അമേരിക്കയെ ഞെട്ടിച്ച കൊടും ക്രൂരനായ കൊലയാളി ! Story of Ed Gein

  Рет қаралды 451,207

Cinemagic

Cinemagic

2 жыл бұрын

Connect with us
Facebook: / cinemagic00
Instagram: / cinemagic.official
Twitter: / cinemagic00
Contact us - connectcinemagic@gmail.com
Ed Gein, in full Edward Theodore Gein, also called the Butcher of Plainfield, (born August 27, 1906, Plainfield, Wisconsin, U.S.-died July 26, 1984, Madison, Wisconsin), American serial killer whose gruesome crimes gained worldwide notoriety and inspired numerous books and horror films.
Gein endured a difficult childhood. His father was an alcoholic, and his mother was verbally abusive toward him. Gein nevertheless idolized her, a fact that apparently concerned his elder brother Henry, who occasionally confronted her in Gein’s presence. In 1944 Henry died in mysterious circumstances during a fire near the family’s farm in Plainfield. Although Gein reported his brother missing to the police, he was able to lead them directly to the burned body when they arrived. Despite bruises discovered on the victim’s head, the death was ruled an accident. The death of Gein’s mother in 1945 left him a virtual hermit. In subsequent years, Gein cordoned off the areas of the house that his mother had used most frequently, preserving them as something of a shrine.
--------
Help us to make more videos by joining the channel :
/ @cinemagicmalayalam
---------
If you like the Video Please Do Like ,Subscribe and Share.
Thanks a lot for watching.
Contact us - connectcinemagic@gmail.com

Пікірлер: 718
@iwasthere148
@iwasthere148 2 жыл бұрын
പണ്ട് week end'ൽ ബാലരമക്ക് കാത്തിരിക്കുന്ന പോലെയാ നിങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നത് 😌😍
@nasofficial7200
@nasofficial7200 2 жыл бұрын
സത്യം
@iwasthere148
@iwasthere148 2 жыл бұрын
@@nasofficial7200 😍✌️
@aldrin5569
@aldrin5569 2 жыл бұрын
Truly
@aldrin5569
@aldrin5569 2 жыл бұрын
@@nasofficial7200 who are you
@sreehari9564
@sreehari9564 2 жыл бұрын
ഇത് വേറേ വീഡിയോയിൽ coment ചെയ്തത് അല്ലേ😑
@arunsathyan3910
@arunsathyan3910 2 жыл бұрын
കഥകൾ കേൾക്കാൻ ഇഷ്ട്ടമുള്ള എന്നെപോലെയുള്ളവർക്ക് ഈ ചാനൽ ഒരു നിധി തന്നെയാണ് ..... Visuals + Voice + Music 😘🔥
@mrjunior472
@mrjunior472 2 жыл бұрын
Ethu pole vere chanel undo bro
@amoux1111
@amoux1111 2 жыл бұрын
@@mrjunior472 ithpole ith onn maathrm e ullu💝🙌
@nxveenjr
@nxveenjr 2 жыл бұрын
@@amoux1111 true 💯💕
@before285
@before285 2 жыл бұрын
@@mrjunior472 ind bro englishann mathre ullu Infographic show. Poliya
@arunanirudhan444
@arunanirudhan444 2 жыл бұрын
Of course bro..yu said it...❤️❤️🙌
@sarath6457
@sarath6457 2 жыл бұрын
😌കരളു പങ്കിടാൻ വയ്യന്റെ പ്രണയമേ പകുതിയും കൊണ്ടു പോയി ഈ ചാനൽ💞🥰
@farhanxcr7
@farhanxcr7 2 жыл бұрын
ഇനി അടുത്ത sunday ഇതിനും thrill അടിപിക്കുന്ന video വേണം 🔥 Length കൂടിയാലും കൊഴപ്പമില്ല 🤗
@adipoliyalle
@adipoliyalle 2 жыл бұрын
ലെങ്ത് ഉള്ളതാ എന്നിക് ഇഷ്ട്ടം
@irash8512
@irash8512 2 жыл бұрын
Athe
@Baldwin1V555
@Baldwin1V555 2 жыл бұрын
innu nokki poli video❤️
@Diludaniel87
@Diludaniel87 2 жыл бұрын
Length കൂടണം.. അതാണ് വേണ്ടത്
@ris4763
@ris4763 2 жыл бұрын
കഥയുടെ അവസാനം അതിനെ കുറിച്ചുള്ള ഫോട്ടോസ് വളരെ ത്രിൽ അടുപ്പിക്കുന്നു....ഒരു രക്ഷയുമില്ല അവതരണം.....❤️❤️💕💕💕
@musfar007
@musfar007 2 жыл бұрын
ഒരു വീഡിയോ ചെയ്യുന്നതിനായി ഇവരെടുക്കുന്ന കഷ്ടപ്പാട് നമ്മൾ കാണാതെ പോവരുത്. എല്ലാവരും നന്നായി support ചെയ്യണം ❤ keep going😍
@Terror_786
@Terror_786 2 жыл бұрын
videos skip ചെയാത്ത ഒരേ ഒരു channel ❤️💖
@Leoverse10
@Leoverse10 2 жыл бұрын
Skip cheyyum pakshe puragot enn mathram
@ANONYMOUS-ix4go
@ANONYMOUS-ix4go 2 жыл бұрын
🔥അതിരുകടന്ന വിശ്വാസങ്ങൾ അപകടം വിളിച്ചു വരുത്തും 🔥
@vijaynath7561
@vijaynath7561 2 жыл бұрын
Religious teachings are dangerous if it cross limits
@ANONYMOUS-ix4go
@ANONYMOUS-ix4go 2 жыл бұрын
@@vijaynath7561ചെറിയ കുട്ടികൾക്ക് മതം കുഞ്ഞിലേ ഇൻജെക്ട് ചെയ്യപ്പെടുമ്പോൾ പാവങ്ങൾക്ക് അതിലെ തെറ്റും ശരിയും വേർതിരിക്കാൻ കഴിയാതെ വന്നാൽ പോയില്ലേ..,.... അതിന്റെ അനന്തര ഫലം സമൂഹം ആല്ലേ അനുഭവിക്കണ്ടത്
@febindiablo8322
@febindiablo8322 2 жыл бұрын
@@ANONYMOUS-ix4go Sathyam 😪
@antonyjoz
@antonyjoz 2 жыл бұрын
@@ANONYMOUS-ix4go true annu. But ആയിരത്തിൽ ഒന്നേ ഇതുപോലെ നടക്കു..
@thugbot7733
@thugbot7733 2 жыл бұрын
@@antonyjoz athmathi... ellam thakarkkaan
@adxmp4505
@adxmp4505 2 жыл бұрын
Brode face ഒന്ന് കാണാൻ കൊതിക്കുന്ന ഞാൻ ❤❤❤💥
@malappuramyt
@malappuramyt 2 жыл бұрын
കഥ കേൾക്കാൻ അടിപൊളി ആണ് ബ്രോ !!💗😻
@adilsentertainment3423
@adilsentertainment3423 2 жыл бұрын
ഈ ചാനലിനോട് ഒരു പ്രത്യേക ഇഷ്ട്ടാ ഇതിന്റെ പിറകിൽ ഉള്ള ആൾക്കാരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല ❤️❤️
@nandhunarayanan1026
@nandhunarayanan1026 2 жыл бұрын
Length കൂടിയാലും കുഴപ്പം ഇല്ല ഇനിയും ഇത്പോലെ ഉള്ള വീഡിയോ ചെയ്യണം
@PO-jj3qt
@PO-jj3qt 2 жыл бұрын
എന്റെ ഉറക്കം പോയി.... Nice presentation.... Movie feel😍
@sijodavid8798
@sijodavid8798 2 жыл бұрын
മനുഷ്യനെ ഒറ്റപ്പെടുത്തരുത്.. ഇതൊരു പാടം ആണ്
@amalchandran3262
@amalchandran3262 2 жыл бұрын
പാഠം
@haris_____m275
@haris_____m275 2 жыл бұрын
@@amalchandran3262 ടൈപ്പ് ചെയ്യുമ്പോൾ മലയാളം തിരുത്താൻ നിക്കരുത്ത് ക്കാരണം അവർക്ക് അറിയാത്തത് കൊണ്ടല്ല അങനെ ezhuthunne കീബോർഡിൽ kittathtt കൊണ്ടാണ്
@amalchandran3262
@amalchandran3262 2 жыл бұрын
@@haris_____m275 ok
@amalrajpr6800
@amalrajpr6800 2 жыл бұрын
@@haris_____m275 manglish keyboard edukkanam mishter
@kayceedavid6971
@kayceedavid6971 Жыл бұрын
Absolutely right 👍
@Ivaniya_
@Ivaniya_ 2 жыл бұрын
Addicted to this channel 😍❣️💯
@salmans555
@salmans555 2 жыл бұрын
Ys
@s20yearsago...69
@s20yearsago...69 2 жыл бұрын
Mee to❣️
@sreeragramadas6822
@sreeragramadas6822 2 жыл бұрын
Same
@sanmaysanmay6496
@sanmaysanmay6496 2 жыл бұрын
Sathyam
@jesustouches29
@jesustouches29 2 жыл бұрын
me too
@sidharthparayil6846
@sidharthparayil6846 2 жыл бұрын
ശെരിക്കും ആ കഥയുടെ feel മനസ്സിലാക്കാൻ പറ്റിയ എല്ലാം ഈ വീഡിയോയിൽ ഉണ്ട്
@amalrajas
@amalrajas Жыл бұрын
കഥ alla ith🤷😶🤦
@badboygaming8612
@badboygaming8612 2 жыл бұрын
Cinemagic ന്റെ video length കൂടുന്നത് എനിക്കിഷ്ടമാണ്🥰❤
@s4yshh
@s4yshh 2 жыл бұрын
Your voice + editing + condent = cinemagic ❤️✨🔥
@DrDilu-on4zw
@DrDilu-on4zw 2 жыл бұрын
ഈ ചാനലും ഇതിൻ്റെ മുതലാളിയും നീണാൾ വാഴട്ടെ 🔥🔥🔥🌟🌟
@Goliath972
@Goliath972 2 жыл бұрын
*Quality of the content* ✨💜
@binshadbinu7885
@binshadbinu7885 2 жыл бұрын
ഇതു പോലത്തെ videos ന് ആണ് കട്ട waiting ❤❤
@jomonkurishingal4918
@jomonkurishingal4918 2 жыл бұрын
Length കൂടുംതോറും Quality കൂടുന്ന ഒരേഒരു channel ❣️🔥😍
@faad_cristy876
@faad_cristy876 2 жыл бұрын
അമേരിക്കയെ ഞെട്ടിച്ച കൊടും ക്രൂരനായ കൊലയാളി😪
@The_backbencher_46
@The_backbencher_46 2 жыл бұрын
ഇനി അടുത്ത ഞായർ വരെ കാത്തിരിക്കണ്ടേ 🥰🥰🥰... എന്നാലും എനിക്കറിയാം അന്ന് വരുന്നത് ഇതിലും കിടിലം ആയിരിക്കും 💋💋💋
@abhijithc9836
@abhijithc9836 2 жыл бұрын
എന്നും നോക്കും സിനിമാജീക്ന്റെ വിഡിയോ ഒന്നും വന്നില്ലേ എന്ന് കാരണം നിങ്ങൾക്കു അഡിക്ട ആയി പോയി 😍😍😍
@__devil_vampire__582
@__devil_vampire__582 2 жыл бұрын
നിങ്ങൾക്ക് ഒരു പാട് കഥകൾ പെട്ടെന്ന് പെട്ടെന്ന് ഇടാൻ പറ്റുമോ bro.. താമസിക്കുന്നതു കൊണ്ട് വല്ലാതെ miss ചെയ്യുന്നു.. അതാ.. ❣️❣️♥️♥️😘😘
@Official-ty5qm
@Official-ty5qm 2 жыл бұрын
Alexander Jacob ( retired DGP) ആത്മാവിനെ വിളിച്ച് കേസ് തെളിയിച്ചിരുന്നു എന്ന കഥ വ്യാപകമായി പ്രചരിക്കുന്നുണ്ട്....അതിൻ്റെ പിറകിലെ സത്യാവസ്ഥ അടിസ്ഥാനമാക്കി വീഡിയോ ചെയ്യുമോ......😊
@abhinavm9540
@abhinavm9540 2 жыл бұрын
💯
@indrajithprasad5133
@indrajithprasad5133 2 жыл бұрын
💯❤️
@vaisakh86
@vaisakh86 2 жыл бұрын
Tricks by fazil basheer. KZfaq channel അതിൻറെ പിന്നിലെ യാഥാർത്ഥ്യം പറഞ്ഞിട്ടുണ്ട്. DGP പറഞ്ഞ മണ്ടത്തരങ്ങൾ ഈ channel il പറയേണ്ട ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല.
@Official-ty5qm
@Official-ty5qm 2 жыл бұрын
@@vaisakh86 aa video ഞാൻ കണ്ടിരുന്നു....പക്ഷേ ഈ ചാനലിൽ അതിൻ്റെ അനിമേഷൻ കണ്ടാൽ കൊള്ളാം എന്നുണ്ടായിരുന്നു....🤗
@vaisakh86
@vaisakh86 2 жыл бұрын
@@Official-ty5qm അങ്ങനെയെങ്കിൽ ഗോസ്റ്റ് എന്ന ഇല്യൂഷൻ എന്തുകൊണ്ട് ഉണ്ടാകുന്നു എന്ന് ഒരു എപ്പിസോഡ് വന്നാൽ കൊള്ളാം. മരണശേഷം എന്തു സംഭവിക്കുമെന്ന് ഉള്ള എപ്പിസോഡ് ചെയ്തിട്ടുണ്ട്
@Mr_John_Wick.
@Mr_John_Wick. 2 жыл бұрын
മക്കളെ ഒരുപാട് restrictions കൊടുത്തു വളർത്തരുത്....ഇതൊരു പാഠം ആണ്‌....
@Kingabdulmanaf
@Kingabdulmanaf 2 жыл бұрын
നിങ്ങളുടെ video ഒരിടത്തും skip ചെയ്യാൻ തോന്നത്തേയില്ല,, മാത്രമല്ല കേട്ട വാചകങ്ങൾ വീണ്ടും കേൾക്കാനും തോന്നും This is a great presentation♥️♥️
@antonyjoz
@antonyjoz 2 жыл бұрын
Intro skip cheyyum. 10 sec:
@aswinvenu9766
@aswinvenu9766 2 жыл бұрын
Making dresse from skin - Silence of the lamb Mother love - Psycho So movies are inspired from him i guess
@AbhiRam-qr5oe
@AbhiRam-qr5oe 2 жыл бұрын
I was thinking the same bro
@sreejithu1988
@sreejithu1988 2 жыл бұрын
Silence of lambs 90s ൽ ഇറങ്ങിയ മൂവി ആണ്. 1940-50 കളിൽ നടന്ന സംഭവം എങ്ങനെ inspiration ആവും
@Ram-mohan-1992.
@Ram-mohan-1992. 2 жыл бұрын
@@sreejithu1988 1912 il mungiya, kappalinte kadha, 1997 il cinema aayille? angane thanne..
@sreejithu1988
@sreejithu1988 2 жыл бұрын
@@Ram-mohan-1992. adh cinema edukan ulla inspiration alle...alladhe cinema vannadhinu sesham ulladh allalo
@abhijithal3178
@abhijithal3178 2 жыл бұрын
@@sreejithu1988 scilence of lambs 1991 movie anne bro....ithu athinu munbe nadanathalle....appo inspired avallo
@intothestory6195
@intothestory6195 2 жыл бұрын
Addiction⭐️ 🔥""The most perfect 👌 Amazing Malayalam KZfaq Channel""🔥 💛💛Cinemagic💛💛 ഒന്നും എടുത്തു പറയാൻ ഇല്ല.. കാരണം എല്ലാം ഒന്നിനൊന്നു മികച്ചത് 🔥🔥💙💙😍😍
@slowdil7814
@slowdil7814 2 жыл бұрын
Cinemagic is love ❤️
@user-tw3gv8qt6h
@user-tw3gv8qt6h 2 жыл бұрын
രാത്രി ഒറ്റക്കിരുന്നു ഹെഡ്‍ഫോൺ വെച്ചാണ് കേട്ടത്. 6:25 ലെ ആ നായയുടെ കുരയും ബഹളവും കേട്ടപ്പോ ഞാൻ വിചാരിച്ചത് പുറത്തെന്തോ പ്രശനം സംഭവിച്ചെന്ന്😜😜😜
@Avengers_47
@Avengers_47 2 жыл бұрын
കാണുന്നതിനും മുൻപെ like അടിച്ചിരിക്കുന്നു 👍🏻👍🏻
@bilalgaming8004
@bilalgaming8004 2 жыл бұрын
കട്ട വെയ്റ്റിംഗ് ആയിരുന്നു ന്യൂ വീഡിയോ വരാൻ വേണ്ടി ❤️
@phantom7694
@phantom7694 2 жыл бұрын
Awesome Presentation 💯💚⚡
@actor__vijay__official
@actor__vijay__official 2 жыл бұрын
Introk മുമ്പുള്ള നിശബ്ദത അന്നും ഇന്നും ഒരേ പൊള്ളി ❤❤❤❤
@amalmnair519
@amalmnair519 2 жыл бұрын
Never addicted to any channel like this... the quality of the video is.. awesome.... can you pls reveal you face.. just want to see the person behind the great work.. from love🥰🥰⚡💗
@i.6533
@i.6533 2 жыл бұрын
Cinemagic the best animation video creater 😍
@ogeorge3901
@ogeorge3901 2 жыл бұрын
Pls add your intro music begining or leave some seconds before starting your story. Its very difficult to catch the first few lines as its start the video instantly.
@abhinav2.08
@abhinav2.08 2 жыл бұрын
നിങ്ങളുടെ ശബ്ദം... കണ്ടെത്തൽ.... അത് വീഡിയോ ആക്കി... ഞങ്ങളുടെ മുമ്പിൽ എതിക്കുന്ന നിങ്ങൾ... 👌🏻... ആണ്.... ഇത് പോലെ ഉള്ള കഥ കൾ ഇനിയും കേൾക്കാൻ ആഗ്രഹം ഉണ്ട്..... നടന്നിട്ട് ഉള്ള കഥകൾ മതി... ഇനി ഈ ലോകത്ത് ഇങ്ങനെ സംഭവിക്കരുത് എന്നാണ് എന്റെ പ്രാർത്ഥന.. 🙏🏻... ആയതിൽ ഇത് പോലെ ഉള്ള നടന്ന കഥകൾ.... എന്തായാലും ഇടണം... പിന്നെ ശാസ്ത്രം, മോഷണം, ഹാക്ക് എന്നിവ യും വേണം........... 🥰
@ponnusssss
@ponnusssss 2 жыл бұрын
നല്ല ക്രൈം കേസിനു വേണ്ടി കാത്തിരിക്കുന്നു length കൂടിയാൽ വളരെ സന്തോഷം
@john_honai7286
@john_honai7286 2 жыл бұрын
വെറുതെ അല്ല രാത്രി ആയപോ ഇട്ടത്. ഒരു ചെറിയ horror mood സാധനം 🔥🔥
@SijasThachanakath
@SijasThachanakath 2 жыл бұрын
ഇത് വച്ചു ഒരു സിനിമയ്ക്ക് തിരക്കഥ ഉണ്ടാക്കിയാൽ അടിപൊളി ആയിരിക്കും
@itsmebrian998
@itsmebrian998 2 жыл бұрын
വേറെ ഒരു channel പോലും full കാണാൻ തോന്നില്ല skip ചെയ്യും.... But ഈ channel 🔥🔥🔥🔥🔥തരുന്ന feel uff ❤️ keep going sir..
@thanshihahammed3613
@thanshihahammed3613 2 жыл бұрын
don't know y....but ur channel's each video is so precious to me 💖💫🥰
@evenbetter9311
@evenbetter9311 2 жыл бұрын
Notification enna verunne enn prethikshich ella vaykunneravum nokki nilkkum💞 athraykkk great thinking real story njangalilekk ningal ethikunne🙏🙏✨️
@VishnuVishnu-tr4yl
@VishnuVishnu-tr4yl 2 жыл бұрын
Njanum
@Andrologytech
@Andrologytech 2 жыл бұрын
കഥ ത്രില്ലോടെ കേട്ടെങ്കിലും ... ഏതെങ്കിലുമൊരു അമ്മൂമ്മക്കഥ പോലെ അബോധമനസ്സിന്റെ മൂലയിലേക്ക് തള്ളാനൊരുങ്ങിയപ്പോഴാണ് .. കഥയെ അന്വർത്ഥമാക്കിക്കൊണ്ട് അതിന്റെ നിശ്ചല ഫോട്ടോഗ്രഫികൾ അവസാനം കണ്ടത്. അത് കൊണ്ട് ഇനിയിത് കുറച്ച് നാൾ ഓർമ്മയുണ്ടാകും....
@VishnuPrakash-fi3un
@VishnuPrakash-fi3un 10 ай бұрын
ഇനിയും ഇതു പോലുള്ള കഥക്കൾ പ്രതീക്ഷിക്കുന്നു 😇💫😵🤒🤕🖤💫
@eyeclickz4579
@eyeclickz4579 2 жыл бұрын
നിങ്ങള് ഓരോ വീഡിയോയും പൊളിക്കുവാണല്ലൊ. കിടുക്കി . ഒരു സൈക്കൊ കില്ലർ
@redsmileff.4
@redsmileff.4 2 жыл бұрын
Underrated hardworking channel
@myart8643
@myart8643 2 жыл бұрын
പണ്ട് ബാലരമക്ക് വേണ്ടി കാത്തിരിക്കുന്നത് പോലെ ആണ് Cinemagic nte o ഓരോ വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നത് 😌😘
@Kusumam246
@Kusumam246 2 ай бұрын
Kundi😢😢 nalla oru comment polum illallo ee channel il
@jishnuZaYn
@jishnuZaYn 2 жыл бұрын
. Broo niga poli annu❤️ story, voice , music oru rashim ella poli poli❤️ next video waiting........
@devilab7227
@devilab7227 2 жыл бұрын
Nalla editing....... Keep going❤🔥
@lilith12320
@lilith12320 2 жыл бұрын
മര്യാദക്ക് വളർത്തിയിരുന്നേൽ കഴിവുവെച്ചു ചെലപ്പോ ഒരു ലോകപ്രശസ്ത വെറൈറ്റി artifitial സാധനങ്ങൾ നിർമിക്കുന്ന നല്ലൊരു കലാകാരൻ ആയേനെ...ഹാ...തള്ളേന്റെ ഓരോരോ തമാശ 🚶‍♂️🚶‍♂️
@febindiablo8322
@febindiablo8322 2 жыл бұрын
😂😂😂
@shilpaac2883
@shilpaac2883 2 жыл бұрын
This is the best malayalam youtube channel with good and useful content.
@virtualrealitiesshibimalyi1932
@virtualrealitiesshibimalyi1932 2 жыл бұрын
ഓരോ വീഡിയോകളും ഒന്നിനൊന്ന് മെച്ചം.... മികച്ച ശബ്ദവും... കണ്ടെന്റും...👌👌👌
@nadeermuhammed3637
@nadeermuhammed3637 2 жыл бұрын
Underrated Malayalam Channel 🔥🔥🔥🔥
@abrarahmad4273
@abrarahmad4273 2 жыл бұрын
Excellent Presentation ✨✨✨✨
@hscreations5658
@hscreations5658 2 жыл бұрын
*സിനിമ കാണാൻ തിയ്യേറ്ററിൽ ഇരിക്കുന്ന feel 😊*
@abhilashnair-0384
@abhilashnair-0384 2 жыл бұрын
Ningalde oro videos aayit waiting aanu bro, keep going, full support ♥️
@anukripaanu5933
@anukripaanu5933 2 жыл бұрын
Always my fav KZfaq channel😍🥰♥️
@jesustouches29
@jesustouches29 2 жыл бұрын
this story is really terrifying. 😵‍💫😵‍💫😱😱👻👻🙀🙀
@bhavya4270
@bhavya4270 2 жыл бұрын
Super video ❤️❤️nice presentation 🥰itz amazing 🔥🦋
@lo8940
@lo8940 2 жыл бұрын
രാത്രി ഇരുട്ടത്ത് ഒരു റൂമിൽ. ഹെഡ് ഫോൺ ഉപയോഗിച്ച് വീഡിയോ കാണുന്ന ഞാൻ . 😶😶🙄🧐😳😳🤐🤫🤒🤧😱. , Music ,, ഒരു രക്ഷയും ഇല്ല. വേറെ ലെവൽ. Music 🙏😳🤒😱😱😱
@nithinnithin4024
@nithinnithin4024 2 жыл бұрын
Bro light edanm. Allakl eye sight kurayum
@akbarshahshamshudeen
@akbarshahshamshudeen 2 жыл бұрын
Next Level Presentation 💯 Oru Cinema 📽️ Kanunna Feel. You Deserve A Lot ♥️
@jptheexplorer5496
@jptheexplorer5496 2 жыл бұрын
06:26- 😍😍🔥🔥🔥 ഇത് കണ്ടപ്പോൾ ഒരു സിനിമ ഓർമ്മവരുന്നു....perfume
@abhijith1580
@abhijith1580 2 жыл бұрын
ശെരിക്കും എന്തായിരുന്നു ഈ കൊലപാതകങ്ങളുടെ reason. അമ്മയുടെ സാന്നിധ്യം കിട്ടാൻ വേണ്ടിയാണ് എന്നുള്ളത് മാത്രമാണോ.സ്ത്രീയോട് ദേഷ്യം ജനിപ്പിക്കുന്ന രീതിയിൽ ആ അമ്മ പറഞ്ഞു കൊടുടതായിരുന്നു. അല്ല, അമ്മയുടെ സാന്നിധ്യം കിട്ടാൻ വേണ്ടി ശെരിക്കും അമ്മയുടെ തൊലി അല്ലേ ഉരിക്കണ്ടെ.
@ani-yi3ks
@ani-yi3ks 2 жыл бұрын
😶
@sn249
@sn249 2 жыл бұрын
കുഞ്ഞുങ്ങളെ അധികമായി അടച്ച് വെച്ച് അവരെ പുറം ലോകത്തിൽ നിന്നും പൂർണമായി നീക്കം ചെയ്താൽ ഇങ്ങനെ ഓക്കേ ഉണ്ടാകും എന്ന ഒരു പാഠം. എല്ലാം അച്ഛൻ അമ്മ മരും അറിയണം ഇത്തരം കഥകൾ
@DG-on6pg
@DG-on6pg 2 жыл бұрын
കട്ട വെയിറ്റിംഗ് ആയിരുന്നു 💞💞♥️♥️
@mufeedmusthafa1740
@mufeedmusthafa1740 2 жыл бұрын
Perfect creation ❤️❤️❤️
@sadiqirfan5388
@sadiqirfan5388 2 жыл бұрын
6:24 appo aa sahodharane konnathum ayal aano🙄
@grineshgrinu5916
@grineshgrinu5916 5 ай бұрын
Yes
@parthips.v8717
@parthips.v8717 2 жыл бұрын
Cinemagic🔥🔥 love❤️❤️
@ajithmohandas6408
@ajithmohandas6408 2 жыл бұрын
Cinemagic Class🔥
@user-hb2jx7tx7f
@user-hb2jx7tx7f 2 жыл бұрын
Waiting ആയിരുന്നു❤❤
@leenusjoseph7868
@leenusjoseph7868 2 жыл бұрын
അടിപൊളി കഥ ഒരു സിനിമ കണ്ടപോലെ തോന്നി 👍👍👍👍👍👍
@darkmatter4213
@darkmatter4213 2 жыл бұрын
Chetta sooperb . Daily vdeo cheyyuvanel channel eniyum sredhikkapedum
@jaasim.
@jaasim. 2 жыл бұрын
That man is insane!
@farhanaf832
@farhanaf832 2 жыл бұрын
Next videoil BOINC enna softwarine korach parayamo? Boinc use cheyth space objectsine analyze cheyam, vaccine kandupidikan pattum etc
@arjunsunil7586
@arjunsunil7586 2 жыл бұрын
Congratulations 400k subscribers👍
@arjunantony1244
@arjunantony1244 2 жыл бұрын
6:24 🔥🔥🔥Goosbumps
@user-yf1oi2js7q
@user-yf1oi2js7q 2 жыл бұрын
Adipoli sir...your are great ✨
@abinjojo4486
@abinjojo4486 2 жыл бұрын
Your presentation must be appreciated 💝
@solderingmastertech3802
@solderingmastertech3802 2 жыл бұрын
👻🔥🤯😍😘 presentation level 🔥🔥
@extremevlogsmalayalam1624
@extremevlogsmalayalam1624 2 жыл бұрын
Enta mowne🔥editing and sound effect, oru rakshayum ilaa🔥🔥. Ningal iniyum uyarangalil ethum. Urapp🔥❤
@abhishekss4115
@abhishekss4115 2 жыл бұрын
Bro nerathe anallo njan kazhinja video il comment ittirinnu thankss bro for the video iniyum itupole nerathe video preteskhekkunnu
@nuhmanshibili3567
@nuhmanshibili3567 2 жыл бұрын
കട്ട വെയിറ്റിംഗ് ആണ് ഓരോ വീഡിയോയ്ക്കും 🔥💓
@nipunps7410
@nipunps7410 2 жыл бұрын
Nia tv, cinemagic ഈ 2 ചാനൽസും സൂപ്പർ 👍🏻👍🏻
@anirudhc.a6657
@anirudhc.a6657 2 жыл бұрын
Kollam oru cinema Kanda feel editing, sound, visual poli
@_mr__perfect_x_
@_mr__perfect_x_ 2 жыл бұрын
Vallatha interest aanu bro ningalde video kaanan😍😘😘😘
@gokulk4399
@gokulk4399 2 жыл бұрын
Poli bro!!!! I watched or watching all your video!
@RIO-de8mg
@RIO-de8mg 2 жыл бұрын
Cinemagic❤️🔥🔥
@fathima2775
@fathima2775 2 жыл бұрын
ചേട്ടാ അടിപൊളി വീഡിയോ കൊള്ളാം ഇഷ്ടപ്പെട്ടു ഇനിയും ഇങ്ങനത്തെ വീഡിയോകൾ ഇടണേ
@bishrulhafi3602
@bishrulhafi3602 2 жыл бұрын
Thrilling story with thrilling visuals😍😍👌👌🔥🔥
@kamarudheen4455
@kamarudheen4455 2 жыл бұрын
Awesome presentation
@nirmlllllllll
@nirmlllllllll 2 жыл бұрын
Videoykk vendi kathirikkuvarunnu🔥 cinimagic 🔥
@Ssh4H
@Ssh4H 2 жыл бұрын
Bro, honestly, ithupolulla storikal kolapathakam, akramam thudangiya karyangal valare simple aan ennoru... Oru... Thonnal aalukalil undakkum ennan ente abhiprayam.. nammude budhi nammal ariyathe pattikkappedum ennokkeyalle psychologistukal parayarullath.. kolapathakam emmath morally valare bhayanakaman, krooraman enna oru pedi aalkarkk illathakumo enn enik thonnunnu.. Ottanavathi motivational stories ille,, vere reethiyilulla tragedies ille,, vere ningal nokkiyal adipoli contents kittum.. mattippidikkamo ennan enik thonnunnath... By the way I really appreciate you for this amazing creations ❤️
@lloveyou37yearsago97
@lloveyou37yearsago97 2 жыл бұрын
Waiting ayyirunnu❤️❤️❤️❤️❤️❤️
@moviehub4085
@moviehub4085 2 жыл бұрын
😍😍😘😘Ente pone pwoli namalude channel adipolii😍😍😘😘 bgm pwoliiii..
@k-popera525
@k-popera525 2 жыл бұрын
Ijjjathi presentation....uf thee level 💥💥💥😌
ലണ്ടന്റെ ഇരുണ്ട കഥ !
14:01
Cinemagic
Рет қаралды 396 М.
Tom & Jerry !! 😂😂
00:59
Tibo InShape
Рет қаралды 62 МЛН
small vs big hoop #tiktok
00:12
Анастасия Тарасова
Рет қаралды 30 МЛН
Khó thế mà cũng làm được || How did the police do that? #shorts
01:00
ഒരു 'ചാരന്റെ' കഥ ! Story of a Master Spy
16:27
Don’t Bully a Vampire Girl 👿
0:38
Alan Chikin Chow
Рет қаралды 5 МЛН
Man tries outrunning cops on skateboard
0:10
Frankie Lapenna
Рет қаралды 17 МЛН
She saved others
0:20
V.A. show / Магика
Рет қаралды 3,3 МЛН
Эмоции💫 | Тгк: D1ashenka✨
0:22
D1ashenka
Рет қаралды 3,4 МЛН
Такие сладости мама точно разрешит
0:22
Даша Боровик
Рет қаралды 2,4 МЛН