No video

Amayizhanjan Canal | തിരുവനന്തപുരത്തിന്റെ ശാപമാണിത്....| Retd. SP George Joseph

  Рет қаралды 6,990

The Prime Witness

The Prime Witness

Ай бұрын

Channel CEO & CHIEF EDITOR: ABDUL JAMEESH
Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
© Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
OUR WEBSITE:
***********************************
Please subscribe and support us
Dont Forget To Like and Share
Your Opinions and suggestions are valuable for us...please do comment
For More Videos Please subscribe our channel...
/ @theprimewitness

Пікірлер: 27
@christochiramukhathu4616
@christochiramukhathu4616 Ай бұрын
സാധു തൊഴിലാളി വെള്ളത്തിൽ കുടുങ്ങി എന്നതുപോലെ തന്നെ എന്നെ ഞെട്ടിച്ച വശമാണ് ഈ മാലിന്യം മുഴുവൻ ഒരു കായലിലേക്കായ് പോകുന്നത് എന്ന സത്യം. കാരണം ഈ ജലാശയങ്ങളിലെ വെള്ളം ആണല്ലോ മനുഷ്യർ ഉപയോഗിക്കുന്നത്..! ഭയാനകം. ദൈവം ഈ പ്രപഞ്ചത്തെ എത്ര മനോഹരമായി സൃഷ്ടിച്ചു. നമ്മൾ അതിനെ മാലിന്യം കൊണ്ട് നിറച്ചു..,!
@valsammageorge9482
@valsammageorge9482 Ай бұрын
Plastic നിരോധിക്കുക. കേരളം രക്ഷ പ്പെടുക തന്നേ ചെയ്യും.
@shanavashabeebulla3725
@shanavashabeebulla3725 Ай бұрын
ആവശ്യം വരുമ്പോൾ മത്സ്യ തൊഴിലാളി കേരളത്തിൻ്റ സൈന്യമാണ്, അത് കഴിഞ്ഞാ കറി വേപ്പില
@prakashk.p9065
@prakashk.p9065 Ай бұрын
@sreedevip4022
@sreedevip4022 Ай бұрын
കേരളം മാലിന്യകൂമ്പാത്മാണ് ഇന്ന്.
@CM-mw8qd
@CM-mw8qd Ай бұрын
മേയർ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുമോ 🤔
@notepad3813
@notepad3813 Ай бұрын
ആ മനുഷ്യനെ ജീവനോടെ കണ്ടെത്താൻ സാദ്ധ്യത കുറവാണ്. ഗതികേട് കൊണ്ടായിരിക്കണം ആ ഹതഭാഗ്യൻ ഹീനമായ ജോലിചെയ്യേണ്ടിവന്നത്. അയാളെ ആശ്രയിച്ച് കഴിയുന്ന കുടുംബത്തിന് സർക്കാർ പ്രഖ്യാപിക്കാൻ പോകുന്ന നഷ്ടപരിഹാരത്തുക എന്തായിരിക്കുമെന്ന് ജനത്തിന് നേരത്തെ അറിയാം. കാരണം ആ മനുഷ്യന്റെ പേര് ജോയ് എന്നാകുന്നു.
@cyrilpa9384
@cyrilpa9384 Ай бұрын
മേയർ/ മന്ത്രി തീരുവനന്ദപുരം നശിപ്പിച്ചു
@shanavashabeebulla3725
@shanavashabeebulla3725 Ай бұрын
അദാനിക്ക് വിൽക്കണം
@njanorumalayali7032
@njanorumalayali7032 Ай бұрын
😂😂😂❤ സാറിന് പറയാൻ വയ്യാത്ത വാക്കുകൾ ഉണ്ടെങ്കിൽ എഴുതി കാണിച്ചാൽ മതി😂
@user-nv6yj5hz9t
@user-nv6yj5hz9t Ай бұрын
😁 💯✅
@premrajpk9322
@premrajpk9322 Ай бұрын
Then bring in. Ur I p S . fellows/ lords !!!!
@BelieveinloveEnjoy
@BelieveinloveEnjoy Ай бұрын
ഇത്ര കാലo... ഇത്രക്കും മല്യന്യം ഒഴുകുന്ന തോട് കണ്ടിട്ടും ഒന്നും ചെയ്ത്തെ കടലിലെക്കു തള്ളി വിടുന്നത്...കേട്ടപ്പോൾ തന്നെ മനസിലായി ias.. Ips കരുടെ യോഗ്യത
@azeezka4031
@azeezka4031 Ай бұрын
കറക്റ്റ്
@haridasanvdas3359
@haridasanvdas3359 Ай бұрын
ആര്യ കുമാരി പാലൂട്ടി കഴിഞ്ഞില്ല😊
@user-kq2xz4st7n
@user-kq2xz4st7n Ай бұрын
ഒരു വിഐപി ആണ് വീണത് എങ്കിൽ അമേരിക്കയിൽ നിന്ന് വരെ വിദഗ്ധരെ ETHIKKUMAYIRUNNU.
@tvabraham4785
@tvabraham4785 Ай бұрын
സാറെ, തിരുവനന്തപുരം മേയർകു ഇതൊക്കെ കാണാനോ പ്രവർത്തിക്കാനോ സമയമോ, അറിവോ ഇല്ല. അവൾക്കു വല്ല പാവം ksrtc ബസ് ജീവനക്കാരെ തെറി വിളിക്കാനും, കള്ള കേസ് ഉണ്ടാകാനും അവൾ ഏതാണ്ട് ആണന്നു കാണിക്കാനും മാത്രമല്ലേ അറിയൂ. വിദ്യ അഭ്യാസം ഉള്ള തൃശൂർ, കോഴിക്കോട് മേയർ മാരെ കണ്ടു പഠിക്കുക
@gvarugheseg1542
@gvarugheseg1542 Ай бұрын
രക്ഷാപ്റവറ്ത്തനം നടത്തി പരിചയമുള്ള വര് ഇവിടെ ഉണ്ടല്ലോ
@ultimatevideos8407
@ultimatevideos8407 Ай бұрын
Ias, ips കാരെ ക്രിക്കറ്റ്‌ കളിക്കാൻ കൊള്ളാം 😃
@azeezka4031
@azeezka4031 Ай бұрын
മേയർ ഇറങ്ങി മുങ്ങിത്തപ്പി
@christopherfrancis9001
@christopherfrancis9001 Ай бұрын
ആദ്യം ചെയ്യേണ്ട കാര്യം അവസാനം ചെയ്തിട്ട് കാര്യമില്ല. Nobody heard of rescue operations executed in the coalmine for which very heavy-duty pump was flown from Russia, and based on this true story, a film Kala pathar was made in Hindi. Nowadays this type of arrangement or pumps are available in india maybe with BEML., and nobody thought about it in the right time.
@kishoranand6276
@kishoranand6276 Ай бұрын
നേവി . NDRF എന്നിവയെ വിളിക്കുക
@josephkoluvan
@josephkoluvan Ай бұрын
ഓപ്പറേഷൻ അനന്തക്കു എന്തു പറ്റി?
@ArunB-wm8dk
@ArunB-wm8dk Ай бұрын
Oru nalla operation aayirunnu.anantha
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 59 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 3 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 59 МЛН