No video

അമേരിക്ക വിറച്ചു ലോകം നടുങ്ങി!| MEDIA MALAYALAM

  Рет қаралды 42,790

Media Malayalam

Media Malayalam

Ай бұрын

ട്രംപിന് സംഭവിച്ചത്..
അമേരിക്ക നാണം കെട്ടു
ഇന്ത്യ തന്നെ സുരക്ഷയിൽ മാസ്സ്#mediamalayalam #mediamalayalamnews #abcmalayalam #abctv #studentsonlygovindankutty #govindankutty #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe #donaldducc #trump #narendramodi #modi
SUBSCRIBE our channel for more trending News & Movie Updates : / @mediamalayalamofficial
Website : abcmalayalamonl...
Facebook : www.facebook.c...
Media Malayalam online channel is a news-based infotainment channel, the channel for videos on regional and national politics, news-based exclusive programs including talks, debates, news lives, stories, etc.

Пікірлер: 212
@gopalanpradeep64
@gopalanpradeep64 Ай бұрын
ഇതോടെ ട്രമ്പ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞു
@madhavant9516
@madhavant9516 Ай бұрын
നമ്മുടെ SPG യും കൂടുതൽ ശ്രദ്ധിക്കണം. അവർ നന്നായി നമ്മുടെ പ്രധാനമന്ത്രിയെ protect ചെയ്യുന്നുണ്ട്. More strength to SPG 👍
@varghesekr9208
@varghesekr9208 Ай бұрын
മോഡിയെ തോറ്റാൽ ശരിക്കും വിവരം അറിയും.... അത് ഓർമ്മയുണ്ട്. തൊടില്ല.അതാണ് ഇന്ത്യ. I love India ❤️
@Truth_seeker-bl5mi
@Truth_seeker-bl5mi Ай бұрын
😂 swapam discount kodu
@JosephPulikkiyil
@JosephPulikkiyil Ай бұрын
What u know?
@bijopaulose329
@bijopaulose329 Ай бұрын
ഐ ടി സെൽ തൊഴിലാളിയാ. 😅😅
@user-ku3ss8dg1f
@user-ku3ss8dg1f Ай бұрын
ആര് തൊട്ടാലും പണി കിട്ടുന്നത് അവർക്ക് മാത്രമായിരിക്കും
@dkn99100
@dkn99100 Ай бұрын
ചത്തത് കീചകൻ എങ്കിൽ കൊന്നത് ഭീമൻ 😢 അത് പഴങ്കഥ.. ഒരു കുടിയേറ്റക്കാരൻ്റെ ബുദ്ധിമോശം.. പണി ഇരുന്ന് വാങ്ങുന്നു🫢😂
@PAPPUMON-mn1us
@PAPPUMON-mn1us Ай бұрын
കോയ ആവും....
@Manipur-kammi
@Manipur-kammi Ай бұрын
*യഹോവ സക്ഷിയാണോ വെടിവെച്ചയാൾ?*
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 Ай бұрын
പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു..... 👈🏻👈🏻സുരക്ഷ പോരാത്തത് ഡൊണാൾഡ് ട്രമ്പിൻ്റെ എതിരാളികൾ മുതലാക്കി....👈🏻👈🏻 പക്ഷെ കാര്യം നടന്നില്ല....👈🏻 അമേരിക്കക്കാരുടെ ദുരന്തം ട്രമ്പിനെ തോൽപിച്ച അമേരിക്കൻ സംവിധാനം .....😏 അമേരിക്ക ഇനിയും പലതും പഠിക്കാനുണ്ട്... പക്ഷെ ഇനിയാണ് എതിരാളികൾ ഇനി പരിപൂർണ്ണമായി തുടച്ചു നീക്കപ്പെടും.....👈🏻👈🏻 വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട ട്രംമ്പ് എതിരാളികൾക്കും രാജ്യവിരുദ്ധർക്കും കൂടുതൽ അപകടകാരി ആയി മാറും.👈🏻👈🏻
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 Ай бұрын
ഇടയ്ക്ക് കയറി പറയുന്നത് ഉടക്ക് വയ്ക്കുന്നതുപോലെ ആണേ.... പലപ്പോഴും ഒന്ന് ശ്രദ്ധിക്കണേ..... ആങ്കർ😉
@nammavazhi
@nammavazhi Ай бұрын
Biden നെ പ്രസിഡൻ്റ് ആക്കണമെന്ന് ആഗ്രഹിക്കുന്നവർ തന്നെ Rahul നെ പ്രധാനമന്ത്രി ആക്കണമെന്ന് ആഗഗിക്കുന്നു. രണ്ടും ലൂസാണ്
@thiruveesham-pg8bg
@thiruveesham-pg8bg Ай бұрын
എന്തുവാടെ
@nammavazhi
@nammavazhi Ай бұрын
@@thiruveesham-pg8bg വിവരം തീരെ ഇല്ലാത്തവരെ പ്രധാന സ്ഥാനത്തെത്തിക്കണം എന്ന് ആഗ്രഹിക്കുന്ന ഒരു കൂട്ടം വിരോധികൾ സമൂഹത്തിൽ ഉണ്ട് അതാണ് സാരാംശം
@bipinadinesh4380
@bipinadinesh4380 Ай бұрын
Yes..💯
@anyananyan7109
@anyananyan7109 Ай бұрын
എല്ലാ ക്രിസ്ത്യനികളും Trump ന് വേണ്ടി പ്രാർത്ഥിക്കുക
@Thomas-s2h
@Thomas-s2h Ай бұрын
വളരെ കുറച്ചു പേര് മാത്രമാണ് ട്രൂമ്പിന്റെ പ്രസംഗം കേൾക്കാൻ ഉണ്ടായിരുന്നത്. എന്നിട്ടും സുരക്ഷ ഉറപ്പാക്കുന്നതിൽ അമേരിക്ക പരാജയപ്പെട്ടു. ഇന്ത്യയിൽ മോഡിയും, rshulum പ്രസംഗിക്കുമ്പോൾ ലക്ഷം പേരാണ് കേൾക്കാൻ അവിടെ ഉണ്ടാവുക. എന്നിട്ടും അവർക്ക് ഒരു ആക്രമണവും നേരിടേണ്ടി വന്നിട്ടില്ല. അമേരിക്ക ഇടക്കിടക്ക് ഇന്ത്യ ye നോക്കി കുരക്കാറുണ്ടല്ലോ. ഇന്ത്യ യെ കണ്ടു പഠിക്കൂ, അമേരിക്കൻ സായിപ്പേ 😮😅😅😅
@sadasivanp773
@sadasivanp773 Ай бұрын
Athu ahamkaram kondu Parayunnathanu kazhukan Ella irachiyum thinnum indiande irachi dahikkilla
@PAPPUMON-mn1us
@PAPPUMON-mn1us Ай бұрын
കിണ്ടി പ്രസംഗിക്കുന്ന എവിടെയാടോ ലക്ഷം ആളുകൾ ഉള്ളത്.. 😆 200 ആളുകൾ പോലുമുണ്ടാവില്ല അവനെ കേള്ക്കാൻ...
@chandranair8412
@chandranair8412 Ай бұрын
ട്രമ്പ് മരിക്കേണ്ടവൻ അല്ല അതാണ് അങ്ങേരു രക്ഷപെട്ടത്.
@unnikrishnanb1237
@unnikrishnanb1237 Ай бұрын
ബൈഡന്റെ കിളി പോയിരിക്യാ; ന്ന്വച്ചാൽ; കൈവിട്ടു പോയീ...ന്നർഥം....; നാണ്ണ്വാരുടെ പഴമനസ്സിലും അങ്ങനെ തോന്നീരിക്ക്ണൂ....😢😢😊
@harikumark8520
@harikumark8520 Ай бұрын
ഹായ്... ഹായ്...ഭേഷായി ട്ട്വോ നാണ്വാരേ... അസ്സലായി..🤣🤣🤣🤣🤣🤣🤣
@Kuttoosan-loves-dakini
@Kuttoosan-loves-dakini Ай бұрын
9:30 പ്രശാന്ത് പറഞ്ഞത് തെറ്റ്. കറുത്ത വർഗത്തിൻ്റെ ആയിരുന്നില്ല അമേരിക്ക. നേറ്റീവ് ആയി അവിടെ ഉണ്ടായിരുന്നത് red indians ആയിരുന്നു. അവിടെ ബ്രിട്ടീഷ് കോളനി ആക്കിയ ബ്രിട്ടീഷുകാർ ആണ് red indians ഒക്കെ കൊന്നൊടുക്കി, ബാക്കി കുറച്ച് പെർ ആയി. ആഫ്രിക്കയിൽ നിന്ന് പണി എടുപ്പിക്കാൻ കൊണ്ട് വന്ന അടിമകൾ ആയിരുന്ന കറുത്ത വർഗക്കാർ ആണ് ഇന്ന് കാണുന്ന blacks. പിന്നീട് അമേരിക്കക്ക് വിപ്ലവം നടത്തി സ്വാതന്ത്ര്യം ലഭിച്ചു. പക്ഷേ ബ്രിട്ടീഷ് വെളുത്ത വർഗ്ഗം അവിടെ മെയിൻ ആയി. Blacks അടിച്ചമർത്തപ്പെട്ട അവസ്ഥയിൽ ആയിരുന്നു. പിന്നീട് അടിമത്തം നിരോധിച്ചു, എല്ലാവർക്കും equality കൊണ്ട് വന്നു. പക്ഷേ ഇപ്പോഴും പല സ്ഥലത്തും അവർ തമ്മിൽ വഴക്ക് ഉണ്ട്. അല്ലാതെ blacks അല്ല അവിടത്തെ യഥാർത്ഥ അവകാശികൾ. Red indians ഇപ്പോഴും ഉണ്ട് ചില സ്റ്റേറ്റ്സ്. Get your facts right bro.
@sjay2345
@sjay2345 Ай бұрын
True! Native Americans pavam avar.
@user-jw6fy3du1o
@user-jw6fy3du1o Ай бұрын
അവിടെ ഇരുന്ന് ചെലക്കുന്ന 2 മണ്ടന്മാർക്ക് അറിയില്ല എവ്ടേയുംആരും സേഫ് അല്ല എന്ന്
@aradhyamariadavid9332
@aradhyamariadavid9332 Ай бұрын
Correct, red indians anu natives.
@thulasidas2794
@thulasidas2794 Ай бұрын
Our PM's safety and security must be strengthened better than before.
@sivalokanathanvelappan7920
@sivalokanathanvelappan7920 Ай бұрын
ഞാൻ കണ്ടകാര്യം ബാറിനു മുന്നിൽ ഭിക്ഷ യാചിക്കുനന ഒരുപാട് പേരെ കണ്ടിട്ടുണ്ട്
@chandrasekharan3037
@chandrasekharan3037 Ай бұрын
Absolutely correct,
@chandrasekharan3037
@chandrasekharan3037 Ай бұрын
In Philadelphia too much
@ganeshant7037
@ganeshant7037 Ай бұрын
അത് രണ്ട് പെഗ്ഗിനു വേണ്ടിയുള്ള യാചനയാണ്.
@sivalokanathanvelappan7920
@sivalokanathanvelappan7920 Ай бұрын
@@ganeshant7037 ഒരു ബാറിൽ അല്ല ചിക്കഗോവിൽ സിയാട്ടിൽ വാശിഗ്ട്ടനിൽ ഇവരൊക്കെ രണ്ടു പെഗ്ഗ് വേണ്ടവർ അല്ല
@xtvloger
@xtvloger Ай бұрын
Yes very true sr🙏♥️♥️👍
@prasanthplanthattam3124
@prasanthplanthattam3124 Ай бұрын
Thank You
@sudhishpb144
@sudhishpb144 Ай бұрын
Modiji❤
@surendrank7005
@surendrank7005 Ай бұрын
An intersting and good discussion.
@prasanthplanthattam3124
@prasanthplanthattam3124 Ай бұрын
Thank you
@sksmanimala-bh2zy
@sksmanimala-bh2zy Ай бұрын
പെട്രോണാസ് ടവർ മലേഷ്യയിലാണ് മണ്ടാ ! വേൾഡ് ട്രേഡ് സെന്റർ എന്ന് പറ. രണ്ട് എപ്പിസോഡിൽ നിങ്ങൾ തെറ്റ് ആവർത്തിച്ചിട്ടുണ്ട്.😊
@amal-vr4xe
@amal-vr4xe Ай бұрын
പുള്ളി തലനാരിഴക്ക് രക്ഷപെട്ടു
@rahulpalakaparambil8163
@rahulpalakaparambil8163 Ай бұрын
ഇനി പിണറായി വിജയൻ സുരക്ഷ ശക്തമാക്കണം
@kannannandanam4636
@kannannandanam4636 Ай бұрын
അഭിമാനിക്കാം പക്ഷേ സുരക്ഷയിൽ അങ്ങിനെ മതിമറന്നു പോകരുത് എന്നതാണ് എന്റെ അഭിപ്രായം... നമുക്ക് നമ്മുടെ രാജ്യത്തിനു ഇപ്പോളത്തെ ഈ ഭരണകർത്താക്കളെ ഇനിയും കുറെ കാലം കൂടി വേണം ഈശ്വരോരക്ഷ
@hellssangels6771
@hellssangels6771 Ай бұрын
Get well soon brother trump🙏❤️
@prasannanmattammal3089
@prasannanmattammal3089 Ай бұрын
സത്യം എന്നും നിലനിൽക്കും. അതാണ് ട്രെമ്പ് രക്ഷപ്പെട്ടത്. ഈ പ്രവർത്തി ചെയ്തവരൊക്കെ തന്നെയാണ് ടവറിൽ flight ഇടിച്ചു കേറ്റിയത്. ?
@kochi6128
@kochi6128 Ай бұрын
പപ്പുവിനെ സൂക്ഷിച്ചോ ?
@varghesekr9208
@varghesekr9208 Ай бұрын
വരുന്നത് അനുഭവിക്കേണ്ടി വരും. പിന്നെ അറിയാം.
@user-kt8kg3rf7v
@user-kt8kg3rf7v Ай бұрын
അത് യഹൂദതികൾ തന്നെ
@streetfighter8617
@streetfighter8617 Ай бұрын
എന്റെ പൊന്നു മക്കളെ ഇങ്ങനെ ഒന്നും പറയല്ലേ മോദിജി എങ്ങനെയെങ്കിലും ജീവിച്ചു പോട്ടെ .
@sureshbabu9943
@sureshbabu9943 Ай бұрын
പത്തിലേറെ ആളുകൾ വിചാരിച്ചാൽ ഏതു നേതാവയാലും അവനു പണി കിട്ടും തീർച്ച...
@raghunathotis3957
@raghunathotis3957 Ай бұрын
അമേരിക്കയെ അല്ല ലോകത്തെ മുഴുവൻ ഞെട്ടിച്ചു ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതായിരുന്നു അദ്ദേഹം വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്തായാലും ഒരു കാര്യത്തിൽ തീരുമാനമായി പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് തന്നെ
@Rigelanthares
@Rigelanthares Ай бұрын
Donald name pronunciation is wrong Dhanush. We all make the mistake and say Donaald instead of Doneld. Check US news. 😊
@KammiMurinna
@KammiMurinna Ай бұрын
തോക്കെ ഇനി അതിന്റെ കൂടെ കുറവ് ഉള്ളു
@vinodvarghees8831
@vinodvarghees8831 Ай бұрын
Trump കയറി... ഇനി കാണാം.. 👍
@Unnikrishnan_G941
@Unnikrishnan_G941 Ай бұрын
Petronas Tower is in Malaysia, not in the United States. World Trade Center in US, correct your mistake.
@lijothomas8842
@lijothomas8842 Ай бұрын
ദയവായി അവതാരകന് സാമാന്യ വിവരം എങ്കിലും വേണം. ഇന്ത്യന്‍ president Narendra Modi , world trade centre അന്നത്തിനു pakaram petronas tower എന്നൊക്കെ തട്ടി വിടുന്ന കാര്യം പറഞ്ഞു മനസ്സിലാക്കുന്നത് നന്നായിരിക്കും.
@user-xn7io3fq6r
@user-xn7io3fq6r Ай бұрын
ഭീകരന് നല്ല ഉന്നമില്ലാത്തതിനാൽ ട്രമ്പ് രക്ഷപെട്ടു അമേരിക്കയും 😄😄😄ട്രമ്പ് വരണം
@joyubinajulio7006
@joyubinajulio7006 Ай бұрын
ചൈനയോട് ഞാനിനി മിണ്ടൂല്ല.
@harikumarkp
@harikumarkp Ай бұрын
Second Amendment of The US constitution gives the right to bear arms.
@devanandkatangot2931
@devanandkatangot2931 Ай бұрын
ട്രംപ് US ൻ്റെ രക്ഷകൻ.അതു പോലെ ഇന്ത്യക്ക് മോദിയും. NDA ജയിച്ചാലൂം മോദി PM ആകില്ലെന്ന ശാപവാക്കുകൾ പറഞ്ഞവൻ്റെ വാക്കുകളും പ്രവർത്തികളും ഒന്ന് പ്രത്യേകം പരിശോധി ക്കേണ്ടതാണ്. ഒന്നുകിൽ പുറകിൽ നടക്കുന്ന കാര്യങ്ങൽ ഡയറക്ട് / indirect ആയി അറിയാം. വെറുതെ പറഞ്ഞതല്ല
@bobbykuruvilla2633
@bobbykuruvilla2633 Ай бұрын
( 4:35 ) നരേന്ദ്രമോദി എപ്പോഴാ ഇന്ത്യന്‍ പ്രസിഡന്റ് ആയത്...ഞങ്ങളറിഞ്ഞില്ലല്ലോ ..
@harikumarkp
@harikumarkp Ай бұрын
അധികം തള്ള് വേണ്ട ആരും എവിടെയും 100% സുരക്ഷിതർ അല്ല.
@user-gy6in7yi4j
@user-gy6in7yi4j Ай бұрын
Population കൂടുതൽ ഉള്ളതുകൊണ്ട് കച്ചവടം നടക്കും ബിസിനസ് interest ആണ് എല്ലാ രാജ്യങ്ങളുടെയും ലക്ഷ്യം
@harinedumpurathu564
@harinedumpurathu564 Ай бұрын
ജനങ്ങളും ട്രംപും തമ്മിൽ അനയും ആടും തമ്മിലുള്ള വ്യത്യാസമുണ്ട്.
@PAPPUMON-mn1us
@PAPPUMON-mn1us Ай бұрын
അത് നിന്റെ തോന്നൽ ആണ്....
@pink35day5
@pink35day5 Ай бұрын
Ath ninte matram thonnalanu​@@PAPPUMON-mn1us
@tomykabraham1007
@tomykabraham1007 Ай бұрын
ഇവിടുതെ ജനതിനു അരിയില്ല 😂😂അതു kalakki😂😂
@JAYAKRISHNANRPILLAI
@JAYAKRISHNANRPILLAI Ай бұрын
Spg🔥🔥🔥
@neseebsidhiq9867
@neseebsidhiq9867 29 күн бұрын
ലോക പോലീസ് 😆
@RightThinker..
@RightThinker.. Ай бұрын
അമേരിക്കയിൽ മാത്രം അല്ല ഇസ്രായേൽലും തോക്ക് ആർക്കും കൈയ്യിൽ വക്കാം...
@ginesh540
@ginesh540 Ай бұрын
8:38 Peninsula 😂
@rajeshor8009
@rajeshor8009 Ай бұрын
@leenajohn18
@leenajohn18 Ай бұрын
അമേരിക്ക നിഗ്രോസ് ൻ്റേത് അല്ല. റെഡിന്ത്യൻസ് ൻ്റേത് ആയിരുന്നു.
@chandranair8412
@chandranair8412 Ай бұрын
ഈ രാഹുൽ ഗണ്ടി എങ്ങാൻ PM ആയാൽ എന്റെ അമ്മോ
@PradeepKumar-fk1zb
@PradeepKumar-fk1zb Ай бұрын
ഇന്ത്യ എപ്പോൾ നശിച്ചു എന്ന് ചോദിച്ചാൽ മതി. ഹിന്ദുക്കൾക്ക് പിന്നെ ഇവിടെ സ്വസ്ഥമായി ജീവിക്കാൻ കുറേ പാടുപെടേണ്ടി വരും.
@15639000
@15639000 Ай бұрын
Petronas twin towers are in Malaysia. These gentle men should have this minimum general knowledge.
@tomykabraham1007
@tomykabraham1007 Ай бұрын
അങനെ diesel വിറ്റു കാസുണ്ടാകി പാറായി ആയി 😂😂😂
@Aze-ze6tv
@Aze-ze6tv Ай бұрын
അമേരിക്കയിൽ trump അധികാരത്തിൽ വന്നാൽ ആരെല്ലാമാണ് നാണം കെടാൻ പോകുന്നത് എന്ന് കാണാൻ പോകുന്നേ ഉള്ളൂ.
@sudhishpb144
@sudhishpb144 Ай бұрын
Lokapolice barathamanu❤jai modiji
@kuruvillakandathil6852
@kuruvillakandathil6852 Ай бұрын
Please don’t forget what happened to Mahatma Gandhi and Indira Gandhi.Always seek the help from God🙏✌️
@Dalmi123
@Dalmi123 Ай бұрын
106 മീറ്റർ നീളം ഉള്ള tunel 2 ദിവസം കഴിഞ്ഞിട്ടും നന്നാക്കാൻ പറ്റാതെ ഒരു മനുഷ്യനെ പുറത്ത് ഇടുക്കാൻ സാധിച്ചിട്ടില്ല..എന്നിട്ടാണ് ചൈനയുമായി മുട്ടാൻ പോകുന്നത്
@sudheerna
@sudheerna Ай бұрын
Deyvame😢nammude😢priya😢predanamandri😢amerkayilpokarulldhanu😮avidatha😢suraksha😢samvithanaghal😢tharumarañu😢
@Thomas-s2h
@Thomas-s2h Ай бұрын
Expiry date കഴിഞ്ഞവർ പ്രസിഡന്റ്‌ ആകുന്നതാണ് അമേരിക്ക ക്കാർക്ക് ഇഷ്ടം. രണ്ടു സ്ഥാനാർഥികളും expiry date കഴിഞ്ഞവർ ആണ് 😅😅😅
@witnessofeverything16
@witnessofeverything16 Ай бұрын
പെട്രോനാസ് ടവർ മലേഷ്യയിൽ ആണ്. (2:39) അമേരിക്കയിലെ തകർന്ന ടവറിന്റെ പേര് വേൾഡ് ട്രേഡ് സെന്റർ.. അതുപോലെ ഇന്ത്യൻ പ്രസിഡന്റ് അല്ല മോഡി.(4:39) വീഡിയോയിൽ ശ്രദ്ധിച്ച് സംസാരിക്കുക.
@kumarvr1695
@kumarvr1695 Ай бұрын
ആവേശം മൂക്കുമ്പോൾ ആലോചിയ്ക്കാതെ പറഞ്ഞു പോകുന്നതാണ്.
@AlexAbraham-ru8pu
@AlexAbraham-ru8pu Ай бұрын
അമേരിക്കയിൽ തോക്ക് കിട്ടാൻ വളരെ എളുപ്പമാണ് സുഹൃത്തേ. അതുപോലെ ഇവിടെ തോക്ക് കിട്ടിയാൽ എന്ത് സംഭവിക്കും.
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 Ай бұрын
ഇടയ്ക്ക് കയറി പറയുന്നത് ഉടക്ക് വയ്ക്കുന്നതുപോലെ ആണേ....
@shajikottackal99
@shajikottackal99 Ай бұрын
അഞ്ജആ തർക്ക് ഇനി യുമാണ് ഡിമാന്റ് കൂടുന്നത് 007😮
@ajayankv1898
@ajayankv1898 Ай бұрын
Patrona tower's Kulalampur, മലേഷ്യയിലാണ്. World Trade centre ൻ്റെ Twin Tower ആണ് അമേരിക്കയിൽ തകർത്തത്
@mbsuresh
@mbsuresh Ай бұрын
ഈ മണ്ട ശിരോമണി ആരാ
@vinodvarghees8831
@vinodvarghees8831 Ай бұрын
സുരക്ഷ അതും മുൻ US PRESIDENT ന് മതിയായത് അല്ലായിരുന്നു... അതും അങ്ങേര് ഇത്തവണ വീണ്ടും മുന്നിൽ മത്സരത്തിൽ എന്നുള്ളപ്പോൾ.... What's the problem with world poluce styled USA ? 🤔 SOMETHING IS REALLY WRONG.. 👍👉👉👉
@thilakanim1902
@thilakanim1902 Ай бұрын
അമേരിക്ക യിൽ 11 persant daridrar ആണ് ഇന്ത്യയിൽ 12 persant
@tittycherian4738
@tittycherian4738 Ай бұрын
അമേരിക്കയിൽ ദരിദ്രരെ 🚗 ill പോകുന്ന കാണാം. ഇന്ത്യ യിൽ അവർ ചേരിയിൽ ആണ് 😂
@sudheerna
@sudheerna Ай бұрын
Rahulkadya😢ethu😢pattikreveanam😢
@jayjoseph794
@jayjoseph794 Ай бұрын
The injured Trump is the former president, not current one where as Our Modiji is the present Prime minister. Mr Dhanush there is a difference between the former and present.
@prajithk123
@prajithk123 Ай бұрын
ഇവിടെ മാത്രം അല്ല janathipathyam ulla rajyathu oralkum സുരക്ഷ illa, കാരണം Demoncrazy means demolition of one country and it's people 😂,
@jijojanardhanan4170
@jijojanardhanan4170 Ай бұрын
ശ്രീമാൻ ധനുഷ് സാർ, ശ്രീമാൻ പ്രശാന്ത് സാർ, കർണ്ണാടകയിൽ കൂർഗ് ജില്ലയിൽ 50 സെൻ്റ് സ്ഥലം ഉള്ളവർക്ക്( ഗൺ) കൊടുക്കുന്നുണ്ട് അത് കാലാ കാലങ്ങളായിട്ട് ഇപ്പോഴും തുടർന്ന് പോകുന്നുണ്ട്🎉...
@babuswaminathan3371
@babuswaminathan3371 Ай бұрын
Rich people go to stay America why. Saftty but now
@thomasvarghese4290
@thomasvarghese4290 Ай бұрын
അത് വല്ലോം ഉപകാരമുള്ളവരെ മാത്രം മതിയല്ലോ ആക്രമികൾക്ക്ക്
@shibin766
@shibin766 Ай бұрын
Loka police evide
@ameshchelat2002
@ameshchelat2002 Ай бұрын
ഇന്ത്യയിൽ അടുത്ത് പാർലമെന്റിൽ കയറി പുക ഉണ്ടാക്കി മുദ്രാവാക്യം വിളിച്ചത് മറന്നോ? ഈ സംഭവം തുറന്ന ഗ്രൗണ്ടിൽ ആണ് ഇന്ത്യൻ സംഭവം പാർലിമെന്റിലും എന്നിട്ടാണ് ഗീർ വാണം അടിക്കുന്നത്
@gireeshneroth7127
@gireeshneroth7127 Ай бұрын
Air gun.
@PM-vl6np
@PM-vl6np Ай бұрын
ഇദ്ദേഹത്തിന് കേൾവി or കാഴ്ച പോകുമെന്ന് മുമ്പ് astrolgers പറഞ്ഞിരുന്നു
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 Ай бұрын
@@PM-vl6np അതിനെ പറഞ്ഞിരുന്നോ... ആരാണ് പറഞ്ഞത് .. ഓർക്കുന്നു എങ്കിൽ പറയൂ .... പണ്ട് പുഞ്ഞാർ ബ്രഹ്മദത്തൻ നമ്പൂരിപ്പാട് പറഞ്ഞത് കേട്ടിട്ടുണ്ട് ....
@user-vy3yy4ti6s
@user-vy3yy4ti6s Ай бұрын
അമേരിക്കയെ അമീർക്ക, അമ്മേ ഇരിക്ക്യ, ആക്കാൻ പണിയെടുക്കുന്ന ടീം തന്നെ പുറകിൽ🤔
@abhilash-c-subhash
@abhilash-c-subhash Ай бұрын
Dhanushe Petronas tower alla Wold Trade Center anu flight idichu thakarthathu. Last 2 videos ayitt ithu repeat akunnu. Petronas Tower Malaysia yil anu. Thiruthumennu pratheekahikkunnu.
@tomykabraham1007
@tomykabraham1007 Ай бұрын
അങനെ diesel വിറ്റു കാസുണ്ടാകി പാറായി ആയി 😂😂😂ഒരു തൊകു കളെഞു കിട്ഫിഗിട്ടുണ്ട് 😂😂😂
@bijutg4331
@bijutg4331 Ай бұрын
അഹങ്കാരിച്ചുള്ള കാപഷൻ ഒന്നും വേണ്ടാ, പണ്ട് കർഷകസമര കാലത്ത് മോഡി പാലത്തിൽ കുടൂങ്ങിപ്പോയത് മറന്നു പോയോ, ആർക്കും ഒരു കല്ല് എടുത്ത് എറിഞ്ഞു പോലും മോഡിയെ അന്ന് വീഴ്ത്താമയിരുന്നു, ചാകാതെ രക്ഷപെട്ടതിന് സംസ്ഥാനസർക്കാരിന് നന്ദി എന്നാണ് അന്ന് രക്ഷപെട്ട മോഡി പറഞ്ഞത്
@vpbbwip
@vpbbwip Ай бұрын
ഇവിടെ തോക്കും പട്ടാളവും മാത്രം അല്ല സുരക്ഷ ഉറപ്പ് വരുത്തുന്നത് ഡിയർ,...😂😂 ഇന്ത്യ പോലുള്ള രാജ്യത്ത് ശൂലം, ഗർഭിണി, പെട്രോൾ ക്യാൻ, തീപ്പട്ടികൊള്ളി അങ്ങനെ ഒത്തിരി സുരക്ഷാ സംവിധാനങ്ങൾ, പിന്നെ ബുൾഡോസർ JCB മുതലായവ ഉണ്ട്. അത് കൊണ്ടാണ് പാലത്തിന്റെ നടുക്ക് അത്ര ധൈര്യമായി നിൽക്കാൻ സാധിക്കുന്നത്. പുടിഞ്ച്താ?!😂😂😂😂
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 Ай бұрын
അതേ സംസ്ഥാനമാണ് ഇതെല്ലാം ഉണ്ടാക്കിയത് എന്ന്........ എന്തേ അറിയാതെ പോയത്....😏
@madhupillai1028
@madhupillai1028 Ай бұрын
അന്ന് മോഡി മുന്നോട്ടു പോകണമെന്ന് തീരുമാനം എടുത്തിരുന്നിങ്കിൽ കുറെ രാജ്യദ്രോഹികൾ തീർന്നുകിട്ടുമായിരുന്നു. എന്നാൽ തുക്കേടെ തുക്കേടെ ടീം അത് മുതലാക്കും എന്ന് അറിഞ്ഞുകൊണ്ടാണ് വേണ്ടന്നുവച്ചത്. രാഷ്ട്രീയം ഏതായാലും പ്രധാനമന്ത്രിക്ക് സുഗമായ യാത്ര ഒരുക്കാൻ കഴിയാത്ത സംസ്ഥാനം തികച്ചും പരാജയം ആണെന്ന് പറയേണ്ടി വരും.
@sajikumar4550
@sajikumar4550 Ай бұрын
India...kathum.....jai.modiji
@PradeepKumar-fk1zb
@PradeepKumar-fk1zb Ай бұрын
അങ്ങനെ മോദിയെ വീഴ്ത്തിയാൽ, ഇന്ത്യാ വിരുദ്ധരായ ഇടത്- ജിഹാദി - കോൺഗ്രസ്സ് നേതാക്കളായ പലരും ഇന്ന് ലോകത്ത് ജീവിച്ചിരിപ്പുണ്ടാകില്ല.
@VishnuVishnu-kh1xz
@VishnuVishnu-kh1xz Ай бұрын
Paranjathu sariyanu
@sunilthomas1908
@sunilthomas1908 Ай бұрын
Dhanush PETRONAS malesia tower annu twin tower anno oodeyhichadu
@SatheeshKumar-iu8yv
@SatheeshKumar-iu8yv Ай бұрын
MODIYA VADI VACHHAL ORU SUDAPIGALUM INDIYIL JEEVANIDU KANILLA DANUESHA JAI MODI JAI HIND
@sankarbalachandran5670
@sankarbalachandran5670 Ай бұрын
Petronas Tower alla,World Trade centre aanu thakarnnathu.
@meenaprasad1140
@meenaprasad1140 Ай бұрын
Use ka instead of va
@johnymd6790
@johnymd6790 Ай бұрын
നിങ്ങൾക്കൊന്നും ഒരു നനവുമില്ലേ അവിടെ ഏല്ലാവർക്കും ഗൺ കൊണ്ടുനടക്കാൻ പറ്റും ഇവിടെയോ അതെങ്കിലും വച്ചു വിലയിരുത്തൂ. സമയം കൊല്ലികളെ
@Mongiko
@Mongiko Ай бұрын
Quotation koduthu hide aayirikunnath aaaranu
@ShajirppPp
@ShajirppPp Ай бұрын
എത്ര മഹാൻ മാർ ഇരുന്ന സ്ഥലം അമേരിക്കൻ പ്രസിഡന്റ്‌ പദവിയിൽ, ഇപ്പോൾ കോമാളി കൾ ആണ്
@georgenj2566
@georgenj2566 Ай бұрын
എന്ന് ഏറ്റവും വലിയ കോമാളിയുടെ അനുയായികൾ.
@ShajirppPp
@ShajirppPp Ай бұрын
@@georgenj2566 ഹിറ്റ്ലറിന്റെ പിൻ തലമുറ
@kaypeevee1
@kaypeevee1 Ай бұрын
Petronas tower alla. World trade center aanu thakarthathu. Modi Presidentalla.
@shajit.r.3759
@shajit.r.3759 Ай бұрын
Not Indian president but indian prime minister pls. Correct dhanush
@SalimKhan-yb8io
@SalimKhan-yb8io Ай бұрын
😂
@sunilroyalnestedavanaparam5142
@sunilroyalnestedavanaparam5142 Ай бұрын
ഇന്ദിര ഗാന്ധിയുടെ കാലത്തു റഷ്യ എന്ത് പറയുന്നു അത് നമ്മൾ അനുസരിക്കും. ഇന്ന് അങ്ങനെയല്ല.
@krishnaniyer7290
@krishnaniyer7290 Ай бұрын
Funny part these people advise others about security and safety
@aleyammasaji7
@aleyammasaji7 Ай бұрын
Stop nonsense.
@aleyammasaji7
@aleyammasaji7 Ай бұрын
Don't you feel shame for this caption, what happened to Indira & Rajive Gandhi.
@cjvlogs4061
@cjvlogs4061 Ай бұрын
President ala bro prime minister Narendra Modi 😊
@thomaskoshy4890
@thomaskoshy4890 Ай бұрын
Cannot say ,It can happen here any time,International Cabal all over,Remember Punjab flyover incident ,Didn't it look like a mob lynching scene .May be that was a trial.
@jayakrishnanck7758
@jayakrishnanck7758 Ай бұрын
ജസ്‌ന ഹണി ട്രാപ്പ് കാരിയാണെന്നതിനു തെളിവെവിടെയെടാ ഡാഷ് മോനേ.
@sjay2345
@sjay2345 Ай бұрын
John f Kennedy ? Indira Rajiv .
@ajithkumarkodakkad6336
@ajithkumarkodakkad6336 Ай бұрын
Ivide padhanamandriye munpradhanamandeiye ellam konnittille?
@tomykabraham1007
@tomykabraham1007 Ай бұрын
ചെട്ടന്‍ അവിടെ നിന്നു വനത 😂😂
@vijeeshkuttivelinelson5292
@vijeeshkuttivelinelson5292 Ай бұрын
Dheseeyatha thakarkkunna nayamanu congressinte parajayam.....
@sandeepjunk5331
@sandeepjunk5331 Ай бұрын
Your basis are all wrong , personas tower is on Malaysia, World Trade Center was attacked
ROUTE| മനാഫ് മലയാളിവാർത്തയോട്
15:16
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 50 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 11 МЛН
Каха заблудился в горах
00:57
К-Media
Рет қаралды 11 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 50 МЛН