No video

അമ്മച്ചിമാരുടെ സൂത്രം പൂപോലെ സോഫ്റ്റായ പാലപ്പം | Palappam recipe kerala style | Vellappam

  Рет қаралды 925,121

Saji Therully

Saji Therully

Жыл бұрын

In this video shows that how to make Palappam or Vellappam one of the most popular breakfast in kerala .
Palappam / vellappam - 8 no - പാലപ്പം / വെള്ളപ്പം
ingredients - ചേരുവകൾ
raw rice - 1 cup - പച്ചരി
grated coconut - 1/2 cup - തേങ്ങ ചിരവിയത്
beaten rice - 1/2 cup - അവിൽ
sugar - 2 tbsp - പഞ്ചസാര
salt - ഉപ്പ്
yeast - ഈസ്റ്റ്
water - വെള്ളം
contact whatsApp 9846188144
palappam
palappam recipe
appam recipe
vellappam recipe
vellayappam recipe
പാലപ്പം ഉണ്ടാക്കുന്ന വിധം
വെള്ളപ്പം ഉണ്ടാക്കുന്ന വിധം
അമ്മച്ചിമാരുടെ സൂത്രം പൂപോലെ സോഫ്റ്റായ പാലപ്പം | Palappam recipe kerala style | Vellappam

Пікірлер: 406
@lekhajoseph7670
@lekhajoseph7670 Жыл бұрын
ഇന്നത്തെ എന്റെ Breakfast താങ്കളുടെ ഈ method ൽ ഉണ്ടാക്കിയ പാലപ്പം ആയിരുന്നു . സൂപ്പർ രുചി യാണ്.. നല്ല സോഫ്റ്റ്... അവലും കുതിർക്കാതെയാണ് അരച്ചത്.. It was so tasty and so soft 💖💖💖thank you for this recipe ചേട്ടാ.. സംഭവം കിടിലൻ💖💖എല്ലാ ആശംസകളും
@SajiTherully
@SajiTherully Жыл бұрын
Thank You Lekha 😍
@lekhajoseph7670
@lekhajoseph7670 Жыл бұрын
@@SajiTherully 👍💕
@induvenu6855
@induvenu6855 Жыл бұрын
മാവ് ചൂട് കൊണ്ട് കട്ട പിടിക്കിലെ
@lekhajoseph7670
@lekhajoseph7670 Жыл бұрын
@@induvenu6855 ഞാൻ സാധാരണ റൂം temperature ലാണ് വച്ചത്.. എന്തായാലും അങ്ങിനെ ചെയ്യാൻ പറ്റുമെങ്കിൽ അതും നല്ലതാ...👌👌
@bramabhadran7091
@bramabhadran7091 Жыл бұрын
In
@njaangandharvan6068
@njaangandharvan6068 Жыл бұрын
മനുഷ്യരെ വെറുപ്പിക്കാത്ത നല്ല അവതരണരീതി നന്നായി പ്രേസേന്റ്റ് ചെയ്തു വലിച്ച് നീട്ടാതെ കാര്യങ്ങൾ കൃത്യമായി മനസ്സിലാകുന്ന രീതിയിൽ തന്നെ പറഞ്ഞു കാണുമ്പോൾ അറിയാം സൂപ്പർ സോഫ്റ്റ് അപ്പം ആണെന്ന് 🌹🌹❤️
@SajiTherully
@SajiTherully Жыл бұрын
Thank You😊
@WESTERNNADANRECIPESWITHSHYNO
@WESTERNNADANRECIPESWITHSHYNO Жыл бұрын
Absolutely correct
@sureshkumar-ru7ne
@sureshkumar-ru7ne Жыл бұрын
Really
@bincymolxavier4897
@bincymolxavier4897 Жыл бұрын
👏👏👏👏👏👏👌👌👌
@seenabhaskar1124
@seenabhaskar1124 Жыл бұрын
​@@SajiTherully❤
@rosely4326
@rosely4326 Жыл бұрын
എനിക്ക് യുട്യൂബ്റിൽ ഏറ്റവും ഇഷ്ട മുള്ള 2 പേരാണ് Mr Shan Geo ഉം താങ്കളും. അധികം വാരി വലിച്ചു നീട്ടാതെ എത്രയും വേഗം ഭക്ഷണം ഉണ്ടാക്കി കഴിക്കാം. ഇങ്ങനെ ഉള്ള വീഡിയോ കൾ മാത്രം like ഉം share ഉം ചെയ്യുക ഉള്ളു 👏🏻👏🏻👏🏻
@SajiTherully
@SajiTherully Жыл бұрын
Thank You Rosely 😊
@vijayakumarithulasidharan9859
@vijayakumarithulasidharan9859 9 ай бұрын
കറക്റ്റ്, പൊങ്ങച്ചം കേൾക്കേണ്ട, വാചകമടി കേട്ട് ബോർ അടിക്കേണ്ട
@manojkumarpk3357
@manojkumarpk3357 9 ай бұрын
ഞാനും❤
@user-cs4dq1tg4m
@user-cs4dq1tg4m 9 ай бұрын
​@@vijayakumarithulasidharan9859bbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbb
@user-cs4dq1tg4m
@user-cs4dq1tg4m 9 ай бұрын
​@@vijayakumarithulasidharan9859bbbbbb9
@sumasasikumar2525
@sumasasikumar2525 Жыл бұрын
നല്ല ക്ലീൻ വീഡിയോ .ഈസ്റ്റ് ഞാൻ ഉപയോഗിക്കാറില്ല. അത് ഇല്ലാതെ ഒന്ന് try ചെയ്യണം. നന്ദി 🙏
@binnyhandworks
@binnyhandworks Жыл бұрын
ചേട്ടാ 👌👌👌👌 ഇത്രെയും ഈസി ആയി വെറുപ്പിക്കാതെ ചേട്ടൻ കാര്യം അവതരിപ്പിച്ചു 👌👌👌👌👌
@umasaraswathy6890
@umasaraswathy6890 Жыл бұрын
Your old way of saying bye with hrudayam tharane koottu koodane was amazing. Palappam is superb. Thank you bro
@remyarrao1875
@remyarrao1875 9 ай бұрын
Thank you so much ഞാൻ ഇത് വരെ ഉണ്ടാക്കിയതിൽ വച്ച് നല്ല soft പാലപ്പം Thank you for the receipe
@liyakitez4559
@liyakitez4559 Жыл бұрын
ഇങ്ങനെ detailed ആയി വളരെ minute ആയ details പോലും പറഞ്ഞു തരുന്ന മറ്റൊരാളെ കണ്ടിട്ടില്ല... ഞാൻ നിങ്ങടെ recipe follow ചെയ്യാറുണ്ട്...
@SajiTherully
@SajiTherully Жыл бұрын
Thank You😊
@binshahbr
@binshahbr Жыл бұрын
അപ്പം തിന്നാൽ പോരെ കുഴിയെണ്ണണമോ എന്ന ചൊല്ല് ഈ പാലപ്പം കണ്ടിട്ട് ഉണ്ടായതാണോ?.. എണ്ണിയാൽ തീരാത്ത അത്രയും കുഴികൾ ഉള്ള ഒരു soft പാലപ്പം recipe. അതിനോടൊപ്പം പഴമയുടെ secrets കൂടി പറഞ്ഞത് അടിപൊളി ആയിട്ടുണ്ട് 😍😍
@SajiTherully
@SajiTherully Жыл бұрын
Thank You ❤️
@parlr2907
@parlr2907 Жыл бұрын
സൂപ്പർ പാലപ്പം അപ്പത്തിന്റെ മാവൊഴിച്ച പാത്രം അതിലേറെ സൂപ്പർ👌
@SajiTherully
@SajiTherully Жыл бұрын
Thank You
@TEACHFROMHEART
@TEACHFROMHEART Жыл бұрын
പഞ്ഞി പോലുള്ള പാലപ്പം സൂപ്പർ ആയിട്ടുണ്ട്👍🏻👍🏻👍🏻 എന്തെങ്കിലും ഒരു വെറൈറ്റി വിഡിയോയിൽ കാണുമെന്നു ഉറപ്പായും അറിയാം.. അത് കാണാനുള്ള ആകാംക്ഷ ആണ് എനിക്ക് ഈ റെസിപ്പി കാണുന്നതിനേക്കാൾ കൂടുതൽ ഉണ്ടായിരുന്നത്... ഈ വിഡിയോയിൽ പറഞ്ഞതുപോലെ ഞങ്ങളുടെ വീട്ടിൽ അമ്മയും അമ്മച്ചിയുമൊക്കെ ഇതുപോലെ അടുപ്പിനടുത്ത് ആണ് മാവ് പുളിപ്പിക്കാൻ വയ്ക്കുമായിരുന്നത്... ഈ സൂത്രം ആദ്യമായി കാണുന്നു... വെള്ളം തിളപ്പിച്ച്‌ അതിനു മുകളിൽ വയ്ക്കുന്നത്... എന്തായാലും സൂപ്പർ ഐഡിയ 👍🏻👍🏻👍🏻നല്ലൊരു വീഡിയോ 😍😍 പാലപ്പത്തിന്റെ വീഡിയോ ഒരുപാട് കണ്ടിട്ടുണ്ട്... ഇങ്ങനൊരു വെറൈറ്റി പറഞ്ഞു തന്നതിന് നന്ദി സർ...
@SajiTherully
@SajiTherully Жыл бұрын
Thank You 😊
@_timbu_adwaithmanoj
@_timbu_adwaithmanoj Жыл бұрын
സൂപർ
@rinurinu3510
@rinurinu3510 6 ай бұрын
ഓരോരുത്തരുടെ ഓരോ വിഡിയോസും കാണുമ്പോഴും ഓരോ ഐഡിയ കിട്ടും. ഇതിൽ നിന്ന് കിട്ടിയത് തവി കൊണ്ട് മാവ് നീട്ടി ഒഴിച്ച് കുമിളകൾ വരുത്തുന്നത്... Thanks
@leyapriya9323
@leyapriya9323 11 ай бұрын
Chettante samsaara style nalla rasunde kelkaan... Super cookingum😍👌💕🥰
@SajiTherully
@SajiTherully 11 ай бұрын
😍❤️ Thank You 🙏🏻
@jayareghu2097
@jayareghu2097 9 ай бұрын
Hi brother Brother te video kandu athupole palappam undakki ennu njan Soft palappam Thank u ❤
@girijap1498
@girijap1498 Жыл бұрын
ഞാൻ ഉണ്ടാക്കി വെള്ളപ്പം നന്നായിട്ടുണ്ട് ഇഡ്ഡലിയും നന്നായിട്ടുണ്ട്
@SajiTherully
@SajiTherully Жыл бұрын
Thank You
@haridasa8765
@haridasa8765 Жыл бұрын
വളരെ നന്നായിട്ടുണ്ട് നല്ല അവതരണം very nice പാലപ്പം സൂപ്പർ
@SajiTherully
@SajiTherully Жыл бұрын
Thank You
@BeenaDas_
@BeenaDas_ 11 ай бұрын
ഞാൻ ഉണ്ടാക്കി നന്നായിട്ടുണ്ട് thank you
@gayakinikitha
@gayakinikitha 8 ай бұрын
അപ്പം എന്നും ഒരു പേടി സ്വപ്നം ആയിരുന്നു.... ❤
@sumathisoman6305
@sumathisoman6305 9 ай бұрын
Njan ithu vare untakkiyilla ini nokkam thanks 🙏🙏👍👍👍👍❤❤❤
@Babubabu-pz4ei
@Babubabu-pz4ei 9 ай бұрын
🙏 ഇന്ന് ഒന്നു പറഞ്ഞില്ല 👍 ഹൃദയം തരണേ ❤ കുട്ടു കുടണേ 🤝 അത് പറഞ്ഞാലേ നിങ്ങളുടെ വീഡിയോ പൂർണ്ണമാകുകയേള്ളൂ ❤❤❤❤❤❤ പാലാപ്പം അടിപൊളി
@kanchanarajanc-pt9hb
@kanchanarajanc-pt9hb Жыл бұрын
Ithu oru puthiya palappam recipe iwill try this thank you
@chithralucy2445
@chithralucy2445 Жыл бұрын
Enta ponno adipolii ee idea epola mansilayilae amma ithu adupuntiaw aduthu vekkum ithanu gutansu enthu chinthichila 💓💓💓🎄
@lathasreenivasan3968
@lathasreenivasan3968 Жыл бұрын
Awesome presentation and superb idea of getting the batter fermented with less yeast,thanks will definitely try
@rajanyvinu5437
@rajanyvinu5437 Жыл бұрын
Measurements ml, gm, tablespoon, പറയുന്നത് വളരെ വളരെ നല്ലത് 👍🏻👍🏻👍🏻👍🏻
@SajiTherully
@SajiTherully Жыл бұрын
Thank You 😊
@PKsimplynaadan
@PKsimplynaadan Жыл бұрын
Pandathe ammachimarude soothram kollallo avarudeyoke pachaksmanu valare snehavum palappam pole mridhulamayirikum saji sirinte avatharanathil valare kooduthal manasilayi thanku
@SajiTherully
@SajiTherully Жыл бұрын
Thank You
@snehajabalachandran1771
@snehajabalachandran1771 Жыл бұрын
കൈ തൊടാതെ വൃത്തിയായി ഉണ്ടാക്കി കാണിച്ചു. ചിലർ കൈകൊണ്ടു ഇളക്കുന്നത് കാണാം. അത്‌ വളരെ വൃത്തികേടാണ്. എന്തായാലും നല്ല പാലപ്പം ആയിട്ടുണ്ട്. ഉണ്ടാക്കി നോക്കട്ടെ.
@nadirasultana3180
@nadirasultana3180 11 ай бұрын
Thanks for sharing such a soft pallapam recipe
@mariammageorge3339
@mariammageorge3339 Жыл бұрын
സൂപ്പർ പാലപ്പം അവതരണം നന്നായിരിക്കുന്നു. കാണാനും സൂപ്പർ. 👍🏼
@tasteandtrip-thaninaadan9057
@tasteandtrip-thaninaadan9057 24 күн бұрын
Made അപ്പം for the first time and it turned out to be amazing....soft and tasty appam
@vishnunampoothiriggovindan2855
@vishnunampoothiriggovindan2855 2 ай бұрын
Good നന്നായി.. കൊള്ളാം 👍👌👍👍 വേണ്ടതുപോലെ എളുപ്പത്തിൽ മനസിലാക്കി തന്നു... കാര്യങ്ങൾ മാത്രം വളരെ സന്തോഷം തരുന്ന വിവരണം..... ഹായ് ഹായ്... ഹൃദയം തരുന്നു... ലൈക്‌ ചെയ്യുന്നു. 👍❤️👌👌👍👌❤️
@vinishavijay3243
@vinishavijay3243 6 ай бұрын
Chettaa njn UK yilannn thamasam.... Ivide vannit 3 varsham ayii...oru day pokum appom undakeettt sheriyayitillaaa.... Chettante ee method try cheythu nokkitt njn result parayaamm. Thank you
@padmajaprakash9441
@padmajaprakash9441 8 ай бұрын
ഞാനിന്ന് രാവിലെ ithupolulla adamant undakiyathe നന്നായിട്ടുണ്ട് ഇഷ്ട്ടം thonni
@nandancp6789
@nandancp6789 7 ай бұрын
ഈ പറഞ്ഞ പോലെ ചെയ്തു നോക്കി. ഒരു കാലത്തും ശരിയാവില്ലാന്ന് കരുതിയ കാര്യം 100% വിജയിച്ചു.
@SajiTherully
@SajiTherully 7 ай бұрын
Thank You ❤️
@unnysshoots5206
@unnysshoots5206 Жыл бұрын
പഞ്ഞി പോലെ സോഫ്റ്റായ..നല്ല..പൂപോലത്തെ പലപ്പം..കൊള്ളാം..💝💝👍
@oggyaliyanff5097
@oggyaliyanff5097 Жыл бұрын
thanks സഹോദരാ. ഉറപ്പായും മാവ് എങ്ങനെ ഉണ്ടാക്കും.
@heeraramesh9642
@heeraramesh9642 Жыл бұрын
ഞാൻ ഇതുപോലെ ചെയ്തു നോക്കി suuuper അപ്പം
@SajiTherully
@SajiTherully Жыл бұрын
Thank You 😍
@KARIKKADEN
@KARIKKADEN Жыл бұрын
അന്യായ ടൈറ്റിൽ ആണ് … പൊളിച്ചു
@soniajoy6280
@soniajoy6280 20 күн бұрын
I tried it.Perfect paalappam! Thank you👍🏼
@elizabethsebastian7569
@elizabethsebastian7569 26 күн бұрын
Thankyou Sir, this recipe made my Paalappam best.
@luckycharm.2022
@luckycharm.2022 Жыл бұрын
Sir njn chodhikanirikayirunnu. Husband inodum paranju sarinod enthenkilum tip unduo elupathil undakn chodhikate ennu. Udane thanne sir upload cheytha video kaanan edayayi. Valare thankss sir.. 1,2,3,thavana parikshichu sheriyayila... Edhupole onnu undaki nokm❤❤❤🥰
@SajiTherully
@SajiTherully Жыл бұрын
😍❤️ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം അറിയിക്കണേ
@luckycharm.2022
@luckycharm.2022 Жыл бұрын
@@SajiTherully ok sir.. Theerchayayu
@shijinarameshan3445
@shijinarameshan3445 Жыл бұрын
എനിക്കും ഉണ്ടാകണം 👍👍👍
@SajiTherully
@SajiTherully Жыл бұрын
ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ...
@preamcyjohn7704
@preamcyjohn7704 Жыл бұрын
Super അവതരണം.👌👌വലിച്ചു നീട്ടാതെ കൃത്യമായി കാര്യങ്ങൾ പറഞ്ഞു തന്നു.💐💐
@SajiTherully
@SajiTherully Жыл бұрын
Thank You😊
@redmibackup8870
@redmibackup8870 Жыл бұрын
ഞാൻ എങ്ങനെ ഉണ്ടാക്കിയാലും ശരി ആവില്ല. സാർ ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കാം നന്ദി❤❤❤
@INFONEWSKerala
@INFONEWSKerala Жыл бұрын
Thank you 💖💖 Soft... Sweet .... Palappam
@user-ti9sq3sf3r
@user-ti9sq3sf3r 4 ай бұрын
മറ്റു ചാനലുകാർ ഇതേ റെസിപ്പി ഒരു മണിക്കൂർ വലിച്ചു നീട്ടി പൊലിപ്പിച്ചു വെറുപ്പിക്കുമായിരുന്നു 😄😄താങ്കൾ ടെ അവതരണശൈലി ഹൃദ്യവും ലളിതവും സുന്ദരവും റെസിപി യുടെ വിവരണസമയം വളരെ കുറച്ച് മാത്രവും ആണ്... 👌🏿😍ഇങ്ങനെ ആണ് ബ്രോ വേണ്ടത് 👍🏿😍
@WESTERNNADANRECIPESWITHSHYNO
@WESTERNNADANRECIPESWITHSHYNO Жыл бұрын
So pleasing presentation just like shan geo
@real-4
@real-4 Жыл бұрын
Thanku so very much...very clear instructions..I like all ur recipes
@SajiTherully
@SajiTherully Жыл бұрын
Thank You
@sumisk6872
@sumisk6872 Жыл бұрын
ആരും subscribe ചെയ്തു പോകും.. സൂപ്പർ റെസിപ്പികളാണ് എല്ലാം.. ഞാൻ ഉഴുന്ന് ദോശ പുളിപ്പിക്കാൻ മഴക്കാലത്ത് ഇങ്ങനെയാണ് ചെയ്യാറ്..
@SajiTherully
@SajiTherully Жыл бұрын
❤️🙏🏻
@prasannanair3713
@prasannanair3713 11 ай бұрын
Nan try cheytu super thank you so much chetta
@SajiTherully
@SajiTherully 11 ай бұрын
😍❤️
@richuseasyrecipe
@richuseasyrecipe Жыл бұрын
പഞ്ഞി പോലെ സോഫ്റ്റ് പാലപ്പം 👍🏻👍🏻
@SajiTherully
@SajiTherully Жыл бұрын
Thank You
@mazhathullyofficial
@mazhathullyofficial Жыл бұрын
പാലപ്പം നന്നായിട്ടുണ്ട് 👌👍😍
@SajiTherully
@SajiTherully Жыл бұрын
Thank You 😍
@vilasiniskp8979
@vilasiniskp8979 Жыл бұрын
ഒരിക്കലും വലിച്ചുനീട്ടാത്ത വീഡിയോകളാണ് മോന്റേത്. വേണ്ടതുമാത്രം പറയുന്നു. വളരെ ഉപകാരപ്രദം. നന്ദി
@SajiTherully
@SajiTherully Жыл бұрын
Thank You
@RadhikapkPk-gk6dz
@RadhikapkPk-gk6dz 9 ай бұрын
നല്ല രീതിയിൽ പറഞ്ഞു തരുന്നു ഉണ്ട് യുറ്റുബിൽ ഡോക്ടറേറ്റ് കിട്ടും ബട്ടിസ് എന്റെ അമ്മ ചെയ്യറും ഉണ്ട് കാണ്ണത്തപ്പം ഉണ്ട കുന്ന വിധം കണിക്കണം
@SajiTherully
@SajiTherully 9 ай бұрын
😍❤️ കിണ്ണത്തപ്പം വീഡിയോ മുന്നേ ഇട്ടിട്ടുണ്ടല്ലോ
@kingofall6806
@kingofall6806 Жыл бұрын
വേണ്ടത് മാത്രം പറഞ്ഞതിന് നന്ദി. 👍👍
@SajiTherully
@SajiTherully Жыл бұрын
Thank You 😊
@UshaSoman-en8tg
@UshaSoman-en8tg 9 ай бұрын
Super palappam
@mollyalex2822
@mollyalex2822 Жыл бұрын
Good presentation. Adipoly appam Thanku
@SajiTherully
@SajiTherully Жыл бұрын
Thank You.. 😊
@Anithastastycorner
@Anithastastycorner Жыл бұрын
നന്നായിട്ടുണ്ട് സജിച്ചേട്ടാ പാലപ്പം
@SajiTherully
@SajiTherully Жыл бұрын
Thank You
@aryachandran4254
@aryachandran4254 10 ай бұрын
Njan undakki nalla taste ayirunnu ellarkkum isttayi tanks
@hafsababu7901
@hafsababu7901 Жыл бұрын
Super palappam njan ingane undakiyuttund
@shailajak.v1312
@shailajak.v1312 18 күн бұрын
അടിപൊളിട്ടോ
@user-cn3fb6cy8q
@user-cn3fb6cy8q 3 ай бұрын
Hotel പാലപ്പത്തിൻ്റെ recepe ഒന്ന് പറഞ്ഞു തരാമോ ?
@Lottulotukku
@Lottulotukku Жыл бұрын
ഈ സൂത്രം കൊള്ളാമല്ലോ. വീഡിയോയെപ്പറ്റി ഒന്നും പറയാനില്ല ഉഗ്രൻ. കിടിലോ കിടിലൻ
@vbrmelila5978
@vbrmelila5978 Жыл бұрын
ammachi marude suthram nannyi erikkunnu
@SajiTherully
@SajiTherully Жыл бұрын
Thank You
@fathima744
@fathima744 Жыл бұрын
സൂപ്പർ ചട്ടി എവിടെ കിട്ടും ഈ ചട്ടി
@annaroshnivarghese2237
@annaroshnivarghese2237 Жыл бұрын
Super,njan first time aanu video kanunath ,very perfectly u explained
@SajiTherully
@SajiTherully Жыл бұрын
Thank You 😊
@donaeappen3040
@donaeappen3040 4 ай бұрын
Njn appam undakii...2thavana...supr👍👌
@remya2906
@remya2906 4 ай бұрын
i tried this....and it came out good this time....thanks chef
@chithramenon5633
@chithramenon5633 Жыл бұрын
Njan undakkinokki poliyanu 👍
@SajiTherully
@SajiTherully Жыл бұрын
Thank You 😊
@rejanichandran9290
@rejanichandran9290 11 ай бұрын
Sooper palappam undakkiyapol hridhayam❤vendayo
@madhueg5687
@madhueg5687 Жыл бұрын
Veruthe business mathramalla the sathyasandhamayittu avatharippichu. Good
@SajiTherully
@SajiTherully Жыл бұрын
Thank You
@vinivini7599
@vinivini7599 Жыл бұрын
എൻ്റെ അമ്മ സാറിൻ്റെ റെസിപ്പി ഒക്കെ കാണാറുണ്ട്. നെയ്റോസ്റ്റ് ഉണ്ടാക്കി തന്നിരുന്നു. അടിപൊളിയായിരുന്നു.
@SajiTherully
@SajiTherully Жыл бұрын
Thank You 😊
@ashageorge2686
@ashageorge2686 10 ай бұрын
Super presentation and Super palappam
@mariapushpy8955
@mariapushpy8955 Жыл бұрын
ആരേയും boraduppichilla. Thanks
@vanideviradhakrishnan8018
@vanideviradhakrishnan8018 5 ай бұрын
Nalla paalapam. Idea best.
@tessy1407
@tessy1407 Жыл бұрын
എല്ലാം പരീക്ഷിക്കാം
@SajiTherully
@SajiTherully Жыл бұрын
പരീക്ഷിച്ചു നോക്കിയിട്ട് അഭിപ്രായങ്ങൾ പറയണേ... 😊
@keralapachakam2612
@keralapachakam2612 Жыл бұрын
കേരള സ്റ്റൈൽ പാലപ്പം വളരെ നന്നായിട്ടുണ്ട് 👌
@SajiTherully
@SajiTherully Жыл бұрын
Thank You
@jeothythomas
@jeothythomas Жыл бұрын
I tried your recipe, Super soft appam. Thank u!
@SajiTherully
@SajiTherully Жыл бұрын
Thank You
@devikavlogs283
@devikavlogs283 Жыл бұрын
സുപ്പർ
@nynikhasru2230
@nynikhasru2230 4 ай бұрын
Njan try cheythitindu result nale parayam
@KokoBakeOfficial
@KokoBakeOfficial Жыл бұрын
പാലപ്പം കണ്ടാൽ അറിയാം സംഭവം പോളിയാണ് എന്ന് സൂപ്പർ ആണ് ചേട്ടാ 😋😋
@SajiTherully
@SajiTherully Жыл бұрын
Thank You 😊
@vishalambabu6170
@vishalambabu6170 7 ай бұрын
Sooper ആയിട്ടുണ്ട് 👍❤️
@divyatd5795
@divyatd5795 5 ай бұрын
Super aanu,njan undacki
@remadevik6922
@remadevik6922 4 ай бұрын
Nalla avatharanum❤
@bindhubinoy13
@bindhubinoy13 Жыл бұрын
നല്ല രീതിയിൽ പറഞ്ഞു തന്നു 🥰
@SajiTherully
@SajiTherully Жыл бұрын
Thank you
@akshayadineshan2630
@akshayadineshan2630 Жыл бұрын
എന്തൊരു നല്ല പാലപ്പം
@SajiTherully
@SajiTherully Жыл бұрын
Thank you... ട്രൈ ചെയ്തു നോക്കൂ..
@AzeezJourneyHunt
@AzeezJourneyHunt Жыл бұрын
അടിപൊളി പാലപ്പം
@SajiTherully
@SajiTherully Жыл бұрын
Thank You
@beenajoshi9882
@beenajoshi9882 Жыл бұрын
Nalla avatharanam shan jio ne pole.
@SajiTherully
@SajiTherully Жыл бұрын
Thank You
@devinaresh2567
@devinaresh2567 Жыл бұрын
Cheta mazhakalatu igna vachal poray
@ushamohanan4543
@ushamohanan4543 Жыл бұрын
E alavil athra appam undakam. Sugar madhuram kudille,
@Nylumi
@Nylumi Жыл бұрын
Woww... Easy.. 👌👌👌🤓🤓
@minishaji251
@minishaji251 Жыл бұрын
Very good super palappam
@sheejashaji1091
@sheejashaji1091 Жыл бұрын
Super avatharanam
@SajiTherully
@SajiTherully Жыл бұрын
Thank You 😊
@marygeorge5573
@marygeorge5573 Жыл бұрын
നല്ല അവതരണം. ഇഷ്ടം. ആരേയും വെറുപ്പിക്കാതെ കാര്യം പറഞ്ഞു.🙏🙏
@SajiTherully
@SajiTherully Жыл бұрын
Thank You 😍
@shabanaem1795
@shabanaem1795 Жыл бұрын
കറി ഇല്ലാതെ കഴിക്കണം 😮
@jayapaul911
@jayapaul911 11 ай бұрын
Its now that we struggle so much. പണ്ട് ഇതൊന്നും ഇല്ലാതെ അടിപൊളി അപ്പം idli okke ഉണ്ടാകുമായിരുന്നു.അല്ലേ.
@SajiTherully
@SajiTherully 11 ай бұрын
അതേ
@kiranjr5861
@kiranjr5861 2 ай бұрын
ചേട്ടാ ചേട്ടന്റ വർത്തമാനം എന്ത് രസമാണ് കൂടെ റസിപ്പും
@elsammageorge4322
@elsammageorge4322 Жыл бұрын
Kokklm nalla prestatipn
@SajiTherully
@SajiTherully Жыл бұрын
Thank You
@FNMcookings
@FNMcookings Жыл бұрын
Soft palappam vallare nannayittund saji chetta.
@SajiTherully
@SajiTherully Жыл бұрын
Thank You😊
@PushpaKumari-qo6de
@PushpaKumari-qo6de Жыл бұрын
നല്ല അവതരണം
@valsalac4305
@valsalac4305 Жыл бұрын
Adipoli definitely try cheyyum
@SajiTherully
@SajiTherully Жыл бұрын
ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ...
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 16 МЛН
WHO CAN RUN FASTER?
00:23
Zhong
Рет қаралды 35 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 54 МЛН
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 16 МЛН