No video

അമൃതാനന്ദമയിയുടെ പുതിയ അത്ഭുത ലോകത്തേക്ക് ... I About Amrita hospital faridabad

  Рет қаралды 474,634

Marunadan Malayali

Marunadan Malayali

2 жыл бұрын

ഒരു നില 11 ഏക്കർ.. ആകെ 14 നിലകൾ..അമ്മയുടെ മഹാത്ഭുതത്തിന്റെ കഥ...;
അമൃതാനന്ദമയിയുടെ പുതിയ അത്ഭുത ലോകത്തേക്ക് ...
#amritahospitalfaridabad #mathaamruthamayi #india

Пікірлер: 1 600
@shivaji7749
@shivaji7749 2 жыл бұрын
എന്റെ പിതാവിന് ഹാർട്ട്അറ്റക്കുവന്നപ്പോൾ കൊച്ചി അമൃതയിൽ പോയി ആഞ്ജിയോപ്ലാസ്റ്റ് ചെയ്തപ്പോൾ അമൃതമിഷന്റെ അധികാരികളോട് ബുദ്ധിമുട്ടുകൾ പറഞ്ഞപ്പോൾ രണ്ടുക്കാൽ ലക്ഷം രൂപ മുടക്കുവരുന്ന ആ സർജറി പൂർണമാന്ന സൗജന്യമായി ചെയ്തുതന്നു.. അമ്മയോടും, മഠത്തോടും , അവിടെത്തെ ഡോക്ടർമാരോടും ഞങ്ങൾ കുടുംബത്തോടെ കടപ്പെട്ടിരിക്കുന്നു..
@knowledgeispower7952
@knowledgeispower7952 2 жыл бұрын
Manavaseva madhavaseva
@anilkumarabanilkumarab3525
@anilkumarabanilkumarab3525 2 жыл бұрын
അവർ ദൈവം ആണെങ്കിൽ, ആശുപത്രി പണിയേണ്ട കാര്യം ഇല്ലല്ലോ, അവർ അവരുടെ അനുയായികളെ സമാധാനത്തോടെ, രാജ്യസ്നേഹത്തേടെ, സഹജീവിസ്നേഹത്തോടെയും, ജീവിക്കാൻ പഠിപ്പിക്കുന്നു, പിന്നെ മറ്റ് ആശയങ്ങളെ കൊല്ലാനോ, സഹജീവിയെ കൊല്ലാനോ പറയുന്നില്ല, സ്നേഹവും കരുതലും മാത്രം.
@autumn5226
@autumn5226 2 жыл бұрын
അങ്ങിനെ ധാരാളം cases ഉണ്ട്
@ushanayar7158
@ushanayar7158 2 жыл бұрын
🙏
@catherinejoy7077
@catherinejoy7077 2 жыл бұрын
നന്മ ചെയ്യുന്ന എല്ലാവരിലും പരമാ മൽമാവ് കുടികൊള്ളുന്നു.
@sasirk1688
@sasirk1688 2 жыл бұрын
രണ്ടുപ്രാവശ്യം അമ്മയെ കണ്ടിട്ടുണ്ട് അതിന്റെ ഗുണം എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. ഇനി ഒരു തവണ കൂടി കാണണം 🙏
@haridasvarrier4907
@haridasvarrier4907 2 жыл бұрын
അമ്മക്ക് ദൈവീക ശക്ത്തി ഉണ്ട് സത്യമാണ്
@josesebastian7646
@josesebastian7646 2 жыл бұрын
ആരു നന്മ ചെയ്താലും അത് നന്മ തന്നെയാണ്. എന്തിലും അതിലുള്ള നന്മ കാണുന്നതാണ് ലോക നന്മ. നമസ്കാരം 🙏
@thomasmathew7733
@thomasmathew7733 2 жыл бұрын
മാതാ അമൃതാനന്ദമയി മലയാളിയായതിൽ ഞാൻ ഒരുപാട് അഭിമാനിക്കുന്നു നിങ്ങളോ❤️❤️❤️🙏🏻
@bahuleyanmv2108
@bahuleyanmv2108 2 жыл бұрын
👍🙏
@sunithaa.n.5028
@sunithaa.n.5028 2 жыл бұрын
ഞാനും.
@bose7039
@bose7039 2 жыл бұрын
👍🥰
@sanilvadakkekara6964
@sanilvadakkekara6964 2 жыл бұрын
Yes
@Kimfunfq5ol
@Kimfunfq5ol 2 жыл бұрын
But malayalis have not given her due respect. Always Calling her names and critising. So stop telling malayali malayali 👎
@mariyagarden9852
@mariyagarden9852 2 жыл бұрын
അവര് നല്ല അമ്മ തന്നെ സാർ ❤️❤️ അവരുടെ ഹോസ്പിറ്റലിൽ പോയാൽ ഗൈനീ ഡിപ്പാർട്മെന്റ് പോയാൽ ഒട്ടു മിക്ക കാര്യവും ഫ്രീ ആണ് അവിടെ പ്രേസവം ട്രീറ്റ്മെന്റ് ഫ്രീ ആണ് സാർ അവിടെ എല്ലാ മതവും ആ ഫ്രീ പങ്കു പറ്റുന്നുണ്ട് സാർ എന്ത് നല്ല കെയർ ആണ് അവിടെ കൊടുക്കുന്നത് 🙏🏻❤️❤️അവര് നല്ല അമ്മ തന്നെ സാർ ❤️❤️🙏🏻🙏🏻
@priyas2423
@priyas2423 2 жыл бұрын
Yes Amma thanne.
@bhagyaashok4310
@bhagyaashok4310 2 жыл бұрын
best comment
@lawabidingcitizen5140
@lawabidingcitizen5140 2 жыл бұрын
Thallalle, ente uncle marichukazhinju randu divasam koodi ventilettaril vacha team aanu Ivar. Avasanam 2 days kurachu settlement cheythu
@fg4513
@fg4513 2 жыл бұрын
Freeyo
@Kimfunfq5ol
@Kimfunfq5ol 2 жыл бұрын
@@lawabidingcitizen5140 are you a doctor to confirm the patient had expired. If they removed the ventilation then also you will say that they killed him by removing 👎
@remasnair6185
@remasnair6185 2 жыл бұрын
നല്ല പ്രവർത്തികൾ ചെയ്യുന്ന ആ നന്മക്കു മുൻപിൽ ശിരസ്സ് നമിക്കുന്നു 🙏
@unnikrishnanav8067
@unnikrishnanav8067 2 жыл бұрын
അമ്മക്ക് നമസ്കാരം
@Xxxxxxxxvvvjjjj
@Xxxxxxxxvvvjjjj 2 жыл бұрын
Pari namikunnu
@geethatc2434
@geethatc2434 2 жыл бұрын
🙏🙏🙏
@babuunni3272
@babuunni3272 2 жыл бұрын
വളരെ സത്യമാണ് സാജൻ ഞാൻ ഈ ആശുപത്രി സന്ദർശിച്ചത് അണ്. എൻ്റെ 42 വർഷത്തെ ആരോഗ്യ മേഖലയിൽ പരിചയം വച്ച് ഞാൻ പറയുന്നു ഇത് ഒരു മഹാ അൽഭുതം അണ്. ആര് എന്ത് പറഞ്ഞാലും അവശ്യം വരുന്ന രോഗികൾക്ക് ഒരു ആശ്വാസം ആയിരിക്കും. ഇവിടെ നാല് തരത്തിൽ ചികിത്സ കൊടുകും. BPL, APL, എല്ല Govt insurance രോഗികൾ പിന്നീട് executive level എല്ല മംഗള ആശംസകളും നേരുന്നു.
@divakarank8933
@divakarank8933 2 жыл бұрын
കൊച്ചിയിൽ അമ്മയുടെ ആശുപത്രിയിൽ ലഭിച്ച ചികിത്സ ഏറ്റവും മികച്ചതായിരുന്നു നന്ദി. കൂപ്പുകൈകളോടെ, കെ.വി.ദിവാകരൻ
@MANOJKumar-ss9qo
@MANOJKumar-ss9qo 2 жыл бұрын
അമ്മയെ സ്നേഹിക്കുന്ന അമ്മയുടെ മക്കൾ ലോകം മുഴുവൻ ഉള്ളപ്പോൾ അമ്മക്ക് ഒന്നിനും കുറവില്ല.. സുനാമി ഗ്രാമങ്ങൾ ഒരിക്കലും മറക്കില്ല.. അമ്മയെ.... ഒരു അമ്മയുടെ എല്ലാ മക്കളും ഒരുപോലെ ആകാൻ കഴിയില്ല നല്ല മക്കളും ചീത്തയായ മക്കളും ഉണ്ടാവും.. അമ്മ എല്ലാരേം സ്നേഹിക്കുന്നു.. കാരണം അമ്മ നല്ലതാണ്.. അമ്മയുടെ മക്കൾ.. 🙏🙏🙏🙏🙏
@Keralaforum
@Keralaforum 2 жыл бұрын
When Sunami came , the godwoman ran for life upstaris. When Covid came she was hiding Her organization is controlled by super clever multi billion international mafia. Indians especially HINDUS are fools to believe and accept this nonsense as "hinduism"!
@pradeep-pp2yq
@pradeep-pp2yq 2 жыл бұрын
ഇത് കേട്ടപ്പോഴും കണ്ടപ്പോഴും അമൃതാനന്ദം.....🇮🇳🇮🇳🇮🇳🇮🇳❤️🙏
@balasubramanianramamoorthy4930
@balasubramanianramamoorthy4930 2 жыл бұрын
She is doing great service to the poor than the so called politicos.
@Keralaforum
@Keralaforum 2 жыл бұрын
Fool! Thinks it is hindu - in reality it is CIA sponsored huge financial network !
@Themanwithholywounds
@Themanwithholywounds 2 жыл бұрын
കവട്ടയിൽ അമർത്തി ആനന്ദിപ്പിക്കും 😋
@ramdaspannikar1702
@ramdaspannikar1702 2 жыл бұрын
I realised through Amma that "WHO I AM" MY HUMBLE PRANAM TO AMMA.
@arshabharathkalarisangham4969
@arshabharathkalarisangham4969 2 жыл бұрын
@@Themanwithholywounds നിന്റെ ഉ. ന്റെ കവട്ടയിൽ ഇല്ലേ 😄😄😄
@peterk9926
@peterk9926 2 жыл бұрын
'അമ്മ താൻ പ്രപഞ്ചത്തിന്റെ ഭാഗമാണ് എന്ന് തിരിച്ചറിഞ്ഞ ആളാണ്.. ദൈവം എന്ന സങ്കൽപ്പം ഹിന്ദു സംസ്കാരത്തിൽ ഇല്ല. മറിച്ചു, ബ്രഹ്മം (പ്രപഞ്ചം) എന്ന സങ്കൽപ്പം ആണുള്ളത്.. അമ്മ ഈശ്വരീയമാണ്..🙏🙏🙏
@rajeshswapnam65
@rajeshswapnam65 2 жыл бұрын
ഇങ്ങനെ ജെന നന്മകൾ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഒരു ഹോസ്പിറ്റലും ഞാൻ കണ്ടിട്ടില്ല... ജയ് മാതാ അമൃതാനന്ദമയി.... ഷാജൻ സർ നിങ്ങൾ ഇത്തരം കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് അഭിനന്ദനങ്ങൾ... 🙏
@mathai4134
@mathai4134 2 жыл бұрын
എനിക്ക് അമ്മ ദൈവം എന്ന വിശ്യാസം ഇല്ല,, പക്ഷേ കടൽപ്പുറത് ജനിച്ച ഒരു സാധാരണയായ സ്ത്രീ ഇത്രയും ഉയരങ്ങളിൽ എത്തുന്നത് സങ്കല്പിക്കാൻപോലും പറ്റില്ല,, ഒരു സ്വപ്നം പോലെയുള്ള ജീവിതം,, അതിന് ഒരു ദൈവത്തിന്റെ കരങ്ങളുണ്ട്,, 🙏🙏🙏
@joshyvarghese3564
@joshyvarghese3564 2 жыл бұрын
പിന്നിൽ ഏതോ ശക്തിയുണ്ട്.. അല്ലാതെ അവർ ഒരാസാധാരാണത്വം തോന്നിയിട്ടില്ല
@rajilorance1016
@rajilorance1016 2 жыл бұрын
ഒരിക്കലും അത് ദൈവത്തിന്റെ കാര്യങ്ങളല്ല എന്ന് പറഞ്ഞാൽ ശിക്ഷിക്കുമോ?
@hrushivarma866
@hrushivarma866 2 жыл бұрын
Mr.Sajan Sir, YOU added that AMRUTANANDA MAI is giving importances to women and womenhood, then why they did not raise a voice about the justice of ATHIJEEVITHA
@PRADEEPKUMAR-uc1gu
@PRADEEPKUMAR-uc1gu 2 жыл бұрын
@@rajilorance1016 ഒരിക്കലും ഇല്ല പക്ഷെ അതിൽ ചേര്‍ത്ത് വെക്കാന്‍ പറ്റുന്നതിന്റെ ഒരു ലിസ്റ്റ് എടുത്താൽ അതിൽ പെട്ടിട്ടുഉള്ളത് കൂടുതലും അതാണെന്ന് കാണുമ്പോഴും ഈ അഭിപ്രായം ആയാൽ മതി
@raveendranpk8658
@raveendranpk8658 2 жыл бұрын
എല്ലാരും ദൈവമക്കളെന്ന നിലയിയിൽ ദൈവികാംശമുള്ളതു കൊണ്ട് , എല്ലാരും ദൈവമാന്നെന്ന് അമ്മ കരുതുന്നു എന്നാണ് മനസ്സിലായത്.
@sukhadankottayilmadhavan9720
@sukhadankottayilmadhavan9720 2 жыл бұрын
അവതാരങ്ങൾക്കല്ലാതെ ആർക്ക് പറ്റും? അത്ഭുതം ആണ് അമ്മ 💝🙏🙏🙏
@haridasvarrier4907
@haridasvarrier4907 2 жыл бұрын
സത്യം
@somysebastian7209
@somysebastian7209 2 жыл бұрын
ഇന്ത്യ കാണാൻ പോകുന്ന മറ്റൊരു മഹാത്ഭുതമാണിതെന്നാണ് എനിക്ക് തോന്നുന്നത്. പൊതു നന്മയ്ക്കായി ഇതുപോലൊരു സ്വപ്നം കാണാനും അതിനെ യാഥാർത്ഥ്യമാക്കാനും കഴിയുന്നത് തന്നെ ദൈവാനുഗ്രഹമായി കരുതുന്നു.
@rvmedia5672
@rvmedia5672 2 жыл бұрын
ഓരോ വ്യക്തിയുടെയും പ്രവൃത്തി ആണ് ദൈവം അമ്മ നല്ല കാര്യങ്ങൾ ചെയ്യുന്നു അത് നമ്മുടെ രാജ്യത്തിനും വളരെ പുരോഗതി ഉണ്ടാകുന്നതായാൽ അതിൽ അഭിമാനിക്കാം 🙏🙏
@Lyjeditz
@Lyjeditz 2 жыл бұрын
Best.... 😂😂😂
@divakarmalappuram5684
@divakarmalappuram5684 2 жыл бұрын
അനുഭവം ആണ് ഏറ്റവും വലിയ സത്യം. മുൻവിധി ഇല്ലാതെ ഒരിക്കൽ അമ്മയെ സന്ദർശിക്കൂ. അമ്മയെ മനസിലാക്കാം.
@mukesh1486
@mukesh1486 2 жыл бұрын
അമ്മയുടെ പ്രവർത്തനങ്ങൾ വളരെ നല്ലതാണ് 'കള്ളൻമാരുടെ ബിനാമി പൈസയാണെങ്കിലും ജനങ്ങൾക്ക് മികച്ച ആശുപത്രി സൗകര്യം കിട്ടുമല്ലോ.
@byjuraj3115
@byjuraj3115 2 жыл бұрын
Swantham ammaye poojikkunnadhilum parijarikkunnadilum bahumanikkumnadhilum valudhaayi omnum ella..... Oro udayippu teams erangiyirikkunu
@MS-bs1xi
@MS-bs1xi Жыл бұрын
😂😂
@factfinder7591
@factfinder7591 2 жыл бұрын
ഞാനൊരു ലാംഗ്വേജ് ട്രൈനർ ആണ്. ഒരിക്കൽ, വർഷങ്ങൾക്ക് മുമ്പ്, വളരെ വീറോടുകൂടി ഒരു പെൺകുട്ടി ക്ലാസ്സിൽവെച്ച് ചോദിച്ചത് ഓർമ്മയിൽ വരുന്നു, സർ, അമൃതനന്ദമയി ആശ്രമത്തിൽ ഇത്രയും പണം എവിടെനിന്നാണ് വരുന്നത്, അന്വേ ഷിക്കേണ്ടതല്ലേ? ഞാനും വിചാരിച്ചു, ശരിയാണല്ലോ, ഇത്രയും പണമോ? എവിടെയൊക്കെയോ എന്തെല്ലാമോ ചീഞ്ഞു നാറുന്നുണ്ടല്ലോ? പിന്നെ ഈ ഞാൻ മഠത്തിന്റ പ്രവർത്തനങ്ങൾ ശ്രദ്ധിക്കുവാൻ തുടങ്ങി. നാടിന് വേണ്ടി ഇത്രയും പണം മടി കൂടാതെ ചിലവഴിക്കുന്ന മറ്റൊരു സംഘടനെയെക്കുറിച്ച് എനിക്ക് കേട്ടറിവില്ല. ഞാൻ ചിന്തിച്ചു, ഇത്രയും പണം ചിലവഴിക്കുന്നത് ഇത്തരം സദ് പ്രവർത്തികൾക്കാണല്ലോ, അല്ലാതെ മതപ്രവർത്തനങ്ങൾക്കോ, രാജ്യത്തേ ദ്രോഹിക്കാനോ അതുമ ല്ലെങ്കിൽ ആഡംബര ജീവിതം നയിക്കാനോ ഒന്നുമല്ലല്ലോ! വെള്ളപ്പൊക്കം വന്നപ്പോഴും, സുനാമി വന്നപ്പോളും രാജ്യ, ജാതി, മതഭേതം നോക്കാതെ വീട് നിർമ്മിച്ച് നല്കാനും മറ്റും ഇന്നാട്ടിലെ സർക്കാറിനെക്കാളേറെ മുന്നിട്ടിറങ്ങിയത് ഈയമ്മ തന്നെയല്ലേ? ഘോരം ഘോരം പ്രസംഗിച്ചു നടക്കുന്ന സുവിശേഷകരെയും, മതത്തിലേക്ക് ആളെ കൂട്ടാൻ എന്തിനും മുതിരുന്ന മറ്റുചിലരെയും പോലെയല്ലല്ലോ ഈ അമ്മ. ദൈവമല്ലായിരിക്കാം, എന്നാൽ അമ്മയാണെന്നകാര്യത്തിൽ സംശയമില്ല. ഞാൻ നേരിൽ കണ്ടിട്ടില്ലെങ്കിലും, എത്രയോ പേർക്ക് അമ്മയുടെ വാത്സല്യം അനുഭവിക്കാനിടയായിട്ടുള്ളത്, അറിയാം. അങ്ങനെയൊരമ്മയുണ്ടെങ്കിൽ മക്കൾക്കതുമാത്രം പോരെ? പണം ഏതുവഴിക്കും വരട്ടെ( ഒരു കാര്യം ഉറപ്പ്, കള്ളനോട്ടടിച്ചും ലഹരി പദാർത്തങ്ങൾ കടത്തിയും മറ്റും ഒരിക്കലുമല്ല ), ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് ചിലവഴിക്കുന്നതെങ്കിൽ, ഇന്നാട്ടിലെ നിയമങ്ങള നുസരിച്ചാണെങ്കിൽ, നമ്മെളെന്തിന് വിഷമിക്കണം?
@sheebapn2044
@sheebapn2044 2 жыл бұрын
എന്റെ കുടുംബം നഷ്ടമായത് ഈ ഹോസ്പിറ്റൽ ആണ്. പാവപ്പെട്ടവരെ ചൂഷണം ചെയ്ത് കിട്ടുന്ന തുകയിൽ കുറച്ചു ചാരിറ്റിക്കു കൊടുത്ത് മേനി കാട്ടുന്നു അത്ര തന്നെ.
@venugopalps7149
@venugopalps7149 2 жыл бұрын
@@sheebapn2044 Thiruvananthapuram medical collegial 100 kanakkinu jeevan poliyunnu avarellam sarkkaarine pazhikkumo
@Ajmal345
@Ajmal345 2 жыл бұрын
വരുമാന സ്രോതസ്സ് അന്വേഷിച്ചോ? പീഡന പരാതികൾ മൂടിവെച്ചത് മറന്നോ?എത്ര കൊലപാതകങ്ങൾ നടത്തി ഒരെണ്ണം എങ്കിലും പുറത്ത് വന്നോ?
@factfinder7591
@factfinder7591 2 жыл бұрын
@@Ajmal345 If you share the same attitude towards the sources of income of all other godmen, like kpuram, and organisations like PFI & SDPI, I am with you. Don't single out. Having said that, you should know that the policemen of Kerala are not disciples of amma. If there is a genuine case it would be done.
@Ajmal345
@Ajmal345 2 жыл бұрын
@@factfinder7591 ഇവിടെ മാതാ അമൃതാനന്തമയി വിഷയമായി വന്നത് കൊണ്ട് ഞാൻ സ്പെസിഫിക്കായി പറഞ്ഞു എന്ന് മാത്രം. എൻ്റെ കമൻ്റ് വായിച്ചു നോക്കു അതിൽ ഞാൻ കാന്തപുരം ഉൾപ്പെടെ എല്ലാ തട്ടിപ്പന്മാരെയും ഒരേ പോലെ തന്നെ പാഞ്ഞിട്ടുണ്ട്.SDPl പോപ്പുലർ ഫ്രണ്ട് മാത്രമല്ല സംഘപരിവാർ സംഘടനകൾക്കും ക്രൈസ്തവ സഭകൾക്കും കോടിക്കണക്കിന് പണം വിദേശത്ത് നിന്ന് വരുന്നുണ്ട്‌, അതിനെയെല്ലാം ഒരുപോലെ വേണം കാണാൻ
@sajjewvadumkoottil7159
@sajjewvadumkoottil7159 2 жыл бұрын
'അമ്മ ഒരു ദൈവമോ സദ്‌ഗുരുവോ എന്തായാലും മാനവ സേവ മാധവ സേവ " എന്നതാണ് അമ്മയുടെ തത്വം . അമ്മയെപ്പോലെ 'അമ്മ മാത്രം . 'അമ്മ ജീവിക്കുന്നത് മക്കൾക്ക് വേണ്ടിയാണു . അതുപോലെ അമ്മയുടെ സ്വത്തു മക്കളും . 'അമ്മ ചിലവഴിക്കുന്ന ഓരോ പൈസയും അമ്മക്ക് മക്കൾ നൽകുന്ന സ്നേഹമാണ് . അതുപോലെ അമ്മയുടെ ഇഷ്ടമാണ് മക്കളുടെയും 🙏🙏🙏
@psuvarnakumari6809
@psuvarnakumari6809 2 жыл бұрын
എന്റെ ഭാരതത്തെ സ്നേഹിക്കുന്ന, ബഹുമാനിക്കുന്ന ഏതൊരാളളോടും ബഹുമാനമാണ്. താങ്കളുടെ വാക്കുകൾ ഉൾക്കൊള്ളുന്നു. അഭിനന്ദനങ്ങൾ. ജയ് ഭാരത് 👏💪
@trueteller960
@trueteller960 2 жыл бұрын
ഭാരത്തെ സ്നേഹിക്കുക എന്നാൽ ആൾ ദൈവത്തെ സുഖിപ്പിച്ചു പറയുക അഥവാ സംഘിളെ നക്കി സുഖിപ്പിക്കുക എന്നാണൊ !! ഭാരതം സേനഹീ!!
@googlegoogle-ru9ct
@googlegoogle-ru9ct 2 жыл бұрын
@@trueteller960 അല്ല നിന്റെ വല്ലുപ്പ കാന്തപുരം ആട് മമ്മൂഞ്ഞിന്റെ കുറച്ചു മൈര് കൊണ്ട് വച്ചിട്ടുണ്ടല്ലോ അത് നക്കി ഇരിക്കുക
@Area-cd3vw
@Area-cd3vw 2 жыл бұрын
@@trueteller960 saghavu Kunna moonchikooo ketto
@rravisankar3355
@rravisankar3355 2 жыл бұрын
@@trueteller960ഋഷിമാർ എന്നത് ഹൈന്ദവമാണ്. മറ്റു വൈദേശികമായ മതങ്ങൾക്ക് ആൾ ദൈവ മൊ കാഫിറോ ഒക്കെ ആയികൊള്ളട്ടെ, സത്യം അവിർക്ക് ഇതിൽ ഒരു കാര്യവുമില്ല. അമ്മയുടെ ക്ഷേമ കർമ്മങ്ങൾ ലോക ജനതയ്ക്ക് എല്ലാമായാണ്. ആവശ്യക്കാർക്ക് കലവറയില്ലാത്ത ആ അനുഗ്രഹം തേടി എത്തും.
@ambilivnair8602
@ambilivnair8602 2 жыл бұрын
നന്ദി അറിയിക്കുന്നു അമ്മേ നമ്മുടെ രാജ്യത്തിന്റെപുരോഗതിക്കു വേണ്ടി അവിടുത്തെ പ്രവർത്തനം.🙏🙏🙏❤️
@aacharyagranthajyothishala4834
@aacharyagranthajyothishala4834 2 жыл бұрын
🕉️
@Rajeeshkumarsp576
@Rajeeshkumarsp576 2 жыл бұрын
@Dony Thomas Please go-ahead. I bet you. . .
@aryanearthmovers1269
@aryanearthmovers1269 2 жыл бұрын
Free alla
@rishu.muthutyvlog7429
@rishu.muthutyvlog7429 2 жыл бұрын
അമൃതനന്ദ മഴി ദൈവം അല്ല അവർക്ക് ഒരാളുടെയും രോഗം മാറ്റാൻ കഴിയില്ല അവർ ജീവകാരുണ്യ പ്രവർത്തന രംഗത്ത് സജിവമാണ് '❤️💚❤️💚
@phiroskhan2124
@phiroskhan2124 2 жыл бұрын
മാതാ അമൃതാനന്ദമയിയോടും ഇതിനായി പ്രവർത്തിച്ച എല്ലാവരോടും ഹൃദയം നിറഞ്ഞ ആശംസകൾ അറിയിക്കുന്നു.... വളരെയധികം അഭിമാനം തോന്നുന്നു
@vsankar1786
@vsankar1786 2 жыл бұрын
എല്ലാവരാലും തഴയപ്പെട്ട ഒരു വിഭാഗത്തിൽപെട്ട ഒരു വനിത ഭാരതത്തിൻ്റെ രാഷ്ട്രപതി ആയ ഈ വർഷത്തിൽ മറ്റൊരു വനിത ആതുരശുശ്രൂഷാ മേഖലയിൽ അത്ഭുതം സൃഷ്ടിക്കുന്നു.... എൻ്റെ ഭാരതവും ഭാരതീയ സംസ്ക്കാരവും ഭാരതത്തെ നയിക്കുന്ന മോദിജിയും ഇതിനെല്ലാം കാരണഭൂതമാകുന്നു. മാനവസേവ മാധവസേവയായി കരുതുന്ന അമ്മയുടെ ഈ സംരംഭവും വൻ വിജയമാകട്ടെയെന്ന് ആശംസിക്കുന്നു. അമ്മയ്ക്ക് എൻ്റെ പ്രണാമം.
@aimruisajuk9421
@aimruisajuk9421 2 жыл бұрын
ക്രിസ്ത്യൻ മതവിശ്വാസിയാണ് എനിക്ക് നേരിട്ടും അല്ലാതെ വിദേശത്തുനിന്ന് കൊണ്ടുവന്നവരെയും വളരെ ഭംഗിയായി ചികിത്സ ചെറിയ തുകയിൽ ഭേദപ്പെടുത്തുവാനും ജീവൻ രക്ഷിക്കുവാനും എന്തായാലും ഇവർ സ്ഥാപിച്ച ഹോസ്പിറ്റലിന് കഴിഞ്ഞിട്ടുണ്ട്.... എൻറെ ബന്ധുവായ ഒരു യുവാവന് അപൂർവ്വ ഇഞ്ചക്ഷന് 2002 -ൽഏകദേശം 45,000 രൂപ ചികിത്സ ഇളവ് കൊടുത്തത് എനിക്ക് ഓർമ്മയുണ്ട്..
@thomasjude997
@thomasjude997 2 жыл бұрын
Foreign money is the source and when it is shared with people in the power nobody will question them . It's not "these kinds illiterate Human Gods and Goddess " that controls these organizations but an inter national lobby is setting up and controlling these kinds of spiritual mafia groups.
@su84713
@su84713 2 жыл бұрын
ക്രിസ്ത്യൻ ഹോസ്പിറ്റലുകളിൽ ഇടിച് പിഴിഞ്ഞ് നീരെടുത്ത് പൈസ വാങ്ങിക്കും എന്നിട്ടും ക്രിസ്ത്യാനികൾ അമൃതാനന്ദയെ കുറ്റം പറയും എന്നിട്ട് സൗജന്യ ചികിത്സക്ക് വേണ്ടി അമൃതാ ഹോസ്പിറ്റലിൽ പോകും അല്ലേ ?
@sunithaa.n.5028
@sunithaa.n.5028 2 жыл бұрын
@@su84713 എല്ലാവരും അങ്ങനെ അല്ലല്ലോ.പാതിരിമാർ parayunnundaakum.അവർക്ക് അവരുടെ മത ബിസിനെസ്സ് കുറഞ്ഞുപോകും എന്ന് ഭയം ഉണ്ടാകില്ലേ?
@joseph_augustine
@joseph_augustine 2 жыл бұрын
@@sunithaa.n.5028 അമൃത്യയി ചികിത്സ എല്ലാവർക്കും സൗജന്യമാണോ?😊😊😊😊 ക്രിസ്ത്യൻ ഹോസ്പിറ്റലുകൾ അവർക്ക് കഴിയുന്ന വിധത്തിൽ സൗജന്യ സേവനം ചെയ്യുന്നുണ്ട് പബ്ലിസിറ്റി കുറവാണ്
@anniejacob9792
@anniejacob9792 2 жыл бұрын
@@joseph_augustine we
@geetha.bgeetha.b9431
@geetha.bgeetha.b9431 2 жыл бұрын
സത്യം ഞാൻ ഒരു ദെയ്‌വം ആണെന്ന് അമ്മ പറഞ്ഞിട്ടില്ല അത്ഭുത കഴിവുണ്ടെന്നും പറഞ്ഞിട്ടില്ല എന്നാൽ അമ്മയുടെ സാന്നിധ്യം നമുക്ക് ഒരുപാട് നല്ല അനുഭവം തരും ഞാനും അമ്മയെ വിമർശിച്ചിട്ടുണ്ട് എന്നാൽ അവസാനം അമ്മയുടെ അടുക്കൽ എത്താൻ ഭാഗ്യം ഉണ്ടായ എനിക്ക് ഒരുപാട് അറിവും നല്ല ചിന്തകളും ഉണ്ടായി ഈശോരനെ അറിയാൻ കഴിഞ്ഞു
@aacharyagranthajyothishala4834
@aacharyagranthajyothishala4834 2 жыл бұрын
സത്യം 🕉️
@chandrane7239
@chandrane7239 2 жыл бұрын
സത്യം
@jaisygeorgr9845
@jaisygeorgr9845 2 жыл бұрын
Vishwasichu .😂
@sreejishap985
@sreejishap985 2 жыл бұрын
എനിക്കും 🙏
@sreejaparvathy4327
@sreejaparvathy4327 2 жыл бұрын
എന്റെ ഭർത്താവ് മരിച്ചതിനു ശേഷം ഞാൻ അമ്മയെ കണ്ടിരുന്നു.. അമ്മ എന്നെ കെട്ടിപ്പിടിച്ചു ഉമ്മവെച്ചു.. മോൾക്കെന്താണ് വേണ്ടതെന്നു ചോദിച്ചു.. എനിക്കു പഠിക്കണമെന്ന് പറഞ്ഞു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബമായിരിന്നു എന്റേത്. ഒരു രൂപ പോലും വാങ്ങിക്കാതെയാണ് എന്നെ വള്ളിക്കാവിലെ college ൽ പഠിപ്പിച്ചത്. ഇന്ന് ഞാനൊരു MBA holder ആണ്
@ummenkoshy4139
@ummenkoshy4139 2 жыл бұрын
ആ അമ്മയുടെ ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാർത്ഥിക്കുന്നു 🙏🏼
@Trixce._
@Trixce._ 2 жыл бұрын
അമ്മക്ക് മാത്രമേ ഇത് ചെയ്യാൻ കഴിയൂ. അമ്മക്ക് ഒരായിരം നന്ദി നമസ്കാരം 🙏🏻🙏🏻🙏🏻🙏🏻❤❤❤
@aacharyagranthajyothishala4834
@aacharyagranthajyothishala4834 2 жыл бұрын
🕉️
@feehtal
@feehtal 2 жыл бұрын
കാന്ത പുരം അമൃതാനന്ത മയിയെ പോലയല്ല... അദ്ദേഹം ഒരു മത പന്ഡിതനാണ്.. മഠത്തിൽ എത്രയോ ദുരൂഹ മരണം സംഭവിക്കുന്നു... കാന്തപുരത്തിന്റെ സ്ഥാപനത്തിൽ അതൊന്നും നടക്കുന്നില്ല..
@shajimonpk9656
@shajimonpk9656 2 жыл бұрын
ജന്മം കൊണ്ട് ദൈവം അല്ലെങ്കിലും കർമ്മം കൊണ്ട് ദേവതുല്യർ ആകാറുണ്ട്
@k.pleelavathy7602
@k.pleelavathy7602 2 жыл бұрын
അമ്മക്ക് എല്ലാവിധ നന്മകളും ഉണ്ടാവട്ടെ. '
@dineshanpp2150
@dineshanpp2150 2 жыл бұрын
അമ്മ നിങ്ങൾക്ക് നന്മ തരട്ടെ
@railgames3843
@railgames3843 2 жыл бұрын
amma god blessing
@ArunKumar-es4wj
@ArunKumar-es4wj 2 жыл бұрын
Ammma Umma ❤️💕❤️❤️
@ratnakaranpunnasseriratnak2493
@ratnakaranpunnasseriratnak2493 2 жыл бұрын
അമ്മയെ ദൈവം അനുഗ്രഹിക്കട്ടെ, amma ചെയ്യുന്ന പ്രവർ ത്തിയിൽ അഭിമാനം കൊള്ളുന്നു Rathnakaran
@isree71
@isree71 2 жыл бұрын
വിശ്വസിക്കാനാവുന്നില്ല. ഇത് കേരളത്തിലായിരുന്നെങ്കിൽ.. എന്നാഗ്രഹിക്കുന്നു. അമ്മക്ക് ഒരായിരം പ്രണാമം.
@valsalavalsu5311
@valsalavalsu5311 2 жыл бұрын
എങ്കിൽ ഇപ്പോൾ വരും നേതക്കന്മാർ എങ്ങനെ പൂട്ടിക്കാം എന്നാലോചിച്ചു കൊണ്ട്.. ഴ
@satheesankrishnan4831
@satheesankrishnan4831 2 жыл бұрын
എന്തിന് ???സൗജന്യ നേടാനും കിട്ടിയില്ലെങ്കിൽ തല്ലിപ്പൊളിക്കാനും!!!! സ്വാമി വിവേകാനന്ദൻ കേരളത്തിൻറെ അതിരുകളിൽ വന്നു നിന്ന് കേരളത്തിലോട്ട് നോക്കി അകക്കണ്ണുകൾ കൊണ്ട് കാര്യങ്ങൾ ഗ്രഹിച്ച് പുഞ്ചിരിയോടെ കേരളത്തെ പറ്റി പറഞ്ഞത് എന്താണെന്ന് അറിയുമോ?? കേരളം ഒരു ഭ്രാന്താലയം ആണെന്ന്... എത്ര അന്വർത്ഥമായ വാക്കുകൾ... ഭാരത വർഷത്തിലെ പൂർവ്വരാം ഋഷ്യീന്ദ്രന്മാർ പാരിനുള്ളടിക്കല്ല് പാർത്ത് കണ്ട് അറിഞ്ഞവർ
@pramods3933
@pramods3933 2 жыл бұрын
@@satheesankrishnan4831 സത്യം.എന്തേലും സൗജന്യമായി കിട്ടുമ്പോൾ സ്നേഹം അല്ലെങ്കിൽ പുച്ഛം, പരിഹാസം. അതിന്റെയൊക്കെയാണ് ഈ കാണുന്നത് യാതൊരു വികസനവുമില്ലാതെ
@888------
@888------ 2 жыл бұрын
Citu കാർക്ക് നോക്ക് കൂലി കൊടുക്കാൻ1000കോടി ചിലവ് വരും കേരളത്തിൽ വേണ്ട അലവലാതി ജനങ്ങൾ ആണ് നന്ദി കെട്ടവർ മുസ്ലിം ആക്രമണവും ആരോപണങ്ങളും വരും🥴🥴😠😠🙏
@saji7676
@saji7676 2 жыл бұрын
@@satheesankrishnan4831 👍😂😂😂😂
@abhijithkss7029
@abhijithkss7029 2 жыл бұрын
എല്ലാവിധ ആശംസകളും നേരുന്നു 🙏🙏🙏🙏🙏
@venkiteswaranvenkitachalam1406
@venkiteswaranvenkitachalam1406 10 ай бұрын
വളരേ ശരിയാണ്. അമ്യതാമ്മ ഒരിക്കലും ദൈവമാണെന്നവകാശപ്പെട്ടിട്ടില്ല. ഒരധിശയവും കാട്ടിയിട്ടുമില്ല. അമ്മ ഒരു ദൈവദൂതൻ്റെ കാര്യമാണ് ചെയ്യുന്നത്. നന്മകൾ നേരുന്നു.
@thekkupant785
@thekkupant785 2 жыл бұрын
എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല മാതാ അമൃതാനന്ദമയി ഒരു ദൈവം ആണെന്ന്. മനുഷ്യസഹജമായ എല്ലാവിധ വൈകാരികതകളും ഉള്ള ഒരു സ്ത്രീയായിട്ടാണ് അവരെ തോന്നിയിട്ടുള്ളത്. എന്നാൽ അവരെക്കൊണ്ട് പാവപ്പെട്ട വളരെയധികം ജനങ്ങൾക്ക് വളരെയധികം ഉപകാരങ്ങൾ ഉണ്ടാകുന്നുണ്ട്. അതിനുള്ള ആർജ്ജവം നേടിയെടുത്ത മാതാ അമൃതാനന്ദമയിക്ക് അഭിനന്ദനങ്ങൾ അഭിവാദനങ്ങൾ
@girijadevi3869
@girijadevi3869 2 жыл бұрын
മാതാഅമൃതാനന്ദമയി ദേവതുല്യയാണ്..നന്മയുള്ള പ്രവൃത്തികൊണ്ട്...
@lakshmisartshub2672
@lakshmisartshub2672 2 жыл бұрын
Independence day special video ettittundee kanane
@kabeeri6959
@kabeeri6959 2 жыл бұрын
Please ദൈവവാതെ മറ്റ് ഒന്നിനൊടും compare ചെയ്യല്ലേ
@user-oo3fv3nn8o
@user-oo3fv3nn8o 2 жыл бұрын
അമ്മക്ക് ഇനിയും ഇതുപോലെ ആതുരസേവനങ്ങൾ എല്ലാ സ്ഥലങ്ങളിലും തുടങ്ങാൻ മനസ്സുണ്ടാകാനാഗ്രഹിക്കുന്നു.. വിജയാശംസകൾ 🌹🙏🏻🙏🏻
@AnoopKumar-vr3ux
@AnoopKumar-vr3ux 2 жыл бұрын
അമ്മയുടെ സേവനങ്ങൾ സ്തുത്യർഹം.... 💪അമ്മ ഒരിക്കലും അത്ഭുതങ്ങളോ രോഗ ശാന്തി ശുശ്രുഷയോ ചെയ്തിട്ടില്ല മനുഷ്യർ ഈശ്വരനെ സാക്ഷി അക്കി നന്മ ചെയ്ത് ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഒരു ആത്മീയ ഗുരു മാത്രം ആണ്... ജയ് മാതാ അമൃതാനന്തമയി ദേവി..... 💪💪💪
@sindhukn2535
@sindhukn2535 2 жыл бұрын
My friends in Faridabad told me about this. Hariyana state has enough land area and that state is also in need of a world class hospital. Congratulations to Amritanandamayi Amma
@ambilys9444
@ambilys9444 2 жыл бұрын
അമ്മയുടെ ഹൃദയത്തിൽ ഈശ്വര പ്രതി ധ്വനി ഉള്ളതിനാൽ തന്നെ ആണ്,, ഇത്രയും ഉയരാൻ കാഴിയുന്നത്, 🙏
@mykittens7363
@mykittens7363 2 жыл бұрын
വിജയന്റെ വീട്ടിലെ വീണ പഠിച്ചത് അവരുടെ കോളേജിൽ ആണല്ലോ 😂
@lissyisac1904
@lissyisac1904 2 жыл бұрын
Athinu
@bose7039
@bose7039 2 жыл бұрын
നമ്മുടെ മലയാളി നഴ്സുമാർ പിള്ളേർക്ക് ജോലി കിട്ടും. ഇൻറർനാഷണൽ ലെവലിലുള്ള പ്രാക്ടീസും കിട്ടും . അതേപോലെ അവിടെ ഈ കൂട്ടത്തിൽ തന്നെ മെഡിക്കൽ കോളജും ഉണ്ട് മെഡിസിനും, നഴ്സിംഗ് ഒക്കെ പഠിക്കാം. എന്തായാലും നല്ല കാര്യം.
@rkvayyattradhakrishnan2186
@rkvayyattradhakrishnan2186 2 жыл бұрын
@@bose7039 🙏🏼അമ്മ ഞാൻ ദൈവമാണെന്ന് ഒരിക്കലും അവകാശം ഉന്നയിച്ചിട്ടില്ല. സൽപ്രവർത്തി ചെയ്യൂ നിങ്ങളും ദൈവമാകും.. വെറുതെ ചൊറിയുന്നവർക്കു വൃണ മാണ് ഫലം..
@Indian-tj9kf
@Indian-tj9kf 2 жыл бұрын
🤣😂😂oh athane
@alliswell1516
@alliswell1516 2 жыл бұрын
ഇവിടെ സർക്കാർ ആശുപത്രി ആണേലും പ്രൈവറ്റ് ആശുപത്രി ആണേലും കണക്കാ ഒരിടത്ത് ഡോക്ടർ ഉണ്ടാവില്ല ഇനി അവിടെ ഉള്ള മറ്റാരോടെങ്കിലും എന്തെങ്കിലും ചോതിച്ചാൽ ഡോക്ടറേക്കാൾ ഗമയും ചിലപ്പോൾ രോഗിയെ തിരിഞ്ഞു നോക്കുക പോലും ഇല്ല മറ്റൊരിടത്ത് കൊള്ളലാഭവും ജീവന് വില കല്പിക്കാത്ത അശ്രദ്ധമായ ചികിത്സാ രീതിയും അമൃദാനധമയി അമ്മയുടെ ലക്ഷ്യം നന്മയുള്ളതാണ് അത് ജനങ്ങൾക്ക് ഉപാകാരപ്പെടുന്നതും എത്രയും പെട്ടെന്ന് അമ്മയുടെ നന്മയുള്ള ലക്ഷ്യങ്ങളെല്ലാം പൂർത്തികരിക്കാൻ ദൈവം തുണയേകട്ടെ 👍
@sivankutty3751
@sivankutty3751 2 жыл бұрын
എല്ലാ മനുഷ്യരിലും ദൈവാംശം ഉണ്ട്. നമ്മളെക്കാൾ ദൈവാംശം വളരെ കൂടുതലുള്ള നന്മയുടേയും കരുണയുടേയും പ്രതീകവും നല്ല ഗുരുവും നല്ല സന്യാസിനിയുമാണ് അമ്മ. അമ്മ ഒരിക്കലും ദൈവം ആണെന്ന് പറഞ്ഞിട്ടില്ല അത്ഭുതസിദ്ധികളുണ്ടെന്ന് പറഞ്ഞിട്ടില്ല. ചില ഭക്തരും ശിഷ്യരും അങ്ങനെ വിശ്യസിക്കുന്നു എങ്കിൽ അതവരുടെ ഇഷ്ടം, അവരുടെ സ്വാതന്ത്ര്യം. എന്തായാലും സമൂഹത്തിന് അമ്മയെ കൊണ്ട് മറ്റാരെക്കാളും സഹായവും പ്രയോജനവും ആണുള്ളത്.
@rkramachandramoorthy6966
@rkramachandramoorthy6966 2 жыл бұрын
മാതാ അമൃതാനന്ദമയിയുടെ ആശ്രമത്തിൽ ഞാനും പോയി അമ്മയുടെ ആശ്ലേഷം മനസ്സിന് സമാധാനം കിട്ടി അല്ലാതുള്ള അത്ഭുതങ്ങളൊന്നും അവിടില്ല
@bijumathai5758
@bijumathai5758 2 жыл бұрын
ഇപ്പോ അശ്ലേഷം നിർത്തി.. കൊറോണ
@sreerag3575
@sreerag3575 2 жыл бұрын
@@bijumathai5758 ippo pallilachante unmakodupum ninthiyayirunnalo Kunish mone. cancer vare I secntil matunna Paster markkum achan marilum corona pediyano Kunish more😁😁😅😅😅
@kavithavenugopal6592
@kavithavenugopal6592 2 жыл бұрын
ഇല്ല.ഇപ്പോഴുമുണ്ട്. ഞാനടുത്ത് പോയിരുന്നു.
@madhusoodanannk9509
@madhusoodanannk9509 2 жыл бұрын
@@bijumathai5758 ഇപ്പോഴും അമ്മയുടെ അടുത്തു പോകാം. അമ്മയുടെ . ആശ്ലേഷണത്തിന്റെ ആനന്ദ നിമിഷങ്ങൾ നാലു പതിറ്റാണ്ടായി അനുഭവിക്കുന്ന വിദേശികളും സ്വദേശികളുമായി ഒത്തിരി പേർ : അവിടെ സ്ഥിരമായി താമസിക്കുന്നുണ്ട്. അതൊരു അനുഭവമാണ്. വിവരിക്കാൻ പറ്റാത്ത ഒന്നാണ് അമ്മയുടെ സാന്നിദ്ധ്യം.
@anandiyer3096
@anandiyer3096 2 жыл бұрын
അത്ഭുതങ്ങൾ ഉണ്ടെന്നു അമ്മയോ, മഠമോ, ഇന്ന് വരെ അവകാശപെട്ടിട്ടില്ല. അവരുടെ കാരുണ്യ, സാമൂഹ്യ പ്രവർത്തനങ്ങൾ ഈ ലോകം കണ്ടു കൊണ്ടിരിക്കുന്നു. എന്തെങ്കിലും പ്രതീക്ഷിച്ചില്ല ഈ പ്രവർത്തനങ്ങൾ
@patrioticvlog1732
@patrioticvlog1732 2 жыл бұрын
ഇങ്ങനെയാകണം. സന്യാസിമാർ..അമ്മക്ക് പ്രണാമം🙏🙏🙏🌷🌷🍇🍇
@roshinisatheesan562
@roshinisatheesan562 2 жыл бұрын
ഭാരതത്തിന്റെ യശസ്സ് വാനോളം ഉയർന്ന് ലോകമെങ്ങും അറിയപ്പെടട്ടേ എല്ലാ സാധാരണക്കാർക്കും നല്ല ചികിത്സ കിട്ടുവാൻ അവസരം ഉണ്ടാകട്ടെ അമൃത ആശുപത്രിക്ക് ആശംസകൾ 🤝
@muthalavan1122
@muthalavan1122 2 жыл бұрын
ദേ തിരുവല്ലയിൽ ഒരാൾ ഉണ്ട്‌, പണ്ട് നിരണത് താറാവ് കൃഷിയുമായി നടന്നിരുന്നു. പിന്നെ പാസ്റ്റർ വേഷം ധരിച്ചു..പിന്നെ ആത്മീയ യാത്ര എന്ന് റേഡിയോ ചാനൽ ഒക്കെ പണ്ട് കാലത് നടത്തി വാക് കൊണ്ടു വലിയ പ്രസംഗം നടത്തി.. പ്രവർത്തി കൊണ്ടു കോടികൾ സ്വന്തം പേരിൽ ലോകത്ത് എല്ലായിടത്തും സമ്പാദിച്ചിട്ടുണ്ട്.. ബലിവേഴ്സ് ഹോസ്പിറ്റൽ.... ഓഹ് മെഡിക്കൽ കോളേജ് ഒക്കെ തുടങ്ങിയിട്ടുണ്ട്.. ഇടക്ക് കോടികൾ സെൻട്രൽ ഗവണ്മെന്റ് കണ്ടു കെട്ടുകയും ചെയ്തു.... അതങ്ങിനെ
@jayannair5975
@jayannair5975 2 жыл бұрын
എൻ്റെ വല്യ സ്വപ്നം താങ്കൾ അമ്മയെ കാണണം, സത്യം ലോകത്തിന് പറഞ്ഞു കൊടുക്കണം സാജൻ sir. Amma is god but you need a patince to understand this .Amma പാവം ജനങ്ങളുടെ ദൈവം അണ് സർ .
@GK-yy5db
@GK-yy5db 2 жыл бұрын
അമ്മ എനിക്ക് ദൈവം തന്നെയാണ്
@subeeshm4815
@subeeshm4815 2 жыл бұрын
ഷാജൻ sir പാവപ്പെട്ട രോഗികൾക്ക് ചികിത്സ സൗജന്യമായി കിട്ടാൻ അമ്മക്ക് മനമാറ്റമുണ്ടാകുവാൻ നമുക്ക് പ്രാർത്ഥിക്കാം എന്നാൽ ഓരോ ഭാരതീയനും തികച്ചും ചികിത്സ ഫ്രീയായിട്ടുള്ള സായിബാബ ആശുപത്രിയുണ്ട് ഇപ്പോഴും നമ്മുടെ ഇന്ത്യയിൽ അപ്പോൾ ആ മഹാനെ എത്ര ആദരിച്ചാലും മതിയാകില്ല അങ്ങേരാണ് ശരി അങ്ങേരാണ് ദൈവം ❤❤❤❤❤
@joyixeviyer7216
@joyixeviyer7216 2 жыл бұрын
എന്നും പാവങ്ങളെ സഹായിച്ചിട്ടുള്ള ഒരു അമ്മയാണ് ഒരിക്കലും അതിനു മടി കാണിച്ചിട്ടില്ല
@gurudharsan9822
@gurudharsan9822 2 жыл бұрын
സ്ത്രീ സമത്വചിന്ത.... ആദ്യം നടപ്പാക്കിയത്.. അമ്മ
@hattorihanzo3300
@hattorihanzo3300 2 жыл бұрын
India il ആണോ കേരളത്തില്‍ ആണോ അതോ ലോകത്താകെ ആണോ
@santhoshkombilath4252
@santhoshkombilath4252 2 жыл бұрын
മാതൃഭാവത്തിൽ ഉള്ള ഒരു ഗുരുചൈതന്യമാണ് അമ്മ അവരുടെ ആദർശങ്ങൾ എന്തെന്ന് അറിയണമെങ്കിൽ അവരുടെ ധർമ സ്ഥാപനത്തിന്റെ ഒപ്പം ചേർന്ന് പ്രവർത്തിക്കാൻ മനസുണ്ടായാൽ മാത്രം മതി..
@dhalosk9910
@dhalosk9910 2 жыл бұрын
മുൻപ് പ്രവർത്തിച്ച ഒരുതൻ ഉണ്ടായിരുന്നു സത്നാം സിംഗ് സുധാമണി യാമാലോകത്തേക് അയച്ചിട്ടുണ്ട്
@santhoshkombilath4252
@santhoshkombilath4252 2 жыл бұрын
@@dhalosk9910 മാനാണോ മരീചനാണോ എന്നറിയാതെ എങ്ങിനെ നൽകും മറുപടി...
@sumathip6020
@sumathip6020 2 жыл бұрын
അമ്മേ അമൃതാനന്ദമയീദേവീ അമ്മ നീണാൾ വാഴട്ടെ.
@velappannair6035
@velappannair6035 2 жыл бұрын
ദൈവം സ്നേഹമാണ് എന്ന ബൈബിള്‍ വചനം സത്യമാണെങ്കിൽ അമ്മ ദൈവം തന്നെയാണ്. ഹൃദയവിചാരങ്ങളേയും നിനവുകളേയും അറിയുന്നവൻ കർത്താവാകുന്നു എന്ന ബൈബിള്‍ വചനം സത്യമാണെങ്കിൽ അമ്മ കർത്താവ് തന്നെയാണ്, ഇതെന്റെ അനുഭവമാണ്. ആദ്യമൊക്കെ അമ്മയെ വിമർശിച്ചിട്ടുള്ള ആളാണ് ഞാന്‍. അമ്മയെ അടുത്തറിയുവാനുള്ള ഭാഗ്യമുണ്ടായപ്പോൾ കാര്യങ്ങളെല്ലാം മാറി മറിഞ്ഞു. എന്റെ അനുഭവങ്ങള്‍, നിരീശ്വരവാദിയായിരുന്ന എന്നെ ഈശ്വര വിശ്വാസിയാക്കി മാറ്റി. ഇന്നെനിക്ക് അമ്മ എന്റെ ദൈവം തന്നെയാണ്. എന്റെ മാത്രം അനുഭവമല്ല ഇത്, ലോകമെമ്പാടുമുള്ള കോടിക്കണക്കിന് അമ്മ ഭക്തരുടെ അനുഭവമാണ്. അടുത്തറിയാത്തവർ അനുഭവമില്ലാത്തവർ വിശ്വസിക്കണമെന്ന് ഞാന്‍ പറയുന്നില്ല. പക്ഷെ വിമർശിക്കുന്നതിന് മുമ്പ് സത്യം അറിയാന്‍ ശ്രമിക്കുക. അടുത്തറിഞ്ഞാൽ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് നിങ്ങൾക്കും ബോദ്ധ്യമാകും. അമ്മ കാണിക്കുന്ന ഏറ്റവും വലിയ അത്ഭുതം മനുഷ്യമനസ്സിന് വരുത്തുന്ന ഈ പരിവർത്തനമാണ്, നന്മയിലേയ്ക്കുള്ള പരിവർത്തനം. അമ്മയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ലോകസേവനത്തിനായി ജീവിതം സമർപ്പിച്ചിട്ടുള്ള കോടിക്കണക്കിന് മക്കളുണ്ട് അമ്മയ്ക്ക് ലോകമെമ്പാടും. കാര്യമറിയാതെ വിമർശിക്കുന്നവർ വിമർശിക്കട്ടെ. വിമർശനങ്ങൾ കേട്ട് വളർന്നിട്ടുള്ള പ്രസ്ഥാനമാണ് അമ്മയുടേത്, ആരോടും പരിഭവമോ പരാതിയോ ഇല്ലാതെ. നന്ദി നമസ്കാരം 🙏
@uthaman2296
@uthaman2296 2 жыл бұрын
അമൃതാനന്ത മയി അമ്മ ദൈവമാണെന്ന് അവർ പറഞ്ഞിട്ടില്ല. നമ്മുടെ കൂടെയിരുന്നു ഈശ്വരനെ പ്രാർഥിക്കുന്നു.
@rekhacg6696
@rekhacg6696 2 жыл бұрын
Correct
@soothram1419
@soothram1419 2 жыл бұрын
ദൈവം 💞 അവരുടെ പ്രവർത്തനങ്ങളെ വിജയിപ്പിക്കട്ടെ🙏
@sarathsarath3485
@sarathsarath3485 2 жыл бұрын
താൻ കെട്ടിപ്പിച്ചാൽ രോഗ ശാന്തി കിട്ടുമെന്ന് അമൃതനാഥമായി പറഞ്ഞിട്ടില്ല... കെട്ടിപിടിക്കുന്നവരുടെ മനസിന്‌ ശാന്തി ലഭിക്കുന്നുണ്ടെങ്കിൽ അത്‌ നല്ലതാണ്... പിന്നെ സന്നദ്ധ പ്രർത്തകരായി ഒരു കൂട്ടം ശിഷ്യൻ മാരെ ഇണ്ടാക്കിയെടുത്തിട്ടുണ്ട്.. ഒരുമിച്ചു ഇരുന്നു പ്രാർത്ഥിക്കണം പരസ്പരം സഹായം ചെയ്യാനും ഉള്ള നല്ല ജനതയുടെ കൂട്ടം... എന്റെ കുടുബത്തിനും ആ ഹോസ്പിറ്റൽ നിന്നും സഹായം ലഭിച്ചിട്ടുള്ളതിനാൽ എന്നും ആപത്തിൽ സഹായിച്ച ദൈവമായി ഞാൻ കാണും
@chackokt988
@chackokt988 2 жыл бұрын
Amrita Hospital number one in world proud of Hindustan
@janeeshp4481
@janeeshp4481 2 жыл бұрын
വേനൽ കാലത്തു നടന്നു തളർന്നു ഒരു നല്ല തണലുള്ള കുളിർമയുള്ള മരത്തിന്റെ ചുവട്ടിൽ എന്തു സുഖം നമ്മൾക്കു ലഭിക്കുന്നോ അതുപോലുള്ള അനുഭൂതിയാണ് അമ്മയുടെ അടുത്ത്
@threeroses7274
@threeroses7274 2 жыл бұрын
അവിടെ എല്ലാ വിധ ചികിത്സയും ഉണ്ട് ഇനി മന്ത്രി മാർ അമേരിക്ക കാണാൻ പോകണ്ട ആ പണം ഖജനാവിൽ കിടക്കട്ടെ 🇮🇳🇮🇳🇮🇳🇮🇳
@lakshmisartshub2672
@lakshmisartshub2672 2 жыл бұрын
Independence day special video ettittundee kanane
@sarojinisaro3515
@sarojinisaro3515 2 жыл бұрын
അത് ശരിയാണ്.
@traveltheworld5021
@traveltheworld5021 2 жыл бұрын
But family ayi ennale chumma karagi varan okku
@user-zi3ir9os6g
@user-zi3ir9os6g 2 жыл бұрын
ഞമ്മൾ ഏതെങ്കിലും ഉസ്താദിന്റെയോ സുടാപ്പി തീവ്രവാദികളുടെയോ ഹോസ്പിറ്റലിലെ പോകു
@alicecharly5589
@alicecharly5589 2 жыл бұрын
Very Correct.
@Abh103
@Abh103 2 жыл бұрын
വളരെ നല്ല കാര്യം ഇങ്ങനെ ഉള്ള വികസന പ്രവർത്തങ്ങൾക്ക് കാശ് ഉപയോഗിക്കുന്നതിൽ വളരെ സന്തോഷം ഉണ്ട് 🥰😊jai hind🇮🇳
@sajiabhraham1428
@sajiabhraham1428 2 жыл бұрын
ഇന്നത്തെ സാജന്റെ കഞ്ഞി കുടി അമ്യത പൊക്കൽ ചിലവിൽ പാവം ഭക്തർ ഇതു വല്ലോ അറിയുന്നുണ്ടോ അടി ലൈക്ക് സാജുൻ വ്യൂ കൂട്ടട്ടെ
@sreedharansreedharan881
@sreedharansreedharan881 2 жыл бұрын
ഞാൻ ദൈവമാണന്നു ഇതു വരെ പറഞ്ഞതായി അറിയില്ല. ഞങ്ങൾക്ക് അത് ഒരു അദൃശ്യ ശക്തിയായി, ചൈതന്യമായി പ്രവർത്തിക്കുന്നു. 🙏🙏🙏
@vinodhimalya4221
@vinodhimalya4221 2 жыл бұрын
അമ്മ ചെയ്യുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ ലോകത്ത് ഒരു മനുഷ്യരും ചെയ്യുന്നില്ല കേരളത്തിലെ മന്ദബുദ്ധികൾക്ക് അമ്മയെ കുറിച്ച് ഒരു വിലയുമില്ല പക്ഷേ ഇന്ത്യയിലെ മറ്റു സ്റ്റേറ്റുകളിലും ലോകത്തിലും മറ്റുള്ള രാജ്യങ്ങളിലും അമ്മയെക്കുറിച്ച് അവർക്ക് നല്ല രീതിയിൽ അറിയാം. കേരളത്തിലെ മന്ദബുദ്ധികൾ അമ്മയെക്കുറിച്ച് എന്തുപറഞ്ഞാലും ഞങ്ങൾക്ക് അമ്മ വലുത് തന്നെയാണ് ❤❤❤❤❤🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@thripura.c.nandakumarthrip8408
@thripura.c.nandakumarthrip8408 2 жыл бұрын
കാരണം. ശ്രീ.ശങ്കരൻ. ശ്രീ. നാരായണൻ.ഈ ഗർക്കന്മ്മാരുടെ ശാപം ആണ്. ആണ്. അന്ന് അ. ശാപം ഏറ്റവരുടെ ബാക്കിപാത്രം. ആണ് ഇവറ്റകൾ
@robinjermiah5392
@robinjermiah5392 2 жыл бұрын
രോഗ സൗഖ്യം ഉൾപ്പെടെ പല അത്ഭുത പ്രവൃത്തികൾ ചെയ്തു എന്ന് അവകാശപ്പെടുന്ന ലേഖു ലേഖകൾ മറ്റും ആദ്യ കാലങ്ങളിൽ അമൃത ദൈവം ഉപയോഗിച്ചിരുന്നു.....
@umadevik.g.365
@umadevik.g.365 2 жыл бұрын
സദ്ഗുരു മാതാ അമൃതാനന്ദമയി, ശ്രീ ലളിതാംബികാദേവിയുടെ മനുഷ്യരൂപമാണെന്നു ഞാൻ വിശ്വസിക്കുന്നു. എന്റെ ഗുരുനാഥന്റെ സ്വന്തം അനുഭവവിവരണത്തിൽ നിന്നുമാണ് ആ സത്യം ഞാൻ മനസ്സിലാക്കിയത്. നാം എവിടെയിരുന്നും ആത്മാർത്ഥമായി അമ്മയെ സ്മരിച്ചാൽ അമ്മ അത് അറിയും. നമ്മുടെ മനസ്സിലെ പ്രശ്നങ്ങൾക്ക് പരിഹാരവും കിട്ടും. എന്റെ അനുഭവമാണ്. ഇതുവരെ അമ്മയെ കാണാനുള്ള ഭാഗ്യം ലഭിച്ചിട്ടില്ല. കാണാൻ സാധിക്കുന്നതു തന്നെ പുണ്യം 🙏
@ashhabhi2962
@ashhabhi2962 2 жыл бұрын
ജീവിതത്തിൽ രണ്ടുവട്ടം അമ്മയുടെ ആലിംഗനാശ്വാസം ലഭിച്ചിട്ടുണ്ട്.ആദ്യത്തേത് 1985 ൽ. ആ ആലിംഗനത്തിൽ ഒരു ആശ്വാസം നമുക്ക് കിട്ടും. തീർച്ച
@anilpaul7827
@anilpaul7827 2 жыл бұрын
Ningalodu mattullavar cheyanammennu agrahikkunnadhu ningal cheyu.adhu kondagum.
@kmjayachandran4062
@kmjayachandran4062 2 жыл бұрын
ഇതൊക്കെ ചിലർക്കു മാത്രം വിധിച്ചതാ
@anithaunni3937
@anithaunni3937 2 жыл бұрын
ഹോസ്പിറ്റൽ അല്ലേ രോഗികൾക്ക് പ്രയോജനം കിട്ടുമല്ലോ അമ്മക്ക് നമസ്കാരം.ഇനിയും അമ്മ നല് കാര്യങ്ങളിൽ ജനങ്ങൾക്ക് നന്മ കിട്ടട്ടെ
@sheebapn2044
@sheebapn2044 2 жыл бұрын
വേഗം ചെല്ല് രോഗവും കൊണ്ട്. മെഡിക്കൽ സീറ്റ്‌ കൊടുത്ത കുട്ടികൾക്കു പഠിക്കുകയും ചെയ്യാം. ഒരു വീട് ഉണ്ടെങ്കിൽ അത് പെട്ട വിലക്ക് കൊടുക്കേം ചെയ്യാം. പെട്ടുവഴിയാകും. സൂക്ഷിച്ചാൽ കൊള്ളാം. എന്തൊന്നിനാ ഈ പപ്രഹസന പരസ്യം.
@vivarevolution3527
@vivarevolution3527 2 жыл бұрын
അതാണ് പോയിന്റ് , അമ്യതാനന്ദമയി ഒരു ഹിന്ദു സന്യാസിനിയാണ് , അതാണ് വെറുപ്പിന് കാരണവും
@santhigopan9596
@santhigopan9596 2 жыл бұрын
അമ്മ ഈ രാജ്യത്തിന് തന്നെ ശക്തിയാണ് അവർ പാവങ്ങൾക്ക് വേണ്ടി നിലകൊള്ളുന്നു അവർ അളവറ്റ സ്വത്തുകൾ ക്ക് ഉടമയാണെങ്കിൽ അത് ജനനന്മക്ക് വേണ്ടിയാണ്🙏🙏🙏🙏
@Dammam948
@Dammam948 2 жыл бұрын
അമ്മേ, നമസ്തെ
@neeraj8069
@neeraj8069 2 жыл бұрын
ഞ്ഞാൻ അമുർദാനന്ദമയി FAN അല്ല പക്ഷേ ആരുടെ hospitals കേരളത്തിൽ ഉുളതും നിലവാരം ഉള്ളവയാണ്. എന്തായാലും Up ക്കാർക്ക് നല്ല Hospital വരട്ടെ👍
@anilalbert902
@anilalbert902 2 жыл бұрын
അവയവ കച്ചവടം നടക്കുന്നത് അവിടെയാണ്
@gkn7562
@gkn7562 2 жыл бұрын
@@anilalbert902 കിലോ എത്ര വരും
@user-yv5ib8ti7m
@user-yv5ib8ti7m 2 жыл бұрын
@@gkn7562 100 രൂപ 😂
@gkn7562
@gkn7562 2 жыл бұрын
@@user-yv5ib8ti7m 😂
@manipaul63
@manipaul63 2 жыл бұрын
Faridabad is not in U.P., it is in Haryana, lern history books please
@sivasankarapillai9750
@sivasankarapillai9750 2 жыл бұрын
അസാധാരണമായ ആജ്ഞാശക്തിയും നേതൃത്വപാടവവും എളിമയും 🙏
@MohananM-mj7bp
@MohananM-mj7bp Ай бұрын
അമ്മേ നിൻ പാദത്തിലർപ്പിച്ചിടട്ടെ ആദരവോടെയെൻആത്മസുമങ്ങൾ.
@babuthomas7690
@babuthomas7690 2 жыл бұрын
കുറ്റമറ്റ ഭാരതീയ ആത്മീയത മാർക്കറ്റ് ചെയ്തു പാവങ്ങളെ സഹായിക്കുന്നത് ഒരു നല്ലകാര്യം തന്നെ. അതിനെ പ്രോത്സാഹിപ്പിക്കണം. വരും കാലത്ത് പെട്രോളിയം അല്ല, ഇതൊക്കെ ആണ് രാജ്യങ്ങളെ ശക്തമാക്കുന്നത്.
@thripura.c.nandakumarthrip8408
@thripura.c.nandakumarthrip8408 2 жыл бұрын
രണ്ടയിരം വർഷം നടത്തിയത്. ഇത് തന്നെ അല്ല. ഇപ്പോൾ ധർമം. നീതി. സത്യം നടക്കുന്നു
@betterlifetv2172
@betterlifetv2172 2 жыл бұрын
Amma is really great. Ammas contributions to India is really amazing. No one can deny it. The new hospital complex in Faridabad, is one of the largest in India and Asia,both in quality, quantity and infrastructure. Very very Big salute to Matha Amritanandamayi Amma Suraj,Tcr
@musthafaolakara4352
@musthafaolakara4352 2 жыл бұрын
Very good പാവങ്ങൾക്ക് ചിലവ് കുറഞ്ഞ ചികിത്സ കിട്ടട്ടെ 👍👍👍👍
@gold4450
@gold4450 2 жыл бұрын
അമ്മയെ ആരൊക്കെ എതീർത്താലും എന്തെങ്കിലും പറഞ്ഞാലും ശരി ഇത്തരമൊരു ആശുപത്രീ പണീത തീ ലൂടെ ലോകത്തിനുമുന്നിൽ ഇന്ത്യക്കാരുടെ അഭിമാനം ഉയത്തുകയാണ് ചെയ്യുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രീ എന്നത് ഏതെരു ഇന്ത്യക്കാരനെ സംബന്ധിച്ചും അത്ഭുതമുളവാക്കുന്നതു തന്നെയാണ്.
@anitaradhakrishnan3944
@anitaradhakrishnan3944 2 жыл бұрын
അമ്മ ആരെന്ന് അനുഭവസ്തർ വിലയിരുത്തടെ ....ആ നൻമയേ നമുക്കൂ കാണാം 🙏
@user-jq4dk2ft2r
@user-jq4dk2ft2r 2 жыл бұрын
അമ്മ എന്ന ശക്തി വളരെ വലിയത് ആണ് 👪🙏🌹🛕❤️🙏🛕🙏🙏🙏🥰🌏🌎🌍🇮🇳🇮🇳🇮🇳
@fusiongaming753
@fusiongaming753 2 жыл бұрын
കൊറോണ വന്ന അപ്പോൾ ഇ ശക്തി എവിടെ ആയിരുന്നു 🤣🤣🤣🤣🤣🤣🤣🤣🤣
@user-jq4dk2ft2r
@user-jq4dk2ft2r 2 жыл бұрын
@@fusiongaming753 പല വികസിത രാജൃവ് പകചപേയ ഒരു രോഗ. അണ കെറൊണ അത് എല്ലാവരും അറിഞ കരൃം അണ നല്ല കരൃം നല്ല തയി കണ്ണൂക. 🙏🌹❤️🌹🙏🌞👪🥰
@fusiongaming753
@fusiongaming753 2 жыл бұрын
മരുന്ന് ഇല്ലതെ കൊറോണയേ മാറ്റൻ ആൾ ദൈവം എന്ന് പറയുന്ന ഇവർക് കഴിയുമോ എന്നണ് എന്റെ ചോദ്യം ഇവരെ സ്വയം ദൈവം ആണ് എന്ന് പറയുന്നത് മരിച്ചു പോകുന്നത് ഒന്നും ദൈവങ്ങൾ അല്ല മനുഷ്യൻ മാത്രം ആണ്
@user-jq4dk2ft2r
@user-jq4dk2ft2r 2 жыл бұрын
@@fusiongaming753 ഇവിടെ ആൾ ദേവം എന്ന ഞാൻ പറഞ്ഞല അവരുടെ മനസ്സ് ഈശ്വരൻ. നിയന്ത്രണം ഉള്ളൂ ത് നല്ല കരൃം നിങ്ങൾ ക്...മനസ്സ് ഈശ്വരനിൽ. റീഛർഛ് നടത്തി അപേൾ. പല കഴിവ് കിട്ടിയിരിക്
@user-jq4dk2ft2r
@user-jq4dk2ft2r 2 жыл бұрын
@@fusiongaming753 ആസൂയക് മരുന്ന് ഇല്ല. 💉💉💉😷
@appu7246
@appu7246 2 жыл бұрын
തന്റെ പ്രവർത്തികൾ കൊണ്ടാണ് ഒരാൾ ദൈവമാവുന്നത് അങ്ങനെ എങ്കിൽ അമ്മയും ദൈവം തന്നെയാണ് എന്ന് വിശ്വസിക്കാനാണ് ഇഷ്ടം
@nikhiljose7347
@nikhiljose7347 2 жыл бұрын
അമ്മയ്ക്ക് കോടിക്കണക്കിന് ഭക്തന്മാർ ഉണ്ട്.അതിൽ ഓരോരുത്തരും ഒരു രൂപ അമ്മയ്ക്ക് കൊടുത്താൽ തന്നെ തന്നെഒരു കോടിയിലധികംവരുന്ന തുക കൊണ്ട് അമ്മയ്ക്ക് സാധുക്കളെ സഹായിക്കാൻ കഴിയും അതുകൊണ്ട് അമ്മ എപ്പോഴും പറയാറുണ്ട്അമ്മയുടെ സമ്പാദ്യം അമ്മയുടെ മക്കളാണെന്ന്. ഒരു രൂപ അമ്മയിൽ എത്തിയാൽ അത് പത്തു രൂപയായി തിരിച്ച സമൂഹത്തിന് നൽകും. ഇനിയെങ്കിലും നിങ്ങൾ ഇതെല്ലാം തിരിച്ചറിയുക.നമുക്ക് ആ മഹാത്ഭുതo കണ്ടിരിക്കാനേ കഴിയൂ .അമ്മയ്ക്ക് അനന്തകോടി പ്രണാമം🙏🏻🙏🏻🙏🏻
@sasikumarvk7858
@sasikumarvk7858 2 жыл бұрын
Many years before Amma had come in Thiruvangad temple;Thalassey...I was also in the audience...I heard amma saying the audience as " nhan daivam alla makkale". But the devotees made her God! Amma is not God, but a great Godly personality
@skpc1234
@skpc1234 2 жыл бұрын
ഓം അമൃതേസ്വരി നമ:
@johnny4175
@johnny4175 2 жыл бұрын
Amma has always been viciously attacked by the media but she never complained ❣️❣️
@Keralaforum
@Keralaforum 2 жыл бұрын
Book exposing her by Sreeni Pattathanam was banned by the AK Antony Govt Book by Geil Tredwell exposing the suffering she had in the Ashram was banned in India
@Keralaforum
@Keralaforum 2 жыл бұрын
A Malayalam book on Gail Tredwell by DC books was banned too. She is a puppet of an international mafia , mistar. Mafi has huge influence in Delhi and Trivandrum. Police will never act against any crime by this organization. They have amassed at least 1 lakh crore already (same or more than Sai Baba Empire)
@cashokan8968
@cashokan8968 2 жыл бұрын
അമ്മയ്ക്ക് അതിന് സമയം കിട്ടില്ല.
@Sammuhindi1996
@Sammuhindi1996 2 жыл бұрын
@@cashokan8968 Amma thoooriiiiiii
@baijubhaskaran2839
@baijubhaskaran2839 2 жыл бұрын
Intelligent and successful people don't have time for replying the stupid media and always ignore them.
@raghunaththekkarakath8111
@raghunaththekkarakath8111 2 жыл бұрын
🙏🙏🙏🙏🙏 അമ്മ വളരെ വളരെ അസാധാരണ ആത്മ തത്വം, പാർട്ടി ക്കാർക്ക് ഒരു പിടിയും കിട്ടില്ല. 🌺💐🌹🌺💐🌹🌺💐🌹🌺💐💐🌹🌹
@sulfikarrawther1800
@sulfikarrawther1800 2 жыл бұрын
Ammaya kurichu aarum mosham aayi onnum parayilla, Amma is great,,,,,
@dayanmb7067
@dayanmb7067 2 жыл бұрын
രോഗം മറ്റുവാനല്ല..... മന:ശാന്തി തേടിയാണ് അമ്മയെ തേടി എത്തുന്നത് 🙏
@girijabhai4388
@girijabhai4388 2 жыл бұрын
ഒരു സാധാരണക്കാരൻ,, രോഗം,,, മക്കളുടെ വിവാഹം,, വീട്,, ഇതൊക്ക ജീവിതത്തിൽ വലിയ കടമ്പകളാണ്,,, അതു കടക്കാൻ ഒരു പരിധി വരെ അമ്മ സഹായിക്കുന്നണ്ട്,, അവർക്ക് അമ്മ ഈശ്വരൻ തന്നെയാണ്,,,,,,
@unnimayak8379
@unnimayak8379 2 жыл бұрын
അമ്മയ്ക്ക് തുല്യം അമ്മ മാത്രം. 👏🏻👏🏻👏🏻ഓം അമൃതേശ്വര്യ നമഹ :🙏🏻🙏🏻🙏🏻💐❤️❤️❤️
@joymonthomasettathottu3155
@joymonthomasettathottu3155 2 жыл бұрын
ഇതൊക്കെ ഇവിടെ വന്നാലും നമ്മുടെ മന്ത്രിമാരും നേതാക്കളും വിദഗ്ദ്ധ ചികിത്സായ്ക്കായി അമേരിക്കയിലേക് പോകും.
@fastlifemedia7453
@fastlifemedia7453 2 жыл бұрын
അത് dollar കടത്താൻ പോകുന്നതാ
@PKSDev
@PKSDev 2 жыл бұрын
ഫോറിൻ എക്സ്ചേഞ്ച്!😱🧐🙏
@kmjayachandran4062
@kmjayachandran4062 2 жыл бұрын
കൂടെ പെണ്ണ് എക്സ്ചേഞ്ച് കാണും
@mohananchellappan8592
@mohananchellappan8592 2 жыл бұрын
അമേരിക്കയിൽ പോകുന്നതിന് പലതുണ്ട് കാരണം
@actionreaction2758
@actionreaction2758 2 жыл бұрын
ബിജ്യേട്ടനേം കൊണ്ട് അമേരിക്കക്കു പോകുന്ന വണ്ടി തിരിച്ചു വരുമ്പോൾ ഫരീദാബാദിലേക്കുള്ള സായിപ്പന്മാർ അതിൽ കയറിവരുന്നതും കാണേണ്ടി വരുമല്ലോ ൻറെ മുത്തപ്പാ..
@chandrasekharank2184
@chandrasekharank2184 2 жыл бұрын
എത്ര വലിയ ആശുപത്രി ആയാലും എന്തെല്ലാം സൗകര്യവും ചികിത്സാ രീതികളും ഉണ്ടായാലും ചിലർക്ക് അമേരിക്കയിൽ പോയാലേ സമാധാനമുണ്ടാവു: അതും പാവപ്പെട്ട ജനങ്ങളുടേ നേതാക്കൾക്ക് ?
@kavithapanjimala3418
@kavithapanjimala3418 2 жыл бұрын
പാവപെട്ട ജനങ്ങളുടെ പൈസ കൊണ്ട് വിദേശത്ത് ചികിത്സാക്കു പോകുന്നു
@pradeepkrishnan6608
@pradeepkrishnan6608 2 жыл бұрын
ഉദ്ദേശം ചികിത്സ അല്ല. പണം തിരിമറി ചര്‍ച്ച ആണ്
@muraleedharan.p9799
@muraleedharan.p9799 2 жыл бұрын
നന്മ നിറഞ്ഞ വർ ഇനിയും ഉണ്ടാകട്ടെ. അമ്മക്ക് പ്രണാമം. ഇതിന്റെ സാബത്തീക സംഭാവനകളെ ക്കെ കൂടുതലും യൂറോപ്യൻ രാഷ്ട്രങ്ങളിൽ നിന്നാണ് ഇതിൽ കൂടുതലും യൂറോപ്പിലെ കൃസ്ത്യൻ സമൂഹത്തിന്റേതാണ്.
@jisharitsh4905
@jisharitsh4905 2 жыл бұрын
I hv done surgery of my disc from amrita cochin....watever people say...from my experience this is the best....economical....dedicated staff..no unwanted medicines..min charges n guest house.....healthy tasty and quality food at min prices.....lot of respect for amma🙏
@amrithaammu7962
@amrithaammu7962 2 жыл бұрын
അമ്മാ തായേ അനന്തകൊടി പ്രണാമം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@vijayankvijayan7441
@vijayankvijayan7441 2 жыл бұрын
🙏🙏🙏🙏🙏
@krishnapillai1324
@krishnapillai1324 2 жыл бұрын
എന്തൊക്കെ പറഞ്ഞാലും അമ്മ ഒരുപാട് നല്ല കാര്യങ്ങൾ ചൈയ്യുന്നുണ്ട്. ഭരണാധികാരികൾ എത്തി നോക്കത്തിടത്തു അമ്മ കഴിവതും ആശ്വാസമായി എത്താറുണ്ട്, 👌
@binnibose1283
@binnibose1283 2 жыл бұрын
എത്രയോ നല്ല കാര്യങ്ങളാണ് അമ്മ പാവങ്ങൾക്കായി ചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും നല്ല Hospital ആയി അമൃത മുന്നേറാൻ ആശംസിക്കുന്നു. അമൃതാനന്ദമയീ അമ്മയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ ആശംസകൾ
@oachiramedia4124
@oachiramedia4124 2 жыл бұрын
ഞാൻ അമ്മയെ നിരവധി തവണ വളരെ അടുത്ത് വീക്ഷിച്ചിട്ടുണ്ട്. അമ്മ അത്ഭുതങ്ങൾ ഒന്നും കാട്ടുന്നില്ല. അമ്മയുടെ സാന്നിധ്യം എനിക്ക് മനസ്സിനും സമാധാനം തന്നിട്ടുണ്ട്. ആ അമൃത് നുകരുവൻ നിരവധി തവണ അവിടെ പോയിട്ടുണ്ട്. എന്റെ ഒരു ഭാഗ്യം എന്താണെന്ന് വെച്ചാൽ, എന്റെ വീട്ടിൽ നിന്നും വെറും 4 km ദൂരമേ അമ്മയുടെ അടുത്തേക്ക് ഉള്ളു. അതിൽപരം അനുഗ്രഹം വേറെയുണ്ടോ. അമ്മയുടെ അടുത്ത് ഒരുപാട് മണിക്കൂറുകൾ ചിലവഴിക്കാൻ സാധിച്ചിട്ടുണ്ട്. ഇനിയും സർവ്വശക്തൻ അതിനുള്ള ഭാഗ്യം എനിക്കും കുടുംബത്തിനും സർവ്വചരാചരങ്ങൾക്കും നൽകുമാറാകട്ടെ. ഒരുകോടി പ്രണാമം അമ്മ. ആ അമ്മ എന്നുള്ള വിളിയിൽ എല്ലാമുണ്ട് ❤️❤️🙏🏻🙏🏻❤️❤️
@rajuviswanadh5102
@rajuviswanadh5102 2 жыл бұрын
ഒന്നുമില്ലേലും സ്വത്തുക്കൾ ഒളിപ്പിച്ചുവക്കുന്നല്ലല്ലോ പാവങ്ങൾക്ക് കൊടുക്കുന്നുണ്ട് അത് തന്നെ ധാരാളം 👍
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 58 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 79 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 37 МЛН
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 58 МЛН