അമ്മയുമായി ഒരു ചെറിയ സൊറ | Conversation with Amma

  Рет қаралды 25,669

Pahayan Media

Pahayan Media

Жыл бұрын

നാട്ടിൽ നിന്നും വരുന്നതിന് മുൻപ് അമ്മയുമായി ഒരു ചെറിയ സൊറ റെക്കോർഡ് ചെയ്തു... കുറേ കൂടുതൽ സംസാരിക്ണകമായിരുന്നു...
ഇത് ഒരു രസത്തിന് ചെറിയൊരു സൊറ 🥰

Пікірлер: 155
@balanpm1871
@balanpm1871 Жыл бұрын
അമ്മയെ ലോകത്തിനു മുൻപിൽ അവതരിപ്പിച്ചത് ഏറെ നന്നായി. കൊടു കൈ 🙏
@rahmannaduvilothi9560
@rahmannaduvilothi9560 Жыл бұрын
അമ്മ പകരം വെക്കാനില്ലാത്ത സ്ഥാനം ആയുരാരോഗ്യ സൗഖ്യം നേരുന്നു 🙏🌹
@divyamenon2018
@divyamenon2018 Жыл бұрын
She's a really bold woman ❤ Respect to her
@mayflowerolive6898
@mayflowerolive6898 Жыл бұрын
അമ്മയും മകനും തമ്മിലുള്ള യഥാർത്ഥ സംഭാഷണം.
@lillscape
@lillscape Жыл бұрын
A strong woman with clarity of thought and convictions.
@SUNILKUMAR-ci4oz
@SUNILKUMAR-ci4oz Жыл бұрын
അമ്മയ്ക്കും മകനും സ്നേഹം നിറഞ്ഞ ആശംസകൾ. അമ്മ ഈ വയസ്സിലും വളരെ പുരോഗമന പരമായ ജീവിത വീക്ഷണം വച്ചുപുലർത്തുന്നതിൽ സന്തോഷിക്കുന്നു. ജാതിക്കും മതത്തിനും അതീതമായി മനുഷ്യരെ ഒന്നായി കാണുന്നതിൽ സന്തോഷിക്കുന്നു
@soudakanthapuram3277
@soudakanthapuram3277 Жыл бұрын
അമ്മ അടിപൊളിയായി സംസാരിക്കുന്നു ❤😂😂
@rameez_khd3604
@rameez_khd3604 7 ай бұрын
അമ്മക്ക് തുല്യം അമ്മ മാത്രം ❤❤❤
@babuthomaspallikarachertha3176
@babuthomaspallikarachertha3176 Жыл бұрын
I really love this video. Mom is so genuine and talk with a lot of conviction in her reply to all questions. Good job MR. Vinod.
@hymachangarath9530
@hymachangarath9530 Жыл бұрын
വിനോദേട്ട അമ്മയുടെ സംസാരം കേൾക്കുമ്പോൾ ഞങ്ങൾ വള്ളുവനാടൻ ശൈലി പോലെ ഉണ്ട്.. ❤️❤️ഒരുപാട് ഇഷ്ടായി അമ്മയും മകനും തമ്മിലുള്ള സംസാരം ❤️❤️ഉഷയെ ഒന്ന് ഉൾപെടുത്താമായിരുന്നു ❤️❤️I luv her much❤️❤️
@sudeeppm3434
@sudeeppm3434 Жыл бұрын
Video യുടെ തുടക്കത്തിൽ പഹയൻ അമ്മയെ introduce ചെയ്യുമ്പോൾ കരുതി അമ്മ തീരെ വയ്യാണ്ടിരിക്കാണെന്ന്, പക്ഷേ അമ്മ പൊളിച്ചു ശരിക്കും 👏👏👏👏 what an energy 👏👏👏
@premavinod865
@premavinod865 Жыл бұрын
loved Amma's reactions. pl convey our love to her.
@benz4369
@benz4369 Жыл бұрын
Ammachi is speaking words of wisdom 🙂
@MeeraDevi-yb9ci
@MeeraDevi-yb9ci Жыл бұрын
Loved this conversational video of mother and son .💐
@shaj152
@shaj152 Жыл бұрын
Beautiful Soul!നല്ല സംഭാഷണം 👍
@deeputn5333
@deeputn5333 Жыл бұрын
വളരെ മനോഹരമായ എന്നും ഓർമ്മയിൽ സൂക്ഷിക്കേണ്ടുന്ന genuine ആയ ഒരു വീഡിയോ ദൃശ്യം
@basheer1023
@basheer1023 Жыл бұрын
വളരെ നന്നായിരിക്കുന്നു ... അമ്മയ്ക്കു ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നേരുന്നു
@rehnarhm8643
@rehnarhm8643 Жыл бұрын
വളരെ പെട്ടെന്ന് തീർന്നപൊലെ ❤ഇനിയും അമ്മയുമായി പല വിഷയങ്ങളെ കുറിച്ച് ചർച്ച ആയാൽ നന്നായിരുന്നു ❤
@padmapillai7586
@padmapillai7586 Жыл бұрын
Enthu nalla vivaram ulla amma. God bless you amma!
@askmajeed
@askmajeed Жыл бұрын
Son of great mother. All prayers to her. ❤🎉
@divakaraneledath7812
@divakaraneledath7812 Жыл бұрын
Love to see your mum,and the old nice photos❤❤❤
@farooq5496
@farooq5496 Жыл бұрын
God give healthy long life your mom..
@reejapokkantakath9294
@reejapokkantakath9294 Жыл бұрын
Super amma!!!verutheyalla monithrayum smart ayathu👍🏽👍🏽
@shafeekhkp8139
@shafeekhkp8139 Жыл бұрын
സംഭവം പൊളിച്ചു, ഇനിയും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു...
@KL40KL60
@KL40KL60 Жыл бұрын
Nigale video bayankara manasine samdhosham nakki❤️amma ullth kond koooduthal
@jayanthakumar2634
@jayanthakumar2634 Жыл бұрын
wow ! this is the coolest video that I have come across so far ! all the best ...
@satheeskumar2272
@satheeskumar2272 Жыл бұрын
അമ്മ സൂപ്പറാ ...........
@time968
@time968 Жыл бұрын
I agree with your Mother ❤100%
@artcreation3251
@artcreation3251 Жыл бұрын
അമ്മ എന്നും അമ്മ തന്നെ യാ ❤
@gamowmaths6762
@gamowmaths6762 Жыл бұрын
അമ്മ പൊളിയാണല്ലോ 😍👍🏼
@prasanthvg684
@prasanthvg684 Жыл бұрын
Watching it, but rushing into posting the first comment before completing the video.... The lady has excellent clarity and convictions, so it is not a surprise that the son has amply inherited it and developed on it further.... 😊
@askmajeed
@askmajeed Жыл бұрын
Best mother son..... ❤ Wish all best
@code1224hai
@code1224hai Жыл бұрын
Ammayude samsaram adipoli ❤
@D-w5u
@D-w5u Жыл бұрын
Enjoyed your conversation! Laughed a lot!
@inthifatha
@inthifatha Жыл бұрын
Amma ❤😊
@mohammednazznazz2029
@mohammednazznazz2029 Жыл бұрын
Amma super ❤❤❤❤
@jomonkmadhu7907
@jomonkmadhu7907 9 ай бұрын
Very nice mother...u r lucky with this sensible mother
@user-iy5wq2bo1c
@user-iy5wq2bo1c 5 ай бұрын
ഇത് കൊള്ളാം 👍
@royalsuhail
@royalsuhail Жыл бұрын
I really loved your mom❤
@GazeebAliPangMLP
@GazeebAliPangMLP Жыл бұрын
It's really amazing video ❤... I love my Mam..and miss my Mam😢
@asmasalim9957
@asmasalim9957 Жыл бұрын
അമ്മ ❤
@dr.raheemashealthworld3930
@dr.raheemashealthworld3930 Жыл бұрын
Luv u Amma.
@raheel770
@raheel770 5 ай бұрын
നല്ല അമ്മ എന്ത് നല്ല ഉപദേശം❤
@shaijudavis8008
@shaijudavis8008 Жыл бұрын
Brave mother...
@priyanp2580
@priyanp2580 Жыл бұрын
അമ്മ❤️
@MalabarKitchen340
@MalabarKitchen340 Жыл бұрын
Amma is powerful.......
@sminuu0
@sminuu0 Жыл бұрын
Orupadishttapettu ❤
@sajeevantr31
@sajeevantr31 Жыл бұрын
നല്ല നർമ്മബോധമുള്ള അമ്മ
@TajudheenAcharat
@TajudheenAcharat Жыл бұрын
Amma ❤️❤️
@alamelurohini1454
@alamelurohini1454 Жыл бұрын
❤Amma
@rajeevmoothedath8392
@rajeevmoothedath8392 Жыл бұрын
Salute to mom for objecting to use of bad words! We now also know from where Pahayan/Vinod got his liberal and inclusive approach to life encompassing all of humanity and nature. God bless her!
@rahulbabu475
@rahulbabu475 5 ай бұрын
രണ്ടു പേരെയും കണ്ടതിൽ സന്തോഷം
@shanimol7703
@shanimol7703 Жыл бұрын
അമ്മ സൂപ്പർ
@rcmpayyoli3428
@rcmpayyoli3428 6 ай бұрын
Endoru sundariyaya amma❤
@ronsworld8703
@ronsworld8703 Жыл бұрын
Ammmmaaaaaa❤❤❤❤❤
@sreejitht4969
@sreejitht4969 Жыл бұрын
കണ്ണ് നിറഞ്ഞുപോയി പഹയാ.... 😄😂
@shomonjoseph9064
@shomonjoseph9064 Жыл бұрын
Ente ammayum inganeyanu, ullathu thurannangu parayum … Ennalum ellam shamikkum…Amma pakaram vekkanillatha sneham…Loved your conversations…Convey my regards to her…
@naveensstudio7427
@naveensstudio7427 Жыл бұрын
Adipoli :)
@jchittillam77
@jchittillam77 Жыл бұрын
Pahaya, you are luky to have mother like this.......she so adorable in this age.... look after her with your full strenth....love from Chicago....God bless her .
@gangadharank1381
@gangadharank1381 Жыл бұрын
Mamma best
@dreammedia4923
@dreammedia4923 Жыл бұрын
അമ്മ കിടിലൻ with 🤗
@KL40KL60
@KL40KL60 Жыл бұрын
Amma. Mashaalllah alllah kakkatte ameen
@ktorahman
@ktorahman Жыл бұрын
അടിപൊളി സെക്കുലർ അമ്മ 🎉
@ajayvm8312
@ajayvm8312 Жыл бұрын
Very nice to see sir
@shinyalexander6471
@shinyalexander6471 Жыл бұрын
Cbest of ur interview
@abdulgafoorpm8695
@abdulgafoorpm8695 Жыл бұрын
Good mother 🙏
@thewayfarerseye
@thewayfarerseye 9 ай бұрын
Heavy ❤ .. Ente veettil njanum brother um ammayum achanodum irunnu varthamanam parayunna pole thoni. ❤❤❤
@habeebmatrix
@habeebmatrix Жыл бұрын
super..
@lathavenu8966
@lathavenu8966 Жыл бұрын
Amma supper
@ajayvm8312
@ajayvm8312 Жыл бұрын
Mamma good advice
@abdusamed9970
@abdusamed9970 Жыл бұрын
ഇപ്പൊ മനസ്സിലായി, അമ്മെന്റെ മോനാ❤
@seemanthiniharidas1568
@seemanthiniharidas1568 Жыл бұрын
Good 👍👍
@vijayakumartb
@vijayakumartb 2 ай бұрын
NICE VIDEO
@akhilkbabu2008
@akhilkbabu2008 Жыл бұрын
Love u amma❤
@salyjacob5870
@salyjacob5870 Жыл бұрын
Mother. Your. Nice. Very good
@mariyakuttyhaseena6794
@mariyakuttyhaseena6794 Ай бұрын
Ammaaa ❤❤❤❤
@anoopisaac
@anoopisaac Жыл бұрын
lovely
@fazzabinmuhammed744
@fazzabinmuhammed744 Жыл бұрын
Shooooh valarey kurachu samayam....kurachoodey venamayirinnu
@mastalkbyashrafmotherarts7441
@mastalkbyashrafmotherarts7441 7 ай бұрын
അമ്മ സ്നേഹം സന്തോഷം
@anishanand2147
@anishanand2147 Жыл бұрын
Good..
@mohdrishad2115
@mohdrishad2115 6 ай бұрын
❤❤❤❤
@manuppamanu9863
@manuppamanu9863 Жыл бұрын
മാതാപിതാക്കൾക്ക് എന്നും മക്കളുടെ പ്രവർത്തനങ്ങളിൽ വിഷമം ഉണ്ടാവും 🥰👍🏻 പക്ഷെ ഇങ്ങള് പറഞ്ഞപോലെ മറ്റുള്ളവരോട് നമ്മളെക്കുറിച്ച് നല്ലതേ പറയൂ ❤️ അമ്മ ❤️
@jessyabraham8833
@jessyabraham8833 Жыл бұрын
അമ്മമാർക്കു മക്കളുടെ സാഹചര്യം ആവശ്യപ്പെടുന്നതനുസരിച്ചു അവരോടു ചേർന്നു നിന്നു കൈപിടിച്ച് ഉയർത്തുവാൻ ഒരു പ്രത്യേക കഴിവു തന്നെ ഈശ്വരൻ നൽകിയിട്ടുണ്ട് എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. അമ്മയുടെ മകൻ super അല്ലേ. പ്രീയ അമ്മയ്ക്കും മകനും എല്ലാ കുടുംബാങ്ങൾക്ക്കും എന്നും നല്ലതു വരട്ടെ എന്നു ആശംസിക്കുന്നു.
@Ashrafpary
@Ashrafpary 2 ай бұрын
❤️❤️❤️👍👍👌
@MumthazMuhammad-ij6vq
@MumthazMuhammad-ij6vq 9 ай бұрын
Ammaku orumma❤
@A.Rahman654
@A.Rahman654 Жыл бұрын
നല്ല 'അമ്മ
@rakhimenon9069
@rakhimenon9069 Жыл бұрын
Love you mom ❤️
@nahasnm5857
@nahasnm5857 Жыл бұрын
അമ്മയോടൊപ്പം ഉള്ള അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
@daizythomas-gg6dr
@daizythomas-gg6dr Жыл бұрын
@shimil142
@shimil142 Жыл бұрын
Ingane aarenkilm okke parayan undenkil oru sugaman 😊
@muhammedtp8528
@muhammedtp8528 Жыл бұрын
❤😊
@sumathis3992
@sumathis3992 Жыл бұрын
Amma love you❤❤❤❤❤❤
@sajijoseph9016
@sajijoseph9016 7 ай бұрын
മാതാപിതാക്കൾ ജീവിച്ചിരിക്കുന്നിടത്തോളം കാലം എത്ര പ്രായമായാലും നമ്മൾ കുട്ടികൾ തന്നെ
@jipsonarakkal5334
@jipsonarakkal5334 Жыл бұрын
❤❤
@nassarparapron369
@nassarparapron369 Жыл бұрын
Lovely conversation.. love salute to mom ❤
@bappu2
@bappu2 Жыл бұрын
❤❤❤❤🎉
@asharafmail
@asharafmail Жыл бұрын
സൊറ 😊
@vivekbhushan2031
@vivekbhushan2031 Жыл бұрын
🥰Amma oru vadiyeduthu pahayante chandikku 2adikodukki pahayan nannaayikolum🥰🥰
@ushavijay2006
@ushavijay2006 Жыл бұрын
സൂപ്പർ അമ്മ. കണ്ടു kattum പഠിക്കു പഹയാ
@mrx8051
@mrx8051 Жыл бұрын
അമ്മച്ചിയുടെ പഹയൻ
HAPPY BIRTHDAY @mozabrick 🎉 #cat #funny
00:36
SOFIADELMONSTRO
Рет қаралды 18 МЛН
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 34 МЛН
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН
БАБУШКИН КОМПОТ В СОЛО
0:19
PAVLOV
Рет қаралды 8 МЛН
The thieves pulled a prank on the Policeman ! 😬👮🤣
0:38
BOGDANCHIKI
Рет қаралды 6 МЛН