഡ് കൊടുക്കുന്നത് കാണാം.
@blahblah5489
@blahblah5489 2 жыл бұрын
Celebrity anenkil pulli oodi nadannu vilambi koduthene
@anudtoyota3787
@anudtoyota3787 2 жыл бұрын
Shiyas kareem vanapazhum puli odi nadanu koduthulo...eyalu food blogger ale athinu kishor enthinu kude nikanam
@jafarsadique8861
@jafarsadique8861 2 жыл бұрын
Athe
@sanobaryounus
@sanobaryounus 2 жыл бұрын
ആ പറഞ്ഞത് ശരിയാ 💯
@sjrsjr1920
@sjrsjr1920 2 жыл бұрын
അദ്ദേഹം വേറെ vLog നടത്താറുണ്ട് അതാണ്,,, മാത്രമല്ല തിരക്കിൻ്റെ Time ആണെന്ന് പറയുന്നുമുണ്ട്,,, വെറുതെ ഒരാളെ Underestimate ചെയ്യല്ലേ Bro..
@pramodnair1885
@pramodnair1885 2 жыл бұрын
ആരു സൽകരിച്ചാലും ഇല്ലെങ്കിലും ഹക്കിം super........
@safaashussain8369
@safaashussain8369 2 жыл бұрын
കിഷോർ ഭായി യുടെ അഭിരുചിയും ജീവിതം വും. ആരും ഇഷ്ടമാവും ഈ വീഡിയോ കാണുമ്പോൾ ഞാൻ വീട്ടിൽ മീൻ കറി ഉണ്ടാക്കുകയാണ്
@ranjukunji875
@ranjukunji875 2 жыл бұрын
അയാളുടെ കടയിൽ പോകേണ്ടായിരുന്നു ഇക്ക 😔... ഒരു സാമാന്യ മര്യാദ ഇല്ല.. എന്തായാലും അയാളെക്കാൾ റീച്ച് ഇക്ക തന്നെയാ
@Itzmethafri
@Itzmethafri 2 жыл бұрын
Hakkeemkka Ningal vere level anu ..In Sha Allah channel usharavum sure aaa 🙂 nalla oru manasu ind..ellaam open ayi parayunnud 🙂 kishor Bhai innu athra usharilla .. sumthing spelling mistake ind mukathu... normally video edukan aaru vannalum ..ethra busy anekilum aal nalla active anu kanikaru....ennalum hakkeemkka Ningal adipoliiiiii aaku ..nammuk normal thattu kada madhii..sadharnakarudey videos madhiii athu kananaa oru ithu..🙂 sadharnakarudey kadayil pokumbol thanney avarey mukathey oru happiness athu vere thanneya kanaan..❤️
@StreetFoodKerala
@StreetFoodKerala 2 жыл бұрын
😍😍
@bijakrishna7048
@bijakrishna7048 2 жыл бұрын
മീൻ പൊള്ളിച്ചത് ഞാൻ എന്റെ അമ്മയെ കൂട്ടി വന്ന് ഒരു ദിവസം അവിടുന്ന് കഴിച്ചതാ ... ഒരു രക്ഷയുമില്ല ... Super ആണ് .. ഇവരുടെ special മസാല കൂട്ടെന്നാ പറഞ്ഞത് ... കിടിലം taste 👌👌👌👌👌
@shajimambarambathkaveed8259
@shajimambarambathkaveed8259 Жыл бұрын
ഇതൊന്നും സാധാരണക്കാർക്ക് പറ്റില്ല❤️❤️ ക്ഷമിക്കുക ഓട്ടോ ഡ്രൈവറാണ്❤️ കാണാൻ മാത്രേ യോഗ മുള്ളൂ❤️❤️ എന്നാലും മനസ്സിലിൽ ആലോചിച്ച് കഴിക്കുക❤ സൂപ്പർ❤❤
@farasworld9633
@farasworld9633 2 жыл бұрын
പൊരിച്ച മീൻ ഇല യിൽ ചുരുട്ടി പൊള്ളിച്ചിട്ട് ഒരു കാര്യവുമില്ല വെറും ഫൂളിഷ് പച്ചമീൻ മസാല ചേർത്ത് ഇലയിൽ പൊതിഞ്ഞു തീയിൽ ചുട്ടെടുക്കണം
@kerala355
@kerala355 2 жыл бұрын
കിഷോർ അവൻ്റെ ആൾക്കാരെ മാത്രമേ സൽക്കരിക്ക് E ഇവൻ്റെ ഹോട്ടലിൽ നിന്നും ഫുഡ് കഴിക്കരുത് അഹംകാരം ഓവർ സ്മാർട്ട് മറ്റുള്ളവരെ പരിഗണിക്കില്ല . കച്ചകവടം മാത്രം .... പക്ഷെ താങ്കൾ അങ്ങനെ അല്ല നല്ല വേക്തി ... ❤️
@user-zh8xt4pw9d
@user-zh8xt4pw9d 2 жыл бұрын
അങ്ങനെ തോന്നി
@jidheeshaponnusz6554
@jidheeshaponnusz6554 2 жыл бұрын
Truth enik thoni
@ansariansari3025
@ansariansari3025 2 жыл бұрын
അല്ലിഷ്ടാ... ആരെയാണ് അവന്റെ ആൾക്കാർ എന്ന് ഉദ്ദേശിക്കുന്നത്. മനസ്സിലായില്ല. അതുകൊണ്ട് ചോദിച്ചതാണ്..... 🙏
@rishadkalikavu6610
@rishadkalikavu6610 2 жыл бұрын
Ucha samayathu ooninte thirak alle..athukondaavum
@anjaliarush6800
@anjaliarush6800 2 жыл бұрын
@@rishadkalikavu6610 kazhikkan pokunnavanariyillallo avde undakunnathintr thirakk
@prakashcs2945
@prakashcs2945 2 жыл бұрын
Sadarannkkarkku Keri kazhikkavunna hotelill kooduthal video edukkukka ikka happy new year
@Moosa-mk4ci
@Moosa-mk4ci 2 жыл бұрын
Sharyan
@Raj-cw1eq
@Raj-cw1eq 2 жыл бұрын
സൂപ്പർ സ്റ്റാർ കിഷോറേട്ടന്റെ ഒരു ജാഡ . ഞാനോർത്തു ഷെഫ് പിള്ളച്ചേട്ടനാണ് നിൽക്കുന്നതെന്ന് . പൂള്ളിക്ക് പോലും ഇത്ര ജാഡയില്ല.
@shahnassharafudheen9747
@shahnassharafudheen9747 2 жыл бұрын
കിഷോറേട്ടൻ വേണ്ട വിധം സൽക്കരിചില്ല എന്ന് തോന്നിയ എനിക്ക് മാത്രം ആണോ
@rajeshs910
@rajeshs910 2 жыл бұрын
Enikkum
@rajanirajani1604
@rajanirajani1604 2 жыл бұрын
@@rajeshs910 xxxx
@Bloommee03
@Bloommee03 2 жыл бұрын
Illa varunna ellaardem kude full ninnaal mooparde pani nadakande bhai
@Kumaran990
@Kumaran990 2 жыл бұрын
എനിക്കും
@shamnadkanoor9572
@shamnadkanoor9572 2 жыл бұрын
Kishorettan തിരക്കിലാണ്, ഊണ് time ആണ്
@2000arunnair
@2000arunnair 2 жыл бұрын
ഗോപി ചേട്ടൻ സാധാരണ സെലിബ്രേറ്റികളെയെ ഡീൽ ചെയ്യാറുള്ളു
@naturalphotography...6109
@naturalphotography...6109 2 жыл бұрын
... ഇദേഹം എവിടെന്ന് ഫുഡ് കഴിച്ചാലും കാശ് കൊടുത്ത് പോകുള്ളു... അല്ലാതെ ഓസി കഴിക്കാറില്ല ... കിഷോർ... പിറകെ നടന്നില്ലെങ്കിലും പുള്ളി ഹാപ്പി.... അത്രകു വലിയ സെലിബ്രിറ്റി. ഒന്നും. ഈ കടയിൽ കണ്ടില്ല.... എന്തായാലും ഇക്ക പോളി....
@shibukockukuttan9832
@shibukockukuttan9832 2 жыл бұрын
ഒരു കറിയും പ്രത്യേകം ടെസ്റ്റ്‌ ചെയ്യേണ്ടതില്ല ♥️♥️♥️♥️ അമ്മവിട്ടിലെ എല്ലാ വിഭവങ്ങളും ടേസ്റ്റിയാണ് ആണ് എന്ന് മാത്രമല്ല 🌹🌹🌹🌹 മായം അറിഞ്ഞുകൊണ്ട് ചേർക്കാത്തതുമാണ് 👍👍👍👍👍
@gdcd6094
@gdcd6094 2 жыл бұрын
ഞങ്ങളുടെ നാട്ടിൽ വന്നതിനു സന്തോഷം ❤🌹
@VloggingSistersByArathy
@VloggingSistersByArathy 2 жыл бұрын
അമ്മവീട്ടിലെ ഭക്ഷണം ഞാൻ കഴിച്ചിട്ടുണ്ട്.. 👌👌😋😋😋
@DhyanJeevasVlogs
@DhyanJeevasVlogs 2 жыл бұрын
kzfaq.info/get/bejne/b9J4Z6tzq-CUgac.html
@udayan2010
@udayan2010 2 жыл бұрын
Evideyanu ethu
@VloggingSistersByArathy
@VloggingSistersByArathy 2 жыл бұрын
@@udayan2010 Opposite to Amma Thottil Thycaud Trivandrum
@meenunakshathra2775
@meenunakshathra2775 2 жыл бұрын
@@udayan2010 ,near music college Trivandrum ,kidilam aanu ........
@manjusabumanju2143
@manjusabumanju2143 2 жыл бұрын
ഇവന് നല്ല ജാടയാ ഇക്ക പോവണ്ടായിരുന്നു
@manjusabumanju2143
@manjusabumanju2143 2 жыл бұрын
ഇക്ക നമ്മുടെ മനസ്സിൽ എന്നും കാണും നിങ്ങളുടെ ചാനൽ ഉള്ള വരെ കേട്ടോ 😍😍😍😍
@premalathav3712
@premalathav3712 2 жыл бұрын
അദ്ദേഹം ഒറ്റപ്പാലം വന്നിരുന്നു ഷാപ്പിലെ കറിയും നാവ് ലെ രുചിയും പരിപാടി ക്ക്.
@devidas671
@devidas671 2 жыл бұрын
നമ്മുടെ നാട്
@mathewgeorge326
@mathewgeorge326 2 жыл бұрын
Ayin
@DhyanJeevasVlogs
@DhyanJeevasVlogs 2 жыл бұрын
kzfaq.info/get/bejne/b9J4Z6tzq-CUgac.html
@rahullissy913
@rahullissy913 2 жыл бұрын
7
@haneefmukkattil5446
@haneefmukkattil5446 2 жыл бұрын
പാർത്ഥന്റെ ഷാപ്പിൽ
@Girish843
@Girish843 2 жыл бұрын
സെലിബ്രേറ്റി വരുമ്പോൾ ടൈം ഉണ്ട്. ഇക്കായുട ഒപ്പം time ഇല്ല. വെറും പൊന്കി. Cienima കാരൻ എന്ന അഹങ്കാരം
@deepak5321
@deepak5321 2 жыл бұрын
👍
@seemanair1480
@seemanair1480 2 жыл бұрын
Thendiii iyale onnum mind cheyukke cheyyaruthe I don't like Kishore
@seemanair1480
@seemanair1480 2 жыл бұрын
Ikka is far better than him
@DhyanJeevasVlogs
@DhyanJeevasVlogs 2 жыл бұрын
kzfaq.info/get/bejne/b9J4Z6tzq-CUgac.html
@vinodcv3411
@vinodcv3411 2 жыл бұрын
അത് കറക്റ്റ് ആണ് ഒരു പാവപെട്ടവൻ വ്ലോഗ് ചെയ്യാൻ വന്നപ്പോൾ അവനു സമയം ഇല്ല. സിനിമ നടികൾ വന്നാൽ ഫുഡ്‌ ഉണ്ടാക്കി വായിൽ വെച്ച് കൊടുക്കും. അഹങ്കാരി കിഷോർ
@faizalarikady
@faizalarikady 2 жыл бұрын
നാല് മാസത്തിന് ശേഷം ഈ വീഡിയോ വീണ്ടും കാണാൻ വന്നു, ,🕵️🕵️🕵️🕵️
@pratheeshks9561
@pratheeshks9561 Жыл бұрын
Salkarathilala ekkayude ahhhh sneham athu kanuka thanne cheyum allahu..athilanu karyam..🥰🥰🤗👍❤️
@pramodk3169
@pramodk3169 2 жыл бұрын
മീൻ പൊള്ളിച്ചത് മുഴുവൻ തീർക്ക അല്ലേ ക്യാമറമാനെ വല്ലതും ഉണ്ടാകുമോ 😍
@savelifesavelife502
@savelifesavelife502 2 жыл бұрын
Kishor ji clebraties vannale ullo sweekaranam uttikal oke nammude pavam ekka vannapo onnum kanunilla orike nigal ekkane thedi pokum
@jenusworld-t2c
@jenusworld-t2c Жыл бұрын
ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പൊ എന്തോ കണ്ട് പേടിച്ച പോലെയുണ്ടല്ലോ.. വില കേട്ട് പേടിച്ചതാണോ..എന്തായാലും നമുക്ക് നാട്ടിൻ പുറത്തെ രുചികൾ മതി.. അതിന് രുചി മാത്രമല്ല, സ്നേഹവും കൂടെ കാണും..
@RajeshR-es7ly
@RajeshR-es7ly 2 жыл бұрын
സൂപ്പർ.... കഴിച്ചിട്ടുണ്ട് ❤
@DhyanJeevasVlogs
@DhyanJeevasVlogs 2 жыл бұрын
kzfaq.info/get/bejne/b9J4Z6tzq-CUgac.html
@regbitvk3692
@regbitvk3692 2 жыл бұрын
നിങ്ങളോടുള്ള ഇഷ്ട്ടം കൊണ്ട് പറയുവാ ഇങ്ങനെഉള്ളവരുടെ കടയിൽ പോവുന്നതിനേക്കാൾ നല്ലത് വല്ല പാവപെട്ടവരുടെ അടുത്ത് പോയി വീഡിയോ ചെയ്യുന്നത ന്നാ അവർക്കെങ്കിലും ഉപകാരപ്പെടും
@sharafudeenwayanad236
@sharafudeenwayanad236 2 жыл бұрын
ഹക്കീം ഭായി ദയവുചെയ്ത് ഇത് പോലുള്ളവരുടെ ഹോട്ടലിൽ കയറരുത് ഇവർക്ക് ഇഷ്ടപ്പെട്ടവർ വന്നാൽ ഇതുപോലെ എല്ലാ പെരുമാറാറുള്ളത് 😠
@sanjopuffs8191
@sanjopuffs8191 2 жыл бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും mrinal ചേട്ടൻ പറയാതെ ഞാൻ വിശ്വസിക്കില്ല
@sirajpp2591
@sirajpp2591 2 жыл бұрын
😁
@atozfun4178
@atozfun4178 2 жыл бұрын
idheham TViyil cookery show nadathunna aal aanu. appol pinne ellam nallathu thanne ayirikum..all the best..
@jayeshanayara9212
@jayeshanayara9212 2 жыл бұрын
കിഷോർ ചേട്ടൻ സൂപ്പർ ആണ്, ഞാൻ അവിടെ പോയി, എന്താ സ്നേഹം എന്റെ മക്കളോട് ❤❤❤
@shanmuganajarya8696
@shanmuganajarya8696 2 жыл бұрын
അത് നമ്മളെക്കൊണ്ട് താങ്ങാനാവില്ല അതാണ് ആ മുഖഭാവം
@aravindakshannair1068
@aravindakshannair1068 2 жыл бұрын
ഈചങ്ങാതിയുടെ കടയിൽ അറിഞ്ഞുകൊൺടു്‌കേറരുതു്‌തട്ടിപ്പാണു്‌ ഞാൻ ഒരുദിവസംകേറിഅനുഭവിച്ചതാണു്‌ ഈപറയുനതൊന്നുംഅവിടെകാണില്ല
@kerala355
@kerala355 2 жыл бұрын
തിരക്ക് ആണേൽ അവിടെ സ്റ്റാഫ് ഉണ്ടല്ലോ പുള്ളി ഒരുപാടു ദൂരെ നിന്ന് വന്നതല്ലേ . നന്നായിട്ട് പരിഗണിക്കണം ആയിരുന്നൂ. പരിഗണിച്ചില്ല കാണുന്ന നമുക്കു അറിയാം
@ratheeshkm687
@ratheeshkm687 Жыл бұрын
എണ്ണയിൽ മുക്കി പൊരിച്ച മീൻ കൊളസ്ട്രോൾ നല്ലപോലെ കൂട്ടാം ഈ എണ്ണ ദിവസം മാറ്റുന്നുണ്ടൊ എന്ന് ആർക്കറിയാം
@georgeshammi7241
@georgeshammi7241 2 жыл бұрын
Kishore should treat all the coustomer same respect
@renusreejith1350
@renusreejith1350 2 жыл бұрын
Happy New Year bro😍😍😍
@Ansaakka
@Ansaakka 2 жыл бұрын
മറ്റുള്ള ഫുഡ് വ്ലോഗർമാരിൽ നിന്ന് വ്യത്യസ്തമായി വായിൽ വച്ച് കുറച്ച് കഴിഞ്ഞേ അഭിപ്രായം പറയൂ ഇക്കാ... സൂപ്പർ രുചി കുറവാണെങ്കിൽ അതും പറയും...
@Dileepdilu2255
@Dileepdilu2255 2 жыл бұрын
അടിപൊളി food👌👌💜❤️💛💛🔥🔥💥👌👌💝😍😍😍🤗
@DhyanJeevasVlogs
@DhyanJeevasVlogs 2 жыл бұрын
kzfaq.info/get/bejne/b9J4Z6tzq-CUgac.html
@Dileepdilu2255
@Dileepdilu2255 2 жыл бұрын
@@DhyanJeevasVlogs ❤️👍
@muneermuneer879
@muneermuneer879 2 жыл бұрын
Trivandrum chicken corner Chicken fry Chappathi Combo asipoliyanu Chicken fry aviduthe powliya
@muneermuneer879
@muneermuneer879 2 жыл бұрын
Dewsssam boardil aanunkada
@miyamisriofficial6501
@miyamisriofficial6501 2 жыл бұрын
ഒരു സെലിബ്രറ്റി എന്നതിലുപരി ഒരു നല്ല മനുഷ്യൻ🤗🤗🤗❣️🥰
@immanuvel4572
@immanuvel4572 2 жыл бұрын
സൂക്കുറ് ഇനി ഒരിക്കലും ഇങ്ങനെ ചെയ്യാതിരിക്കുക ഒരേ ഫീൽഡിൽ ഉള്ളവരുടെ ഹൃദയത്തിൽ മത്സരം അല്ലേ പുള്ളേ കാണു, മനുഷ്യൻ അല്ലേ പുള്ളേ
@princepalachodeprince6455
@princepalachodeprince6455 2 жыл бұрын
Enikku ishttapetta video salim kkante kutten biriyani video kidu
@vishwanathk9265
@vishwanathk9265 2 жыл бұрын
When you covering the fish in green leaf it's get mouthwatering sir &when you eating my mouthwatering sir have nice day sir👍👍👍
@dijogeorge6912
@dijogeorge6912 2 жыл бұрын
ഇനിയും ഇതുപോലുള്ള നല്ല വീഡിയോകളും ആയി വരണം
@robsondoha8236
@robsondoha8236 2 жыл бұрын
Adipoli setup suuper kishor brother 👌
@RaziasCurrykkootturayan
@RaziasCurrykkootturayan 2 жыл бұрын
Ayakku bhayankara Jada anallo Bro cheriya thattukada special edane please sadarana nammale pole ullavar pokan pattya restaurant Orupad price venda
@jamesmathew6236
@jamesmathew6236 2 жыл бұрын
This is really awesome!
@The_mallumask_man
@The_mallumask_man 2 жыл бұрын
Gopinathan's Kitchen cooking items okke poli.. Annan nalla bhaavi und.. Ikka pulliyude video koodi cheyyanam..
@shamnadkanoor9572
@shamnadkanoor9572 2 жыл бұрын
അടിപൊളി ❤❤👍👍, കിഷോറേട്ടൻ തിരക്കിലാണ്
@ASH03ASH
@ASH03ASH 2 жыл бұрын
ആവോലി പൊള്ളിച്ചത് 👌
@NareshKumar-ij4ik
@NareshKumar-ij4ik 2 жыл бұрын
Bro , your presentation is fine. But one have to eat all items in curry, ie curry leaves, chilly etc .Hope it will include.
@96561371352
@96561371352 2 жыл бұрын
നല്ല ഫുഡ്‌ ആണ്. 👍👍👍
@thajuthajuna7603
@thajuthajuna7603 2 жыл бұрын
اسّلام عليكم. Very good 👍
@babuvarghese9767
@babuvarghese9767 2 жыл бұрын
Why don't you show menu with price of each item?
@SunilKumar-he1ok
@SunilKumar-he1ok 2 жыл бұрын
Happy New Year 🎂🎂🎂
@saurabhchinu6607
@saurabhchinu6607 2 жыл бұрын
Keeshorinu ikka vanaathu ishttam ayile Mukhathu gouravam
@harisree4738
@harisree4738 2 жыл бұрын
Ikkane vendavidham minde cheyyatha Kishore aa Chagall,innu mutual un subscriber,ikka uyirrrrrr
@Chakku_vlogzz
@Chakku_vlogzz Жыл бұрын
Ningalude video njan kaanarund...ningalk onn wayanattil vannudea😊
@anuanu-2515
@anuanu-2515 2 жыл бұрын
കിഷോർ അണ്ണൻ ഉയിർ അമ്മ വീട്... അത് പൊളി അല്ലെ 💕
@prakashcs2945
@prakashcs2945 2 жыл бұрын
2 simhangal good luck
@safarudheensafaru9809
@safarudheensafaru9809 2 жыл бұрын
Hi Hakeem Bhai Trivandrathano Avide Chala marketil famous Kethels chicken und Athinte videos idu Food Super Spring Chicken🐔 Chappathi
@rajeshs910
@rajeshs910 2 жыл бұрын
Chetta powlichu nalla avatharanam
@ourlovestory1209
@ourlovestory1209 2 жыл бұрын
ചേട്ടാ എൽഡിൽ cholestrol കൂടാതെ ശ്രദ്ധിക്കണം . Do proper excercise
@slayr7622
@slayr7622 2 жыл бұрын
Pothum beefum same alle🤔🤔🤔
@Ritveiw
@Ritveiw 2 жыл бұрын
നിക്കറും കിറുന്ന റേറ്റ് ആണ് 😅😅😅
@jincybinojincybino1369
@jincybinojincybino1369 2 жыл бұрын
1st view meee why my favorite channel this channel and delicious kerala
@immanuvel4572
@immanuvel4572 2 жыл бұрын
സുക്ക് അത് സത്യം തന്നെ ദം ബിരിയാണി കഴിച്ച് രുചി പറ്റിയവർക്ക് മാറ്റ് ബിരിയാണികൾ കാണുമ്പോൾ ദ ദ് ങ്ങനെ ആയിരിക്കും 😔😔😔
@Dileepdilu2255
@Dileepdilu2255 2 жыл бұрын
പൊളിച്ചു ചേട്ടാ💖💖💚💚💚💚✌️✌️💞
@josiyamariam5221
@josiyamariam5221 2 жыл бұрын
Rate koode paranjarunne kollarunnu
@thangalsubirsubir5100
@thangalsubirsubir5100 2 жыл бұрын
kishoorbai adipoli phonnoatrayanu nattilvarumpoolpookanam
@amalkrishna4635
@amalkrishna4635 2 жыл бұрын
Ee spot poliya must try thanne beef roast 😌
@Dileepdilu2255
@Dileepdilu2255 2 жыл бұрын
🌈🌈പുതുവത്സരാശംസകൾ🌈🌈
@mishalkk1852
@mishalkk1852 2 жыл бұрын
Adipoli
@shajujohnattupuram5127
@shajujohnattupuram5127 3 ай бұрын
Hakean.very.good.person.i.like.you
@rajasekarant2050
@rajasekarant2050 2 жыл бұрын
The food looks so tasty. What is the price of each item? Nothing is said.
@rohiths5987
@rohiths5987 2 жыл бұрын
Price kanum 🤣
@rohiths5987
@rohiths5987 2 жыл бұрын
Veetil etra kg mean medikan ulla cash Anu
@satyank.diwakaran1611
@satyank.diwakaran1611 Жыл бұрын
Please mention the address,name and mobile number of this hotel. Nice video, 👍
@rakeshmahadevan8524
@rakeshmahadevan8524 Жыл бұрын
Super തകർത്തും👍👍👍👍👍
@appuse1234
@appuse1234 2 жыл бұрын
Bro palakkad menma hotel onnu visit cheyy fish items poli aanu avide
@chachumon3864
@chachumon3864 2 жыл бұрын
Super 👍👍
@mariammageorge1442
@mariammageorge1442 2 жыл бұрын
Can I come as and have lunch at your place next month.coming from USA.
@saleenap.h1109
@saleenap.h1109 Жыл бұрын
സൂപ്പറാട്ടോ
@premnair1973
@premnair1973 Жыл бұрын
Ingalu kazhichu kazhichu ente Trivandrum kishore nte amma veettil vannu lle? Nice....😂
@shabeersajna2878
@shabeersajna2878 2 жыл бұрын
Food kandal ariyam kshinam anannu
@rajup1134
@rajup1134 2 жыл бұрын
അണ്ണാ 👍
@RajeshR-xu3qq
@RajeshR-xu3qq 26 күн бұрын
Ikka supper
@naseemashanavas8834
@naseemashanavas8834 Жыл бұрын
Njan poyirunnu meen pollichadhu kollilla biriyaniyum kollilla vidiyo edukunnavar varumpo nallathaki kodukum ella aitavum
@jayavinod427
@jayavinod427 Жыл бұрын
സൂപ്പർ
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 23 МЛН
Magic? 😨
00:14
Andrey Grechka
Рет қаралды 20 МЛН
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 23 МЛН