അമേരിക്കക്കാരുടെ ശരിക്കുള്ള ജീവിതം കാണണോ | A road trip through USA.

  Рет қаралды 181,588

SAVAARI by Shinoth Mathew

SAVAARI by Shinoth Mathew

5 ай бұрын

A road trip through the USA offers a diverse tapestry of landscapes, cultures, and experiences, making it an unforgettable adventure.
#savaaribyshinoth
#travel

Пікірлер: 424
@sajneersain7767
@sajneersain7767 20 күн бұрын
വാക്കുകൾ തപ്പി തടയാതെ ഒഴുക്കോടെയുള്ള സംസാരം തന്നെയാണ് താങ്കളുടെ പ്ലസ് പോയിന്റ് ❤
@sreenadhvlogz
@sreenadhvlogz 5 ай бұрын
ഓരോ video ലും bro നൽകുന്ന വിലമതിക്കാനാവാത്ത messages ശരിക്കും ഒരോ gifts ആണ്. താങ്കൾ വെറുമൊരു vlogger മാത്രമല്ല നല്ലൊരു മനുഷ്യ സ്നേഹിയും വഴികാട്ടിയുമാണ്. keep on going n god bless you ❤🎉
@SAVAARIbyShinothMathew
@SAVAARIbyShinothMathew 5 ай бұрын
Thank you so much Bro ❤
@ASARD2024
@ASARD2024 5 ай бұрын
Correct
@sabual6193
@sabual6193 5 ай бұрын
🤔😂
@muhamedriyaskavil2179
@muhamedriyaskavil2179 5 ай бұрын
Yes👍❤
@anithaviju2338
@anithaviju2338 5 ай бұрын
❤❤❤❤
@ASARD2024
@ASARD2024 5 ай бұрын
എനിക്ക് അമേരിക്കയെ കുറിച്ച് മനസ്സിലാക്കാൻ പറ്റിയത് താങ്കളുടെ വീഡിയോ കണ്ടിട്ടാണ്
@linisam1653
@linisam1653 5 ай бұрын
കണ്ടു കൊണ്ടിരിക്കാൻ നല്ല രസമുള്ള കാഴ്ചകൾ. അതിനു കാരണക്കാരനായ ബ്രദറിന് thanks.
@prakashShalu
@prakashShalu 5 ай бұрын
Bro. താങ്കളുടെ വീഡിയോ കാണുക എന്നത് ഒരു വലിയ കാര്യം തന്നെയാണ്. പ്രത്യേകിച്ച് നറേഷൻ ....❤🎉 ❤❤❤
@vinodtp8244
@vinodtp8244 5 ай бұрын
Bro നിങ്ങൾ കോഴഞ്ചേരിക്കാരൻ ആയതുകൊണ്ട് ഒരു വാക്ക്.. ഞാൻ ഒരു കോട്ടയക്കാരൻ ആണ്.. കോഴഞ്ചേരിയിൽ ഒരു 5 year താമസിക്കാൻ സാധിച്ചു.നല്ല സ്ഥലം നല്ല മനുഷ്യർ..80 % ശതമാനം.
@renininan3037
@renininan3037 5 ай бұрын
ആഫ്രിക്കൻ അമേരിക്കൻസ് അതാമസിക്കുന്ന സ്ഥലങ്ങളിൽ ക്രൈം റേറ്റ് വളരെ കൂടുതലാണ് എന്ന കാര്യം മനഃപൂർവം വിട്ടുകളഞ്ഞു അല്ലേ 🥱 അപ്രിയ സത്യങ്ങൾ😢 അമേരിക്കയിലെ ആദ്യ സ്റ്റേറ്റ് ആയ ഡെല‌വെയറിൽ tax ഇല്ല എന്ന കാര്യവും പറയാൻ മറന്നു.
@Usurper2005-cc4gy
@Usurper2005-cc4gy 5 ай бұрын
political correctness bruhh
@arjunbprasad5265
@arjunbprasad5265 5 ай бұрын
Who are African Americans ?,if you are calling Africans African American s then you better call the rest European Americans because there is only 1% native Americans alive due to the atrocities of European terrorists..
@evilsensei8262
@evilsensei8262 4 ай бұрын
@@Usurper2005-cc4gy There is lot of crime in places where Indians live in Canada. Like Brampton and Surrey. Indian gangs. Indians reputation is same as black people in Canada.
@shinebthomas5646
@shinebthomas5646 28 күн бұрын
🙏.. താങ്കളുടെ എല്ലാ വിഡിയോസും വളരെ മികച്ചതാണ്... ഓരോ പാഠങ്ങൾ ആണ്... ❤👍
@GeekyMsN
@GeekyMsN 5 ай бұрын
Superb bro👌 iniyum ithupole Travel videos venammm 👍👍👍
@shraddhasagar234
@shraddhasagar234 5 ай бұрын
The good thing about you is your language. The way you use malayalam is so soothing for the ear. You don’t claim to be an influencer, nor a celebrity. You always sound like a common man with great intellect and knowledge. I don’t see such attitude from most of the known Malayalam KZfaqrs. Keep it going this way, being humble and respectful is a hard earned gift don’t loose it shinoth.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 5 ай бұрын
😊 thank you for kind words ❤️
@johnpoulose4453
@johnpoulose4453 5 ай бұрын
ആഹാ ബെസ്റ്റ്😊 നല്ലതു പോലെ തണുത്ത് വിറച്ച് തൊട്ടിപ്പുറത്തെ കാനഡ🇨🇦nova scotia യിൽ ഇരുന്ന് നല്ല മാങ്ങാ ചമ്മന്തിയും,കഞ്ഞിയും കഴിച്ചോണ്ടു അച്ചായന്റെ നാരങ്ങ അച്ചാറ് കൂട്ടിയുള്ള ചോറ്‌ ഉണ്ണുന്നത് കാണുന്ന നോമും♥️
@SAVAARIbyShinothMathew
@SAVAARIbyShinothMathew 5 ай бұрын
Enthudu visheshagal? Moved to Canada?
@johnpoulose4453
@johnpoulose4453 5 ай бұрын
@@SAVAARIbyShinothMathew mm മൂന്ന് മാസമായി Nova Scotia🇨🇦 ൽ ഉണ്ട് അച്ചായാ♥️
@SAVAARIbyShinothMathew
@SAVAARIbyShinothMathew 5 ай бұрын
Nice 👍..
@johnpoulose4453
@johnpoulose4453 5 ай бұрын
@@SAVAARIbyShinothMathew Thank you 💝
@proudbharatheeyan23
@proudbharatheeyan23 5 ай бұрын
സത്യം പറയാമല്ലോ ചേട്ടനെ കാണാതെ വിഷമിച്ച് ഇരിക്കുക ആയിരുന്നു. ❤❤❤❤
@SAVAARIbyShinothMathew
@SAVAARIbyShinothMathew 5 ай бұрын
❤️
@roufpvchangaramkulam8971
@roufpvchangaramkulam8971 5 ай бұрын
അമേരിക്കയിൽ ഉള്ള ഈ ഗാർബേജ് ഫുഡ്‌ നമ്മുടെനാട്ടിലും പ്രചരിക്കുന്നു എന്നതിൽ വിഷമമുണ്ട് സത്യം 🙏😔നല്ല യാത്രകൾ നല്ല വിവരണം നന്ദി 👌👌👏👏😊😊
@jacobthomas6620
@jacobthomas6620 5 ай бұрын
Eppozhum homely food ayalum bore anu, once a while outside. US food is not label as garbage food, plent of varieties here . USA 🇺🇸💪
@RK-im7js
@RK-im7js 5 ай бұрын
Thank you for arranging a free virtual tour through some of the beautiful states in US.
@wayanadankitchenrobin
@wayanadankitchenrobin 5 ай бұрын
എനിക്കു അമേരിക്ക ഒന്ന് കാണണം എന്നുണ്ട്, നടക്കൂല ബ്രോ വീഡിയോ സൂപ്പർ ആണ്, 🎉🎉🎉🎉🎉🌹🌹✝️✝️
@augustinechemp7617
@augustinechemp7617 5 ай бұрын
കൊള്ളാം..ആസ്വദിച്ചു🎉
@balagopalana4816
@balagopalana4816 5 ай бұрын
വിവരണം അല്പം ധൃതിയിൽ ആയി പ്പോയി വിശദമായ കാഴ്ചകളും ആകാമായിരുന്നു എങ്കിലും കണ്ടത് മനോഹരം തന്നെ !
@martingeorge1673
@martingeorge1673 5 ай бұрын
സൂപ്പർ വീഡിയോ shinoth sir Thank you ❤
@poulosechirayath8892
@poulosechirayath8892 5 ай бұрын
Super. Thanks for the narration of each place during the trip. We feel we are going on a😊😊 trip
@aleenashaji580
@aleenashaji580 5 ай бұрын
Thank you so mach ❤നല്ല വീഡിയോ...മെസ്സേജ് 😊👍👌
@harishwellness
@harishwellness 3 ай бұрын
As usual super views and explanation pwolichu 😊
@vibinwilson5555
@vibinwilson5555 5 ай бұрын
Loved your conclusion point.. Travel will literally transform everyone...!!! open the eyes, see the beautiful world... :)
@user-ri4pf9cq7z
@user-ri4pf9cq7z 5 ай бұрын
Super Video .. Travel More and let us also be lucky enough to watch those places through your vlog
@savithrikuttyaryakilperiga4016
@savithrikuttyaryakilperiga4016 5 ай бұрын
Informative and interesting thank you.❤
@sara_george
@sara_george 5 ай бұрын
Your videos are amazing so informative. Keep going. Subscribed
@abhilashbalan5916
@abhilashbalan5916 5 ай бұрын
മനോഹരം ❤️❤️❤️
@harikrishnankg77
@harikrishnankg77 5 ай бұрын
അമേരിക്കയിൽ പോയിട്ടില്ലെങ്കിലും എനിക്ക് എല്ലാ അമേരിക്കൻ സ്റ്റേറ്റുകൾ അറിയാം അതുപോലെ മിക്ക സ്റ്റേറ്റ്കളുടെയും ക്യാപ്പിറ്റലും.😊😊
@SAVAARIbyShinothMathew
@SAVAARIbyShinothMathew 5 ай бұрын
Great 👍
@harikrishnankg77
@harikrishnankg77 5 ай бұрын
​@@SAVAARIbyShinothMathew Thank You.
@jacobthomas6620
@jacobthomas6620 5 ай бұрын
Good for Psc exams 😂
@harikrishnankg77
@harikrishnankg77 5 ай бұрын
@@jacobthomas6620 no 🤣🤣
@majumathew8765
@majumathew8765 5 ай бұрын
സെക്രട്ടറിയേറ്റ് അസിസ്റ്റൻ്റ് ആക്കാം
@sreelathasugathan8898
@sreelathasugathan8898 5 ай бұрын
അടിപൊളി ആയിട്ടുണ്ട് ❤🎉❤🎉
@viswathsatheesh6845
@viswathsatheesh6845 5 ай бұрын
Keep doing good videos for all us❤. Your videos are always interesting informative and helpful ❤
@sojicyesudas5527
@sojicyesudas5527 5 ай бұрын
ഈശ്വരൻ തങ്ങളെ അനുഗ്രഹിക്കട്ടെ 👍👍🙏🙏👍🙏🙏🙏🙏
@JoTk-he5lc
@JoTk-he5lc Ай бұрын
Handicapped ആയ ആളുകൾക്ക് കരുതൽ ഉള്ളത് ഇവിടെ Decathlon sports outlet കാർ പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്... അല്ലാതെ എവിടെയും കണ്ടിട്ടില്ല...ATM, Medical Shop, Supermarket, ഇറച്ചിക്കട,മീൻകട ,....എദ്ദിന് ഏറെ ആശുപത്രിയിൽ, ദേവാലയത്തിൽ പോലും അതിനുള്ള സൗകര്യങ്ങൾ ഇൻഡ്യയിൽ ഇല്ല
@chromthink802
@chromthink802 5 ай бұрын
എനിക്കും ഒരിക്കൽ ഇതൊക്കെ കാണാൻ സാധിക്കും എന്ന് വിശ്വസിക്കുന്നു. 🙂
@Darkknight15715
@Darkknight15715 5 ай бұрын
itheham vere range tahnne..keep it up sir❤❤🔥🔥
@Jozephson
@Jozephson 5 ай бұрын
നല്ല അറിവുകൾ❤
@shreenivasn
@shreenivasn 5 ай бұрын
Nice and informative travelogue.
@shajikalarikkal2512
@shajikalarikkal2512 5 ай бұрын
മനോഹരം
@muhammedrafeequekalladi2079
@muhammedrafeequekalladi2079 5 ай бұрын
Good presentation👍👏liked it👍
@JinanMadhavan
@JinanMadhavan 5 ай бұрын
The best part of your every speech is the signing off message.
@stephy4533
@stephy4533 5 ай бұрын
I was waiting for a long time for your travel vlog
@najmunnisashameerp6176
@najmunnisashameerp6176 5 ай бұрын
Super❤❤ Good speech👍👍❤❤
@baijujohn7613
@baijujohn7613 4 ай бұрын
അമേരിക്കയെ സിനിമയിൽ മാത്രമേ കണ്ടിട്ടുള്ളൂ..... ഇതിപ്പോ അവിടെ പോയി കണ്ട പോലെയായി.... thank you so much dear bro....🤝🤝🤝🤝🤝❤️❤️❤️👌👌👌👏👏👏🥰🥰🥰🎉🎉🎉🎉🎉
@harideepam7762
@harideepam7762 5 ай бұрын
Bhumi etra manoharam blue sky adipoli
@SAVAARIbyShinothMathew
@SAVAARIbyShinothMathew 5 ай бұрын
Yes 👍
@davidbabyponnariyil3550
@davidbabyponnariyil3550 5 ай бұрын
Such a simple great travelogue 👌👏👏👏
@rinoshjohn9577
@rinoshjohn9577 5 ай бұрын
Happy to see you bro. nice work. Take care buy
@sivnair7014
@sivnair7014 4 ай бұрын
Your presentation is so cool. I lived in US (East Cost side) for 30 years now live in Kerala. Thank you.
@thadeusthengappurakkal3605
@thadeusthengappurakkal3605 5 ай бұрын
Very nice, expecting more videos.❤
@ajithramachandran3528
@ajithramachandran3528 5 ай бұрын
Happy and safe journey ❤
@Gogreen7days
@Gogreen7days 5 ай бұрын
❤ 🔥 പഴയ ഒരു മിഥുനം type tour ഇനി എന്നാണ് bro ? ഒരു ford vanil പോയത് പോലെ . Really nice video it was. GOD Bless
@aarohimahirishh
@aarohimahirishh 5 ай бұрын
Kozhachery 😊
@sonythomas9277
@sonythomas9277 5 ай бұрын
Thanks
@josevarghese9339
@josevarghese9339 5 ай бұрын
Good. Keep on👍
@vimalasuresh9896
@vimalasuresh9896 4 ай бұрын
Your presentation style, selection of subjects and the backdrop of your video made me visit your channel initially...and now I'm a regular visitor of your videos...I like them and all the best for your upcoming videos👍
@Sabeer_Sainudheen.
@Sabeer_Sainudheen. 5 ай бұрын
അമേരിക്കയിൽ താമസിച്ചിട്ടും ചേട്ടൻ കേരളത്തിൽ ഉള്ള ഫുഡ്‌ ആണ് ഇഷ്ടം എന്നാൽ ഇവിടെ ഉള്ള young പിള്ളേർ ഗാർബേജ് food ആണ് ഇഷ്ടം
@sworgam
@sworgam 5 ай бұрын
very nice Bro, it was like travelling with you
@eboj-cc5qe
@eboj-cc5qe 5 ай бұрын
Adi poli . Adipoli ❤ Feeling to visit . One day I will come from UK
@SAVAARIbyShinothMathew
@SAVAARIbyShinothMathew 5 ай бұрын
Welcome 🤗
@mathewchacko9562
@mathewchacko9562 5 ай бұрын
We traveled same route yesterday belt parkway, verazona bridge, Gothenburg bridge then NJ turnpike
@Sanya862
@Sanya862 5 ай бұрын
Nice vedio brother, God bless!!🎉
@cameoncreativestudio2380
@cameoncreativestudio2380 5 ай бұрын
"Amazing Outro " as always !!!
@SAVAARIbyShinothMathew
@SAVAARIbyShinothMathew 5 ай бұрын
Thank you 😍
@Sebansdairycreations
@Sebansdairycreations 5 ай бұрын
Aaa last 30 seconds...😮 ⚡⚡⚡⚡
@ashiknk8663
@ashiknk8663 5 ай бұрын
Kidu ❤👍
@shirlyjaison2849
@shirlyjaison2849 5 ай бұрын
Nice video Engine enkilum Neyork Kanan sadhikunatil
@Gogreen7days
@Gogreen7days 5 ай бұрын
17:54 🙏❤️ Thank GOD
@garenas1884
@garenas1884 4 ай бұрын
Very very interesting travel vlog !! One of my best travel vlog 🙂
@ranjithranji8995
@ranjithranji8995 5 ай бұрын
Super adipolee ❤
@IND17548
@IND17548 4 ай бұрын
New subscriber ... Thanks for the amazing videos❤❤
@anandashokan651
@anandashokan651 5 ай бұрын
എന്റെ സ്വന്തം അമേരിക്ക എത്ര സുന്ദരം 🥰💝
@akhilprabhath6851
@akhilprabhath6851 5 ай бұрын
Keep Travelling bro ❤
@ajithoneiro
@ajithoneiro 5 ай бұрын
നല്ല അനുഭവം .......
@soninath8943
@soninath8943 5 ай бұрын
Great ❤
@vargheseanjilithoppil9438
@vargheseanjilithoppil9438 Ай бұрын
Fine Congratulations MayGod bless you
@minithomas4036
@minithomas4036 5 ай бұрын
Nice video congratulations
@hyderpadiyathuparambil6189
@hyderpadiyathuparambil6189 5 ай бұрын
Bro thanks for us travel vlog , ഈ ഹൈവേയിലൂടെ രണ്ടു മാസം മുംമ്പ് ഡ്രൈവ് ചെയ്‌തിരുന്നു , വല്ലാത്തൊരു experience തന്നെ
@Aktvm
@Aktvm 5 ай бұрын
സ്വന്തം മുഖം കാണിക്കാതെ കൂടുതൽ കാഴ്ചകൾ കാണിക്കാൻ ശ്രമിക്കുക. വീഡിയോകൾ നന്നാവുന്നുണ്ട്..
@mohammedhaneefa5293
@mohammedhaneefa5293 5 ай бұрын
Thanks brother
@beenamol3094
@beenamol3094 5 ай бұрын
You are really an ordinary sweet dear man.. Really i love your videos.. Stay blessed🙏
@adhilrahman3862
@adhilrahman3862 5 ай бұрын
Kore kaalathin shesham veendum oru FAMILY trip along with youtube Fam❤❤❤
@mohanannair8550
@mohanannair8550 5 ай бұрын
Very interesting video thanks
@vikings6342
@vikings6342 5 ай бұрын
Positive thing❤
@NaseemaPP
@NaseemaPP 5 ай бұрын
Love your way of talking
@GracePeace
@GracePeace 5 ай бұрын
Keep traveling... Good..
@sajivandana9824
@sajivandana9824 Ай бұрын
Thankyou friend
@muralipk1959
@muralipk1959 5 ай бұрын
Maryland ഇലെ കാഴ്ചകൾ കൂടി കാണിക്കാമായിരുന്നു ; Chesapeak Bay , Baltimore blue crab etc etc
@Gogreen7days
@Gogreen7days 5 ай бұрын
8:10 😢 point Br. അക്കരെ നിന്നാൽ ഇക്കരെ green. അതാണ് ഞമ്മടെനാട്
@MD-ol9tt
@MD-ol9tt 5 ай бұрын
Beautiful video
@Multi25091991
@Multi25091991 5 ай бұрын
Good video bro..❤
@windwind853
@windwind853 5 ай бұрын
Wonderful
@shanavasfrancis
@shanavasfrancis 5 ай бұрын
ബ്രോ , ഏറ്റവും ഇഷ്ടമായത് നിങ്ങളുടെ മക്കളെയാണ് . അടിപൊളി ...
@SAVAARIbyShinothMathew
@SAVAARIbyShinothMathew 5 ай бұрын
❤️
@ske593
@ske593 5 ай бұрын
Verygood shinoth
@franciskundukulangara7923
@franciskundukulangara7923 5 ай бұрын
Very good travel vlog well explained. Food selection seems to be limited. Anyway, Best Wishes bro.❤
@deepthy0074
@deepthy0074 4 ай бұрын
Being in US how beautifully u r speaking our mother tongue..keep going
@PKK-MD
@PKK-MD 5 ай бұрын
Look out for "Nandos" on the way - They do have a few branches on the East coast -You will love the food there.
@renidavid5333
@renidavid5333 5 ай бұрын
വീഡിയോ കണ്ടതിൽ സന്തോഷം ...
@SAVAARIbyShinothMathew
@SAVAARIbyShinothMathew 5 ай бұрын
Thank you 😍
@nasru_11
@nasru_11 5 ай бұрын
ലാസ്റ്റ് words 👌👌👌
@BroTraveler
@BroTraveler 5 ай бұрын
Wonderful 😊
@moorthyts1844
@moorthyts1844 5 ай бұрын
Nice journey... ❤️
@rafirahiraya
@rafirahiraya 5 ай бұрын
I’m here in Baltimore
@sachinsachi6815
@sachinsachi6815 5 ай бұрын
Presentation 👍👍👍👍👍
@LaffyCobert
@LaffyCobert 4 ай бұрын
Nigalu kollam! ❤
@bornwanderer1
@bornwanderer1 5 ай бұрын
Please make more travel videos like this chetta❤
@SAVAARIbyShinothMathew
@SAVAARIbyShinothMathew 5 ай бұрын
Sure Bro
@reemkallingal1120
@reemkallingal1120 5 ай бұрын
nice video shono❤
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 13 МЛН
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 3,8 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 51 МЛН
1 or 2?🐄
00:12
Kan Andrey
Рет қаралды 44 МЛН
ആഢംബര കപ്പലിൽ 7 ദിവസം | What's inside a luxury cruise
20:34
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 13 МЛН