No video

അമേരിക്കയിലെ ഗ്രാമ ജീവിതം | American house tour Malayalam | Malayalam Vlog.

  Рет қаралды 73,482

SAVAARI by Shinoth Mathew

SAVAARI by Shinoth Mathew

Күн бұрын

Malayalam vlog about village life in USA and how to rent house in american villages.
usa malayalam vlog
shinod
#usamalayalam
#malayalamvlog
~~~~~Follow Savaari~~~~~~
Instagram: / savaaribyshinoth
Facebook: / savaari-travel-tech-an...
Email: shinothsavaari@gmail.com
Clubhouse- www.clubhouse....
~~~~~ My Gear/Cameras~~~~~
Amazon: www.amazon.com...
***********************************************************

Пікірлер: 681
@ajishso
@ajishso 3 жыл бұрын
ന്യുയോർക്കിലെ തിരക്കിൽ നിന്നും അമേരിക്കൻ ഗ്രാമീണതയുടെ ശാന്തതയിലേക്ക് ❤
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
❤️
@historybook3134
@historybook3134 3 жыл бұрын
Shinoth മച്ചാനെ ഇഷ്ടമുള്ളവർ adi like
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
❤️
@tharunraj7856
@tharunraj7856 3 жыл бұрын
He is a great guy with lot of potential… really wish to see him in next level….
@ChandranVengayil
@ChandranVengayil 3 жыл бұрын
പൊളിച്ചു ഷിനോദ് , അവസാന വാക്കുകൾ മനസ്സിൽ തട്ടി. ജീവിതത്തിന്റെ പരക്കം പാച്ചിലിൽ ഈ യാഥാർഥ്യം ആരും മനസിലാക്കുന്നില്ല . എല്ലാ ആശംസകളും
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
❤️❤️
@anusreechembra7275
@anusreechembra7275 3 жыл бұрын
Super video chetta . Last words powlichu . നമ്മൾ പലരും മറന്നു പോകുന്ന ഒരു സത്യം നിങ്ങൾ ഈ വീഡിയോയിലൂടെ ഓർമ്മപ്പെടുത്തി👍👍👍👍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You so much 😊
@77PIXELS
@77PIXELS 3 жыл бұрын
This is a small travel video i created . If you like it please drop a comment.i know it's not cool to beg for views and comments. But if you think the video is cool let me know it kzfaq.infoEnWKSI1bKYM?feature=share
@Loveztraxtu
@Loveztraxtu 3 жыл бұрын
നിങ്ങളുടെ father mother onnu കാണിക്കുമോ 😍
@beyourceo4065
@beyourceo4065 3 жыл бұрын
മാനിന് ചേട്ടനെ കണ്ടപ്പോൾ തന്നെ കാര്യം പിടികിട്ടി, പാവം, ബാർബി ആവാതെ തടി തപ്പി..... 🤝
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
😀
@im12342
@im12342 3 жыл бұрын
9:27 പുള്ളിടെ സൗണ്ട് മോഹൻ ലാലിന്റെ pole ആണല്ലോ 😄😄👍👍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
👍👍
@millionfishroom
@millionfishroom 3 жыл бұрын
😆😆👌👌
@abintanmod9461
@abintanmod9461 3 жыл бұрын
😀👍
@eternalphoenix5855
@eternalphoenix5855 3 жыл бұрын
Sheriya 🤣
@vinisha_9611
@vinisha_9611 9 күн бұрын
😁😁
@yunuspmusthafa
@yunuspmusthafa 3 жыл бұрын
വീഡിയോ വന്നിട്ട് 5 മിനുട്ട് ആയല്ലേ ഉളളൂ...കണ്ടിട്ട് കമൻ്റ് പറയാം...😍🥰
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 😊
@yunuspmusthafa
@yunuspmusthafa 3 жыл бұрын
ഇച്ചിരി നേരം കൂടെ ഉണ്ടായിരുന്നെങ്കിൽ...പെട്ടെന്ന് വീഡിയോ കഴിഞ്ഞ പോലേ....❤️❤️❤️
@mkasim8563
@mkasim8563 3 жыл бұрын
നല്ല അവതരണം , അവസാന ഡയലോഗുകൾ പൊളിച്ചു മച്ചാനെ
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank you 😊
@CAPrasanthNarayanan
@CAPrasanthNarayanan 3 жыл бұрын
ഷിനോദേട്ടൻ, ഞാനറിയാതെ നിങ്ങളുടെ ആരാധകനായിമാറി! എല്ലാ വിഡിയോസും രാവിലെ മുതൽ ഇരുന്ന് കണ്ടു തീർത്തു!സ്പഷ്ടവും വ്യക്തവുമായ വാക്കുകളാൽ, വാചകങ്ങളിൽ മാസ്മരികത തീർക്കാൻ താങ്കൾക്കൊരു പ്രത്യേക കഴിവുണ്ട്!! ഇനിയും, ഇതിലും മനോഹരമായി ഞങ്ങളുടെ മുന്നിൽ കാഴ്ചയുടെ വസന്തം തീർക്കാൻ താങ്കൾക്കു കഴിയട്ടെയെന്നു ആശംസിക്കുന്നു ☺️
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 😊 so much Prasanth
@jithin8496
@jithin8496 3 жыл бұрын
American Tripp 🇺🇸pwoliiii broi😍
@joysonthomas4999
@joysonthomas4999 3 жыл бұрын
It's always a pleasure to watch your vlogs. Very informative and your narration is just excellent. Your simplicity is your strength. 👍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 😊
@anusuresh7679
@anusuresh7679 3 жыл бұрын
Chettante smile super anutto...athu kanumbol nalla +ve energy feel cheyyunnu.ellam nallathu pole paranju thannu.🙂🙂
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 😊
@pradeepank9453
@pradeepank9453 3 жыл бұрын
തികച്ചും വ്യത്യസ്തമായ അവതരണം. സമയം കുറച്ച് കൂടി കൂട്ടാമായിരുന്നു. പെട്ടെന്ന് തീർന്ന പോലെ ......
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank you 😊
@arunrajkr3561
@arunrajkr3561 3 жыл бұрын
ഇലോൺ മസ്ക് ആരാധകർ ഉണ്ടോ 🔥
@unais1113
@unais1113 3 жыл бұрын
ഹായ് വന്നല്ലോ ഞമ്മളെ മുത്തുമണി. നോട്ടിഫിക്കേഷൻ വന്നു ഒന്നും നോക്കിയില്ല ഇങ്ങോട്ട് പോന്നു 😊
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 😊
@suneeshnt1090
@suneeshnt1090 3 жыл бұрын
Beautiful....🥰🥰🥰 സുന്ദരമായ അമേരിക്കൻ ഗ്രാമങ്ങൾ.... ആ വീടുകൾ അതേപോലെ നമ്മുടെ കാലാവസ്ഥയ്ക്ക് യോജിച്ചതല്ലെങ്കിലും മികച്ച മാതൃകകളാണ്.... Thank You ഷിനോദ് ചേട്ടാ....❤️❤️❤️🙏
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
❤️
@MohammadAshifP
@MohammadAshifP 3 жыл бұрын
Always checking for your video ❤️
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 😊
@MohammadAshifP
@MohammadAshifP 3 жыл бұрын
@@SAVAARIbyShinothMathew welcome bro ❤️
@sreekumar1013
@sreekumar1013 3 жыл бұрын
Keralam manoharamaanu. Especially ividathe naattinpurangal. Njaan Thrissur ninnaanu. Ivide ulla varandarappilly, nandikkara, mattathur, koratti, muringoor, kombidi, mala, nellaayi, oorakam, aaraattupuzha, puthur etc. okke manoharamaanu. Oru pakshe Switzerland nekkaalum beautiful aanu.. Pinne mattu districts ilum undu. Kottayam, piravam, Angamaly yil okke enthu beautiful naattinpurangal aanu. Pakshe, ivide govt. num adhikaarivargathinum yaathoru planning um illa. Vruththi illa. Vedippilla. Kandidathokke thonniya pole buildings undaakkum. Wastes okke ellaayidathum koottiyidum. Plastic valicheriyum. Avidem ividem athokke kathichu puka nirakkum. Cochiyil evide enkilum chennaal pacha vellam kudikkaan kollilla. Train il yaathra cheyyumpol ariyaam ividathe Most modern daivathinte swantham naattile metro city yude mahima. Trivandruthum Kozhikode um okke ithu thanne avasdha.. Ini Alappuzha yil, avidathe erhenkilum oru river or canal nallathundo..? Waste illaatha..plastic illaatha.. vruthi ulla..vedippulla..? Ethelum orennam..? Ivide resources undu..dhaaraalam..but athonnum nalla reethiyil maintain cheyyunnilla..(almost India muzhuvan ingane thanne aanennu thonnunnu) Ennittum tourists ivide varunnundenkil, athoru bhaagyam..
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Well said
@Alax70
@Alax70 3 жыл бұрын
നിങ്ങളുടെ അവതരണം സൂപ്പർ ആണ്.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 😊
@sreelatha642
@sreelatha642 3 жыл бұрын
Bro super ബ്രോയുടെ ഓരോ വാക്കും ഹൃദയത്തിൽ തട്ടുന്നതാണ്
@wildlife-lover
@wildlife-lover 3 жыл бұрын
വീഡിയോയിലെ അവസാന വാക്കുകൾ അതി ഗംഭീരം.! മൊത്തത്തിൽ കലക്കി... 😊👍😁👌👏👏😃
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 😊
@Anju3474
@Anju3474 3 жыл бұрын
As I mentioned earlier ..u r t shirt awesome superb👍👌
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank you 😊
@sreejithskurup3173
@sreejithskurup3173 3 жыл бұрын
താങ്കൾ പറഞ്ഞത് വളരെ ശരിയാണ് നമ്മൾ മനുഷ്യർ എല്ലാം മനസ്സിലാക്കി വരുമ്പോൾ ഏറെ താമസിച്ചു പോകും. എന്നത്തെയും പോലെ വളരെ നല്ല വീഡിയോ. 👍 ആശംസകൾ 🥰
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 😊
@bobyboom9437
@bobyboom9437 3 жыл бұрын
താങ്കൾക്ക് മാത്രമല്ല എനിക്കും ഏറെ സന്തോഷം തോന്നിയ ഒരു ന്യൂസ് ആണ് ഇത് .ഞാൻ വളരെ പണ്ടേ ആലോചിച്ചിരുന്നതാണ് റെഡി മെയ്ഡ് വീട് ആരെങ്കിലും കണ്ട് പിടിച്ചിരുന്നെങ്കിൽ എന്ന് .അത് ഒടുവിൽ യാഥാർഥ്യം ആയല്ലോ .താമസിയാതെ കേരളത്തിലും അത് വരട്ടെ .
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
👍👍
@satheesanvk2648
@satheesanvk2648 3 жыл бұрын
Kollam sundharamaya sthalam
@vishnukumar5042
@vishnukumar5042 3 жыл бұрын
ചേട്ടന്റെ എല്ലാ വീഡിയോയും പൊളിയാണ് 😍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank you 😊
@unnikrishnanuv1522
@unnikrishnanuv1522 3 жыл бұрын
ഇവിടെ ഒന്നിന്നും സമ്മതിക്കുകയല്ല ആരും നന്നാവുന്നത് ഇഷ്ടമല്ല
@asinjoseph7517
@asinjoseph7517 3 жыл бұрын
Chetan orupadu bussiness, life style എല്ലാം കൂടെ കൂടി kollam, kurch time video ഉള്ളത് enikilum കാണാൻ oru രസം
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank you 😊
@Philip0425
@Philip0425 3 жыл бұрын
Your last conclusion dialogue was awesome. Well done brother.
@neeluamal9569
@neeluamal9569 3 жыл бұрын
നല്ല തകര്‍പ്പന്‍ സന്ദേശങ്ങള്‍ ആണ് നിങ്ങള്‍ വീഡിയോ യുടെ അവസാനം നല്‍കുന്നത് ഇഷ്ടപ്പെട്ടു.. കുറച്ചു കാലങ്ങള്‍ക്ക് മുന്‍പ് വരെ ഞാന്‍ വിചാരിച്ചിരുന്നത് അമേരിക്ക എന്നാല്‍ മുഴുവ്ഴ്നായ ഒരു സിറ്റി ലൈഫ് ആണെന്നാണ്‌ പിന്നീട് അത് അങ്ങനെ അല്ല എന്ന് മനസ്സിലായി ഇപ്പോള്‍ സിനോതിന്റെ വീഡിയോ കണ്ടപ്പോള്‍ ആ അമേരിക്കന്‍ ഗ്രാമീണ വീടിന്റെയും പരിസരത്തിന്റെയും ഭംഗി നന്നായി ആസ്വദിക്കാനും പറ്റി So thankyou സിനോത് ... നല്ല നല്ല വീഡിയോ കളുമായി വീണ്ടും വരിക ...
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank you 😊
@amishkallan5197
@amishkallan5197 3 жыл бұрын
ningade ellaa videosinte endilum ulla aa short conclusion.. bayankara adipoliyaan..
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank you 😊
@hhhjhffghbn
@hhhjhffghbn 3 жыл бұрын
Idh pole americayile vlogs cheyyanam samsarikkunnathinekkalum pls....vdo superr🥳
@raphi143
@raphi143 3 жыл бұрын
1st prize goes to me👏🏻👏🏻👏🏻
@saithavank
@saithavank 3 жыл бұрын
എല്ലാ വിഡിയോയുടെയും അവസാന ഭാഗം പൊളിച്ചു ❤️❤️
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 😊
@hhhjhffghbn
@hhhjhffghbn 3 жыл бұрын
10:7 ningal ee ninnittula sthalangalokke kaanikkanam avideyellayidathum kaanan bayangara rasamaan
@mohanank9149
@mohanank9149 3 жыл бұрын
അവതരണം കണ്ടപ്പോൾ താങ്കളോടൊപ്പം ഞാനും അമേരിക്കൻ വെക്കേഷനിൽ പങ്കെടുത്തതുപോലെ തോന്നുന്നു. നല്ല അവതരണം
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 😊
@renjithharisumathi9529
@renjithharisumathi9529 3 жыл бұрын
One of ur best video. വീഡിയോ ഷൂട്ട് ചെയ്തപ്പോൾ നടന്ന കോമഡി കൂടി include ചെതുടെ.. ❤️
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Lol 😂
@georgekuttymm7167
@georgekuttymm7167 2 жыл бұрын
അവതരണം , ഓരോ എപ്പിസോഡിൻ്റെയും അവസാനമുള്ള പഞ്ചുള്ള ഡയലോഗ് ,ക്യാമറ ഫ്രെയിം എല്ലാം അത്യുഗ്രൻ
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You ☺️
@AyaZz95
@AyaZz95 3 жыл бұрын
Wow...Peaceful area😍.... Sathyam paranja angott varan kothiyavunnu... 🤩😶😄
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
❤️
@dorcastailoringtravel5539
@dorcastailoringtravel5539 3 жыл бұрын
2 മാസത്തോളംമാത്രമേയാ യുള്ളു KZfaq കാണാൻ തുടങ്ങിയിട്ട്.... shinodhinte chanel ഒരുപാടിഷ്ടം
@michaeljmulloor430
@michaeljmulloor430 3 жыл бұрын
👌👌Very informative video. Sir can u please tell about american truck life and american's attitude towards the truck drivers.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Sure I will try
@bijugeorgethakkolkaran3948
@bijugeorgethakkolkaran3948 3 жыл бұрын
Super duper Shinod Mathew. Really envious friends circle
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
🙏🙏
@gireeshlalpg7248
@gireeshlalpg7248 3 жыл бұрын
Good quality feel good video... Ella video ilum conclusion parayunathu kidilam... Go on... 😄👍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank you 😊
@rajmanakkunnel7767
@rajmanakkunnel7767 3 жыл бұрын
നല്ല വിഷയങ്ങൾ തിരഞ്ഞെടുക്കുന്നതിലാണ് താങ്കളുടെ വൈദഗ്ധ്യം. എല്ലായ്പ്പോഴും പോലെ അവസാനിപ്പിക്കുന്ന വാക്കുകൾ കുറിക്ക് കൊള്ളുന്ന വയാണ്. അത് കാഴ്ചക്കാരെ ഇരുത്തിച്ചിന്തിപ്പിക്കും.👍👍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank you 😊
@ishakhv
@ishakhv 3 жыл бұрын
Very good👍👍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank you 😊
@humayoonkabir6132
@humayoonkabir6132 3 жыл бұрын
hai , ഞാൻ കബീർ തീപ്പുര , കരുനാഗപ്പള്ളി ആണ് സ്വദേശം . നിങ്ങളുടെ വീഡിയോ സ്ഥിരം കാണുന്നുണ്ട് . Very good vedeos . എന്റെ brother US ൽ ഉണ്ട് . ഞാൻ 3 തവണ വന്നിട്ടുണ്ട് . ഇപ്പോൾ എന്റെ അനുജൻ sanfransisco ൽ ആണ് .
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 😊 ok 👍
@shihad.ashihad.a2584
@shihad.ashihad.a2584 3 жыл бұрын
നന്നായിട്ടുണ്ട്. തുടർന്നും നല്ല നല്ല വീഡീയോകൾ പ്രതീക്ഷിക്കുന്നു. അഭിനന്ദനങ്ങൾ
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank you 😊
@ninanthomas1369
@ninanthomas1369 3 жыл бұрын
ഈ പ്രാവശ്യം വീഡിയോ പെട്ടന്ന് തീർന്നാപോലെ, കുറച്ചു കൂടി explore ചെയ്തിരുന്നാൽ നന്നായിരുന്നു എന്ന് തോന്നി വീഡിയോസ് എല്ലാം കാണാറുണ്ട്, informative, intellectual സമയത്തിന് മൂല്യം കൊടുക്കുന്ന vlogs, time വേസ്റ്റായി എന്ന് ഒരിക്കലും തോന്നിപ്പിച്ചിട്ടില്ല.. waiting for more videos 🎈🎈🎈
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 😊
@andresdefoliosa515
@andresdefoliosa515 3 жыл бұрын
Alla first njan thanne aaan❤❤❤
@proudbharatheeyan23
@proudbharatheeyan23 3 жыл бұрын
നല്ല ബുദ്ധിയുള്ള നേതാക്കൾ ഉണ്ടങ്ങിൽ കഴിയും ( കുരുട്ട് ബുദ്ധി അല്ല).
@najumakoduvally3371
@najumakoduvally3371 3 жыл бұрын
Fantastic. Congratulations Bro and Friends. 🌹🌹🌹♥️♥️♥️
@millionfishroom
@millionfishroom 3 жыл бұрын
Hi, Njan ivde puthiyathanu..pakshe ithinodakam ella vdos um kandu.. Kidu channel aanu kto chetta.. Eniyum orupaadu vdos ittollu..sambavam nalla interesting aanu❣️
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Hi
@tharunraj7856
@tharunraj7856 3 жыл бұрын
Another great video from one of my favorite person 👏👏👏 I still think this channel most underrated channel..🥲🥲🥲which is so sad ….
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You so much for nice words
@greeshma4504
@greeshma4504 3 жыл бұрын
കുറച്ചായുള്ളൂ ഞാൻ ഈ ചാനൽ കാണാൻ തുടങ്ങിയത്..... മറ്റു ചാനൽസിൽ ഇല്ലാത്ത എന്തോ ഒരു പ്രത്യേകത ഇവിടെ ഉണ്ട്.... 🤗ഒരിക്കലും സ്കിപ് അടിക്കാൻ തോന്നാറില്ല... മനോഹരമായ അവതരണം.... കാഴ്ചക്കാരനെ ഒട്ടും മടുപ്പിക്കാറില്ല...👌🏼👌🏼👌🏼💕💕
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You so much 😊
@Alvinaudi
@Alvinaudi 3 жыл бұрын
നല്ല അവതരണം, കൂടുതൽ വീഡിയോകൾക്കായി കാത്തിരിക്കുന്നു 😊
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank you 😊
@rightclickweddingcompany
@rightclickweddingcompany 3 жыл бұрын
Enjoyed. 👍👍👍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank you 😊
@B4AINUUS
@B4AINUUS 3 жыл бұрын
അമേരിക്കയിലെ ഗ്രാമ ജീവിതം.. ഷിനോത് ചേട്ടൻ പൊളിയാണുട്ടോ നല്ല അടിപൊളി വീഡിയോ.. ചേട്ടന്റെ വീഡിയോയിൽ അവസാനം പറയുന്നത് കേൾക്കാൻ കാത്തിരിക്കുന്നത് ഞാൻ മാത്രമാണോ...♥️♥️
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You so much 😊
@johnxavier5816
@johnxavier5816 3 жыл бұрын
വീഡിയോ അവസാനം, പഞ്ച് ഡയലോഗ് 👍👌👍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
❤️
@abdulrahoof94
@abdulrahoof94 3 жыл бұрын
ഷിനു ഏട്ടാ സുഖാണോ.. Video വളരെ അധികം ഇഷ്ടപ്പെട്ടു.. എല്ലാ വീഡിയോയിലും പോലെ conclusion words ഒരു രക്ഷയും ഇല്ല!
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank you 😊 Sukmayi erikunnu…
@amalcp5620
@amalcp5620 3 жыл бұрын
നല്ലൊരു വീഡിയോ ആയിരുന്നു ചേട്ടാ..
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank you 🙏
@medicaltutorialvlog
@medicaltutorialvlog 3 жыл бұрын
Your sound and explanation is friendly and not boring
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 😊
@kvj9132
@kvj9132 3 жыл бұрын
അവതരണം മനോഹരം... 👍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 😊
@pradeeppb9060
@pradeeppb9060 3 жыл бұрын
കൊള്ളാം നല്ല വീഡിയോ 🌹🌹
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 😊
@Shaneeshpadanilam_
@Shaneeshpadanilam_ 3 жыл бұрын
Good vedio സൂപ്പർ ഡയലോഗുകളുമായി ഏട്ടൻ വീണ്ടും . '
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 😊
@sandhyaayyanparabalan2588
@sandhyaayyanparabalan2588 2 жыл бұрын
നമ്മുടെ നാടുപോലെയൊക്കെത്തന്നെ.. അല്ലെ 👍👍👍
@susanalias1270
@susanalias1270 Жыл бұрын
Super Avatharanam nd place
@vishnuvichu1574
@vishnuvichu1574 3 жыл бұрын
പൊന്നു ചേട്ടാ അവസാനത്തെ പാഞ്ചു വേറെ ലെവലാണ് ചിന്തിപ്പിക്കുകയും മോട്ടിവേഷൻ ചെയ്യുന്നതും 🙏🙏🙏🥰🥰
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank you 😊
@Cr7fansofficialyt
@Cr7fansofficialyt 3 жыл бұрын
Congrats on 200K bro🥳.. Kurachu divasam video kanan pattiyilla. Inn ellam kandu.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank you Joel… Sukmayi erikunno?
@medicaltutorialvlog
@medicaltutorialvlog 3 жыл бұрын
New jersy യില് ഉള്ള കാലാവസ്ഥയെ പ്പറ്റി (autum,winter, spring,summer) ഒരു വീഡിയോ ഇടുമോ.
@Sk-pf1kr
@Sk-pf1kr 3 жыл бұрын
എല്ലാത്തി ന്റേയും അവസാന ത്തെ വാചകങ്ങൾ ഓരോ മനുഷ്യനേയും ഇരുത്തി ചിന്തിപ്പിക്കുന്നതായിരിക്കും . The great words
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank you 😊
@melvinsam2332
@melvinsam2332 3 жыл бұрын
ലാസ്റ്റ് വീഡിയോയിൽ പറയുന്ന വാക്കുകൾ ഒക്കെ ചിന്തിക്കുകയും എപ്പോഴും ഓർമിപ്പിക്കുകയും ചെയ്യുന്നു 💯
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
❤️
@balasubramaniankrishna4218
@balasubramaniankrishna4218 3 жыл бұрын
Worth watching. Very nice presentation. Best wishes
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 😊
@dz001c
@dz001c 3 жыл бұрын
As usual, loved it bro!
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank you 😊 Bro
@abinpeter8148
@abinpeter8148 3 жыл бұрын
American Party life ഉം അവിടെ ഉള്ള Club കൾ എല്ലാം ഉൾപ്പെടുത്തി കൊണ്ട് ഒരു video ചെയ്യാമോ
@shobinaugustine1924
@shobinaugustine1924 3 жыл бұрын
അവസാനം താങ്കൾ പറഞ്ഞ കാര്യങ്ങൾ ഞാൻ നേരിൽ കണ്ടിട്ടുണ്ട്. അഭിനന്ദനങ്ങൾ
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
❤️
@charushdeep9354
@charushdeep9354 3 жыл бұрын
Oru rakshayum illa ninglade video kanumbo thane oru sugam aaanu America ile karym matram alla parayunadh so nalla ariv koodi paranju Tharunu nice 🙂🙂
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 😊
@spacex9099
@spacex9099 3 жыл бұрын
Musk inter veedinte interior video kandu super poli ane. Enike veede illa athu polathe orannam veknam. Shinoth video de lenght kurache kootamayirunnu
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Ok 👍
@spacex9099
@spacex9099 3 жыл бұрын
@@SAVAARIbyShinothMathew thank you
@sherin6324
@sherin6324 3 жыл бұрын
ഈ വീഡിയോയിലൂടെ ഒരു മെസ്സേജും നൽകി hats off you ❤
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 😊❤️
@thahseemmelethil4296
@thahseemmelethil4296 3 жыл бұрын
Video Avatharanam Pwoli Aaan kettoo..❤️😍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
❤️
@medicaltutorialvlog
@medicaltutorialvlog 3 жыл бұрын
Philadelphia യെ പറ്റി , അവിടുത്തെ മലയാളിയെ പറ്റി , ചെടികളെ പറ്റി, മരങ്ങളെ പ്പറ്റി, വളർത്തു മൃഗങ്ങളെ പറ്റി ഒരു വീഡിയോ ഇടുമോ
@manojp4338
@manojp4338 3 жыл бұрын
Superb. I like your framing and narrations especially.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You
@ousephjoy8800
@ousephjoy8800 3 жыл бұрын
Good conclusion, happy to see enjoying the life even it's busy.good luck ❤️
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 😊
@preethanair9312
@preethanair9312 3 жыл бұрын
Nice vedio, always waiting to see what you have to say at the end!!!👏👏 If we have more people like you in this world, it will be a better place!
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 😊 for the support Preetha
@pavithran9277
@pavithran9277 3 жыл бұрын
മനോഹരമായി സംസാരിക്കുന്നു 👌💗👍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 😊
@ArabindChandrasekhar
@ArabindChandrasekhar 3 жыл бұрын
Well thought-out Topic ,Kerala really needs to think in this line for domestic tourism .
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
True… Thank you Arabind
@neethuroops
@neethuroops 3 жыл бұрын
Valare nalla avatharanm ♥️♥️👏
@nithinlaltm1886
@nithinlaltm1886 3 жыл бұрын
Ella videos nteyum climax poli aanu. 👍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 😊
@suharabeevik28
@suharabeevik28 3 жыл бұрын
Chetta day time il lake nd surroundings nd especially forest koode explore aak nnit vdo iduo
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Sure I will try
@tiktokfavorite3070
@tiktokfavorite3070 3 жыл бұрын
Chettaa ee winter il nammaku oru skiing trip vechalloo :)
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
👍👍
@mjmmjm2520
@mjmmjm2520 3 жыл бұрын
ഈ വീഡിയോ വളരെ ഇഷ്ടമായി 👍🏻
@muhammedhijan549
@muhammedhijan549 3 жыл бұрын
E video kand enik fist orma vannad Hollywood filmsl vacationl ingne orro vtyl poytt undvunna tragedy scenes Ann.. especially when you say it's forest on one side...
@preethasivan8063
@preethasivan8063 3 жыл бұрын
Ella vedeos pole ithum superb 🙏
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 😊
@dr.rosemaryjosephkayyalath6702
@dr.rosemaryjosephkayyalath6702 3 жыл бұрын
Good presentation..kettirikkan thonnum
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You 😊
@minku2008
@minku2008 3 жыл бұрын
What a concept -boxabl👏👏👏👌good to know about this from you !
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 😊
@MsTONYAUSTIN
@MsTONYAUSTIN 2 жыл бұрын
ലാസ്റ്റ് ഡയലോഗ് പൊളിച്ചു
@jibinbmathew2595
@jibinbmathew2595 3 жыл бұрын
അമേരിക്കന് ഗ്രാമീണ ജീവിതം ഒരു പ്രത്യേക രസമാണ്....സിനിമിയിൽ ഗ്രാമീണത കാണിക്കുന്ന മിക്ക സിനിമയും ഹൊറർ കണ്ടെന്റ് ആണ്....conguring ' wrong turn midsommar പോലെ ഉള്ള പടങ്ങൾ...
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Athe
@etcpathanamthitta7654
@etcpathanamthitta7654 3 жыл бұрын
Shinoth Bro, Wonderful....!
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
❤️
@imoutspoken6728
@imoutspoken6728 3 жыл бұрын
പുതിയ കാഴ്ചകൾ ,പുതിയ അറിവുകൾ , അവസാനം നല്ല ഒരു സന്ദേശവും..... ഇത് ഷിനോദ് ചേട്ടന്റെ വീഡിയോകളുടെ ഒരു പ്രത്യേകതയാണ്.. കുറച്ചുകാലം കൊണ്ടുതന്നെ മനസ്സിൽ ഇടം പിടിച്ച നല്ല ഒരു vlogger ❤ എന്നെങ്കിലും അമേരികയിൽ വരികയാണെങ്കിൽ ആദ്യം ചേട്ടനെ കാണണം.. 😁 with Love , Jayakrishnan from Malappuram.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You Jayakrishnan ❤️
@imoutspoken6728
@imoutspoken6728 3 жыл бұрын
@@SAVAARIbyShinothMathew 🥰
@veenalal9387
@veenalal9387 3 жыл бұрын
Iast part of the video is superb 👏👏👏👍👍👍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
❤️
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 134 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 14 МЛН
അമേരിക്കയിലെ കൃഷിപ്പണി-Malayalam Vlog.
14:38
SAVAARI by Shinoth Mathew
Рет қаралды 114 М.
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 134 МЛН