അമ്മ Vs മോൻ | Mother Vs Son | Comedy | Ponmutta (With English Subtitles)

  Рет қаралды 732,785

Ponmutta Media

Ponmutta Media

3 жыл бұрын

English Cafe : WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം , കൂടുതൽ വിവരങ്ങൾക് ഇവിടെ Click ചെയ്യൂ!!.
wa.me/917736603851
Directed by : Liju Thomas
Written by : Jintil Antony Jose
Cast : Jijo Jacob , Pooja Avantika
DOP : Rakesh Dharan
Edit , DI & Audio mixing : Manu Malom , Media Edge
Background Score : Abin Sagar
Makeup : Jijo Jacob
Subtitles : Amrutha Ram
Subtitles added by : Nimal Jacob
Title : Shyam Mohan
Poster Design : Jiju Govindan
......................................................................................
Watch Divakara Charitham | Web Series | Binge Watch all episodes now (With English Subtitles)
Watch now : • ദിവാകര ചരിതം | Episode...
ഭാര്യ പ്രെഗ്നന്റ് ആയാൽ | When wife is pregnant : • ഭാര്യ പ്രെഗ്നന്റ് ആയാൽ...
ദിവാകര ചരിതം | Episode 1 : • ദിവാകര ചരിതം | Episode...
🔔Get alerts when we release any new video.TURN ON THE BELL ICON on the channel!.
Subscribe Now : / @ponmutta
Ponmutta - The Golden word for fun

Пікірлер: 1 300
@ponmutta
@ponmutta 3 жыл бұрын
English Cafe : WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം , കൂടുതൽ വിവരങ്ങൾക് ഇവിടെ Click ചെയ്യൂ wa.me/917736603851
@shehan_dude_1260
@shehan_dude_1260 3 жыл бұрын
പൊന്മുട്ട പോളിയേ 💥💥
@anjithavajayanjithavajay5938
@anjithavajayanjithavajay5938 3 жыл бұрын
👍👍👍👍
@malluasuran1362
@malluasuran1362 3 жыл бұрын
Chetta ningalude web series poliyan but athil ⅓% add aanu athu on korakumo
@RVMedia
@RVMedia 3 жыл бұрын
അങ്ങോട്ടുംല്ല ഇങ്ങോട്ടുംല്ല... എത്രക്ക് മുറിക്കാൻ പറ്റും....? ഫീസേയ്...ഫീസ്..
@lubnamol3641
@lubnamol3641 3 жыл бұрын
English cafe ❤️👍
@shehan_dude_1260
@shehan_dude_1260 3 жыл бұрын
അമ്മ തല്ലാൻ വരുമ്പോൾ അമ്മയെ തന്നെ വിളിച്ചു കരയുന്നതിനെക്കാഴും വലിയ പ്രതിഭാസം മറ്റൊന്നുമില്ല 💥💥
@pubgfan2512
@pubgfan2512 3 жыл бұрын
Crct ♥️
@Pandalogico
@Pandalogico 3 жыл бұрын
ammaaa thallalleeee
@nasiya1888
@nasiya1888 3 жыл бұрын
😂 😂 😂
@muhammednihal2624
@muhammednihal2624 3 жыл бұрын
Sathyam
@reenajoshy570
@reenajoshy570 3 жыл бұрын
Sathum🤣🤣🤣🤣njanum velikum
@afal007
@afal007 3 жыл бұрын
*ചായയിൽ നിന്ന് ഉറുമ്പിനെ കിട്ടിയാലുള്ള അമ്മമ്മാരുടെ cliche ഡയലോഗ് : മോനെ അത് കഴിച്ചോ ഉറുമ്പിനെ തിന്നാൽ കാഴ്ച ശക്തി കൂടും 😂😂*
@TOY499
@TOY499 3 жыл бұрын
Sathyam🤣😂
@jooniesjjin7959
@jooniesjjin7959 3 жыл бұрын
ഇന്നലെയും കൂടി ഇത് പറഞ്ഞെ ഉള്ളു.🤣
@ashez1987
@ashez1987 3 жыл бұрын
nyanum paranjittundu
@makingmathsfunfor10th20
@makingmathsfunfor10th20 3 жыл бұрын
Kaanatha urumbu kannin nallath
@ajeshp669
@ajeshp669 3 жыл бұрын
എന്നാലും ചായയിൽ വീണതിനെക്കാൾ ടേസ്റ്റ് ജീവനോടെ ഉള്ള ഉറുമ്പിനാണ്😋
@STP_GAMING918
@STP_GAMING918 3 жыл бұрын
"ചെവിയില്‍ ആ കുന്ത്രാണ്ടം വെച്ചിരുന്ന പിന്നെ ഈ ലോകത്ത് നടക്കുന്നത് ഒന്നും അവള്‍ക്ക് അറിയണ്ട "😂
@Pandalogico
@Pandalogico 3 жыл бұрын
athond njan oru cheviyil headphone vekkarollu
@Pandalogico
@Pandalogico 3 жыл бұрын
@@dhyanshankar2861 enthanu...?
@btsarmyforlife8884
@btsarmyforlife8884 3 жыл бұрын
I've been hearing this dialogue by my granny to my mother since she got her new Bluetooth earphone..
@RNMFEDITZ
@RNMFEDITZ 3 жыл бұрын
@@Pandalogico 😂👍
@Pandalogico
@Pandalogico 3 жыл бұрын
@@RNMFEDITZ chanelil koode vannayirunnel santhosham ayene
@ambadykishore8944
@ambadykishore8944 3 жыл бұрын
ഇത് കണ്ടിട്ട് അമ്മേടെ അടുത്ത് ഓടിച്ചെന്ന് സ്നേഹിക്കാൻ നിൽക്കെരുത് എടുത്തിട്ട് അലക്കും........ 🤣
@AnjaliRenjith
@AnjaliRenjith 3 жыл бұрын
😁😁
@purplelightning8086
@purplelightning8086 3 жыл бұрын
Sathyam
@abitech007
@abitech007 3 жыл бұрын
Bro😅😅😅😅😅
@riyarose9593
@riyarose9593 3 жыл бұрын
😂😂
@silpasivan6661
@silpasivan6661 3 жыл бұрын
Ammamr alakunathilum oru sugamille 😁
@kl-2family401
@kl-2family401 3 жыл бұрын
*അമ്മയാണ് ആണ്കുട്ടികളുടെ ഏറ്റവും നല്ല ഫ്രണ്ട്. എപ്പോഴും കൂടെയുണ്ടാകും. അത് തന്നെയാണ് ഞങ്ങളുടെ അഹങ്കാരവും.* ❤️🔥
@praveenkc3627
@praveenkc3627 3 жыл бұрын
Yes man ❤❤
@sijoykachappilly689
@sijoykachappilly689 3 жыл бұрын
Athe😍😍
@Surya-xg8gl
@Surya-xg8gl 3 жыл бұрын
You again😂
@royalleo79
@royalleo79 3 жыл бұрын
അമ്മ ചിലപ്പോൾ നല്ല പാരയുമാകാറുണ്ട് 😗😄
@Thejomation
@Thejomation 3 жыл бұрын
*Well said bro* 👏👍
@krishnanithi5414
@krishnanithi5414 3 жыл бұрын
ഈ ചേച്ചി എപ്പോഴെക്കെ അമ്മ വേഷം കെട്ടിയിട്ടുണ്ട് അപ്പോഴെക്കെ അടിപൊളിയായിട്ടുണ്ട്.... പിന്നെ ശ്യാം മോഹൻ ചേട്ടൻ കൂടി വേണമായിരുന്നു....
@sreeharirajesh6195
@sreeharirajesh6195 3 жыл бұрын
Undayirunnallo kandille 😉😉
@krishnanithi5414
@krishnanithi5414 3 жыл бұрын
@Adarsh Parakkad 😁😁
@hishasverities6777
@hishasverities6777 3 жыл бұрын
500 like kitti njan onn vann kooti 501🌺😄
@krishnanithi5414
@krishnanithi5414 3 жыл бұрын
@@hishasverities6777 😍😍
@jithin_thalassery
@jithin_thalassery 3 жыл бұрын
ഇതിന് എന്താ കൊയപ്പം നല്ല ഡിസൈൻ ആണല്ലോ😂. നല്ല മോൻ😂
@gopikaunnikrishnan6469
@gopikaunnikrishnan6469 3 жыл бұрын
@JITHIN തലശ്ശേരി anne ella cmnt boxilum kanalo
@ahmedkelo226
@ahmedkelo226 3 жыл бұрын
O
@dhanya7466
@dhanya7466 3 жыл бұрын
She is extremely good at playing mother roles.. Her body language and gestures are sooo accurate
@njneethujohnson.malugirl3757
@njneethujohnson.malugirl3757 3 жыл бұрын
Ya you are right
@afal007
@afal007 3 жыл бұрын
*ഇതാണ് സത്യത്തിൽ ആൺകുട്ടികൾ ഉള്ള എല്ലാ വീട്ടിലും സംഭവിക്കുന്നത് ഇജ്ജാതി perfection എല്ലാത്തിനും എതിർപ്പ് പറയുകയും ചെയ്യും പക്ഷെ ഉള്ളിൽ കട്ട support ആയിരിക്കും 😍💕*
@praveenkc3627
@praveenkc3627 3 жыл бұрын
സത്യം ❤
@hajaragafoor8063
@hajaragafoor8063 3 жыл бұрын
Satyam
@anandhakrishnan6632
@anandhakrishnan6632 3 жыл бұрын
ആ പാവം വെയിലത്ത് കിടന്ന് കഷ്ടപ്പെടുന്ന അച്ഛനും കൂടെ കുറച്ച് കേക്ക് കൊടുക്കാമായിരുന്നു😂
@Pandalogico
@Pandalogico 3 жыл бұрын
ath sheriyayirunnu
@anjusvlog8945
@anjusvlog8945 3 жыл бұрын
അച്ഛൻ പട്ടാളത്തിലാണ്
@statusvediosbymalu1538
@statusvediosbymalu1538 3 жыл бұрын
Njanumorthu
@shahanaabdusamad113
@shahanaabdusamad113 3 жыл бұрын
ഗൾഫിലായിരിക്കും
@arjunta2951
@arjunta2951 3 жыл бұрын
@@anjusvlog8945 pattalathil ulla achan alle mindathirunnu kazhichittu eneettu poyath? Chilappo leavenu vannathayirikkum
@Zahid-kk3pr
@Zahid-kk3pr 3 жыл бұрын
അമ്മ : മോനെ ഈ കറിക്ക് ഉപ്പ് കൂടുതലാണോ? ഞാൻ : എനിക്ക് തിന്നാൻ മാത്രമല്ലേ അറിയൂ, ഉപ്പ് നോക്കാൻ അറിയത്തില്ലല്ലോ
@vishnukk5448
@vishnukk5448 3 жыл бұрын
Sathyam😂
@purplelightning8086
@purplelightning8086 3 жыл бұрын
Sathyam
@jasmi133
@jasmi133 3 жыл бұрын
Ennod umma eppoyum chodikkunnathanu ith. 20vayassayittum anik ithuvare answer kodukkan pattiyittilla. Same answer aanu najum parayaru
@anandhuharidas3674
@anandhuharidas3674 3 жыл бұрын
😂😂😂😂
@shafeeroshan844
@shafeeroshan844 3 жыл бұрын
Correct
@AbcdEfgh-ec2tm
@AbcdEfgh-ec2tm 3 жыл бұрын
*അടുത്തത് അമ്മ vs മകൾ വേണം* 😍😍😘😘😘
@Atheetha_Janu_PS
@Atheetha_Janu_PS 3 жыл бұрын
Correct
@manjitha1283
@manjitha1283 3 жыл бұрын
Correct
@reemaj3980
@reemaj3980 3 жыл бұрын
Yess venam
@reemaj3980
@reemaj3980 3 жыл бұрын
Vere veetil keri chellenda mol😂
@sreelakshmi9212
@sreelakshmi9212 3 жыл бұрын
@@reemaj3980 master dialogue 😂
@SABIKKANNUR
@SABIKKANNUR 3 жыл бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞു തളർത്താൻ നോക്കിയാലും നമ്മള് തളരാതെ ഇരിക്കാൻ വേണ്ടി ഏതറ്റം വരെയും പോവുന്നവർ അതിൽ അച്ഛനും അമ്മയ്ക്കും തുല്യ പങ്ക് ആണ്❤️❤️
@jumanakhan3901
@jumanakhan3901 3 жыл бұрын
💓💓
@mythoughtsbyfazil4243
@mythoughtsbyfazil4243 3 жыл бұрын
corect
@savaad.___
@savaad.___ 3 жыл бұрын
*എല്ലാ വീട്ടിലും ഇതുപോലെ തന്നെ* *ആണ് എന്നുള്ളവർ* 👇 😉❤️❤️🌷
@praveenkc3627
@praveenkc3627 3 жыл бұрын
❤❤
@hajaragafoor8063
@hajaragafoor8063 3 жыл бұрын
❤️
@savaad.___
@savaad.___ 3 жыл бұрын
@@praveenkc3627 😊
@savaad.___
@savaad.___ 3 жыл бұрын
@Snehjith Sajeevan 🤗
@savaad.___
@savaad.___ 3 жыл бұрын
@@hajaragafoor8063 🤗
@mrwhoisthetrollan
@mrwhoisthetrollan 3 жыл бұрын
എന്ത് ആയാലും.....ആ നാട്ടുകാരെ പറഞ്ഞതിനോട് ഞാൻ 100% യോജിക്കുന്നു
@strangeme8609
@strangeme8609 3 жыл бұрын
അമ്മയുടെ കൂടെ ഇരുന്ന് കണ്ടു... അമ്മയ്ക്ക് ഒരുപാട് ഇഷ്ട്ടപ്പെട്ടു... അതിൽ കൂടുതൽ എന്ത് വേണം❣️
@sinaaannh4134
@sinaaannh4134 3 жыл бұрын
Manas niranju
@tceofficialchannel
@tceofficialchannel 3 жыл бұрын
അല്ലേലും ഫുഡിൽ മുടി കണ്ടെത്താൻ മക്കൾക്ക് പ്രതേക കഴിവാണ്... 😂😂😂
@Pandalogico
@Pandalogico 3 жыл бұрын
ath pole ath eduth kalayan parayan ammakkum pretheka kazhiv und
@chandrikachandrasekharan9025
@chandrikachandrasekharan9025 3 жыл бұрын
Aa kazhivu Kalyanam kazhinju vere oru veetil chellumbol maarikollum
@AkhilsTechTunes
@AkhilsTechTunes 3 жыл бұрын
എല്ലാ അമ്മമ്മാരും ഇങ്ങനെയാ... സ്നേഹം കൊണ്ടാണ് എന്ന് മാത്രം..... നമ്മ നന്നാവാൻ...😍
@hunterbwoyy8486
@hunterbwoyy8486 3 жыл бұрын
Ente അമ്മയും ഇതു പോലെ തന്നെ. Oru president aaan എന്ന് polum നോക്കില്ല😁
@afal007
@afal007 3 жыл бұрын
കഷ്ടം തക്കുടു വാവേ എന്ന് അമ്മ ഇട്ട പേര് ആണോ 😁
@ParkJimin-px4tq
@ParkJimin-px4tq 3 жыл бұрын
Army aano💜
@afal007
@afal007 3 жыл бұрын
@@ParkJimin-px4tq എടൊ കിം korean president 😂
@afal007
@afal007 3 жыл бұрын
@@hunterbwoyy8486 cuteness overloaded
@Pandalogico
@Pandalogico 3 жыл бұрын
oruvidam ammamarellam ingane thanne
@rezirezz
@rezirezz 3 жыл бұрын
*ഇതൊക്കെ ജീവിതത്തിൽ നേരിട്ട് കണ്ടവർ ആകും എല്ലാരും😁😍🥰*
@Pandalogico
@Pandalogico 3 жыл бұрын
pinne allathe
@midlaj4336
@midlaj4336 3 жыл бұрын
ചില്ലറ ഇല്ലാത്തതു കൊണ്ട് കടയിൽ നിന്നും അമ്മക്ക് തീപ്പെട്ടി വാങ്ങിയ ആ മനസ്സ് 😂😂😂
@naina2249
@naina2249 3 жыл бұрын
Athu kaanathe pokaruth...😅😂
@purplelightning8086
@purplelightning8086 3 жыл бұрын
😅🤣
@mahinvisalasasimahin1936
@mahinvisalasasimahin1936 3 жыл бұрын
ടൂറിന് പോവാൻ അമ്മ പൈസ കൊടുക്കുമെന്ന് തോന്നി ആ ഫോൺ വിളി ഒളിഞ്ഞു കേൾക്കുന്നത് കണ്ടപ്പോൾ ❤❤❤
@big1671
@big1671 2 жыл бұрын
Njanum😂
@HANANPGD
@HANANPGD 3 жыл бұрын
ഇത് കണ്ട് തീർത്തപ്പോൾ ഒരുപാടൊരുപാട് ഓർമ്മകൾ തികട്ടി വന്നു🤗🤗🤗 *Team PONMUTTA* 😍
@afal007
@afal007 3 жыл бұрын
എത്ര വയസ്സായി 🧐
@onceuponatym5914
@onceuponatym5914 3 жыл бұрын
ആണോ കുഞ്ഞേ
@shamshadshussain6834
@shamshadshussain6834 3 жыл бұрын
അമ്മ എന്നതിന് ഒരു ഒറ്റ അർത്തെ ഉള്ളു..........സ്നേഹം😍,love you amma
@jayadevmenon7086
@jayadevmenon7086 3 жыл бұрын
"ആരാ വിളിച്ചേ " "ജോ ബൈഡൻ, ചന്ദ്രനിലേക്ക് വരുന്നോ ന്ന്" upto date
@jasux9427
@jasux9427 3 жыл бұрын
ഇപ്പൊ അമ്മമാർക്കും മക്കൾക്കും ഇടയിൽ കൂടുതലായി പോരാട്ടം നടക്കുന്നത് രാത്രി റിമോർട്ടിന് വേണ്ടി ആണ് 😅 ഒരു ഭാഗത്ത് അമ്മയുടെ സീരിയൽ മറുഭാഗത്ത് മകന്റെ ISL 😁🔥
@praveenkc3627
@praveenkc3627 3 жыл бұрын
😅😅
@safalrasheed4207
@safalrasheed4207 3 жыл бұрын
Top singer🏃❤️
@akshay7-7-7
@akshay7-7-7 3 жыл бұрын
Top singer😑😑😑
@peterpaul1714
@peterpaul1714 3 жыл бұрын
😂😂
@totallynotchaos5933
@totallynotchaos5933 3 жыл бұрын
EXPERIENCE KONDD PARAYUVVA SATHYAM 😂😂😂
@praveenkc3627
@praveenkc3627 3 жыл бұрын
7:05 ഒട്ടുമിക്ക ആൺകുട്ടികളും, കൊഞ്ചുമ്പോ അമ്മമാരെ "അമ്മക്കുട്ടി" എന്ന് തന്നെയാ വിളിക്ക 😀😅
@imranff7468
@imranff7468 3 жыл бұрын
Ammaye 💖 ishtamullavarku ivide koodam 😍👇👇
@amrutheshmahesh8313
@amrutheshmahesh8313 3 жыл бұрын
Ee amma ishta mallatha arra ullath🙄🙄
@Ithenth_endi
@Ithenth_endi 3 жыл бұрын
Onn vechitt podeyy...Like thendan ororo vazhikale😂
@AmeerAbdulKhadar
@AmeerAbdulKhadar 3 жыл бұрын
വെറൈറ്റിയിൽ നിങ്ങൾ ഒരുപാട് മുകളിൽ ആണ് പൊന്മുട്ട ഇഷ്ടം 😍😍😍
@anjithavajayanjithavajay5938
@anjithavajayanjithavajay5938 3 жыл бұрын
ഇതെല്ലാം വീട്ടിൽ നടക്കുന്ന അമ്മയും മക്കളും തമ്മിലുള്ള ഇഷ്ടം കൂടുതല് മക്കളോട് അമ്മമാർക്ക് എല്ലാവരും വീട്ടിൽ നടക്കുന്നത 😁🤣😂😘🤑
@Ifkif
@Ifkif 3 жыл бұрын
Truth : Everyone is first veiwer ...until they refresh 😂
@pranavkrishna644
@pranavkrishna644 3 жыл бұрын
Fresh e fresh fresh😅
@muhammedfayiz5295
@muhammedfayiz5295 3 жыл бұрын
Eth in ravile njn evdeyo....? Tacaz🤔
@pranavkrishna644
@pranavkrishna644 3 жыл бұрын
@@muhammedfayiz5295 ippa evde nokyalum itha😂
@amrutheshmahesh8313
@amrutheshmahesh8313 3 жыл бұрын
Bro adikunedey variety pidi
@aadhidz5654
@aadhidz5654 3 жыл бұрын
എന്തുവാടേ നീ മേടിച്ചു കൊണ്ട് വന്നത് ;; സ്ഥിരം കേൾക്കുന്ന ഡയലോഗ്
@alinirfan3157
@alinirfan3157 3 жыл бұрын
Kett thayambicha vaakkukal😂
@muhammednabhan3307
@muhammednabhan3307 3 жыл бұрын
nhan und sthramayi
@Icon-kv6go
@Icon-kv6go 3 жыл бұрын
3:08 പൊന്മുട്ട യുടെ എപ്പിസോഡ് തന്നെ ടീവിയിൽ കാണിച്ചു സ്വയം പ്രൊമോഷൻ..... ആരൊക്കെ ശ്രെദ്ധിച്ചു?
@njneethujohnson.malugirl3757
@njneethujohnson.malugirl3757 3 жыл бұрын
Episode 👌👌💛💛💛.'അമ്മ'💗💕. ആര് ഇത് നുമ്മ പൂജ അല്ലെ, കുറെ ആയാലോ കണ്ടിട്. അല്ലെങ്കിലും 'അമ്മ റോള് ചെയ്യാൻ best പൂജ തന്നെയാണ്. ജിജോ മച്ചാൻ😍. സ്റ്റോറി, ആക്ടിങ് ഒക്കെ നന്നായിരുന്നു. ഇതു തന്നെയാണ് ഒരുവിധം എല്ലാ വിട്ടുകളിലും എന്ന തോനുന്നു
@aswinpradeep291
@aswinpradeep291 3 жыл бұрын
Ente kadha പച്ചയായി avatharippichathinu ponumuttakku നൂറായിരം nanni.. 💯 True story.. 🤷‍♂️ 🔥
@bijeeshbalankl536
@bijeeshbalankl536 3 жыл бұрын
വേണേൽ കഴിച്ചിട്ടു നിറ്റു പോടാ ഫുൾ കഴിക്കാത്തെങ്ങാനും നിറ്റാ നല്ല അടി കിട്ടും അമ്മ 🖤
@saraswathyn5337
@saraswathyn5337 3 жыл бұрын
അമ്മയുടെ അഭിനയം പ്രത്യേകിച്ചും അടിപൊളി ☺️😍❤️
@shibinxavier7297
@shibinxavier7297 3 жыл бұрын
ഞാൻ കാത് കുത്തിയപ്പോൾ ഉള്ള same dialog..😁😁😁 എല്ലാ അമ്മയും ഒരമ്മക്ക് ഉണ്ടായതാണോ 😂😂😂😂
@NIBRASZAIN
@NIBRASZAIN 3 жыл бұрын
എന്നത്തേയും പോലെ പൊന്മുട്ട കേമം 👌👌... പൊന്മുട്ട സ്ഥിരം പ്രേക്ഷകർക്ക് ലൈക്‌ ചെയ്യാം 👇👇👇
@psycra1957
@psycra1957 3 жыл бұрын
Njan : അമ്മാ ട്രിപ്പ് ന് പോട്ടെ അമ്മ : അച്ഛനോട് ചോദിക്ക് Njan :അച്ഛാ ട്രിപ്പ് ന് പോട്ടെ അച്ഛൻ :അമ്മയോട് ചോദിക്ക് Le ചോദിക്കാൻ ചെന്ന ഞാൻ 🙄
@amaljacob8412
@amaljacob8412 3 жыл бұрын
💯💯💯
@shafeeroshan844
@shafeeroshan844 3 жыл бұрын
Sathyam
@sanaanas9741
@sanaanas9741 3 жыл бұрын
Ammaye ishtamullvar... Oru like adichech. Poykoi...❤❤
@sreekanthazhakathu
@sreekanthazhakathu 3 жыл бұрын
Appo Achaneyum❤️ istamullaveroo
@Pandalogico
@Pandalogico 3 жыл бұрын
like vangan ulla adipoli movement....ammaye ishtam illathavar arund
@athiram1478
@athiram1478 3 жыл бұрын
കമന്റ്‌ വായിച്ചോണ്ട് കാണുന്നവരുണ്ടോ എന്ന കമന്റ്‌ വന്നിലിയോ 😂🙄😂
@Pandalogico
@Pandalogico 3 жыл бұрын
comment vayich commentinu replyum koduth kanunna njan......😂😂😂
@Naapi_
@Naapi_ 3 жыл бұрын
Illa
@abdulshuhaib2751
@abdulshuhaib2751 3 жыл бұрын
പൊന്ന്മുട്ടയുടെ ഓരോ സീരീസും അടിപൊളിയാണ് 😻👏🏼
@hashir3333
@hashir3333 3 жыл бұрын
VOTING 🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑ഈ വീഡിയോ ഇഷ്ടപ്പെട്ടവർ ഇവിടെ വോട്ട് ചെയ്തു വിജയിപ്പിക്കുക .😂😂 🛑🛑🛑പൊന്മുട്ട ക്ക് ഒരു വോട്ട് 🛑🛑
@SCRAMBLERSFLOW
@SCRAMBLERSFLOW 3 жыл бұрын
*ഓരോ എപ്പിസോടും ഒന്നിനൊന്ന് മികച്ചത്* എൻ്റെ വക എല്ലാവിധ ആശംസകളും💫 All The Best For 1M🔥🔥
@shibinpaul44
@shibinpaul44 3 жыл бұрын
Pala scene ilum ponmuttayude video thanne tv il kanichathu aarelum shredhicho oo... 🙄😁 PONMUTTA DIRECTOR BRILLIANCE... 🙌😌
@KG-so9ly
@KG-so9ly 3 жыл бұрын
ഈ അമ്മമ്മാരുണ്ടല്ലോ വീട്ടിലെ എല്ലാവരുടെയും Birthday ഓർമ്മിച്ചു വച്ചു ആഘോഷിക്കും, but അമ്മയുടെ birthday ആരും അധികം ഓർമ്മിക്കില്ല, but അമ്മയുടെ birthday ഓർമിച്ചു വച്ച് അവർക്ക് surprise കൊടുത്തിട്ടുണ്ടോ, അത് ഒരു കിടു സംഭവായിരിക്കും....😍😍😍 അവർ ഏറ്റവും സന്തോഷിക്കുന്ന നിമിഷങ്ങളിൽ ഒന്നുകൂടി ആകും അത്. ആ last scene അതൊരു ഒന്നൊന്നര scene ആയിട്ടോ team പൊന്മുട്ട💓💓💓
@aslammampad8033
@aslammampad8033 3 жыл бұрын
അമ്മയുടെ ചെറിയ കുട്ടികളാകാൻ ഭാഗ്യം ലഭിച്ചവർ...👇 അവരാണ് ഭാഗ്യവാന്മാർ.....😙
@ansif4822
@ansif4822 3 жыл бұрын
Kazhinna varsham vara aayirunnu ippo alla
@nabeeljamal1141
@nabeeljamal1141 3 жыл бұрын
3:14 ഭാര്യ പ്രെഗ്നന്റ് ആയാൽ 😇
@naseefahammed8872
@naseefahammed8872 3 жыл бұрын
Amma TV yil 😁
@nabeeljamal1141
@nabeeljamal1141 3 жыл бұрын
@@naseefahammed8872 😝
@user-lt7el3bo7q
@user-lt7el3bo7q 3 жыл бұрын
ദേ ടിവിയില് അമ്മയുടെ ചെറുപ്പകാലം ഓടുന്നു 😂✌😄
@m4mic734
@m4mic734 3 жыл бұрын
അല്ലെങ്കിലും മക്കൾക്ക്‌ പ്രേത്യേകിച്ചു ആൺമക്കൾക് അമ്മ എന്ന് പറയുന്നത് ഒരു വികാരമാണ്... എത്ര വഴക്കിട്ടാലും അമ്മക്ക് പകരം വേറെ ആരുമില്ല...❤💞😍💞... ലവ് യൂ അമ്മാ...❤
@shahalnm9742
@shahalnm9742 3 жыл бұрын
ഇതിലെ കഥയും കഥാപാത്രവും ജീവിച്ചിരിക്കുന്നവരും മരിച്ചുപോയ ആൺകുട്ടികളുമായി എന്തായാലും ബന്ധം ഉണ്ട്😂.....❤️ !
@robinrobert7287
@robinrobert7287 3 жыл бұрын
Amma ath Oru prethekka feel aanu. Prethekichu ammayude aduth ninnu maari nilkumbol
@anilgeorge1988
@anilgeorge1988 3 жыл бұрын
ആണ്മക്കൾക്കു 'അമ്മമാരോട് ഒരു അൽപ്പം സ്നേഹം കൂടുതലാണെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്....ഈ ചേച്ചി 'അമ്മ റോൾ ചെയുന്നത് കാണുമ്പോഴേ കണ്ണ് നിറയും....
@lesinmuhammed6072
@lesinmuhammed6072 3 жыл бұрын
ഒരു യഥാർത്ഥ അമ്മയും മോനും എന്താണ് എന്ന് പൊന്മുട്ട ഇതിൽ വളരെ അധികം രസകരമായി അവതരിപ്പിച്ചു . 👏👏👍 . Ponmutta ❤️
@saiantonysibi
@saiantonysibi 3 жыл бұрын
Aha superb one and can relate to real life too 😍 Pooja u always rock in Mother’s role 👏👏❣️
@pranavkrishna644
@pranavkrishna644 3 жыл бұрын
7 മണിക് ആയിട്ട് കാത്തിരിക്കുകയായിരുന്നു😻 ഇത് പിന്നെ സ്ഥിരം കേൾക്കുന്നത് ആയത് കൊണ്ട് വല്യ പുതുമ ഒന്നും ഇല്ല😂 അവതരണം അടിപൊളി ആയിട്ടുണ്ട്🥳🤗
@haroonrafeek2139
@haroonrafeek2139 3 жыл бұрын
കാര്യം ദേഷ്യം വരുമ്പോൾ കുറച്ചു ശബ്ദം കൂട്ടി പൊട്ടിത്തെറിക്കും എങ്കിലും,ആണ്മക്കൾക്ക് അമ്മ കഴിഞ്ഞിട്ടേ ഉള്ളു..... അത് പോലെ ആര് തല്ലിയാലും കരയാത്ത നമ്മൾ അമ്മ തല്ലിയാൽ കരഞ്ഞു പോകും..... Ummachi ishtam💕
@Pandalogico
@Pandalogico 3 жыл бұрын
ammayod deshyapett pinnid ath orth vishamikkunnar aanu bhooribhakam perum
@AbcdEfgh-ec2tm
@AbcdEfgh-ec2tm 3 жыл бұрын
😍😍✌️✌️✌️
@AKKU_234
@AKKU_234 3 жыл бұрын
Same as in my house..
@mr.holmes7427
@mr.holmes7427 3 жыл бұрын
Comment box മൊത്തം ആങ്ങളമാർ ആണല്ലോ 😂 പെങ്ങന്മാർക്ക് ഒരു വിലയും ഇല്ലേ 🤨 ഹ്മ്മ് അമ്മയും മകനും എപ്പിസോഡ് ആയോണ്ട് ക്ഷമിച്ചി രിക്കുന്നു 😂😂😅
@Venom-zd5qw
@Venom-zd5qw 3 жыл бұрын
എന്തൊക്കെ പറഞ്ഞാലും അമ്മക്ക് തുല്യം അമ്മ മാത്രം 😘😘🤗
@mabdulabdull8204
@mabdulabdull8204 3 жыл бұрын
Ponmuteda asthaana ammaa pwoli... 😊😊😀😀😀😀😇😇
@akhilsnair6895
@akhilsnair6895 3 жыл бұрын
Literally this is my mom!! You've nailed it perfectly!!!!
@Zudahamusthaq
@Zudahamusthaq 3 жыл бұрын
എല്ലാ ദിവസവും ചീത്ത കേട്ട് ഇപ്പൊ ഒരു ദിവസം ചീത്ത കേട്ടിട്ടില്ലെങ്കിൽ ഞാൻ അത് ചോദിച്ചു വാങ്ങും 😎😎😎
@Frrr77
@Frrr77 3 жыл бұрын
ലോകത്തിൽ ammayekkal വല്യ പോരാളി മറ്റാരുമില്ല💕💕 aa കുന്ത്രാണ്ടം vachondd video kannuvar like😂👇
@FactsandFavourites
@FactsandFavourites 3 жыл бұрын
'അമ്മ വയ്ക്കുന്ന ആഹാരത്തിന്റെ രുചി വേറൊന്നിനുമില്ല.. അതിപ്പോ കഞ്ഞി ആയാലും ചില്ലി ചിക്കൻ ആയാലും.. അടിപൊളി ഫുഡ് ആണമ്മാ എന്നു പറയുമ്പോൾ അമ്മയുടെ മുഖത്തുള്ള ആ ഒരു സന്തോഷം... ❤️❤️❤️❤️
@foodandflicks
@foodandflicks 3 жыл бұрын
💓💓💓
@anuguthaman2331
@anuguthaman2331 3 жыл бұрын
Pooja.... Great acting.... A mother is always special.... Loved this video... Keep it up...👏👏👏👏👏👍👍👍👍👍👍
@shiningletters9796
@shiningletters9796 3 жыл бұрын
പലരുടെയും വീട്ടിലെ അവസ്ഥ തന്നെയാണ് ഈ വീഡിയോ✌️✌️👍😍 Super✌️✌️👍😍🥰🥰
@HariKrishnan-m
@HariKrishnan-m 3 жыл бұрын
അടിപൊളി കോമ്പിനേഷൻ 'അമ്മ മോനും'😍😍
@brijeshcs7281
@brijeshcs7281 3 жыл бұрын
മെന്റോസ് & തീപ്പെട്ടി portion 🤣🤣 can relate
@reema.m2772
@reema.m2772 3 жыл бұрын
AMMA the universe .....never can be replace by anyone 💕.....good presentation guyz 🙌
@HANANPGD
@HANANPGD 3 жыл бұрын
എന്തെങ്കിലും പ്രത്യേക കാര്യാസാധ്യത്തിന് വേണ്ടി ചൂലെടുക്കലും അടുകളയിൽ കയറി അമ്മയെ സഹായിക്കലുമൊക്കെ എലായിടത്തും പതിവാണല്ലേ😂😂 തെളിച്ച് പറഞ്ഞാൽ ആ *സോപ്പിടൽ* 🤣
@Pandalogico
@Pandalogico 3 жыл бұрын
fresh fresh fresheeeyyy
@AbcdEfgh-ec2tm
@AbcdEfgh-ec2tm 3 жыл бұрын
😂😂
@HANANPGD
@HANANPGD 3 жыл бұрын
@@AbcdEfgh-ec2tm 🙃😌
@thegaminghub1471
@thegaminghub1471 3 жыл бұрын
എന്റ അമ്മേം ഇങ്ങനെ തന്നെ.. ചുമ്മാ മരത്തിൽ തുങ്ങിയാൽ വാലിൽ തൂക്കി ഏറിയും. കൊരങ്ങു രാജാവാണെന്നൊന്നും നോക്കില്ല
@solo_rider007
@solo_rider007 3 жыл бұрын
Ammayum monum kalakki😅😍👌👌 😍Amma😍My Queen😍അളക്കാനാവാത്ത സ്നേഹ സാഗരമാണ് അമ്മ😍😍😍
@malluvlogs1289
@malluvlogs1289 3 жыл бұрын
പ്രബഞ്ച്തതിൽ അമ്മയെക്കാൾ വലിയ പോരാളി മറ്റാരുമില്ല .....തന്നാനെ നാനെ താനിന്നം നാനെ താനേ നാനാനെ ....😍😍😍💖💃💃💃💃💃💃
@user-ui5wk5zq7p
@user-ui5wk5zq7p 3 жыл бұрын
പൊളി എപ്പിസോഡ് 😍
@aromal.14
@aromal.14 3 жыл бұрын
Ethra vegom kandu kazhinjoo😂
@user-ui5wk5zq7p
@user-ui5wk5zq7p 3 жыл бұрын
Pinne.....,.
@akshay_b6472
@akshay_b6472 3 жыл бұрын
Ponmutta... Enniyyum uyyarrngillilekku ethattee❣️❣️❣️❣️
@muhammadshanfi1851
@muhammadshanfi1851 3 жыл бұрын
നമ്മൾ ഒക്കെ കുട്ടികാലത്ത് വികൃതികൾ കാണിക്കുമ്പോൾ ഏറ്റവും കൂടുതൽ പേടിച്ചിരുന്നത് നമ്മടെ അമ്മയെ ആയിരിക്കും.... പക്ഷെ ആ നമ്മൾ തന്നെ നമ്മുക്ക് വല്ലതും പറ്റിയാൽ അമ്മയുടെ അടുത്തേക്ക് തന്നെ ആയിരിക്കും ആദ്യമ്മേതുന്നെ.....so love you maa..... ❤️
@sudhabai.c.bcharuvilabhava4284
@sudhabai.c.bcharuvilabhava4284 Жыл бұрын
Excellent.... Congratulations 👏 to dearly beloved Amma and Mon.....Expect more episodes from both of you....
@sahdiya724
@sahdiya724 3 жыл бұрын
God blessed 💕
@praveenkc3627
@praveenkc3627 3 жыл бұрын
ഈ എപ്പിസോഡ് അമ്മേടെ കൂടെ ഇരുന്ന് കാണുന്ന le ഞാൻ 😅
@harshalravikumar5911
@harshalravikumar5911 3 жыл бұрын
Realistic..... super.... jijo jacob❤️
@harispmr8422
@harispmr8422 3 жыл бұрын
അമ്മ ഒരു രക്ഷയുമില്ല... കിടു 👌👌 നമ്മുടെ മച്ചുവും വേറെ ലെവൽ 😍
@nidhintkh2b783
@nidhintkh2b783 3 жыл бұрын
Ee video skip cheyathe kannunavarundo😃😃
@WatermelonGraphics
@WatermelonGraphics 3 жыл бұрын
ISL തുടങ്ങുന്നത് വരെ ഒരു Refreshment ആകാം 😍😍
@ayoojmonu8833
@ayoojmonu8833 3 жыл бұрын
എന്തോ കണ്ടിരിക്കാൻ നല്ല രസം അവസാനം മനസ്സിൽ തട്ടി,,, എല്ലാ അമ്മമാർക്കും ഇത് സമർപ്പിച്ചപ്പോൾ ഇതിന്റെ രസം കൂടി, ,,,,,,.,,
@shortyfilmmedia2399
@shortyfilmmedia2399 3 жыл бұрын
The final emotional touch you guys are bringing to the end of all the latest videos are brilliant and effective 🔥🔥🔥💯💯💯
@shinjushaji
@shinjushaji 3 жыл бұрын
3:15 ദേ അമ്മ ടീവി യിൽ വന്ന് 🔥😂🔥
@anjukunju
@anjukunju 3 жыл бұрын
Dedicating this episode to my hubby and ammayiamma
@shabnampa6182
@shabnampa6182 3 жыл бұрын
Last ulla amma polichu...It was really heart touching....really love it ❤️❤️
@siyads3663
@siyads3663 3 жыл бұрын
*എല്ലാവീട്ടിലും അമ്മ+മകൻ combination അതൊരു സംഭവംതന്നെയാ* .........❤️
@pratheeksharaju5102
@pratheeksharaju5102 3 жыл бұрын
നാട്ടുകാരെ ബോധിപ്പിക്കാനല്ല കേട്ടോ നമ്മള് ജീവിക്കുന്നത് ഈ dlg പറയാത്ത മക്കൾ ഉണ്ടാകില്ല 🤣 പിന്നെ വിളിച്ചിട്ട് കേട്ടില്ലേ ഉടനെ അമ്മേടെ ഒരു പറച്ചിലും ആ കുന്ത്രാണ്ടം ചെവിയിൽ കുത്തികേറ്റിയേക്കുവാരിക്കും പിന്നെങ്ങനെ കേക്കാനാ 😁 എന്താലേ🚶‍♀️
@amalanilkumar1414
@amalanilkumar1414 3 жыл бұрын
Mmm അതേ അതേ..... 😌
@ft.shihab
@ft.shihab 3 жыл бұрын
6:05 അനുഭവം 😂😂😂😂😂😂🤣🤣🤣🤣🤣🤣🤣
@ratheeshkochuvaava1185
@ratheeshkochuvaava1185 3 жыл бұрын
കരയിച്ചല്ലോ മുത്തേ..😔ആ അമ്മയുടെ അവസാനത്തെ ചിരി കണ്ടോ..selfi എടുക്കുമ്പോൾ ☺️😘ഇത് തന്നെയാ എന്റെ പപ്പിനി....😘😘ഇതേ സ്വഭാവം 😘...miss ചെയ്യുന്നുണ്ട് ഒരുപാട് 😔☺️..പ്രവാസി ആയപ്പോൾ അറിയുന്നു അമ്മയുടെ വില ☺️☺️ഓർമിപ്പിച്ചതിനു thanks team ponmutta 🥰😘 നിങ്ങൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👍👍
@muhammedmuhsin2204
@muhammedmuhsin2204 3 жыл бұрын
Super❤️❤️❤️ അടിപൊളിയായിട്ടുണ്ട്.👍🏼👍🏼👍🏼
@jobyjohn3527
@jobyjohn3527 3 жыл бұрын
Mom acting super😁
@ajikky2965
@ajikky2965 3 жыл бұрын
ഈ നാട്ടുകാരെ ബോധിപ്പിക്കാൻ അല്ല ഞാൻ ജീവിക്കുന്നേ 😎😎😎 ഈ നാട്ടുകാര് 😎
@ajinsam
@ajinsam 3 жыл бұрын
Lot's of love for making this Video 👌
@nikhilanilkumar1077
@nikhilanilkumar1077 3 жыл бұрын
Pwolichu luv it❣️
1❤️
00:20
すしらーめん《りく》
Рет қаралды 32 МЛН
Маленькая и средняя фанта
00:56
Multi DO Smile Russian
Рет қаралды 5 МЛН
How many pencils can hold me up?
00:40
A4
Рет қаралды 17 МЛН
Achayathiyum Chankum | Comedy | Team Ponmutta
5:46
Ponmutta Media
Рет қаралды 1,8 МЛН
Lockdown without Amma | Ponmutta
6:08
Ponmutta Media
Рет қаралды 475 М.
Бабочка из помидора 🦋 🍅
0:38
San Tan
Рет қаралды 2,3 МЛН
Gold vs Silver Brushing Routine
0:33
Dental Digest
Рет қаралды 7 МЛН
Той! Той! Той! “Өмірлік жарым боласың ба”
22:40
QosLike / ҚосЛайк / Косылайық
Рет қаралды 329 М.
Когда вышел гулять с детьми и она пишет «как там дети?» @super.brodyagi
0:17
Супер Бродяги - Семейство бродяг
Рет қаралды 6 МЛН
КАРМАНЧИК 2 СЕЗОН 6 СЕРИЯ
21:57
Inter Production
Рет қаралды 307 М.
ЗаМЫШляют злодейства … 🐭 #симба #дымок #симбочка
0:57
Симбочка Пимпочка
Рет қаралды 2,8 МЛН
УКРАЛИ банковскую КАРТУ у ДЕВУШКИ 😱 #shorts
0:57
Лаборатория Разрушителя
Рет қаралды 6 МЛН