അമ്പലത്തിലെന്തിന് കുപ്പായമൂരണം? | ABC MALAYALAM | ABC TALK

  Рет қаралды 107,225

ABC Malayalam News

ABC Malayalam News

3 ай бұрын

ക്ഷേത്രത്തിൽ ഷർട്ടഴിക്കണ്ട
#hindu #hindhutemple #tamilnadu #guruvayoor #malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam #studentsonlygovindankutty #govindankutty
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 815
@Jonjones-dl6kz
@Jonjones-dl6kz 3 ай бұрын
ഇതാണ് ഹിന്ദു മതത്തിൽ എനിക്ക് ഇഷ്ടമുള്ള ഒരു കാര്യം.... ഇങ്ങനെ ഒരു വിഷയം ചർച്ച ചെയ്തിട്ടും അതിനെ കൂടുതലും സപ്പോർട്ട് ചെയ്ത് ഹിന്ദുക്കൾ തന്നെ വരുന്നു... മാറ്റം വേണ്ടത് ആണെങ്കിൽ അത് വേണം എന്ന് പറയാൻ ഒരു മടിയുമില്ല അവർക്ക്...വിശ്വാസം വേണമെങ്കിൽ ആവാം.. ഇല്ലെങ്കിൽ വേണ്ട... ആരെയും ഒന്നും അടിച്ചേല്പിക്കുന്നില്ല 🙌... മറ്റു ചില മതസ്ഥർ ആയിരുന്നെങ്കിൽ ഇപ്പൊ എന്തെങ്കിലും പറഞ്ഞിരുന്നെങ്കിൽ ഇപ്പൊ ഇവിടെ കിടന്ന് ഒച്ചപാടും നിലവിളിയും ആയേനെ
@nishabalan3158
@nishabalan3158 3 ай бұрын
😂
@shankaranbhattathiri6741
@shankaranbhattathiri6741 3 ай бұрын
​@@vsr3777 നിയമ സഭ മന്ദിരം - മന്ദിരം എന്നാൽ ക്ഷേത്രം . ക്ഷേത്രം എന്നാൽ ശരിരം [ ക്ഷേത്രം - ഇതിൽ ത്രം - തൃതിയ -3 ഇന്ദ്രിയങ്ങൾ കാണുന്നു , കേൾക്കുന്നു , അനുഭവികുന്നു ] . ഭഗവാൻ , രാമൻ , കൃഷ്ണൻ , ശബരിമല ധർമ്മ ശാസ്താവ് എല്ലാവരും ക്ഷേത്രത്തിന് അകത്ത് ആണ് . അപ്പോൾ ഗീതയിലേ വരി യദാ യദാ ഹി ധർമ്മസ്യ ഗ്ലാനിർഭവതി ഭാരത! അഭ്യുത്ഥാനമധർമ്മസ്യ തദാത്മാനം സൃജാമ്യഹം. പരിത്രാണായ സാധൂനാം വിനാശായ ച ദുഷ്കൃതാം ധർമ്മസംസ്ഥാപനാർത്ഥായ സംഭവാമി യുഗേ യുഗേ.🙏🙏🙏 എപ്പോഴെപ്പോൾ ധർമ്മം നശിക്കുന്നുവോ എപ്പോഴെപ്പോൾ അധർമ്മം തലപൊക്കുന്നവോ, അപ്പോഴെല്ലാം ഞാൻ ആ നിമിഷം [ Spot ൽ ] ജന്മം കൊള്ളുന്നു അരുത് എന്ന് പറഞ്ഞ് . [ കള്ളൻ , കോലപാതകം അധർമ്മ പ്രവർത്തി ചെയുന്നവർ അവസരം നോക്കുന്നതും , തേളി വ് . നശിപ്പികുന്നതും . തേറ്റാണ് എന്ന ബോധം കാരണം ] . ഹീനം + ദു =- ഹിന്ദു . ഹീനം - മോശമായത് , അധർമ്മം . ദു - ദുരികരിക്കുക , ഒഴിവ് ആക്കുക . ശാസനം [ ഭരണം ] മോശമായാൽ - ദുശാസനം , നല്ലത് സുശാസനം . അധർമ്മത്തേ എതിർക്കുന്നവർ ആണ് ഹിന്ദു .
@user-sm4wk6pv4f
@user-sm4wk6pv4f 3 ай бұрын
അത് ശെരി ആണ്. അവർക്ക് ഭയങ്കര freedom ഉണ്ട്
@shankaranbhattathiri6741
@shankaranbhattathiri6741 3 ай бұрын
നിയമ സഭ മന്ദിരം - മന്ദിരം എന്നാൽ ക്ഷേത്രം . ക്ഷേത്രം എന്നാൽ ശരിരം [ ക്ഷേത്രം - ഇതിൽ ത്രം - തൃതിയ -3 ഇന്ദ്രിയങ്ങൾ കാണുന്നു , കേൾക്കുന്നു , അനുഭവികുന്നു ] . ഭഗവാൻ , രാമൻ , കൃഷ്ണൻ , ശബരിമല ധർമ്മ ശാസ്താവ് എല്ലാവരും ക്ഷേത്രത്തിന് അകത്ത് ആണ് . അപ്പോൾ ഗീതയിലേ വരി യദാ യദാ ഹി ധർമ്മസ്യ ഗ്ലാനിർഭവതി ഭാരത! അഭ്യുത്ഥാനമധർമ്മസ്യ തദാത്മാനം സൃജാമ്യഹം. പരിത്രാണായ സാധൂനാം വിനാശായ ച ദുഷ്കൃതാം ധർമ്മസംസ്ഥാപനാർത്ഥായ സംഭവാമി യുഗേ യുഗേ.🙏🙏🙏 എപ്പോഴെപ്പോൾ ധർമ്മം നശിക്കുന്നുവോ എപ്പോഴെപ്പോൾ അധർമ്മം തലപൊക്കുന്നവോ, അപ്പോഴെല്ലാം ഞാൻ ആ നിമിഷം [ Spot ൽ ] ജന്മം കൊള്ളുന്നു അരുത് എന്ന് പറഞ്ഞ് . [ കള്ളൻ , കോലപാതകം അധർമ്മ പ്രവർത്തി ചെയുന്നവർ അവസരം നോക്കുന്നതും , തേളി വ് . നശിപ്പികുന്നതും . തേറ്റാണ് എന്ന ബോധം കാരണം ] . ഹീനം + ദു =- ഹിന്ദു . ഹീനം - മോശമായത് , അധർമ്മം . ദു - ദുരികരിക്കുക , ഒഴിവ് ആക്കുക . ശാസനം [ ഭരണം ] മോശമായാൽ - ദുശാസനം , നല്ലത് സുശാസനം . അധർമ്മത്തേ എതിർക്കുന്നവർ ആണ് ഹിന്ദു .
@user-ky6mc6de3q
@user-ky6mc6de3q 3 ай бұрын
എന്റെ മതം എനിക്ക് നന്നാവാം. പക്ഷെ മറ്റു മതങ്ങൾ എല്ലാം മോശം. എന്റെ മതം ദൈവം സ്വർഗത്തിൽ നിന്ന് ഇറക്കിയത് മറ്റു മതം തൂറ്റ എന്ന ചിന്താഗതി. ഏറ്റവും പഴയമതം ഹിന്ദു തന്നെ ആണ് എന്നാണ് എനിക്ക് തോന്നുന്നത്
@vabeeshchathoth5690
@vabeeshchathoth5690 3 ай бұрын
ഷർട്ട് ഇടണം മാറ്റം എന്നും അംഗീകരിക്കുന്ന ആളുകൾ ആണ് ഹിന്ദു ജനങ്ങൾ
@padmakumarcr2739
@padmakumarcr2739 3 ай бұрын
തിരുവനന്തപുരം ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ഷർട്ട് ഊരുന്ന ആചാരം ചൂഷണം ചെയ്ത് ഭക്ത ജനങ്ങളെ കൊള്ളയടിക്കുകയാണ്, നമ്മളെ ക്ഷേത്രത്തിൽ കയറ്റുന്നത് സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെ ഔദാര്യം ആണെന്ന ഭാവമാണ് അവരുടെ മുഖത്ത്, ഭക്തജനങ്ങളോട് നന്നായി പെരുമാറുന്നത് മധുര മീനാക്ഷി ക്ഷേത്രത്തിലെ ജീവനക്കാരാണ്
@funwithcomputer5279
@funwithcomputer5279 3 ай бұрын
Palani😂
@madhusudanan8693
@madhusudanan8693 3 ай бұрын
😊
@sureshkumaar240
@sureshkumaar240 3 ай бұрын
തിരുവനന്തപുരം ശ്രീ പത്മനാഭ ക്ഷേത്രത്തിലെ അനുഭവം വളരെ മോശം തന്നെ ആണ്. അവിടുത്തെ ആചാരങ്ങളെപ്പറ്റി അറിയാതെ എത്തുന്ന ഭക്തരോട് ഒരു പ്രകോപനവും ഇല്ലാതെ സെക്യൂരിറ്റി ജീവനക്കാർ വളരെ പരുഷമായി പെരുമാറുന്നത് കണ്ടിട്ടുണ്ട്. അവരിൽ പലരും ഭക്തരെയും ടുറിസ്റ്റുകളെയും ഒരുപോലെയാണ് കാണുന്നത്.
@kkgireesh4326
@kkgireesh4326 3 ай бұрын
ക്ഷേത്ര പ്രവേശനത്തിന് പുരുഷൻമാർ ഷർട്ട് ധരിക്കാൻ പാടില്ല എന്നതുകൊണ്ട് ക്ഷേത്രത്തിലേക്ക് ഉള്ള പ്രവേശന തിരക്ക് വലിയ നിലയൽ നിയന്ത്രിക്കാൻ സാധിക്കുന്നുണ്ട് ഭണ്ഡാരവരവിൽ കുറവും ഉണ്ട്
@user-bf9pm3ex2h
@user-bf9pm3ex2h 3 ай бұрын
Dr. ഗോപാലകൃഷ്ണൻ. സാറിന്റെ എല്ലാ പ്രഭാഷണം കളിലും അമ്പലങ്ങളിലെ dhuràചാരങ്ങളെ നിശിത മായി വിമര്ശിച്ചറ്റ് ഉണ്ട് 👌
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 3 ай бұрын
80 കളിൽ മാറ് മറച്ചിരുന്നെങ്കിലും -- കുളിക്കടവുകളിൽ, പുഴയോരത്തും ആരും തന്നെ മാറ് മറച്ചിരുന്നില്ല ഒപ്പം പുരുഷന്മാർക്ക് ആർക്കും തന്നെ അതൊരു വിഷയമായും കണ്ടിരുന്നില്ല എന്നതും വാസ്തവം തന്നെ.😔ഇന്നായിരുന്നെങ്കിൽ പുരോഗമനം, മാനവികത നടമാടുന്നവർ ഏത് രീതിയിൽ ഈ സ്ത്രീകളെ സമീപിക്കും എത്ര ദുരന്തമാകും എന്ന് ചിന്തിക്കാൻ വയ്യ. 😩😩 നാടിന്റെ വികസനം 💀💀💀 ഹാ... കഷ്ട്ടം...... 🤔
@ravic724
@ravic724 3 ай бұрын
Shri Chithanandapuri Swami has also debunked this practice of removing shirts while entering temples. Of course he supported insisting on not allowing pants because pants are often used multiple times before washing. Hygiene is important more so in a crowded place like temple and where people jostle for Darshan. Hence shirts with dhoti or pyjama as in North Indian temples is a decent alternative. Wearing a shirt will at least prevent people from getting in direct contact with other people’s sweat, like we experience while waiting in front of the entrance to the sree Kovil. Shirts should be allowed.
@anithac4293
@anithac4293 3 ай бұрын
തിരക്കുള്ള ക്യൂവിൽ പുരുഷൻമാർ ഷർട്ട്‌ ഇല്ലാതെ നിൽക്കുമ്പോൾ അവരുടെ ശരീരത്തിൽ നിന്ന് ഒഴുകുന്ന വിയർപ്പ് അടുത്ത് നിൽക്കുന്നവരുടെ ശരീരത്തിൽ ആകുന്ന അറപ്പ് തോന്നുന്ന സ്ഥിതി യും ഉണ്ട്
@user-ye4dn5tk3k
@user-ye4dn5tk3k 3 ай бұрын
മോഹൻദാസ്ജി താങ്കളും സുനിൽജിയും കൂട്ടിയുള്ള ചർച്ച കേൾ ഒന്ന ഒരാളാണ് ഞാൻ . പല കാര്യങ്ങളും നല്ല അറിവ് നൽകുന്നതാണ്.
@user-rq5jb1qw2v
@user-rq5jb1qw2v 3 ай бұрын
Dr. ഗോപാലകൃഷ്ണൻ ഒരുപാട് തവണ പറഞ്ഞത് ആണ്
@999vsvs
@999vsvs 3 ай бұрын
അയാളെപ്പോലെ ഹൈന്ദവതയെ ശാസ്ത്രസമ്മതിയില്ലാതെ ദുർവ്യാഖ്യാനം ചെയ്ത മറ്റൊരാൾ ഇല്ല. മഹാപാപി!
@funwithcomputer5279
@funwithcomputer5279 3 ай бұрын
😂muscle okke kanikkende alle​@@999vsvs
@sreejithg4830
@sreejithg4830 3 ай бұрын
@@999vsvs ഒന്ന് പോടോ, അങ്ങേർക്ക് വിവരമുണ്ട് അതുകൊണ്ട് ദുരാചാരങ്ങളെ എതിർത്തു, ആന എഴുന്നുള്ളിപ്പും, വെടിക്കെട്ടും ഒക്കെ ഗോപാലകൃഷ്ണൻ സാർ എതിർത്തു. അയാളെ ചീത്ത വിളിക്കുന്ന താനാണ് ശെരിക്കും മഹാപാപി.
@sasheendranp4599
@sasheendranp4599 3 ай бұрын
എന്റെ ഗുരു തുല്യം,Dr ഗോപാലകൃഷ്ണൻ 🙏🙏🙏🙏😊
@jayaprakash-tt3tg
@jayaprakash-tt3tg 3 ай бұрын
👍
@sathyanmenon9261
@sathyanmenon9261 3 ай бұрын
നല്ല ഇന്റർവ്യൂ, ഒരുപാടു പ്രസക്തിയുള്ള വിഷയം, ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു 👍
@lathamadhusoodhanan3978
@lathamadhusoodhanan3978 3 ай бұрын
വളരെ നല്ല ഒരു പരിപാടി. ഈ ചാനലിന്റെ ഓരോ എപ്പിസോഡുകളും ഒന്നിനൊന്നു മെച്ചം. ഇതിൽ പങ്കെടുക്കുന്ന എല്ലാവരും മികച്ച നിലവാരം പുലർത്തുന്നു. ❤️❤️❤️
@chandranpillai2940
@chandranpillai2940 3 ай бұрын
കേരളത്തിനു പുറത്തും ചില ക്ഷേത്രങ്ങളിൽ ഷർട്ടൂരണം സത്യത്തിൽ അതിൻ്റെ ആവശ്യമില്ലന്നാണ് എനിക്കും തോന്നുന്നത് ചർമ്മരോഗങ്ങൾ പകരാതിരിക്കാനുംഷർട്ടു നല്ലതാണ് .....
@ChinthunSiva8311
@ChinthunSiva8311 3 ай бұрын
പിള്ള ചേട്ടൻ നാളെ മുതൽ തീർത്ഥം മേടിക്കരുത് ട്ടോ.. അമ്പലത്തിൽ വെറുതെ ഒരു കല്ല് വെച്ച അതിൽ കൊറേ വർഷങ്ങളായിട്ടു വെള്ളമൊക്കെ ഒഴിച്ച് നമുക്ക് പുണ്യ സാധനമായി തരുന്നുണ്ട്.. Full അണുക്കൾ ആണ്.. Electron മൈക്രോസ്കോപ്പ് ഇൽ നോക്കിയാൽ ഞെട്ടും.. രോഗത്തിന്റെ വിസർജന കേന്ദ്രമാണ്..
@Bkr-ob4tu
@Bkr-ob4tu 3 ай бұрын
ഞാൻ അമ്പലത്തിൽ കയറാൻ മറ്റ് വഴി ഇല്ലാത്തതിനാൽ shirt ബൈക്കിൽ വെച്ചിട്ട് മുണ്ടുമാത്രം ഉടുത്തു പോകും, ഈ ആചാരം അത്ര ഇഷ്ടം അല്ലെങ്കിലും. അമ്പലത്തിന്റെ ഉള്ളിൽ ഉള്ള തിരക്കിൽ വിയർത്തു കുളിച്ചു മറ്റുള്ളവരെ മുട്ടി ഉരുമി അവരുടെ വിയർപ്പും എന്റെ ശരീരത്തിൽ പറ്റുമ്പോൾ ഉണ്ടാകുന്ന അവസ്ഥ🙏! പിന്നെ എന്റെ നെഞ്ചിലെ രോമങ്ങൾ ഇങ്ങനെ തിക്കിതിരക്കി നിക്കുമ്പോൾ മറ്റുള്ളവരുടെ ദേഹത്ത് ഉരസ്സുമ്പോൾ അവര് അസ്വസ്ഥത കാണിച്ചു ഞാൻ എന്തോ അപരാധം ചെയ്തു എന്ന മട്ടിൽ ഉള്ള നോട്ടം നോക്കും, പ്രത്യേകിച്ച് സ്ത്രീകൾ. നിർത്തുക ഈ ദുരാചാരം.
@appukuttang
@appukuttang 3 ай бұрын
ഞാനൊരു ദൈവ വിശ്വാസിയാണെങ്കിലും പലപ്പോഴും അമ്പലത്തിൽ കയറി തൊഴുന്നതിൽ വിമുഖനാണ്. കാരണം ഷർട്ടൂരൽ തന്നെ. A big salute to Mohandhasjee and Suniljee 👍👍👍
@PradeepKumar-vd5lw
@PradeepKumar-vd5lw 3 ай бұрын
ടി ജിക്ക് ആദ്യമേ ഒരു ബിഗ് സല്യൂട്ട് ഇത്തരം ചർച്ചകൾ , സംവാദങ്ങൾ സമൂഹത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കും. ഞാൻ ഇത് കാണുന്നത് പോസ്റ്റ് ചെയ്ത് ഒരു മണിക്കൂർ കഴിഞ്ഞാണ്. ഇരുപത്തഞ്ചായിരത്തോളം (25,000 ) പേർ കണ്ടു കഴിഞ്ഞിരിക്കുന്നു. കൂടുതൽ പേരിലേക്ക് ഇത് എത്തണം എന്നുള്ള ആഗ്രഹത്തോടെ സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യുകയും ചെയ്തിരിക്കുന്നു. .
@shankaranbhattathiri6741
@shankaranbhattathiri6741 3 ай бұрын
നിയമ സഭ മന്ദിരം - മന്ദിരം എന്നാൽ ക്ഷേത്രം . ക്ഷേത്രം എന്നാൽ ശരിരം [ ക്ഷേത്രം - ഇതിൽ ത്രം - തൃതിയ -3 ഇന്ദ്രിയങ്ങൾ കാണുന്നു , കേൾക്കുന്നു , അനുഭവികുന്നു ] . ഭഗവാൻ , രാമൻ , കൃഷ്ണൻ , ശബരിമല ധർമ്മ ശാസ്താവ് എല്ലാവരും ക്ഷേത്രത്തിന് അകത്ത് ആണ് . അപ്പോൾ ഗീതയിലേ വരി യദാ യദാ ഹി ധർമ്മസ്യ ഗ്ലാനിർഭവതി ഭാരത! അഭ്യുത്ഥാനമധർമ്മസ്യ തദാത്മാനം സൃജാമ്യഹം. പരിത്രാണായ സാധൂനാം വിനാശായ ച ദുഷ്കൃതാം ധർമ്മസംസ്ഥാപനാർത്ഥായ സംഭവാമി യുഗേ യുഗേ.🙏🙏🙏 എപ്പോഴെപ്പോൾ ധർമ്മം നശിക്കുന്നുവോ എപ്പോഴെപ്പോൾ അധർമ്മം തലപൊക്കുന്നവോ, അപ്പോഴെല്ലാം ഞാൻ ആ നിമിഷം [ Spot ൽ ] ജന്മം കൊള്ളുന്നു അരുത് എന്ന് പറഞ്ഞ് . [ കള്ളൻ , കോലപാതകം അധർമ്മ പ്രവർത്തി ചെയുന്നവർ അവസരം നോക്കുന്നതും , തേളി വ് . നശിപ്പികുന്നതും . തേറ്റാണ് എന്ന ബോധം കാരണം ] . ഹീനം + ദു =- ഹിന്ദു . ഹീനം - മോശമായത് , അധർമ്മം . ദു - ദുരികരിക്കുക , ഒഴിവ് ആക്കുക . ശാസനം [ ഭരണം ] മോശമായാൽ - ദുശാസനം , നല്ലത് സുശാസനം . അധർമ്മത്തേ എതിർക്കുന്നവർ ആണ് ഹിന്ദു .
@SabuXL
@SabuXL 3 ай бұрын
​@@shankaranbhattathiri6741 ' പ്രതിക്രിയാവാദം' ഒക്കെ വിടൂ ചങ്ങാതീ. ഇപ്പോ വിഷയത്തിൽ താങ്കളുടെ അഭിപ്രായം പറയാമോ?
@manoharanm2803
@manoharanm2803 3 ай бұрын
T g sir പറഞ്ഞത് അക്ഷരംപ്രതി ശരിയാണ്
@manuramachandran5818
@manuramachandran5818 3 ай бұрын
ടീ ജീ യെ പോലെ ഒരാൾ എല്ലാ ദേശത്തും വേണം..സാധാരണ കാണുന്ന പോലെ ഒരു മൂരാച്ചി അല്ല.. ട്രു സ്കോളർ ❤
@rkays7459
@rkays7459 3 ай бұрын
അവർണ്ണന്റെ അടയാളം എന്താണ്😂😂😂😂😂 സവർണ്ണന്റെ അടയാളം എന്താണ്😂😂😂😂 പുരുഷന്റെ വസ്ത്രാക്ഷേപം കൊണ്ടുള്ള നേട്ടമെന്താണ് 😂😂😂😂😂😂😂
@jayakumarjayadevan2202
@jayakumarjayadevan2202 3 ай бұрын
ഇത്രയും തലതിരിഞ്ഞ ഒരു ആചാരം വേറെയില്ല. സുരക്ഷാ ജീവനക്കാർക്ക് പണി ഉണ്ടാക്കുവാൻ ഉണ്ടാക്കിയിരിക്കുന്ന മൂരാച്ചികളുടെ മുരട്ടു ഏർപ്പാടിനപ്പുറം ഇതിന് യാതൊരു പ്രസക്തിയുമില്ല. ഷർട്ടിട്ട് അമ്പലത്തിൽ കയറാനുള്ള നടപടി കഴിവതും വേഗം ഉണ്ടാകുമെന്ന് കരുതുന്നു
@ChinthunSiva8311
@ChinthunSiva8311 3 ай бұрын
ഇസ്ലാമിന്റെ ഹദീസുകൾ പഠിച്ചു പഠിച്ചു.. TG വ്യാഖ്യാനിച്ചു ഹദീസൊക്കെ ഇറക്കാൻ ഒക്കെ തുടങ്ങിയതാ.. എല്ലാം അങ്ങ് കണ്ണടച്ചു വിശ്വസിക്കരുത്😂
@vivekpilot
@vivekpilot 3 ай бұрын
🤣🤣🤣🤣
@rajagopalanrajan3068
@rajagopalanrajan3068 3 ай бұрын
രസകരമായ സംഭാഷണം 🙏സുനിലിന്റെ എല്ലാസംഭാഷണവും ഒന്നിനൊന്ന മെച്ചം, ടി ജിയും മോശമല്ല, ഒപ്പം രാമചന്ദ്രനും, എല്ലാ ആശംസകളും നേരുന്നു 🙏👋👋🙏👍
@harikumarannairnk5977
@harikumarannairnk5977 3 ай бұрын
പ്രമുഖ ക്ഷേത്രങ്ങളിൽ എല്ലാം അനാവശ്യമായ ആചാരങ്ങളും നിയന്ത്രണങ്ങളും,പ്രതിഷ്ടയെ ക്കാൾ വലിയ(ചില പൂജാരികളും ചില ജീവനക്കാരും) ഉഗ്രമൂർത്തികൾ.
@manis32599
@manis32599 3 ай бұрын
സ്ത്രീകളെപ്പോലെ തന്നെ പുരുഷൻ്റെ ശരീരവും അവൻ്റെ സ്വകാര്യതയാണ് ❤❤ ഹിന്ദുമതം കാലാതീതമായ ഇത്തരം പരിഷ്കാരങ്ങൾ വരുത്തിയാൽ ഒരിക്കലും വിശ്വാസികൾ തെറ്റായ വഴികളിലേക്ക് പോവില്ല 🙏🏻
@harilalt1538
@harilalt1538 3 ай бұрын
ഷർട് ഊരി അകത്ത് കയറുന്ന സമ്പ്രദായം നിർത്തേണ്ട രീതി എന്നെ കഴിഞ്ഞു.ഏതോ തന്ത്രി പറഞ്ഞു,അത് തുടരുന്നു.
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 3 ай бұрын
എന്നിട്ട് വേണം -- ചുറ്റമ്പലത്തിൽ പോട്ടേ... അകത്തുകയറി ഗുസ്തിപഠിപ്പിക്കാൻ... അല്ലേ. ഷർട്ടൂരി മേൽമുണ്ട് ധരിച്ചുകയറട്ടെ. ആവശ്യവും, ആഗ്രഹവുമുള്ളവർ കയറിയാൽമതി 🙏വഴിപോക്കൻ കയറേണ്ടാ -- അത്രതന്നേ.. 🙏
@ChinthunSiva8311
@ChinthunSiva8311 3 ай бұрын
എണ്ണ ഉപയോഗിക്കുന്നത് നിർത്തണം.. അമ്പലം വൃത്തികേടാക്കുന്നതിൽ വല്യേ ഒരു കാരണം എണ്ണ വിളക്കുകൾ ആണ് പിന്നെ ചൂടും പകരം ട്യൂബ് ഉം LED ഒക്കെ ഇറങ്ങിയല്ലോ ഈ നൂറ്റാണ്ടിലും എണ്ണയൊഴിച്ചു വിളക്ക് 😂😂.. പിന്നെ തീർത്ഥം haaavu🤮 ഇത് പോലെ വൃത്തികെട്ട ഒരു കാര്യം 😅😅😅
@Theempty-co4xe
@Theempty-co4xe 3 ай бұрын
​@@sunrendrankundoorramanpill7958ധരിച്ച ഒരു വസ്ത്രം അഴിച്ച് പോകുന്നത് ദൂരെ ദേശങ്ങളിൽ നിന്നും വരുന്ന ടൂറിസ്റ്റുകൾക്ക് ഒരിക്കലും പ്രായോഗികമല്ല.. ധരിച്ച വസ്ത്രത്തിലെ മേലെ വേറെ ഒരു വസ്ത്രം ഇട്ടിട്ടാണ് എങ്കിൽ പിന്നെയും ആളുകൾക്ക് ആക്സപ്റ്റ് ചെയ്യാം..
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 3 ай бұрын
@@ChinthunSiva8311 ചേട്ടൻ പോണ്ടാട്ടോ... 🤔എന്തിലും വിസർജ്യം മണക്കുന്നവരും ഉണ്ട്😩 അല്ലേ..... 😔
@ChinthunSiva8311
@ChinthunSiva8311 3 ай бұрын
​@@sunrendrankundoorramanpill7958 ചെല സാമൂഹിക പരിഷ്കാർത്തകൾക്ക് മാറ്റം ആണ് ആവശ്യം.. അത് എന്ത് എന്തിനു എന്ന് അനുഭവിച്ചറിയാൻ കഴിവില്ല... അപ്പോ എല്ലാം മാറട്ടെ ഷർട്ട്‌ മാത്രം ആയ്ട്ട് എന്തിനാ.. ഈ ഉഷ്ണ കാലത്ത് തിരി കത്തിച്ചു വിയർക്കണ്ടല്ലോ ഈ പരിഷ്കൃത സമൂഹം.. ചെരുപ്പും ഇടട്ടെ എന്തിനാ അഴുക്ക് തറയിൽ കാലുകൾ അശുദ്ധിയാക്കുന്നത്
@jayaragam8759
@jayaragam8759 3 ай бұрын
എൻെറ മകൻ ഷർട്ട് ഊരേണ്ട അമ്പലങ്ങളിൽ കേറാറില്ല.ഈ ദുരാചാര० മാറുമെന്ന പ്രതീക്ഷയിലാണ്.
@satyabhamakrishnan108
@satyabhamakrishnan108 3 ай бұрын
Povanda atha nallathu niskarikkan aanu eluppam so athu padippichoode athavum onnum uranfalllo 😅
@Simbathelionking-so1xp
@Simbathelionking-so1xp 3 ай бұрын
​@@satyabhamakrishnan108ഇത്തരം ചിന്താഗതി ആണ് ആദ്യം മാറേണ്ടത്
@JGeorge_c
@JGeorge_c 3 ай бұрын
Pity on you ​@@satyabhamakrishnan108
@ChinthunSiva8311
@ChinthunSiva8311 3 ай бұрын
😂😂 ഇത്ര കഷ്ടപ്പെട്ട് അമ്പലത്തിലേക്ക് അയക്കുന്നതെന്തിനാ.. ഇതിലും ഭേദം അമ്പലത്തിൽ ചെല്ലുമ്പോ ഷർട്ട്‌ ഊരാൻ പറയുന്ന സെക്യൂരിറ്റികളാണ്.. കഷ്ടം
@BibinVenugopal
@BibinVenugopal 3 ай бұрын
കർണാടകയിൽ വന്ന് കേറിക്കോ
@SureshTSThachamveedu-jj8jf
@SureshTSThachamveedu-jj8jf 3 ай бұрын
വളരെ നല്ലത് മാറ്റണം ഈ ആചാരം
@arunraj6046
@arunraj6046 3 ай бұрын
കാലത്തിനനുസരിച്ച് മാറിയ ഒരേ ഒരു മതം ഹിന്ദുമതമാണ്. ആറാം നൂറ്റാണ്ടിലെ ബുക്കും വെച്ചു ഇപ്പോഴും നടക്കുന്ന മതങ്ങൾ പോലെ' ചുരുങ്ങിപ്പോകേണ്ട ഒന്നല്ല ഹിന്ദുമതം. ❤
@shankaranbhattathiri6741
@shankaranbhattathiri6741 3 ай бұрын
നിയമ സഭ മന്ദിരം - മന്ദിരം എന്നാൽ ക്ഷേത്രം . ക്ഷേത്രം എന്നാൽ ശരിരം [ ക്ഷേത്രം - ഇതിൽ ത്രം - തൃതിയ -3 ഇന്ദ്രിയങ്ങൾ കാണുന്നു , കേൾക്കുന്നു , അനുഭവികുന്നു ] . ഭഗവാൻ , രാമൻ , കൃഷ്ണൻ , ശബരിമല ധർമ്മ ശാസ്താവ് എല്ലാവരും ക്ഷേത്രത്തിന് അകത്ത് ആണ് . അപ്പോൾ ഗീതയിലേ വരി യദാ യദാ ഹി ധർമ്മസ്യ ഗ്ലാനിർഭവതി ഭാരത! അഭ്യുത്ഥാനമധർമ്മസ്യ തദാത്മാനം സൃജാമ്യഹം. പരിത്രാണായ സാധൂനാം വിനാശായ ച ദുഷ്കൃതാം ധർമ്മസംസ്ഥാപനാർത്ഥായ സംഭവാമി യുഗേ യുഗേ.🙏🙏🙏 എപ്പോഴെപ്പോൾ ധർമ്മം നശിക്കുന്നുവോ എപ്പോഴെപ്പോൾ അധർമ്മം തലപൊക്കുന്നവോ, അപ്പോഴെല്ലാം ഞാൻ ആ നിമിഷം [ Spot ൽ ] ജന്മം കൊള്ളുന്നു അരുത് എന്ന് പറഞ്ഞ് . [ കള്ളൻ , കോലപാതകം അധർമ്മ പ്രവർത്തി ചെയുന്നവർ അവസരം നോക്കുന്നതും , തേളി വ് . നശിപ്പികുന്നതും . തേറ്റാണ് എന്ന ബോധം കാരണം ] . ഹീനം + ദു =- ഹിന്ദു . ഹീനം - മോശമായത് , അധർമ്മം . ദു - ദുരികരിക്കുക , ഒഴിവ് ആക്കുക . ശാസനം [ ഭരണം ] മോശമായാൽ - ദുശാസനം , നല്ലത് സുശാസനം . അധർമ്മത്തേ എതിർക്കുന്നവർ ആണ് ഹിന്ദു .
@FrarriL
@FrarriL 3 ай бұрын
ഹിന്ദു എന്ന ഒരു മതം ഇല്ല.... പുലയനും പറയനും ചെർമൻ അങ്ങനെ ആണ്
@shankaranbhattathiri6741
@shankaranbhattathiri6741 3 ай бұрын
@@FrarriL ഹിന്ദു എന്ന മതം ഇല്ല . മതം എന്നാൽ അഭിപ്രായം . അള്ളാഹു മാത്രമാണ് ദൈവം എല്ലാവരും വിശ്വസിച്ച് കോള്ളണം അല്ലാത്തവർ കാഫിർ ആവരേ കോല്ലണം എന്ന് ഖുറാൻ 9:5 . ഇ അഭിപ്രായത്തോട് ഉറച്ച് നിൽക്കണം എന്ന് പറഞ്ഞാൽ മതം ആണ് . ഹിന്ദു മതം അല്ലാ ധർമ്മം ആണ് . എല്ലാ അഭിപ്രായവും നല്ലതായാലും ചീത്ത ആയാലും സ്വികരിക്കും അത് കഴിഞ്ഞ് വിച്ചാരം ചെയ്ത് ശാസ്ത്രിയമാണ് എന്ന് ജനാതിപത്യത്തിൽ സ്വീകരിക്കപെട്ടാൽ അങ്ങികരിക്കും . ധർമ്മം എന്നാൽ പരസ്പ്പര വ്യവസ്ഥ . Mutual understanding . മനുഷ്യരുടെ ഇടയിൽ പണം ഒരു പരസ്പ്പര വ്യവസ്ഥയാണ് . ഹീനം + ദു =- ഹിന്ദു . ഹീനം - മോശമായത് , അധർമ്മം . ദു - ദുരികരിക്കുക , ഒഴിവ് ആക്കുക . ശാസനം [ ഭരണം ] മോശമായാൽ - ദുശാസനം , നല്ലത് സുശാസനം . അധർമ്മത്തേ എതിർക്കുന്നവർ ആണ് ഹിന്ദു .
@FrarriL
@FrarriL 3 ай бұрын
@@shankaranbhattathiri6741 ഇസ്ലാം സമാധാനത്തിന്റ മതം ആണ്... ഒരു ഉറുമ്പ്നെ പോലും കൊല്ലരുത് എന്ന് പഠിപ്പിക്കുന്ന മതം..
@sunilkumar-bm1ct
@sunilkumar-bm1ct 3 ай бұрын
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ഈ ആചാരം നിലനിൽക്കുന്നു കുളിച്ചു ശുദ്ധമായ വസ്ത്രം ധരിച്ചു പ്രാർത്ഥിക്കാം എന്ന് വിചാരിച്ചു വരുന്നവർ അവിടുത്തെ ആചാരം കാരണം വാടകയ്ക്കു വച്ചിരിക്കുന്ന കഴുകാത്ത വസ്ത്രം വാടകയ്ക്കു എടുത്തു അകത്തു കയറിയാൽ അവിടെ നില്കുന്നവന്മാരുടെ വിയർപ്പുനാറ്റവും സഹിച്ചും എന്ത് പ്രാർത്ഥിക്കാൻ
@brc8659
@brc8659 3 ай бұрын
അങ്ങനെ ഉള്ള സ്ഥലങ്ങളില്‍ ജനങ്ങൾ കയറാതെ വെളിയില്‍ നിന്നും പ്രാര്‍ത്ഥന നടത്തി തിരിച്ചു പോയാല്‍ അന്ന് തീരുമാനം മാറും. 😮
@narayanannamboodiri2326
@narayanannamboodiri2326 3 ай бұрын
Mundu vaadakakku koduthuvarunnna reethi Padmanabhaswamikshetrathil ippol illa.
@learnielife5553
@learnielife5553 3 ай бұрын
സത്യം!! നട എത്തുന്നതിനു മുമ്പ് എന്റെ പൊന്നോ!! ശ്വാസം മുട്ടി ചാവാതിരിക്കാൻ കഷ്ടപ്പെടും...
@sureshgopalan2658
@sureshgopalan2658 3 ай бұрын
​@@brc8659ഒരുപാട് പേർ അങ്ങനെ ചെയ്യുന്നുണ്ട്. അനുവദിച്ചാൽ ഇപ്പൊ ഉള്ളതിന്റെ നാലിരട്ടി ആളുണ്ടാവും.
@SureshTSThachamveedu-jj8jf
@SureshTSThachamveedu-jj8jf 3 ай бұрын
TG Sir ചേർത്തലക്കാരൻ ആണെന്നറിഞ്ഞതിൽ നല്ല സന്തോഷം ഞാനും ഒരു ചേർത്തലക്കാരി
@purushothamankani3655
@purushothamankani3655 3 ай бұрын
എന്നാപ്പിന്നെ പ്രൊഫൈൽ പേര് മാറ്റരുതോ.. സുരേഷ് എന്ന പേരുള്ള......😊
@SureshTSThachamveedu-jj8jf
@SureshTSThachamveedu-jj8jf 3 ай бұрын
@@purushothamankani3655 🤣🤣
@sudarsanakumarthankappan8160
@sudarsanakumarthankappan8160 3 ай бұрын
T.G, I appreciate your wisdom.
@lallamidhila5334
@lallamidhila5334 3 ай бұрын
ഇതൊക്കെ മാറ്റേണ്ട കാലം കഴിഞ്ഞു. ഇനിയെങ്കിലും നമുക്ക് ഷർട്ടിട്ട് ക്ഷേത്രത്തിൽപ്രവേശിക്കാവുന്ന രീതിയിലേക്ക് മാറണം. കാലം മുന്നോട്ട് പോകുന്നത് അംഗീകരിച്ച് കാലത്തിനനുസരിച്ച് പരിഷ്കരിച്ച്ഹിന്ദുസമൂഹത്തിന് മുന്നോട്ടു പോകാൻ കഴിയണം.
@satyabhamakrishnan108
@satyabhamakrishnan108 3 ай бұрын
Ano pavam...enkil pinne shirt irukki ittu avinju theeram
@ChinthunSiva8311
@ChinthunSiva8311 3 ай бұрын
ഷർട്ടിന്റെ പരിപാടി കഴിഞ്ഞാൽ തീർത്ഥം നൽകുന്ന ആചാരം മാറ്റണം.. Totally unhygienic🤮
@aparnaaparna375
@aparnaaparna375 3 ай бұрын
@@ChinthunSiva8311 സാർ തീർത്ഥം വാങ്ങാതിരുന്നൂടെ. വേണമെങ്കിൽ വാങ്ങിയാൽ മതി, ആരും നിര്ബന്ധിക്കില്ല.
@sanathannair8527
@sanathannair8527 3 ай бұрын
​@@ChinthunSiva8311തനിക്ക് വേണമെങ്കിൽ തീർത്ഥം സേവിച്ചാൽ മതി.
@shankaranbhattathiri6741
@shankaranbhattathiri6741 3 ай бұрын
​@@vsr3777നിയമ സഭ മന്ദിരം - മന്ദിരം എന്നാൽ ക്ഷേത്രം . ക്ഷേത്രം എന്നാൽ ശരിരം [ ക്ഷേത്രം - ഇതിൽ ത്രം - തൃതിയ -3 ഇന്ദ്രിയങ്ങൾ കാണുന്നു , കേൾക്കുന്നു , അനുഭവികുന്നു ] . ഭഗവാൻ , രാമൻ , കൃഷ്ണൻ , ശബരിമല ധർമ്മ ശാസ്താവ് എല്ലാവരും ക്ഷേത്രത്തിന് അകത്ത് ആണ് . അപ്പോൾ ഗീതയിലേ വരി യദാ യദാ ഹി ധർമ്മസ്യ ഗ്ലാനിർഭവതി ഭാരത! അഭ്യുത്ഥാനമധർമ്മസ്യ തദാത്മാനം സൃജാമ്യഹം. പരിത്രാണായ സാധൂനാം വിനാശായ ച ദുഷ്കൃതാം ധർമ്മസംസ്ഥാപനാർത്ഥായ സംഭവാമി യുഗേ യുഗേ.🙏🙏🙏 എപ്പോഴെപ്പോൾ ധർമ്മം നശിക്കുന്നുവോ എപ്പോഴെപ്പോൾ അധർമ്മം തലപൊക്കുന്നവോ, അപ്പോഴെല്ലാം ഞാൻ ആ നിമിഷം [ Spot ൽ ] ജന്മം കൊള്ളുന്നു അരുത് എന്ന് പറഞ്ഞ് . [ കള്ളൻ , കോലപാതകം അധർമ്മ പ്രവർത്തി ചെയുന്നവർ അവസരം നോക്കുന്നതും , തേളി വ് . നശിപ്പികുന്നതും . തേറ്റാണ് എന്ന ബോധം കാരണം ] . ഹീനം + ദു =- ഹിന്ദു . ഹീനം - മോശമായത് , അധർമ്മം . ദു - ദുരികരിക്കുക , ഒഴിവ് ആക്കുക . ശാസനം [ ഭരണം ] മോശമായാൽ - ദുശാസനം , നല്ലത് സുശാസനം . അധർമ്മത്തേ എതിർക്കുന്നവർ ആണ് ഹിന്ദു .. ക്ഷേത്രം എന്നത് ശരിര സങ്കല്പം ആണ് ഒരു ശരിരത്തിന് വേറേ ഒരു ശരിരത്തിൽ പ്രവേശിക്കാൻ സാതിക്കില്ലാ . ഇ സങ്കല്പത്തിൽ ആണ് ക്ഷേത്ര പ്രവേശനം ഇല്ലാതിരുന്നത് .
@agnimitran
@agnimitran 3 ай бұрын
ഈ വിഷയം എന്തേ വരാത്തത് എന്ന് വിചാരിച്ചിരിക്കുകയായിരുന്നു.... ആ സന്യാസി മഹാസംഗമത്തിൽ ഇറക്കിയ "തൃശ്ശിവപേരൂർ വിളംബരം " ചർച്ചക്കെടുക്കണം.... എല്ലാ ഹിന്ദുക്കളിലേക്കും എത്തണം...
@shankaranbhattathiri6741
@shankaranbhattathiri6741 3 ай бұрын
നിയമ സഭ മന്ദിരം - മന്ദിരം എന്നാൽ ക്ഷേത്രം . ക്ഷേത്രം എന്നാൽ ശരിരം [ ക്ഷേത്രം - ഇതിൽ ത്രം - തൃതിയ -3 ഇന്ദ്രിയങ്ങൾ കാണുന്നു , കേൾക്കുന്നു , അനുഭവികുന്നു ] . ഭഗവാൻ , രാമൻ , കൃഷ്ണൻ , ശബരിമല ധർമ്മ ശാസ്താവ് എല്ലാവരും ക്ഷേത്രത്തിന് അകത്ത് ആണ് . അപ്പോൾ ഗീതയിലേ വരി യദാ യദാ ഹി ധർമ്മസ്യ ഗ്ലാനിർഭവതി ഭാരത! അഭ്യുത്ഥാനമധർമ്മസ്യ തദാത്മാനം സൃജാമ്യഹം. പരിത്രാണായ സാധൂനാം വിനാശായ ച ദുഷ്കൃതാം ധർമ്മസംസ്ഥാപനാർത്ഥായ സംഭവാമി യുഗേ യുഗേ.🙏🙏🙏 എപ്പോഴെപ്പോൾ ധർമ്മം നശിക്കുന്നുവോ എപ്പോഴെപ്പോൾ അധർമ്മം തലപൊക്കുന്നവോ, അപ്പോഴെല്ലാം ഞാൻ ആ നിമിഷം [ Spot ൽ ] ജന്മം കൊള്ളുന്നു അരുത് എന്ന് പറഞ്ഞ് . [ കള്ളൻ , കോലപാതകം അധർമ്മ പ്രവർത്തി ചെയുന്നവർ അവസരം നോക്കുന്നതും , തേളി വ് . നശിപ്പികുന്നതും . തേറ്റാണ് എന്ന ബോധം കാരണം ] . ഹീനം + ദു =- ഹിന്ദു . ഹീനം - മോശമായത് , അധർമ്മം . ദു - ദുരികരിക്കുക , ഒഴിവ് ആക്കുക . ശാസനം [ ഭരണം ] മോശമായാൽ - ദുശാസനം , നല്ലത് സുശാസനം . അധർമ്മത്തേ എതിർക്കുന്നവർ ആണ് ഹിന്ദു .
@anilkumar-lq7zh
@anilkumar-lq7zh 3 ай бұрын
N ഗോപാലകൃഷ്ണൻ Sir.... 🙏🙏🙏🙏🙏🙏🙏🙏🙏🙏 ഇനിയും ഉണ്ട് sir, അങ് പറഞ്ഞ പോലെ 368 അഭിപ്രായങ്ങളും നിർദേശങ്ങളും ആചാരങ്ങളിൽ... മാറും 🙏 ഇതൊക്കെ താങ്കൾ പറഞ്ഞ പോലെ തന്നെ മാറും.. ഉറപ്പ്..ഇന്നല്ലെങ്കിൽ നാളെ
@ajaymenon8925
@ajaymenon8925 3 ай бұрын
🙋‍♂️ ക്ഷേത്രത്തിനകത്തത് ഷർട്ടിടാതെ കയറണം എന്നു പറയാൻ കാരണം ക്ഷേത്രത്തിലെ ദേവചൈതന്യം സർപ്പിളാകൃതിയിലാണ്, സഞ്ചരിച്ചു ഭക്തരിലെത്തുന്നത്, അതുകൊണ്ടാണ് ക്ഷേത്രത്തിൽ പുരുഷൻമാർ ഷർട്ട് ഇടരുത് എന്നു പറയുന്നത്
@agnimitran
@agnimitran 3 ай бұрын
@@ajaymenon8925 അപ്പോ ഇതറിയാത്തവരാവും ഈ സന്യാസിവര്യന്മാർ, അല്ലേ?? 😃
@jogscyborg
@jogscyborg 3 ай бұрын
ഞാൻ gymnastic ബോഡി keep ചെയ്യുന്നൊണ്ട് എനിക്ക് പോവാൻ അഭിമാനമായിരുന്നു പക്ഷെ കൂടെ ഇന്നർ ബനിയൻ കൂടി ഊരി ഊരി വെറുത്തു പോയി ... 😮 ദുരാചാരങ്ങൾ കാലങ്ങൾക്ക് അനുസരിച്ചു മാറണം ...
@raveendranedassery4897
@raveendranedassery4897 3 ай бұрын
പൂജനീയ സ്വാമിജി ചിതാനന്ദപുരി സ്വാമികൾ പല തവണ പറഞ്ഞതാണ്..ദേവസ്വം ബോർഡ്‌ ക്ഷേത്രങ്ങളിൽ ആണ് കൂടുതലും..ഗുരുവായൂർ ക്ഷേത്രത്തിനകത്തു വെച്ച് കണ്ട ഒരു കാഴ്ച്ച സങ്കടം തോന്നി..അയാൾക്ക് ഹോർമോണിൽ വന്ന തകരാറ് കൊണ്ടാകാം..സ്ത്രീകളെ പോലെ വലിയ സ്തനങ്ങൾ, അയാൽ. മറ്റുള്ളവരുടെ കണ്ണിൽ നിന്നും തന്റെ ശരീര ഭാഗങ്ങൾ മറക്കാൻ കഷ്ട്ടപ്പെടുന്ന ദയനീയത മനസ്സിൽ നിന്നും പോകുന്നില്ല..വിശ്വ ഹിന്ദു പരിക്ഷത്ത് അടക്കം എല്ലാ ഹൈന്ദവ സംഘടനകളും ഇടപെടേണ്ട അത്യാവശ്യ വിഷയങ്ങളിൽ മുൻപന്തിയിൽ ഉള്ള വിഷയമാണ്..ഈ ചർച്ച എല്ലാവരിലും എത്തട്ടെ...
@praveenchellappan
@praveenchellappan 3 ай бұрын
TG താങ്കൾക്ക് എന്താണ് അറിയാത്തത് ! വളരെ രസകരമായ സംസാരം ❤
@foodiesthaanfouji2833
@foodiesthaanfouji2833 3 ай бұрын
വളരെ ശരിയായ ഒരു കാര്യമാണ് ഷർട്ട് ഇട്ട് കയറാവുന്ന അമ്പലങ്ങളിൽ മാത്രമേ ഞാൻ പ്രവേശിക്കാറുള്ളു. ഷർട്ട് ഊരുന്നത് എൻറെ പ്രൈവസി യുടെ ഭാഗമാണ് അത് എൻറെ സ്വകാര്യമായ സ്പേസിൽ മാത്രം ഞാൻ ചെയ്യേണ്ട കാര്യമാണ് പരസ്യമായി ഒരിടത്ത് ഷർട്ട് ഊരി മേൽ മേനി പ്രദർശിപ്പിക്കുന്നത് ഒരുതരത്തിലും അംഗീകരിക്കാൻ ആവുന്ന കാര്യമേ അല്ല ഈ ആചാരം. പണ്ട് തിരുമേനിമാർ ആയിരുന്ന ബ്രാഹ്മണർ അമ്പലത്തിൽ പ്രവേശിക്കുന്ന അവരിൽ ബ്രാഹ്മണരെയും അബ്രാഹ്മണരെയും പൂണൂൽ കണ്ടു തിരിച്ചറിയാൻ വേണ്ടി ഉണ്ടാക്കിയതാണ് എന്ന് കേട്ടിട്ടുണ്ട്. പണ്ട് ആരും മേൽവസ്ത്രം ധരിക്കാതെ ഇരുന്ന കാലത്ത് പൂണൂൽ ബ്രാഹ്മണരെ തിരിച്ചറിഞ്ഞിരുന്നു തിരുമേനി. എന്നാൽ ആൾക്കാർ മേൽ വസ്ത്രം ധരിച്ചു തുടങ്ങിയപ്പോൾ അതിന് ഭംഗം വന്നു. അങ്ങനെയാണ് ഇത്തരം വികൃതമായ ഒരു ആചാരം ഉണ്ടായത്.
@indirapk868
@indirapk868 3 ай бұрын
ആണുങ്ങൾ ഷർട്ട്‌ ധരിച്ചു വന്നാൽ നന്നായി 👍
@user-yp9gh7wd7c
@user-yp9gh7wd7c 3 ай бұрын
നല്ല ഒരു ആചാരവും മലയാളി സ്വീകരിക്കില്ല എന്ന പ്രതിഭാസമാണ് ഷർട്ട് ഊരി മാത്രമേ അമ്പലത്തിൽ പ്രവേശിക്കാവു എന്ന ആചാരം ഇപ്പോഴും നിലനിൽക്കുന്നത്.
@satyabhamakrishnan108
@satyabhamakrishnan108 3 ай бұрын
Shame
@user-bq8cv9vy6c
@user-bq8cv9vy6c 3 ай бұрын
കേരളത്തിന്‌ വെളിയിൽ ക്ഷേത്രത്തിൽ പൂജാരി നിന്ന് പൂജ ചെയ്യുന്ന ശ്രീ കോവിലിൽ നമ്മൾക്ക് പോകാൻ പറ്റും
@cosmicinfinity8628
@cosmicinfinity8628 3 ай бұрын
"ഷർട്ടൂരാൻ ' അചാരത്തോട് പൂർണമായും വിയോജിക്കുന്നു. പുരുഷന്മാർക്ക് മാത്രം dress code സ്ത്രീകൾക്ക് ഏത് വേഷവും എന്നാണ് പല ക്ഷേത്രങ്ങളുടെയും കാര്യം.
@purushothamankani3655
@purushothamankani3655 3 ай бұрын
തികച്ചും ആശാസ്ത്രീയം
@ChinthunSiva8311
@ChinthunSiva8311 3 ай бұрын
എണ്ണവിളക്കും തീർത്ഥവും നിർത്തണം.. LED ഇടാൻ നിർദ്ദേശം കൊടുക്കണം : അഴുക്ക് വെള്ളം supply നിർത്തണം 😬😬
@deepasreego5744
@deepasreego5744 3 ай бұрын
🙏🏻നമോവാകംTG സർ എത്ര എത്ര informative ആയ.... കാര്യങ്ങൾ രസകരമായ രീതിയിൽ പറഞ്ഞു sunil സർ 🙏🏻... നും നമസ്കാരം നല്ല പിന്തുണ
@ABM257
@ABM257 3 ай бұрын
സ്ത്രീകൾക്ക് ഏത് വേഷവും ധരിച്ച് അമ്പലത്തിൽ കയറാം അപ്പോൾ പിന്നെ ഷർട്ടിന് മാത്രം എന്താണിത്ര അയിത്തം മാറേണ്ട കാര്യങ്ങൾ മാറ്റുക തന്നെ വേണം
@Indian1992
@Indian1992 3 ай бұрын
അതെ ഷർട്ട് ധരിച്ച് കയറിയാൽ എന്താ കുഴപ്പം
@indian1684
@indian1684 3 ай бұрын
ഇത്തരം അനാചാരങ്ങൾ ഒഴിവാക്കുക തന്നെ വേണം
@Indian1992
@Indian1992 3 ай бұрын
ചില ക്ഷേത്രങ്ങളിൽ ഈ അനാചാരം ഇല്ല പ്രസിദ്ധമായ ആറ്റുകാൽ ക്ഷേത്രത്തിൽ ഷർട്ട് ധരിച്ച് കയറാം
@purushothamankani3655
@purushothamankani3655 3 ай бұрын
ആണുങ്ങൾ മാത്രം ഷർട്ട്‌ ഊരണം, അമ്പലത്തിൽ,എന്ന് പറയുന്നത് അത്ര നല്ലൊരു തീരുമാനമായിട്ട് തോന്നുന്നില്ല.. ആ ആചാരം മാറ്റേണ്ടതാണ്..
@dineshav1002
@dineshav1002 3 ай бұрын
Shirt മാത്രമല്ല, പാൻ്റ്സ് um ആവാം എന്നാണ് എൻ്റെ അഭിപ്രായം. പള്ളികളിൽ ഡ്രസ്സ് കോഡ് ഇല്ല
@prasannakumar5682
@prasannakumar5682 3 ай бұрын
ഹൈക്കോടതിയിൽ കേസ് കൊടുക്കുന്ന കാര്യം ആലോചിച്ച ആൾ ഞാനാണ് വക്കീലുമായി ആലോചിച്ചിട്ടുണ്ട്. സ്വാമി ചിദാനന്ദപുരിയുമായും ആലോചിച്ചു അദ്ദേഹത്തിന്റെയും അനുവാദം ഉണ്ട്. കേസിൽ കക്ഷിചേരാൻ താല്പര്യമുള്ള ആളുകൾ മറുപടി തരിക.
@Theempty-co4xe
@Theempty-co4xe 3 ай бұрын
നല്ല കാര്യം.. പുതിയ പിള്ളേർ ഇതുകൊണ്ട് okke തന്നെ ആണ് അമ്പലങ്ങൾ പോവതത്..
@foodiesthaanfouji2833
@foodiesthaanfouji2833 3 ай бұрын
ഒറ്റയ്ക്ക് ചെയ്യാൻ ഭയം ഉള്ളതുകൊണ്ട് എന്തുകൊണ്ട് ആരും ഇത്തരം ഒരു കാര്യം ഇത്രയും നാളായി എവിടെയും ഉന്നയിക്കുന്നില്ല ല്ലോ എന്ന ആശങ്കയിൽ നടന്നിരുന്ന ആളാണ് ഞാൻ കേസ് നടത്താനുള്ള പണവും ഒന്നുമില്ല പക്ഷേ എൻറെ സ്വകാര്യത കാത്തുസൂക്ഷിച്ച് ഷർട്ട് ധരിച്ചുകൊണ്ട് അമ്പലത്തിൽ കയറണം എന്ന് അതിയായ ആഗ്രഹമുണ്ട്
@shankaranbhattathiri6741
@shankaranbhattathiri6741 3 ай бұрын
നിയമ സഭ മന്ദിരം - മന്ദിരം എന്നാൽ ക്ഷേത്രം . ക്ഷേത്രം എന്നാൽ ശരിരം [ ക്ഷേത്രം - ഇതിൽ ത്രം - തൃതിയ -3 ഇന്ദ്രിയങ്ങൾ കാണുന്നു , കേൾക്കുന്നു , അനുഭവികുന്നു ] . ഭഗവാൻ , രാമൻ , കൃഷ്ണൻ , ശബരിമല ധർമ്മ ശാസ്താവ് എല്ലാവരും ക്ഷേത്രത്തിന് അകത്ത് ആണ് . അപ്പോൾ ഗീതയിലേ വരി യദാ യദാ ഹി ധർമ്മസ്യ ഗ്ലാനിർഭവതി ഭാരത! അഭ്യുത്ഥാനമധർമ്മസ്യ തദാത്മാനം സൃജാമ്യഹം. പരിത്രാണായ സാധൂനാം വിനാശായ ച ദുഷ്കൃതാം ധർമ്മസംസ്ഥാപനാർത്ഥായ സംഭവാമി യുഗേ യുഗേ.🙏🙏🙏 എപ്പോഴെപ്പോൾ ധർമ്മം നശിക്കുന്നുവോ എപ്പോഴെപ്പോൾ അധർമ്മം തലപൊക്കുന്നവോ, അപ്പോഴെല്ലാം ഞാൻ ആ നിമിഷം [ Spot ൽ ] ജന്മം കൊള്ളുന്നു അരുത് എന്ന് പറഞ്ഞ് . [ കള്ളൻ , കോലപാതകം അധർമ്മ പ്രവർത്തി ചെയുന്നവർ അവസരം നോക്കുന്നതും , തേളി വ് . നശിപ്പികുന്നതും . തേറ്റാണ് എന്ന ബോധം കാരണം ] . ഹീനം + ദു =- ഹിന്ദു . ഹീനം - മോശമായത് , അധർമ്മം . ദു - ദുരികരിക്കുക , ഒഴിവ് ആക്കുക . ശാസനം [ ഭരണം ] മോശമായാൽ - ദുശാസനം , നല്ലത് സുശാസനം . അധർമ്മത്തേ എതിർക്കുന്നവർ ആണ് ഹിന്ദു .
@vijayanvijayan6495
@vijayanvijayan6495 3 ай бұрын
ഈ ചർച്ചയിലെ കാഴ്ചപ്പാടിനോട്.. പൂർണമായും യോജിക്കുന്നു,!
@viswanathannn8477
@viswanathannn8477 3 ай бұрын
100% Truth well explained to be implemented as soon as possible.
@thiruvathira8422
@thiruvathira8422 3 ай бұрын
Super discussion with TG👌
@raghavs897
@raghavs897 3 ай бұрын
സ്ത്രീകൾക്ക് ചുരിദാർ അനുവദിക്കാം എങ്കിൽ പുരുഷന്മാരെ ഷർട്ട് ഇടാൻ അനുവദിച്ചു കൂടെ
@dontbefooledbyjumla7869
@dontbefooledbyjumla7869 3 ай бұрын
Chumma Oro thenditharam. Njaan thalayil mudi vechu murivu karanam Oru towel chutti. Athu Muslims cheyyum ennu paranju enne choriyan GDS alukal vannu. avarude controllil aanu ellam
@Prabha-kt7yc
@Prabha-kt7yc 3 ай бұрын
😱😱😱😱😱
@shankaranbhattathiri6741
@shankaranbhattathiri6741 3 ай бұрын
നിയമ സഭ മന്ദിരം - മന്ദിരം എന്നാൽ ക്ഷേത്രം . ക്ഷേത്രം എന്നാൽ ശരിരം [ ക്ഷേത്രം - ഇതിൽ ത്രം - തൃതിയ -3 ഇന്ദ്രിയങ്ങൾ കാണുന്നു , കേൾക്കുന്നു , അനുഭവികുന്നു ] . ഭഗവാൻ , രാമൻ , കൃഷ്ണൻ , ശബരിമല ധർമ്മ ശാസ്താവ് എല്ലാവരും ക്ഷേത്രത്തിന് അകത്ത് ആണ് . അപ്പോൾ ഗീതയിലേ വരി യദാ യദാ ഹി ധർമ്മസ്യ ഗ്ലാനിർഭവതി ഭാരത! അഭ്യുത്ഥാനമധർമ്മസ്യ തദാത്മാനം സൃജാമ്യഹം. പരിത്രാണായ സാധൂനാം വിനാശായ ച ദുഷ്കൃതാം ധർമ്മസംസ്ഥാപനാർത്ഥായ സംഭവാമി യുഗേ യുഗേ.🙏🙏🙏 എപ്പോഴെപ്പോൾ ധർമ്മം നശിക്കുന്നുവോ എപ്പോഴെപ്പോൾ അധർമ്മം തലപൊക്കുന്നവോ, അപ്പോഴെല്ലാം ഞാൻ ആ നിമിഷം [ Spot ൽ ] ജന്മം കൊള്ളുന്നു അരുത് എന്ന് പറഞ്ഞ് . [ കള്ളൻ , കോലപാതകം അധർമ്മ പ്രവർത്തി ചെയുന്നവർ അവസരം നോക്കുന്നതും , തേളി വ് . നശിപ്പികുന്നതും . തേറ്റാണ് എന്ന ബോധം കാരണം ] . ഹീനം + ദു =- ഹിന്ദു . ഹീനം - മോശമായത് , അധർമ്മം . ദു - ദുരികരിക്കുക , ഒഴിവ് ആക്കുക . ശാസനം [ ഭരണം ] മോശമായാൽ - ദുശാസനം , നല്ലത് സുശാസനം . അധർമ്മത്തേ എതിർക്കുന്നവർ ആണ് ഹിന്ദു .
@kmmathew4450
@kmmathew4450 3 ай бұрын
TG very knowledgeable person expert in all subjects
@susmithamadhavan8663
@susmithamadhavan8663 3 ай бұрын
പല കാര്യങ്ങളിലും നിലപാടെടുക്കുന്നതിന് മുൻപ് എപ്പോഴും, ഞാൻ T G യെ കേൾക്കാറുണ്ട്. അദ്ദേഹത്തിന്റെ വിശകലനം എനിക്ക് വളരെ ഇഷ്ടമാണ്. 🙏🙏
@anil6674
@anil6674 3 ай бұрын
ഗുരുവായൂർ അമ്പലത്തിന്റെ മതിൽക്കകത്തു കടക്കുവാൻ പോലും ഷർട്ട്‌ ഊരണം. കേരളത്തിൽ മറ്റൊരു ഷേത്രത്തിലും ഇത്തരം വേർതിരിവ് ഇല്ല. ഇത് ശുദ്ധ പോക്രിത്തരം ആണ്.....
@samarth4054
@samarth4054 3 ай бұрын
മോന് പോകാതിരുന്നാൽ പോരേ😂
@samarth4054
@samarth4054 3 ай бұрын
ഇനി മന്തി പ്രസാദം വേണോ
@AravindR-fi9cw
@AravindR-fi9cw 3 ай бұрын
@@samarth4054 Endinu povathe irikkanam? Samanya buddhik nirakkatha aacharangal maatuka thanne venam
@jayachandranr4705
@jayachandranr4705 3 ай бұрын
അന്ധവിശ്വാസം
@AnoopKammaran
@AnoopKammaran 3 ай бұрын
Padmabhaswamy Kshetram undu... Avide aanungal upper body cover cheyyaane paadilla ennaanu...
@latheeshpm1652
@latheeshpm1652 3 ай бұрын
ഷർട്ടൂരണം എന്ന ആചാരത്തോട് യോജിപ്പില്ല
@jithinkr628
@jithinkr628 3 ай бұрын
Muthlaakk pole allalo ithu arkum oru upadraum illallo athukond nilaninnu pokunnu
@Simbathelionking-so1xp
@Simbathelionking-so1xp 3 ай бұрын
​@@jithinkr628ചൂടും തിരക്കും ഉള്ളപ്പോൾ ഈ ആചാരം ഉപദ്രവം തന്നെയാണ്.. അല്ലെങ്കിലും ആളുകൾ ഒന്നിച്ചു കൂടുന്ന സ്ഥലത്ത് ഷർട്ട്‌ ഇടുന്നത് തന്നെ നല്ലത്
@sanathannair8527
@sanathannair8527 3 ай бұрын
​@@jithinkr628പുരുഷന്മാർക്ക് പലർക്കും മറ്റുള്ളവരുടെ മുമ്പിൽ വെച്ച് ഷർട്ടഴിക്കേണ്ടി വരുന്നത് ജാള്യതയുണ്ടാക്കുന്നുണ്ട്. പ്രത്യേകിച്ച് സ്ത്രീകളുടെ മുമ്പിൽ വെച്ച്. ഈ അനാചാരം മാറുകതന്നെ വേണം.
@user-zs6rw9hh9p
@user-zs6rw9hh9p 3 ай бұрын
T g എനിക്കു അറിവായാ കാലം മുതൽ എന്റമനസിൽ ഈ ഒരു സമ്പ്രദായം ഒട്ടും അംഗീകരിക്കാൻ ഇഷ്ട്ടം ഇല്ലാത്ത ഒരാളാണ് ഞാൻ
@unnikrishnankarimath2680
@unnikrishnankarimath2680 3 ай бұрын
ശുചീന്ദ്രം ക്ഷേത്രത്തിൽ ഷർട്ട് ഊരണം.. ലോക്ക് ഡൌൺ ന് മുൻപ് പോയപ്പോൾ ആണ് അങ്ങനെ കണ്ടത്.. ഒരു 15 വർഷം മുൻപ് പോയപ്പോൾ അങ്ങനെ ഒരു ആചാരം ഇല്ലായിരുന്നു...ദേവസ്വം ബോർഡ് അമ്പലത്തിൽ എല്ലാം ഈ നിയമം ഉണ്ട്.. പക്ഷേ ശബരിമല യിൽ നടപ്പാക്കില്ല.. കാരണം ഭക്തന്മാർ നടയിലേക്ക് കാശ് വാരി എറിയുന്നത് അധികവും ഷർട്ടിന്റെ പോക്കറ്റിൽ നിന്നാണ്.. ഈ ദുരാചാരം നിർത്താൻ അധികം വൈകരുത്...
@YISHRAELi
@YISHRAELi 3 ай бұрын
😂😂😂
@kelappan556
@kelappan556 3 ай бұрын
ആദ്യമായി ഉടനടി മാറേണ്ട കാര്യം...ഹിന്ദു (സനാതന) ക്ഷേത്രങ്ങൾ സർകാർ മേൽനോട്ടത്തിൽ നിന്ന് മാറ്റി ഭക്തർക്ക് വിട്ട് കൊടുക്കണം...അതും എത്രയും പെട്ടെന്ന്...സനാതന വിശ്വാസികൾക്ക് ഉള്ള ക്ഷേത്രങ്ങൾ സർകാർ പിടിച്ച് അടക്കി വെക്കേണ്ട കാര്യം ഇല്ല🔥🔥👍✅
@Regoin_GAMER_yt
@Regoin_GAMER_yt 3 ай бұрын
RSS ന് വിട്ട് കൊടുക്കണമായിരിക്കും
@kelappan556
@kelappan556 3 ай бұрын
@@Regoin_GAMER_yt പോടാ sudappi...it's non of your business🧐palestinoli shavame🤮
@sreekumarsreekumar2425
@sreekumarsreekumar2425 3 ай бұрын
Venda kammikalku kodukkaam bindu amminikum rahna fatimakum.​@@Regoin_GAMER_yt
@arunak9476
@arunak9476 3 ай бұрын
​@@Regoin_GAMER_ytഅതിനു തനിക്കെന്താടോ സുടാപ്പി . താൻ പലസ്തീനിലെ കാര്യം നോക്കി മോങ്ങിയാൽ മതി. ഇവിടെ വന്ന് കുരക്കണ്ട
@kindulekha3119
@kindulekha3119 3 ай бұрын
അമ്പലത്തിൽ ലൈറ്റ് വന്നു. ഫാൻ ഇല്ലാതെ തിക്കിത്തിരക്കിൽ ആണുങ്ങൾ വിയർത്തു വശമാകും കേരളത്തിൻ്റെ കാലാവസ്ഥയിൽ. മനസ്സ് ഭഗവാനിലായിരിക്കയില്ല.
@Ravi-tk8md
@Ravi-tk8md 3 ай бұрын
ഷർട്ട്,പാന്റ് അനുവദിക്കണം....
@shabipv3572
@shabipv3572 3 ай бұрын
ആനക്കും സന്തോഷം, ഗരുവായൂരപ്പനും സന്തോഷം, കണിശനും സന്തോഷം ❤
@anithakm6259
@anithakm6259 3 ай бұрын
അടുത്ത് ഗുരുവായൂർ ഉത്സവത്തിന് ഒരു 8 വയസ്സുകാരൻ ഷർട്ട് ഊരി അമ്മൂമ്മയുടെ തോളിൽ ഇ ഇ ട്ടിരികയയിരുന്ന്. തിരകിൽ ഷർട്ട് കാണാതായി പാവം എങ്ങനെ ബസിൽ തിരിച്ച് പോകും എന്ന വേവലാതിയിൽ അമ്മുമ്മ വിഷമിച്ചു നില്കുന്നത് കണ്ടപ്പോൾ വിചാരിച്ചത് ആണ് കുട്ടികളെ ഷർട്ട് ധരിക്കാൻ അനുവദി കണ്ടെതല്ലെ എന്ന്
@chandramathykallupalathing413
@chandramathykallupalathing413 3 ай бұрын
ദൈവ വിശ്വാസികളായ, വിദേശത്ത് ജനിച്ച് വളര്‍ന്ന ഞങ്ങളുടെ മക്കള്‍ ഈ ഒരൊറ്റ കാരണം കൊണ്ട് കേരളത്തില്‍ വന്നാൽ ക്ഷേത്രത്തില്‍ വരാൻ മടിക്കുന്നു. യുവാക്കളായ അവരെ നിര്‍ബന്ധപൂർവ്വം കൊണ്ട് പോകാനും വയ്യ. Shirt ഉം, മുണ്ടും, അത് ഉടുക്കാൻ പ്രയാസം ഉള്ളവര്‍ ക്ക്, normal pants ഉം ധരിക്കാൻ അനുവദിക്കണം. വലിയ ക്ഷേത്രങ്ങളിൽ എല്ലാം സെക്യൂരിറ്റി checking ഉണ്ട്, അപ്പോള്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ഇല്ല.
@samarth4054
@samarth4054 3 ай бұрын
മന്തി പ്രസാദം വേണോ
@user-cs8by9tv5u
@user-cs8by9tv5u 3 ай бұрын
ഒരു കസവ് മുണ്ട് വാങ്ങി പുതച്ചൽ പോരെ...ആരും ഒന്നും കാണില്ലല്ലോ...ഓരോ കാരണങ്ങൾ...
@user-cs8by9tv5u
@user-cs8by9tv5u 3 ай бұрын
മുണ്ട് ഇപ്പൊ ഒട്ടിച്ച് വെക്കുന്നത് വാങ്ങാൻ കിട്ടും..അഴിഞ്ഞും പോകില്ല..നിങ്ങൽ ഏത് രാജ്യത്താണ് ജീവിക്കുന്നത്
@wilsonalmeda4506
@wilsonalmeda4506 3 ай бұрын
Greatly surprised with the depth of knowledge of TG, Hats off
@user-kn5fv1rn2q
@user-kn5fv1rn2q 3 ай бұрын
S N D P ക്ഷേത്രങ്ങളിൽ ഷർട്ട് ധരിച്ചു കയറാം എന്ന് പറഞ്ഞിട്ടുണ്ട്, കണിച്ചുകുളങ്ങര ക്ഷേത്രം ഉദാഹരണം..
@MohandasMohandask-nt2gv
@MohandasMohandask-nt2gv 3 ай бұрын
ഷർട്ട്‌ ഊരുന്ന സമ്പ്രദായം നിർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഈ കാലഘട്ടത്തിൽ അത് പുതിയ തലമുറക്ക് യോജിക്കാൻ പ്രയാസമുള്ളതുകൊണ്ട് അവർ അമ്പലത്തിൽ വരാൻ താല്പര്യം കാണിക്കാതെ പോകുന്നു. എത്രയും പെട്ടെന്നു അതിൽ ഒരു തീരുമാനം എടുത്തില്ലെങ്കിൽ ക്ഷേത്രത്തിലേക്കു ആരും തിരിഞ്ഞു നോക്കാത്ത ഒരു കാലഘട്ടം വരും....
@rakeshsivarajan269
@rakeshsivarajan269 3 ай бұрын
ചെറുപ്പത്തിൽ എല്ലിച്ച ശരീരമായതുകൊണ്ട് അമ്പലത്തിനുള്ളിൽ കയറാൻ വലിയ മടിയും ചമ്മലും ആയിരുന്നു. ഈ നിർദേശം നടപ്പിലാക്കുകയാണെങ്കിൽ നല്ലതാണ്
@avinashck5arolno947
@avinashck5arolno947 3 ай бұрын
ഞാൻ അറിയുന്ന എനിക്ക് വേണ്ടപ്പെട്ട ഒരാൾ തികഞ്ഞ ഈശ്വരവിശ്വാസി ആണ്. എന്നാൽ ചില അമ്പലങ്ങളിൽ കയറാറില്ല കാരണം ഷർട്ട് ഊരിയാൽ അവരുടെ ശരീര പ്രകൃതി സ്തനങ്ങൾ സ്ത്രീകളുടെതുപോലെ അല്പം തടിച്ചിരിക്കു ഇത് ഒരു ഹോർമോൺ ആധിക്യമാണ്. ഇതുകാരണം അസലത്തിൽ ഉള്ളിൽ കയറാറില്ല സ്ത്രീകൾക്ക് ഷർട്ടും പാൻ്റും ധരിക്കാമെങ്കിൽ എന്തുകൊണ്ട് പുരുഷൻമാർക്കും ആയിക്കൂടാ
@Sukumaran-wg8ck
@Sukumaran-wg8ck 2 күн бұрын
ടി ജിസാർ പറഞ്ഞത് വളരെ ശരിയാണ് ഞാൻ ഷർട്ട് ഊരിയാൽ എല്ലും തോലുമാണ് സർ അതുകൊണ്ട് നിർത്ത ന്നം
@anilkumarcs6495
@anilkumarcs6495 3 ай бұрын
ആനയെ എഴുന്നള്ളിപ്പ് കൂടി അവസാനിപ്പിക്കണം. മിക്ക സ്ഥലങ്ങളിലും ആന വിരളന്നുണ്ട്
@user-lr1kt3vb4l
@user-lr1kt3vb4l 3 ай бұрын
കാലത്തിന് അനുസരിച്ച് മാറ്റം അനിവാര്യമാണ്. 100% ആളുകളും പരപ്രേരണ കൊണ്ടാണ് എല്ലാം ചെയ്യുന്നത്. അത്കൊണ്ട് ഷര്‍ട്, ബനിയന്‍, പാന്‍റ്, ചൂരിദാര്‍ തുടങ്ങിയവ ധരിച്ചു ക്ഷേത്രത്തില്‍ കയറുന്നത് ആണ് നല്ലത് അങ്ങനെ ആവണം പരിവര്‍ത്തനം എന്ന് ചര്‍ച്ചവരണം.
@gvsarma
@gvsarma 3 ай бұрын
Valare shariyanu TG sir parayunnathu. 💯%
@geethakrishnanp2626
@geethakrishnanp2626 3 ай бұрын
വളരെ നല്ലകാര്യം. എല്ലാ അമ്പലത്തിലും ഷർട്ടും പാന്റ്സും അനുവദിക്കണം. Mobile, ID card, ATM Card ഇവ കളയാതെ സൂക്ഷിക്കാൻ വളരെ വളരെ സൗകര്യമാണ്.
@ramendranramendran6494
@ramendranramendran6494 3 ай бұрын
വൃത്തിയുള്ള വസ്ത്രം ധരിച്ചു അമ്പലത്തിൽ കയറാനുള്ള സംവിധാനം വേണം. ദുരചാരങ്ങൾ മാറ്റുകതന്നെവേണം.
@sujitharenjith7713
@sujitharenjith7713 3 ай бұрын
ആണുങ്ങൾ ഷർട്ട് ഇടട്ടെ നല്ല കാര്യം പക്ഷേ ചിലവേഷങ്ങൾ അമ്പലത്തിൽ അനുവദിക്കരുത്
@rajankalathiparambil1193
@rajankalathiparambil1193 3 ай бұрын
ഏത് വേഷമാണാവോ
@kalamohanan4898
@kalamohanan4898 3 ай бұрын
പാന്റും ജീൻസും അനുവദിക്കരുത് ​@@rajankalathiparambil1193
@user-pw9ol5nq6h
@user-pw9ol5nq6h 3 ай бұрын
Very nice presentation Sir
@sarathsk75
@sarathsk75 3 ай бұрын
ചിരിച്ചു ചിന്തിച്ചു 👌🙏
@essenk1956
@essenk1956 3 ай бұрын
Tgm you are the real saver of we hindus. Tgm voice is real. Let god do good to the suppressive hindus
@3rpvisuals835
@3rpvisuals835 2 ай бұрын
ഇതാണ് യഥാർത്ഥചർച്ചരണ്ട് ഹിന്ദുക്കൾ ഇരുന്ന് ഹിന്ദുക്കളുടെ കാര്യങ്ങൾ ചർച്ചചെയ്യുന്നു ഹിന്ദുവിനെയും ഹിന്ദു ക്ഷേത്രങ്ങളുടെയും ഹിന്ദുവിന്റെ അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും കാര്യങ്ങൾ നമ്മൾ തന്നെ ചർച്ചചെയ്ത്പരിഹരിക്കുകമറ്റു സമുദായങ്ങളുടെ കാര്യങ്ങൾഅവർ കൈകാര്യം ചെയ്യട്ടെ നമ്മൾ എന്തിന് തലയിടണം
@rajmohan58
@rajmohan58 3 ай бұрын
ഗുരുവായൂർ, പദ്മനാഭസ്വാമി ക്ഷേത്രം തുടങ്ങിയ പ്രസിദ്ധമായ ക്ഷേത്രങ്ങളിൽ മണിക്കൂറുകൾ Q നിന്നു വിയർത്തു കുളിച്ചണു നടയിൽ എത്താൻ ഉന്തിയും തള്ളിയു ഉള്ള നിൽപ്പ് വളരെ അരോചകമാണ്. എല്ലാ ക്ഷേത്രങ്ങളിലും മുണ്ടും, ഷർട്ടും, പാന്റും ഷർട്ട് അനു വദിക്കണം. സ്ത്രീകൾ, സാരിയോ, ചുടിധരോ ധരിക്കണം. ഇതു കേരളത്തിലുടനീളം നടപ്പാക്കുക. തിരുവനന്തപുരം ആറ്റുകാൽ ക്ഷേത്രം ഇതിനു മാതൃക യാണ്.
@Smilespire9396
@Smilespire9396 3 ай бұрын
Thank you TG Sir
@msvishu4285
@msvishu4285 3 ай бұрын
Excellent discussion and cleared the thoughts! Timely changes has to be adopted by the temples and also by all the worshiping places.
@sudarsanank2395
@sudarsanank2395 3 ай бұрын
ഈ അനാചാരം അവസാനിറ്റിക്കണം എത്രയും വേഗം നടപ്പിലാക്കണം
@prasannakumarb.2796
@prasannakumarb.2796 3 ай бұрын
Super and progressive support.
@user-rs5rw1vg1t
@user-rs5rw1vg1t 3 ай бұрын
ഇത് നമ്മുടെ ആളാണല്ലോ🎉👍👌
@KiranGz
@KiranGz 3 ай бұрын
Good session ❤
@sreedharankc6987
@sreedharankc6987 3 ай бұрын
TG യുടെ ഓർമകൾ 100% സത്യമാ
@gireendrakumar2827
@gireendrakumar2827 3 ай бұрын
ശരിക്കും ഈ അനാചാരം മാറ്റുക തന്നെ വേണം. കാരണം പറയുന്നവര്‍ക്ക് പല ന്യായീകരണങ്ങളൊക്കെ ഉണ്ടാവാം. കൊടിമരം ഉള്ള ക്ഷേത്രങ്ങളില്‍ ഷര്‍ട്ടൂരിയേ കയറാന്‍ പാടുള്ളൂ എന്നൊക്കെ എന്തോ ഒക്കെ ഉണ്ടെന്നു പറയുന്നു. എന്തായാലും ഉഷ്ണകാലത്ത് അടുത്തവന്‍റെ വിയര്‍പ്പ് നമ്മുടെ ശരീരത്തില്‍ പെടുമ്പോള്‍ ഉണ്ടാവുന്ന അസ്വസ്ഥതയും ചിലപ്പോഴൊക്കെ ആ ഭാഗത്തു ഉണ്ടാകുന്ന ചൊറിച്ചിലും അസഹനീയം തന്നെ. ഷര്‍ട്ട് ഇടാന്‍ പാടില്ലാ എന്നതിനെച്ചൊല്ലി ഇതുമായി ബന്ധപ്പെട്ട പലരോടും പലപ്പോഴായി ഞാന്‍ സംസാരിച്ചിട്ടുണ്ട്. ഈ അനാവശ്യമായ ആചാരം എന്നൊക്കെ പറയുന്ന കാര്യം എടുത്തു കളയുക തന്നെ വേണം.
@satyabhamakrishnan108
@satyabhamakrishnan108 3 ай бұрын
Ippol mattam innu vaikittu thanne
@Simbathelionking-so1xp
@Simbathelionking-so1xp 3 ай бұрын
​@@satyabhamakrishnan108ഇപ്പോൾ തന്നെ മാറ്റിയാൽ അത്രയും നല്ലത്
@ChinthunSiva8311
@ChinthunSiva8311 3 ай бұрын
ആദ്യം എണ്ണ വിളക്കുകൾ നിർത്തണം.. LED ബൾബ് വരെ ഇറങ്ങീ എന്നിട്ടും ഈ ഉഷ്ണ കാലത്ത് കഷ്ടം തന്നെ.. പിന്നെ ഇതൊക്കെ കത്തിച്ചു വിയർത്തു ഇരിക്കുന്ന ശാന്തി തരുന്ന അഴുക്കു തീർത്ഥം.. Unhygienic practises of hindu temples need to be ended immediately😂😂 alle hygienic setta
@user-ft3cb8xf3o
@user-ft3cb8xf3o 3 ай бұрын
TG sir pranamam ❤
@venugopalr1063
@venugopalr1063 3 ай бұрын
TG,പുരുഷർക്ക് ഭഗവൽ പ്രസാദം നെഞ്ചത്തേക്കു സ്ത്രീകൾക്ക് മുഖത്ത് എന്ന് പണ്ട് എങ്ങോ ഉണ്ടായ ആചാരമാണ്. ആയതിനാൽ തുടർന്നു വന്നതാണ്.മറവ് വസ്ത്രം വഴി പ്രത്യേകഭാഗം പാടില്ല എന്ന യുക്തിഹീന നടപടി ശരിപ്പെടുത്തുന്നതിനാണ് ഇത്തരം നടപടികൾ.
@sankaranandansanthy4406
@sankaranandansanthy4406 3 ай бұрын
മറ്റെരു പ്രധാന കാര്യം എല്ലാ ക്ഷേത്രങ്ങളിലും പെൺകുട്ടികളും ജീൻസ് ധരിച്ച് കയറാം പക്ഷെ ആൺകുട്ടികൾക്ക് പറ്റില്ല ഇത് അന്യായമല്ലെ
@shajipilladiveetil5264
@shajipilladiveetil5264 3 ай бұрын
ഷർട്ട് ഇട്ടാൽ മാത്രം പോര സർ ഏറ്റവും വലിയ ജാതി വ്യവസ്ഥ ആന്തരികമായി ഇന്നും ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ച് നിലനിൽക്കുന്നുണ്ട്. ജോത്സ്യൻമാർ ഉദ്ധരിക്കുന്ന പ്രമാണങ്ങൾ പല കാലങ്ങളിലായി എഴുതി ചേർക്കപ്പെട്ടവയും ക്രോഡീകരിക്കപ്പെട്ടവയും ആണ്. ആ കൂട്ടത്തിലേക്ക് മനുഷ്യാണാം മനുഷ്യത്വം ജാതിർ ഗോത്വം ഗവാം യഥാ ന ബ്രാഹ്മണാദി രസ്യൈ വം ഹാ! തത്ത്വം വേത്തി കോ പി/ന. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ഒരു യോനിയൊരാകാരമൊരു ഭേദവുമില്ലതിൽ എന്നിവ കൂടി ചേർക്കാൻ സന്യാസിവര്യൻമാർ വിളംബരം പുറപ്പെടുവിക്കണം. ക്ഷേത്രങ്ങളിൽ നടക്കുന്ന അന്നദാനത്തിൽ പോലും ബ്രാഹ്മണർ ചുറ്റമ്പലത്തിനകത്തും ബ്രാന്മണേതരർ പുറത്തുമാണ്. ഷർട്ടിട്ടാൽ മാത്രം പോര സമ്പൂർണ ശുദ്ധീകരണം ആണ് വേണ്ടത്.-
@rameshramankutty261
@rameshramankutty261 3 ай бұрын
Super Mohandas Sir.
@ANISHNAIR87
@ANISHNAIR87 3 ай бұрын
Very good suggestion. Paramparavadi puritan trad system has to change. It has created a lot of problems. Their is also called Kaal Dharama.
@mercydrops-sr.marylit9181
@mercydrops-sr.marylit9181 3 ай бұрын
Ur attitude,, according to change of. the time🙏🙏🙏🙏
@sreekumarp5750
@sreekumarp5750 3 ай бұрын
വടക്കുംനാഥൻ്റെ മുമ്പിൽ പാൻ്റിടാം പക്ഷെ പാറമേൽക്കാവിൽ മുണ്ട് തന്നെ വേണം ഇതൊക്കെ എന്ത് ആചാരമാണ് 'ചിലർ ഇത്തരം അനാവശ്യകാര്യങ്ങളുടെ സംരക്ഷകരാണ് നാണം മറയ്ക്കുക എന്നത് പ്രാഥമികമായ ഒരു കാര്യമല്ലെ. വേഷം എന്തുതന്നെ ആയിക്കോട്ടെ ഭക്തിയും വിശ്വാസവും അതല്ലെ ആവശ്യമുള്ളള്
@sree4607
@sree4607 3 ай бұрын
ഞാൻ നല്ല ഈശ്വര വിശ്വാസിയാണ്, ഞാൻ എന്നും ചിന്തിക്കുന്ന ഓരോ കാര്യമാണ് എന്തിനാണ് പുരുഷന്മാരെ ഇങ്ങനെ നാണം കെടുത്തുന്ന ഒരു വിശ്വാസം, അതിന്റെ ആവശ്യമുണ്ടോ എന്നൊക്കെ, ആ വിശ്വാസം മാറ്റണം
@ajeshprabhakar7519
@ajeshprabhakar7519 3 ай бұрын
നല്ല തിരക്കൽ വിയർപ്പും ഒക്കെ ആയി തിരക്ക് പിടിച്ചു ഒട്ടിനിക്കുമ്പോൾ എല്ലാവരും ഷർട് ഇടുന്നതാണ് നല്ലത്....
@rajarajeswaryg8985
@rajarajeswaryg8985 3 ай бұрын
വളരെ നല്ല ചർച്ച.
@MCB627
@MCB627 3 ай бұрын
Good Information 👍❤
@user-mi2vg1ft7n
@user-mi2vg1ft7n 3 ай бұрын
പ്രതിഷ്ഠയിൽ നിന്നുള്ള energy ഷർട്ടിട്ടാൽ നെഞ്ചിൽ പതിക്കില്ലെന്നുള്ള ന്യായത്തിന്, രണ്ട്- മൂന്ന് മില്ലീമീറ്റർ കനമുള്ള ഷർട്ടിൽക്കൂടി കടന്ന് പോകാൻ മാത്രം ശക്തിയൊക്കെ ദേവചൈതന്യത്തിന് ഉണ്ടെന്ന് സ്വാമി ചിദാനന്ദപുരി തന്നെ പറഞ്ഞിട്ടുണ്ട്
@shobhanair
@shobhanair 3 ай бұрын
Super 👍😊😃
@kalaparasuram2508
@kalaparasuram2508 3 ай бұрын
👌👌👌
@CsNair-fm6mc
@CsNair-fm6mc 3 ай бұрын
സെറ്റുസാരിയും മുണ്ടും, പാവാടയും ഉടുപ്പും ഒക്കെ നമ്മുടെ കേരളത്തിൻ്റെ കോമളത്തമാണ്
@user-ky6mc6de3q
@user-ky6mc6de3q 3 ай бұрын
80കളിൽ ഇല്ല എന്നാണ് തോന്നുന്നത് എന്റെ നാട്ടിൽ കോഴിക്കോട് അറുപതിൽ പ്രായമായ സ്ത്രീകൾ മാറ് മറക്കാത്തത് ഓർമയുണ്ട് എന്റെ dob 52 ആണ്
@greenpeppermalayalam
@greenpeppermalayalam 3 ай бұрын
Content🔥🔥🔥🔥🔥
@Backpfeif_E
@Backpfeif_E 3 ай бұрын
Congratulations for taking up this important topic. The real strength of Hinduism is the willingness to reform.
@manumadhavan504
@manumadhavan504 3 ай бұрын
കേരളത്തിന് പുറത്ത് ഇല്ല എന്ന് പറയരുത് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ഷർട്ടും ബനിയനും ഊരണമല്ലോ അത് ഊരിയാൽ എന്താണ് പ്രശ്നം
@nishanthkrishnan2450
@nishanthkrishnan2450 3 ай бұрын
TG Sir ചിരിപ്പിച്ച് കൊല്ലലെ 😂😂😂
@rajajjchiramel7565
@rajajjchiramel7565 3 ай бұрын
Good afternoon Sirs
@sreedharankc6987
@sreedharankc6987 3 ай бұрын
എത്ര സത്യം
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 11 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 170 #shorts
00:27
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 7 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 102 МЛН
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 11 МЛН