അമേരിക്കൻ പോലീസ് വണ്ടിയിലെ അകത്തെ കാഴ്ച്ചകൾ കാണാം... | POLICE CAR TOUR

  Рет қаралды 123,243

Shijo's Travel Diary

Shijo's Travel Diary

28 күн бұрын

ഞങ്ങളുടെ മറ്റ് വീഡിയോസ്👇
വേൾഡ് ട്രേഡ് സെൻറർ തകർന്നിട്ട് 20 വർഷമായി.. World Trade Center Shijo's Travel Dairy | American Vlog
• വേൾഡ് ട്രേഡ് സെൻറർ തകർ...
ന്യൂയോർക്ക് സിറ്റിയിൽ ആദ്യമായി മാവേലി എത്തിയപ്പോൾ || AMERICAN MALAYALEE ONAM CELEBRATION 2021
• ന്യൂയോർക്ക് സിറ്റിയിൽ ...
അമേരിക്കയിൽ 300 ഏക്കറിൽ കൃഷി ചെയ്യുന്ന പച്ചക്കറി തോട്ടം| Vegetable Picking Farms| Usa Vlog Malayalam
• അമേരിക്കയിൽ 300 ഏക്കറി...
അമേരിക്കയിലെ ഞങ്ങളുടെ പാവൽ കൃഷി രീതി കണ്ടാലോ | Paval Krishi in Malayalam | America Farming Malayalam
• അമേരിക്കയിലെ ഞങ്ങളുടെ ...
ഞങ്ങൾ നാസയിൽ എത്തിയപ്പോൾ !! || Nasa Malayalam Travel Vlog
• ഞങ്ങൾ നാസയിൽ എത്തിയപ്പ...
അമേരിക്കയിലെ ഫിഷിംഗ് കണ്ടിട്ടുണ്ടോ || Fishing Tour in USA Malalyalam || Fishing Boat Vlog Malayalam
• അമേരിക്കയിലെ ഫിഷിംഗ് ക...
അമേരിക്കയിലെ അത്ഭുത ദ്വീപിലേക്ക് ഒരു യാത്ര || KEY WEST Travel Video || Shijo's Travel Diary
• അമേരിക്കയിലെ അത്ഭുത ദ്...
അമേരിക്കയിലെ കാട്ടുപോത്തുകളെ വളർത്തുന്ന ഫാം || Bison || Bison Farm Malayalam || American Farm Vlog
• അമേരിക്കയിലെ കാട്ടുപോത...
ലോകത്തിലെ ഏറ്റവും വലിയ സിറ്റിയായ അമേരിക്കയിലെ മൻഹാട്ടനിലെ ടൈം സ്‌ക്വയർ || Time Square New York
• ലോകത്തിലെ ഏറ്റവും വലിയ...
അമേരിക്കയിലെ വെള്ളത്തിൽ പൊങ്ങി കിടക്കുന്ന പാർക്ക് || Shijo's Travel Dairy | American Vlog Malayalam
• അമേരിക്കയിലെ വെള്ളത്തി...
മൈക്കിൾ ജാക്സൺ ജനിച്ച് വളർന്ന വീട് കാണാം - Michael Jackson Birthplace tour Malayalam
• മൈക്കിൾ ജാക്സൺ ജനിച്ച്...
200 വർഷം പഴക്കമുള്ള അമേരിക്കയിലെ ജയിൽ കണ്ടോ😱 || Old Joliet Prison || Joliet Prison History Malayalam
• 200 വർഷം പഴക്കമുള്ള അമ...
അമേരിക്കയിലെ ബോട്ട് യാത്രക്കിടയിൽ സംഭവിച്ചത്!! || Key West Boat Trip Malayalam || Water Vlog America
• അമേരിക്കയിലെ ബോട്ട് യാ...
അമേരിക്കയിലെ വീട് നിർമ്മാണം || American House construction || American Malayalam Vlog || Travel Vlog
• അമേരിക്കയിലെ വീട് നിർമ...
രണ്ട് ദിവസം കൊണ്ട് അമേരിക്കയിൽ വീട് റെഡി || House in USA || USA Mobile Home Tour Vlog Malayalam
• രണ്ട് ദിവസം കൊണ്ട് അമേ...
അമേരിക്കയിൽ ഒരു ഹണ്ടിങ് ചെയ്താലോ || Hunting in American Malayalam || American Life malayalam | #Vlog
• അമേരിക്കയിൽ ഒരു ഹണ്ടിങ...
പ്രതീക്ഷിക്കാതെ ബോട്ട് യാത്രക്കിടയിൽ ചീങ്കണ്ണിയെ കണ്ടപ്പോൾ || American Malayalam Vlog | Alligators
• പ്രതീക്ഷിക്കാതെ ബോട്ട്...
അമേരിക്കയിലെ ചീങ്കണ്ണി കളുടെ വളർത്തു കേന്ദ്രം കണ്ടിട്ടുണ്ടോ ? | American Malayalam Vlog | Gatorland
• അമേരിക്കയിലെ ചീങ്കണ്ണി...
facebook page : / shijos-trave. .
കഴിഞ്ഞ പന്ത്രണ്ട് വർഷങ്ങളായി അമേരിക്കയിൽ താമസിക്കുന്ന ഒരാളാണ് ഞാൻ.
കൂടുതൽ വീഡിയോസ് കിട്ടാനായി നമ്മുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ
#American #Vlog

Пікірлер: 214
@abdullanajaderakkuth1230
@abdullanajaderakkuth1230 20 күн бұрын
ചിലരുണ്ട് ഇംഗ്ലീഷ് മലയാളം mix ആയി പറയുന്നവര്. നാട്ടിലുള്ള സെലിബ്രിറ്റികളടക്കം. പക്ഷേ താങ്കൾ മലയാളം മാത്രം പറയുന്നു. Great🎉
@Muhammedashikp
@Muhammedashikp 17 күн бұрын
Main Ladies😂😂😂😂😂
@shannonforarker5792
@shannonforarker5792 16 күн бұрын
@@Muhammedashikpഎന്തോന്ന് 🤣🤣🤣🤣🤣🤣?
@ajas8749
@ajas8749 16 күн бұрын
Athil enthaaan thett😂 .. typical mallu sobavam . Chumma Keri ellathilum criticism.
@jrpillai8431
@jrpillai8431 26 күн бұрын
അഭിനന്ദനങ്ങൾ സാർ🙏 വളരെ കൃത്യമായി മലയാളം സംസാരിച്ച സാറിന് എല്ലാ നന്മകളും നേരുന്നു! മലയാളിയുട അഭി മാനം🙏
@noushadputhiyavalappil6104
@noushadputhiyavalappil6104 27 күн бұрын
ഇതൊക്കെ കാണുമ്പോൾ നമ്മുടെ നാട്ടിലെ പോലീസിന്റെ അവസ്ഥ😅
@akshaijohny4784
@akshaijohny4784 27 күн бұрын
നമ്മുടെ നാട്ടിലെ പോലീസിന്റെ എന്ത് അവസ്ഥ സുഹൃത്തേ... നിങ്ങൾ മറ്റു രാജ്യങ്ങളിലെ പോലീസ് നെ വെച്ച കേരളത്തിലെ പോലീസ് ഫോഴ്സ് നെ താരതമ്യം ചെയ്യണ്ട.... കേരളത്തിൽ ജീവിക്കുന്ന ഏതൊരു വ്യക്തി യുടെയും ജീവനും സ്വത്തിനും കേരള പോലീസിന്റെ സാരക്ഷണം എപ്പോഴും ഉണ്ട്... ചുരുക്കം ചില സംഭവങ്ങൾ വെച്ച എപ്പോഴും നാട്ടിലെ പോലീസിനെ താരതമ്യപ്പെടുത്തരുത്.. Please
@user-hy1di7js1b
@user-hy1di7js1b 27 күн бұрын
ലോക കിഴ്ങ് മാർ കേരള പോലീസ് 😂
@rafeeshnemmararafeeshnemma4088
@rafeeshnemmararafeeshnemma4088 27 күн бұрын
​@@user-hy1di7js1bഭാര്യ യോ,മകളോ അടുത്തുള്ളവന്റ ക്കൂടെ പോകുമ്പോ സാറേ ന്നും പറഞ്ഞ് പോകാത്തിരിക്കാനുള്ള thandedam കാണിക്കണം😂😂
@Habeebullah-p1h
@Habeebullah-p1h 26 күн бұрын
​​@@user-hy1di7js1b നിൻ്റെ വീട്ടില് ആർക്കെങ്കിലും ഒരു ആപത്തോ ഭീഷണിയോ വരുമ്പോ അവരെ കാണൂ സഹായിക്കാൻ😐
@RoshiRavi-i2x
@RoshiRavi-i2x 26 күн бұрын
ഇന്ത്യയിലെ ഏറ്റവും നല്ല പോലീസ് സംവിധാനം കേരളത്തിൽ ആണ്. രാഷ്ട്രീയ ഇടപെടലുകൾ കൊണ്ടും ജനസംഖ്യ അനുപാതികം ആയ് പോലീസ് ഉദ്യോഗസ്ഥർ ഇല്ലാത്തതു കൊണ്ടും ഉള്ള പ്രശ്നങ്ങളെ ഉള്ളൂ
@BadgeandBeyond
@BadgeandBeyond 27 күн бұрын
ഈ വീഡിയോ സൃഷ്ടിക്കാൻ മുൻകൈ എടുത്ത ഷിജോ പൗലോസ്, അരുൺ കോവട്ടെ, ജി കെ ഭായ് എന്നിവർക്ക് വളരെ നന്ദി. പോലീസിൻ്റെ പ്രവർത്തനങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങൾക്ക് എന്തെങ്കിലും ചോദ്യങ്ങളുണ്ടെങ്കിൽ അല്ലെങ്കിൽ കൂടുതലറിയാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ദയവായി ബന്ധപ്പെടുക. Thank you
@4kmovies53
@4kmovies53 27 күн бұрын
Bro salary enganeya
@Keralatugofwarassociation
@Keralatugofwarassociation 23 күн бұрын
👍😅​@@4kmovies53
@babukuzhuppillilpurushan2634
@babukuzhuppillilpurushan2634 22 күн бұрын
മലയാളി അമേരിക്കൻ 'പോലീസ് ഓഫീസർ❤❤❤❤❤
@akhilashok6945
@akhilashok6945 19 күн бұрын
ഒരു സംശയം ചോദിക്കട്ടെ നിങ്ങളുടെ (entire police ) ഡ്യൂട്ടി ടൈം എത്രയാണ്. ദിവസം 8 മണിക്കൂർ ആണോ? അതുപോലെ ആഴ്ചയിൽ 7 ദിവസവും ജോലി ഉണ്ടോ?
@run-yj4ox
@run-yj4ox 17 күн бұрын
Cop, police, sheriff ഇവ മൂന്നും ഒന്നാണോ
@S4Bvlogs
@S4Bvlogs 24 күн бұрын
അങ്ങനെ നമ്മുടെ കേരളക്കാര് അമേരിക്കൻ പോലീസ് ലും,,, 👍👍👍👍
@S4Bvlogs
@S4Bvlogs 24 күн бұрын
ഇതൊക്കെ കാണുമ്പോ നമുക്ക് അഭിമാനം തോന്നുന്നു,,, കേരളക്കാർ ലോകത്തിന്റെ പല ഭാഗത്തും രാജ്യം ഭരിക്കുന്നവരായിട്ടും, രാജ്യത്തിന്റെ സുരക്ഷ ക്കാരായിട്ട് എല്ലാം അതും മറ്റ് രാജ്യത്,, ഇതൊക്കെ കാണുമ്പോ ഞാൻ ഒരു കേരളക്കാരൻ ആയതിൽ അഭിമാനിക്കുന്നു 👍
@Yathraneram
@Yathraneram 26 күн бұрын
നല്ല വ്യക്തിത്വം ഉള്ള പോലീസ് 👍❤️
@Yathraneram
@Yathraneram 26 күн бұрын
Very neat, standard talking, respectful 👍
@jamsheerm8291
@jamsheerm8291 25 күн бұрын
ജാട ഇല്ലാത്ത ഒരു മലയാളി ❤❤❤
@Moncyjacobjacob
@Moncyjacobjacob 22 күн бұрын
എൻ്റെ അളിയൻ്റെ മരുമകൻ' ബ്ലസ്സൻ.
@Mrsahalvp
@Mrsahalvp 12 күн бұрын
Ayn injodi choyichkkkaaa🥱😂
@Tyrant_
@Tyrant_ 8 күн бұрын
പുള്ളി ആ വണ്ടിടെ ബാക്കിൽ ഇരുന്ന് പോവണേൽ ഇങ്ങനെ ഇവിടെ വന്ന് പറയുവർന്നോ 😂❤
@deepunalinan3160
@deepunalinan3160 15 күн бұрын
അമേരിക്കൻ പോലീസ് നെ കുറിച്ച് അറിയാൻ സാധിച്ചു.. സന്തോഷം... Very good information... Like your video
@joankenreg
@joankenreg 26 күн бұрын
Sarg. Blesson Mathews you are a star. We appreciate your help and support from law enforcement side to the community God Bless ❤🙏👍
@akhilmohanan9150
@akhilmohanan9150 18 күн бұрын
Ai ക്യാമറ വെച്ചതിനു പകരം ഇത്പോലുള്ള ക്യാമറ ഇത് പോലെ കേരളാ പോലീസ് ൻ്റെ ഡ്രസിൽ വെച്ചിരുന്നു എങ്കിൽ ഇവിടുത്തെ മുഴുവൻ പ്രേശ്നങ്ങളും മാറിയേനെ...😂
@sneakyhydra3357
@sneakyhydra3357 17 күн бұрын
ഇടയ്ക്ക് വച്ചിരുന്നു.. ഓരോ കാരണങ്ങൾ പറഞ്ഞ് എടുത്ത് കളഞ്ഞു...
@kriactivedesigns
@kriactivedesigns 15 күн бұрын
@@sneakyhydra3357ചൂടാകുന്നു എന്നാണ് കാരണം പറഞ്ഞത്
@vijayanpv7410
@vijayanpv7410 23 күн бұрын
Informative വിഡിയോ TKu
@Majeed-karnoor
@Majeed-karnoor 27 күн бұрын
നമ്മുടെപൊലീസ് വണ്ടിയിൽ Disel ഉണ്ടോ എന്ന് ആദിയം നോക്കേണ്ടി വരും
@ashiqueash6950
@ashiqueash6950 27 күн бұрын
ഒരുപാട് ഇഷ്ട്ടം ആയി നല്ല ചേട്ടൻ 💗💗💗you ബ്രോ
@robincherukara351
@robincherukara351 26 күн бұрын
Great, very interesting information, new to me
@MalluBMX
@MalluBMX 22 күн бұрын
പലരും കേരള പോലീസിനെ കുറിച്ച് അമേരിക്കൻ പോലീസിനെ കംപയർ ചെയ്യുന്നത് കണ്ടു. അമേരിക്കയിലെ നിലവിലെ സാമ്പത്തിക സ്ഥിതിയും അവിടുത്തെ സാഹചര്യങ്ങളും ചിന്തിക്കുക. നമ്മുടെ നാട്ടിൽ പോലീസിൽ ആൾക്ഷാമം വളരെ രൂക്ഷമായ ഒരു പ്രശ്നമാണ്. 1980ലെ മറ്റോ ഉണ്ടായ ജനസംഖ്യ അടിസ്ഥാനത്തിലുള്ള പോലീസിലെ അംഗസംഖ്യ ആണ് ഇപ്പോഴും. അതിൽ തന്നെ വളരെയേറെ ആളുകളുടെ കുറവാണ് ഇപ്പോൾ ഉള്ളത്. അതുപോലും നികത്തുന്നില്ല സർക്കാർ. കുറച്ചുനാളുകൾക്കു മുമ്പ് സെക്രട്ടറിയേറ്റിനു മുന്നിൽ പോലീസ് പരീക്ഷയെഴുതിയ ഉദ്യോഗാർത്ഥികൾ സമരം ചെയ്തത് ഓർമ്മയില്ലേ. അതുപോട്ടെ ഉള്ള പോലീസുകാർ യാത്ര ചെയ്യുന്ന വണ്ടിയുടെ പെട്രോൾ അടിക്കാൻ പോലും പല സമയത്തും കൃത്യമായി പൈസകൾ അനുവദിച്ചു കിട്ടുന്നില്ല. ഇത്തരം സാഹചര്യങ്ങളിൽ പലരും കൃത്യമായി ജോലി ചെയ്യുന്നിലെ. ഒരു മനുഷ്യന് ഒരു ജോലി ചെയ്യാൻ പറ്റുന്ന സമയപരിധി ഉണ്ട്. പ്രത്യേക സാഹചര്യങ്ങളിൽ ആണെങ്കിൽ ഒക്കെ പക്ഷേ ഇപ്പോൾ കുറെ നാളുകളായി പോലീസുകാർ അമിത ജോലി ചെയ്തു മാനസികവും ശാരീരികവുമായ സംഘർഷത്തിനിടെ കടന്നു പോവുകയാണ്. പലരും സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ടും പിന്നെ ഇതിനോടുള്ള അമിതമായ ആഗ്രഹം കൊണ്ടും ആണ് നിലവിൽ തുടരുന്നത്. 140 നു മുകളിൽ പോലീസുകാരാണ് ജോലി വേണ്ട എന്ന് എഴുതിക്കൊടുത്തു പോയത്... അതിലും വിഷമകരമായ കാര്യമാണ് കുറെ ഉദ്യോഗസ്ഥരുടെ ആത്മഹത്യ. ഇത്രയും ഉദ്യോഗസ്ഥർ കുറവുള്ളപ്പോൾ മുകളിൽ നിന്ന് വരുന്ന അനാവശ്യ സമ്മർദ്ദങ്ങളും പ്രഷർ ഒക്കെ താഴെക്കിടയിൽ ഉള്ള ഉദ്യോഗസ്ഥരെയാണ് കൂടുതലായി ബാധിക്കുന്നത്. ഇവിടെ ഒരു വന്ദന ഡോക്ടർ മരിച്ചപ്പോൾ കുറെ പേര് മുതലക്കണ്ണീർ ഒഴുക്കി. ഈ കണ്ണീരൊഴുക്കിയ കള്ള ത***** കൾ ആരെങ്കിലും പിന്നീട് അവിടെ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട് എന്ന് ചോദിക്കുന്നുണ്ടോ...? ഇവിടെക്കിടന്ന് കമൻറ് ഇടുന്നത് പോലെ കുറെ ഡയലോഗ് അടിക്കാൻ അല്ലാതെ ഒരുത്തനെ കൊണ്ടും കൊള്ളില്ല. ഇലക്ഷൻ വരുമ്പോൾ രാഷ്ട്രീയം മാത്രം നോക്കാതെ അവനെക്കൊണ്ട് കഴിയുന്നു എന്നു കൂടി നോക്കിയിട്ട് വോട്ട് ചെയ്യണം. അല്ലാതെ കഴിവ് കെട്ടവൻ മാരുടെ തിരഞ്ഞെടുത്ത വിട്ടിട്ട് നിങ്ങളുടെ കഴിവുകേട് എല്ലാംകൂടി കാണിക്കുന്ന ഒരുത്തനെ നിങ്ങളുടെ നേതാവാക്കി കൊണ്ടുവന്നിരുന്നു മന്ത്രിയോ മറ്റു സ്ഥാനങ്ങളിലെത്തിചിട്ട്... ആർക്കും എറിയാവുന്ന മാവ് ആയതുകൊണ്ട് പാവം പോലീസുകാരുടെ നെഞ്ചത്തോട്ട് എറിയാൻ നിൽക്കല്ലേ...!! നിങ്ങൾ കളിയാക്കുന്ന പാട്ട വണ്ടിയും പഴയ യൂണിഫോമും ഇട്ട് തന്നെയാണ് പല കാര്യങ്ങളും മുന്നോട്ടുകൊണ്ടുപോകുന്നത്. പിന്നെ ഒരുപാട് മാറ്റങ്ങൾ വരുന്നുണ്ട് പക്ഷേ നമ്മുടെ സാമ്പത്തികസ്ഥിതി കൊണ്ടാകാം കാലതാമസം ഉണ്ടാകുന്നത്. പിന്നെ ഇപ്പോൾ കുറച്ചു നാളായിട്ട് അനാവശ്യ ധൂർത്തുകൾകാണല്ലോ ചിലവാക്കലുകൾ. നമുക്ക് സ്വാതന്ത്ര്യം കിട്ടുന്ന സമയത്തൊക്കെ അമേരിക്ക വൻശക്തി ആയിരുന്നു. അത്തരം ഒരു സ്ഥലത്ത പോലീസുകാരെയും ഇവിടുത്തെ പോലീസുകാരെയും കൂടെ കംപയർ ചെയ്യാൻ കുറെ കമൻ്റോളികൾ 😂 പാതി അറിവ് വെച്ചുകൊണ്ട് ചെയ്യുന്ന കാര്യങ്ങളാണ്. 😂 വിവരക്കേട് വിളിച്ചു പറയാതിരിക്കുക. പിന്നെ കുറച്ചെങ്കിലും മാറ്റങ്ങൾ വരണമെങ്കിൽ കഴിവുള്ളവരെ തിരഞ്ഞെടുത്തു വിടുക. ജനപ്രതിനിധി എന്ന് പറയുമ്പോൾ ജനങ്ങളെ പ്രതിനിധീകരിക്കുന്ന വ്യക്തിയാണ്. നിങ്ങളുടെ ക്വാളിറ്റി ആയിരിക്കുമല്ലോ നിങ്ങൾ തെരഞ്ഞെടുത്ത വിട്ടവരും കാണിക്കുന്നത്.
@colours9690
@colours9690 19 күн бұрын
Eni angot mari ninnu mongu
@jinukoshy3672
@jinukoshy3672 19 күн бұрын
Well said bro👍🏻
@baburajanc6307
@baburajanc6307 18 күн бұрын
തെറി ഇല്ലാതെ സംസാരിക്കാൻ ആദ്യം പരിശീലനം കൊടുക്കണം!
@Rtechs2255
@Rtechs2255 17 күн бұрын
പോലീസിനോടും അധികാരികളോടും ഉള്ള ജനങ്ങളുടെ ദേഷ്യം ആണ് കമന്റിലൂടെ വരുന്നത്. പോലീസിലും നല്ലവർ ഉണ്ട്, എന്നാൽ അതിലേറെ അലമ്പാന്മാരും ഉണ്ട്. Police ആയി കഴിഞ്ഞാൽ പിന്നെ, അവർക്ക് ജനങ്ങളുടെ മുകളിൽ കുതിര കയറാം എന്ന ചിന്ത. ആരെങ്കിലും നല്ല കാര്യം ചെയ്താൽ അത്‌ മാക്സിമം 1 weak വരെ പറയും. മോശം കാര്യം ചെയ്താൽ വർഷങ്ങളോളം പറയും. ഇതാണ് പോലീസിന്റെ അവസ്ഥയും. നല്ല കാര്യം ചെയ്താൽ അത്‌ പെട്ടന്ന് മനുഷ്യൻ മറക്കും. Bro പറഞ്ഞത് പോലെ ഈ തൊലിഞ്ഞ മന്ത്രിമാർ മാറിയാൽ ഒരു പരിധി വരെ നാട് രക്ഷപെടും..
@MalluBMX
@MalluBMX 17 күн бұрын
@@Rtechs2255 ❤️
@Joysheart
@Joysheart 26 күн бұрын
ഈ ഓഫീസർനെ നാട്ടിൽ കൊണ്ടുവന്ന നമ്മുടെ പോലീസ്നെ ഒരു ക്ലാസ്സ്‌ കൊടുത്താലോ എന്ന് ആലോചിച്ചു.
@Fine-fm1kh
@Fine-fm1kh 26 күн бұрын
കഴിയും എങ്കിൽ ഈ പോലീസ് officer ഇവിടെ വന്നു പണി എടുപ്പിക്ക് അപ്പോൾ കാണും ഇയാളുടെ തനി സ്വഭാവം 😂😂😂😂😂 Bullet proof വണ്ടി കൈയില്‍ തോക്ക് .
@Appus-xx1ed
@Appus-xx1ed 20 күн бұрын
ഒരു നാട്ടിൽ നിന്നും പോലീസിനെ കൊണ്ടുവരണ്ട കാര്യമില്ല നമ്മുടെ നാട്ടിലെ പൊളിറ്റീഷ്യൻസിന്റെ ഇടപെടൽ കൊറഞ്ഞാൽ നമ്മുടെ പോലീസും നല്ലതു തന്നെ
@Fine-fm1kh
@Fine-fm1kh 20 күн бұрын
@@Appus-xx1ed നമ്മുടെ നാട്ടിലെ പോലീസ് മാത്രം അല്ല ജനങ്ങൾ കൂടി നന്നായി വരണം. സമൂഹ വും നന്ന് ആകണം സമൂഹത്തില്‍ നിന്നും ആണ് യുവാക്കള്‍ പോലീസ് ആയി വരുന്നത് . അധപതിച്ച ഒരു സമൂഹത്തില്‍ നിന്നും നല്ലോരു പോലീസ് സേന വരാൻ കുറച്ചു പണി ആണ്. സമൂഹത്തിന്റെ കണ്ണാടി ആണ് പോലീസ് 👍
@broswami
@broswami 19 күн бұрын
പ്രതേകിച്ചു ഒരു പ്രയോജനവും ഇല്ല 😂😂😂... ഭരിക്കുന്നവർ നന്നാവണം
@Majeed-karnoor
@Majeed-karnoor 27 күн бұрын
മേയറെയും ക്യാമറ യും ഓർമ്മവരുന്നു
@richurayyooswould3679
@richurayyooswould3679 26 күн бұрын
😂😂
@Pluto47-ow8ry
@Pluto47-ow8ry 21 күн бұрын
😂
@keralatechMalayalam
@keralatechMalayalam 21 күн бұрын
ഇവിടെ നാട്ടിൽ ഓഫീസിൽ ഒരു reel എടുത്തിട്ട് പലരുടെയും പണി പോവാറായി നിക്കുവാണ്😂 അപ്പൊ american police ന്റെ review 🔥🔥🔥🔥 നമ്മുടെ നാട് എന്ന് ഇതുപോലെ ഒക്കെ ആവും
@Shameem911
@Shameem911 18 күн бұрын
Janasangya indiayill yenn kurayunno ann avum ithpolee, athin eni thanos varendi varummo yennan yente oru samshayam 💀🤦🏿‍♂️😂
@pramodpk7392
@pramodpk7392 16 күн бұрын
❤❤❤l I
@muhsinsharaf9721
@muhsinsharaf9721 14 күн бұрын
Orikalum. Prethishikanda umbum athre ullu🎉
@TheSuresh2011
@TheSuresh2011 14 күн бұрын
Hats off to this officer,. Love from India ❤️❤️🙏
@khadermaster5189
@khadermaster5189 27 күн бұрын
ഒത്തിരി നല്ലറിവുകൾ കിട്ടി.. സ്നേഹ നന്ദി
@lijokgeorge7094
@lijokgeorge7094 9 күн бұрын
Onnu introduce cheyyuka ithu chumma oru anthavum kunthavum illathe 😏anyway USA cops ❤🎉
@vinodkumarthomas4811
@vinodkumarthomas4811 19 күн бұрын
ലോകനിലവാരമുള്ള പോലീസാണ് കേരള പോലീസ് എന്നാൽ അവരുടെ മേലുള്ള അന്യായ നിയന്ത്രണമാണ് കാര്യങ്ങൾ കുഴപ്പിക്കുന്നത്.
@jacob-fs3ql
@jacob-fs3ql 16 күн бұрын
Oru thengem alla system change avanam
@parameswaranpm8354
@parameswaranpm8354 25 күн бұрын
Service will be never Denied.... A Moral Example for Indian Police
@fazal56
@fazal56 17 күн бұрын
ഒരു മലയാളി അല്ലെ അത് 🔥
@AntoPandeth
@AntoPandeth 27 күн бұрын
Good enough. Thanks.
@Akshayjoel
@Akshayjoel 17 күн бұрын
Great, very proud ❤
@user-gq5cw4rk1k
@user-gq5cw4rk1k 17 күн бұрын
ഈ സർ സൂപ്പർ അണ് മലയാളം മരനിട്ട് ഇല്ല Big slot
@meandyou6234
@meandyou6234 26 күн бұрын
Good police officer, respecting you
@Notifications0
@Notifications0 22 күн бұрын
Wow... Super police sir....... ❤️❤️❤️
@DeltaJes-co8yu
@DeltaJes-co8yu 20 күн бұрын
Comparison with West is the only way to progress🎉
@spadeswines
@spadeswines 18 күн бұрын
PERFECT ❤
@Laijukonil
@Laijukonil 26 күн бұрын
Good police officer 🤝
@thomaskoshy2849
@thomaskoshy2849 27 күн бұрын
Very good video
@KL50haridas
@KL50haridas 23 күн бұрын
Congrats Sir 👍🌹🙏❤
@baburajik3327
@baburajik3327 22 күн бұрын
Supper supper replay thank you somuch❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@unknowndestinationabdul_mu3008
@unknowndestinationabdul_mu3008 5 күн бұрын
What a personality ❤❤❤
@moideenwelder2904
@moideenwelder2904 23 күн бұрын
ഇങ്ങനെ ഒരു വാഹനം നമ്മുടെ യാമാൻ മാരുടെ കയ്യിൽ കിട്ടിയാൽ പിന്നെ അവരുടെ വിജാരം പ്ലൈറ്റ് ഓടിക്കുന്ന അഹങ്കാരമായിരിക്കും
@gamingjappuzz5806
@gamingjappuzz5806 24 күн бұрын
Ithevideyo kandittundallo😊
@advcate7897
@advcate7897 26 күн бұрын
സൂപ്പർ പോലീസ് ❤️❤️❤️
@ArjunPNAIR1122
@ArjunPNAIR1122 19 күн бұрын
Very good ❤
@abdulrazaqevp7331
@abdulrazaqevp7331 17 күн бұрын
Americayil policil admission kittan endhokkeyaan cheyyendath?
@kareemkareem5027
@kareemkareem5027 22 күн бұрын
ഇത് താനട police great❤
@yunustp2461
@yunustp2461 27 күн бұрын
Thank you 👍
@thomaskoshy2849
@thomaskoshy2849 27 күн бұрын
Green and white is good
@user-os8kg5th4c
@user-os8kg5th4c 23 күн бұрын
Giving traffic tickets are the entry level jobs of the police officers. I know that because I know several other people from Kerala working in the same department.
@thomaskoshy2849
@thomaskoshy2849 27 күн бұрын
Police dress very good black and white
@user-ou9cu7hn3n
@user-ou9cu7hn3n 19 күн бұрын
Akramasaktham what a word…american malayali police
@samkalaparambathsam4950
@samkalaparambathsam4950 27 күн бұрын
Nammudea nattil anagil ithu poloru shooting polum nadakkilllaa. Kandu padik Indian and Kerala police
@VishnuanilkumarKumarakom
@VishnuanilkumarKumarakom 8 күн бұрын
അല്പം കൂടെ questions വേണാരുന്നു.... അവിടെ എങ്ങനെ ജോയിൻ ചെയ്തു.. ടെസ്റ്റ്‌ നെ പറ്റി... പെൻഷൻ ഉണ്ടാവുമോ... ബുള്ളറ്റ് ന് കണക്കുണ്ടോ.. അങ്ങനെ അല്പം കൂടെ.. സാരമില്ല.. കൊള്ളാം പ്വോളി....
@97456066
@97456066 25 күн бұрын
Koi blessaaa 💪
@MuhammedMuhammed-gr4jd
@MuhammedMuhammed-gr4jd 27 күн бұрын
മലയാളി പൊളി ബ്രോ പോലീസ്
@darkprince9863
@darkprince9863 5 күн бұрын
ഇത് എങ്ങനെയാ അമേരിക്കയിൽ police ആവുന്നേ?
@akshayrp1225
@akshayrp1225 17 күн бұрын
Uff ഇതൊക്കെയാണ് പോലീസ്
@instashorts4086
@instashorts4086 18 күн бұрын
ente aliyan❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@Rtechs2255
@Rtechs2255 17 күн бұрын
ഇതെങ്ങനെ അവിടെ പോയി police ആയി. അമേരിക്കയിൽ ഉള്ളവർക്ക്, അല്ലെങ്കിൽ ജൂനിയർ officers ന് ഇന്ത്യയിലെ ഒരു പോലീസിനെ കാണുമ്പോൾ, അസൂയ ഉണ്ടാകുമോ.
@FahadS-kr4rk
@FahadS-kr4rk 15 күн бұрын
Eee jolli kittunathu enganaa
@rajukgrajukg3285
@rajukgrajukg3285 26 күн бұрын
Thanks
@mohammedthoufeeq3272
@mohammedthoufeeq3272 27 күн бұрын
Sheriff department enthaann?
@Rtechs2255
@Rtechs2255 17 күн бұрын
ഞാനും Los angeles ൽ police ആയിട്ടുണ്ട്. Gta games ൽ 😅
@MohdShadhi
@MohdShadhi 16 күн бұрын
Los santos
@tubulargaming111
@tubulargaming111 7 күн бұрын
അസ്സൽ GTA 5 ലെ പോലീസ് 👌👌👌
@jijojose8328
@jijojose8328 13 күн бұрын
ഇങനെ ഉള്ള വിഡിയോ കേരളത്തിൽ എല്ലാ TV ചനലില് ഇടാൻ പറ്റിയാൽ .... നന്നയിരിക്കും
@malabari5163
@malabari5163 22 күн бұрын
Philadelphia യിൽ അല്ലേ zombie drugs തെരുവുള്ളത് 😮😮
@abrahamgeorge5613
@abrahamgeorge5613 19 күн бұрын
Kitthabil.hoorikalude.saanithyam.pole
@KabeerVKD
@KabeerVKD 17 күн бұрын
​@@abrahamgeorge5613 ഏതാണ് ഈ മൈരൻ??
@abhiramraveendran6195
@abhiramraveendran6195 9 күн бұрын
Enganeya ee jobil bro keriyee
@mohammedhafiz4750
@mohammedhafiz4750 18 күн бұрын
Ithakkayann mwone police ❤
@satishgopi3135
@satishgopi3135 27 күн бұрын
Is the computer still Panasonic TOUGHBOOK...? Best Wishes to Sgt. Blessen Mathew, AMLEU & 35Charlie.... (Be strong like TOUGHBOOK & Dodge Durango)...
@BadgeandBeyond
@BadgeandBeyond 27 күн бұрын
Yes, Panasonic Toughbook newer version🤩 Thank you.
@lijokgeorge7094
@lijokgeorge7094 9 күн бұрын
Chest il Live cam pin undu recordings okke undu im at malta ❤🇲🇹💖👑😇🙏
@akhilmohanan9150
@akhilmohanan9150 18 күн бұрын
Avide psc illenn thonnunnu atha joli kittiye
@xher0zz
@xher0zz 15 күн бұрын
nice video
@vishnulal3729
@vishnulal3729 22 күн бұрын
രാഷ്ട്രീയക്കാരുടെ കാൽ നക്കികൾ കാണട്ടെ 🤫
@ShuhaibBinHussain
@ShuhaibBinHussain 22 күн бұрын
Orikalum agane parayaruth police nu radar sensor aanu naatilulla alkar😂signal 😅
@ainsag198
@ainsag198 3 күн бұрын
Enik gta rp orma vannu 😅
@ambhikuttan
@ambhikuttan 6 күн бұрын
പോലീസ് പുള്ളിക്കാരന്റെ ശബ്ദത്തിൽ എവിടയൊക്കയോ ഒരു കമൽ ഹസ്സൻ സംസാരിക്കുന്ന പോലെ എനിക്ക് തോന്നുന്നു
@suryajayapalan4695
@suryajayapalan4695 9 күн бұрын
❤‍🔥
@jayakumarkoickal3199
@jayakumarkoickal3199 27 күн бұрын
Hi Sir
@mansoorfiros
@mansoorfiros 22 күн бұрын
Aduthath Dubai Police
@vipinc.v6222
@vipinc.v6222 24 күн бұрын
🎉🎉🎉❤
@triofamous9634
@triofamous9634 14 күн бұрын
Kamal hasan voice
@abdulfaris3676
@abdulfaris3676 21 күн бұрын
Le Kerala police : ichiri thanthak vili, koda vayar, theri, improper uniform .that’s enough 😂
@RoyViolet-xc8cd
@RoyViolet-xc8cd 12 күн бұрын
നമ്മുടെ പോലീസിന്റെ ഒരു ഗതികേട് ഒന്ന് ആലോചിച്ചു നോക്ക്. രാഷ്ട്രീയ ഇടപെടൽ അതെല്ലാം കൂടി ഒന്നു ആലോചിച്ചു നോക്കിക്കേ.
@someone_from_kerala395
@someone_from_kerala395 21 күн бұрын
Correct
@mrka9998
@mrka9998 9 күн бұрын
@user-ui2jb9dy5v
@user-ui2jb9dy5v 16 күн бұрын
Good
@m2techrktm91
@m2techrktm91 27 күн бұрын
നോർത്ത് ഇന്ത്യൻ പോലീസ് ഇനി എന്നാ ഇങ്ങനെ ഒക്കെ ആവുക 😂😂
@Bus_premi_2.o
@Bus_premi_2.o 23 күн бұрын
Nammude natile police inte avastha kaananam mone akcil vare odiyunna avastha aan
@robinmathew8374
@robinmathew8374 20 күн бұрын
❤❤❤❤❤❤
@jaisonkunahappan6277
@jaisonkunahappan6277 26 күн бұрын
Vadodara gujarat
@nnvs1920
@nnvs1920 21 күн бұрын
പാവം നമ്മളെ പോലീസ്
@blackvolgs5167
@blackvolgs5167 26 күн бұрын
റോഡിൽ കിടക്കില്ല എന്ന് പറഞത് ശെരിയല്ല അടിച്ചു പൂസായി ലേഡീസാണ് കാലിഫോണിയ ഫുള്ളായി ശെരിക്കും വീഡിയോസ് നോക്കി
@althaf4978
@althaf4978 27 күн бұрын
IDUTANDA POLICE . NATILULLA POLICE CRIMINALUGALE WEDIWECHU KOLLANAM .
@abdcreation7930
@abdcreation7930 9 күн бұрын
ITHELLAM KAANUNNA BOLERO
@navasshaji
@navasshaji 27 күн бұрын
good
@MyWorld-ok4sy
@MyWorld-ok4sy 26 күн бұрын
VERY NICE POLICE THANK YOU SIR
@xher0zz
@xher0zz 15 күн бұрын
dodge vs Bolero haha
@Shameem911
@Shameem911 14 күн бұрын
Janasangya indiayill yenn kurayunno ann avum ithpolee, athin eni thanos varendi varummo yennan yente oru samshayam 💀🤦🏿‍♂️😂
@abelcpofficial7891
@abelcpofficial7891 25 күн бұрын
👍👍
@jayaprakash6005
@jayaprakash6005 25 күн бұрын
Ente makkalum matumakkalum kochumakkalum mathram nannayal matinnu chindichu bharikkunna leadership ulladayol keralam ingane nadikkum
@Chalakudy_Sauhrudam
@Chalakudy_Sauhrudam 24 күн бұрын
🤍🤍🩵🩵🩵💚💚💚💚💚👌👌👌
@shajimathews3822
@shajimathews3822 27 күн бұрын
❤❤❤❤❤❤❤❤
@althuelectronics5158
@althuelectronics5158 23 күн бұрын
ഇതൊക്കെ ഡെവലപ്മെൻറ് കൺട്രികൾ അല്ലേ.നമ്മുടെ നാട്ടിലെ ഡെവലപ്മെന്റ് ഒരാളെ കേസിൽ നിന്നും എങ്ങനെയെല്ലാം ഊരി എടുക്കാം എന്നുള്ളതാണ്. 😅 കാശുകൊടുത്താൽ ആനയും ആമയാക്കും അതാണ് ഇവിടുത്തെ നിയമപാലകർ😅
@run-yj4ox
@run-yj4ox 17 күн бұрын
Police, cop, sheriff ഇവ മൂന്നും ഒന്നാണോ
@mrtin3619
@mrtin3619 17 күн бұрын
Allaa...cop ennath policine locally vilikuna oru term aanu...sheriff ennath..american countykalile..enn vecha avrde village kalile station inchargine vilikunth aanu..namude SI ok pole
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 24 МЛН
Now THIS is entertainment! 🤣
00:59
America's Got Talent
Рет қаралды 39 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 59 МЛН
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 24 МЛН