നമ്മുടെ അമ്മമാരുടെ Cute ആയിട്ടുള്ള അന്ധവിശ്വാസം.. ഇപ്പോൾ നിങ്ങളെ ചിരിപ്പിക്കാറുണ്ടോ 😅😅😅😅 Story &Direction:Lakshmy Sanju Camera&Editing:Akhil v devan Production:Sanju&Lakshmy Casting:Lakshmy, Vishnu mr Mail id:spmm1992@gmail.com
Пікірлер: 309
@ummuhabeeba74572 күн бұрын
കടുക് തരേൽ വീണാൽ അടി ഉണ്ടാക്കും എന്നും പറഞ്ഞു അടി ഉണ്ടാക്കിയ ആളാണ് എന്റെ mummy😂😂
@aswathy758520 сағат бұрын
Same എന്റെ യും
@lajithasubin220014 сағат бұрын
😂
@sahlajishad265714 сағат бұрын
Enteyum
@binduprakash68012 күн бұрын
അന്ധവിശ്വാസം ഇത്രയും വേണ്ടായിരുന്നു......ലക്ഷ്മിടെ ഡബിൾ റോൾ നന്നായിട്ടുണ്ട്.................❤❤❤❤
@Aammii2 күн бұрын
Kanunnenu munne like adikunna njn because adipoli aayirikum nnu 101% sure aanu ❤
@enthuvayith2 күн бұрын
😁👆🏻👌🏻
@shamnarayees77202 күн бұрын
Me tooo
@Rskm_creation2 күн бұрын
Sathyam❤❤👌👌
@aryaaneesh86852 күн бұрын
Me too❤
@sibiva34062 күн бұрын
me too
@mareenareji46002 күн бұрын
അമ്മയും മോളും ലക്ഷ്മി തന്നെ ആണെന്ന് തോന്നിയതേ ഇല്ല.... ഒത്തിരി നന്നായിട്ടുണ്ട് ❤❤
@kochumonpg59182 күн бұрын
കണ്ണ് ദോഷം മാറ്റിയത് സൂപ്പർ ആയിരുന്നു. ഒരുപാട് ചിരിച്ചു 😂😂😂😂😂😂😂😂
@praseedadixon17312 күн бұрын
ഒരുപാട് കളിയാക്കണ്ട കണ്ണുപെട്ട് പനിയും മേലുവേദനും സത്യമാ 😅😅😅😅എനിക്ക് അനുഭവം ഉണ്ട് my മമ്മി പറഞ്ഞിട്ടുണ്ട് 😅😅😅ലക്ഷ്മി ഡബിൾ റോൾ ❤
@R1yaah2 күн бұрын
Ahh best 😂
@parvendhu2 күн бұрын
Kanneroke und..enik nalla mudi undayirunnatha..ring exchange kazhinju oru 2 days.mudi full thaane kozhinju poyi.oru kaaranavum illaathe,athuvare oru kuzhapavum illaathirunna mudi enganeya poyennu innum areela.
@athiraanil56212 күн бұрын
കണ്ണ് പാട്ട് കൊള്ളാം 👍😆
@ha_ri_tha_hari2 күн бұрын
കുഞ്ഞിനെ എപ്പോഴും ഉഴിഞ്ഞു ഇടുന്ന ഞാൻ 😂😂&വലതു വശം ചരിഞ്ഞു എഴുന്നേക്കാൻ മറക്കാത്ത ഞാൻ 😂.. ഇത്രേം ഒക്കെ ഇല്ലേലും 😂എവിടൊക്കെയോ ഇത് ഞാൻ അല്ലേ 😂😂😂highly relatable 😆🫰🏻By the by porakeennu വിളിക്കാമോ 😂😂
@sreepreji45522 күн бұрын
ഞാനും 😂😂
@athiravishnuvishnu79702 күн бұрын
ഇപ്പോളും ഇങ്ങനെ വിശ്വസിക്കുന്നവർ ശെരിക്കും ഉണ്ട് കേട്ടോ 😂
@samsdreamedia2 күн бұрын
Ammayude psychological move....😂
@enthuvayith2 күн бұрын
🥰😅😅
@deeparakesh5952 күн бұрын
ഇത് പോലുള്ള അന്ധവിശ്വാസം കൊണ്ട് നടക്കുന്ന ആളുകൾ കുറേ ഉണ്ട്... കണ്ണ് ദോഷത്തിന്റെ പാട്ട് sooper👏👏..
@Ammunandhanam-ze5meКүн бұрын
Ente Amma ethupole aanu 😂
@BasheerBasheer-ue4sr2 күн бұрын
എന്റെ പൊന്നോ എന്തൊരു അഭിനയമാണ് കലക്കി സൂപ്പർ😂
@harithaharidasHaridas2 күн бұрын
5:33 Eth vitt oru paripady ilaa 😂.Kanner thanne urappa