No video

അമ്മയുടെയും ഷിജിയുടെയും സംക്രാന്തി സ്പെഷ്യൽ

  Рет қаралды 51,243

oru naadan family

oru naadan family

Күн бұрын

#orunaadanfamily#villegelife#kerala#
#malayalam#reallife#malapuram#
whats app 8089169566

Пікірлер: 492
@soumyasoumya2989
@soumyasoumya2989 Ай бұрын
അമ്മയുടെ പാട്ട് സൂപ്പറായി🎉🎉എന്റെ മോൻ എപ്പോഴും പറയും. ആ അച്ഛമ്മയെ ഇങ്ങോട്ട് കൊണ്ടുവന്നാലോ എന്ന്. അവനു അമ്മയെ ഭയങ്കര ഇഷ്ട്ടമാണ്. എല്ലാവരെയും ഇഷ്ട്ടമാണ്. ❤️❤️❤️സൂപ്പർ ഫാമിലി. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🙏🏻🙏🏻
@orunaadanfamily6517
@orunaadanfamily6517 Ай бұрын
🥰🥰🥰🥰🙋‍♀️ഇങ്ങോട്ട് വരി ❤️❤️
@shoukkathshoukkath1503
@shoukkathshoukkath1503 Ай бұрын
നിങ്ങളുടെ ഈ കളങ്കമില്ലാത്ത സ്നേഹം തുളുമ്പുന്ന വീഡിയോ കാണാൻ നല്ല രസം
@orunaadanfamily6517
@orunaadanfamily6517 Ай бұрын
🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙏♥️♥️♥️♥️
@jayasreemadhavankutty2469
@jayasreemadhavankutty2469 Ай бұрын
ഈ സുന്ദരിക്കുട്ടി ഒരു നല്ല കുടും ബിനിയാണ്. അമ്മ ഒരു നല്ല അമ്മയും ദൈവം കാക്കട്ടെ
@orunaadanfamily6517
@orunaadanfamily6517 Ай бұрын
❤️❤️❤️🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙏
@bijisuresh2701
@bijisuresh2701 Ай бұрын
അമ്മ... പാട്ടും നെയ്യപ്പം സൂപ്പർ നിങ്ങളുടെ നിഷ്കളങ്കമായ ചിരിക്കും സ്നേഹത്തിനും കൊടുക്കട്ടെ ഒത്തിരി സന്തോഷത്തോടെ ഇന്നത്ത ലൈക് ❤️❤️❤️❤️❤️❤️😘😘😍😍
@orunaadanfamily6517
@orunaadanfamily6517 Ай бұрын
🙋‍♀️🙋‍♀️🙋‍♀️🙏♥️♥️♥️♥️
@sindhups3378
@sindhups3378 Ай бұрын
സുന്ദരി മരുമോളും സുന്ദരി അമ്മയും. എല്ലാ നന്മയും ഉണ്ടാകട്ടെ. ❤️❤️❤️❤️
@orunaadanfamily6517
@orunaadanfamily6517 Ай бұрын
താങ്ക്യൂ... ❤️❤️❤️
@jishapremnath9511
@jishapremnath9511 Ай бұрын
🥰🥰❣️❣️
@salmathselu5190
@salmathselu5190 Ай бұрын
നല്ല ടെസ്റ്റ് മഴ പെയ്യുമ്പോൾ ചൂടു കട്ടൻചായ നല്ല നെയ്യപ്പം ഭയങ്കര രസ നല്ല മൊഞ്ചുള്ള വീഡിയോ അമ്മ ഒരു പാട്ടുകാരി തന്നെ❤️❤️🥰👍👍
@orunaadanfamily6517
@orunaadanfamily6517 Ай бұрын
🥰🥰🙏🙏❤️❤️❤️
@pravibabupravi4958
@pravibabupravi4958 Ай бұрын
എനിക്ക് നിങ്ങളുടെ വീഡിയോ കാണാൻ നല്ല ഇഷ്ടം 🤗🤗അമ്മയുടെ പാട്ട് സൂപ്പർ 😘
@orunaadanfamily6517
@orunaadanfamily6517 Ай бұрын
🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙏❤️❤️❤️♥️
@user-yg6nx9zu5i
@user-yg6nx9zu5i Ай бұрын
ഷിജി spr ❤അമ്മയുടെ ചിരി കാണാൻ എന്തു രസം 🥰പാട്ട് 👌🏻
@Sijin_Vijayan
@Sijin_Vijayan Ай бұрын
നിങ്ങളെ എന്റെ അമ്മക്ക് ഭയങ്കര ഇഷ്ടമാണ് ❤️
@orunaadanfamily6517
@orunaadanfamily6517 Ай бұрын
🙋‍♀️🙋‍♀️🙋‍♀️🙏🙏🙏❤️
@user-bj7st2ll9w
@user-bj7st2ll9w Ай бұрын
ഞങ്ങളുടെ നാട്ടിൽ പോർക്ക്‌ ഇറച്ചി യാണ് മെയിൻ സംഗ്രാതി യായാൽ പോർക്ക്‌ വാങ്ങില്ലേ ന് ചോദിക്കും
@girijagirija2982
@girijagirija2982 Ай бұрын
എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു നിങ്ങളുടെ വീഡിയൊ ഞാൻ നിങ്ങളുടെ വിഡിയോ കാണാൻ തുടങ്ങിയത് നിങ്ങളുടെ പുതിയവീടിൻ്റെ ടോപ്പ് വർപ്പ് മുതൽ ആണ് എനിക്ക് നിങ്ങളെ വളരെ ഇഷ്ടമായി ഇപ്പം ദിവസവും കാണാറുണ്ട് Supper❤❤❤
@orunaadanfamily6517
@orunaadanfamily6517 Ай бұрын
താങ്ക്യൂ ചേച്ചി ഒരുപാട് സന്തോഷം 🙏🙏❤️❤️❤️❤️സ്വാഗതം 🙏🙏
@vinodvpvinodvp3844
@vinodvpvinodvp3844 Ай бұрын
മഴ പോലെ അമ്മയുടെ പാട്ടും സൂപ്പർ UAE ഇൽ നിന്നും കാണുന്നു
@JourneycookWithme
@JourneycookWithme Ай бұрын
Njanum kanunnu
@rajeshchembankavu3745
@rajeshchembankavu3745 Ай бұрын
ഹായ് 🧡🧡🧡 ചിമ്മിണി കൂടിന്റെ വെളിച്ചം 💛👍💛
@orunaadanfamily6517
@orunaadanfamily6517 Ай бұрын
🥰🥰🥰🥰🥰
@KrMuhammedsinantc
@KrMuhammedsinantc Ай бұрын
നിങ്ങളുടെ വീഡിയോ സൂപ്പർ ആണ് ഞാൻ ഒരാഴ്ചയായി നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട് സൂപ്പർ
@orunaadanfamily6517
@orunaadanfamily6517 Ай бұрын
താങ്ക്യൂ ചേച്ചി സ്വാഗതം 🙏🙏❤️
@ShamiBasheer-c9d
@ShamiBasheer-c9d Ай бұрын
ഇന്നത്തെ അമ്മയുടെ പാട്ട് കലക്കി അടിപൊളി
@orunaadanfamily6517
@orunaadanfamily6517 Ай бұрын
🙏🙏❤️❤️
@jeesraj8072
@jeesraj8072 Ай бұрын
ഇങ്ങനെയുള്ള നാടൻ പെൺകുട്ടികൾ ഇപ്പോഴും ഉണ്ടോ എന്തായാലും ദൈവം അനുഗ്രഹിക്കട്ടെ
@orunaadanfamily6517
@orunaadanfamily6517 Ай бұрын
🙏♥️♥️♥️
@ashraftthottiyil3796
@ashraftthottiyil3796 Ай бұрын
ഞങ്ങൾ കർക്കിടക കഞ്ഞി ഉണ്ടാക്കൽ ഉണ്ട് വൈദ്യരെ കടയിൽ നിന്നും സാധങ്ങൾ വാങ്ങും ഗൾഫ് ഇൽ ആവുമ്പോൾ എല്ലാം നഷ്ടം. ഞങ്ങളും താത്ത കാക്കയാണ് പറയൽ ഞമ്മൾ ഒക്കെ മലപ്പുറം ജില്ലാ കാർ അമ്മയുടെ പാട്ട് സൂപ്പർ പഴയ പാട്ടുകൾ ഇന്നും കേൾക്കാൻ രസം തന്നെ
@orunaadanfamily6517
@orunaadanfamily6517 Ай бұрын
🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️❤️❤️♥️♥️
@geethuthilakan7935
@geethuthilakan7935 Ай бұрын
എല്ലാവരെയും കാണുന്നത് എന്ത് ഇഷ്ട്ടം ആണെന്നോ 🥰
@orunaadanfamily6517
@orunaadanfamily6517 Ай бұрын
🙏🙏🙏🙏👍🙋‍♀️🙋‍♀️
@akshayk6507
@akshayk6507 Ай бұрын
അമ്മ രാമായണം വായിക്കുന്നത് കാണിക്കണെ എനിക്ക് ഇഷ്ടാണ് രാമായണം വായിക്കുന്നത് കേൾക്കാൻ❤❤❤
@orunaadanfamily6517
@orunaadanfamily6517 Ай бұрын
ഓക്കേ 🙏♥️♥️
@rilurenu1314
@rilurenu1314 Ай бұрын
Jeeragam ealakkaya okke varuth podichidam pinney ell idum neyyappathil
@orunaadanfamily6517
@orunaadanfamily6517 Ай бұрын
ചേച്ചി 🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️♥️
@user-st6br1yt5r
@user-st6br1yt5r Ай бұрын
ഷിജിയെ ഇങ്ങനെ കൊതിപ്പിക്കല്ലേ😄😄❤❤❤❤❤. സാബു ചേട്ടൻ ആണ്
@orunaadanfamily6517
@orunaadanfamily6517 Ай бұрын
🥰🥰🥰🙋‍♀️🙋‍♀️🙋‍♀️
@sreekumarks5541
@sreekumarks5541 Ай бұрын
എന്റെ വീട് പത്തനംതിട്ട നിഷ്കളങ്കമായ ഒരു കുടുംബം എനിക്കിഷ്ടപ്പെട്ടു എല്ലാരേയും
@orunaadanfamily6517
@orunaadanfamily6517 Ай бұрын
ചേച്ചി 🙏🙏❤️
@sanalkumar8632
@sanalkumar8632 Ай бұрын
കോഴി കൂവുന്നത് അത്യപൂർവ്വമായിട്ടാണ് ഇപ്പോൾ കേൾക്കുന്നത് ?.
@orunaadanfamily6517
@orunaadanfamily6517 Ай бұрын
🥰🥰🥰🥰
@radhakv2198
@radhakv2198 Ай бұрын
അപ്പൂസേ ഇങ്ങോട്ടു വാ വീഡിയോ യ്ക്ക് മുമ്പിൽ അങ്ങനെ വന്നാലെ മടി മാറുള്ളൂ ❤❤
@orunaadanfamily6517
@orunaadanfamily6517 Ай бұрын
🥰🥰🥰🥰🥰
@jayaramakrishnan6961
@jayaramakrishnan6961 Ай бұрын
അമ്മയുടെ പാട്ട് സൂപ്പറട്ടോ.നെയ്യപ്പം അടിപൊളി.😋🥰🥰♥️♥️♥️👌👍
@orunaadanfamily6517
@orunaadanfamily6517 Ай бұрын
❤️❤️❤️
@shajithashamsudheen3367
@shajithashamsudheen3367 Ай бұрын
മഴയുള്ള കാരണംവാർപ്പ് നനക്കേണ്ടത് കുറച്ചു കുറക്കാം ല്ലേ, ഇവിടെയും നല്ല മഴയാണ്. എന്റെ ഉമ്മയൊക്കെ സംക്രാന്തിക്ക് അമ്മ പറഞ്ഞ കഞ്ഞി ഉണ്ടാക്കിയിരുന്നു ഇപ്പോഴും അതിന്റ രുചി ഓർമയുണ്ട്.അമ്മേ പാട്ടു കലക്കി, നെയ്യപ്പം super 👍👍👍♥️♥️♥️
@orunaadanfamily6517
@orunaadanfamily6517 Ай бұрын
🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️❤️❤️❤️❤️❤️
@shabeebmaloof2315
@shabeebmaloof2315 Ай бұрын
എന്തോരു സുന്ദരി ആണ് 🥰🥰അമ്മ ഒരു പാവം സന്തോഷേട്ടനും അപ്പൂസും ❤️😘
@shanibakp3115
@shanibakp3115 Ай бұрын
വീഡിയോ കാണുമ്പോൾ ഭയങ്കര സന്തോഷം ❤
@orunaadanfamily6517
@orunaadanfamily6517 Ай бұрын
ചേച്ചി 🙋🏻‍♂️🙋🏻‍♂️😍😍🙏🏻❤️❤️
@Geethasreenivasan667
@Geethasreenivasan667 Ай бұрын
ഞാൻ മലപ്പുറത്ത് ഉള്ളവരാണ് ഞങ്ങളെ ഭാഷയിൽ ഇതുപോലെതന്നെ ഇതിൽ ഒരു കുറവും ഇല്ല പൊങ്ങച്ചം കാണിക്കുന്നില്ല അതാണ് ഏറ്റവും നല്ലത് നിങ്ങളെ ചാനൽ ഞങ്ങൾ കാണാറുണ്ട് ഭയങ്കര ഇഷ്ടമാണ് ഇഷ്ടമാണ് നമ്മളൊക്കെ സാധാരണക്കാരല്ലേ
@hamzanasi8648
@hamzanasi8648 Ай бұрын
എനിക്ക് അമ്മനെ ഭയങ്കര ഇഷ്ട്ടമാണ് അമ്മനോട് പറയണം കട്ടോ ഷിജി❤❤❤
@orunaadanfamily6517
@orunaadanfamily6517 Ай бұрын
ഓക്കേ ചേച്ചി ❤️❤️❤️❤️
@vedsukumar1489
@vedsukumar1489 Ай бұрын
Enikhum ❤
@seenakp6323
@seenakp6323 Ай бұрын
Enikkum....
@shyjapv9681
@shyjapv9681 Ай бұрын
കട്ടു
@vedsukumar1489
@vedsukumar1489 Ай бұрын
Entha katte
@sasidhartk9659
@sasidhartk9659 Ай бұрын
ഷിജി നിന്നെപ്പോലെ ഒരു മരുമകളെ എനിക്കും വേണം.
@orunaadanfamily6517
@orunaadanfamily6517 Ай бұрын
🥰🥰🥰❤️
@Sureshkumar-wi8fr
@Sureshkumar-wi8fr Ай бұрын
അമ്മയുടെ പാട്ട് തകർത്തു ഇവിടെ ചൂട് ആയിട്ട് പുറത്തേക്ക് ഇറങ്ങാൻ പറ്റുന്നില്ല നാട്ടിൽ മഴ ആയിട്ട് പുറത്തേക്ക് ഇറങ്ങാൻ പറ്റുന്നില്ല നെയ്യപ്പം കുറച്ച് പാർസൽ അയച്ചു തായോ 🤦‍♂️😄💞💞
@ramanimadasseri1099
@ramanimadasseri1099 Ай бұрын
സൂപ്പർ ഷിജി അമ്മയോട് ചോദിച്ചതായി പറയുട്ടോ❤❤
@orunaadanfamily6517
@orunaadanfamily6517 Ай бұрын
ആ ചേച്ചി
@remanimuraleedharan6240
@remanimuraleedharan6240 Ай бұрын
സൂപ്പർ നെയ്യപ്പം.... അമ്മേടെ പാട്ടും 👌👌👌👌❤❤
@orunaadanfamily6517
@orunaadanfamily6517 Ай бұрын
🙏❤️❤️❤️♥️❤️
@user-rk6mj1pj6r
@user-rk6mj1pj6r Ай бұрын
ഹലോ chetta ചേച്ചി അമ്മ അപ്പൂസ് നല്ല ഇഷ്ടം ആണ് നിങ്ങളുടെ വീഡിയോ എനിക്ക് ഞാൻ എപ്പോഴും നോക്കും വീഡിയോ നിങ്ങളുടെ നിങ്ങൾ മെസ്സേജ് നോക്കണം
@orunaadanfamily6517
@orunaadanfamily6517 Ай бұрын
ചേച്ചി 🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️♥️♥️നോക്കാം ട്ടോ
@ayshav9329
@ayshav9329 Ай бұрын
നെയ്യപ്പം സൂപ്പറാലോ ഷിജി 👍
@orunaadanfamily6517
@orunaadanfamily6517 Ай бұрын
🤗🤗🤗
@AbdulRasheed-rq8vn
@AbdulRasheed-rq8vn Ай бұрын
അമ്മയുടെ പാട്ടും അപ്പവും ഉഷാറായിട്ടുണ്ട് ❤
@orunaadanfamily6517
@orunaadanfamily6517 Ай бұрын
🥰🙏🙏🙏
@jeesraj8072
@jeesraj8072 Ай бұрын
ആ അമ്മയുടെ ഒരു ഭാഗ്യം ഇത്രയും സ്നേഹമുള്ള ഒരു മരുമകളെ കിട്ടിയല്ലോ
@orunaadanfamily6517
@orunaadanfamily6517 Ай бұрын
🙏❤️❤️❤️
@mikhaelizabethmathew5817
@mikhaelizabethmathew5817 Ай бұрын
Shijichechi amma apoose hai apoose vidioyil va mone appole monte nanam okke marum ennu vidioyil varanee 💕
@orunaadanfamily6517
@orunaadanfamily6517 Ай бұрын
🥰🥰🥰🥰🥰
@nasiyanasi996
@nasiyanasi996 Ай бұрын
എനിക്കും വേണം നെയ്യപ്പം😋 അമ്മാ പാട്ട്👌
@Zubi3yc
@Zubi3yc Ай бұрын
നാളികേര മരുന്നു ഉണ്ടാക്കുന്നത് ശരിക്കും പറഞ്ഞു തരു അമ്മേ
@orunaadanfamily6517
@orunaadanfamily6517 Ай бұрын
ആ 🥰🥰🙏🙏
@JaseenaJassi-s5y
@JaseenaJassi-s5y Ай бұрын
നെയ്യപ്പം nannayittund♥️. ഇവിടെയും നല്ല മഴയും കാറ്റും ആണ്.
@orunaadanfamily6517
@orunaadanfamily6517 Ай бұрын
🙋‍♀️🙋‍♀️🙋‍♀️ഇന്നും മഴ തന്നെ
@JaseenaJassi-s5y
@JaseenaJassi-s5y Ай бұрын
@@orunaadanfamily6517 ഇവിടെയും 🌧️
@niyasbuhaira5126
@niyasbuhaira5126 Ай бұрын
നെയ്യപ്പം ചുടുന്നത് കണ്ടിട്ട് പ്രവാസിയായ ഞങ്ങടെ വായിൽ വെള്ളം വന്നു ❤❤..അമ്മയുടെ പാട്ട് സൂപ്പർ ❤❤..your dubai ഫാൻസ്‌ ❤❤❤❤
@orunaadanfamily6517
@orunaadanfamily6517 Ай бұрын
🙏🙏♥️♥️❤️❤️🙋‍♀️🙋‍♀️🙋‍♀️🙋‍♀️
@sameerathoufeeq484
@sameerathoufeeq484 Ай бұрын
Non stickil steel thavi kond ilakkarudh to chechi....adhile coating poyaal pinneed use cheyaan kaziyilla
@orunaadanfamily6517
@orunaadanfamily6517 Ай бұрын
🙏❤️❤️❤️♥️
@geethasasikumar6949
@geethasasikumar6949 Ай бұрын
ജീരകം ഏലക്കായഅല്പം തേങ്ങയും വറുത്തിടണം 👌
@orunaadanfamily6517
@orunaadanfamily6517 Ай бұрын
ആ ടേസ്റ്റ് അത്ര ഇഷ്ടമല്ല... 🥰
@shahanasheenas328
@shahanasheenas328 Ай бұрын
എനിക്ക് നിങ്ങളെ ഒരുപാട് നേരം കാണാൻ ആണ് ആഗ്രഹം വീടിന്റെ അടിത്തയാമതി ആയിരുന്നു എന്ന് തോന്ന 🥰👍🏻
@user-fs4un4hf6q
@user-fs4un4hf6q 15 күн бұрын
അമ്മയുടെ പാട്ട് super❤
@geethajoseph8429
@geethajoseph8429 Ай бұрын
അമ്മാ ആ മരുന്ന് എങ്ങിനെയാണ് ഉണ്ടാക്കുന്നത് ഞങ്ങടെ നാട്ടിൽ ഇല്ല ഞങ്ങൾ കണ്ണൂരാണ് എല്ലാ വീടിയോസു കാണാറുണ്ട് ഷിജി . സന്തോഷ .- അപ്പൂസ് അമ്മ നല്ല. ഫാമിലിയാണ്🙏🙏❤️❤️❤️🌹🌹
@geethajoseph8429
@geethajoseph8429 Ай бұрын
പാട്ട് സൂപ്പർ❤️❤️❤️
@orunaadanfamily6517
@orunaadanfamily6517 Ай бұрын
പറയാം ട്ടോ
@orunaadanfamily6517
@orunaadanfamily6517 Ай бұрын
🥰🙏🙏🙏🙏
@abhiabhinav2219
@abhiabhinav2219 Ай бұрын
ഞാൻ നിങ്ങളുടെ വീഡിയോകൾ എല്ലാം കാണാറുണ്ട്❤❤നെയ്യപ്പത്തിൻ്റെ മാവ് ഒരു സ്റ്റീൽ ഗ്ലാസിലൊഴിച്ച് എണ്ണയിലേക്കൊഴിക്കൂ.
@orunaadanfamily6517
@orunaadanfamily6517 Ай бұрын
അങ്ങനെ ചെയ്യാറുണ്ട് ഇത് കുറച്ച് ഒള്ളൂ ചേച്ചി
@dexa_zeuo
@dexa_zeuo Ай бұрын
നമ്മുടെ നാട്ടിൽ ഓട്ടട പാളട ഇതൊക്കെയാ 😂😂😂❤❤🎉
@orunaadanfamily6517
@orunaadanfamily6517 Ай бұрын
പാളട അത് എങ്ങനെ
@shameerkarappam4409
@shameerkarappam4409 Ай бұрын
എല്ലാവര്ക്ക് കൊടുക്കു ചേച്ചി സാദാരക്കാരെലെ അവ്സര്
@orunaadanfamily6517
@orunaadanfamily6517 Ай бұрын
🙏♥️♥️♥️♥️
@sruthyviswanath9616
@sruthyviswanath9616 Ай бұрын
Adipoli neyyappam, ammayude pattum super, ❤❤❤❤❤❤
@orunaadanfamily6517
@orunaadanfamily6517 Ай бұрын
🙋‍♀️🙏❤️❤️♥️
@Aneesh.Angamaly
@Aneesh.Angamaly Ай бұрын
നെയ്യപ്പം കഴിച്ച രണ്ടുണ്ട് ഗുണം. ഒത്തിരി നാൾ ആയി നെയ്യപ്പം കഴിച്ചിട്ട്. കൊതിപ്പിച്ചു കളഞ്ഞല്ലോ😋 പെങ്ങളും മക്കളും കുഞ്ഞുവാവയും എല്ലാവരും ഇന്നലെ പോയോ?
@jasmianwar3993
@jasmianwar3993 Ай бұрын
എല്ലാവരും പോയല്ലേ കൊതിപ്പിക്കുകയാണ് അല്ലെ❤❤😂
@orunaadanfamily6517
@orunaadanfamily6517 Ай бұрын
🥰🥰🥰🥰
@Aneesh.Angamaly
@Aneesh.Angamaly Ай бұрын
​@@jasmianwar3993നല്ല മഴ സമയത്ത് കൊതിപ്പിക്കാന്നേ
@annammaachenkunju5571
@annammaachenkunju5571 Ай бұрын
Frying pan not use aluminum thavi only use thadimaterial
@orunaadanfamily6517
@orunaadanfamily6517 Ай бұрын
🙏♥️♥️♥️
@vidhya470
@vidhya470 Ай бұрын
അമ്മയെ ഇഷ്ടമാണുട്ടോ ❤
@orunaadanfamily6517
@orunaadanfamily6517 Ай бұрын
🙋‍♀️🙏🙏🙏♥️♥️♥️♥️
@SujishaSreeni
@SujishaSreeni Ай бұрын
Njanum kurachokke sankranthippaniyokke cheythu.ivideyarum appavum chikkanumonnum undakkarilla.ende vettilokke undakkarundutto.amma yokke marunnu kanji yokke undakkarundutto.😊😊😊😊
@orunaadanfamily6517
@orunaadanfamily6517 Ай бұрын
❤️❤️❤️❤️❤️❤️
@savithapavithran-ki3gc
@savithapavithran-ki3gc Ай бұрын
Hai Shiji ammyea Njgal nattil uluvavkanji aaa paryuka❤❤❤ sharjayil irunne ithokea kanumbol vallatha oru happy❤❤🎉
@orunaadanfamily6517
@orunaadanfamily6517 Ай бұрын
🙏♥️♥️♥️♥️
@user-fs4un4hf6q
@user-fs4un4hf6q 15 күн бұрын
നല്ല അവതരണം ❤❤
@JourneycookWithme
@JourneycookWithme Ай бұрын
Ammade chiri pattu😁super
@orunaadanfamily6517
@orunaadanfamily6517 Ай бұрын
🥰🙏🙏🙏
@itzmesana4880
@itzmesana4880 Ай бұрын
നിങ്ങളുടെ വീഡിയോ ഞാൻ ഇപ്പോഴാണ് കാണുന്നത് . എല്ലാ വിധ സപ്പോർട്ടും ഉണ്ടാകും . ഒരു പാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ .❤❤ നിങ്ങളുടെ വീട് എവിടെയാണ്
@orunaadanfamily6517
@orunaadanfamily6517 Ай бұрын
സ്വാഗതം ചേച്ചി 🙏🙏❤️❤️❤️
@saleenamt8237
@saleenamt8237 Ай бұрын
പാട്ട് പൊളിച്ചു 👍🏻👍🏻👍🏻♥️♥️♥️♥️♥️അമ്മ 🙏🏻🙏🏻
@orunaadanfamily6517
@orunaadanfamily6517 Ай бұрын
🙏🙏♥️♥️
@SreelathaUnni-nj7lp
@SreelathaUnni-nj7lp Ай бұрын
Ammede naduvedhana kuranjo mole❤
@orunaadanfamily6517
@orunaadanfamily6517 Ай бұрын
കുറവുണ്ട്
@AsikhBabu25885
@AsikhBabu25885 Ай бұрын
😂സന്തോഷം റ്റോ അ മ്മ യാ ണോസി ജീ റ്റോ അ മ്മ യാ ണോ
@orunaadanfamily6517
@orunaadanfamily6517 Ай бұрын
രണ്ടാളുടെയും 🥰🥰🥰
@Anu-cz6vb
@Anu-cz6vb Ай бұрын
അപ്പൂസ് അമ്മയും അച്ഛമ്മയും നെയ്യപ്പം ചുട്ടേ❤❤
@orunaadanfamily6517
@orunaadanfamily6517 Ай бұрын
🥰🥰🥰🥰🥰
@SujishaSreeni
@SujishaSreeni Ай бұрын
Appathinte mavu oru glassilakkiyozhichunokku.appo kayillilninnu igane olikkillallo❤❤❤❤❤
@orunaadanfamily6517
@orunaadanfamily6517 Ай бұрын
❤️❤️❤️❤️
@jibistars3606
@jibistars3606 Ай бұрын
പാട്ട് സൂപ്പർ 👍🏻👍🏻👍🏻
@orunaadanfamily6517
@orunaadanfamily6517 Ай бұрын
🙏🙏❤️❤️
@sindhups3378
@sindhups3378 Ай бұрын
ഞങ്ങൾക്ക് length ഇഷ്ടമാണ് ❤
@orunaadanfamily6517
@orunaadanfamily6517 Ай бұрын
🤗🤗🙏😍
@siyadcp4068
@siyadcp4068 Ай бұрын
Hi നിങ്ങളുടെ വീഡിയോ ഭയങ്കര ഇഷ്ടമാണ് ❤❤❤❤
@orunaadanfamily6517
@orunaadanfamily6517 Ай бұрын
ചേച്ചി 🙏🏻❤️❤️❤️
@user-rk6mj1pj6r
@user-rk6mj1pj6r Ай бұрын
അമ്മയുടെ പാട്ട് സൂപ്പർ ആണ് അമ്മേ
@orunaadanfamily6517
@orunaadanfamily6517 Ай бұрын
🙏♥️♥️
@ruchiyerumpachakam5739
@ruchiyerumpachakam5739 Ай бұрын
കഴിക്കുന്ന വീഡിയോ കൂടി കാണിക്കമാരുന്നു 🥰
@abhinandm4288
@abhinandm4288 Ай бұрын
അടിപൊളി അമ്മയുടെ പാട്ട്❤❤❤❤❤
@orunaadanfamily6517
@orunaadanfamily6517 Ай бұрын
🥰🙏🙏🙏🙏
@shyamalatv2889
@shyamalatv2889 Ай бұрын
ഈഫാമിലി ഒരുപാട് ഇഷ്ട്ടം ❤❤
@orunaadanfamily6517
@orunaadanfamily6517 Ай бұрын
🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️ചേച്ചി 🙏♥️♥️
@vidhya470
@vidhya470 Ай бұрын
പിന്നെ അപ്പു ഉള്ളപ്പഴെല്ലാം വീഡിയോയിൽ വരണം ട്ടോ, മടിച്ചുനിൽക്കല്ലേ. വലിയ കുട്ടിയല്ലേ, ഇത്ര നാണം പാടില്ലാട്ടോ മോനെ 🥰
@orunaadanfamily6517
@orunaadanfamily6517 Ай бұрын
🥰🥰🥰
@Savitha901
@Savitha901 Ай бұрын
അമ്മേ പാട്ട് സൂപ്പർ സൂപ്പർ ❤❤❤❤❤❤
@orunaadanfamily6517
@orunaadanfamily6517 Ай бұрын
🙏♥️♥️♥️🙋‍♀️
@RavisankarBhai-pm4ms
@RavisankarBhai-pm4ms Ай бұрын
അമ്മ ഉണ്ടാക്കുന്ന മരുന്ന് എന്റെപേര് എന്താ ഞങ്ങൾക്കറിയില്ല. ഞങ്ങൾ ഇവിടെ ഒറ്റപ്പാലത്തുകാർക്ക് അറിയില്ല.. അതാണ് ചോദിച്ചത്👍👍
@rajisathyan839
@rajisathyan839 Ай бұрын
ഞാൻ നെയ്യപ്പം കഴിച്ചു കൊണ്ട് ആണ് വീഡിയോ കാണുന്നത് 😁
@orunaadanfamily6517
@orunaadanfamily6517 Ай бұрын
🥰🥰🥰🙏♥️♥️♥️
@nandhunandhu7711
@nandhunandhu7711 Ай бұрын
നെയ്യപ്പം ചിക്കൻ കറിയും അടിപൊളി
@orunaadanfamily6517
@orunaadanfamily6517 Ай бұрын
🥰🥰🥰🥰
@jbsajeevsajeev4901
@jbsajeevsajeev4901 Ай бұрын
വീഡിയോ നന്നായിട്ടുണ്ട് 👌
@orunaadanfamily6517
@orunaadanfamily6517 Ай бұрын
ചേച്ചി 🙏🏻❤️❤️❤️
@rajuxavier1974
@rajuxavier1974 Ай бұрын
ന്നാലും...ഷിജ്യേ...!❤❤❤
@user-rm5hc1yf7b
@user-rm5hc1yf7b Ай бұрын
Nammal sankramam ennu parayum ❤❤ Ramayana masa ashamsakal ❤❤❤
@orunaadanfamily6517
@orunaadanfamily6517 Ай бұрын
🙏🏻🙏🏻🙏🏻❤️❤️
@Nab444-y8d
@Nab444-y8d Ай бұрын
ഷിജി വീഡിയോ സൂപ്പർ❤❤
@orunaadanfamily6517
@orunaadanfamily6517 Ай бұрын
താങ്ക്യൂ ചേച്ചി 🙏❤️❤️❤️🙋‍♀️
@surendrank2001
@surendrank2001 Ай бұрын
അമ്മയുടെ പാട്ട് സൂപ്പർ❤❤❤❤❤❤
@orunaadanfamily6517
@orunaadanfamily6517 Ай бұрын
🥰🥰🙏🏻🙏🏻🙏🏻🙏🏻
@geethamohan4298
@geethamohan4298 Ай бұрын
Mazha vellam kittatte veedu varpu kazhinjathalle ❤❤❤
@orunaadanfamily6517
@orunaadanfamily6517 Ай бұрын
ആ ചേച്ചി 🙏🙏🙏❤️
@ayishamusthafa3467
@ayishamusthafa3467 26 күн бұрын
സൂപ്പർ
@faslafasla2817
@faslafasla2817 Ай бұрын
Chechide varthanam nallishtayii❤
@orunaadanfamily6517
@orunaadanfamily6517 Ай бұрын
🤗🤗
@ratheeshunni5165
@ratheeshunni5165 Ай бұрын
ഹായ് ചേച്ചികുട്ടി
@orunaadanfamily6517
@orunaadanfamily6517 Ай бұрын
🥰🥰🙏🙋‍♀️🙋‍♀️🙋‍♀️♥️
@KavithaSunil-yt5fl
@KavithaSunil-yt5fl Ай бұрын
Shijikutty sundarikkuyyyy❤❤❤❤❤
@orunaadanfamily6517
@orunaadanfamily6517 Ай бұрын
❤️❤️❤️❤️❤️🙏
@user-il2un2yu1t
@user-il2un2yu1t Ай бұрын
Appusine, enikku, nallaishttayi
@orunaadanfamily6517
@orunaadanfamily6517 Ай бұрын
🥰🥰🥰🥰🙏🙏❤️
@dasbeenas195
@dasbeenas195 Ай бұрын
ഷിജീ ഞാൻ മലപ്പുറത്ത്‌ ജനിച്ചു വളർന്നു ജീവിച്ച ഒരു കൊല്ലത്തുകാരി ആണ്. ഇപ്പോൾ തിരുവനന്തപുരതേക്ക് കല്യാണം കഴിച്ചു. തിരുവനന്തപുരം താമസം. ഞങ്ങൾ മലപ്പുറം. കൊല്ലം. തിരുവനന്തപുരം എല്ലാ ജില്ലകളിലെയും ആഘോഷങ്ങൾ വീട്ടിൽ ഉണ്ട് പക്ഷെ മലപ്പുറം ആണ് മുൻ‌തൂക്കം എന്റെ അച്ഛനും അമ്മയും പാണ്ടിക്കാട് ആണ്. പയ്യറമ്പ് ക്ഷേത്ര ത്തിൽ എന്റെ അച്ഛനും അമ്മയും ആണ് രാമായണം വായിക്കുന്നത്. പിന്നെ ഞങ്ങൾ നെയ്യപ്പവും കോഴിക്കറിയും ഇണ്ടാക്ക ലുണ്ട്. സംക്രാന്തി ആശംസകൾ. നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഞാൻ എന്റെ വീട്ടിൽ പാണ്ടിക്കാട് എത്തിയ പ്രതീതി ആണ്
@orunaadanfamily6517
@orunaadanfamily6517 Ай бұрын
പാണ്ടിക്കാട് ഇവിടെ അടുത്താണ് ചേച്ചി ♥️♥️♥️♥️♥️🙋‍♀️🙋‍♀️🙋‍♀️🙋‍♀️
@shoukkathshoukkath1503
@shoukkathshoukkath1503 Ай бұрын
അപ്പു ആക്റ്റീവ് ആകണം കേട്ടോ നീയാണ് ആദ്യം ഇൻട്രോ പറയേണ്ടത് 😂❤
@orunaadanfamily6517
@orunaadanfamily6517 Ай бұрын
🥰🥰🥰🥰♥️❤️
@user-fj7fu9ov6o
@user-fj7fu9ov6o Ай бұрын
അമ്മയെ പാട്ട് അടിപൊളി
@orunaadanfamily6517
@orunaadanfamily6517 Ай бұрын
🥰🙏🙏🙏❤️❤️
@wkddraken4847
@wkddraken4847 Ай бұрын
എനിക്ക്.അമ്മയില്ല.അമ്മാടൊപ്പം.ഒരു.നേരം.ഇരിക്കണം
@sasidhartk9659
@sasidhartk9659 Ай бұрын
അപ്പം നന്നായി
@orunaadanfamily6517
@orunaadanfamily6517 Ай бұрын
🙏❤️❤️❤️❤️
@hamzanasi8648
@hamzanasi8648 Ай бұрын
ഹായ് ഒരു നാടൻ ഫാമിലി❤❤❤❤
@orunaadanfamily6517
@orunaadanfamily6517 Ай бұрын
🙋🏻‍♂️🙋🏻‍♂️🙋🏻‍♂️🙋🏻‍♂️❤️❤️❤️
@user-Dibeesh
@user-Dibeesh Ай бұрын
ഹായ് വന്നല്ലോ ❤️
@orunaadanfamily6517
@orunaadanfamily6517 Ай бұрын
🙋🏻‍♂️❤️❤️❤️
@savithapavithran-ki3gc
@savithapavithran-ki3gc Ай бұрын
Amma pattupsdumbol❤❤❤😊😊😊
@orunaadanfamily6517
@orunaadanfamily6517 Ай бұрын
🙏🙏❤️❤️
@sindhumolkr7716
@sindhumolkr7716 Ай бұрын
Hai ഞാൻ നിങ്ങളുടെ പുതിയ സബ് സ്ക്രബർ
@orunaadanfamily6517
@orunaadanfamily6517 Ай бұрын
സ്വാഗതം ചേച്ചി 🙏🏻❤️❤️❤️
@Sulaikashamsudheen69
@Sulaikashamsudheen69 Ай бұрын
എ ല്ല വ ർ ക്കും ഹായ് നല്ല വീഡിയോ 👍
@orunaadanfamily6517
@orunaadanfamily6517 Ай бұрын
🙏🙏♥️♥️
@rasheedrashi-310
@rasheedrashi-310 Ай бұрын
Ivideyum nalla mazhanallo Appoose oru hai tharo❤❤
@orunaadanfamily6517
@orunaadanfamily6517 Ай бұрын
ഹായ്‌ 🙋🏻‍♂️😍😍❤️
@muhammedaliv2424
@muhammedaliv2424 Ай бұрын
ഉഷാർവീഡിയോ രണ്ട് നെയ്യപ്പം തരാമോ?
Harley Quinn's revenge plan!!!#Harley Quinn #joker
00:59
Harley Quinn with the Joker
Рет қаралды 19 МЛН
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 4,4 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 18 МЛН
Flowers Orukodi With Comedy | R.Sreekandan Nair | Honey Rose | EP# 26
1:06:24
ഷിജി ആകെ ബേജാറായ ദിവസം
23:41
oru naadan family
Рет қаралды 39 М.
പാലുകാച്ചലും സർപ്രൈസും....🤗
16:07
Harley Quinn's revenge plan!!!#Harley Quinn #joker
00:59
Harley Quinn with the Joker
Рет қаралды 19 МЛН