അമേരിക്കയിൽ അതിവേഗം വളരുന്ന വിവാദ ക്രിസ്തീയ സഭ | USA Malayalam Travel

  Рет қаралды 685,191

SAVAARI by Shinoth Mathew

SAVAARI by Shinoth Mathew

5 ай бұрын

Пікірлер: 730
@lasmlal
@lasmlal 4 ай бұрын
താങ്ക്സ് ഇതൊരു പുതിയ അറിവാണ് ആദ്യമായി കേൾക്കുന്നു. ഒരിക്കലും കാണാൻ സാധിക്കാത്ത കാര്യങ്ങൾ കാണിച്ചു തന്നതിന് താങ്ക്സ് 🙏
@rajeshkartha7840
@rajeshkartha7840 19 күн бұрын
മോർമോൺ സഭക്ക് യേശുക്രിസ്തു വെറും ഒരു സിംബൽ മാത്രമാണ്. അവർ യഥാർത്ഥത്തിൽ പ്രവാചകൻ അല്ലെങ്കിൽ യേശു ആയി കാണുന്നത് ഈ സഭയുടെ സ്ഥാപകൻ ആയിരുന്ന ജോസഫ് സ്മിത്ത് ആണ്. അമേരിക്കയിൽ യൂറ്റാ സംസ്ഥാനത്തിലെ സാൾട് ലൈക്‌ സിറ്റി ആണ് ഇവരുടെ മെയിൻ സ്ഥലം. ഇവരിൽ രഹസ്യമായി എങ്കിലും ബഹുഭാര്യത്വം നിലവിൽ ഉണ്ട്. പൊതുവെ നല്ല ബസ്സിനെസ്സ്കാരനാണ് .കുറച്ചധികം മതഭ്രാന്തും ഉണ്ട്.
@proudbharatheeyan23
@proudbharatheeyan23 5 ай бұрын
അമേരിക്കയിലെ സന്തോഷ് ജോർജ് കുളങ്ങര ❤️❤️❤️
@bse1234
@bse1234 4 ай бұрын
💯
@pononponon
@pononponon 4 ай бұрын
🔥
@drphonemananthavady7799
@drphonemananthavady7799 4 ай бұрын
😂😂😂
@fasalrahman405
@fasalrahman405 4 ай бұрын
😅👌😍
@INFINI_X
@INFINI_X 4 ай бұрын
Thuni udukkatha oru satyam 💯
@mithranmkmithranmk5222
@mithranmkmithranmk5222 4 ай бұрын
ബ്രദർ അമേരിക്കയിൽ അറിയപ്പെടുന്ന ഒരു ക്രിസ്ത്യൻ കമ്മ്യൂണിറ്റിയെ പറ്റിയാണ് താങ്കൾ പരിചയപ്പെടുത്തിയത് കുറച്ചുസമയം കൊണ്ട് ഒത്തിരി കാര്യങ്ങൾ വളരെ മനോഹരമായി തന്നെ പറഞ്ഞു തന്നു ആ രാജ്യത്ത് വരുവാണോ കാണുവാനും സാധിക്കാത്ത ഞങ്ങൾക്ക് ബ്രദർ താങ്കൾ പകർന്നു തരുന്ന ഇതുപോലുള്ള വലിയ അറിവുകൾ കേൾക്കാനും അറിയുവാനും സാധിച്ചതിൽ വളരെ സന്തോഷം...❤ ഇനിയും പ്രതീക്ഷിക്കുന്നു സർവ്വ മംഗളം ഭവ
@preethadev8500
@preethadev8500 4 ай бұрын
Sathyam..thanks for the information👏👏👍👍
@meerar3847
@meerar3847 4 ай бұрын
Lots of cults in america
@n.pabdulrasheed3342
@n.pabdulrasheed3342 4 ай бұрын
Adhya arivu.
@TheEliza799
@TheEliza799 4 ай бұрын
They are not Christians
@anoshantonykj5770
@anoshantonykj5770 4 ай бұрын
അതു പോലെ അമിഷ് വിഭാഗവും ഒരു പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യൻ ഗ്രൂപ്പ്‌ ആണ്
@GloriousKitchen
@GloriousKitchen 4 ай бұрын
വളരെ മനോഹരമായ ഒരു പള്ളി ആണ്‌ . ഞാനും ഇവിടെ പോയി കണ്ടിട്ടുള്ളതാണ്. എല്ലാം മനോഹരം പക്ഷെ ബൈബിൾ ജ്ഞാനം കിട്ടിയ ആരും ഇവരെ follow ചെയ്യുകയില്ല .
@anoshantonykj5770
@anoshantonykj5770 4 ай бұрын
അതെന്താണ് അമ്മച്ചിക്ക് പോയാൽ അമ്മച്ചി ഇവിടെ കിടന്നു പുണ്യാളൻമാറെ വീളിച്ചിട്ട് ഒരു കാര്യവും ഇല്ല ദൈവത്തെ അറിയൂ പണ്ട് പെന്തികോസ്റ്റ് കാരെ കാണുന്നത് വെറുപ്പ് ആണ് ദേ ഇപ്പോൾ കുറച്ചു നൽ ആയിട്ട് കയടി സോസ്ത്രം ആരാധന പാട്ടുകൾ എക്കെ കത്തോലികർ പാടുന്നു ആരുടെ പെന്തക്കളുടെ അവർ ഡെയിലി ചെയുന്നത് കത്തോലിച്ച ധ്യാനം എന്നു പറഞ്ഞു ചെയുനു അമ്മച്ചി ethu ടീം ആണ് ഒന്നു പറയണേ ദൈവത്തിനറ്റെയൊ ചെകുത്താന്റെയോ വചന പ്രകാരം ഒരുവൻ ക്രിസ്തുവിൽ ആകണം എന്ന് ആണ് പറഞ്ഞിരിക്കുന്നത് അതു ചെയ്തിട്ടുണ്ടോ ക്രിസ്തുവിനെ രക്ഷിതവും ദൈവവുമായി സ്വീകരിച്ചിട്ടുണ്ടോ സ്വീകരിച്ചതുണ്ടെങ്കിൽ ok ഇല്ലെങ്കിൽ പോയില്ലേ അതാണ് അമ്മച്ചി ആദ്യം പറഞ്ഞ വചനം മൂലം following
@anseenavu8557
@anseenavu8557 4 ай бұрын
I think they are antichrist
@rajeshkartha7840
@rajeshkartha7840 19 күн бұрын
അവര് പറയുന്നതാണ് കുറച്ചു കൂടി ലോജിക്കലും ശെരിയും.
@kavisstudio3288
@kavisstudio3288 4 ай бұрын
താങ്കളുടെ സംഭാഷണ രീതി വളരെ മനോഹരമാണ്. ഒപ്പം കാഴ്ചകളും
@robinroy9552
@robinroy9552 5 ай бұрын
ഞാൻ ആദ്യമായി ആണ് ഇങ്ങനെ ഒരു സഭയെ പറ്റി കേൾക്കുന്നത്
@shuhaibmohammed4725
@shuhaibmohammed4725 4 ай бұрын
Russian historiyil ithupole orupad mysterious sabhakalundayirunu pachamamsam kazhikunthum polygamiyoke undayirunth roseputin athrmoru sabhayile priest ayirunu
@salessales6287
@salessales6287 4 ай бұрын
വട്ടന്മാരാ.
@matthachireth4976
@matthachireth4976 4 ай бұрын
In Bangalore, there is a base for Mormon.
@anoshantonykj5770
@anoshantonykj5770 4 ай бұрын
അമേരിക്കയുടെ ഹിസ്റ്ററിയിൽ ആദ്യത്തെ കത്തോലിക്ക പ്രസിഡന്റ്‌ ആണ് ജോ biden ഇതിനു മ്മുൻപുള്ള എല്ലാവരും പ്രൊട്ടസ്റ്റന്റ്സ് ആണ്
@tonesofheart28
@tonesofheart28 4 ай бұрын
ഇതു ഒന്നു മാത്രം....അമേരിക്കയിൽ വേറെ എത്ര എത്ര കൾട്ടുകൾ
@usmuusman
@usmuusman 4 ай бұрын
അമേരിക്കയിൽ അറിയപ്പെടുന്ന ഒരു ക്രിസ്ത്യൻ കമ്മ്യൂണിറ്റിയെ പറ്റിയാണ് താങ്കൾ പരിചയപ്പെടുത്തിയത് കുറച്ചുസമയം കൊണ്ട് ഒത്തിരി കാര്യങ്ങൾ വളരെ മനോഹരമായി തന്നെ പറഞ്ഞു തന്നു ആ രാജ്യത്ത് വരുവാണോ കാണുവാനും സാധിക്കാത്ത ഞങ്ങൾക്ക് താങ്കൾ പകർന്നു തരുന്ന ഇതുപോലുള്ള വലിയ അറിവുകൾ കേൾക്കാനും അറിയുവാനും സാധിച്ചതിൽ വളരെ സന്തോഷം.
@alwinkpl5796
@alwinkpl5796 4 ай бұрын
തികച്ചും വൃതൃസ്തമായ ഒരു video. Well done Shinoth👌🏻👏🏻
@antonyfernandez1261
@antonyfernandez1261 4 ай бұрын
അമേരിക്കയെ കുറിച്ച് ഒരുപാടൊന്നും കെട്ടിട്ടില്ലെങ്കിലും, കണ്ട കണ്ടന്റ് തന്നെ പല ചാനൽലുകളിലും റിപീറ്റ് വീഡിയോ കണ്ടിട്ടുണ്ട്, ഇത് ഒരു പുതിയ അറിവണ്, Thank you for the epic contents ❣️ 🤗🫶
@sibychentm327
@sibychentm327 4 ай бұрын
താങ്കളുടെ വിഡിയോ കാണാറുണ്ട് നല്ല അറിവുകൾ നൽകുന്നു thanks 😊
@ms4848
@ms4848 4 ай бұрын
പുത്തൻ അറിവ് ❤ ഇനിയും പോരട്ടെ അമേരിക്കൻ അറിവുകൾ ❤
@josejoseph8435
@josejoseph8435 4 ай бұрын
Exactly correct. They have a very huge church and vast area of landscaped garden at San Diego, California. I have visited the church in 2022 and also got their book as gift from them. I was gently denied the entry inside their church but allowed to take photograps of the church, gardens and selfie with the volunteers.
@RYTHAMofGOAL
@RYTHAMofGOAL 2 ай бұрын
എന്തെന്നാല്‍, ഞങ്ങള്‍ പ്രസംഗിച്ചതല്ലാത്ത മറ്റൊരു യേശുവിനെ ആരെങ്കിലും വന്നു പ്രസംഗിക്കുകയോ, നിങ്ങള്‍ സ്വീകരിച്ചതല്ലാത്ത മറ്റൊരു ആത്‌മാവിനെ നിങ്ങള്‍ സ്വീകരിക്കുകയോ, നിങ്ങള്‍ കൈക്കൊണ്ടതല്ലാത്ത മറ്റൊരു സുവിശേഷം നിങ്ങള്‍ കൈക്കൊള്ളുകയോ ചെയ്‌താല്‍ നിങ്ങള്‍ അനായാസം അതിനെല്ലാം കീഴടങ്ങുകയായിരിക്കും ചെയ്യുക. 2 കോറിന്തോസ്‌ 11 : 4
@user-xb5dp1we1g
@user-xb5dp1we1g 4 ай бұрын
വളരെ ഇഷ്ടപ്പെട്ട ഒരു വീഡിയോ. അമേരിക്കൻ ഇങ്ങനെയുള്ള ഒരു ചർച്ച വിഭാഗം ഉണ്ട് എന്ന് അറിയുവാൻ കഴിഞ്ഞത് സന്തോഷകരമായിരിക്കുന്ന കാര്യം തന്നെ ഇനി ഇങ്ങനെയുള്ള വീഡിയോകൾ വീണ്ടും പ്രതീക്ഷിക്കുന്നു.
@balakrishnanc9675
@balakrishnanc9675 4 ай бұрын
അവസാനം ഉള്ള ആ മ്യൂസിക് ഉണ്ടല്ലോ... എന്ത് മനോഹരം... നന്ദിയുണ്ട്... അറിവുകൾ നിറവുകൾ ആകുമ്പോൾ 🥰
@RatheeshChakkalayil
@RatheeshChakkalayil 21 күн бұрын
Brother ഇത് യേശു ക്രിസ്തുവിന്റെ സഭയല്ല സാത്താന്റെ സഭയാണ് അതുകൊണ്ട് ഇതിനു അധികം പ്രചരണം കൊടുക്കരുത്.
@ItsAJdazzlingJazzy
@ItsAJdazzlingJazzy 4 ай бұрын
Hearing this for the first time. Thankyou dear shinoth🌹
@thadeusthengappurakkal3605
@thadeusthengappurakkal3605 4 ай бұрын
Wow, super super variety episodes.I have no words to congratulate you.🎉🎉
@babichanthomas3296
@babichanthomas3296 5 ай бұрын
സൂപ്പർ അവതരണം ❤️👌👌
@gigistanley771
@gigistanley771 3 ай бұрын
👍🏻നല്ല അറിവ്. False doctrines follow ചെയ്യുന്നവർ.😢Bible ന് പുറത്ത് ഉന്മാദത്തിൽ കിട്ടുന്ന അറിവുകൾ വരുത്തിവെക്കുന്ന വിന. അതിഭയങ്കരം തന്നെ
@naturelove690
@naturelove690 2 ай бұрын
Finland ൽ ഞാൻ പഠിക്കാൻ വന്ന സമയം college lecturer മോർമോൺ വിശ്വാസി ആണ്. അന്ന് ഞങ്ങൾക്ക് ഇവരുടെ വിശ്വാസ രീതികളെ കുറിച്ച് പറഞ്ഞു തന്നിരുന്നു. വളരെ ഗംഭീരമായ അവതരണമാണ് ചേട്ടന്റെ ✌🏻✌🏻
@AbdulKareem-xf6tu
@AbdulKareem-xf6tu 4 ай бұрын
ഈ തുച്ഛമായ ജീവിതകാലം എല്ലാവരും അവരവരുടെ വിശ്വാസമനുസരിച്ച് സന്തോഷത്തോടെ ജീവിച്ച് തീർക്കട്ടെ.
@chanduclouds3294
@chanduclouds3294 3 ай бұрын
😂😂😂 ente ponnu manushyaa, see some docs regarding these cults..
@jamesbenjamin5882
@jamesbenjamin5882 Ай бұрын
വിശ്വാസം ഇവിടെ ജീവിക്കാൻ വേണ്ടി ആവശ്യമില്ലല്ലൊ. കാണാത്ത കാര്യങ്ങൾക്കുവേണ്ടിയുള്ളതെല്ലേ വിശ്വാസം. ശരിക്കു പറഞ്ഞാൽ ഇവിടത്തെ ജീവിതത്തിന് ശേഷമുള്ള ജീവിതത്തിനുവേണ്ടിയുള്ളതല്ലേ ഇത്തരം വിശ്വാസങ്ങൾ? അപ്പോൾ അത് വളരെ കരുതലോടെ ഉറപ്പാക്കേണ്ട ഒന്നാണ്.
@pssajie1
@pssajie1 4 ай бұрын
ന്യൂസിലന്റിൽ എന്റെ കമ്പനി മാനേജർ മോർമോൺ വിശ്വാസി ആയിരുന്നു . ഞാൻ ഒരു വിശ്വാസത്തിലും ഇല്ലാത്തവൻ ആണെന്നറിഞ്ഞശേഷം പിന്നെ ശല്യം തന്നെ ആയിരുന്നു. എന്നെ പള്ളിയിലേക്ക് വിളിച്ചു കൊണ്ട് പോവുക , പരിചയപ്പെടുത്തുക , ഉപദേശിക്കുക ഇതൊക്കെ തന്നെയായിരുന്നു ഞാൻ ആ കമ്പനി ഉപേക്ഷിക്കുന്നതുവരെ ...Book of Mormons ഇപ്പോഴും എന്റെ കയ്യിൽ ഉണ്ട്
@user-xn1vq5lb4d
@user-xn1vq5lb4d 2 ай бұрын
ഇതേ പോലെ തന്നെയാണ് യെഹോവ സാക്ഷികളും പെന്തകോസ്ത് കാരും അടുത്ത് കൂടിയാൽ ഊരി പോരാൻ പാട്‌ പെടും 😇
@raoofk1709
@raoofk1709 2 ай бұрын
അതിൽ കൂടിയാൽ നല്ല ജോലി കയറ്റം കിട്ടുമായിരുന്നു. വെറുതെ കളഞ്ഞു
@estar1277
@estar1277 Ай бұрын
Get rid of that book from ur place. It brings bad energy as its inspired by demonic spirits. Seek God and His Truth alone. And His good will come to you.
@aljoy2956
@aljoy2956 4 ай бұрын
2007ൽ ഈ ചർച്ചിൻറെ മുൻപിലൂടെ യാത്ര ചെയ്യാൻ കഴിഞ്ഞു! അകത്ത് കയറി കാണാൻ തോന്നിയില്ല.കാര ണം , കർത്താവായ യേശുക്രിസ്തു വിൻറെ പേരിൽ ഇന്ന് നാല്പതിനായി രം സഭകളുണ്ടന്നാണ് പറഞ്ഞ് കേൾ ക്കുന്നത് . കർത്താവായ യേശുക്രി സ്തുവിനെ എല്ലാവരുംകൂടി നല്ല വിലക്ക് വിറ്റ് കാശാക്കുന്നു!!!!!!!
@asianet8368
@asianet8368 4 ай бұрын
Thank you Shinoth well explained
@sleebapm6566
@sleebapm6566 5 ай бұрын
Super documentary 🌹
@arunnjose8123
@arunnjose8123 4 ай бұрын
Thnxxx bro.. Make it change would for better. Think and u nd real.
@aleyammavarughese1698
@aleyammavarughese1698 4 ай бұрын
Thank you. Good presentation 👍
@sajivarghese8471
@sajivarghese8471 4 ай бұрын
പലരും എന്‍റ് പേരില്‍ വരും ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കാന്‍ ശ്രദ്ധിച്ചുകൊള്ളുവിന്‍...
@samsonkm196
@samsonkm196 Ай бұрын
നിരവധി വ്യാജപ്രവാചകന്‍മാര്‍ പ്രത്യക്ഷപ്പെട്ട് അനേകരെ വഴിതെറ്റിക്കും. മത്തായി 24 : 11
@ramachandranvaniyan9583
@ramachandranvaniyan9583 Ай бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@MrMhrafi
@MrMhrafi 18 күн бұрын
Best example St Paul 😅
@gk-dl7wl
@gk-dl7wl 17 күн бұрын
Esa nabi
@antonykj1838
@antonykj1838 4 ай бұрын
ഗുഡ് പ്രസന്റേഷൻ താങ്ക്സ് ഗോ അഹെഡ് 👍👍
@dude9006
@dude9006 4 ай бұрын
Bro 'american land price ' ea topic il oru video cheyyumo ❤️
@god7361
@god7361 4 ай бұрын
Chruch design is super and their discipline in prayers even dressing at praying time and marriage places in chruch and lots of things can be taken as model of every sects of Christianity.
@prijimoses8113
@prijimoses8113 4 ай бұрын
Bro thanks for your efforts to transmit the wealth of information
@minibonifus4125
@minibonifus4125 2 ай бұрын
ലോകത്തിൽ നിലനിൽക്കുന്ന അന്ധവിശ്വാസങ്ങളെക്കുറിച്ച് ലോകത്തിനു വെളിപ്പെടുത്തി ക്കൊടുത്തതിന്, God bless you ever. പരമപരിശുദ്ധനും ലോകരക്ഷകനും നാഥനുമായ ഈശോയേ, നിന്ദിതരേയും പീഡിതരെയും ചേർത്തു നിർത്തിയ കാരുണ്യമേ, അങ്ങയുടെ നാമം ദുരുപയോ ഗം ചെയ്യുന്നവരെ നേർവഴിക്കു നയിക്കേണമേ. എത്രയോ അന്ധവിശ്വാസികളുടെ പണം കൈക്കലാക്കിയിട്ടാണ് ഇവരൊക്കെ ഇത്രധനികരായത് പണമുണ്ടാക്കാൻ മനുഷ്യർ അനേക സഭകൾ സ്ഥാപിക്കുന്നു. എവിടെ സമ്പത്തുണ്ടോ അവിടെ തിന്മയുടെ ശക്തികൾ വന്നു നിറയുന്നു. ശവമുള്ളിടത്ത് കഴുകന്മാർ വന്നു കൂടും. സമ്പന്നരേ നിങ്ങൾക്കു ദുരിതം, ദരിദ്രരേ നിങ്ങൾ ഭാഗ്യവാന്മാർ '
@sabirasakeer752
@sabirasakeer752 2 ай бұрын
നിങ്ങളുടെ യേശു നമ്മുടെ ഈസാനബി അവസാന പ്രവാചകനായ മുഹമ്മദ് നബിയുടെ കൈയിൽ കിട്ടിയ വിശുദ്ധ ഖുർആനിൽ നിന്നും ഹദീസുകളിൽ നിന്ന് നിങ്ങൾക്ക് യഥാർത്ഥ ദൈവത്തെ കാണാം നിങ്ളെ സൃഷ്ടിച്ച നിങ്ങളുടെ പൂർവികരെ സൃഷ്ടിച്ച ആദം പ്രവാചകൻ മുതൽ മുഹമ്മദ് പ്രവാചകൻ വരെയുള്ള വരേയും ഭൂമിയിലെ സകല ചരാചരങ്ങളും സൃഷ്ടിച്ച ദൈവം അവനെ ആരാധിക്കുക രക്ഷപ്പെടുവാൻ അതേ മാർഗ്ഗമുള്ളൂ
@minibonifus4125
@minibonifus4125 2 ай бұрын
@@sabirasakeer752 ബൈബിളിൽ ആദത്തെ സൃഷ്ടിച്ച സർവ്വചരാചരങ്ങളെയും സൃഷ്ടിച്ച സൃഷ്ടാവിൻ്റെ പേര് ദൈവമായ കർത്താവ് എന്നാണ്. ആദവും ഹവ്വയും പാപം ചെയ്തതു മൂലം സർവ്വ മനുഷ്യരും പാപികളായിത്തീർന്നു. പാപം നിറഞ്ഞ മാനവ കുലത്തിൻ്റെ പാപപരിഹാരത്തിന് പാപമില്ലാത്ത ഒരു മനുഷ്യൻ്റെ പാപപരിഹാരമ്ബലിക്കു മാത്രമേ സാധിക്കുകയുള്ളൂ.. പ്രപഞ്ചത്തിൽ പാപമില്ലാത്ത ഏകവ്യക്തി ദൈവമായ കർത്താവാകയാൽ, പരമോന്നത സ്നേഹവും കാരുണ്യവാനുമായ ദൈവമായ കർത്താവ് മനുഷ്യനായി പിറന്ന് യേശു എന്നു നാമം സ്വീകരിച്ച് ക്രൂശിൽ മരിച്ച് പാപ പരിഹാരബലിയായിത്തീർന്നു. മാനവ കുലത്തിനുരക്ഷ നൽകി സ്വർഗ്ഗാരോഹണം ചെയ്തു. ആദം മുതൽ ഈസാനബി വരെയുള്ള, ഗുറാനിലെ അറിവുകൾ വാമൊഴിയായി ശേഖരിച്ചവയാണ്. അതിനാൽ അത് അപൂർണ്ണമാണ്. ബൈബിളിലെ ഓരോ വാചകവും, ലക്ഷോപലക്ഷം ദൈവശാസ്ത്രജ്ഞൻമാർ സഹസ്രാബ്ദങ്ങളായി ഗവേഷണം നടത്തി സത്യമെന്നു തെളിഞ്ഞവയാണ്. യേശുക്രിസ്തു പത്രോസാകുന്ന പാറമേൽ സ്ഥാപിച്ച കത്തോലിക്കാതിരു സഭ മാത്രമാണ് ദൈവം സ്ഥാപിച്ച മതം. ആകാശത്തിലും ഭൂമിയിലുമുള്ളവയുടെ രൂപങ്ങൾ ഉണ്ടാക്കരുതെന്നേ പറഞ്ഞിട്ടുള്ളൂ. കത്തോലിക്കാസഭയിലുള്ള എല്ലാ രൂപങ്ങളും സ്വർഗ്ഗത്തിലുള്ളവരുടേതാണ്. സ്വർഗ്ഗത്തിലുള്ളവയുടെ രൂപം ഉണ്ടാക്കരുതെന്നു ദൈവം പറഞ്ഞിട്ടില്ല. യേശു പറയുന്നു, ഞാനാകുന്നു വഴിയും സത്യവും ജീവനും,എന്നിലൂടെയല്ലാതെ ആരും സ്വർഗ്ഗരാജ്യത്തിൽ എത്തുന്നില്ല. യേശു കർത്താവാണെന്നും, അവിടുന്ന് ശരീരം ധരിച്ചു വന്നു എന്നും,, കുരിശിൽ മരിച്ച് പാപപരിഹാരബലിയായെന്നും, സ്വർഗ്ഗാരോഹണം ചെയ്തു എന്നും വിശ്വസിക്കാത്തവരാണ് പ്രപഞ്ചസൃഷ്ടാവായ ദൈവത്തിൻ്റെ ശത്രുക്കൾ . ദൈവത്തിൻ്റെ ആത്മാവായ പരിശുദ്ധാത്മാവിനാൽ നിറഞ്ഞവർക്കു മാത്രമേ സകല സത്യങ്ങളെയും തിരിച്ചറിയാൻ സാധിക്കുകയുള്ളൂ.
@AvirachanKp
@AvirachanKp 2 ай бұрын
വേറൊരു വ്യാജമതമാണ് കത്തോലിക്കർ എന്ന് വിളിക്കുന്ന ഒരു കൂട്ടർ അവർക്ക് പിതാവായ ദൈവ്വം ഇല്ല യേശുവാണ് അവർക്ക് പിതാവും പുത്രനും എല്ലാം യേശുവിന്റെ പിതാവിന്റെ നാമം പറയാൻ പോലും അവർക്ക് അറിയില്ല അവർ യഹോവയായ ഏകദൈവ്വത്തിനെ അവർ അറിയുന്നില്ല അവർക്ക് പുതിയ പേരുകിട്ടി കർത്താവ് യേശുകർത്താവ് യേശുവിന്റെ പിതാവ് ആരെ ന്ന്ചോദിച്ചാൽ ഇത് പോലെ വ്യാജമതം പ്രചരിപ്പിക്കുന്ന ആർക്കും അറിയില്ല ഇതു മാത്രമേ സാത്താനും ആഗൃഹിക്കുന്നുള്ളൂ
@minibonifus4125
@minibonifus4125 2 ай бұрын
@@AvirachanKp ഉത്പത്തി പുസ്തകത്തിൽ ദൈവം, ദൈവമായ കർത്താവ് എന്നു മാത്രമാണ് ദൈവത്തെക്കുറിച്ചു പറയുന്നത്. പുറപ്പാടിൽ ദൈവം പറയുന്നു; ഞാൻ ആകുന്നവൻ ഞാൻ ആകുന്നു എനിക്കു പേരില്ല. ഹീബ്രുവിൽ എലോഹിം എന്ന് ദൈവമായ കർത്താവിനെ (സ്വർഗ്ഗീയ പിതാവിനെ) വിളിക്കുന്നു. ദൈവത്തിനു മനുഷ്യരിട്ട പേരാണ് യഹോവ'' ഗബ്രിയേൽ മാലാഖ വഴി ദൈവം ജോസഫിനോടരുൾ ചെയ്തു, നീ അവന് യേശു എന്നു പേരിടണം. ദൈവം മനുഷ്യനായി പിറന്ന് സ്വയം സ്വീകരിച്ച പേരാണ് യേശു. ദൈവം നമ്മോടു കൂടെ എന്നർത്ഥമുള്ള ഇമ്മാനുവേൽ എന്നവൻ വിളിക്കപ്പെടും കത്തോലിക്കാ തിരുസഭയിൽ ശരീരമാകുന്ന യേശുക്രിസ്തുവും, തിരുമനസ്സാകുന്ന സൃഷ്ടാവും പിതാവുമായ ദൈവവും ദൈവത്തിൻ്റെ ആത്മാവാകുന്ന പരിശുദ്ധാത്മാവും ചേർന്ന് ത്രിയേക ദൈവമാകുന്നു. ദൈവാത്മാവുള്ളവർക്കു മാത്രമേ , യഥാർത്ഥ സത്യം ഗ്രഹിക്കാനും അംഗീകരിക്കാനും സാധിക്കുകയുള്ളൂ.
@minibonifus4125
@minibonifus4125 2 ай бұрын
@@AvirachanKp യഹോവ എന്ന പേര് മനുഷ്യൻ ദൈവത്തിനിട്ട പേരാണ്. കത്തോലിക്കരുടെ പ്രഥമ പ്രാർത്ഥന, യേശു പഠിപ്പിച്ച പ്രാർത്ഥന" സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ, അങ്ങയുടെ രാജ്യം വരേണമേ, അങ്ങയുടെ തിരുമനസ്സ് സ്വർഗ്ഗത്തിലേപ്പോലെ ഭൂമിയിലുമാകണമേ", എന്ന പ്രാർത്ഥനയാണ്. മാനവകുലത്തിൻ്റെ പാപപരിഹാരത്തിന് പാപമില്ലാത്ത ഒരു മനുഷ്യൻ്റെ പാപപരിഹാര ബലിക്കു മാത്രമേ സാധിക്കുകയുള്ളൂ .പ്രപഞ്ചത്തിൽ പാപമില്ലാത്ത ഏകവ്യക്തി സൃഷ്ടാവായ ദൈവമാകയാൽ, ദൈവം മനുഷ്യനായ് പിറന്ന്, യേശു എന്ന് നാമം സ്വീകരിച്ച് കുരിശിൽ മരിച്ച്, പാപപരിഹാരബലിയായിത്തീർന്ന്, സ്വർഗ്ഗാരോഹണം ചെയ്തു. യേശു പറയുന്നു, "എൻ്റെ നാമത്തിൽ നിങ്ങൾ പിതാവിനോടു ചോദിക്കുന്നതെന്തും നിങ്ങൾക്ക് ലഭിക്കും."
@robbinpayapilly3606
@robbinpayapilly3606 4 ай бұрын
Very informative ❤ Thank you Shinoth
@user-lr5zv3kw5u
@user-lr5zv3kw5u 4 ай бұрын
'Those who look to Him are radiant , their faces never covered with shame ' Psalms 34:5 ' Recently a huge and beautiful Norman Church was built just 5 minutes drive far from our home , very beautiful Church .. whatever the religion or denomination or no religion , it's not matter , if we look to His face ( only ) He will never let us down
@mattgamixmatgamix7114
@mattgamixmatgamix7114 4 ай бұрын
ഞാനും ഇവിടെ ഒരിക്കൽ പോകും from riyad
@LijisTastebuds
@LijisTastebuds 4 ай бұрын
I live in GA. I didn’t know this. Thank you so much! Nicely presented 👏👏👏👏🫶
@haripriyapriya7432
@haripriyapriya7432 4 ай бұрын
Adyamayittanu ee oru sabhaye kurich ariyunnath. Anyway thank thank you shinoth.
@nandakumaranpp6014
@nandakumaranpp6014 4 ай бұрын
Thank U for New information .
@josephkunjummen23
@josephkunjummen23 4 ай бұрын
,The realities of America is opening day by day by Shinto. Special thanks Keep up 🙏
@ajishmathew5068
@ajishmathew5068 4 ай бұрын
Your presentation is very interesting,keep people watch till the end❤❤
@mollyrajan4531
@mollyrajan4531 4 ай бұрын
Super... Bro.. No words to express the beauty of your presentation.... God bless you....
@parthasaradhybs8999
@parthasaradhybs8999 4 ай бұрын
സർ ആർതർ കൊനാൻ ഡോയിലിൻ്റെ ഷെർലക് ഹോംസ് കഥകളിൽ ഒന്നിൽ മോർമൺസ് നെപ്പറ്റി പറയുന്നുണ്ടു്. അവരുടെ കമ്മ്യൂണിറ്റിയിൽ നിന്നും പുറത്തു പോകുവാൻ ശ്രമിച്ച ഒരാളെ കൊല്ലുകയും, വേറൊരാൾ ആ കൊന്നയാളെ കൊന്നു പ്രതികാരം ചെയ്യന്നതുമാണു കഥ. ഷെർലക് ഹോംസ് കൊലയാളിെയെ പിടകൂട്ടുന്നു.
@BabyND-cw7mu
@BabyND-cw7mu 4 ай бұрын
Novel name A study in scarlet
@sindhusreeniketham
@sindhusreeniketham 4 ай бұрын
"A study in scarlet " മനോഹരമായ നോവൽ '
@pradheeppradheep7725
@pradheeppradheep7725 4 ай бұрын
Bbye
@ostrichzachariah3639
@ostrichzachariah3639 4 ай бұрын
​@@sindhusreenikethamvayichittundu....
@shinebthomas5646
@shinebthomas5646 4 ай бұрын
തികച്ചും ഒരു പുതിയ അറിവ്.. താങ്ക്സ് brother.
@cyrilshibu8301
@cyrilshibu8301 4 ай бұрын
പുതിയൊരു അറിവ്!കേട്ടുകേൾവിപോലുമില്ലാത്ത കാര്യം!നന്ദി.
@matthachireth4976
@matthachireth4976 4 ай бұрын
In Bangalore, Mornons, base operating!!
@aleyamma5638
@aleyamma5638 4 ай бұрын
My daughter married a mormon and now they live happily there in Salt Lake City.He is a very gentle person.I 'm from kottayam
@anncai3655
@anncai3655 4 ай бұрын
White American?
@hybinalexander
@hybinalexander 5 ай бұрын
Good information 👍👍👍
@mohanannair518
@mohanannair518 4 ай бұрын
ഈ അറിവിനു നന്ദി നമസ്കാരം 🌹🌹🌹
@swapanamolthomas5078
@swapanamolthomas5078 4 ай бұрын
New information,Thank you
@nebupillai1014
@nebupillai1014 4 ай бұрын
Nice presentation, expecting this type of more information from US
@josethundathil7692
@josethundathil7692 4 ай бұрын
Excellent presentation keep it up ❤
@user-ov7jt3zt2x
@user-ov7jt3zt2x 4 ай бұрын
പുതിയ അറിവാണ് കൂട്ടത്തിൽ അടിപൊളി അവതരണവും ✌🏻✌🏻✌🏻 Keep it up ❤
@bhaskarankokkode4742
@bhaskarankokkode4742 4 ай бұрын
ഞാൻ വാക്കുകൾ ആംഗ്യത്തിലൊതുക്കുന്നു. 👍🙏
@ske593
@ske593 5 ай бұрын
Gujarat ൽ നിന്ന് കാണുന്നു പത്തന൦തിട്ടക്കരൻ സാ൦
@happyjjjjjjj
@happyjjjjjjj 4 ай бұрын
Pathanam thitta enathanooo sthalaam....samthomas alle
@sheelaakshaya5037
@sheelaakshaya5037 Ай бұрын
ഗുജറാത്തിൽ ജീവിയ്ക്കാൻ പേടിയില്ലെ
@sabumathew306
@sabumathew306 4 ай бұрын
എനിക്ക് ഇതൊരു പുതിയ അറിവാണ് 🙏 താങ്കൾക്ക് നന്ദി
@sinogeorge1414
@sinogeorge1414 4 ай бұрын
നല്ല അവതരണം,,, ബോറടിപ്പിക്കാതെ പെട്ടന്ന് കാര്യങ്ങൾ പറഞ്ഞു 👍
@sunnymathew6140
@sunnymathew6140 4 ай бұрын
Good. A new knowledge to me.
@janetjoseph8277
@janetjoseph8277 4 ай бұрын
New information ..thank u....❤
@thommantelokam2956
@thommantelokam2956 4 ай бұрын
I heard about this Church 15-20 years ago while I was in Delhi. Two handsome white youths approached me in RK Puram, handed over 2 books of Joseph Smith. They invited me to their church at New Friends Colony near AIIMS.
@Iamabyabraham
@Iamabyabraham 4 ай бұрын
Now they have church here in Vasant Vihar. Most of them stay at Munirka, near to RK Puram.
@jissageorge9073
@jissageorge9073 4 ай бұрын
@sibina893
@sibina893 4 ай бұрын
നല്ല അവതരണം ❤
@josephcherian7187
@josephcherian7187 4 ай бұрын
Thank you for the information
@Vpr2255
@Vpr2255 4 ай бұрын
😮 chetta i shocked, ഞാൻ അവരുടെ church യിൽ prayer ന് പോയിട്ട് ഉണ്ട്! അവിടെ സായിപ്പ് & അഫ്രോ വംശം എല്ലാം ഉണ്ട്, Prayer എല്ലാം Bible വച്ചു തന്നെ! member അല്ലേലും prayer യിൽ പങ്ക് എടുകാം!
@shantythomas1243
@shantythomas1243 2 ай бұрын
Njanum poi
@xymsrg
@xymsrg 4 ай бұрын
Very informative Shinoth...👍🏻 Here in Germany, we deal at times, the preachers from this community!
@shibukjohnkallada5565
@shibukjohnkallada5565 2 ай бұрын
Wonderful content. Worth reading a book on the Mormons. Thanks shinoth sir. Keep going
@jinsmathew2261
@jinsmathew2261 4 ай бұрын
പുതിയ അറിവ്.... വളരെ നല്ല അവതരണം... ❤
@thomasbaby3492
@thomasbaby3492 4 ай бұрын
first time i am hearing about this christian community, thanks for the info
@tomyalakode8971
@tomyalakode8971 4 ай бұрын
Br, നന്നായിരിക്കുന്നു.
@saraswathisaraswathi3609
@saraswathisaraswathi3609 4 ай бұрын
Thank you for the Video ❤🙏
@lalmuthu
@lalmuthu 4 ай бұрын
Shinod ചേട്ടാ ഇതുവരെ കേൾക്കാത്ത നല്ലൊരു ഇൻഫോർമേറ്റിവ് വീഡിയോ ആണ്.... ഇതുപോലുള്ള വീഡിയോസ് കൂടുതൽ പ്രതീക്ഷിക്കുന്നു ....
@jinesh3276
@jinesh3276 4 ай бұрын
Innathe content ishtamayi
@Ajkumar99
@Ajkumar99 4 ай бұрын
മനോഹരമായ അവതരണവും, പുതിയ അറിവും.😊🎉
@jollyvargese7718
@jollyvargese7718 4 ай бұрын
You are doing GREAT MESSAGES THANK YOU BROTHER GOD BLESS YOU ❤🎉😊
@manjusabin1065
@manjusabin1065 4 ай бұрын
Chetta super presentation.You are truly Amazing
@joseabraham4453
@joseabraham4453 4 ай бұрын
Informative! ❤❤❤namaste!
@renjup.r6210
@renjup.r6210 4 ай бұрын
Well explained chetta..new information
@shamijaleel1323
@shamijaleel1323 4 ай бұрын
Sir ndde explanation was super, puthiya karyagal aanu paranju thannath😊🙏
@user-xy5iq3rr4t
@user-xy5iq3rr4t 4 ай бұрын
നൈസ് പ്രസന്റേഷൻ ❤
@chandramohanannv8685
@chandramohanannv8685 4 ай бұрын
എല്ലാം ദൈവം കാണുന്നുണ്ട്.. 🌏ഒരുദിവസം.. ഫുഡ് ബോൾപോലെ.. ദൈവം ചവിട്ടി തെറിപ്പിക്കാതിരുരുന്നാൽ.... 🌹ഭാഗ്യം...
@kushymathai9821
@kushymathai9821 3 ай бұрын
Thank you for your information 🙏🙏
@jojomal2010
@jojomal2010 3 ай бұрын
Thanks for your information.
@renjithpdamodaran5656
@renjithpdamodaran5656 4 ай бұрын
Great work 🙏
@ajithoneiro
@ajithoneiro 4 ай бұрын
Good information...
@rawtherjourney
@rawtherjourney 4 ай бұрын
Very informative 👍
@susankuriakose6901
@susankuriakose6901 4 ай бұрын
നല്ല അവതരണം... ഇതുവരെ കേൾക്കാത്ത subject... 👌🏻👌🏻👌🏻👌🏻
@teejay_1888
@teejay_1888 4 ай бұрын
That church structure reminded me of buildings from Batman's Gotham City.
@pradeeplal7330
@pradeeplal7330 4 ай бұрын
👍👍👍👍
@resiabeegamcp4545
@resiabeegamcp4545 3 ай бұрын
Very informative....nice presentation.
@basheerchalnai4871
@basheerchalnai4871 4 ай бұрын
പുതിയ അറിവ് പങ്കുവെച്ചതിന് നന്ദി
@anukshawilson4363
@anukshawilson4363 4 ай бұрын
Good explanation.... thanks brother....
@ratheeshkumar4502
@ratheeshkumar4502 4 ай бұрын
Thanks for new information 🌹
@rithwicreationspresents5517
@rithwicreationspresents5517 4 ай бұрын
Informative thanks
@lillyjoseph9336
@lillyjoseph9336 Ай бұрын
First time I am hearing about this , very well explained
@peterjn00
@peterjn00 4 ай бұрын
It’s a famous church. Mormons are very good people and I’ve lots of friends of them.
@robo3.092
@robo3.092 4 ай бұрын
I like your presentation 🎉🎉 really good
@kidujoe
@kidujoe 4 ай бұрын
Excellent content bro. Keep going 👍
@joseph-Cochin--4981
@joseph-Cochin--4981 4 ай бұрын
Audio level കുറച്ച് കൂട്ടിയാൽ നന്നായി കേൾക്കാമായിരുന്നു..
@PACHAKUTHIRAvlogs
@PACHAKUTHIRAvlogs 4 ай бұрын
❤ thanks
@user-ln2op1jz9r
@user-ln2op1jz9r 4 ай бұрын
Leelamma thomas god bless നല്ല ചർച്ച ആണ് ഇത് എല്ലാം കാണാൻ പറ്റിയല്ലോ ദൈവത്തിന്റെ അനുയായികൾ ആണ് ക്രിസ്ത്യനികൾ blessed blessed brother ne karthav daralamay anaugrhikkatte 🙋🙋🙋🙋🙋🙋‍♂️🙋‍♂️🙋‍♂️🙏🙏🙏👍🌹🌹🌹
@jajis
@jajis 4 ай бұрын
First time i am hearing about Mormon Christians, interesting
@bencykumar548
@bencykumar548 5 ай бұрын
👍
@dixonvincent7528
@dixonvincent7528 4 ай бұрын
Nice presentation chettaaa❤
@k.vjoseph172
@k.vjoseph172 4 ай бұрын
Excellent presentation dear Brother.
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 79 МЛН
Final muy increíble 😱
00:46
Juan De Dios Pantoja 2
Рет қаралды 49 МЛН
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 105 МЛН
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 98 МЛН
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 79 МЛН