Amma Mazhavillu I Douglas achayan rocks! I Mazhavil Manorama

  Рет қаралды 3,042,259

Mazhavil Manorama

Mazhavil Manorama

6 жыл бұрын

Subscribe to Mazhavil Manorama now for your daily entertainment dose :
kzfaq.info_c...
Amma Mazhavillu :Watch this amazing skit where Angamali Samithi is all set to rock the floor!
Follow us on Facebook : / mazhavilmanorama.tv
Follow us on Twitter : / yourmazhavil
Follow us on Google Plus : plus.google.com/+MazhavilMano...
To Go To Playlist : bit.ly/2GEWBAc
Amma Mazhavillu : AMMA Mazhavillu is a star studded event hoisted by Mazhavil Manorama and the stars of Malayalam film industry.
About the Channel:
Mazhavil Manorama, Kerala’s most popular entertainment channel, is a unit of MM TV Ltd - a Malayala Manorama television venture. Malayala Manorama is one of the oldest and most illustrious media houses in India. Mazhavil Manorama adds color to the group's diverse interest in media.Right from its inception on 31st October 2011, Mazhavil Manorama has redefined television viewing and entertainment in the regional space of Malayalam. Headquartered in Kochi, the channel has offices across the country and overseas. Innovative content mix and cutting edge technology differentiates it from other players in the market. Mazhavil Manorama has a successful blend of fiction and nonfiction elements that has helped it to secure a substantial amount of viewership loyalty. Path breaking reality shows, exclusive weekend mix, fetching soaps makes Mazhavil Manorama extremely popular across all genres of audience.
MM TV has a bouquet of 4 channels - Manorama News, Mazhavil Manorama, Mazhavil Manorama HD and Mazhavil International for the Gulf Region. MM TV. Mazhavil Manorama HD is the first television channel in Kerala to transmit its programmes completely in HD.

Пікірлер: 613
@gyfvfvbj3402
@gyfvfvbj3402 6 жыл бұрын
എനിക്കു ഏറ്റവും ഇഷ്ടം പെട്ട സ്കിറ്റ് മമ്മൂക്ക സൂപ്പർ
@sabir4298
@sabir4298 6 жыл бұрын
ഉള്ളതിൽ വച്ച് ഏറ്റവും മികച്ച സ്കിറ്റ് ഇത് തന്നെയായിരുന്നു,മമ്മൂക്ക,വിജയരാഘവൻ,മുകേഷ് എല്ലാരും തകർത്തു!!😍😍😍
@gunplay7gg237
@gunplay7gg237 5 жыл бұрын
സ്റ്റേജിലായാലും സ്‌ക്രീനിലായാലും ക്യാരക്ടർ ഇക്ക പൊളിക്കും
@nebinjohns798
@nebinjohns798 2 жыл бұрын
16:30 "നേരത്തെ വന്ന വഴിപ്പോക്കന, പെട്ടെന്ന് കൊറിയർ സർവീസിൽ ജോലി കിട്ടി" 😆. എന്റെ മമ്മൂക്ക 😅
@december9984
@december9984 6 жыл бұрын
മമ്മൂക്ക മാസ്സ് എൻട്രി ..... അച്ചായൻ വേഷം ഇത്രയും ഇണങ്ങുന്ന മറ്റു ഒരു നടനും ഇന്ത്യൻ സിനിമയിൽ ഇല്ല ....
@adhyazarang7207
@adhyazarang7207 6 жыл бұрын
Sheethal Thomas prithvi
@feather6356
@feather6356 6 жыл бұрын
@aadhya : not as good as mamookka
@swamybro
@swamybro 6 жыл бұрын
ഇന്ത്യയിൽ അല്ല. ലോകത്ത് ഇല്ല എന്ന് പറയൂ.
@shainoachayan6428
@shainoachayan6428 5 жыл бұрын
Achayan ennollu vili keralathile olllu , saho chandranil ninnum aano vanne
@apkhafiz7608
@apkhafiz7608 3 жыл бұрын
Indiayil evidado ichayanmar nammude keralathil allathe
@masterjoshyjohn
@masterjoshyjohn 5 жыл бұрын
Mammootty Mukesh Team Superb... Mukesh Rocks 15:14 Mammootty superb 16:20 also Vijaya Raghavan 17:00
@bennyfilms3182
@bennyfilms3182 3 жыл бұрын
Mammookkaa and സൗബിൻ combination poliii.....🔥🔥🔥
@78zk26
@78zk26 Жыл бұрын
ഞാൻ ഇത് ഇടക്കിടക് കാണാറുണ്ട് standard കോമഡി... മമ്മൂക്ക ഒന്നും പറയണ്ട വേറെ level.... 😍
@user-zf7kd6cn5s
@user-zf7kd6cn5s 6 жыл бұрын
മമ്മുക്ക പൊളിച്ചു 😍😍😍
@anupeter5836
@anupeter5836 2 жыл бұрын
ഇതിൽ മമ്മുക്ക പൊളിച്ചടുക്കി 👌👌👌മാസ്സ് എൻട്രി
@user-lc1em1rv4g
@user-lc1em1rv4g 4 жыл бұрын
സ്റ്റേജിൽ anelm സ്‌ക്രീനിൽ anelm മമ്മൂക്ക naturala... ഈ skitle etom നല്ല കഥാപാത്രം.... മമ്മൂക്ക...... love u ഇക്ക
@nandhusudhakarannandhusudh8902
@nandhusudhakarannandhusudh8902 6 жыл бұрын
Mammooka vere level
@eventsclub2451
@eventsclub2451 6 жыл бұрын
ഞാൻ ഒരു മോഹൻലാൽ ഫാൻസ് ആണ് പക്ഷെ ഈ സ്കിറ്റ് കണ്ടപ്പോൾ മമ്മുട്ടിയെ ഒരു പാട് ഇഷ്ട്ടമായി സൂപ്പർ
@shainoachayan6428
@shainoachayan6428 5 жыл бұрын
Uvo uvo aarum onnum paranjilla so ariyaan vaykipoyi remana
@sachinsatheesh5434
@sachinsatheesh5434 3 жыл бұрын
Kashtam thanne mothalali ithu kandittu vendarunu pullide ambakar,vidheyan polulla kure cinemakal undu athu poyi kaanu
@scoutbandgaming8519
@scoutbandgaming8519 3 жыл бұрын
@Aiswarya .
@faiz-fu9ss
@faiz-fu9ss 3 жыл бұрын
Fans ennalla fan enn para.. 😆
@shinoj.p.v4778
@shinoj.p.v4778 3 жыл бұрын
Yez
@vineethv9140
@vineethv9140 2 жыл бұрын
മമ്മൂക്ക ഇങ്ങനെ ഒക്കെ കോമഡി ചെയ്യുമോ..🔥🔥🔥🔥
@NanduMash
@NanduMash 5 жыл бұрын
എല്ലാവരും പറയുന്ന പോലെ തന്നെ ഈ ഷോയിലെ ഏറ്റവും മികച്ച skit ഇതുതന്നെ ആയിരുന്നു.. 😂😂
@nithinmonroji7756
@nithinmonroji7756 Жыл бұрын
❤️
@kajsudhir321
@kajsudhir321 Жыл бұрын
Yes ❤
@abintomy1039
@abintomy1039 6 жыл бұрын
ആകെ കൊള്ളാവുന്നത്.....ഇത്.....സൗബിമച്ചാനും മമ്മൂക്കേം കിടു...Compination
@usthad5990
@usthad5990 5 жыл бұрын
Mukeshum a penkuttiyum nannayirunnu.
@SabuXL
@SabuXL 4 жыл бұрын
@@usthad5990അപ്പോൾ മുകേഷിൻെറ സ്ടേജ് പരിപാടി ചങ്ങാതി മുമ്പ് കണ്ടു പരിചയം ഇല്ല ല്ലേ.
@ardravalsan3176
@ardravalsan3176 3 жыл бұрын
@@SabuXL h@
@aswindas4264
@aswindas4264 3 жыл бұрын
Mukesh nyz ahn s
@vintage_roarer
@vintage_roarer 3 жыл бұрын
Ellarum pwoli thanne ayirunn orupad thavana kanan thonikkunna oru show anu 😍😍
@marymoltp2939
@marymoltp2939 2 жыл бұрын
മമ്മുക്ക... ക്ക് കോമഡി ഇണങ്ങില്ല എന്ന് ആര് പറഞ്ഞു 😘😘❤️
@nithinmonroji7756
@nithinmonroji7756 Жыл бұрын
Athe adipoli❤️😊
@ChakkuduPs
@ChakkuduPs 4 ай бұрын
സത്യായിട്ടും ഞാനല്ല
@camelelove1414
@camelelove1414 3 жыл бұрын
മമ്മൂക്കാടെ ഗ്ലാമർ😍 uffff🔥🔥🔥🔥🔥
@sreekanthsree883
@sreekanthsree883 6 жыл бұрын
ഈ program ലെ ഏറ്റവും മികച്ച skit 👌
@ksa3700
@ksa3700 4 жыл бұрын
ഈ സ്റ്റേജിന് മുന്നിൽ ഇരുന്നു പരിസരം മറന്നു ചിരിച്ചു കാണുന്നത് ഈ ഒരു സ്കിറ്റും പിന്നെ ജഗദീഷിൻറ്റ കഥാപ്രസംഗവുമാണ്
@rphacks7874
@rphacks7874 3 жыл бұрын
Manasilayilla bro skit super aanen aano udheshichath??...🧐🧐
@sulfikar3370
@sulfikar3370 3 жыл бұрын
Athe
@JC-yo5tx
@JC-yo5tx 6 жыл бұрын
Mammootty's acting 👌👌
@saheerneyyan5186
@saheerneyyan5186 4 жыл бұрын
എന്നാ ഗ്ലാമറാ മച്ചാനെ.... 😍😍😍😍മമ്മൂക്ക...
@rahulchandranr3024
@rahulchandranr3024 3 жыл бұрын
മമ്മൂക്ക ഉമ്മ 😘😘😘😘❤️😘❤️😘❤️😘❤️😘❤️😘❤️😘❤️😘❤️😘❤️😘❤️😘❤️❤️❤️😘❤️😘😘😘😘❤️❤️😘❤️😘❤️😘❤️😘
@telmysony6848
@telmysony6848 2 жыл бұрын
മമ്മൂക്കയുടെ acting സൂപ്പർബ് 😘🥰
@nithinmonroji7756
@nithinmonroji7756 Жыл бұрын
Pinnalla❤️
@jithin___roy3957
@jithin___roy3957 Жыл бұрын
​@@nithinmonroji7756 🎉
@jaseemjasee5543
@jaseemjasee5543 3 жыл бұрын
ഇക്ക എന്നാ ഗ്ലാമറ 2020 ഇൽ കാണുന്നവർ നീലം മുക്കി പോകാം 👍👍
@ajmalaj3469
@ajmalaj3469 2 жыл бұрын
2021
@anvarvlogs367
@anvarvlogs367 2 жыл бұрын
Neeelam mukkan ningalara ujala kadakaranano
@jaseemjasee5543
@jaseemjasee5543 2 жыл бұрын
@@anvarvlogs367 poda😏
@chinnuchinnu9313
@chinnuchinnu9313 Жыл бұрын
2022 😂😂😂
@iliendas4991
@iliendas4991 Жыл бұрын
ഞാൻ 2020-2021-2022-2023 ലും കണ്ട് കൊണ്ടിരിക്കുന്നു മമ്മൂക്ക അടിപൊളി എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഇഷ്ടപ്പെട്ട നടൻ മമ്മൂക്ക ❤️😘❤️😘😘❤️
@jahfarmk758
@jahfarmk758 5 жыл бұрын
Indransinte last climax scene thakarthu😅😅😅👌👏👍
@yourlikeandyourchoice4376
@yourlikeandyourchoice4376 6 жыл бұрын
Last പൊളിച്ചു.പിന്നെ മമ്മൂട്ടി (പ്രസാദം) ടാച്ചിങ്സ് എടുക്കാൻ വന്ന secne പൊളിച്ചു.
@zamil5521
@zamil5521 6 жыл бұрын
Your like and Your choice Zamil
@yourlikeandyourchoice4376
@yourlikeandyourchoice4376 6 жыл бұрын
Suhaira Muhammed iam muzammil
@winner9252
@winner9252 4 жыл бұрын
Timing thett ikkakk
@ebyjoseph8291
@ebyjoseph8291 4 жыл бұрын
വിജയരാഘവൻ സൂപ്പർ 🥰🥰🤣😂😂
@jensongeorge8936
@jensongeorge8936 3 жыл бұрын
Mammookka polich adukky... ee age ilumm enna oru energy aanu pullikk ... favourite dialogue:- prasaadham kandaal Aaraa onnu nakky nookkathath 🤣🤣🤣
@geethu99
@geethu99 5 жыл бұрын
എല്ലാരും പൊളിച്ചു.. മമ്മൂക്ക പൊളിയെ
@husnifalahfaru9427
@husnifalahfaru9427 4 жыл бұрын
Mammootiye ishtamullavar mathram ivide like adikkuka 😍😍😍😍😀😀😀❤️❤️👍👍👍
@reshmimohan7635
@reshmimohan7635 5 жыл бұрын
മമ്മൂക്ക കൊള്ളാല്ലോ കലക്കി
@nebinjohns798
@nebinjohns798 2 жыл бұрын
17:10 "എങ്ങനെയൊ ഒരു തോക്ക് കിട്ടിയില്ലെ. ധൈര്യമുണ്ടേൽ വെടി വെക്ക്" 😅. മുകേഷേട്ടൻ 👌
@AnasKhan-yw6xu
@AnasKhan-yw6xu 3 жыл бұрын
One and only MEGASTAR 🔥🔥💯
@rindovarghese2672
@rindovarghese2672 3 жыл бұрын
This skit is extraordinary 👌... Mamooka is outstanding 😁😆😁
@leejarajan8606
@leejarajan8606 Жыл бұрын
@leejarajan8606
@leejarajan8606 Жыл бұрын
0
@leejarajan8606
@leejarajan8606 Жыл бұрын
0
@Raiz_abbaz
@Raiz_abbaz 4 жыл бұрын
Mamooty standard comedy in this skit❤️❤️
@deepthimaret2213
@deepthimaret2213 6 жыл бұрын
kiduu skit .. ee programil mikacha skit.. bakki ellam bore aayi poyi... ikka pwolichadukki .. 😍😍😍...superrr ..
@anupriyajose3930
@anupriyajose3930 3 жыл бұрын
Mammookka kidu.... 👌👌👌
@alifmobiles2971
@alifmobiles2971 3 жыл бұрын
ഇക്ക ഒരെ പൊളി.. ഏതു ലെജന്റ്റ് ആണ് ഇങ്ങനെ ഒരു സാദാ ആര്ടിസ്റ്റിനെ പോലെ സ്റ്റേജിൽ കയറി ഇപ്പഴും സ്കിറ്റ് കളികാനുള്ള ആ ഒരു എളിമ. മമ്മൂട്ടി tha riyal aaktar... കൂടെ നമ്മട മച്ചാനും പൊളിച്ചു
@praveensachu7195
@praveensachu7195 2 жыл бұрын
Mohanlal😌
@user-zq1rj5zn4t
@user-zq1rj5zn4t Жыл бұрын
Than mohanalal enu ketit ile😂
@kumarmj9538
@kumarmj9538 Жыл бұрын
Legent -ന്റെ അർത്ഥം അറിയാത്ത പൊട്ടൻ. ഇവരെല്ലാം അവരവരുടെ പ്രൊഫഷൻ ചെയ്യുന്നു, അത്രതന്നെ.
@veenarajesh4003
@veenarajesh4003 Жыл бұрын
എന്തൊക്കെ പറഞ്ഞാലും മലയാളം സിനിമ നടൻമാർ സൂപ്പർ ആണ്. വേറെ ഏതു ഭാഷയിലുണ്ട് ഇതേപോലെ സ്കിറ്റും മറ്റ് സ്കെച്ച് നടത്തുന്നത്. അതും പ്രമുഖ നടൻമാരെ
@firoskp20
@firoskp20 6 жыл бұрын
ഈ ഷോ യിൽ ചിരിപ്പിച്ച ഒരേ ഒരു സ്കിറ്റ് ഇക്ക പൊളിച്ചു
@Americaneagle20
@Americaneagle20 6 жыл бұрын
മമ്മൂക്ക തകർത്തു. കോട്ടയം കുഞ്ഞച്ഛൻ രണ്ടാം ഭാഗത്തിന്റെ തുടക്കo ആകട്ടെ ഈ സ്കിറ്റ്
@abhijithbc1781
@abhijithbc1781 3 жыл бұрын
ഇച്ചായനെന്നാൽ മമ്മൂക്ക തന്നെ ❤️
@chandhugokul1594
@chandhugokul1594 3 жыл бұрын
അത് സാരയില്ല... 😁😁മമ്മൂക്ക mass 🔥🔥
@ljp8590
@ljp8590 3 жыл бұрын
Soubin & ikka best comboo💯
@reshmimohan7635
@reshmimohan7635 5 жыл бұрын
മമ്മൂക്ക പൊളിച്ചു
@adhilazeez3192
@adhilazeez3192 2 жыл бұрын
ഇക്ക മമ്മൂക്ക നല്ല പോലെ അഭിനയിച്ചു..... Mammootty ❤❤😘😘😘🥰🥰🥰❤❤❤❤ വളരെ ഇഷ്ടമാണ് മമ്മൂകയെ ❤❤
@shemievanss6642
@shemievanss6642 6 жыл бұрын
'അമ്മ മഴവില്ല് ഇഷ്ടപെട്ടതും ചിരിച്ചതും ആയ ഏറെ ഒരു സ്കിറ്റ്
@ratheeshrenju2566
@ratheeshrenju2566 5 жыл бұрын
Mammookka chunkile chora
@december9984
@december9984 6 жыл бұрын
മുകേഷേട്ടനും .. വിജയേട്ടനും കലക്കി ... യഥാർത്ഥ നാടക ആചാര്യന്മാരുടെ പിന്മുറക്കാർ.. ആ ഗുണങ്ങളും അവർക്കുണ്ട്
@sumeshpattonathil1964
@sumeshpattonathil1964 6 жыл бұрын
മമ്മൂട്ടിയുടെ ഏറ്റവും നല്ല സ്റ്റേജ് ഷോ അണിയിച്ചൊരുക്കിയ സുബീഷ് ഗിന്നസ് ന് അഭിനന്ദനങ്ങൾ
@NanduMash
@NanduMash 5 жыл бұрын
sumesh p, nice Information
@subishguinnes6285
@subishguinnes6285 5 жыл бұрын
Thank uu sumesh p
@vismayamusics
@vismayamusics 4 жыл бұрын
ഈ സ്‌കിറ്റിന്റെ സ്ക്രിപ്റ്റ് എഴുതിയത് ആരാണ്?
@shafitm4467
@shafitm4467 3 жыл бұрын
സുബീഷ് സഹപാടിയും വാട്ട് സപ്പ് ഗ്രൂപ്പ് മെമ്പറും ആണ്.
@fayispanju456
@fayispanju456 Жыл бұрын
@@shafitm4467 അവനോട് എന്റെ അന്വേഷണം പറയണേ കിടു സ്ക്രിപ്റ്റ് മമ്മൂക്ക വേറെ ലെവൽ പോയി
@bachubachu1054
@bachubachu1054 6 жыл бұрын
ഇക്കാ 😘😘
@sanjeev_akkanattu
@sanjeev_akkanattu 6 жыл бұрын
wow finally a decent skit .... best performance by everyone.. but full stage kaanaan pattiyillallo ..
@nihal1546
@nihal1546 6 жыл бұрын
These one better skit in Amma Mayaviluu #Mammooka Kidukki😘👍
@noufalabdulrahmaan543
@noufalabdulrahmaan543 6 жыл бұрын
പ്രസാദം കണ്ടാൽ ആരാ ഒന്ന് തൊട്ടുനക്കത്താദ് Mammukka team കിടു
@akhilbalachandran7642
@akhilbalachandran7642 6 жыл бұрын
Mammootty odu kattakku pidichu ninna Jiji Nedumkandathinu irikkate Oru like.. Aa kochu Pwolich!
@drnidhint3567
@drnidhint3567 6 жыл бұрын
Only skit I liked in this entire program
@jigarthanda1262
@jigarthanda1262 4 жыл бұрын
super...ellarum nannayi...mammookayude one of the best stage performance...njan ith kanan ithra vaikiyath entha?!
@soorajsaranya3312
@soorajsaranya3312 6 жыл бұрын
Eee ഷോ യിൽ കുറച്ചെങ്കിലും മികച്ചു നിന്ന സ്കിറ്റ് ഇതാണ്,,,,,, ഇതും ഡിസ്‌ലൈക് koduttavar ഒന്നുകിൽ അസുയ അല്ലെഗിൽ ബുദ്ധി ജീവി
@malukannan992
@malukannan992 6 жыл бұрын
Mammookkaa😍😍😍
@pksubash7757
@pksubash7757 2 жыл бұрын
ഇക്കാ 🔥 പൊളിച്ച skit 🥰❤
@salmakunhabdulla8169
@salmakunhabdulla8169 3 жыл бұрын
"Ithuvazhi poyappo chumma keriyatha"
@shanushan2292
@shanushan2292 5 жыл бұрын
മമ്മുട്ടി ഫാൻസ്‌ അടി ലൈക്‌ ഇവിടെ 😎😎😎😎😎😎
@shahidmubarak2525
@shahidmubarak2525 5 жыл бұрын
Ok
@narayanang4721
@narayanang4721 5 жыл бұрын
Shanu Shan We lWELCOM
@muhammedjamsheernas6269
@muhammedjamsheernas6269 4 жыл бұрын
എന്റെ like കൂടി ആയപ്പോ 369😍
@thorappankochunni1265
@thorappankochunni1265 3 жыл бұрын
Carect
@thorappankochunni1265
@thorappankochunni1265 3 жыл бұрын
@@muhammedjamsheernas6269 enta like kudi 670
@computerandcoding1555
@computerandcoding1555 6 жыл бұрын
Mammookante aa achar thott nakkal pwollichu😂😂😘😘👍👍👍👍
@mubashiramuchi9058
@mubashiramuchi9058 4 жыл бұрын
Mammukka poliyaa Katta Mammukka fan😍😍
@muhammedmk5771
@muhammedmk5771 3 жыл бұрын
2021 ഇൽ കാണുന്നവർ നീലം മുക്കീട്ട് പോ 😂😂
@muhammedsalmancj3713
@muhammedsalmancj3713 Жыл бұрын
Only skit in this program, that makes smile....
@abhiramiradhakrishnan4281
@abhiramiradhakrishnan4281 4 жыл бұрын
മമ്മുക്ക ഫാൻ ❣️
@safeersalam2209
@safeersalam2209 6 жыл бұрын
Mammooka powlichu
@mkbotherskattafanclct5848
@mkbotherskattafanclct5848 4 жыл бұрын
Mammookka,your best in film world.lam your katta fan
@abhishekanil2372
@abhishekanil2372 3 жыл бұрын
Mamookaka pwolichu🔥🔥🔥🤣🤣🤣✌️👏
@nijazbadarudeen44
@nijazbadarudeen44 6 жыл бұрын
amma mazhavillilu ishttapetta ore oru skit #mammookka
@sportrahul
@sportrahul 6 жыл бұрын
Mamukkkaaa...enghalll oruu rekshemm ilaa .chiripivhh konnnnnnnn❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ 10:47
@ananda2317
@ananda2317 6 жыл бұрын
Finally a decent skit in this program
@libinkbabu3893
@libinkbabu3893 6 жыл бұрын
Mammuka polichuu 😍😍
@prabhafrancis5408
@prabhafrancis5408 4 жыл бұрын
മുകേഷ് നല്ല ഒരു നടൻ
@chandhugokul1594
@chandhugokul1594 3 жыл бұрын
മമ്മൂക്ക ഉയിർ ❤️❤️
@bharathdeleep8642
@bharathdeleep8642 6 жыл бұрын
പരിപാടിയിൽ ആകെ മികച്ചു നിന്നത് ഈ സ്‌കിട് ആ❤️
@aneetababu2329
@aneetababu2329 5 жыл бұрын
Mammookka💖❤❤❤❤❤
@sachinfrancis19
@sachinfrancis19 5 жыл бұрын
11:06 haha.. mammokka mass
@amalrajpc2876
@amalrajpc2876 3 жыл бұрын
വിജയരാഘവൻ സൂപ്പർ, മമ്മൂക്കയും
@amanazeem9535
@amanazeem9535 3 жыл бұрын
Face of Indian cinema 🎥 megastar Mammootty 💥
@afsalmachingal1235
@afsalmachingal1235 Жыл бұрын
മമ്മുക്ക തകർത്തു.. പൊളിച്ചു
@ammusaravarghese2131
@ammusaravarghese2131 5 жыл бұрын
Mammuka polichu 😘😘😘😘
@Linsonmathews
@Linsonmathews 2 жыл бұрын
ന്റെ മമ്മൂക്ക 🤗 എജ്ജാതി അഭിനയം 😂🔥😂🔥😂🔥
@sreechandmfc26
@sreechandmfc26 5 жыл бұрын
ചിലർ ഡാൻസ് കളി വെറുപ്പിച്ചു .ഇവിടെ ഇക്ക ഒറ്റ സ്ക്റ്റ് കൊണ്ട് ഇക്ക വിസ്മയിപ്പിച്ചു
@dipupmdipupm8065
@dipupmdipupm8065 5 жыл бұрын
chelakkale moori mone
@sreechandmfc26
@sreechandmfc26 5 жыл бұрын
നിന്റെ തന്ത
@nevergonnagiveyouupnevergo1810
@nevergonnagiveyouupnevergo1810 3 жыл бұрын
@@sreechandmfc26 podi
@sreechandmfc26
@sreechandmfc26 3 жыл бұрын
@@dipupmdipupm8065 ne poda porede mone
@sreechandmfc26
@sreechandmfc26 2 жыл бұрын
@@dipupmdipupm8065 poori mone enne adeyam erudan padi kunne
@hamdu313
@hamdu313 6 жыл бұрын
mukesh vijayaraghavan mammokka🤣🤣🤣🤣🤣🤣 ellamvarum thakkarthu indrans 😂😂😂
@ajeeshkv2205
@ajeeshkv2205 3 жыл бұрын
Mammookka🤗🤗
@thamasparakattil2803
@thamasparakattil2803 6 жыл бұрын
mamooka polichu.
@krishnascreations4616
@krishnascreations4616 2 жыл бұрын
Mammukka poli aaanu🔥🔥🔥
@Positiveviber9025
@Positiveviber9025 3 жыл бұрын
David john kottaarathil look Ikka uyir❤️
@indianfromcalicut2351
@indianfromcalicut2351 6 жыл бұрын
മമ്മൂക്ക പൊളിച്ചു 😀
@sunlight656
@sunlight656 5 жыл бұрын
Mundum madakki kuthi nenjum virichu oru varavaa...mass alla maranamass😎..ikkaaaaaa😍😍😍🔥
@gamersroyale2852
@gamersroyale2852 6 жыл бұрын
ഇക്കയുടെ dq റഫറൻസ് കിടു 😂😂😂
@bemots3056
@bemots3056 4 жыл бұрын
മമ്മൂക്ക പൊളി❤💚❤ ഈ സ്കിറ്റിൽ ഇക്കയ്ക്കൊപ്പം തകർത്തഭിനയിച്ച ദുർഗ ഒരു കട്ട ഏട്ടൻ ഫാൻ ആണെന്ന് എത്ര പേർക്കറിയാം
@fayispanju456
@fayispanju456 Жыл бұрын
അയിന് എന്താ
@snehamartin5053
@snehamartin5053 3 жыл бұрын
Mammookka muthalle. 😍😍😍😍😍
@manupopzz2314
@manupopzz2314 4 жыл бұрын
Douglas Achayan ❤❤
@shahiquezamankuwait3446
@shahiquezamankuwait3446 6 жыл бұрын
Mammookka and all of u polichu
@JismonShibu
@JismonShibu Ай бұрын
Enne polle 2024 yil kanunnavar undo 😊🤪
@philipsureshbenny9474
@philipsureshbenny9474 6 жыл бұрын
Mammooka 😍
Amma Mazhavillu I Sthree Shaktheekaranam skit I Mazhavil Manorama
15:37
Mazhavil Manorama
Рет қаралды 9 МЛН
Amma Mazhavillu I Mohan Lal the complete actor I Mazhavil Manorama
19:24
Mazhavil Manorama
Рет қаралды 6 МЛН
Luck Decides My Future Again 🍀🍀🍀 #katebrush #shorts
00:19
Kate Brush
Рет қаралды 8 МЛН
Take it Easy I Ep 24 Possessive Wife pranked by hus I Mazhavil Manorama
30:09
manoramaMAX Plus
Рет қаралды 2,3 МЛН
Mazhavillazhakil Amma I Part 6 - Comedy Skit VEE KU PE KE
18:02
Mazhavil Manorama
Рет қаралды 3,2 МЛН
Amma Mazhavillu I Suriya the south indian heart throbe! I Mazhavil Manorama
11:15
小丑女太帅了 #小丑#shorts  #天使
0:46
好人小丑
Рет қаралды 7 МЛН
ЖЕСТЬ В КОНЦЕ. ПЛАКАЛ ВЕСЬ САМОЛЕТ
0:20
ДЭВИД ЛАВА
Рет қаралды 5 МЛН
37.First Day as a Zombie💀
0:32
Limekey0
Рет қаралды 41 МЛН
Сначала скажи, а потом не мамкай 🗿 #shorts
0:16
Вика Андриенко
Рет қаралды 3,3 МЛН
Do you like icecream?
0:21
dednahype
Рет қаралды 12 МЛН