അമ്മക്കും ഷിജിക്കും തിരക്ക് പിടിച്ച ദിവസം 🥰

  Рет қаралды 32,915

oru naadan family

oru naadan family

19 күн бұрын

#orunaadanfamily#villegelife#kerala#
#malayalam#reallife#malapuram#
whats app 8089169566

Пікірлер: 349
@user-mz3tt9zc4o
@user-mz3tt9zc4o 17 күн бұрын
രണ്ടു മാസത്തെ ലീവിന് നാട്ടിൽ വന്നിട്ടും ഇവിടെ വെറുതെ ഇരിക്കാൻ മനസ്സ് കാണിക്കാത്ത ആ ഓട്ടോ ചേട്ടന് ഇരിക്കട്ടെ ഒരു കുതിര പവൻ..🔥🔥🔥❤️
@orunaadanfamily6517
@orunaadanfamily6517 17 күн бұрын
🙏🏻🙏🏻🙏🏻❤️❤️👍🏻
@SaifuShareef4493
@SaifuShareef4493 17 күн бұрын
എല്ലാ ജോലിയും ചിരിച്ച് കൊണ്ട് ചെയ്യുന്ന ഷിജി.അമ്മയും ഏട്ടനും എല്ലാം ചിരിച്ച് സംസാരിക്കുന്നു.നല്ല ഫാമിലി എനിക്ക് നന്നായി ഇഷ്ടായി.ഒരു നാടൻ ഫാമിലി.വീട് പണിയൊക്കെ പെട്ടെന്ന് തീരട്ടെ.
@orunaadanfamily6517
@orunaadanfamily6517 17 күн бұрын
ഈ സ്നേഹം മതി 🙏🙏🙏🙏❤️
@munavarali2544
@munavarali2544 17 күн бұрын
Aameen
@jancyfrancis4935
@jancyfrancis4935 17 күн бұрын
വല്ലാത്ത ഒരിഷ്ട്ടാണ് ഈ കുടുംബത്തെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️എല്ലാ ആഗ്രഹങ്ങളും സഫലമാകട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@orunaadanfamily6517
@orunaadanfamily6517 17 күн бұрын
ചേച്ചി ഈ സ്നേഹം മതി 🙏🙏🙏🙏❤️
@munavarali2544
@munavarali2544 17 күн бұрын
Aameen
@user-cx2nl2il2m
@user-cx2nl2il2m 17 күн бұрын
പ്ലാവില കുത്തി യത് കണ്ടപ്പോ ചെറുപ്പ കാലം ഓർമ വന്നു
@orunaadanfamily6517
@orunaadanfamily6517 17 күн бұрын
🥰🥰🥰♥️♥️
@AnilKumar-rv6pd
@AnilKumar-rv6pd 17 күн бұрын
അമ്മയ്ക്കും ഷിജി ചേച്ചിക്കും സന്തോഷ്‌ ഏട്ടനും പിന്നെ നമ്മടേ അപ്പുമോനും.... 🤍💗 👍👍👏 പരുവാടി പൊളിയാണ്.... 💜
@orunaadanfamily6517
@orunaadanfamily6517 17 күн бұрын
🙏🙏🥰🥰🥰♥️
@mdshijar8613
@mdshijar8613 3 күн бұрын
അമ്മയുടെ ചിരി കാണാൻ എന്ത് രസമാണ് ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും ❤❤❤❤️💞💕😍😍😍💕💕😍😍
@user-qp3wo8tf1t
@user-qp3wo8tf1t 17 күн бұрын
എന്നും കാണും നിങ്ങളെ vedio നല്ല family ചേച്ചിന്റെ സംസാരം നല്ല രസ ❤❤❤❤
@orunaadanfamily6517
@orunaadanfamily6517 17 күн бұрын
ചേച്ചി 🙋‍♀️🙋‍♀️🙋‍♀️🥰♥️♥️
@jasmianwar3993
@jasmianwar3993 17 күн бұрын
എനിക്ക് നല്ല ഓർമ്മ എന്റെ ഫാദർ മദർ പണിക്കാർക്ക് ഇങ്ങനെ കഞ്ഞി കൊടുക്കുമ്പോൾ പ്ലാവിനു പച്ചപ്ലാവിലാ എടുത്തിങ്ങനെ കുട്ടി അവര് തന്നെ കഞ്ഞി കണ്ടിട്ടുണ്ട് പണ്ടത്തെ ഒരു ഓർമ്മയാണ് അതും പച്ചില പ്ലാവിലയാണ്
@orunaadanfamily6517
@orunaadanfamily6517 17 күн бұрын
👍👍🙏🙏❤️❤️❤️❤️
@sahidasahi954
@sahidasahi954 17 күн бұрын
നല്ല സ്നേഹമുള്ള ഫാമിലി എനിക്ക് ഒരുപാടിഷ്ട്ടമായി എന്നും ഞാൻ നിങ്ങൾ ടെ വീഡിയോ കാണാറു ഉണ്ട് ഇനി എന്നും ഞാൻ കാണും അത്രക്കും ഇഷ്ട്ടമായി
@orunaadanfamily6517
@orunaadanfamily6517 17 күн бұрын
താങ്ക്യൂ ചേച്ചി 🙏🙏🙏🙏🙏❤️❤️
@ashraftthottiyil3796
@ashraftthottiyil3796 17 күн бұрын
ചക്ക വല്ലാത്ത ഒരു ആകൃതി പണ്ടൊക്കെ മൈലാഞ്ചി ഇടുമ്പോൾ കുത്തുകൾ വെളഞ്ജീൻ കൊണ്ടായിരുന്നു വെച്ചിരുന്നത് അത്യാവശ്യം ചോള ഉണ്ട് ഗൾഫ് കരായ ഞങ്ങൾക്ക ചക്ക കാണുമ്പോൾ ഒരു നൊസ്റ്റാൾജിക്ക് ഫീൽ ആണ്‌ മുമ്പ് പാട്ടു പാടിയ ആ പണിക്കാരനെ കൊണ്ട് ഒരു പാട്ടും കൂടി പാടിപ്പുക്കണേ
@orunaadanfamily6517
@orunaadanfamily6517 17 күн бұрын
🥰🥰♥️♥️♥️♥️❤️🙏
@AyansafaAyansafa
@AyansafaAyansafa 17 күн бұрын
Nice videoooo orupad ishtam ningale elllarem ningalde video kanumbol oru happy feelingg aan god blesss uuuuu dearsss
@orunaadanfamily6517
@orunaadanfamily6517 16 күн бұрын
❤️❤️❤️❤️
@rcmwinnerscreate7419
@rcmwinnerscreate7419 17 күн бұрын
നിങ്ങളുടെ ജീവിതം കാണുമ്പോൾ .സന്തോഷം തോന്നുന്നു. എല്ലാ വിധ ആശംസകളും നേരുന്നു❤❤
@orunaadanfamily6517
@orunaadanfamily6517 16 күн бұрын
🙏🙏♥️♥️♥️
@user-gr1hw2zu2i
@user-gr1hw2zu2i 16 күн бұрын
Amme sooooeerr pàtt shijiii nallamola❤❤❤❤❤
@sruthyviswanath9616
@sruthyviswanath9616 17 күн бұрын
Achar kanichappol vayil vellam vannu, ellam super 😍😍❤❤❤❤
@orunaadanfamily6517
@orunaadanfamily6517 17 күн бұрын
🥰🥰🙏🏻🙏🏻🙏🏻❤️
@Aneesh.Angamaly
@Aneesh.Angamaly 17 күн бұрын
അമ്മയെ ഡോക്ടറെ കാണിച്ചിട്ട് എന്തുപറഞ്ഞു. കുറവുണ്ടോ. നല്ല ചൂട് കഞ്ഞി മോര് ഉപ്പേരി കറി തേങ്ങ ചമന്തി അച്ചാർപിന്നെ ഉണക്കമീൻ ഒരു പപ്പടം 😋😋😋😋വേറെ എന്തുവേണം
@orunaadanfamily6517
@orunaadanfamily6517 17 күн бұрын
മരുന്ന് തന്നു 🙏🙏❤️
@ROH2269
@ROH2269 17 күн бұрын
Nannayittu chirikkunnundallo ellavarum athu thanne veedinu oru Iswariyam anu. Ennum athu nila nilkatte ❤
@orunaadanfamily6517
@orunaadanfamily6517 17 күн бұрын
🙏🏻🙏🏻❤️❤️❤️
@user-dp2pz8tv9b
@user-dp2pz8tv9b 2 күн бұрын
ഒരു ചിരി ഫാമിലിക്കു കഞ്ഞിക്കു ഒരുപാട് കറികൾ ഉണ്ടല്ലോ. 🤣🤣🤣
@RajeshKumar-he9qt
@RajeshKumar-he9qt 17 күн бұрын
Orupad lstammayee Super❤❤❤
@orunaadanfamily6517
@orunaadanfamily6517 17 күн бұрын
താങ്ക്യൂ ചേച്ചി
@Sureshkumar-wi8fr
@Sureshkumar-wi8fr 17 күн бұрын
പ്ലാവിന്റെ ഇല കൊണ്ട് കഞ്ഞി കുടിക്കുന്നത് കണ്ടപ്പോൾ പഴയ ഓർമ്മകൾ മനസിലേക്ക് അറിയാതെ വന്നു ഒരുപാട് കുടിച്ചിട്ടുണ്ട് അമ്മ ഇന്നലെ കണ്ടത്പോലെ അല്ല ഇന്ന് കുറച്ചു ഉഷാർ ഉണ്ട് ചക്ക കാണുമ്പോൾ കൊതി ആകുന്നു 10വർഷം ആയി കഴിച്ചിട്ട് 😢😄💞💞
@orunaadanfamily6517
@orunaadanfamily6517 17 күн бұрын
🥰♥️♥️♥️❤️❤️
@nashidmon9379
@nashidmon9379 12 күн бұрын
Ammade chiri kaanan enth rasa. Pavam amma
@shajithashamsudheen3367
@shajithashamsudheen3367 17 күн бұрын
ഞങ്ങളൊക്കെ പ്ലാവില കയിലിൽ കഞ്ഞി കുടിച്ചിട്ടുണ്ട്, last ചക്ക ആണല്ലേ കറിചട്ടി സൂപ്പർ ❤️❤️❤️
@orunaadanfamily6517
@orunaadanfamily6517 17 күн бұрын
🙏🏻🙏🏻❤️❤️🥰
@Amina-nk1ts
@Amina-nk1ts 17 күн бұрын
ഞങ്ങൾ വരുന്നുണ്ട് ട്ടോ ❤😊
@user-yx1io7mb9k
@user-yx1io7mb9k 17 күн бұрын
വീഡിയോ ഒരുപാട് ഇഷ്ടമാണ്
@orunaadanfamily6517
@orunaadanfamily6517 16 күн бұрын
താങ്ക്യൂ 🙏🙏🙏♥️♥️
@kamalakshikk6484
@kamalakshikk6484 16 күн бұрын
Chakkakuuttan adipoli❤❤❤❤
@MrsimilerBoy
@MrsimilerBoy 17 күн бұрын
God bless you❤❤❤👍👍👍👍
@orunaadanfamily6517
@orunaadanfamily6517 17 күн бұрын
🙏🙏😍😍😍
@Rishu234.
@Rishu234. 17 күн бұрын
Kure time idu visheshamm nalla ishttann kannannn ❤🎉
@orunaadanfamily6517
@orunaadanfamily6517 17 күн бұрын
😍😍😍❤️🥰
@user-ec4om3bx6i
@user-ec4om3bx6i 17 күн бұрын
Chechide 2 churidars adpoli❤❤
@orunaadanfamily6517
@orunaadanfamily6517 17 күн бұрын
🙏🥰🥰♥️♥️
@najeebkollaran416
@najeebkollaran416 17 күн бұрын
Hai shiji Amma santhoshettaa appoose❤❤❤❤
@orunaadanfamily6517
@orunaadanfamily6517 17 күн бұрын
🙋‍♀️🙋‍♀️🙋‍♀️🙋‍♀️♥️♥️♥️
@Noname-fg5zp
@Noname-fg5zp 17 күн бұрын
Hai chakkaa ishttmm aa❤❤❤ nigalea kanjikudikkunnea kandappol sharjayil ninnum😋😋😋😋
@orunaadanfamily6517
@orunaadanfamily6517 17 күн бұрын
🥰🥰🥰🥰🥰❤️
@vlogvalley9057
@vlogvalley9057 17 күн бұрын
Adipole dear
@orunaadanfamily6517
@orunaadanfamily6517 17 күн бұрын
മുത്തേ 🙏🙏🙏🙏♥️
@Sulaikashamsudheen69
@Sulaikashamsudheen69 17 күн бұрын
എ ല്ല വീഡിയോ കണ്ടിരുന്നു മക്കൾ വന്നതിരക്കിലാണ്😊എ ല്ല വീഡിയോ നല്ലതാണ്👍🏻👍🏻👍🏻
@orunaadanfamily6517
@orunaadanfamily6517 17 күн бұрын
🙏🏻🙏🏻🙏🏻🙏🏻❤️❤️❤️
@jamsheerptu372
@jamsheerptu372 17 күн бұрын
സൂപ്പർ 👍. ഉണക്കമീൻ വറ്റിച്ചതും അച്ചാറും 😋👌
@orunaadanfamily6517
@orunaadanfamily6517 17 күн бұрын
😋😋😋😋😋
@abiyanabi
@abiyanabi 16 күн бұрын
Super famliy❤
@orunaadanfamily6517
@orunaadanfamily6517 16 күн бұрын
🙏❤️❤️❤️
@riniannbabu758
@riniannbabu758 17 күн бұрын
Valare ishtamanu ningalde videos.. daily kanarund .. e edaykanu kandu thudanghath.. Njn americayl anu.. Evde erunnu ningal avde santhoshathode samsarikunnathoke bhayangra eshtanu.. apolum chirichukond samsarikunnathanu highlight..
@orunaadanfamily6517
@orunaadanfamily6517 17 күн бұрын
ചേച്ചി 🙋🏻‍♂️🙋🏻‍♂️🙋🏻‍♂️🙋🏻‍♂️🙋🏻‍♂️❤️❤️❤️❤️
@radhaedakkara4969
@radhaedakkara4969 17 күн бұрын
Chakkakalam, kazhinjalendhucheyum, shiji😂😂kashayamvekkankudukkayasuper😂meenvekkanchatythaneya,nallathe😂❤❤❤
@orunaadanfamily6517
@orunaadanfamily6517 17 күн бұрын
🙏🙏🙏❤️♥️♥️
@jasmibasma
@jasmibasma 17 күн бұрын
Puthiya subscriber,orupad.istam ayee family tta🥰
@orunaadanfamily6517
@orunaadanfamily6517 17 күн бұрын
സ്വാഗതം ചേച്ചി താങ്ക്യൂ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️
@sudhaanand8038
@sudhaanand8038 17 күн бұрын
Appu മിടുക്കനായല്ലോ
@orunaadanfamily6517
@orunaadanfamily6517 17 күн бұрын
🥰🥰🥰🙏🏻🙏🏻🙏🏻
@najmufaizal5672
@najmufaizal5672 17 күн бұрын
Hai chechi Sukano enikki nigale kudumbhathile vishesham kanan vellathoru ishtaman
@orunaadanfamily6517
@orunaadanfamily6517 17 күн бұрын
സുഖം 🥰🥰🥰❤️❤️
@SujishaSreeni
@SujishaSreeni 17 күн бұрын
Acharu kandappo vayelu vellam vannu😊😊😊
@orunaadanfamily6517
@orunaadanfamily6517 17 күн бұрын
🥰🥰♥️♥️♥️
@user-zw9vl9ib2p
@user-zw9vl9ib2p 17 күн бұрын
Plavila.kanghikudy.super
@orunaadanfamily6517
@orunaadanfamily6517 17 күн бұрын
🥰🥰♥️♥️♥️
@ayshav9329
@ayshav9329 17 күн бұрын
ഷിജി ആ അച്ചാർ കുപ്പി ഇത്രേം അടുത്ത് കാണിച്ചു കൊതിപ്പിക്കല്ലേ 😋😋😄 വീഡിയോ ഇന്നലെ കാണാൻ ഒത്തില്ല
@orunaadanfamily6517
@orunaadanfamily6517 17 күн бұрын
🥰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@thayamasviog8396
@thayamasviog8396 17 күн бұрын
നമ്മൾ മുംപ് മദ്രസയിൽ പോയാൽ നേർച്ച കഞ്ഞി മുസയിലെ കുട്ടികൾക്ക് കൊടുക്കുമായിരുന്നു 46 വർഷം മും പ് ഇങ്ങിനെ പ്ലാവിന്റെ ഇല സ്പൂൺ കൊണ്ട്
@orunaadanfamily6517
@orunaadanfamily6517 17 күн бұрын
🙏🙏🙏🙏❤️❤️❤️
@c.k.beenaajit4764
@c.k.beenaajit4764 17 күн бұрын
Pacha plavila kondu allae kayilukutha.endae cherupathil njan ethupolae kudichittundu❤❤❤❤
@orunaadanfamily6517
@orunaadanfamily6517 17 күн бұрын
🙏🏻🙏🏻🙏🏻❤️
@minipminimol9656
@minipminimol9656 17 күн бұрын
കഞ്ഞിയും പ്ലാവില കയ്യിലും ചുട്ട മീനും കൂട്ടി ചെറുപ്പത്തിൽ കുറെ കുടിച്ചിട്ടുണ്ട്.
@orunaadanfamily6517
@orunaadanfamily6517 17 күн бұрын
👍👍👍♥️♥️♥️♥️
@VipinJosh-ut7jt
@VipinJosh-ut7jt 17 күн бұрын
ഉള്ളത് കൊണ്ട് ഓണം പോലെ എന്ന് പറഞ്ഞ പോലെ അല്ലെ ഷിജിയേച്ചി.. ചക്ക കുറച്ചാണേലും ഉള്ളത് അത് തന്ന വീട്ടിലും കൊടുത്ത ആ മനസ്സുണ്ടല്ലോ അതാണ് സ്നേഹബന്ധം 👍👍🙏🙏പിന്നെ മൺചട്ടിയിൽ മീൻകറി വെച്ചാൽ നല്ല ടെയിസ്റ്റാണ് അതും തലേ ദിവസം കുടംപുളിയും മുളകുമൊക്കെ ഇട്ടു വെച്ച മീൻകറി പിറ്റേ ദിവസം കൂട്ടി നോക്ക് അത് വേറെ ലെവൽ. 👌👌😋😋
@orunaadanfamily6517
@orunaadanfamily6517 17 күн бұрын
🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️
@soniyasabu3404
@soniyasabu3404 17 күн бұрын
Hai shiji❤❤
@orunaadanfamily6517
@orunaadanfamily6517 17 күн бұрын
🙋‍♀️🙋‍♀️🙋‍♀️❤️
@farsanashafeeq3723
@farsanashafeeq3723 17 күн бұрын
മുത്തേ 🤗❤️🥰❤️❤️❤️ചക്ക കൂട്ടാൻ ഇഷ്ട്ടം 🥰🥰❤️❤️
@orunaadanfamily6517
@orunaadanfamily6517 17 күн бұрын
🙋‍♀️🙋‍♀️🙋‍♀️♥️♥️
@rafiy6538
@rafiy6538 17 күн бұрын
Chakkachola elladeyum chakka kootaan undakaam ennu kaanichu thanna Shijikk innate like ❤❤❤
@orunaadanfamily6517
@orunaadanfamily6517 17 күн бұрын
🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️
@anwarap75
@anwarap75 17 күн бұрын
Music 🎶 good 👍 👌
@orunaadanfamily6517
@orunaadanfamily6517 17 күн бұрын
🤗🤗🤗
@YousafNilgiri
@YousafNilgiri 17 күн бұрын
എനിക്കും ഇന്ന് തിരക്ക് പിടിച്ച ദിവസമാണ് പോയി വരാം 👍🏻
@orunaadanfamily6517
@orunaadanfamily6517 17 күн бұрын
🥰🥰❤️❤️❤️
@sudhapk6610
@sudhapk6610 17 күн бұрын
Ato chettane oru like
@orunaadanfamily6517
@orunaadanfamily6517 16 күн бұрын
👍👍♥️
@user-pv1dr3ej8x
@user-pv1dr3ej8x 17 күн бұрын
👍🥰നാട്ടിൽ കഞ്ഞിസദ്യ ഒക്കെ ഉള്ളപ്പോൾ ഇങ്ങനെ പ്ലാവില്ല കൊണ്ടാണ് കഞ്ഞി കോരികുടിക്കണത് 🥰 🥰🥰🥰🥰♥️♥️🥰🥰🥰 ഹായ് മോളു 🥰🫶🏻🫶🏻
@orunaadanfamily6517
@orunaadanfamily6517 17 күн бұрын
🙋‍♀️🙋‍♀️ഹായ് ചേച്ചി 🙏🙏🙏🙏❤️❤️
@geethavasudevan9859
@geethavasudevan9859 17 күн бұрын
❤❤❤ varpa allam nanaye nadakata
@orunaadanfamily6517
@orunaadanfamily6517 17 күн бұрын
🙏🏻❤️❤️❤️❤️
@lizziejohny8730
@lizziejohny8730 17 күн бұрын
Nice vlog dear❤❤
@orunaadanfamily6517
@orunaadanfamily6517 17 күн бұрын
🙏🏻🙏🏻🙏🏻❤️
@rejulasnest9521
@rejulasnest9521 17 күн бұрын
ഷിജിൻറെ ചക്ക വെട്ട ലും കറി ഉണ്ടാക്കലും super ❤❤
@orunaadanfamily6517
@orunaadanfamily6517 17 күн бұрын
🙏🏻🙏🏻🥰🥰🥰🥰
@shymaak7048
@shymaak7048 17 күн бұрын
​@@orunaadanfamily6517❤❤❤🎉
@shymaak7048
@shymaak7048 17 күн бұрын
❤️❤️❤️❤️❤️❤️❤️❤️❤️supper chechhye otthiri eshettem eggane saggada pedalle ellam nannayi varum 👍👍👍w👍
@saleenamt8237
@saleenamt8237 17 күн бұрын
സൂപ്പർ ചട്ടി 👍🏻😂😂😂
@orunaadanfamily6517
@orunaadanfamily6517 17 күн бұрын
🥰🥰🥰
@faseelafasi7228
@faseelafasi7228 17 күн бұрын
Ghanghalum inghane kylundaki kanghi kudichittund velllimma inghane cheyyum ❤️
@orunaadanfamily6517
@orunaadanfamily6517 17 күн бұрын
🙏🙏🙏❤️♥️❤️
@reenaj7996
@reenaj7996 17 күн бұрын
Adfuda kadakal eniyum padanam ketto Amme
@orunaadanfamily6517
@orunaadanfamily6517 16 күн бұрын
🙏🙏❤️❤️
@sheejavr-qs4ym
@sheejavr-qs4ym 17 күн бұрын
ഷിജി എന്റെ അച്ഛന്റെ അമ്മ പ്ലാവില കൊണ്ട് കഞ്ഞി കുടിക്കുമായിരുന്നു. ഇപ്പോൾ ജീവിച്ചിരിപ്പില്ല
@orunaadanfamily6517
@orunaadanfamily6517 17 күн бұрын
😞😞😞😞❤️
@sunithasuni7245
@sunithasuni7245 17 күн бұрын
ഞാൻ പാലക്കാടാണ് നിങ്ങളുടെ വിഡിയോ കാണാൻ തുടങ്ങിട്ട് കുറച്ചു ദിവസം ആയിട്ടുള്ളു അതിൽ ഞങ്ങൾക്ക് അപ്പൂസ്നേ ആണ് ഇഷ്ട്ടം അവന് കുറച്ച് നാണം കൂടുതലാണ് എന്നെ ഉള്ളു അച്ചന്റെ അമ്മടെ സ്നേഹമുള്ള നല്ല കുട്ടിയാണ്
@orunaadanfamily6517
@orunaadanfamily6517 17 күн бұрын
ചേച്ചി 🙋‍♀️🙋‍♀️🙏🙏🙏🙏❤️❤️❤️❤️
@rahanapc8561
@rahanapc8561 17 күн бұрын
❤❤❤
@orunaadanfamily6517
@orunaadanfamily6517 17 күн бұрын
🙋‍♀️🙋‍♀️♥️♥️
@jayaramakrishnan6961
@jayaramakrishnan6961 17 күн бұрын
സൂപ്പർ❤❤❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰🙏
@orunaadanfamily6517
@orunaadanfamily6517 17 күн бұрын
🙏🙏♥️♥️♥️
@gafurb5160
@gafurb5160 17 күн бұрын
ചക്ക നമ്മുടെ ഒരു വീക്ക്നെസ്സ് ആണ്😅
@orunaadanfamily6517
@orunaadanfamily6517 17 күн бұрын
🥰🥰🥰🥰
@Noname-fg5zp
@Noname-fg5zp 17 күн бұрын
Amma asughm kuravundo shijii
@orunaadanfamily6517
@orunaadanfamily6517 17 күн бұрын
കുറവുണ്ട് ചേച്ചി 🙏🏻🙏🏻❤️❤️
@Noname-fg5zp
@Noname-fg5zp 16 күн бұрын
@@orunaadanfamily6517🙏🏻🙏🏻🙏🏻🙏🏻
@ibrahimpn6042
@ibrahimpn6042 17 күн бұрын
നല്ല രസാ ഇങ്ങനെ കുടിക്കാൻ
@orunaadanfamily6517
@orunaadanfamily6517 17 күн бұрын
👍🏻🥰🥰🥰🥰🥰🥰❤️
@mikhaelizabethmathew5817
@mikhaelizabethmathew5817 17 күн бұрын
Vidioyikku vendy nokki irrikkuvayirunu ❤
@orunaadanfamily6517
@orunaadanfamily6517 17 күн бұрын
താങ്ക്യൂ 🙏🙏♥️♥️♥️♥️♥️
@sahidasahi954
@sahidasahi954 17 күн бұрын
അമ്മക്ക് പാട്ടൊ ഒക്കെ നന്നായിട്ടറിയാലോ മരുമോളെ സ്നേഹിക്കുന്ന അമ്മയും അമ്മയെ സ്നേഹിക്കുന്ന മരുമോളും ഒരു പാട് സന്തോഷം സ്നേഹം അത് ഒരു വലിയ കാര്യം തന്നെയാണ്
@orunaadanfamily6517
@orunaadanfamily6517 17 күн бұрын
🙏❤️❤️❤️❤️
@jamsheedjamsheed7472
@jamsheedjamsheed7472 17 күн бұрын
സൂപ്പർ
@orunaadanfamily6517
@orunaadanfamily6517 17 күн бұрын
🙋‍♀️🙋‍♀️🙋‍♀️❤️❤️❤️
@maheenabboobaker3185
@maheenabboobaker3185 17 күн бұрын
Super
@orunaadanfamily6517
@orunaadanfamily6517 17 күн бұрын
താങ്ക്യൂ ചേച്ചി 🙏♥️♥️
@shameerkarappam4409
@shameerkarappam4409 17 күн бұрын
Shiji super. അവരെ കാണുബോ അറിയാം നടൻ ഫാമിലി.
@orunaadanfamily6517
@orunaadanfamily6517 17 күн бұрын
🙋‍♀️🙋‍♀️🙏🙏🙏❤️❤️❤️
@sreenanduk
@sreenanduk 17 күн бұрын
❤❤❤❤❤
@orunaadanfamily6517
@orunaadanfamily6517 17 күн бұрын
🙋‍♀️🙋‍♀️🙋‍♀️❤️❤️❤️
@user-dk7jh1rn2e
@user-dk7jh1rn2e 17 күн бұрын
ചക്കക്കൂട്ടൻ ♥️
@orunaadanfamily6517
@orunaadanfamily6517 17 күн бұрын
🙏🥰🥰❤️❤️❤️
@nasiyanasi996
@nasiyanasi996 17 күн бұрын
ചക്ക മുതുമുത്തശ്ശി ആയിട്ടുണ്ടല്ലോ ഷിജി😂
@orunaadanfamily6517
@orunaadanfamily6517 16 күн бұрын
🥰🥰🥰
@lathakrishnan4998
@lathakrishnan4998 17 күн бұрын
❤❤❤❤😊😊
@orunaadanfamily6517
@orunaadanfamily6517 17 күн бұрын
🙋‍♀️🙋‍♀️🙋‍♀️❤️❤️
@Beena-gs9ei
@Beena-gs9ei 17 күн бұрын
❤️
@orunaadanfamily6517
@orunaadanfamily6517 17 күн бұрын
🙋‍♀️❤️❤️
@ayyappanjisha1154
@ayyappanjisha1154 17 күн бұрын
👍
@orunaadanfamily6517
@orunaadanfamily6517 17 күн бұрын
🙋‍♀️🙋‍♀️♥️♥️♥️
@chandrashekharanp8477
@chandrashekharanp8477 17 күн бұрын
❤️❤️👍🏻
@orunaadanfamily6517
@orunaadanfamily6517 17 күн бұрын
♥️♥️♥️
@lathikalathika2711
@lathikalathika2711 17 күн бұрын
🥰🥰🥰
@orunaadanfamily6517
@orunaadanfamily6517 17 күн бұрын
🙋‍♀️❤️❤️❤️❤️
@user-dp6tf7ov5c
@user-dp6tf7ov5c 17 күн бұрын
❤️❤️
@orunaadanfamily6517
@orunaadanfamily6517 17 күн бұрын
🙏❤️❤️❤️
@nasarbasar6856
@nasarbasar6856 17 күн бұрын
അടിപൊളി
@orunaadanfamily6517
@orunaadanfamily6517 17 күн бұрын
🥰🥰🙏🏻🙏🏻❤️❤️
@chandramathikvchandramathi3885
@chandramathikvchandramathi3885 17 күн бұрын
❤️❤️❤️❤️
@orunaadanfamily6517
@orunaadanfamily6517 17 күн бұрын
🙋‍♀️🙋‍♀️❤️❤️
@kamalabai7211
@kamalabai7211 17 күн бұрын
പണ്ടത്തെ കാലമല്ല ഷിജി എല്ലാവരും മാറിപ്പോയി. ഇപ്പോൾ ആരും കഞ്ഞി തന്നെ കുടിക്കാറില്ല പിന്നെ യല്ലെ പ്ളാവില
@orunaadanfamily6517
@orunaadanfamily6517 17 күн бұрын
👍🏻👍🏻❤️
@rajeshchembankavu3745
@rajeshchembankavu3745 17 күн бұрын
ഹായ് ♥♥♥
@orunaadanfamily6517
@orunaadanfamily6517 17 күн бұрын
🙋‍♀️🙋‍♀️❤️❤️❤️
@lakshmiharidas2354
@lakshmiharidas2354 17 күн бұрын
Shiji achan paranj kettitt njan orudivasam plavilakuthi kanjikudichirunnu, athupolay mavila kuthiyittum kanji kudichittund
@orunaadanfamily6517
@orunaadanfamily6517 17 күн бұрын
🙏🙏♥️♥️❤️❤️
@craftingfrz4111
@craftingfrz4111 17 күн бұрын
ഉണക്കമീൻ വറ്റിക്കുന്നത് ഒന്നൂടെ കാണിക്കുമോ ചേച്ചി പ്ലീസ് കൊതിയായിട്ടാണ്
@orunaadanfamily6517
@orunaadanfamily6517 16 күн бұрын
കാണിക്കാം ട്ടോ 🥰🥰❤️❤️
@Husnaa-go2fv
@Husnaa-go2fv 17 күн бұрын
Negale chuttupad kanan adipoli video yell kanikkanee
@orunaadanfamily6517
@orunaadanfamily6517 16 күн бұрын
🙏🙏🙏♥️🙋‍♀️
@DrishyaPramod-l9l
@DrishyaPramod-l9l 17 күн бұрын
👌👌
@orunaadanfamily6517
@orunaadanfamily6517 16 күн бұрын
🙋‍♀️❤️❤️❤️
@fathimarislarisla9249
@fathimarislarisla9249 17 күн бұрын
എനിക്ക് ഒരു ഹായ് തരുമോ ഞാൻ മോങ്ങത്ണ് ആണ് വീഡിയോ സ്ഥിരമായി കാണുന്ന ആളാണ്
@orunaadanfamily6517
@orunaadanfamily6517 17 күн бұрын
ഹായ്‌ ചേച്ചി 🙏🏻🙏🏻❤️
@user-bj4oo7vr2h
@user-bj4oo7vr2h 17 күн бұрын
🥰🥰♥️♥️👌👌👌👌
@orunaadanfamily6517
@orunaadanfamily6517 17 күн бұрын
ഹായ് 🙋‍♀️🙋‍♀️🙋‍♀️
@smithapnair7964
@smithapnair7964 17 күн бұрын
ചട്ടി വാങുബോൾ അധികം കനം ഇല്ലാത്തതു നോക്കി എടുക്കണേ ചട്ടി കഞ്ഞിവെള്ളം ഒഴിച്ചു വയ്ക്കുകയോ തേയില പൊടിയിട്ട് വെട്ടി തിളപ്പിക്കുകയോ ചെയ്യണം കഞ്ഞിവെള്ളം ആണ് നല്ലത്
@orunaadanfamily6517
@orunaadanfamily6517 17 күн бұрын
ആണോ... അത് അറിയില്ലായിരുന്നു ട്ടോ...... ഞങ്ങൾ ഇവിടെ ഉമി ഇട്ട് കരിയിക്കലാണ്....
@abhinandm4288
@abhinandm4288 17 күн бұрын
❤Hhai❤❤❤❤
@orunaadanfamily6517
@orunaadanfamily6517 17 күн бұрын
🙋‍♀️🙋‍♀️♥️♥️♥️
@amnariaz3455
@amnariaz3455 16 күн бұрын
Enikkum oru haaaaai parayedooo
@orunaadanfamily6517
@orunaadanfamily6517 16 күн бұрын
ഹായ് 🙏🙏♥️♥️
@saraswathyav5553
@saraswathyav5553 17 күн бұрын
ഒണക്ക മീൻ. എല്ലാ ദിവസവും.. കഴിച്ചാൽ പ്രഷർ കുടില്ലേ
@orunaadanfamily6517
@orunaadanfamily6517 17 күн бұрын
🙏🙏❤️❤️❤️❤️
@sheejaprasad2199
@sheejaprasad2199 17 күн бұрын
💚💚💚😍😍😍
@orunaadanfamily6517
@orunaadanfamily6517 17 күн бұрын
🙋‍♀️🙋‍♀️❤️❤️❤️
@bijisuresh2701
@bijisuresh2701 17 күн бұрын
❤️❤️❤️😘😘😘🥰🥰🥰🥰
@orunaadanfamily6517
@orunaadanfamily6517 17 күн бұрын
❤️❤️❤️
@shijuvattoli4311
@shijuvattoli4311 17 күн бұрын
❤❤❤❤🎉🎉🎉
@orunaadanfamily6517
@orunaadanfamily6517 17 күн бұрын
🙋‍♀️🙋‍♀️❤️❤️❤️
@sajeevkumar1132
@sajeevkumar1132 17 күн бұрын
Good videos
@orunaadanfamily6517
@orunaadanfamily6517 17 күн бұрын
ഹായ് 🙋‍♀️🙋‍♀️🙋‍♀️♥️
@madhukp7488
@madhukp7488 17 күн бұрын
ഇനി മീൻ കറി മൺചട്ടിയിൽ വെയ്ക്കണ ട്ടോ ഷിജിയേ🎉
@orunaadanfamily6517
@orunaadanfamily6517 17 күн бұрын
🥰🥰🥰👍♥️
@PraseedaSubin
@PraseedaSubin 17 күн бұрын
🥰🥰🥰🥰🥰🥰🥰❤❤❤❤❤❤
@orunaadanfamily6517
@orunaadanfamily6517 17 күн бұрын
🙋‍♀️🙋‍♀️❤️❤️❤️
@user-qv3cd6tr7r
@user-qv3cd6tr7r 17 күн бұрын
Appune polthe oru mone kittan baagiyam cheyyanam
@orunaadanfamily6517
@orunaadanfamily6517 17 күн бұрын
🙏♥️♥️♥️♥️♥️
One moment can change your life ✨🔄
00:32
A4
Рет қаралды 35 МЛН
ചേച്ചീന്റെ വീട്ടിൽ പോയി...
16:17