അമേരിക്കയിലെ പാലസ്തീൻ അനുകൂല പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് വിസ നഷ്ടമായേക്കും

  Рет қаралды 56,463

24 News

24 News

Ай бұрын

അമേരിക്കയിലെ പാലസ്തീൻ അനുകൂല പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് വിസ നഷ്ടമായേക്കും

Пікірлер: 850
@user-dh1fx8uu6t
@user-dh1fx8uu6t Ай бұрын
വിസ നഷ്ടപെട്ടവർക്ക് CPIM വക പൊതിച്ചോർ 😭😂
@allen7673
@allen7673 Ай бұрын
🤣🤣🤣
@KAFIR795
@KAFIR795 Ай бұрын
🤣🤣🤣
@lightningwave5238
@lightningwave5238 Ай бұрын
😂😂😂
@maruthunayakam8141
@maruthunayakam8141 Ай бұрын
ഷൂ നക്കികൾക്ക് എന്തൊരു സന്തോഷം
@Rajesh.Ranjan
@Rajesh.Ranjan Ай бұрын
😅😅😅
@renji9143
@renji9143 Ай бұрын
അഭിനന്ദനങ്ങൾ അമേരിക്ക 👌🏻👌🏻👌🏻പഠിക്കാൻ വരുന്നവൻ പഠിച്ചിട്ട് പോകണം കണ്ട തീവ്രവാദികളെ സപ്പോർട്ട് ചെയ്ത് നടക്കരുത്. 😏
@manojvarghese7238
@manojvarghese7238 Ай бұрын
എല്ലാത്തിനെയും പുറത്താക്കി ശുദ്ധീകരിക്കു
@user-tg8pr2fo9r
@user-tg8pr2fo9r Ай бұрын
Rabbi Joseph kohn Rabbi David feldman ഇവർ ഇസ്രായേലിൽ ഉള്ളവരാണ്. ഇവരെയും അവിടെ നിന്നും ഒഴിവാക്കാൻ പറയൂ കുഞ്ഞാട് 😂
@Ranjith-ni9fn
@Ranjith-ni9fn Ай бұрын
പുറത്താക്കിയാൽ വരുന്നത് ഇന്ത്യയിലെക്കല്ലേ നമുക്ക് പിന്നേയും തലവേദന
@arjunshajigamer
@arjunshajigamer Ай бұрын
@@Ranjith-ni9fn athum correct annuuu
@maruthunayakam8141
@maruthunayakam8141 Ай бұрын
ഇപ്പോൾ മനസ്സിലായല്ലോ freedom of speechഉം സമാധാന പരമായ ജനാധിപത്യ പ്രക്ഷോഭവും എല്ലാം സമ്പത്തും അധികാരവുമുള്ള വംശീയ ഭീകരരുടെ നാടകങ്ങളുടെ ഭാഗമാണെന്ന്. വിയറ്റ്നാം യുദ്ധം അവസാനിപ്പിച്ചതും South African വംശീയ ഭീകരത അവസാനിപ്പിച്ചതും അമേരിക്കൻ വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധങ്ങൾ കൊണ്ടാണ്. ഫലസ്തീനിലെ വംശീയ ഭീകരതയുടെ(ഇസ്രായേൽ) അവസാനവും ഫലസ്തീന്റെ മോചനവും ഒരു പക്ഷെ അമേരിക്കൻ വിദ്യാർത്ഥികൾ നടത്തുന്ന പ്രക്ഷോഭം കാരണമാകാം. ഇനി ISIS terroristsകളെ ഇറക്കി ഈ പ്രക്ഷോഭത്തെ അട്ടിമറിക്കാൻ സാധ്യത ഉണ്ട്. ഇപ്പോൾ തന്നെ കേരളത്തിലെ Freethinkers ഈ പ്രക്ഷോഭത്തെ തള്ളി പറഞ്ഞ് വെളുത്ത സയണിസ്റ്റ ഭീകരതയെ വെള്ളപൂശിക്കഴിഞ്ഞു.
@Uchihaitachi278
@Uchihaitachi278 Ай бұрын
@@Ranjith-ni9fn ivide vannu orennam thala pokkoola😂😂
@elohimhashem1846
@elohimhashem1846 Ай бұрын
Trump ആദ്യം പറഞ്ഞിരിക്കുന്നത് ഇങ്ങനെ ഉള്ള കൃമി കീടങ്ങളെ പുറത്താക്കും എന്നാണ്.. Waiting.
@Superman-0
@Superman-0 Ай бұрын
Average sanghi spotted lol
@trranjith1247
@trranjith1247 29 күн бұрын
@@Superman-0 avg sangi spoke the truth!
@Riderjonjo
@Riderjonjo 24 күн бұрын
Trump വരട്ടെ എല്ലാവരെയും നിലക്ക് നിർത്തും
@roykalam
@roykalam Ай бұрын
പഠിക്കാൻ പോകുന്നവർ പഠിക്കണം, വല്ലവനെയും പഠിപ്പിക്കാൻ പോകരുത്. സമരം ചെയ്യണ്ടവർക്ക് കേരളത്തിൽ പഠിക്കാം
@balachandranreena6046
@balachandranreena6046 Ай бұрын
ശരി കൃസങ്കി..അല്ലേലും ഏതു നസ്രാണിയാടോ രാജ്യസ്നേഹം ഉള്ളത്.. അപ്പപ്പോൾ കാണുന്നവനെ സേവിച്ചല്ലേ ശീലം... നിങ്ങളെ ആരു വിലവയ്ക്കുന്നു..
@Dinkan-tc1bo
@Dinkan-tc1bo Ай бұрын
​@@balachandranreena6046പിന്നെ നിന്നെപോലെ beegaravathathine support cheyyano hamasoli
@KRP4006
@KRP4006 Ай бұрын
പാദസേവ മാത്രം അല്ല പ്രതികരിക്കാ നും പിള്ളേർ പഠികെട്ടെ പിള്ളേച്ചാ
@Madmax.....476
@Madmax.....476 Ай бұрын
Athenthada vaaname uae ilu onnum oruthanum prethikarickathath??? Avidathe niyamam maathram anusarichal mathiyo ninak okke vere countrysile niyamam onnum ninak badhakam alle? ​@@KRP4006
@God_is_the_goodness_within_u
@God_is_the_goodness_within_u Ай бұрын
​@@balachandranreena6046 നീ സകുടുംബം ഗസക്ക് പോ. അവിടെ ചെന്ന് അവരെ സഹായിക്കൂ. നാടിനോട് സ്നേഹം ഇല്ലെങ്കിലും ഹമസിനോട് സ്നേഹം ഉണ്ടല്ലോ. ചെന്ന് സഹായിക്കൂ. നസ്രാണികൾക്ക് രാജ്യസ്നേഹം ഉണ്ടു എന്നു നിൻ്റെ സർട്ടിഫിക്കേറ്റ് അവശ്യം ഇല്ല. മുറിയനെക്കാൽ രാജ്യസ്നേഹം അവർക്ക് ഉണ്ടു മാത്രമല്ല ആസനം പൊട്ടിച്ചു സ്വർഗ്തത് പോകുന്നില്ല അവർ
@boneyjoseph1441
@boneyjoseph1441 Ай бұрын
അറബ് രാജ്യങ്ങളിൽ എന്തിന്റെ ഏലും പേരിൽ പ്രതിഷേധം നടത്തിയാൽ.... ആ നിമിഷം ആ പ്രതിഷേധം നടത്തിയവരെ അവർ വിസ ക്യാൻസൽ ചെയ്ത് കയറ്റി വിടും... അതുപോലെ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും മാതൃക കാട്ടണം... ആട് മേയ്ക്കാൻ പോകേണ്ടവന് യൂണിവേഴ്സിറ്റികളിൽ എന്ത് കാര്യം...
@abeerabi6579
@abeerabi6579 Ай бұрын
അവിടെ സമരം നടത്തുന്നത് മുസ്ലിങ്ങളകൾ മറ്റു മതത്തിൽ പെട്ടവരാണ്..അറിയാമോ?? പിന്നെ നിങ്ങൽ മുസ്ലിങ്ങളെ ഉദ്ദേശിച്ചാണ് ആട് മേകാൻ പോകുന്നവർ എന്ന് പറഞ്ഞു അധിക്ഷേപിച്ചത്....അങ്ങനെ പറഞ്ഞത് കൊണ്ട് നിങ്ങൾക്ക് സന്തോഷം കിട്ടിയോ??? ഒരു മതത്തെ തെറി പറഞ്ഞപ്പോ സമാധാനം കിട്ടിയോ???
@maruthunayakam8141
@maruthunayakam8141 Ай бұрын
ഇപ്പോൾ മനസ്സിലായല്ലോ freedom of speechഉം സമാധാന പരമായ ജനാധിപത്യ പ്രക്ഷോഭവും എല്ലാം സമ്പത്തും അധികാരവുമുള്ള വംശീയ ഭീകരരുടെ നാടകങ്ങളുടെ ഭാഗമാണെന്ന്. വിയറ്റ്നാം യുദ്ധം അവസാനിപ്പിച്ചതും South African വംശീയ ഭീകരത അവസാനിപ്പിച്ചതും അമേരിക്കൻ വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധങ്ങൾ കൊണ്ടാണ്. ഫലസ്തീനിലെ വംശീയ ഭീകരതയുടെ(ഇസ്രായേൽ) അവസാനവും ഫലസ്തീന്റെ മോചനവും ഒരു പക്ഷെ അമേരിക്കൻ വിദ്യാർത്ഥികൾ നടത്തുന്ന പ്രക്ഷോഭം കാരണമാകാം. ഇനി ISIS terroristsകളെ ഇറക്കി ഈ പ്രക്ഷോഭത്തെ അട്ടിമറിക്കാൻ സാധ്യത ഉണ്ട്. ഇപ്പോൾ തന്നെ കേരളത്തിലെ Freethinkers ഈ പ്രക്ഷോഭത്തെ തള്ളി പറഞ്ഞ് വെളുത്ത സയണിസ്റ്റ ഭീകരതയെ വെള്ളപൂശിക്കഴിഞ്ഞു.
@vksmn744
@vksmn744 Ай бұрын
Enthada potten kurishe nee parayunnathu.nee okey vidhybhyasam nediyathu britishkarente cheruppu nakkiyanu. Swathenthri samarathil ninte vargathinte oru perupolum kanilla
@KVSM231
@KVSM231 Ай бұрын
അമേരിക്കൻ വിദ്യാർത്ഥികളെ എങ്ങോട്ട് കയറ്റിവിടും സേട്ടാ
@shine9111
@shine9111 Ай бұрын
​@@KVSM231 അവർ ജയിലിൽ കിടന്നോട്ടെ..😊
@anooptm1964
@anooptm1964 Ай бұрын
പുറത്താക്കപേട്ടവർക്ക്‌ ഖത്തറിൽ പഠിക്കാൻ അവസരം ഉണ്ടാകുന്നതാണ് 😃
@selvamselvam7021
@selvamselvam7021 Ай бұрын
ഉവ്വ്...അവിടെ ആയിരുന്നു എക്കിൽ എപ്പോഴേ അടിച്ചു പുറതാകിയേ നേ
@professor3863
@professor3863 Ай бұрын
Aadumekkan ulla course aayirikkum😅😅
@vineethvijayan2838
@vineethvijayan2838 Ай бұрын
കേറി വാ മക്കളെ 💪.. ചേച്ചി എല്ലാർക്കും പൊതിച്ചോർ തരും😂😂
@HappyPitbull-ot6jc
@HappyPitbull-ot6jc Ай бұрын
വേറെ ഒരു സ്ഥലവും കണ്ടില്ല പ്രതിഷേധിക്കാൻ പറ്റിയ സ്ഥലം മൂഞ്ചി കുത്തിയിരിക്കത്തേയുള്ളൂ 😂
@ntkkalathara2377
@ntkkalathara2377 Ай бұрын
പത്ത് കാക്കമാർ ഒപ്പരം കൂടിയാൽ ലോകം ഇവരുടെ കാൽ ക്കിയിൽ ആണെന്നാണ് ഇവന്മാരുടെ വിചാരം അത് കൊണ്ട് പറ്റിയത് ആണ് 😂😂😂
@kcvinu
@kcvinu Ай бұрын
@@ntkkalathara2377 ഖത്തറിന്റെ ഫണ്ടിങ്ങോടു കൂടിയാണ് ഈ പ്രതിഷേധങ്ങൾ നടക്കുന്നതെന്നാണു കരക്കമ്പി.
@minar1355
@minar1355 Ай бұрын
​@@ntkkalathara2377America 1 Christian 2 jews
@adithyan.n2851
@adithyan.n2851 Ай бұрын
@@minar1355 Eda kadayadi mwone Ennich poo
@troll01024
@troll01024 Ай бұрын
ശെരിയായ നടപടി. ഇവർ പഠിക്കാൻ വരുന്നതൊന്നും അല്ല.😂
@maruthunayakam8141
@maruthunayakam8141 Ай бұрын
ഇപ്പോൾ മനസ്സിലായല്ലോ freedom of speechഉം സമാധാന പരമായ ജനാധിപത്യ പ്രക്ഷോഭവും എല്ലാം സമ്പത്തും അധികാരവുമുള്ള വംശീയ ഭീകരരുടെ നാടകങ്ങളുടെ ഭാഗമാണെന്ന്. വിയറ്റ്നാം യുദ്ധം അവസാനിപ്പിച്ചതും South African വംശീയ ഭീകരത അവസാനിപ്പിച്ചതും അമേരിക്കൻ വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധങ്ങൾ കൊണ്ടാണ്. ഫലസ്തീനിലെ വംശീയ ഭീകരതയുടെ(ഇസ്രായേൽ) അവസാനവും ഫലസ്തീന്റെ മോചനവും ഒരു പക്ഷെ അമേരിക്കൻ വിദ്യാർത്ഥികൾ നടത്തുന്ന പ്രക്ഷോഭം കാരണമാകാം. ഇനി ISIS terroristsകളെ ഇറക്കി ഈ പ്രക്ഷോഭത്തെ അട്ടിമറിക്കാൻ സാധ്യത ഉണ്ട്. ഇപ്പോൾ തന്നെ കേരളത്തിലെ Freethinkers ഈ പ്രക്ഷോഭത്തെ തള്ളി പറഞ്ഞ് വെളുത്ത സയണിസ്റ്റ ഭീകരതയെ വെള്ളപൂശിക്കഴിഞ്ഞു.
@haanavanddi
@haanavanddi Ай бұрын
America aan luokathu vechu valiya theevaravadi vargiyavadi
@haanavanddi
@haanavanddi Ай бұрын
Russia Ukraine adikunnu America kaaranam Russia cristan rajam Ukraine jooda rajam aan
@haanavanddi
@haanavanddi Ай бұрын
Esrail falasteen adikkunnu esrail jooda rajam aan ennaalom 20 laksam muslimgal unddu falasteen Muslim rajam cristan unddu
@neo3823
@neo3823 Ай бұрын
Ate Gotra kala mindset mandanmar 😂
@josejose7972
@josejose7972 Ай бұрын
Trump വരുന്നുണ്ട് എല്ലാത്തിനേം പിടിച്ച് പുറത്താക്കും😊
@Rajesh.Ranjan
@Rajesh.Ranjan Ай бұрын
Yes
@vksmn744
@vksmn744 Ай бұрын
Achaya avide samaram cheyunneveril dharalam Christians undu. Aver onnum ninnepole visha jeevigal alla
@job1703
@job1703 Ай бұрын
ഇതിർക്കുന്ന്ന var വിഷ ജീവികൾ ആണോ നി ഏത് വിഷ ഖുർ ആൻ ആണ് പഠിച്ചേ ​@@vksmn744
@jesse_pinkman140
@jesse_pinkman140 Ай бұрын
​@@vksmn744 Aaru cheythalum, student visayil vannit show irakiyal eth country anelum purath aakum mister.
@vksmn744
@vksmn744 Ай бұрын
@Ivar0440 Law is one-sided. What the powerful says that is law. For eg. The UN is completely a failure in case of Israel. Devil will justify their own act. Who cares.
@Aj-lr9iw
@Aj-lr9iw Ай бұрын
Finally america realising their biggest threat❤
@balachandranreena6046
@balachandranreena6046 Ай бұрын
അമേരിക്ക ആണ് biggest threat. അതിനേക്കാൾ വലിയ വേറെന്തു threat 🤣
@profitmemed
@profitmemed Ай бұрын
​@@balachandranreena6046islam is the biggest threat,
@profitmemed
@profitmemed Ай бұрын
​@@balachandranreena6046തലച്ചോറിന് പകരം endi പ്രവർത്തിച്ചാലുള്ള ഗുണം ആണ് ഞാൻ താങ്കളിൽ കാണുന്നത്
@lagis798
@lagis798 Ай бұрын
😂
@jeevanthampi767
@jeevanthampi767 Ай бұрын
@@balachandranreena6046, Ethinanu ee Methenmar Ellam koodi America yilum European countries chekkerunnathu avide koodi nashippikkan
@ANONYMOUS-ix4go
@ANONYMOUS-ix4go Ай бұрын
അത് പൊളിച്ചു അങ്ങനെ തന്നെ വേണം മുറിയന്മാർക്ക് ഇതുപോലെ ആണ് മറുപടി 🤣🤣🤣
@vksmn744
@vksmn744 Ай бұрын
Muriysn ayethukondanu ninte pennugal ellam averude koode povunnath.
@jinsongeorge8312
@jinsongeorge8312 Ай бұрын
​@@vksmn744Andikurappillatha fake id😂😂
@vksmn744
@vksmn744 Ай бұрын
@@jinsongeorge8312 .athyavishath8nu urappanu oke undu Chana kurishe
@roymathewmathew5365
@roymathewmathew5365 Ай бұрын
അടിപൊളി😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 ലോകം മുഴുവൻ തീവ്രവാദം അവസാനിക്കട്ടെ..😂😂😂😂😂
@DeepakVarghese
@DeepakVarghese 29 күн бұрын
ആഹാ അത് പൊളിച്ചു. മനസിന് വളരെ അധികം സന്തോഷം നൽകുന്ന ഒരു വാർത്ത 😍😍
@sabukx7736
@sabukx7736 Ай бұрын
ഇവർ എല്ലാവരും ഭീകരർ ആണ്
@balachandranreena6046
@balachandranreena6046 Ай бұрын
🤣🤣🤣🤣 നീ ആണോ ഈ ഭീകര സർട്ടിഫിക്കറ്റ് കൊടുക്കുന്ന അതോറിറ്റി.. അമേരിക്കക്കർക്കില്ലാത്ത സന്തോഷം ആണല്ലോ ഇന്ത്യയെ ഉള്ള കുറെ എണ്ണത്തിന്.. അസൂയ അതൊരു വല്ലാത്ത അസുഖം ആണ്..
@anupfg
@anupfg Ай бұрын
​@@balachandranreena6046Not jealous. There are real Terrorists and potential terrorists. It is about mindset.
@vksmn744
@vksmn744 Ай бұрын
Neeyum ninte samooham anu sharikulla bheegarer. Charithram padikoo vishame
@Smithak-jr8ro
@Smithak-jr8ro Ай бұрын
​@@balachandranreena6046nee nalam illathavana alla avilum malarum vagivakada bala
@rizvikhan6397
@rizvikhan6397 27 күн бұрын
@vksmn744 oo neeyaayirikkum bheegarar aano allayo ennu certificate kodukkunnathu. Onnu poyaada
@Malluchanal2011
@Malluchanal2011 Ай бұрын
എല്ലാത്തിനെയും ചവിട്ടി പുറത്താക്കണം
@shine9111
@shine9111 Ай бұрын
എല്ലാത്തിനെയും ഗാസയിലേക്ക് കയറ്റി വിടണം..😂
@thomasp.v3792
@thomasp.v3792 Ай бұрын
കടംവാങ്ങി പഠിക്കാൻ പോയവർതിരിച് വന്നു ആത്മഹത്യ ചെയ്യും
@LordTruthH
@LordTruthH Ай бұрын
Trump Varatte...massive deport nadathugga....😇😇
@Lakshmidasaa
@Lakshmidasaa Ай бұрын
അവരെ ഇങ്ങോട്ട് തിരിച്ചു കൊണ്ട് വരേണ്ടാ..... നേരെ പാലേസ്തിനിലേക്ക് കയറ്റി വിട്ടാൽ മതി..... അവിടെ ഇസ്രായേൽ നോക്കി കൊള്ളും 😂😂😂
@user-pp4uq1tt1t
@user-pp4uq1tt1t Ай бұрын
ninte thanthayude വകയാണോ ഇന്ത്യ ഇനി ആവർ ഇന്ത്യക്കാരാണേൽ 😂😂
@LordTruthH
@LordTruthH Ай бұрын
​​@@user-pp4uq1tt1ttheeevravadigaludee lollypop nakkunnavarkulllathalla india..... Palestine supporters avide poyi mezugiyal mathyyy
@manushankar1122
@manushankar1122 Ай бұрын
​@@user-pp4uq1tt1tഞങ്ങൾക്ക് വീതം കിട്ടിയ സ്ഥലം ആണ് ബ്രോ..1947 ഇല് 😂😂 നിനക്കും കിട്ടിയില്ലേ.. എന്നിട്ട് അവിടെ പോവാതെ വലിഞ്ഞു കേറി താമസിച്ചതും പോരാഞ്ഞിട്ട് നമ്മളെ ചൊറിയണ്ട 😂😂 ഇന്ത്യ ഇസ്രായേലിനൊപ്പം ആണ്..അതു വ്യക്തം ആക്കിയിട്ടുണ്ട്..
@vivekodath6066
@vivekodath6066 Ай бұрын
​@@user-pp4uq1tt1t gazaku podaa pizachu petta vargamee
@abdulkadersunaifca9800
@abdulkadersunaifca9800 Ай бұрын
​@@manushankar1122 Britainil poyi shoe nakk
@jensonjulian4720
@jensonjulian4720 Ай бұрын
BETTER STUDY IN PALESTINE UNIVERSITY,
@n-tv5fm
@n-tv5fm Ай бұрын
Peaceful on strike again, great move from US💯
@jeevanthampi767
@jeevanthampi767 Ай бұрын
Oru peaceful alla . Methenmar Ellam koodi evide kayariyalum aa country nashippikkum . Students ne kal kooduthal outsiders anu . Funding from outside. From 200 got arrested 134 were outsiders in one college
@mr.nbjohn
@mr.nbjohn Ай бұрын
വളരെ നല്ല കാര്യം. പഠിക്കാൻ വന്നാൽ പഠിക്കുക,ആ രാജ്യത്തെ നിയമം അനുസരിച്ചു അവിടെ ജീവിക്കുക. അല്ലാതെ ആ രാജ്യത്തെ ക്രമസമാധാനം തകർക്കുവല്ല വേണ്ടത്.
@Cp-qg3uc
@Cp-qg3uc Ай бұрын
ഉംഫി ഉംഫി ഉംഫി ലാ ലാ ലാ ലാ ലാ 🥲🥲🥲
@minar1355
@minar1355 Ай бұрын
Bark loud 🔊
@adithyan.n2851
@adithyan.n2851 Ай бұрын
@@minar1355 Korakan Ninte Thantha ividengum illalo
@minar1355
@minar1355 Ай бұрын
@@adithyan.n2851 louder my boy 🎙️
@bijubalakrishnan1773
@bijubalakrishnan1773 Ай бұрын
Good 👍🏻
@komalambbhargavi9208
@komalambbhargavi9208 Ай бұрын
പ്രക്ഷോപ കാരിക്കളെ നാട് കടത്തൽ ശരിയായ തീരൂമാനം
@God_is_the_goodness_within_u
@God_is_the_goodness_within_u Ай бұрын
നന്നായി. തിരികെ വന്ന് സുഖിക്കട്ടെ. ആശംസകൾ
@samurainair1
@samurainair1 Ай бұрын
അന്നം തരുന്നതും പഠിപ്പിക്കുന്ന രാജ്യത്തോട് സ്നേഹവും അവിടുത്തെ നിയമങ്ങൾ അംഗീകരിക്കത്തവനെ നാട് കടത്തണം
@HellBoy31600
@HellBoy31600 Ай бұрын
എല്ലാത്തിനെയും പലസ്തീനിലേക്ക് കയറ്റി അയക്കണം
@bijupaulose9084
@bijupaulose9084 Ай бұрын
Very good
@shajuvazhaparamban4369
@shajuvazhaparamban4369 Ай бұрын
ഹമാസിനെ അനുകൂലിക്കുന്നവരെ ശക്തമായി നേരിടണം
@Agnion
@Agnion Ай бұрын
ഇവന്മാർ ഇവിടെ കിടന്ന് പ്രതിഷേധം നടത്തുന്നത് എന്തിനാ...ഇവർക്ക് ഗസ യില് പോയി പോരാടികൂടെ
@Vgwjauja5278gs
@Vgwjauja5278gs Ай бұрын
അപ്പോൾ കൊതത്തിൽ ബുള്ളറ്റ് കേറില്ലേ 😂
@iam__vengeance886
@iam__vengeance886 Ай бұрын
പഠിക്കാൻ പോയാൽ മര്യാദക്ക് പഠിച്ചിട്ട് കുടുംബത്തിൽ പോണം
@josephkuzhimalakuzhimala2366
@josephkuzhimalakuzhimala2366 Ай бұрын
മറ്റൊരു രാജ്യത്ത് ചെന്ന് പ്രതിഷേധം നടത്തുമ്പോൾ ഒന്ന് രണ്ട് പ്രാവശ്യം ആലോചിക്കണം.
@SajuSubramanyan
@SajuSubramanyan Ай бұрын
Let all of them go to Palestine and help them directly, it was the right way to help them.Not doing it elsewhere in other States...
@AB-lg6gz
@AB-lg6gz Ай бұрын
VERY GOOD DECISION. 💯👏🏼👏🏼
@warrior-ql1wp
@warrior-ql1wp Ай бұрын
Visa നഷ്ടപ്പെട്ട എല്ലാവർക്കും സിപിഎം പുതിയ വിസ നൽകും കൂടാതെ akg centre ഇൽ പഠിക്കാൻ സൗകര്യം ഒരുക്കും
@jaisonjacob3209
@jaisonjacob3209 Ай бұрын
നല്ല കാര്യം ...😂😂😂😂
@user-ik6zk2ls9b
@user-ik6zk2ls9b Ай бұрын
നല്ല കാര്യം
@Vpr2255
@Vpr2255 Ай бұрын
അവിടെ പഠിക്കാൻ. Minimum ഒരു വർഷം 1 കോടി മുകളിൽ ആണ് 🙄 അപ്പോൾ Elite Class പിള്ളേർ മാത്രം ആണ് പോയത്, അവർക്ക് visa പുല്ല് ആണ്
@balarama30s26
@balarama30s26 Ай бұрын
എന്നാല് പലസ്തിനിൽ അവർക്ക് suport ചെയ്യ് ഇതു മൊത്തം ഏഷ്യൻ മൈഗ്രെൻ്റ് ആന്നു ഭാവി വെറുതേ കളയുന്നു
@onecreationz2035
@onecreationz2035 Ай бұрын
Very good 👍 👏 👌
@_PJ.
@_PJ. Ай бұрын
Good..❤
@ramleshrr6002
@ramleshrr6002 Ай бұрын
ഒറ്റയെണ്ണത്തിനെ തിരികെ കൊണ്ടുവരരുത്, ശരിയായ ജയിൽ എന്താണെന്ന് അമേരിക്ക കാട്ടി കൊടുക്കും, രാജ്യതാൽപര്യത്തിന് എതിരെ ഉള്ളവർക്ക് ഒരു സഹായവും ചെയ്യരുത്
@ajiademthomas
@ajiademthomas Ай бұрын
വളരെ നല്ല തീരുമാനം🔥✌️
@saneeshkumar7037
@saneeshkumar7037 Ай бұрын
വളരെ നല്ല കാര്യം. ❤
@avinash33892
@avinash33892 Ай бұрын
വളരെ നല്ലത്😃
@sibikjose5668
@sibikjose5668 Ай бұрын
Nalla karyam
@EC67761
@EC67761 Ай бұрын
അമേരിക്കയിലെ ജനാതിപത്യം മേരിച്ചു ഗൈസ് 😮
@MuraliMuralikr-mv5fh
@MuraliMuralikr-mv5fh 28 күн бұрын
🙏വളരെയേറെ മനസ്സിന് സന്തോഷം ലഭിച്ച വീഡിയോ 🙏
@anilkumarkp5864
@anilkumarkp5864 Ай бұрын
Eni aa paattu paadaam........Uuuumbaavaaay aaambal....aambal.......
@rahulmohan5379
@rahulmohan5379 Ай бұрын
നല്ല കാര്യം 😂.. Goahead USA
@naveenkumar-qe4xy
@naveenkumar-qe4xy Ай бұрын
Very good.
@sreekumarnair5671
@sreekumarnair5671 27 күн бұрын
Marvelous decision 👍
@ajeeshgeorge3445
@ajeeshgeorge3445 Ай бұрын
Good
@josephbabu9614
@josephbabu9614 28 күн бұрын
സന്തോഷം
@bineshv7659
@bineshv7659 Ай бұрын
Good😊
@jomonambrose3742
@jomonambrose3742 Ай бұрын
Aa കഴപ്പിനും അങ്ങനെ വിരാമം ആയി😂😂
@manojbabu4276
@manojbabu4276 Ай бұрын
Athe good news
@veerasinghindia
@veerasinghindia Ай бұрын
Good! The purpose of their visit is for education not for protesting ! the same law is here in India too.
@syamstephen1411
@syamstephen1411 Ай бұрын
വേറെ രാജ്യത്ത് പഠിക്കാൻ പോയാൽ പഠിക്കണം അല്ലാത്ത കാര്യത്തിന് പോയാൽ ഇങ്ങനെ ഒക്കെ ഇരിക്കും... ഇന്ത്യയിൽ കാണിക്കുന്നത് പോലെ വേറെ രാജ്യത്തു പോയി കാണിച്ചാൽ പണി കിട്ടും....
@akhilraj1186
@akhilraj1186 Ай бұрын
👍
@vinodc5725
@vinodc5725 Ай бұрын
Nalla karyam..
@nitheeshnarayanan6895
@nitheeshnarayanan6895 Ай бұрын
നല്ല കാര്യം....
@sweetomathews9992
@sweetomathews9992 Ай бұрын
👍🏼
@SatishKumar-vx4xi
@SatishKumar-vx4xi Ай бұрын
വളരെ നല്ല കാര്യം
@jamesdaniel8206
@jamesdaniel8206 Ай бұрын
Very good, സമരം ചെയ്യുന്ന എല്ലാ വിദ്യാർത്ഥികളേയും 24 മണിക്കുറിനുള്ളിൽ de port ചെയ്യാനുള്ള നടപടിവേണം -
@francisstephen1622
@francisstephen1622 Ай бұрын
Correct decision
@anilbijubiju598
@anilbijubiju598 Ай бұрын
സമാധാനമായി ❤❤❤
@eldhovarkey2646
@eldhovarkey2646 Ай бұрын
നല്ല തീരുമാനം ❤
@mansoon.drive.
@mansoon.drive. Ай бұрын
adipoli 💯💯😂😂😂
@arunjosek5175
@arunjosek5175 Ай бұрын
Very good. ❤❤❤
@arjunbalakrishnan7822
@arjunbalakrishnan7822 Ай бұрын
👏👏👏
@forjesusonlyforjesus.fight8695
@forjesusonlyforjesus.fight8695 Ай бұрын
Good 👍🏻👍🏻
@sanishsimon6098
@sanishsimon6098 Ай бұрын
Very good ❤
@user-yp4ih5xm3p
@user-yp4ih5xm3p Ай бұрын
ഇവറ്റകളുടെ വിചാരം എന്താണ് ചവിട്ടി പുറത്താക്കാൻ പറ നയിക്കളെ
@sasikumarvv1140
@sasikumarvv1140 Ай бұрын
അമേരിക്ക യെ യും, മറ്റു രാജ്യങ്ങളെയും ഇന്ധ്യൻ വിദ്യാർത്ഥികൾ റെസ്‌പെക്ട് ചെയ്യണം
@user-if6fz7fg5n
@user-if6fz7fg5n 29 күн бұрын
👏👏👏👏👏👏
@DCK5388
@DCK5388 Ай бұрын
നല്ല കാര്യം... 👍🏽❤
@dreamcatcher3791
@dreamcatcher3791 Ай бұрын
Padikkan poyal padikkanam Veettukare marannu samarathinu poyal peru vazhi aakum.. Ennum kannir achanum ammakkum
@deepakp.s3898
@deepakp.s3898 Ай бұрын
Santhosham .. ❤
@shimitshimit1301
@shimitshimit1301 Ай бұрын
good
@peterjoseyyesudasan7422
@peterjoseyyesudasan7422 Ай бұрын
ഒരു കണക്കിന് നന്നായി അമേരികകർക് മനസ്സിൽ ആയി തുടങ്ങി കാര്യങ്ങൾ
@vishnuv2734
@vishnuv2734 Ай бұрын
Goodjob👏🏻👏🏻
@thecitizen87935
@thecitizen87935 Ай бұрын
Good 💯
@RajeevPrabhakaranNair
@RajeevPrabhakaranNair Ай бұрын
Very Nice..❤
@asnahadi6007
@asnahadi6007 Ай бұрын
♥️♥️👍
@darkkkbkue
@darkkkbkue Ай бұрын
Nannai
@kunjutube743
@kunjutube743 Ай бұрын
നല്ല കാര്യം... പഠിക്കാൻ പോയാൽ പഠിക്കണണം....
@vishwapremam2855
@vishwapremam2855 Ай бұрын
തള്ളാഹു വേ....
@unnimk721
@unnimk721 Ай бұрын
സന്തോഷം ❤
@DeepakKurian-ct5xu
@DeepakKurian-ct5xu 26 күн бұрын
Very very good ❤❤❤❤❤❤
@SunnyAbe0443
@SunnyAbe0443 Ай бұрын
Very good. Padikkan poyal padikkanam. Good
@GettoGermany
@GettoGermany Ай бұрын
Nalla kaaryam
@souravk591
@souravk591 Ай бұрын
Nannayi
@RoshinRoshin-tp7nk
@RoshinRoshin-tp7nk Ай бұрын
❤❤❤
@MrRakes007
@MrRakes007 Ай бұрын
കലക്കി 👍👍
@user-bk9kd5vy2v
@user-bk9kd5vy2v Ай бұрын
👏👏👏👏❤️
@swichingtec1982
@swichingtec1982 Ай бұрын
👌👌👌👌
@padaveedan123
@padaveedan123 Ай бұрын
🔥🔥🔥🔥
ДЕНЬ РОЖДЕНИЯ БАБУШКИ #shorts
00:19
Паша Осадчий
Рет қаралды 6 МЛН
FOOTBALL WITH PLAY BUTTONS ▶️ #roadto100m
00:29
Celine Dept
Рет қаралды 76 МЛН
Bro be careful where you drop the ball  #learnfromkhaby  #comedy
00:19
Khaby. Lame
Рет қаралды 50 МЛН
КАКОЙ ВАШ ЛЮБИМЫЙ ЦВЕТ?😍 #game #shorts
00:17
ДЕНЬ РОЖДЕНИЯ БАБУШКИ #shorts
00:19
Паша Осадчий
Рет қаралды 6 МЛН