No video

Amazing Rock Skills | ഇതൊക്കെ അല്ലെ കഴിവ്

  Рет қаралды 281,259

DIAL Kerala

DIAL Kerala

Күн бұрын

subscribe for more videos

Пікірлер: 392
@prasadreal
@prasadreal Жыл бұрын
ഒരു മഹാ സിദ്ധി തന്നെ... ഇദ്ദേഹത്തിന് അർഹമായ അംഗീകാരം ലഭിക്കുക തന്നെ വേണം...പ്രണാമം..
@hareeshkumar847
@hareeshkumar847 Жыл бұрын
Correct. 🙏🙏🙏🙏🙏🙏👌👌👌👌👌👌💯💯💯💯💯💯💯
@libeeshvk
@libeeshvk Жыл бұрын
വിശ്വകർമ്മാവിൻറെ അനുഗ്രഹമുള്ള കലാകാരൻ അദ്ദേഹത്തിൻറെ കഴിവുകൾക്ക് മുന്നിൽ പ്രണാമം
@sarasadiq9470
@sarasadiq9470 Жыл бұрын
ഋഗ് വേദം ബ്രാഹ്മണ ഉൽപത്തി ശ്ലോകം : "തൽ പുരുഷ മുഖമാസീത് ശില്പി വിശ്വകർമ്മണേ" വിശ്വകർമ്മ വിഭാഗമാണ് ബ്രാഹ്മണർ .. ഇന്ത്യയിലെ എല്ലാ പഴയ നിർമ്മാണ കലകളും ബ്രാഹ്മണരുടെ നിർമ്മാണങ്ങൾ ആണ് .
@shafeekh6223
@shafeekh6223 Жыл бұрын
അഭിനന്ദനാർഹം. പഴയ കാലം പോലെ രാജാക്കന്മാർ പട്ടും സ്വർണ്ണവും ഒന്നും സമ്മാനമായി തരുവാൻ ഇപ്പോൾ ഇല്ലല്ലോ. ഇദ്ദേഹത്തിന്റെ കലയും ആധുനിക ലയിത്തു യന്ത്രങ്ങളുടെ സഹായവും സമന്വയിപ്പിച്ചു ഇതുപോലുള്ള കുറച്ചു മോഡലുകൾ വാണിജ്യാടിസ്ഥാനത്തിൽ നിർമ്മിച്ചു മാർക്കറ്റ് ചെയ്യണം.
@aaradhyasworld1990
@aaradhyasworld1990 Жыл бұрын
ഇതാണ് കഴിവ്,,,,, അഭിനന്ദനങ്ങള്‍ ഇദ്ദേഹത്തിന്റെ കഴിവുകള്‍ പുറത്ത് കാണിച്ചു തന്നതിന്
@Anu-ew1fn
@Anu-ew1fn Жыл бұрын
ഒരു പക്ഷേ ലോകത്തിൽ തന്നെ അപൂർവ്വമായി കാണുന്നതായിരിക്കും ഇതേപോലെയുള്ള കഴിവുള്ള മനുഷ്യർ..
@petzandhobbies5109
@petzandhobbies5109 Жыл бұрын
അങ്ങ് ഒരു സംഭവം തന്നെ 🥰🥰🙏🏻 എല്ലാവരിലും എത്തട്ടെ 🥰
@spm2506
@spm2506 Жыл бұрын
ഇദ്ദേഹം ജനിക്കേണ്ട സ്ഥലം മാറി പോയി അല്ലെങ്കിൽ എത്ര യെത്ര ബഹുമാതികൾ ലഭിക്കേണ്ടതാണ് അണ്ടനും അടങ്ങൊടകനും പദ്മശ്രീ യും ഭാരത് അവാർഡുകൾ കൊടുക്കുന്ന നാട് ഇങ്ങേരെ കാണാതെ പോയതിൽ ലജ്ജിക്കുന്നു 🙏🙏🙏നമസ്കാരം മഹാപ്രതിഭേ
@nibrazabubaker
@nibrazabubaker Жыл бұрын
താങ്കളുടെ കഴിവിനെ അംഗീകരിക്കുന്നു. അങ്ങയോടുള്ള എല്ലാ ബഹുമാനത്തോടും കൂടി പറയുകയാണ്. ദയവുചെയ്ത് ഈ കഴിവുകളൊന്നും കാലഹരണപ്പെട്ട് പോകാതെ നോക്കുക. അടുത്ത തലമുറയിലേക്ക് പകർന്നുകൊടുക്കാൻ ശ്രമിക്കുക 🙏🙏🙏
@indira7506
@indira7506 Жыл бұрын
ശരിയാണ്
@vladimirp5260
@vladimirp5260 Жыл бұрын
അസാമാന്യമായ കഴിവുണ്ട്. രാജ ശില്പി. ഈ കഴിവുകൾ അന്യം നിന്നു പോകാതിരിക്കട്ടെ. ഇദ്ദേഹത്തിന് അർഹിക്കുന്ന അംഗീകാരങ്ങൾ തേടി വരട്ടെ. ഇത്തരം പ്രതിഭകളെ പൊതു ജന സമക്ഷം അവതരിപ്പിച്ച ചാനലിന് നന്ദി.....
@sathyantk8996
@sathyantk8996 Жыл бұрын
ശംഖിൽ നിന്നും വരുന്ന നാദം Super great work ഇദ്ദേഹവും ഒരു അദ്യാപകനാകാനുള്ള യോഗ്യതയുണ്ട്
@damu1900
@damu1900 Жыл бұрын
അപാര സിദ്ധി തന്നെ! അഭിനന്ദനങ്ങൾ! അർഹമായ അംഗീകാരം കിട്ടാൻ ഇടവരട്ടെ!!!
@Gloris624
@Gloris624 Жыл бұрын
അംഗീകരിക്കപ്പെടേണ്ട അപൂർവ കഴിവു തന്നെ. ഇങ്ങനെ ആരാലും അറിയപ്പെടാതെ പോകുമായിരുന്ന ഒരു കലാകാരനെ അറിയാൻ വഴിയൊരുക്കിയതിന് നന്ദിയുണ്ട്.
@hareeshkumar847
@hareeshkumar847 Жыл бұрын
True. 🙏🙏🙏🙏🙏👍👍👍👍
@sumeshkumar7251
@sumeshkumar7251 Жыл бұрын
വിശ്വകർമജനു തുല്യം വിശ്വകർമജൻ മാത്രം....
@VijayKumar-fr8xx
@VijayKumar-fr8xx Жыл бұрын
മഹാ സിദ്ധികളുള്ള ഈ ശില്പിയെ നമ്മുടെ നാട് ആദരിക്കണം. ആ സർഗ്ഗ പ്രതിഭക്കു മുന്നിൽ എന്റെ പ്രണാമം
@itz_messi_from_india6899
@itz_messi_from_india6899 Жыл бұрын
കരിങ്കൽ എടുതെറിയൻ മാത്രം അറിയുന്ന ഞാൻ🙂
@jinitninan143
@jinitninan143 Жыл бұрын
😄😄
@esmu-800-z-x
@esmu-800-z-x Жыл бұрын
കരിങ്കല്ലിൽ ഏറു കിട്ടിയ ഞാൻ എന്നായിരിക്കും 🤣
@aswinar5158
@aswinar5158 Жыл бұрын
യഥാർത്ഥ പെരുന്തച്ചൻ... 👌👏👏👏
@kumaranr9058
@kumaranr9058 Жыл бұрын
ഈ കഴിവിൽ അഹങ്കാരം ഇല്ല അസൂയ ഇല്ല...ഈ കഴിവിനെ അംഗീകരിച്ചേ...പറ്റു...പറയാൻ വാകുകൾ ഇല്ല..നമിച്ചു....:
@fishinggedies8321
@fishinggedies8321 Жыл бұрын
സംഭവം പൊളിച്ച്.... ആളുടെ ക്ഷമ അപാരം... ഇതു ചെയ്തു കൊണ്ടിരിക്കുമ്പോൾ തന്നെ ഒരുപാട് പൊട്ടിപോയിട്ടുണ്ടാവണം 👌🏾👌🏾👌🏾👌🏾
@hemarajn1676
@hemarajn1676 Жыл бұрын
കരിക്കല്ലിൽ കവിത രചിക്കുന്ന അസാമാന്യ കഴിവുകൾ ഉള്ള അത്ഭുത ശില്പി. ശ്രീബാബുവിന് ആദരപൂർവ്വം എന്റെ പ്രണാമം. ഫ്ലവേഴ്സ് ചാനലിലെ റിയാലിറ്റി ഷോ ആയ "ഒരു കോടി " യിൽ ഒരു പരിപാടി അവതരിപ്പിക്കാൻ കഴിഞ്ഞാൽ കേരളത്തിനകത്തും , പുറത്തുമുള്ള ലക്ഷക്കണക്കിന് മലയാളികൾക്ക് ഈ അസാധാരണ ശില്പിയെ പരിചയപ്പെടാൻ കഴിയും. ശ്രീ ബാബുവിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.
@jhsdfjhgjh
@jhsdfjhgjh Жыл бұрын
ഇത്തരത്തിൽ അത്ഭുത സൃഷ്ടികൾ ഈ ചേട്ടൻ ഇനിയും നിർമ്മിക്കട്ടെ.. ❤️❤️❤️👏🏻👏🏻👏🏻
@vinodkumarcp73
@vinodkumarcp73 Жыл бұрын
ഇദ്ദേഹം ലോകം മുഴുവൻ അറിയപ്പെടണം, ഇദ്ദേഹം ശിൽപ്പിയല്ല, മഹാ യോഗിയാണ്
@sathish395
@sathish395 Жыл бұрын
ചില വിഡിയോ തുടക്കത്തിൽ തന്നെ like ചെയ്ത് പോകും 😍
@rubeeshkoroth801
@rubeeshkoroth801 Жыл бұрын
അർഹമായ അംഗീകാരം കിട്ടാൻ പ്രാർത്ഥിക്കുന്നു...
@BalachandranMenon
@BalachandranMenon Жыл бұрын
a great man. should appreciate his art.
@IFBOFFI
@IFBOFFI Жыл бұрын
a great man. should appreciate his art
@dialkerala123
@dialkerala123 Жыл бұрын
ചേട്ടന് ആശംസകൾ
@anoopkr933
@anoopkr933 Жыл бұрын
Ethevideyanu sthalam
@davidbilla7987
@davidbilla7987 Жыл бұрын
ദൈവം അനുഗ്രഹിച്ചുതന്ന കഴിവ് ചേട്ടന് എന്നും നിലനിൽക്കട്ടെ എന്റെ പ്രാർത്ഥന ചേട്ടൻക്ക്‌ എന്നും ഉണ്ടാവും ചേട്ടന്റെ കഴിവ് ഉപയോഗിച്ച് ഉണ്ടാക്കിയ എല്ലാ സാധനങ്ങളും എനിക്ക് വളരെ ഇഷ്ടപ്പെട്ടു
@sajithmukesh8354
@sajithmukesh8354 Жыл бұрын
പൊന്ന് ചേട്ടാ പൊളി വർക്ക്‌ 🔥🔥🔥🔥🔥
@philominapc7859
@philominapc7859 Жыл бұрын
അപാരം!!!അവർണനീയം!!! എന്റെ കൂപ്പുകൈ
@shamlathimoor4534
@shamlathimoor4534 Жыл бұрын
വല്ലാത്തൊരു കഴിവ് ആരും അറിയാതെ പൊകുന്നു ദൈവത്തിന്റെ കൈയൊപ്പ്
@pk_indira
@pk_indira Жыл бұрын
A great work.അനുഗ്രഹീത കലാകാരൻ 🙏🙏🙏🙏🙏
@rakeshnambiar1897
@rakeshnambiar1897 Жыл бұрын
അതുല്യ പ്രതിഭ 👌👌👌👌
@renjithviswambaran5722
@renjithviswambaran5722 Жыл бұрын
👍👍🥰ഈശ്വരൻ അനുഗ്രഹിക്കട്ടെ 💕💕എന്നും എപ്പോഴും. 🙏🙏🙏🙏
@hakkeemkeem7
@hakkeemkeem7 Жыл бұрын
ജന്മം കൊണ്ടും കർമ്മം കൊണ്ടും ശ്രേഷ്ഠരായ വിശ്വബ്രാഹ്മണരാണ് വിശ്വകർമജർ. സാക്ഷാൽ വിരാട് പുരുഷ മുഖത്തുനിന്നും ഉത്ഭവിച്ച പൗരുഷേയ ബ്രാഹ്മണർ വിശ്വകർമജർ എന്നും, വസിഷ്ഠ മഹർഷി മുതലായവരുടെ പരമ്പരയിൽ വരുന്നവർ ആരുഷേയ ബ്രാഹ്മണരെന്നും അറിയപ്പെടുന്നു. വിശ്വകർമജന് ജന്മം കൊണ്ടു തന്നെ ബ്രഹ്മത്വം ലഭിക്കുന്നു, മറ്റൊന്ന് ധ്വജൻ ആയി വേദപഠനം കൊണ്ടു ബ്രഹ്മത്വം നേടുന്നു. കഴിവും പാരമ്പര്യവും കാത്തു സൂക്ഷിക്കട്ടെ..
@surendranmk5306
@surendranmk5306 Жыл бұрын
നമിക്കുന്നു! എന്നല്ലാതെ ഒന്നും പറയാനില്ല, പറയാൻ അർഹതയില്ല. ജന്മസിദ്ധിയോടൊപ്പം കഠിന പ്രയത്നം, ഏകാഗ്രത, ബുദ്ധികൂർമത, തികഞ്ഞ അർപ്പണ ബോധം!
@GKGk-tc6ge
@GKGk-tc6ge Жыл бұрын
പൊന്നു സാറേ സാറിന്റെ കഴിവ് 👌👌👌👌👌👌
@georgejohn7522
@georgejohn7522 Жыл бұрын
അഭിനന്ദനങ്ങൾ... ഇദ്ദേഹത്തിന്റെ അപാര കഴിവുകൾ കാണിച്ചു തന്നതിന് നന്ദി. ഇത് എവിടെയാണ് സ്ഥലം? ഫോൺ നമ്പർ തരുമോ?
@bossyjoseph7806
@bossyjoseph7806 Жыл бұрын
കരിങ്കല്ലിൻ സൗന്ദര്യം പോലെ ശുദ്ധമായ സംസാരവും സ്വഭാവവും..കഴിവിൽ യാതൊരു അഹങ്കാരവും ഇല്ലാത്ത ഇദ്ദേഹം പെരുംതച്ഛനെക്കാൾ എത്രയോ ഉന്നതിയിൽ...🤷‍♂️ആയുസ്സും,ആരോഗ്യവും അഭിവൃദ്ധിയും ദൈവം നൽകുവാൻ ഇടയാകട്ടെ...ഇദ്ദേഹത്തിന്റെ കഴിവുകളെ നമിച്ചിരിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻
@MKGhumen
@MKGhumen Жыл бұрын
Supper ഇത്ര കഴിവ് ഉള്ള ആളുകളെ suport ചെയ്യണം ഇതൊന്നും എന്താ main ചാനല്‍ news ഒന്നും വരാത്ത..കുറെ സിനിമ alkrude അങ്ങോട്ട് പോയി അവര്‍ അവിടെ പോയി evide പോയി ഇതെല്ലം ന്യൂസ്
@jafarpk7049
@jafarpk7049 Жыл бұрын
സൂപ്പർ സൂപ്പർ പറയാൻ വാക്കുകളില്ല
@sree3113
@sree3113 Жыл бұрын
എളിമ യുള്ള കലാകാരന് 🙏🙏
@ramks3282
@ramks3282 Жыл бұрын
ഇപ്പഴും ഇതുപോലുള്ള നല്ല വാസനയുള്ള ശിൽപ്പികൾ ഉണ്ടെന്നറിഞ്ഞതിൽ വളരെ സന്തോഷം. കൗതുകം ജനിപ്പിക്കുന്ന ഒട്ടേറെ വസ്തുക്കൾ കൊത്തിയുണ്ടാക്കിയ ശിൽപ്പിക്കു് അഭിവാദ്യങ്ങൾ, അഭിനന്ദനങ്ങൾ...!! ആശ്ചര്യമുളവാക്കുന്ന ശില്പങ്ങൾ ഇനിയും ഒട്ടേറെ നിർമ്മിക്കുവാൻ അദ്ദേഹത്തിനു കഴിയട്ടെ....!! പൈതൃകത്തിൻ്റെ അമൂല്യമായ ഈ സകല അറിവുകളും, വീക്ഷണങ്ങളും അടുത്ത തലമുറൾക്കും നൽകുവാനും കഴിയട്ടെ....!! (ശംഖിനെക്കുറിച്ചുപറഞ്ഞപ്പോൾ, അതിലെ ദ്വാരം വളഞ്ഞിരിക്കുന്നതുകൊണ്ടാണു് ശബ്ദവും, മുഴക്കവും ഉണ്ടാകുന്നതെന്നു പറഞ്ഞതിൽ എനിക്കുവിയോജിപ്പുണ്ടു്)
@usmank9733
@usmank9733 Жыл бұрын
അഭിനന്ദനങ്ങൾ. ഈ കഴിവ് താൽപര്യമുള്ളവർക്ക് പഠിപ്പിച്ച് കൊടുക്കാത്തത് സങ്കുചിത ,അഹംഭാവ മനസ്സല്ലേ? കാരണം. വിദേശികൾ ഗവേഷണം നടത്തി നേടിയ അറിവുകൾ നമുക്കു പറഞ്ഞു തരുന്നു. നാം മരുന്നായി കഴിക്കുന്നു. ജീവിത സുഖമനുഭവിക്കുന്നു.വിമാനമായും, മൊബൈൽ ഫോണായും ,ചികിത്സയായും മറ്റും. ഇന്ത്യൻ സംസ്കാരം മാത്രം എന്തിന് രഹസ്യമാക്കി വെക്കുന്നു? നാടൻ മരുന്ന് പരസ്യമാക്കാത്തത് പോലെ . ഈ അന്ധമായ അഹംഭാവം ശരിയാണോ? സായിപ്പും നമ്മളും തമ്മിലുള്ള അന്തരം അതാണ്.
@unnikrishnan5270
@unnikrishnan5270 Жыл бұрын
അതെങ്ങെനെ നമ്മുക്ക് അഴിമതി nadethede.. 😂😂😂😂😂
@joelalex8165
@joelalex8165 Жыл бұрын
ഇദ്ദേഹത്തെ ഒന്നും ലോകം അറിയാതെ പോവുക ആണല്ലോ എന്ന സങ്കടം മാത്രം ആണ് ഒള്ളു..
@SureshKumar-zk9xj
@SureshKumar-zk9xj Жыл бұрын
അങ്ങയെ നമിച്ചിരിക്കുന്നു. ഒരുപാട് ഇഷ്ട്ടമായി.
@A.K-md4vf
@A.K-md4vf Жыл бұрын
വിശ്വകർമ്മ 🙏🙏🙏🙏🙏
@Venugopalan-C-Achari
@Venugopalan-C-Achari Жыл бұрын
ഓം വിശ്വകർമ്മായ നമഃ 🙏🏻🙏🏻🙏🏻.. വിശ്വകമ്മദേവന്റെ അനുഗ്രഹം ആവോളം ഇനിയും അങ്ങേക്ക് ഉണ്ടാവട്ടെ🙏🏻🙏🏻🙏🏻...
@publicreporterpc5361
@publicreporterpc5361 Жыл бұрын
നമ്മുടെ സമൂഹത്തിലെ ഇതു പോലത്തെ മഹത് വെക്ത്വതങ്ങളെ പുറം ലോകം അറിയണം.
@Faisal786kunnampalli
@Faisal786kunnampalli Жыл бұрын
ഞാൻ അദ്ദേഹത്തിന്റെ കൈവിനെ അംഗീകാരം നല്‍കുന്നു.. Wish u happy all the best
@ajmalsalim9815
@ajmalsalim9815 Жыл бұрын
അദ്ദേഹം ഇടക്കിടക്ക് പറയുന്നുണ്ട് ഈ കാലത്ത് ഇതൊക്കെ ആർക്ക് ചെയ്യാൻ പറ്റും എന്ന്, ചെയ്യാൻ പറ്റും സർ.. ഇതൊക്കെ ചെയ്യൻ കഴിയുന്ന ടെക്നോളജി ഇന്ന് ഉണ്ട്.. പിന്നെ ഇതൊക്കെ കയ്കൊണ്ട് ചെയ്തെടുത്തു എന്നതിൽ അദ്ദേഹം പ്രശംസ അർഹിക്കുന്നു 👏🏼
@Rightforrightright
@Rightforrightright Жыл бұрын
അദേഹം ഉദേശിച്ചത് in this developed era യിൽ മിനക്കെടും കഷ്ടപ്പാടും ക്ഷമയും , effort ഒക്കെ എടുക്കാൻ ഉള്ള താൽപര്യത്തെ ആണ്. ഇതൊരു expression ആണു, നാട്ടിലെ സാധാരണക്കാർ സംസാരിക്കുന്നത് കേട്ടിട്ടില്ല എന്ന് തോന്നുന്നു.
@ajithakumarin618
@ajithakumarin618 Жыл бұрын
അതി ഗംഭീരം. അതിശയകരം. നന്ദി. ഭാവുകങ്ങൾ
@malayilnatarajan
@malayilnatarajan Жыл бұрын
പച്ചമരുന്ന് ഉപയോഗിച്ച് കല്ലിനെ മെഴുകുമാതിരി ആക്കാം എന്നു പറഞ്ഞു കേട്ടിട്ടുണ്ട്അന്യംനിന്നു പോയി എന്ന കരുതിയിരുന്നത് ജീവനുണ്ടായി. ഏലിയൻ ചെയ്തു എന്നാണ് അജ്ഞാത കരവിരുത് വിലയിരുത്തുന്നത് സംരക്ഷിക്കപ്പെടണം
@thomasvarghese6738
@thomasvarghese6738 Жыл бұрын
Kazhivine angikarikathe vayya. evideyznu sthalam. no. kittiyirunnenkil vilichittu poi kanamayirunnu.
@rajagopal7583
@rajagopal7583 Жыл бұрын
വിസ്മയം, ശില്പിയും ശില്പവും.👍✌️🙏
@vijayakumarkarthasseril8295
@vijayakumarkarthasseril8295 Жыл бұрын
കലാകാരന്റെ കരവിരുത് : ആദരിക്കേണ്ടത് ഇവരെ ഒക്കെ . ആറന്മുള കണ്ണാടി പോലെ തിളക്കമാർന്ന ബുദ്ധി വൈഭവം
@sreenivasannampoothiri3512
@sreenivasannampoothiri3512 Жыл бұрын
ഈ കലാകാരന്റെ സ്ഥലവും നമ്പര് അറിഞ്ഞാൽ നന്നായിരുന്നു
@anandsrkerala3160
@anandsrkerala3160 Жыл бұрын
വിശ്വകർമാവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ ❤️
@Shyam-vx2zq
@Shyam-vx2zq Жыл бұрын
Polichu muthe 👌👌👌👌
@vidyaiyer5351
@vidyaiyer5351 Жыл бұрын
അഭിനന്ദനങ്ങൾ 🙏🙏
@nihalasvlog8330
@nihalasvlog8330 Жыл бұрын
Ivar choicha oru chodyathinu plolum utharam ariyatha njan 🤧 Kazhiv aparam thanna ❤️😘
@moments745
@moments745 Жыл бұрын
ബാലു ശില്പി... ❤️
@KL62GAMER
@KL62GAMER Жыл бұрын
അവസാനം അദ്ദേഹം പറഞ്ഞത് 👌👌👌... എത്ര സമയം ചെലവഴിച് ആയിരിക്കും ഒരു ശില്പം ഉണ്ടാക്കിയത് 🙏🙏🙏🙏🙏
@ahambrahmasmi1516
@ahambrahmasmi1516 Жыл бұрын
വിശ്വകർമജർ 🙏
@rejir8973
@rejir8973 Жыл бұрын
ചേട്ടാ..സൂപ്പർ.. ഒരു ചോദ്യവും.. ഇങ്ങോട്ടു.. ചോദിയ്ക്കരുതേ..എല്ലാം.. സൂപ്പർ..
@kkr3555
@kkr3555 Жыл бұрын
ബുദ്ധപ്രതിമകൾ ധാരാളമായി കൊത്തുക. നന്നായി ചെലവാകും
@maneeshmanu3469
@maneeshmanu3469 Жыл бұрын
👍🏻👏🏻👏🏻സൂപ്പർ
@believersfreedom2869
@believersfreedom2869 Жыл бұрын
പരി. ബൈബിളിൽ കർത്താവ് അരുളി ചെയ്യുന്നു " ഭയപ്പെടേണ്ട,ഞാൻ നിന്നെ രക്ഷിച്ചിരിക്കുന്നു,പേര് ചൊല്ലി വിളിച്ചിരിക്കുന്നു,നീ എന്റേതാണ് " നമ്മുടെ ജീവിതത്തിന്റെ ഏതവസ്ഥയിലും രക്ഷിക്കുവാൻ കഴിയുന്നവനാണ് ക്രിസ്തു " വിശ്വസിക്കുന്നവരെ അവൻ ഏറെ സ്നേഹിക്കുന്നു! നമ്മുടെ ജീവിതം അവനു സമർപ്പിക്കാം!!ആമേൻ!!
@ramachandranparameswaran9280
@ramachandranparameswaran9280 Жыл бұрын
Big salute Sir... A great artist..Gift of god....thanks for video.
@hemapraku
@hemapraku Жыл бұрын
ബാലുച്ചേട്ടൻ adipoli
@sadasivanharidasan8893
@sadasivanharidasan8893 Жыл бұрын
അഭിനന്ദനങ്ങൾ. കാലം വരും. മകനെ പഠിപ്പിക്കുക
@abdu_rahiman_palottil
@abdu_rahiman_palottil Жыл бұрын
ഇത്രക്കും അത്ഭുതമായി വിഗ്രഹങ്ങള്‍ പണിത ഇദ്ദേഹത്തെ ഹിന്ദു അമ്പല ഭാരവാഹികൾ അർഹമായ അംഗീകാരം കൊടുത്ത് ആദരിക്കണം, എല്ലാ വിധ ആശംസകളും സ്നേഹവും നേരുന്നു....... ഞാന്‍ വീട് നിര്‍മിക്കുന്ന സമയത്ത് ഞാന്‍ വിശ്വസിക്കുന്ന ദൈവത്തിന്റെ നാമം കൊത്തിയ ഒരു കല്ല് എനിക്ക് പണിത് തരം, ഞാന്‍ ബന്ധപ്പെടുന്നുണ്ട്......
@thresiammaphilip2586
@thresiammaphilip2586 Жыл бұрын
Super.. Very intelligent person. Congrtulations....
@joshicharan
@joshicharan Жыл бұрын
നമ്മുടെ നാട്ടിൽ ഇങ്ങനെയുള്ള കലാരൂപങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു എന്നത് അതിശയം തന്നെ. ഈകലപ്രചരിപ്പിക്കാൻ സർക്കാർ ഒന്നുംചെയ്യില്ല. അദ്ദേഹം ഈകലാരൂപംപ്രചരിപ്പിക്കാൻ ശ്രമിക്കേണ്ടതാണ് . കലാമണ്ഡലം പോലെ ഒരുസർവ്വകലാശാല തുടങ്ങുന്നതാവും ഉത്തമം. അങ്ങനെസംഭവിക്കാനായിഈശ്വരകൃപഉണ്ടാകാനായിപ്രാർത്ഥിക്കുന്നു.
@syamkrishnanmu
@syamkrishnanmu Жыл бұрын
🙏🏻| *_ഓം ശ്രീ വിശ്വകർമണേ നമഃ_* | 🕉️
@ja__xx___iiii
@ja__xx___iiii Жыл бұрын
ഇതൊക്കെ എങ്ങനെ 😱😱😱അത്ഭുതം
@Badusha9633
@Badusha9633 Жыл бұрын
വല്ലാത്ത കഴിവ് തന്നെ....അംഗീകരിച്ചേ പറ്റൂ...
@radhika.k9559
@radhika.k9559 Жыл бұрын
സൂപ്പർ 👍👌
@moideenkuttymoideenkutty3092
@moideenkuttymoideenkutty3092 Жыл бұрын
െ പാന്നു ചേട്ടാ നമിക്കുന്നു അപാര കഴിവു തന്നെ
@ajimedayil6216
@ajimedayil6216 Жыл бұрын
സൂപ്പര്‍ മാഷേ,, പൊളിച്ച് 👌 👌 👌
@sindhukumari6385
@sindhukumari6385 Жыл бұрын
മഹാനായ ശില്പി
@LazyKid
@LazyKid Жыл бұрын
ഒറ്റ വാക്ക് ശിൽപ്പി 🥰🔥🔥
@renjithviswambaran5722
@renjithviswambaran5722 Жыл бұрын
ഈശ്വര സിദ്ധി 🙏👍👍
@Dileepdilu2255
@Dileepdilu2255 Жыл бұрын
പൊളിച്ചു😍💯♥️♥️💛💛👌👌❣️
@balank1484
@balank1484 Жыл бұрын
ഇന്ത്യയിലെ പല അത്ഭുധ കലാവിരുതുകളും അന്ന്യൻ നിന്നുപോയത് ശിൽപ്പികളുടെ വാശികളും ഹുംകാരവും കൊണ്ടായിരുന്നു അതുമറന്നു കൊണ്ട് താങ്കളുടെ കഴിവിനെ കഴിവുള്ളവർ എന്ന് കാണുന്നതും താൽപ്പര്യം ഉള്ളതുമായ ആർക്കെങ്കിലും ഈ കരവിരുത് കയ്മരണമെന്നും തങ്ങളാൽ ഈ കലായില്ലാത്തക്കരുതെന്നും kenabeshikkunnu മജീഷിയ്ൻ പ്രവസർ മുതുക്കാട് സർ തന്റെ കഴിവിനെ തലമുറകൾക്കു ക്യമാറുന്നതിനു ചയ്തുവച്ചിട്ടുള്ള കാര്യങ്ങൾ സറിനെ കാലംങ്ങളോളോം ശരിക്കും ഓർക്കുക കഴിവുകൾ ഒന്നും മച്ചിട്ടുപോകല്ല്
@jg7110
@jg7110 Жыл бұрын
ഇത് ഏതു ഭാഷ?
@nila7371
@nila7371 Жыл бұрын
റിയൽ രാജശില്പി!!!!!!
@Toms.George
@Toms.George Жыл бұрын
എന്റെ കണ്ണും തള്ളി. കിളിയും പോയി 🤗🤗🤗
@rajeshchaithram5003
@rajeshchaithram5003 Жыл бұрын
മനോഹരം 👌😊
@shobhak1568
@shobhak1568 Жыл бұрын
A big salute brother 🙏 👏
@RidetheHighCountry-pd9tu
@RidetheHighCountry-pd9tu Жыл бұрын
Kooli Pani epo ado tharam thaznathu akunathu? Thanta work Pola allavarukum Alla workum
@psyops3652
@psyops3652 Жыл бұрын
ഇദ്ദേഹം നല്ല കഴിവുള്ള വ്യക്തി ആണ് .ഓർമ വരുന്നത് തഞ്ചാവൂർ ബ്രിഹദേസ്വര temple.....മൊത്തം ഗ്രാനൈറ്റ് കല്ലുകൾ shaving blade പോലെ ചെത്തി മിനുക്കി ഒരു പശയും കൂടാതെ അടുക്കടിക്കി വച്ച് ഉണ്ടാക്കിയത്.....അതിന്റെ ഏറ്റവും മുകളിൽ ഇരിക്കുന്ന കുംഭം 81000 കിലോ ആണ്..ഒറ്റക്കൽ ഗ്രാനൈറ്റ് ....നിഴൽ പകല് പോലും temple കോമ്പൗണ്ടിൽ വീഴില്ല ..ഇംഗ്ലീഷ് കാരു കുറേ എണ്ണം ഇപ്പോഴും കയറി ഇറങ്ങി നിരങ്ങി പോകുന്നുണ്ട് .ടെക്നോളജി കണ്ട് പിടിക്കാൻ .അവസാനം ഇട്ടിട്ടു പോ കുന്നു അത്രയും കോംപ്ലക്സ് ആണ് ഇതിന്റെ നിർമിതി ....ഇൗ മനുഷ്യ ജന്മത്തിൽ കണ്ട് പിടിക്കാൻ സാധ്യം അല്ലത്രെ....കാരണം സൗണ്ട് എനർജി എത്ര അളവിൽ കൊടുത്തിട്ട് ആണ് ഇത്രയും കല്ലുകൾ പൊക്കിയത് എന്ന് അവരുടെ ഏറ്റവും പുതിയ ഉപകരണങ്ങൾക്ക് വരെ കണ്ടെത്താൻ സാധിക്കുന്നില്ല എന്ന്..അവിടെ വച്ച് വർഷങ്ങൾക്കു മുൻപ് ഒരു സ്വിസ് സയന്റിസ്റ്റ് എന്നോട് നേരിട്ട് പറഞ്ഞിട്ടുള്ള കാര്യമാണ് ഇത്... ഈപറയുന്നതിൽ വിശ്വാസം ഇല്ല എങ്കിൽ എന്താണ് cymatics എന്ന് ഗൂഗിൽ ചെയ്തു നോക്കുക.....മന്ത്രങ്ങൾ എന്ന് പറയുമ്പോൾ ആവറേജ് മലയാളിക്ക് പുച്ഛം ആണ്...സൗണ്ട് എനർജിയുടെ യഥാർത്ഥ റേഞ്ച് പവർ മലയാളിക്ക് ഇത് വരെ മനസ്സിലായിട്ടില്ല ....
@jakminnuponnu5397
@jakminnuponnu5397 Жыл бұрын
Great kalaakaaran 👌👌👍👍
@ajifreestyle5354
@ajifreestyle5354 Жыл бұрын
Maximum share cheyth support cheyyu
@lightningwave7801
@lightningwave7801 Жыл бұрын
ഇദ്ദേഹത്തിന്റെ അടുത്ത് ഞാനൊന്നും ഒന്നുമല്ല..... ഗിന്നസ്.......
@merlinsharmila5136
@merlinsharmila5136 Жыл бұрын
Fentastic work .
@priyamvadam.c1248
@priyamvadam.c1248 Жыл бұрын
അഭിനന്ദനങ്ങൾ 👍👍👍🙏🙏🙏
@vipinkrisnat6205
@vipinkrisnat6205 Жыл бұрын
വിശ്വകർമ്മാവിൻ്റെ വികൃതികൾ
@vishnumohandaspm1216
@vishnumohandaspm1216 Жыл бұрын
നമ്മുടെ ബാലു ചേട്ടൻ 💪🏼
@ajayakumarbs3316
@ajayakumarbs3316 Жыл бұрын
സൂപ്പർ. അഭിനന്ദനങ്ങൾ
@ibrahimpp4388
@ibrahimpp4388 Жыл бұрын
Really I admit and admire his skill and calibre.
@richmoundplaystation8307
@richmoundplaystation8307 Жыл бұрын
Waaawoooo!!!! Amazing.. What a fantastic work...
@praveeng9677
@praveeng9677 Жыл бұрын
Excellent. God bless you Good. Congratulations
@swarooplal2842
@swarooplal2842 Жыл бұрын
കഴിവിന് മുന്നിൽ നമിക്കുന്നു ഗുരുവേ ഞാനും ഒരു വിശ്വകർമ ജോലി ആണ്..
@topfactsindia4752
@topfactsindia4752 Жыл бұрын
Ithu okke ee kalaakaaran share cheythirunnengil nannayirunnu.. Allengil varshangal kazhinju ithum antha vishwaasathinu pidi kodukkum... His puzzles are vere level 🔥🔥
HOUSE TURNS FREE BIG MUSIUM
14:10
DIAL Kerala
Рет қаралды 58 М.
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 16 МЛН
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 68 МЛН
👨‍🔧📐
00:43
Kan Andrey
Рет қаралды 10 МЛН
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 16 МЛН