Aliyan VS Aliyan | Comedy Serial by Amrita TV | Episode : 200 | Laathi charge

  Рет қаралды 432,276

Amrita TV Archives

Amrita TV Archives

6 жыл бұрын

Aliyan VS Aliyan | Comedy Serial by Amrita TV | Episode : 200 | Laathi charge

Пікірлер: 216
@202jerin
@202jerin 6 жыл бұрын
3 episode ആയപ്പോ ഞാൻ ഈ സീരിയൽ കണ്ട് തുടങ്ങിയതാ... ഒരു 15 episode വരെ ആയപ്പോളും views ഒക്കെ 100 താഴെ മാത്രേ ഉണ്ടായിരുന്നുള്ളൂ... Comments ഒക്കെ 1 or 2... ഇത്ര നല്ല ഒരു പ്രോഗ്രാം ആയിട്ടും എന്തെ ആരും ഇത് കാണാത്തെന്ന് ചിന്തിക്കാർന്നു... ഉപ്പും മുളകും ലും ഞാൻ അളിയനെ vs അളിയനെ പറ്റി കമ്മന്റ്സ് ഇടാറുണ്ടാർന്നു... ഇപ്പോ ഒരുപാടു viewers ഒക്കെ ആയപ്പോ എന്തോ നമ്മൾ തുടങ്ങിയ ഒരു business വിജയിച്ച സന്തോഷം... Congrats team Aliyan vs Aliyan... Keep Going... അമ്മ, കനകൻ, ജമന്തി, ക്‌ളീട്ടോ, തങ്കം, തക്ലി, ഫാസിൽ & ഫാമിലി, അമ്മാവൻ, പൗലോസ് പോലീസ്, ക്ലാര & മക്കൾ... എല്ലാവരും അടിപൊളി... പുതുതായി വന്ന പ്രേക്ഷകർ episode 1 മുതൽ കാണാൻ ശ്രമിക്കുക... അളിയൻ ടീം നെ പ്രോത്സാഹിപ്പിക്കുക...
@specialsnew6680
@specialsnew6680 6 жыл бұрын
ഉപ്പും മുളകും ഫാമിലിയിലുള്ള ആളാ ഞാൻ..ഇന്ന് വഴി മാറിക്കേറിയതാ..ഒന്നും പറയാനില്ല..കലക്കി..ഞാൻ താമസം ഇങ്ങോട്ടാക്കിയാലൊന്നാ..
@marykutty5728
@marykutty5728 6 жыл бұрын
Na Ju Fash ഞാൻ എന്നേ ഇവിടെ താമസമാക്കി. സമയം പാഴാകില്ല
@Riyaskhan11
@Riyaskhan11 6 жыл бұрын
Njanum uppmulkum katta fan aayirunu but ivdathe katta fan aanu
@Am_Happy_Panda
@Am_Happy_Panda 6 жыл бұрын
UM is overrated crap...
@abhishekjose4334
@abhishekjose4334 6 жыл бұрын
ഉപ്പും മുളകും മടുപ്പായി...
@kksanthosh7889
@kksanthosh7889 6 жыл бұрын
ഞാനും അങ്ങിനെ വന്നയാൾ ആണ്.ഇപ്പോൾ ഇവിടെ തന്നെയാണ് താമസം.ഞാൻ വരുമ്പോൾ 130 എപ്പിസോഡ് ആയിരുന്നു.പിന്നെ മുൻപത്തെ എപ്പിസോഡ് ഫുൾ ഡൗൺലോഡ് ചെയ്തു കണ്ടു.Perfect direction,acting&script
@bijubiju2415
@bijubiju2415 6 жыл бұрын
clara nannakunnundu . natural acting
@hakeenshaju5360
@hakeenshaju5360 6 жыл бұрын
തക്കിളിക്കുട്ടീ... ചുന്ദരിക്കുട്ടീ.. " 😍😍
@24teakck87
@24teakck87 4 жыл бұрын
I am love
@coolvideos2695
@coolvideos2695 4 жыл бұрын
🥰😘
@smithaboban793
@smithaboban793 4 жыл бұрын
And thats family... The end😃
@anyou8473
@anyou8473 6 жыл бұрын
clara you are super
@mania2438
@mania2438 4 жыл бұрын
Cute n bubbly...
@renzmat
@renzmat 4 жыл бұрын
its real life playing... not acting.. All doing well. great episode
@bintokv2051
@bintokv2051 6 жыл бұрын
Clara lovely naathoon
@basheerkhan2885
@basheerkhan2885 6 жыл бұрын
ക്ലാര അഭിനയംകിടു.................
@Sp-qn1km
@Sp-qn1km 2 жыл бұрын
ഹയ്യോ ബോസ്സേ മാസ് അഭിനയം അവരുടേ മുന്നിൽ മഞ്ജു ഒന്നുമല്ല എന്ന് തോന്നി പോകും
@babuoc9137
@babuoc9137 2 жыл бұрын
@@Sp-qn1km y
@shameerkadakkal9923
@shameerkadakkal9923 6 жыл бұрын
പഴയവീടായിരുന്നു നല്ലത്... ഇപ്പോ കാണാനുള്ള താൽപര്യം നഷ്ടമായി കൊണ്ടിരിക്കുന്നു പ്ലീസ് തിരിച്ച് പോകൂ നമ്മുടെ പുഴമയുടെ പുതുമയിലേക്ക്...
@itsshebislife4805
@itsshebislife4805 6 жыл бұрын
tankam natural ayitabhinayichirunna alanallo..ithiri overakunnundu manju...ishtallondu parayanu 😍😍
@muzammalilyas5870
@muzammalilyas5870 6 жыл бұрын
Very nice programme. Thanks again entire the team behind programme.
@racxomgamez
@racxomgamez 6 жыл бұрын
Aarum angikarikyaathe poya oru preshaka manasulla serial ! Good work marimaayam team
@anoop6982
@anoop6982 6 жыл бұрын
കനകന്‍ ഫാസില്‍ ഇല്ലാതെ ഒരു രസമില്ല
@Riyaskhan11
@Riyaskhan11 6 жыл бұрын
Nayana Anoop ഉടനെ വരും ആ വീട്ടിലേക്കു
@ananthuvayala2336
@ananthuvayala2336 6 жыл бұрын
ശരിയാണ് കനകനും ഫസിലും തിരിച്ചു വരണം
@dlzk12
@dlzk12 6 жыл бұрын
Ha ha
@alonegam1ngyt
@alonegam1ngyt 2 жыл бұрын
Jeuejheur83jeneu8rnjfnrh8itjr82n7rwbe0neruieebeeeue7jebe7wb je9hwwhe83hehteheu8eei83j3we2u38wnw28ini22b8b33392i2i2u2j8jj22
@praveenkdomy6506
@praveenkdomy6506 6 жыл бұрын
അയ്യോ എന്റെഅമ്മോ ചിരിച്ചുമടുത്തു cletode ആക്ടിങ് കണ്ടിട്ട് ജഗതി നെ ഓർമ്മവരുന്നു
@jabrajimbroottan5297
@jabrajimbroottan5297 6 жыл бұрын
കനകനും ജമന്തിയും അമ്മയും അമ്മാവനും ഫാസിലുമില്ലാതെ എന്തോന്ന് എപ്പിസോഡ് ? ഉള്ളത് പറഞ്ഞാൽ ഈ സീരിയൽ കാണാനുള്ള താല്പര്യം നഷ്ടപ്പെട്ടുതുടങ്ങി. ഓരോ എപ്പിസോഡിലും കനകനും ജമന്തിയും അമ്മയും ഫാസിലുമൊക്കെ തിരിച്ചുവരും എന്ന് കരുതിയാണ് കാണുന്നത്. ഇനിയും ക്ഷമിക്കാനുള്ള ക്ഷമയില്ല. രണ്ടുമൂന്നു എപ്പിസോഡിൽകൂടി അവരെ കണ്ടില്ലെങ്കിൽ ഈ സീരിയൽ കാണുന്നത് നിർത്തും.
@youme374
@youme374 6 жыл бұрын
Jabra Jimbroottan. ഞാനും..
@sudhamani9819
@sudhamani9819 6 жыл бұрын
Jabra Jimbroottan same here ..
@sibijayan9
@sibijayan9 6 жыл бұрын
same
@dhanyabipin8066
@dhanyabipin8066 6 жыл бұрын
സത്യമ്മം
@arunksunny1414
@arunksunny1414 6 жыл бұрын
Jabra Jimbroottan
@ganeshkumark4341
@ganeshkumark4341 6 жыл бұрын
Clara chechi.. super.... acting.....,
@muhammadmusthafa4951
@muhammadmusthafa4951 6 жыл бұрын
Clara orginal name please
@cheers_sharingandreceiving
@cheers_sharingandreceiving 3 жыл бұрын
@@muhammadmusthafa4951 Jeeva sajeev
@noorjahanmubarak3481
@noorjahanmubarak3481 6 жыл бұрын
200 episodes👏🏻👏🏻👏🏻👏🏻👏🏻 ippo ichiri pirakilottaanelum orupaad chiripichitund... thanks...😁😁😁👏🏻👏🏻👏🏻👏🏻
@ptsudheesh
@ptsudheesh 6 жыл бұрын
super program...please upload soon after thetelecast...
@ponnusworldmedia1094
@ponnusworldmedia1094 6 жыл бұрын
റബ്ബറിനു താങ്ങുവില ഉണ്ടാക്കാൻ പോയിട്ട്‌ താങ്ങും വാങ്ങി വന്നിരിക്കുന്നു...!!!
@pngrao955
@pngrao955 6 жыл бұрын
subair wayanad
@samsumt2929
@samsumt2929 6 жыл бұрын
ക്‌ളാരനല്ലരുആക്ടാറാണി സുൻതരിയാണ്
@nizamvk82
@nizamvk82 6 жыл бұрын
ഗുഡ് എപ്പിസോഡ് തങ്കം ഒടുക്കത്തെ തള്ള സൂപ്പർ
@nisamnisu3796
@nisamnisu3796 6 жыл бұрын
ക്ലാര അഭിനയം കിടു 😍
@sreerajarm8273
@sreerajarm8273 6 жыл бұрын
ഓരോ episode ഉം അടിപൊളി ...200 കണ്ടു .Via, youtube. Clara യും അടിപൊളി അഭിനയം ...New artist ano..വല്ലാ കൂതറ സീരിയൽ ലും ഉണ്ടോ ...അണിയറ പ്രവത്തകർക്ക് അഭിനന്ദനങ്ങൾ .....
@travelseconds96
@travelseconds96 6 жыл бұрын
Awsome programme. മനസിന്‌ വിഷമം വരുമ്പോൾ ഞാൻ ഈ പരിപാടി കണ്ടാണ് സമാധാന പെടുന്നതു.... ഉപ്പും മുളകും flowers enna ചാനെൽ ആയതുകൊണ്ടാണ് ഇത്ര hipe....
@kumararun8290
@kumararun8290 6 жыл бұрын
gamma me too sankadam varumpol ith kanum
@jishabs5041
@jishabs5041 6 жыл бұрын
Natarajan chettan thirichu poyo without money. Missing Natarajan😆
@dhanyabipin8066
@dhanyabipin8066 6 жыл бұрын
തങ്കം,ക്ളീറ്റോ,ഫാസിൽ,kanakan, ജമന്തി,ഇവരൊക്കെ ഉള്ള എപ്പിസോഡ് ആണ് ഞാൻ കാണാറുള്ളൂ...plzz പെട്ടന്നു എല്ലാവരെയും kondduvarane
@hari4013
@hari4013 6 жыл бұрын
200th Episode - Congratulations to Team Aliyan vs Aliyan. Kanakan, ammavan & Fazil - miss you all
@ashikabba3400
@ashikabba3400 6 жыл бұрын
Good and nice and wonderful
@marneer381
@marneer381 6 жыл бұрын
clara super
@jishabs5041
@jishabs5041 6 жыл бұрын
Thankathinu innu entho pattiyallo, especially at first half of episode, we love you the way you were.
@songmania5163
@songmania5163 6 жыл бұрын
Thankkam over acting ayi thudangi. Bakki allarum adipoli arunnu . Clara chechi super.
@anshajaleel7732
@anshajaleel7732 6 жыл бұрын
Song Mania ya..
@anishbabu7628
@anishbabu7628 2 жыл бұрын
Claraye kidiyappo thankathine vende
@Gthomasdenmark
@Gthomasdenmark 6 жыл бұрын
Enjoyable serial! Congratulations to the entire crew and team - including the new ones in Palai Clara, Paulose and Mathu. Best wishes.
@harinambotha6549
@harinambotha6549 4 жыл бұрын
😊😊🙏😊😊
@vinuvinuvb3956
@vinuvinuvb3956 6 жыл бұрын
Nice program
@yazminyazz8294
@yazminyazz8294 6 жыл бұрын
തങ്കം കുറച്ചു ഓവർ കോണ്ഫിഡന്റ ആയോന്നൊരു സംശയം...
@firjfirj
@firjfirj 6 жыл бұрын
Mr script writer thaklikku schoolilonnum poovandee.... Aaaaa kochinte baaavi Ellenkil palayil schoolil cheerkku Mr...😂
@ananthuvayala2336
@ananthuvayala2336 6 жыл бұрын
സുപ്പർ ഇനി ആയിരക്കണക്കിനു എപ്പിസോടുകൾ ഉണ്ടവട്ടേ പക്ഷേ പഴയ വീടും കഥ പത്രങ്ങളും ആയിരുന്നു നല്ലത് അത് വിണ്ടും തിരിച്ചു വരുംമെന്ന പ്രതിക്ഷിക്കുന്നു
@travelwithjk8449
@travelwithjk8449 6 жыл бұрын
Clara kidu aaakunnd..
@ron7F7
@ron7F7 6 жыл бұрын
Costumer should immediately give a pair of slipper to our dear Clara. She is the only one without it on most scenes, even while roaming around the home ! Sad scene.
@tomytomyvarghese5372
@tomytomyvarghese5372 4 жыл бұрын
Love you guys 💖💖💖
@Jabijusna12341
@Jabijusna12341 6 жыл бұрын
Supper episode
@ansammathomas8958
@ansammathomas8958 4 жыл бұрын
Clara nallaa actor
@rafeekzizu36
@rafeekzizu36 6 жыл бұрын
ഉപ്പും മുളകിന്റെ കട്ട ഫാൻ ആയിരുന്നു ഞാൻ .ഒരേ എപ്പിസോഡും വരാൻ വേണ്ടി കാത്തിരുന്ന് കാണുമായിരുന്നു.അതിന്റെ ഇടയിൽ ആണ് അളിയൻ vs അളിയൻ കാണാൻ ഇടയായത് .പിന്നെ പറയേണ്ട കാര്യമില്ലല്ലോ.ഉപ്പും മുളകും ലാസ്റ്റ് 10 എപ്പിസോഡ് ടൗൺലോഡ് ചെയ്തിട്ട് വെച്ചിട്ടുണ്ട് ഇത് വരെ കാണാൻ മൂഡില്ല.അളിയൻ vs അളിയൻ അത്രക്കും കിടു ആണ്.പഴയ എപ്പിസോഡ് ഒക്കെ ഇപ്പോൾ ഞാൻ കണ്ട് വരുന്നേ ഉള്ളു😍
@MrSyntheticSmile
@MrSyntheticSmile 6 жыл бұрын
Rafeek Zizu When Sureshbabu was writing the script Uppum Mulakum was good. Now it has turned into a garbham and prasavam serial and so boring. And Balu is now overacting, hamming.
@ajayanajai2370
@ajayanajai2370 6 жыл бұрын
Rafeek Zizu nm b vc z
@sailsmooth7616
@sailsmooth7616 6 жыл бұрын
Poda
@rafeekzizu36
@rafeekzizu36 6 жыл бұрын
അളിയൻസിന്റെ വ്യൂസ് കൂടുന്നു
@humanbeing3913
@humanbeing3913 6 жыл бұрын
Rafeek Zizu Ennal machane pazayadhanu kidu pudhiya eppisodukal atrakagu pora..
@jinijose7779
@jinijose7779 6 жыл бұрын
Very nice program, 200 episode! Best wishes for the all actors.👍
@saleemali8745
@saleemali8745 6 жыл бұрын
Super
@anasameenkp
@anasameenkp 6 жыл бұрын
പുതുതായി ഈ പ്രോഗ്രാമിന്റെ ഫാൻസ് ആയ ആളുകളോട് അവസാനത്തെ പത്തോളം എപ്പിസോഡ് കാണുന്നതിന് മുൻപ് 1 മുതൽ 180 വരെയുള്ള എപ്പിസോഡുകൾ കാണുക.നിങ്ങൾക്ക് നിരാശപ്പെടേണ്ടി വരില്ല...അഡാർ അഭിനയവും ക്ളീറ്റസിനെ കോമഡിയും ഫാസിലിന്റെ കൗണ്ടറും കാണാം
@mohamedkunhinalamvadukkal5202
@mohamedkunhinalamvadukkal5202 6 жыл бұрын
anas ameen exactly
@angelofsweetdreams3393
@angelofsweetdreams3393 6 жыл бұрын
Hate u Thankam 😃😃😃 We love Clara , Chamanthy n Amma
@anshajaleel7732
@anshajaleel7732 6 жыл бұрын
Clara checheee...lubuuu😍
@Martinjose92
@Martinjose92 6 жыл бұрын
Second
@richyrich8581
@richyrich8581 6 жыл бұрын
clara actng far betr than thankam
@prarthanalijo6531
@prarthanalijo6531 6 жыл бұрын
Good
@Riyaskhan11
@Riyaskhan11 6 жыл бұрын
സംവിധായക വേഗം നമ്മുടെ വീട്ടിലേക്കു കൊണ്ട് പോകണേ അമ്മയെ കാണാതൊണ്ടു എന്തോ പോലെ... പിന്നെ ഫാസിൽ മുത്താണ്
@sujathakoonath2703
@sujathakoonath2703 6 жыл бұрын
Sathyam..ammem fasilu. Illathe rasamilla..pinne nammade havildaru..veedu kiteellelum vendilla..thirunthorath vere veed maru..plz..
@Riyaskhan11
@Riyaskhan11 6 жыл бұрын
Sujatha Koonath മറ്റുള്ളവർ തിരക്കിൽ ആയതു കൊണ്ടാണ് ഉടനെ ആ വീട്ടിലേക്കു തിരിച്ചു പോകും
@muhammedashiq1555
@muhammedashiq1555 6 жыл бұрын
സൂപ്പർ
@minnu252
@minnu252 6 жыл бұрын
Cleeto mini screen jagathy 👌👌👌
@sameerktalain2672
@sameerktalain2672 6 жыл бұрын
ഒര് അഡാർ എപ്പിസേഡ് 200 അഭിനന്ദനം തക്കിളി .... സൂപ്പർ എല്ലാവരും അടിപൊളി പോലീസ് അളിയൻ സൂപ്പർ ആ പയ്യനെ എടുത്ത് വല്ല കടലിലും ചാടിയേക്ക് ....... ഹ ഹ ഹ
@ramsiraheem8982
@ramsiraheem8982 6 жыл бұрын
തങ്കം എന്നാ തള്ളാ
@kksanthosh7889
@kksanthosh7889 6 жыл бұрын
200 എപ്പിസോഡ് ക്ലീറ്റോ, തങ്കം,തക്കിളി എന്നിവരുടെ അഭിനയം കൊണ്ടു നന്നായി.മികച്ച സംവിധാനം.ഒരു സെക്കന്റ് പോലും ബോറടിപ്പിക്കാതെ അവസാനം വരെ ആകാംഷ നിറഞ്ഞ എപ്പിസോഡ്.
@sajinks1419
@sajinks1419 6 жыл бұрын
first
@Theameturguitarist
@Theameturguitarist 6 жыл бұрын
If you see closely it's the same old house with a bit of renovation done the kitchen area and the surrounding are same I guess...
@sruthymukundan1354
@sruthymukundan1354 6 жыл бұрын
Ramaa Nair no
@bavasvlog4531
@bavasvlog4531 6 жыл бұрын
Thangam cleetto over acting
@jjames7456
@jjames7456 6 жыл бұрын
Everything has to end one day. This show should have been wound up nicely when they had to leave the old house
@ismailmulki2078
@ismailmulki2078 5 жыл бұрын
Clito thangam super 👍👍👍👍👍
@shizanashiza3728
@shizanashiza3728 4 жыл бұрын
😂😂Fast time thkliyum klitoyum 😅😅😅
@jintugeorge1175
@jintugeorge1175 6 жыл бұрын
Aiswarya rai um , Susmitha zen um 😆 15:56 thankam thallal...as usual😉
@ruksanama6754
@ruksanama6754 3 жыл бұрын
❤️❤️❤️❤️
@shahana2441
@shahana2441 6 жыл бұрын
Ennaadoo nigal tvm k thirichu povvaa ? Thankathinte thayyal machine okke nalloom miss aavunnund ttooo 😌😌😉
@athulmanoj9069
@athulmanoj9069 6 жыл бұрын
ഓ പോലീസിന്റെ wife വെറുതെ അല്ല ഭാര്യ.യിലെ അവൾ
@hakeenshaju5360
@hakeenshaju5360 6 жыл бұрын
എനിക്കിപ്പം കനകനളിയനെ കാണണം " 😪😪😪
@muralie753
@muralie753 4 жыл бұрын
Cleto cinima yil varenda aalanu,eppozho, a good Artist
@NikhilKumar-ev9gy
@NikhilKumar-ev9gy 6 жыл бұрын
Jamanthi gone , clara inn
@cheers_sharingandreceiving
@cheers_sharingandreceiving 3 жыл бұрын
Clara thanne aahn Jamanthiyekkal nalla acting
@111adarsh111
@111adarsh111 6 жыл бұрын
nariya janmam nariya oru kadha
@Am_Happy_Panda
@Am_Happy_Panda 6 жыл бұрын
ചേട്ടാ ശാരീരികമായും മാനസികമായും തളർന്നു നീക്കുകയാണ് ... ഇനി സാമ്പത്തികമായും തളർത്തല്ലേ .... ക്ളീറ്റോ ഹഹഹ
@arshapradeep4968
@arshapradeep4968 6 жыл бұрын
Sarath G
@shamsudheen1040
@shamsudheen1040 2 жыл бұрын
Hai thitta padaram thakili
@vidyasivakumar9134
@vidyasivakumar9134 6 жыл бұрын
Thankathinu konjal nirthu plss
@elavazh3436
@elavazh3436 6 жыл бұрын
vidya sivakumar thankam jamanthikku padikkuva....
@zayanworld3186
@zayanworld3186 6 жыл бұрын
Adipoli super aliyane onu strong akanam ok
@shamsnapco1817
@shamsnapco1817 6 жыл бұрын
Kanakanum jamandhiyum ammayum aa veedum illaathadhu kond oru rasavum illa.
@anupshoranur
@anupshoranur 5 жыл бұрын
Oru thakkili fan
@induunni8607
@induunni8607 6 жыл бұрын
Want that old house kanakan jamanthi and amma.... Can't enjoy this new episodes and new people.... Pls continue with the old cast
@ron7F7
@ron7F7 6 жыл бұрын
Clara saree udukunnathu sradhikkan thudangi...
@meeraajith232
@meeraajith232 6 жыл бұрын
Bring jamanti kanakan ammavan amma the house.....ithu maduthu..send them back to their home.
@songmania5163
@songmania5163 6 жыл бұрын
First
@marykutty5728
@marykutty5728 6 жыл бұрын
ആഹാ , ഡബിൾ സ്വെഞ്ച്വറി അടിച്ചല്ലോ അളിയൻ vs അളിയൻ.
@alameeraprintingpress1510
@alameeraprintingpress1510 6 жыл бұрын
കാണൽ നിർത്തി
@shanmughammurugan4524
@shanmughammurugan4524 24 күн бұрын
Thangam , clitode koode urangipoyathu annu, Theettipotti, manam nashtapettu jeevikkanano,paniyumilla,pramugan
@lailaco6606
@lailaco6606 4 жыл бұрын
Thanghathinte amayude konjaleeeeeeee
@sirajhasi
@sirajhasi 6 жыл бұрын
മതി മതി ഇനി പഴയ വീട് മതി
@sreekantakrishnasarma1313
@sreekantakrishnasarma1313 3 жыл бұрын
ആ പാഴ് ചെറുക്കനെ എവിടുന്നു കിട്ടി
@akbarchavara540
@akbarchavara540 6 жыл бұрын
200th Episode - Congratulations to Team Aliyan vs Aliyan.
@sajaykumar1345
@sajaykumar1345 6 жыл бұрын
doublecentury ayapolpolum storyila pradanikal ella athu oru kuravayipoyi.
@smrithi7423
@smrithi7423 4 жыл бұрын
Jeeva pallu straight akkiyalle
@sherinmathew6742
@sherinmathew6742 6 жыл бұрын
Fazel kanakan evide???? Pettane konduva
@ammuzajubbi3600
@ammuzajubbi3600 6 жыл бұрын
Takkili molu.
@jayabalmani279
@jayabalmani279 6 жыл бұрын
Hi thakkile
@padminisabareeshmenon5194
@padminisabareeshmenon5194 6 жыл бұрын
Now days it's boring
@bintokv2051
@bintokv2051 6 жыл бұрын
Thankam thallu thallu
@benmt424
@benmt424 6 жыл бұрын
Rajesh thalachira.. congratulations on reaching 200 episodes but I expected more from you. Al least you could bring the whole team in for the 200th episode because it is a milestone. Anyway, hope it gets better as we go. Ben Mathew. Dallas. Tx.
@AnoopKumar-zf1gy
@AnoopKumar-zf1gy 2 жыл бұрын
ക്ലാര 👍👍👍👍
@marneer381
@marneer381 6 жыл бұрын
Manju over acting.. so boring
@sindhunair4787
@sindhunair4787 6 жыл бұрын
Thankam over acting
@shajeelsetu5460
@shajeelsetu5460 6 жыл бұрын
sindhu Nair 100%
@mohamedkunhinalamvadukkal5202
@mohamedkunhinalamvadukkal5202 6 жыл бұрын
sindhu Nair Alla
@superfliq260
@superfliq260 6 жыл бұрын
yes
@shanushanavas6815
@shanushanavas6815 6 жыл бұрын
Yes
@saker1113
@saker1113 3 жыл бұрын
Ok
@basilasony4323
@basilasony4323 6 жыл бұрын
pala il vannathinu shezhamulla episodukalonnum rasamilla. kanakanum jamanthiyum ammayum venam...boaranu...ippo
Aliyan VS Aliyan | Comedy Serial by Amrita TV | Episode : 201 | Prethi
23:08
Amrita TV Archives
Рет қаралды 384 М.
Aliyan vs Aliyan | Comedy Serial by Amrita TV | Ep : 243 | Kinarum Fuseum
20:33
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 46 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 40 МЛН
Aliyan VS Aliyan | Comedy Serial by Amrita TV | Episode : 206 | Ulsavam
21:44
Ep 512 | Thatteem Mutteem | Sahadevan's new bussiness .
22:49
Mazhavil Manorama
Рет қаралды 321 М.