അമിത ജോലി ഭാരം, ദക്ഷിണ കൊറിയയിൽ റോബോട്ട് കുഴഞ്ഞ് വീണുമരിച്ചു!! | south korea | Robot

  Рет қаралды 48,770

Mathrubhumi News

Mathrubhumi News

Ай бұрын

അമിത ജോലി ഭാരം, ദക്ഷിണ കൊറിയയിൽ റോബോട്ട് കുഴഞ്ഞ് വീണുമരിച്ചു!!
#southkorea #Robot
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 172
@joemol2629
@joemol2629
ജീവനില്ലാത്ത ഒരുവസ്തു കുഴഞ്ഞു വീണു മരിച്ചു എന്ന് വാർത്ത കൊടുക്കാൻ ഉള്ള ഒരു ഇത് 👌👌👌ദുരന്തം news
@josabrahamm
@josabrahamm
ജോലി ഭാരം മൂലം കെഎസ്ആർടിസി ബസ്‌ വഴിയിൽ കുഴഞ്ഞ് വീഴുന്നത് കേരളത്തിൽ നിത്യ സംഭവം ആണ്😂
@notout7913
@notout7913
ഉളുപ്പ് എന്ന സാധനം വീട്ടിൽ വെച്ചേ ജോലിക്ക് വരാവൂ എന്ന നിർദ്ദേശം അക്ഷരംപ്രതി പാലിക്കുന്നവർ..Hatsoff ...❤❤❤❤❤❤❤❤❤❤
@jishnumagic7795
@jishnumagic7795
റോബോട്ടിന്റെ ശവടക്കം ഇന്ന് റോബോട്ടിക് പൊതുശ്മശാനത്തില്‍😂
@Bathisha-fl6wh
@Bathisha-fl6wh
എന്റെ sujata മിക്സി അറ്റാക്ക് വന്നു മരിച്ചു 😭😭ബുഷ് ന്റെ അകത്തു ബ്ലോക്ക്‌ ആയിരുന്നു കാരണം 😫
@miniatureworld2174
@miniatureworld2174
ശമ്പളം കിട്ടാത്തതിനാൽ ksrtc മരത്തിൽ ഇടിച്ചു ചത്തു
@mashkhan8463
@mashkhan8463 28 күн бұрын
അദ്ദേഹത്തിൻ്റെ കൂട്ടുകാരനയച്ച അവസാന വാട്സപ് സന്ദേശത്തിൽ ആന്മഹത്യാ സൂചനയുണ്ട്.😢
@abduaman4994
@abduaman4994
റോബോട്ട് കുഴഞ്ഞു വീണു മരിച്ചു 🥹🥹
@iphone9217
@iphone9217
Best news 👌വന്നു വന്നു ജനങ്ങൾക്കു വിവരം ഇല്ലാതായിരിക്കുന്നു 💁
@ഞാനൊരുപാവംമാടൻ11
@ഞാനൊരുപാവംമാടൻ11 28 күн бұрын
2054 ഇൽ മകളോടൊപ്പം കാണുന്നവർ ഉണ്ടോ?
@prasoolpalamadathil2673
@prasoolpalamadathil2673
റോബോർട്ടിന്റെ വേർപാടിൽ അഗാധമായ നടുക്കവും,അനുശോചനവും രേഖപ്പെടുത്തുന്നു..
@user-wu7bc8st2p
@user-wu7bc8st2p
Robot ചേട്ടന് ആദരാഞ്ജലികൾ 🙏🙏🙏🙏
@Amalgz6gl
@Amalgz6gl
എന്തൊക്കെ കാണണം...😵😵‍💫
@ishaqishaq7107
@ishaqishaq7107
എന്റെ മൊബൈൽ അകാലത്തിൽ 2 വർഷം മുൻപ് മരിച്ചിരുന്നു
@shintosam8757
@shintosam8757
ചാർജ് തീർന്നത് ആകും 😆ഒന്ന് ചാർജ് ചെയ്‌താൽ മതി എല്ലാം റെഡി ആകും 😊
@DiNu-pk5ic
@DiNu-pk5ic 28 күн бұрын
പഴയ ബാലരമ നിലവാരത്തിലുള്ള വാർത്തകൾ കൊണ്ട് 24 നെ കടത്തി വെട്ടാൻ നോക്കുകയാണ് മാത്രഭൂമി 😮😂
@creationsofkmmisbahi7679
@creationsofkmmisbahi7679 28 күн бұрын
അതിപ്പോ അമിതമായി വണ്ടി ഓടിയാൽ എൻജിൻ നശിക്കാറുണ്ട്.. അതിന് ആത്മഹത്യാ എന്ന് പറയുമോ 😂😂😂
@TheEnforcersVlog
@TheEnforcersVlog
AI took it whole new level
@creationsofkmmisbahi7679
@creationsofkmmisbahi7679 28 күн бұрын
ജീവനെ മരണമൊള്ളൂ... റോബോർട്ടിന് എവിടെ ജീവന്... ബെസ്റ്റ് വാർത്ത
@warrior5336
@warrior5336
റോബോട്ട് ടെക്നിക്കൽ പ്രോബ്ലം,, ഈ അവതാരകരെ okke മാനസിക ആരോഗ്യ കേന്ദ്രത്തിൽ കൊണ്ട് വിടണം. മാന്യമായി ഹെഡിംഗ് വരെ കൊടുക്കാൻ ഉള്ള വിശേഷ ബുദ്ധി ഇല്ല
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 23 МЛН
World’s Largest Jello Pool
01:00
Mark Rober
Рет қаралды 110 МЛН
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,8 МЛН
UNO!
00:18
БРУНО
Рет қаралды 3,1 МЛН
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 23 МЛН