ലോകാവസാനം വരെ അമ്മയുടെ ഈ പാട്ട് കേട്ടുകൊണ്ടിരുക്കും 🙏🙏🙏🙏🙏❤️❤️❤️❤️❤️
@jishaajayajaykumar434316 күн бұрын
Njanundu
@kunjipennupusthakapuzhu93192 ай бұрын
ഭക്തിക്കും അപ്പുറമായി കുട്ടികാലത്തെ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു എന്നതാണ് ഈ പാട്ടിനെ ഏവ൪ക്കു൦ പ്രിയപ്പെട്ടതാക്കുന്നത്
@sajimonassajimonas769926 күн бұрын
Athe❤
@dhanvikakannan765318 күн бұрын
സത്യം
@007Sanoop8 күн бұрын
Bhakti ku appuram ennu parayaruthu please. Baaki ok.❤
@myvlog23463 жыл бұрын
It's gives positive energy .... ഇത് കേട്ട് ഇഈ പാട്ടിൽ മയങ്ങിയ എത്ര പേരുണ്ട് ഉണ്ടെങ്കിൽ അവർ വന്ന് like അടിക്കു എല്ലാവര്ക്കും നന്മ വരട്ടെ... "അമ്മേ മഹമായെ..." 👍👍👍👍👍👍👍
@prabhunath98283 жыл бұрын
😁😁😊
@evpnambiar77193 жыл бұрын
Ammeter Mahamaye rakshikane.
@achupopzz81693 жыл бұрын
🙏🙏🙏🙏
@amminiayyappan36973 жыл бұрын
അനികറ്റവുമേഷ്ടമുള്ളകിർത്തണം
@balachandrans37323 жыл бұрын
Very good devshanal songs
@aswanthashokachu32716 ай бұрын
വൈകുന്നേരങ്ങളിൽ അമ്പലത്തിൽ ഈ പാട്ട് കേൾക്കുന്നതിന്റെ ഫീൽ വേറെ തന്നെയാ 🥰🥰🥰
@user-wu8xb3ve9e4 ай бұрын
❤
@padmanabanpriya69513 ай бұрын
@@user-wu8xb3ve9e³ŕ3
@rekhapvpv9093Ай бұрын
Yes
@ajithaaji2827Ай бұрын
Yes
@ashikkichu47108 ай бұрын
ദൂരെ നിന്നും അമ്പലത്തിൽ നിന്നും കേൾക്കുമ്പോൾ കിട്ടുന്ന ഒരു സുഖം ഉണ്ട് ❤️
@rajunadesan94818 ай бұрын
ഞങ്ങളുടെ ജീവിതം മാറ്റിമറിച്ച ഒരു ഭക്തിഗാനം 🙏🏻❤️🙏🏻
@hemarajiny15468 ай бұрын
தமிழர்களுக்கு மிகவும் பிடித்த பாடல்
@teneeshunniap17 ай бұрын
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
@saddambadarudeen55489 ай бұрын
വൈകുന്നേരങ്ങളിൽ കളിയും കഴിഞ്ഞു അക്കരെ അമ്പലത്തിൽ നിന്നും ഇക്കരക്ക് ചെറിയ സൗണ്ടിൽ ഇങ്ങനുള്ള ഭക്തിഗാനങ്ങൾ കേട്ട് പഞ്ചായത്ത് കുളത്തിൽ മുങ്ങി കുളിച്ച കുട്ടിക്കാലം അറിയാണ്ട് ഓർത്ത് പോകുന്നു 🥰🥰🥰🥰🥰🥰
🌷ചോറ്റാനിക്കര ഭഗവതിയോട് ഏറെ കടപ്പെട്ടിരിക്കുന്ന എളിയ ഭക്തനാണ്. ഇതു കേൾക്കുമ്പം അമ്മയുടെ തിരുമുന്നിൽ ഞാൻ ഉണ്ട്.അമ്മേ നാരായണ🌹🙏
@vvknair6442 ай бұрын
പെറ്റമ്മയെ ഓർമിക്കുന്നത് പോലെയും സ്നേഹിക്കുന്നതുപോലെയും ഈ ഭക്തി ഗാനത്തെ സ്നേഹികുകയും ഭക്തയ്യോടെ കേൾക്കുകയും ചെയുന്നു. "അമ്മേ നാരായണ ദേവി നാരായണ, ലക്ഷ്മി നാരായണ, ഭ ന്ദ്രേ നാരായണ "
@jayeshjay60164 ай бұрын
2024 ലും അമ്മയുടെ മനോഹരമായ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
അമ്മെ ദേവി കാക്കണേ ഈ പാട്ട് ഇഷ്റ്റപെട്ടവർ ഒരു ലൈക് അടി 👇👇👇
@pnskumar41363 жыл бұрын
😍😍😍😍🎂🎂
@Jyothivisu3 жыл бұрын
My j6
@shikhaharidas9143 жыл бұрын
😍😍😍😍🎂🎂☺️
@alfaalfi.diaries14433 жыл бұрын
My,😂😂😂
@remanisajeev87713 жыл бұрын
Davinarayana
@karthikat.r18403 жыл бұрын
എപ്പോഴും 6.00മണിക്ക് ഈ അമ്മേനാരായണ പാട്ട് കേൾക്കുന്നവർ ഒന്ന് ലൈക് അടിച്ചേ 😃👍👍
@sandhyanandhu91403 жыл бұрын
Alaram... 🤭
@dinilkumar78503 жыл бұрын
അമ്മെ നാരായണാ
@sadhankora2793 жыл бұрын
@@sandhyanandhu91405
@shajitk26993 жыл бұрын
5:30
@vidhuzero48013 жыл бұрын
Llk
@aneeshmk79924 ай бұрын
ചോറ്റാനിക്കര അമ്പലത്തിൽ കീഴ്കാവിലേക്ക് പോവുന്ന സ്റ്റെപ് ഇൽ CD shop ഇൽ ഈ പാട്ട് കേട്ടിട്ടുണ്ട്. എപ്പോ കേട്ടാലും അവിടെ ഇരിക്കുന്ന പോലെ തോന്നും 😍
@kamalvijay35222 ай бұрын
B vvvbbb n nmiohkoo kk jkjoiijko😊0
@neymar23822 ай бұрын
Yes njanum ath feel cheyarund
@chandrikagovindan70602 ай бұрын
Yes, we feel that atmosphere of amma's keerthanam 🙏🙏🙏🎉
@nikhilsadanandan3938 ай бұрын
ഏറ്റവും അധികം വിജയമായ മലയാള ഭക്തി ഗാനം.ക്ഷേത്രങ്ങളിൽ നിന്നും കേൾക്കുമ്പോൾ കിട്ടുന്ന ഫീൽ 😍😍😍😍😍😍
@hemarajiny15468 ай бұрын
மன அமைதியை கூட்டும் பாடல்... இலங்கை தமிழர்கள்
@vix_hnu___xx3 жыл бұрын
ഈ ഗാനത്തിന് like കൊടുത്തത് ആരൊക്കെ....? അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ.🙏🙏🙏
@sreedevis68003 жыл бұрын
Amme devi anugrahikkane
@sreedevis68003 жыл бұрын
💮💮💮❤❤❤
@morlidarn24063 жыл бұрын
👌🌹
@Ponnamma92293 жыл бұрын
Amme kathukollnne
@aneeshnirmal81173 жыл бұрын
ഞാൻ എന്റെ അമ്മേ ചോറ്റാനിക്കര അമ്മേ കാത്തുകൊള്ളണമേ 🙏🙏🙏💖
@jitheshkumarkk18454 жыл бұрын
കേൾക്കുമ്പോൾ വേറെ ഏതോ ലോകത്ത് എത്തുന്ന പ്രതീതി.... എല്ലാവർക്കും നന്മ വരട്ടെ.... ഓം ശാന്തിഃ
@abhiramiabhi25952 жыл бұрын
𝘊𝘰𝘳𝘳𝘦𝘤𝘵🙏🙏
@bharathit59142 жыл бұрын
@@abhiramiabhi2595 to ùhuì
@arunajay70962 жыл бұрын
🙏😊അതെ
@ammineayyappan57852 жыл бұрын
🙏🙏🙏🙏
@masterofkomban91972 жыл бұрын
Yes 💖
@nostalgiawithnikita69137 ай бұрын
7മാസം ഗർഭിണിയാണ്... രാത്രി ഉറങ്ങാൻ നന്നേ പാടാണ്... ചീത്ത സ്വപ്നങ്ങൾ കാരണം... ഇത് കേട്ട് ഉറങ്ങിയാ ഒരു ധൈര്യം ആണ്...
@bmaheshwaran8958 ай бұрын
மன அழுத்தம் குறைய இந்த பாடலை கேட்டாலே போதும்
@abilal89603 жыл бұрын
എന്റെ കുട്ടിക്കാലത്തു എന്റെ അമ്പലത്തിൽ സ്ഥിരം ഇടുന്ന ഭക്തി ഗാനം. ഇത് ഇപ്പോൾ കേട്ടപ്പോൾ ഞാൻ ആ പഴയ കാലത്തിൽ തിരിച്ചു വന്നത് പോലെ 💖💖💖💖😍😍😍😍
@sanojps7303 жыл бұрын
👍
@thanharask82303 жыл бұрын
Rjirjdirjrkjjkk
@pesguys11443 жыл бұрын
നൊസ്റ്റാൾജിയ 🔥
@trip-top59003 жыл бұрын
Sathym
@geethamenon61422 жыл бұрын
🙏🙏🙏
@muneerpm10712 жыл бұрын
ജോലി എല്ലാം കഴിഞ്ഞു ഫ്രീ ആയി ഇരിക്കുമ്പോൾ ഞാൻ ഈ ഭക്തിഗാനം കേൾക്കും... അപ്പൊ നേരെ എന്റെ കുട്ടികാലത്തേക്ക് പോവും അന്നൊക്കെ വൈകീട്ട് അമ്പലത്തിൽ നിന്ന് കേൾക്കുന്ന പാട്ട് ആണ്...😍..
@varunsha45732 жыл бұрын
❤️
@Krishnaambily Жыл бұрын
👌
@aryaks1230 Жыл бұрын
❤️
@vimalad5451 Жыл бұрын
@@aryaks1230 iq
@ajeeshs6891 Жыл бұрын
❤️❤️
@user-agni387gh1o8 ай бұрын
കീഴ്ക്കാവിൽ നിന്ന് ഗുരുതി കഴിഞ്ഞ് മടങ്ങുമ്പോൾ കുഞ്ഞ് എടുക്കാൻ പറഞ്ഞു കരഞ്ഞു. ഞാൻ എടു ത്തോണ്ട് പടി കയറാൻ പാട്ടായതു കൊണ്ട് എടുത്തില്ല. എവിടുന്നോ ഒരു ചൈതന്യം നിറഞ്ഞ ഒരമ്മ വന്നു, വാ എന്റെ മോളെ ഞാൻ എടുക്കാം എന്നു പറഞ്ഞു എടുത്തു പേര് ചോദിച്ചു. മുകളിൽ കൊണ്ട് നിറുത്തി. അത് അവൾ ഒരുപാട് ഇഷ്ടപ്പെടുന്ന ദേവി അമ്മ തന്നെയാ. പിറ്റേന്ന് രാവിലെ നിർമ്മാല്യത്തിന് അകത്ത് ഒരു ചേച്ചിയെ കുളിപ്പിക്കുന്നത് കണ്ടു എന്നവൾ പറഞ്ഞു. എന്റെ കുഞ്ഞിന് കിട്ടിയ അനുഗ്രഹം. അമ്മേ നാരായണ
@r4uvlog436 ай бұрын
🙏🙏🙏🙏❤️❤️❤️❤️🙏🙏🙏🙏
@anuragdeviprasad15182 ай бұрын
🙏🙏🙏🙏🙏
@abhisarts109928 күн бұрын
🙏🙏🙏🙏
@dhanvikakannan765318 күн бұрын
🙏
@idukkikari240414 күн бұрын
🙏🙏🙏🙏
@rajanmd32958 ай бұрын
ഈ പാട്ട് കേൾക്കുമ്പോൾ മനസിനു നല്ല ശാന്തി സമാധാനം തോന്നുന്നു അമ്മേ നാരായണ🙏🙏🙏🙏
@hemarajiny15468 ай бұрын
மலையாள எழுத்துக்களை விளங்கிக் கொள்வது மிக கடினமாக உள்ளது.... இலங்கையில் இருந்து தமிழர்கள்
@user-dn2vh4sk5d8 ай бұрын
@@hemarajiny1546Q
@beenan89667 ай бұрын
QNNat
@sanalv9078 Жыл бұрын
സന്ധ്യ ..വയൽ ..ശാന്തത ...വയലിനടുത്തുള്ള അമ്പലം ... ആ അമ്പലത്തിൽ നിന്നും ഈ ഗാനം കേൾക്കുമ്പോൾ ഉള്ള ഫീൽ ..
@Nivedhya143 Жыл бұрын
Vayal athu oru feel aanu
@gouthamgs373311 ай бұрын
😍😍😍 aa ambalathil e paatu kode ittal
@kanakamnair366311 ай бұрын
ഇന്നു എവിടെ നോക്കിയാലും വേസ്റ്റ് ആണ്. കാലം പോയാൽ പോകെ
@ammineayyappan578511 ай бұрын
Ethu കേൾക്കുമ്പോ കിട്ടുന്ന ഒരു ഫിൽപറയൻ പറ്റില്ല
@sivasakthilab536911 ай бұрын
Ethu kettal ennethanne marannupookum amme Devi un karunaye enakku vendum🙏🙏🙏🙏
@swathyvishnu5793 Жыл бұрын
കുട്ടി ആയിരിക്കുമ്പോൾ സന്ധ്യക്ക് അമ്പലത്തിൽ പോവുമ്പോൾ സ്ഥിരം കേട്ടിരുന്ന ഗാനം. വല്ലാത്തൊരു തിരിച്ചു പോക് ആ പഴയകാലത്തേക്ക്. ആ വാവലുകൾ കൂട്ടം കൂടി തൂങ്ങിയാടുന്ന ആലും ആ അമ്പലവും..... എല്ലാം miss ചെയ്യുന്നു.... ഈ ഗാനം കേൾക്കുമ്പോൾ.... 🥹🥹🥹🥹
2024ലും ഈ പാട് കേക്കുന്നവരുണ്ടോ🙏🏻 അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🏻🙏🏻🙏🏻
@girishkumar3003 ай бұрын
താങ്കൾക് എന്താ സംശയം?
@itsyummy62383 ай бұрын
Und.. 2024 March
@kanakamnair36632 ай бұрын
,2024. ഏപ്രിൽ 31 കേൾക്കുന്നു.
@vijayakumarivijayakumari9293Ай бұрын
SK to
@balajisubramanian1555Ай бұрын
மொழிகளை கடந்த மன நிம்மதியை தரும் மிக சிறந்த பக்தி பாடல்... சிறு வயது முதல் கேட்டும் சலிக்காத தெய்வ மந்திர சுலோகம் போன்றது
@jideshnair Жыл бұрын
ചോറ്റാനിക്കര ക്ഷേത്ര ദർശനം ഒരു അനുഭവം തന്നെ ആണ്.... വളരെ ചെറുതായിരിക്കുമ്പോൾ മുതൽ അവിടെ പോയി തുടങ്ങിയതാണ്.... അമ്മേ നാരായണ... ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ....🙏🙏🙏
@parvathic4293 Жыл бұрын
P
@sajikuriyannoor191 Жыл бұрын
അമ്മേ ശരണം ദേവി ശരണം
@zssrrrra2 жыл бұрын
ഇത് കെൽകുംബൊ എന്തോ ഒരു ഫീൽ ആണ് പണ്ട് school വിട്ടു പുറത്തു കൂടി നടന്നു പോകുമ്പോൾ കേൾക്കുന്ന ഭക്തി ഗാനം ... ഇത് തന്നെ ആണ് കേരളത്തെ മനോഹരം ആകുന്നത്
@Krishnaambily Жыл бұрын
Ok😀
@durgasentertainmentworld3187 Жыл бұрын
🥰 yes
@pknirmalakumari238 Жыл бұрын
Ok
@ashwinie6502 Жыл бұрын
Absolutely you are right...
@user-lm6sv4wc7h8 ай бұрын
ഞാൻ എന്നും രാവിലെയും വൈകിട്ടും കേൾക്കും. അമ്മേ ശരണം ദേവി ശരണം.
@user-qe4ke6ql6v2 ай бұрын
അമമയെ മനസിൽ എപോളും ഓർതതൂ കൊൺടിരികുനു❤❤
@rajannair33203 жыл бұрын
കണ് അടച്ചു കേട്ടു കൊണ്ടിരിക്കുബോൾ വല്ലാത്ത ഒരു അനുഭവം. നാടും അമ്പലവും ഒക്കെ ഓർമ വരുന്നു. എന്ത് ചെയാം. അന്യ സഥലങ്ങളിൽ ജോലി ചെയുന്നവർക് ഇങ്ങനെ ഇതൊക്കെ കേട്ടു സംതൃപ്തി കൊള്ളണേ പറ്റു. ഭഗവാനെ കാത്തു കൊള്ളണമേ.
@divyaanish42653 жыл бұрын
Meeto
@Gamergod200793 жыл бұрын
BlutuBluyt
@Gamergod200793 жыл бұрын
Bli
@prabhakarans29763 жыл бұрын
@@divyaanish4265 👍😭😂 👍
@shyniraju83503 жыл бұрын
Yess crct but nammude manasanu niggl eee paranja allam
@josesimon3827 Жыл бұрын
വീട്ടിൽ ഇരുന്നു അടുത്തുള്ള അമ്പലത്തിൽ ഇത് കേൾക്കുമ്പോ ഉള്ള ഒരു feel വേറെ ലെവൽ ആണ് ❤❤🥰🥰🥰
@loveonly7861 Жыл бұрын
❤
@kanakamnair3663 Жыл бұрын
ആണോ. ആ ഫീൽ കൊണ്ടു മുന്നോട്ട് പോകൂ. ഭഗവതി യുടെ എല്ലാം അനുഗ്രഹവും ഉണ്ടാകടെ
@asrtasdff4 ай бұрын
Wvvid
@sreekrishnan929sreee44 ай бұрын
ഈ പാട്ടിനേക്കാൾ ഈശ്വര മാധുര്യം എനിക്ക് ഉണ്ടായത് ഇതിനു താഴെ വന്ന കമെന്റുകളിൽ ആണ്❤ അമ്മേ നാരായണ 🙏 മുഴുവൻ മാനവകുലത്തിനും നല്ലത് വരട്ടെ 🥰🥰
@mohandash10718 ай бұрын
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ അമ്മേ ശരണം ❤❤❤🙏🙏🙏❤❤❤
@santhoshsa62877 ай бұрын
Xvchxzvxxvvg jzvvCgffxbnbvxvxzb bzvccccvccccccc
@valarmathiveluchamyk4637 Жыл бұрын
பகவதி தாயே துபாயில் இருக்கும் என்னுடைய மூத்த மருமகளுக்கு சுகப்பிரசவமாக ஆண் குழந்தை பிறந்ததற்கு பகவதி தாய் அவர்களுக்கு நன்றி நன்றி கோடான கோடி நன்றியை பகவதிதாயின் பாதங்களில் சமர்ப்பனம் செய்கிறேன்
@gayathrieg4764 Жыл бұрын
0
@jayakumarchellappanachari8502 Жыл бұрын
രണ്ടുപേരും വളരെ നന്നായി പാടി. ഇത് കേട്ടാൽ നിരീശ്വരവാദികൾ പോലും ഭക്തിയിൽ ലയിക്കും.
അമ്മേ...നാരായണ... ദേവി ....... നാരായണ.. ലക്ഷ്മി.....നാരായണ.. ഭദ്രേ..........നാരായണ....! ഈ മഹവ്യാധിയിൽ നിന്നും ലോകത്തെ രക്ഷിക്കണേ..🙏🙏🙏
@reelsviralz65882 жыл бұрын
kzfaq.info/love/wj3AjuyL02rTVBu1T6s5Qw
@lathikaunni36462 жыл бұрын
Ghjjh
@jithinpb2482 жыл бұрын
🤍🙏🙏🙏🙏🙏
@alikhader15822 жыл бұрын
🙏🙏🙏🙏🙏
@saiponnusviji1434 Жыл бұрын
N4hy Z's
@neethukrishnan71211 ай бұрын
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ protect my husband and baby ❤❤
@pachaikanipandi73616 ай бұрын
மிகவும் அருமையான பாடல்
@thikalm60016 ай бұрын
2024 வருடம் எல்லாம் சிறப்பாக இருக்க வேண்டுகிறேன் அம்மே நாராயண தேவி நாராயண லக்ஷ்மி நாராயண 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻
@sajithachandran37092 жыл бұрын
അമ്മേ ശരണം എൻ്റെ മോൻ 17 ദിവസം ആയുള്ളൂ ഈ നാമം കേൾക്കുമ്പോൾ എത്ര വാശി ആണേലും ശ്രദ്ധിച്ച് കിടക്കും ഏറ്റവും കൂടുതൽ കേട്ടിരിക്കുന്നതും അമ്മേ എന്നു തന്നെ🙏🙏🙏🙏🙏
@leelak8297 Жыл бұрын
@BUSSID VLOG 2.0 u go yhu
@PRASADPRASAD-wv7ff Жыл бұрын
@@leelak8297 67 ....l
@adarshekm Жыл бұрын
It's music is attracting one. Marvelous
@adarapusatyanarayana8950 Жыл бұрын
I like this song even I don't know the launguage Malayalam .now and then I hear this song whole heartedly
நல்ல மன அமைதிக்கு இந்த பாடல் வரிகள் தான் எனக்கு ஞாபகம் வந்தது மிகவும் சிறப்பாக உள்ளது
@remyaharishankar46023 жыл бұрын
നല്ല മനസ്സമാധാനത്തിനു ഈ പാട്ടിലെ വരികളാണ് എനിക്ക് ഓർമ്മ വരുന്നത് വളരെ നന്നായിരിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്
@t.kpazhanipazhani89202 жыл бұрын
Amme sharanam
@prakashv40282 жыл бұрын
അമ്മേ നാരായണ ദേവി നാരായണ ബദ്രേ നാരായണ ലക്ഷ്മി നാരായണ ചോറ്റാനിക്കര ദേവി ഞങ്ങളെ കാത്തുകൊള്ളണമേ 🌹🙏🙏🙏🌹
@peacock94362 жыл бұрын
kzfaq.info/get/bejne/a7R5m6aS2Lq9ZH0.html
@adarshekm Жыл бұрын
അപ്പോൾ ഈ പാട്ടൊക്കെ അവിടെ യും famous ആണല്ലേ
@RAj-vc5vc Жыл бұрын
I am from Tamilnadu. Song is very much understandable and very heart touching. Lyrics are in pure literary tamil language. Aayiram magam thozhalil vandhu serum ambalam,.... What a composition! Urchavam nal onbadhum arattulla ambalam,, great. Amme narayayana devi narayana
@amalamal_1245 Жыл бұрын
It is malayalam broo.. Tamil and malayalam are very much related languages.. Loves both😍
@athirana7920 Жыл бұрын
Hi brother.....😊😊😊😊Amma everywhere...... everything
@suma21617 ай бұрын
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു.❤❤❤
@Bijushabk11 күн бұрын
അമ്മേ നാരായണാ ദേവി നാരായണാ ലക്ഷ്മി നാരായണാ ഭദ്രേ നാരായണാ 🙏🏻🙏🏻
@Rinuss-cp1zo Жыл бұрын
അമ്മേ നാരായണ 2023 കേൾക്കുന്നവർ എത്രപേരുണ്ട്
@ManiMani-of4xh Жыл бұрын
MANI
@kannuryy1798 Жыл бұрын
II also
@nipunsankar7044 Жыл бұрын
I'm also
@anandarajamuthulingam3838 Жыл бұрын
Dadky
@shammisundar5341 Жыл бұрын
AMMA NARAYANA DEVI NARAYANA LAKSHMI NARAYANA BADRA NARAYANA 🙏🙏🙏
@thaaralakshmiofficial52793 жыл бұрын
അമ്മേ നാരായണാ,🙏🙏🙏 ദേവീ നാരായണാ 🙏🙏🙏 ലക്ഷ്മി നാരായണാ 🙏🙏🙏 ഭദ്രേ 🙏🙏🙏🙏🙏