റമളാനിലെ ഇന്നത്തെ ആദ്യ വെള്ളിയാഴ്ചയില്‍ പുണ്യം നിറഞ്ഞ ഈ സ്വലാത്ത് 404 വട്ടം ചൊല്ലാം

  Рет қаралды 58,557

THANZEEL MEDIA LIVE

THANZEEL MEDIA LIVE

3 ай бұрын

റമളാനിലെ ആദ്യ വെള്ളിയാഴ്ചയില്‍ പുണ്യം നിറഞ്ഞ ഈ സ്വലാത്ത് 404 വട്ടം ചൊല്ലാം
തീ പാറും വേഗത്തില്‍ ആഗ്രഹങ്ങള്‍ സഫലമാക്കുന്ന ഈ സ്വലാത്ത് പ്രയാസങ്ങള്‍ നീങ്ങാനും മുറാദുകള്‍ ഹാസ്വിലാകാനും നിയ്യത്താക്കി 300 തവണ കൂടെ ചൊല്ലാം
തീപാറും വേഗത്തില്‍ ആഗ്രഹങ്ങള്‍ സഫലമാക്കുന്ന സ്വലാത്ത്
Swalath Nariyya
Swalath Nariya
nariyya swalath
nariyyasswalath
nariyaswalath
nariyaswalath
സ്വലാത്തുന്നാരിയ
സ്വലാത്ത് നാരിയ്യ
സ്വലാത്തുന്നാരിയ്യ
സ്വലാത്ത് നാരിയ
സ്വലാത്ത് നരിയ്യ
നാരിയ്യസ്വലാത്ത്
നാരിയ്യസ്സ്വലാത്ത്
ಸಲಾತ್
ஸலாத்
കുടുംബത്തില്‍ ബറക്കത്ത് ഉണ്ടാവാനും
പരസ്പരം സ്നേഹം ഉണ്ടാവാനും
നബി(സ)യെ സ്വപ്നത്തില്‍ കാണാനും
നിയ്യത്താക്കി ഈ സ്വലാത്ത് 300 തവണ കൂടെ ചൊല്ലാം
sneham undavan
Swalath majlis 300 times
Friday Swalath Majlis
swalath majlis
സ്വലാത്ത് മജ്ലിസ്
#SwalathMajlis

Пікірлер: 320
@safiya9374
@safiya9374 3 ай бұрын
പരിശുദ്ധമായ ഈ ദിനങ്ങളിൽ ചെയ്യുന്ന ദുആകളിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ ഉസ്താദേ.
@surashamkusan5999
@surashamkusan5999 3 ай бұрын
അൽ ഹംദുലില്ലാ ദുആ യിൽ ഞങ്ങളുടെ കുടംബത്തെയും ഉൾപ്പെടുത്തണെ
@user-fd1jw3py3u
@user-fd1jw3py3u 3 ай бұрын
ദുആയിൽ ഉൾപെടുത്തണെ ഉസ്താദ്
@suhara615
@suhara615 3 ай бұрын
അൽഹംദുലില്ലാഹ് എനെയും മക്കളയും ദുആയി ൽ ഉൾ ടടുത്ത ണെ ഉസ്താദെ ബഹറൈൻ
@aleeman6340
@aleeman6340 3 ай бұрын
പരിപാവനമായ വെള്ളിയാഴ്ച ദിനത്തിലെ പരിശുദ്ധമായ നാരിയത്ത് സ്വലാത്തിൻറെ ഹഖ് ജാഹ് ബർക്കത്ത് കൊണ്ട് ഞങ്ങളുടെ മക്കളെ ബുദ്ധി വർദ്ധിപ്പിക്കണം തമ്പുരാനേ എല്ലാ തെറ്റുകുറ്റങ്ങളിൽ നിന്നും മാറിനിന്ന് ദീനിൽ ഉറച്ചു നിൽക്കാൻ തൗഫീഖ് നൽകണേ അള്ളാ ഞങ്ങൾ ചൊല്ലുന്ന നാരിയത്ത് സ്വലാത്ത് കബൂൽ ചെയ്യണേ റബ്ബേ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲🤲🤲🤲
@raihanshajahan4282
@raihanshajahan4282 3 ай бұрын
Aameen
@alameen9954
@alameen9954 3 ай бұрын
Aameen
@shameermonu1525
@shameermonu1525 3 ай бұрын
Aameen
@sajinamn9929
@sajinamn9929 3 ай бұрын
Alhamdulillah🤲 Alhamdulillah🤲 Aameen🤲🤲🤲
@zeenathvp1340
@zeenathvp1340 3 ай бұрын
അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓 ദുആയിൽ എപ്പോഴും ഞങ്ങളെ ഉൾപ്പെടുത്തണേ ഉസ്താദെ 🤲🏻🤲🏻🤲🏻😓
@nihalniya8831
@nihalniya8831 3 ай бұрын
എൻ്റെ മകൻ എസ്എസ്എൽസി പരീക്ഷ എഴുതി കൊണ്ടിരിക്കയാണ്. ഉന്നത വിജയത്തിനു ദുഅഃ ചെയ്യണേ
@LovelyCorgi-yh4gz
@LovelyCorgi-yh4gz 3 ай бұрын
Duhahil ulpduthane
@kunjumonkavitha5515
@kunjumonkavitha5515 3 ай бұрын
🤲🤲🤲🤲🤲🕋🕋🕋🕋🤲🤲🤲 ദുആയിൽ എപ്പോഴും ഞങ്ങളെ ഉൾ പെടുത്തണേ ഉസ്താദേമോളുടെ കല്യാണം ശരി ആവാൻ ദുആ ചെയ്യണം ഉസ്തേ🤲🤲🤲🤲🤲
@kunjumonkavitha5515
@kunjumonkavitha5515 3 ай бұрын
😭😭😭😭🤲🤲🤲🤲🤲
@Hibasdairy936
@Hibasdairy936 3 ай бұрын
Dukayil ulpeduthane
@jariyanajeem8937
@jariyanajeem8937 3 ай бұрын
ഉസ്താദേ എന്റെ മോൾക്ക് s s l c പരീക്ഷക്ക് എല്ലാ വിഷയങ്ങൾക്കും ഫുൾ A+കിട്ടാൻ ദുആ ചെയ്യണേ 🤲🤲🤲
@ITSME-gt9mm
@ITSME-gt9mm 3 ай бұрын
എന്റേ മകൻ +1 പരീക്ഷ എഴുതികൊണ്ടിരിക്കുകയാണ് . ഉന്നത വിജയം ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲🤲🤲🤲🤲🤲
@riyanaxe8022
@riyanaxe8022 3 ай бұрын
❤അൽഹംദുലില്ലാഹ് 🤲🏻🤲🏻 ആമീൻ യാറബ്ബൽ ആലമീൻ 🤲🏻 ഉസ്താദേ ദുആ ചെയ്യണം 🤲🏻😊
@vajidshanu1719
@vajidshanu1719 3 ай бұрын
മുറദ് ഹാസിലാവാൻ ദുഹാചെയ്യണേ ഉസ്താദ് 🤲
@havvaumma4564
@havvaumma4564 3 ай бұрын
എസ്എസ്എൽസി പരീക്ഷയിൽ നല്ല മാർക്കോ കുട്ടികളെ വിജയിക്കാൻ ദുആ ചെയ്യണം ഉസ്താദേ
@UmmuKulsu-dx3hq
@UmmuKulsu-dx3hq 3 ай бұрын
വാടക വീട്ടിൽ ആണ് വീട് പണി പൂർത്തിയവനും മോൻ sslc full A പ്ലസ് കിട്ടാനും ദുഹാ ചെയ്യണേ
@juneethasalam7345
@juneethasalam7345 3 ай бұрын
🤲 സ്വലാത്തിലൂടെ ഇരുലോക വിജയം നൽകണേ അല്ലാഹ് . സ്വലാത്തിലൂടെ നമ്മുടെ ആഗ്രഹങ്ങൾ സഫലീകരിച്ച് തരണേ അല്ലാഹ്🤲
@Hibasdairy936
@Hibasdairy936 3 ай бұрын
Ameen
@zareenazari2064
@zareenazari2064 3 ай бұрын
Aameen ya rabbal aalameen
@asmaraheem8132
@asmaraheem8132 3 ай бұрын
അല്ലാഹുവേ നിന്റെ കാരുണ്യം ഞങ്ങൾക്ക് നീ varshippikkane🤲നിന്റെ കോപവും, പ്രതാപവും നയങ്ങളില്‍ നിന്നും vidoorathilakkane Alla🤲😭
@user-tq1pz6dp2y
@user-tq1pz6dp2y 3 ай бұрын
ഉസ്താദേ ❤❤❤എന്റെ മുഹമ്മദ്‌ ആദം ഓടിച്ചാടി നടക്കാനും സംസാരിക്കാനും ദുആയിൽ ഉൾപ്പെടുത്തണേ ഈ msg കാണുന്നവരും ദുആ ചെയ്യണേ 🤲🤲🤲😭😭😭😭😭😭
@shareefashareefa7078
@shareefashareefa7078 3 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲ദുഹായിൽ ചേർക്കണേ ഉസ്താദ് 🤲🤲🤲
@nihalniya8831
@nihalniya8831 3 ай бұрын
എൻ്റെ മകൻ എസ്എസ്എൽസി പരീക്ഷ എഴുതി കൊണ്ടിരിക്കയാണ് ഉന്നത വിജയത്തിനായി dua ചെയ്യണേ
@shameemabathool2111
@shameemabathool2111 3 ай бұрын
പവിത്രമായ ദിവസത്തിലെ ഉസ്താദിന്റെ വിലപ്പെട്ട പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും മാതാപിതാക്കളെയും ഉൾപ്പെടുത്തണേ 🤲🤲
@vaheedajamal9189
@vaheedajamal9189 3 ай бұрын
അൽഹംദുലില്ലാഹ് 🤲🏻🤲🏻
@rashirashi9733
@rashirashi9733 3 ай бұрын
അനിയൻ +2പരീക്ഷ യിൽ നല്ല മാർക്കൊടെ പാസ്സാവാൻ dua ചെയ്യണം ഉസ്താദേ
@user-gn5gb3ej6w
@user-gn5gb3ej6w 3 ай бұрын
അസ്സലാമു അലൈക്കും ഉസ്താദേ എന്റെ മോനെ എത്രയും പെട്ടെന്ന് ഒരു വിസ കിട്ടാൻ കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം അത്രയും ബുദ്ധിമുട്ടും വിഷമത്തിലാണ് 11 വർഷമായി അവന്റെ വാപ്പ ഒരുഭാഗത്ത് പോയ ആളാണ് ജോലിക്കൊന്നും പോകാൻ പറ്റാത്ത അവസ്ഥയിലാണ് വീടിന്റെ പണി മുഴുവൻ ബാക്കിയുണ്ട് ഉസ്താദ് ദുആ ചെയ്യണം കുറെ ആളെടുത്ത് വിസക്ക് കൊടുത്തു ആരും ഒരു റിപ്ലൈ തന്നില്ല അത്രയും വിഷമത്തിൽ ആയതുകൊണ്ടാണ്
@midhumilu9694
@midhumilu9694 3 ай бұрын
ഉസ്താദേ.. ദുആയിൽ ഉൾപ്പെടുത്തണേ... പീരിയഡ് ആയിട്ട് നിൽക്കുന്നില്ല.. അത് അസുഖമാണെങ്കിലും എന്ത് തന്നെയായാലും സുഖമായി എനിക്ക് നോമ്പെടുക്കാനും ഹിബാദത്ത് ചെയ്യാനും ഖുർആൻ പാരായണം ചെയ്യാനും അല്ലാഹു അതെല്ലാം സ്വീകരിക്കാനും ഉള്ള തൗഫീഖ് ഉണ്ടാകാൻ ദുആ ചെയ്യണേ ഉസ്താദേ..എനിക്ക് ഓവറിയൽ സിസ്റ്റ് ഉണ്ട്.. അത് കാരണമായിരിക്കാം ബ്ലീഡിങ് നിൽക്കാത്തത് ..വളരെ വിഷമത്തിലാണ് ഞാൻ.. അതിൽ നിന്നും ആശ്വാസം ഉണ്ടാകണേ 🤲🤲😭😭
@MohammedAslam-kq9tc
@MohammedAslam-kq9tc 3 ай бұрын
ദുആയിൽ ഉൾപ്പെടുത്തണം ഉസ്താതെ
@ramlushamsu4210
@ramlushamsu4210 3 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളെ സ്വീകരിച്ചു അനുഗ്രഹിക്കണേ അള്ളാഹ്. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@fathimanooraam68
@fathimanooraam68 3 ай бұрын
ഞങ്ങൾക്ക് വേണ്ടിയും പ്രത്യേകം ദുആ ചെയ്യണേ ഉസ്താദേ എല്ലാ ഹലാലായ മുറാദ്കൾ ഹസ്വിലകനും ഉമ്മയുടെ അസുഖം മാറാനും
@aboobackermannaraveettil354
@aboobackermannaraveettil354 3 ай бұрын
S.M.A.രോഗമുള്ള എന്റെ പേരകുട്ടിക്ക് നടക്കുവാനോ ഓടി ചാടി കളിക്കുവാനോ ഒന്നും കഴിയില്ല മൂന്നര വയസ്സു പ്രായമുണ്ട് ഈ പ്രായത്തിലുള്ള കുട്ടികൾ ചെയ്യുന്ന എല്ലാ കര്യങ്ങളും ഈ കുട്ടിക്കും ചെയ്യുവാൻ കഴിയുന്നതിന് വേണ്ടി ദുആ ചെയ്യണേ.
@sharfassamee5153
@sharfassamee5153 3 ай бұрын
ഉസ്താദേ ഞങ്ങളെ ദുബായിൽ ഉൾപ്പെടുത്തണം അൽഹംദുലില്ലാ മാഷാ അള്ളാ മോണിക്ക്സ്വാലിഹായ ഇണയെകിട്ടാൻ വേണ്ടി ദുആ🤲🤲
@Shamil_raz
@Shamil_raz 3 ай бұрын
ഉസ്താദെ വീടില്ല വീടാവാൻ വേണ്ടി ദുആ ചെയ്യണേ 🤲🤲🤲
@masstalkies2.0
@masstalkies2.0 3 ай бұрын
ഉസ്താദെ മകന്റെ സ്വഭാവം നന്നാവൻ ദുആ ചെയ്യനെ
@rafiyanizar8939
@rafiyanizar8939 3 ай бұрын
ഉസ്താദ് എന്റെ മോൾക് ഹൈറായ ജോലി കിട്ടാൻ പ്രത്യകം ദുആ ചെയ്യണം ഏപ്രിൽ 4നു ആണ് പരീക്ഷ ആമീൻ യാറബ്ബൽ ആലമീൻ ❤❤❤
@haseenas4814
@haseenas4814 3 ай бұрын
എൻ്റെ മോൾക്ക് full A+ കിട്ടാൻ വേണ്ടിയും, ഭർത്താവിൻ്റെ കടങ്ങൾ വീട്ടി കിട്ടാൻ വേണ്ടിയും ദുആ ചെയ്യണേ ഉസ്താദേ ..
@AriShammu-rt3pz
@AriShammu-rt3pz 3 ай бұрын
ഉസ്താദിന്റെ ദുബായിൽ നമ്മളെ ഉൾപ്പെടുത്തണം
@ayshuss123
@ayshuss123 3 ай бұрын
എന്റെ കല്ലിയാണം അന്ന്.. എന്റെ ഉപ്പക്കും ഉമ്മക്കും കടങ്ങൾ ഇല്ലാതെ നല്ല ഭംഗിയിൽ കല്ലിയാണം കഴിയാൻ ഉസ്താദ് ദുആ ചെയ്യണം 🤲
@shanunasi4907
@shanunasi4907 3 ай бұрын
അൽ ഹംദുലില്ലാഹ് ഉസ്താദെ എപ്പോഴും ദുആയിൽ ചേർക്കണേ🤲🤲🤲
@shan_om.54-50
@shan_om.54-50 3 ай бұрын
Mon kalliyanam shariavan duha chyaane
@navasmisriya9599
@navasmisriya9599 3 ай бұрын
ഉസ്താദേ എന്റെ മോൻ പൊതു പരീക്ഷയിൽ നല്ല മാർക്ക്‌ വാങ്ങി പാസ്സാവനും വീടുപണി പെട്ടെന്ന് പൂർത്തിയവനും ദുആയിൽ ഉൾപെടുത്തനെ
@NajmunnisatpUsman
@NajmunnisatpUsman 3 ай бұрын
ഉസ്താദ് എന്റെ മോളുടെ ആഗ്രഹം നടക്കാൻ വേണ്ടി ദുഃആ ചെയ്യണേ
@fousiyamusthafa3877
@fousiyamusthafa3877 3 ай бұрын
الحمد لله 🤲
@stshadhu9916
@stshadhu9916 3 ай бұрын
എൻ്റെ മകൻ നോമ്പ് പിടിക്കുന്നുണ്ട് നുസ്കരിക്കുന്നില്ല ഞാൻ ഭയങ്കര വിഷമത്തിലാണ് എൻ്റെ മകൻ നമസ്കരിക്കാൻ പ്രത്യേകം ദുആ ചെയ്യണേ ഉസ്താദേ എൻ്റെ വലിയ പ്രയാസം ഇതാണ് ആ പ്രയാസം മാറാൻ ദുആ ചെയ്യണേ ഉസ്താദേ
@CR7RIDER96
@CR7RIDER96 3 ай бұрын
ആമീൻ ആഖിറത്തിലെ ജീവിതവും വിജയത്തിലാക്കി വിജയികളുടെ കൂട്ടത്തിൽ ഞങ്ങളെ ഉൾപ്പെടുത്തണമേ റബ്ബേ ആമീൻ🤲🤲🤲 പടച്ചോനെ എല്ലാ പാപങ്ങളും പൊറുത്ത് ദുനിയാവിലെ ജീവിതത്തിൽ ഞങ്ങൾക്ക്ആവശ്യമായത് എല്ലാം ഞങ്ങൾക്ക് നൽകി റബ്ബ് ഞങ്ങൾക്ക് തന്ന അനുഗ്രഹങ്ങളിലും ബറക്കത്ത് നൽകിയും നിലനിർത്തി തന്നും ഞങ്ങളെ സംരക്ഷിച്ച് കൊണ്ടിരിക്കണമേ റബ്ബേ ആമീൻ ആമീൻ ഞങ്ങളുടെ ആഖിബത്ത് നന്നാക്കി തരണമേ റബ്ബേ ആമീൻ🤲🤲🤲🤲
@user-nd1wi4rx2g
@user-nd1wi4rx2g 3 ай бұрын
അൽഹംദുലില്ലാഹ് 🤲അള്ളാഹു തഹാലാ നമ്മുടെ എല്ലാമുറാദ്കളും ഹാസിലാക്കട്ടെ വിഷമങ്ങളും പ്രയാസങ്ങളും മാറ്റട്ടെ 🤲ആമീൻ യാറബ്ബൽ ആലമീൻ 🤲
@SakkeenaNaisha
@SakkeenaNaisha 3 ай бұрын
അൽഹംദുലില്ലാഹ് 🤲ദുആ യിൽ ഉൾപെടുത്തണേ ഉസ്താദ് q
@AriShammu-rt3pz
@AriShammu-rt3pz 3 ай бұрын
ഉസ്താദിന്റെ ദുആ യിൽ എന്നെയും എന്റെ കുടുംബത്തിനും ഉൾപ്പെടുത്തണം
@jishujishu6834
@jishujishu6834 3 ай бұрын
ഉസ്താദ് വീട് പണി വേഗം കഴിയാൻ ദുആ ചെയ്യണം 🤲🤲🤲🤲
@haznahanas1373
@haznahanas1373 3 ай бұрын
ഉസ്താദേ എന്റെ മോന് നല്ല ഒരു ജോലികിട്ടാൻ വേണ്ടി ദുആ ചെയ്യണേ...
@Shebumuni786
@Shebumuni786 3 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻
@arifabasheerarifa.v.p9832
@arifabasheerarifa.v.p9832 3 ай бұрын
❤❤ അള്ളാഹു തൗഫീഖ് ചെയ്യട്ടെ.❤❤❤❤
@Sabiya-ys9zp
@Sabiya-ys9zp 3 ай бұрын
🤲🤲
@ajmalmoscow9923
@ajmalmoscow9923 3 ай бұрын
❤😂😂😂🎉😂😂😂😂​@@Shebumuni786
@farizmohamed1661
@farizmohamed1661 3 ай бұрын
എന്റെ മകൻ ഫാരിസ് മുഹമ്മദ് +2 എക്സാം എഴുതികൊണ്ടിരിക്കുന്നു. ഉന്നതവിജയത്തിന് വേണ്ടി ദുആ ചെയ്യണേ ഉസ്താദെ
@ShareefaAshraf-ob1xz
@ShareefaAshraf-ob1xz 3 ай бұрын
Endeyum paramakkaludeyum roagam maruvan duaa chayyñe usthade veshamangal maruvan duaa chayyñe usthade
@ShareefaAshraf-ob1xz
@ShareefaAshraf-ob1xz 3 ай бұрын
Magalude pall vadana maruvan duaa chayyñe usthade
@ramlaaliii369
@ramlaaliii369 3 ай бұрын
Alhamdulillah Alhamdulillah ഇന്നത്തെ പ്രാർത്ഥനയിൽ എന്നെയും ഭർത്താവിനെയും മക്കളെയും ഉൾപ്പെടുത്തണം ആമീൻ എല്ലാ ഹലാലായ മുറാദ് നിറവേറ്റി തരട്ടെ ആമീൻ ഉസ്താദ് പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം ആമീൻ,🤲🤲🤲
@sameerashamisammerashami
@sameerashamisammerashami 3 ай бұрын
Ameen
@ummurayhana2692
@ummurayhana2692 3 ай бұрын
بسم الله الرحمن الرحيم الحمد لله 🤲🤲🤲
@nissajalal5528
@nissajalal5528 3 ай бұрын
ഉസ്താദ് എന്റെ മകൻ +1 പരിക്ഷ എഴുതുന്നു ദുആ ചെയ്യണേ
@Nadeerarazak52
@Nadeerarazak52 3 ай бұрын
Alhamdulillah
@fathimapathuz-sw6vn
@fathimapathuz-sw6vn 3 ай бұрын
🌹അൽഹംദുലില്ലാഹ് 🌹
@annap3001
@annap3001 3 ай бұрын
ഉസ്താദേ എന്റെ മകൾ +1പരീക്ഷ എഴുതി കൊണ്ടിരിക്കാണ് ഉന്നദവിജയം ഉണ്ടാവാൻ ദുഹാ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@amansulthan9643
@amansulthan9643 3 ай бұрын
ബിസ്മില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻 ദുആയിൽ ഓർക്കണേ ഉസ്താത് 🤲🏻🤲🏻
@user-ss5bh5zd3o
@user-ss5bh5zd3o 3 ай бұрын
Usthade ente mathapithakalkum ente kadam veedanum joliyil barakath undavanum kadam veedanum makkal saaleheegal avaanum ente mol +1exam eythukayane nalla vijayam undavanum usthade dua cheyyanee😢😢😢
@Fabianfaheem123
@Fabianfaheem123 3 ай бұрын
Alhamdulilla
@nachusnachu2760
@nachusnachu2760 3 ай бұрын
Alhamdulilla alhamdulilla alhamdulilla🤲
@RaseenaAhammad
@RaseenaAhammad 3 ай бұрын
plus2 exam eyudunna molkk vendi. duaa cheyyane. usthade
@fasijashamseer2924
@fasijashamseer2924 3 ай бұрын
usthate Njnangal ellavarum NMMS Exam ezhuthikuthirikugayan usthade ellavareyum jayppikane Allahhhhh usthade eellavareyum jayppikane ushthad dua cheyyane plissss ushthade iyya masam risult varum plissss dua cheyyane usthade Nalla mark kitti jaykkan dua cheyyane🤲🏻🤲🏻🤲🏻😢😢
@nihalnihadh2541
@nihalnihadh2541 3 ай бұрын
Allah Alhamdulillah Alhamdulillah Alhamdulillah 🤲 nagalil ninnum kabool cheyane allah 🤲
@user-st7sl6fz2p
@user-st7sl6fz2p 3 ай бұрын
Alhamdhulillah❤
@safijap8774
@safijap8774 3 ай бұрын
എന്റെ മോന് പ്ലസ് 1 എക്സാം എഴുക്കൂടിരിക്കുകയാണ് മോന് ഉന്നത വിജത്തിന് ദുഹാ ചെയ്യേനെ ഉസ്താദേ
@rasiyakk3648
@rasiyakk3648 3 ай бұрын
അൽഹംദുല്ലില്ലാഹ്🤲🤲🤲🤲
@nisha__511
@nisha__511 3 ай бұрын
മോൾക് ഫുൾ A+ കിട്ടാൻ ദുആ ചെയ്യണേ 🤲🤲🤲🤲 ഉസ്താതെ
@shaanshaazil9485
@shaanshaazil9485 3 ай бұрын
വീട് പണി തുടങ്ങീട്ടുണ്ട് പെട്ടെന്ന് പൂർത്തിയാവാൻ ദുആ ചെയ്യണേ 🤲🤲🤲
@subairsu1363
@subairsu1363 3 ай бұрын
Ameen
@user-uu9wi6gv7c
@user-uu9wi6gv7c 3 ай бұрын
എന്റെ മോൾക്ക്‌ +1 എക്സാം ആണ്. ഫുൾ A+ ലഭിക്കാൻ ദുആ ചെയ്യണേ ഉസ്താദേ.....
@ummuhani5613
@ummuhani5613 3 ай бұрын
ദുആ വസിയത്തു ചെയ്യുന്നു.. ആമീൻ 🤲🤲
@RifaFathima-su5ru
@RifaFathima-su5ru 3 ай бұрын
ഉസ്താതെ എന്റെ മോൾക് sslc പരീക്ഷയിൽ ഫുൾ A+ കിട്ടാൻ ദുആ ചെയ്യണേ 🤲🤲
@mariyakutty3107
@mariyakutty3107 3 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲🤲🤲🤲
@noorbeevees3919
@noorbeevees3919 3 ай бұрын
ente bharavin poorna shafahin vendi ellavarum dua cheyyanne
@aslam920
@aslam920 3 ай бұрын
Dua cheyyanam
@aminarahiman1445
@aminarahiman1445 3 ай бұрын
Ella muradukalum hasilakan duacheyyane usthade 🤲🤲🤲
@mirzanvlogs4913
@mirzanvlogs4913 3 ай бұрын
Alhamdulillah Aameen
@sajanashameer3510
@sajanashameer3510 3 ай бұрын
ആമീൻ 🤲🏻
@banijamkutty9748
@banijamkutty9748 3 ай бұрын
അൽഹംദുലില്ലാഹ് 💜🤲മാഷാ അല്ലാഹ് 🤲
@alikhansajitha1083
@alikhansajitha1083 3 ай бұрын
അൽഹംദുല്ലില തുടങ്ങി വച്ച വീടുപണി തീർത്ത് താമസം തുടങ്ങാൻ വേണ്ടി യും ദുആവസിയത്തോടെ ആമീൻ ആമീൻ ആമീൻ 🕋🕋🌳🕋🕌
@fasijashamseer2924
@fasijashamseer2924 3 ай бұрын
Usthade pinnna njnangal ellavarum madarasayil exam ezhuthitund ellavareyum jaypikkane usthade plissss dua l ulpaduthanee plisss iyya masam risult varum plisss dua cheyyane plissss usthde dua cheyyane 🤲🏻🤲🏻🤲🏻😥😥
@rafeekshan7100
@rafeekshan7100 3 ай бұрын
🤲🤲🤲ആമീൻ 🤲🤲🤲
@fathimamaruvayil4356
@fathimamaruvayil4356 3 ай бұрын
എന്റെ കൊച്ചു മോൾ s l c പരീക്ഷ യിൽ ഫുൾ മാർക്ക് വാങ്ങി പാസാവാൻ ദുആ ചെയ്യണേ ഉസ്താദേ നമ്മൾ ചൊല്ലുന്ന ദിക്റുകൾ സ്വലാത്ത് കൾ അള്ളാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲
@user-rt5im5xr3l
@user-rt5im5xr3l 3 ай бұрын
ഭർത്തവി ന്റെരോഗം മാറാൻ ദുഹാ ചെയ്യണം ഉസ്താദ് 🤲🤲🤲
@MubeenaCk-mubeena
@MubeenaCk-mubeena 3 ай бұрын
Aameen🤲🤲🤲
@younusp7476
@younusp7476 3 ай бұрын
വീട് പണി പൂർത്തി ആവാൻ ദുഃആ ചെയ്യണം ഉസ്താദ് 🤲🤲🤲🤲🤲
@ShameenaMuneer-wf4tk
@ShameenaMuneer-wf4tk 3 ай бұрын
ഉസ്താദേ എന്റെ മകൾക്ക് sslc പരീക്ഷക്ക് full A+ കിട്ടാൻ ദുആ ചെയ്യണം
@CRAZYBOY-zb4ug
@CRAZYBOY-zb4ug 3 ай бұрын
ഉസ്താദേ എന്റെ മകൻ S S L C പരീക്ഷയിൽ നല്ല മാർക്ക് വാങ്ങി പാസ്സാവാൻ ദുഹാ ചെയ്യണേ ഉസ്താദേ
@Gamerboy_598
@Gamerboy_598 3 ай бұрын
Allah Quran Islam nabi mlk
@hameedcm8564
@hameedcm8564 3 ай бұрын
അൽഹംദുലില്ലാഹ്
@zareenazari2064
@zareenazari2064 3 ай бұрын
Alhamdulillah Nammal chollunna swalathinte barkath kond nammude Ella prayasangal maatitharane naadhaa
@rashida0072
@rashida0072 3 ай бұрын
Alhamdulillah 🤲
@suhailpopzzz0363
@suhailpopzzz0363 3 ай бұрын
🤲🤲🤲🤲🤲🤲ameen
@ayshabikt4414
@ayshabikt4414 3 ай бұрын
❤Alhamdulillah ❤Mashaallah ❤
@saboorasanooj8898
@saboorasanooj8898 3 ай бұрын
രോഗങ്ങൾ വേഗം ഷിഫയാക്കാൻ
@fathimahassain7570
@fathimahassain7570 3 ай бұрын
കടങ്ങൾ വീടാൻ 🤲🤲ചെയ്യണം 😢😢
@nabeesanabeesa9108
@nabeesanabeesa9108 3 ай бұрын
الحمد الله ماشاء الله تقبل الله
@rasheedap2011
@rasheedap2011 3 ай бұрын
Alhamdulillah Alhamdulillah usthade nangale duayil ulppeduthane 🤲🤲🤲 Ameen ameen yarabbal alameen 🤲🤲🤲 usthadinte dua Allahu sweekarickatte 🤲🤲🤲
@abdullahedakuzi3719
@abdullahedakuzi3719 3 ай бұрын
സഹോദരൻ ജോലി കിട്ടാൻ ദുആ cheyyanam ഉസ്താദേ
@swalihsalu8066
@swalihsalu8066 3 ай бұрын
ക്കടം വിടാൻ ദുഹാ ച്ചെയ്യണെ ഉസ്ത തെ
@jameelahassan5408
@jameelahassan5408 3 ай бұрын
ബിസ്മില്ലാഹ് അൽഹംദുലില്ലാഹ്... ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദ്..
@sheemalatheef5263
@sheemalatheef5263 3 ай бұрын
Alhamdulillah❤❤❤❤
@richuzayan416
@richuzayan416 3 ай бұрын
Duayil ulpeduthane
@hafizrazi8733
@hafizrazi8733 3 ай бұрын
ഖൽബ് നന്നാവാൻ ദുആ ചെയ്യണേ മരണപെട്ട ഭർത്താവിന് വേണ്ടി ദുആ cheyyane
@ayshuss123
@ayshuss123 3 ай бұрын
Alhamdulillah ❤
@RasiyaSulaiman-di2vp
@RasiyaSulaiman-di2vp 3 ай бұрын
Alhamedulilah🤲duaa jeyany usethathy🤲🤲
That's how money comes into our family
00:14
Mamasoboliha
Рет қаралды 6 МЛН
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 15 МЛН
Каха ограбил банк
01:00
К-Media
Рет қаралды 11 МЛН
My little bro is funny😁  @artur-boy
00:18
Andrey Grechka
Рет қаралды 13 МЛН
That's how money comes into our family
00:14
Mamasoboliha
Рет қаралды 6 МЛН