വെറുതെ ഇരിക്കുമ്പോൾ ഭഗവാൻ്റെ പാട്ടുകൾ കേൾക്കൂ എല്ലാം ശരിയാകും
@vijayakumarip27Ай бұрын
Madam trivandrum ano🙏
@madhavam6674Ай бұрын
അതെ
@archanakrishnanarchanaАй бұрын
🙏🙏🙏🙏🙏🙏
@minibabu3050Ай бұрын
മാഡം ഞാൻ ഇന്ന് വളരെ വിഷമത്തിലാണ് എന്റെ അമ്മാവൻ മരിച്ചിട്ട് ഇന്ന് 16 ദിവസമായി ഞാൻ ബലി ഇടാൻ ഇന്ന് പോയിരുന്നു പക്ഷേ അവർ പറഞ്ഞു പെല തീർന്നില്ല ഇന്ന് ഇടാൻ പാടില്ലായെന്ന് അമ്മാവൻ മലപ്പുറം ആയിരുന്നു ഞാൻ പാലാ, ഇന്ന് മലപ്പുറത്തുള്ളവർ അവിടെ തിരുന്നാവായയിലാണ് പോയി അസ്ഥി ഒഴുക്കിയത് അവരെല്ലാവരും അവിടെ തിരുനാവായ ബലിയിട്ടു ഞാൻ ചെന്നിരുന്നത് കാരണം എന്നോട് ബലിയിട്ടോളാൻ പറഞ്ഞു പുല തീർന്നില്ല എന്ന് പറഞ്ഞ് പുണ്യാഗം തന്നില്ല എന്നാൽ തിരുനാവായയിൽ പോയവരെല്ലാവരും പുണ്യാഗം തളിച്ച് അമ്പലത്തിൽ കയറി തൊഴുതു ഞാൻ ബലിയിട്ട സമയത്ത് നൂല് എടുത്ത് വെച്ചപ്പോൾ അത് പൊട്ടിപ്പോയി കർമ്മിപറഞ്ഞു ആശുഭ ലക്ഷണമാണ് കാണുന്നത് പണിക്കരെ കാണണം ഒരു മറുപടി തരണം
@madhavam6674Ай бұрын
വിഷമിക്കണ്ട പണിക്കരെ കണ്ട് പരിഹാരം ചെയ്താൽ മതി അത് കൂടാതെ കുടുംബ ക്ഷേത്രത്തിൽ യഥാശക്തി വഴി പാട് കഴിച്ചാൽ എല്ലാ ദോഷങ്ങളും മാറും ഉറപ്പ് വിഷമിക്കണ്ട
@minibabu3050Ай бұрын
🙏🏻🙏🏻🙏🏻
@RatheeshKB-jv6hrАй бұрын
ശനി ദോഷം ഉണ്ട്. അത് കുറയാൻ എന്താണ് ചെയ്യേണ്ടത്. നക്ഷത്രം മകം ആണ്