Three Kuttes | കസേര | ത്രീ കുട്ടീസ് | EPISODE - 58

  Рет қаралды 123,990

Amrita TV Archives

Amrita TV Archives

4 жыл бұрын

ത്രീ കുട്ടീസ്
തിങ്കൾ - ബുധൻ രാത്രി 8:30 ന് നിങ്ങളുടെ സ്വന്തം അമൃത ടിവിയിൽ മറക്കാതെ കാണുക..!!
#AmritaTV #Sitcom #Threekutties
| Mon-Wed @ 8:30 PM #AmritaTV

Пікірлер: 102
@albi007cheeku6
@albi007cheeku6 4 жыл бұрын
ഇതുവരേ കണ്ടതിൽ വെച്ചു നല്ല ഗുണനിലവാരവും ചിരിയും ഉള്ള ഒരു കിടിലൻ എപ്പിസോഡ് നിയാസ് ഇനിയും എഴുതണം: സൂപ്പർ' ''
@rkrparayil4569
@rkrparayil4569 4 жыл бұрын
ഇത്തിത്തറയിലെ ആൻറ്റപ്പൻ 😄😄😄😄😄
@majeedmajji4535
@majeedmajji4535 4 жыл бұрын
Yellavarum super aan. Josuttiyan scor adikunnad😂😂
@shaidushaid280
@shaidushaid280 4 жыл бұрын
Dhorayude kasale😆😆😆👍
@radhakrishnankv8567
@radhakrishnankv8567 4 жыл бұрын
പഴയ മല്ലികയല്ല പുതിയ മല്ലികയാണ് സൂപ്പർ കളറിലല്ല കാര്യം കഴിവാണ് പ്രധാനം
@roserosna.8683
@roserosna.8683 4 жыл бұрын
🙏🙏🙏🙏
@Passionateresearcher
@Passionateresearcher 4 жыл бұрын
Correct
@gxt6827
@gxt6827 4 жыл бұрын
Very true
@Manoj4-v5y
@Manoj4-v5y 3 жыл бұрын
Correct
@syamkumar9514
@syamkumar9514 3 жыл бұрын
2 മാലിക മാ രും സൂപ്പർ താരങ്ങൾ
@b4you567
@b4you567 4 жыл бұрын
ഇതാ പറഞ്ഞത് ആക്ടഴ്സ് തന്നെ കഥ എഴുതിയാ സൂപ്പറാവും
@sanjusajan8254
@sanjusajan8254 4 жыл бұрын
ന്യൂ മല്ലിക നല്ല actress ആണ് പിന്നെ പണ്ട് കിട്ടിയ കഥാപാത്രങ്ങൾ വില്ലത്തി ayittuanu.. നമുക്ക് കുറച്ചു വെയിറ്റ് ചെയ്യാം
@sararose7662
@sararose7662 4 жыл бұрын
Yes.. U R right.
@gxt6827
@gxt6827 4 жыл бұрын
Yes.... she is good
@sarafudeensarafudeensarafu508
@sarafudeensarafudeensarafu508 3 жыл бұрын
പഴയ മല്ലികയുടെ അത്ര പോരാ പഴയ മല്ലിക real അഭിനയം മാണ്
@s-eprath
@s-eprath 4 жыл бұрын
കസേര ദൊരയുടെത് തന്നെ..... 😄
@santhoshsandhu5177
@santhoshsandhu5177 4 жыл бұрын
ആരെ ന്യൂ ആയി കൊണ്ട് വന്നാലും വേണ്ടില്ല ഇപ്പോൾ ബിഗ്‌ബോസ്സിൽ പോയിട്ടുള്ള മഞ്ജു വിനെ മാത്രം ഇതിലേക്ക് കൊണ്ട് വരരുത് pls നല്ല നടി ആയിരുന്നു അഭിനയം കൊണ്ട് കുറഞ്ഞ വർഷം കൊണ്ട് ജന ഹൃദയകളിൽ സ്ഥാനം പിടിച്ചത് ആയിരുന്നു .എന്നാൽ ഇപ്പോൾ അഹകാരം കൊണ്ട് കുറഞ്ഞ ഡേയ്‌സിൽ ജനങ്ങൾ ഏറ്റവും കുടുതൽ വെറുക്കപ്പെട്ട ഒരു വ്യക്തി ആയി മാറി ഇപ്പോൾ മഞ്ജു പത്രോസ് എന്നാ നടി
@naseeranasi6988
@naseeranasi6988 4 жыл бұрын
മല്ലിക പോര ആദ്യ ത്തെ മല്ലിക തന്നെ വരണം' എന്ത് പറ്റി മല്ലികക്ക്
@sanjusajan8254
@sanjusajan8254 4 жыл бұрын
മല്ലിക പറഞ്ഞായിരുന്നു കുടുംബസംബന്ധമായ കാര്യത്തിന് വേണ്ടിയആണ് മാറുന്നത് എന്ന്
@techentertainment5638
@techentertainment5638 4 жыл бұрын
@@sanjusajan8254 frist Malika supper acting.
@sanjusajan8254
@sanjusajan8254 4 жыл бұрын
@@techentertainment5638 ആണ് ഇപ്പോൾ ഇല്ലല്ലോ
@techentertainment5638
@techentertainment5638 4 жыл бұрын
@@sanjusajan8254 thirichuvaran katheerikkam.
@sanjusajan8254
@sanjusajan8254 4 жыл бұрын
@@techentertainment5638 ഇനി വരൂല ആയിരിക്കും
@endstory2971
@endstory2971 4 жыл бұрын
ഇത്തിത്തറയിലെ ആന്റപ്പൻ,,,,
@ibrahimpmperiya3796
@ibrahimpmperiya3796 4 жыл бұрын
Dora supar😁😁😁😁😁
@rejileshvilayattoor7173
@rejileshvilayattoor7173 4 жыл бұрын
മല്ലികയെ മാറ്റിയത് ശരിയായില്ല....വാസൂട്ടിയുടെ,ഇല്ലായ്മയും,പോരായ്മയും മനസിലാക്കി ഈ പരിപാടിയുടെ വിജയത്തിന് ഏറെ പ്രധാന കഥാപാത്രമായിരുന്നു "നിയ" വെറും നിയ ആയിരുന്നില്ല... ചുരുങ്ങിയ സമയം കൊണ്ട് ഈ പരിപാടി കാണുന്ന എല്ലാവരും ഇരു കൈയ്യും നീട്ടി സ്വീകരിച്ച മല്ലിക.... ശക്തമായ പ്രതിഷേധം അറിയിക്കുകയും... ഈ പരിപാടി കാണുന്നത് നിർത്തുകയും ചെയ്യുന്നൂ
@Ziya7
@Ziya7 4 жыл бұрын
She has gone to the UK
@Passionateresearcher
@Passionateresearcher 4 жыл бұрын
Give chance to others
@vibinlian6436
@vibinlian6436 4 жыл бұрын
Josekutty🤣😍
@kumardmm1237
@kumardmm1237 4 жыл бұрын
നിയ 😘😘😘😘😘🙏🙏🙏🙏🙏🙏🙏🙏😍😍😍😍😍😍
@malluboy2173
@malluboy2173 4 жыл бұрын
prekshakar parayunnathin oru vilayum kodukkaathath enthaan , ith kaanunna ellaavarum parayunnath pazhaya malliaka mathi ennnaan athin oru pariharam kananam ithinte aniyara pravarthakar... pratheekshayode oru preshakan
@santhoshsandhu5177
@santhoshsandhu5177 4 жыл бұрын
ഈ കസേര കഥാ നല്ലതാ ഇഷ്ട്ടപെട്ടു കോമഡിയും ഉണ്ട് ബട്ട് ഇതു കോപ്പി അല്ലേ എന്നൊരു തോന്നൽ ഇതു പണ്ട് സുരേഷ് ഗോപീ മുകേഷ് അഭിനയിച്ച pc 365 എന്ന സിനിമയിൽ ഇതുപോലെ തന്നെ ആണ് കുറച്ചു മാറ്റങ്ങൾ വരുത്തി അല്ലേ എന്നാലും കൊഴപ്പം ഇല്ല 😂
@muhammediqbal5714
@muhammediqbal5714 4 жыл бұрын
സൂപ്പർ
@jamnaskarunicalil5544
@jamnaskarunicalil5544 4 жыл бұрын
Jesyy adipoli
@jamaludheenck4165
@jamaludheenck4165 4 жыл бұрын
Dorapolichu😂😁👍👌🙏
@subairap9104
@subairap9104 4 жыл бұрын
പഴയ മല്ലിക എവിടെ. അമ്മ എവിടെ.. ഞങ്ങളെ പൊട്ടന്മാർ ആക്കല്ലേ... മറിമായം. മുതൽ ഇഷ്ട്ടപ്പെട്ട കഥാപാത്രങ്ങൾ ആണ് നിങ്ങൾ....
@rajivevalapad1829
@rajivevalapad1829 4 жыл бұрын
മല്ലിക വരും എന്ന് പറയുന്നു. അമ്മയെ ഇപ്പോൾ കാണുന്നില്ല.
@mortalgamingyt9362
@mortalgamingyt9362 4 жыл бұрын
Supper
@pravasikrishikaranpravasik5127
@pravasikrishikaranpravasik5127 4 жыл бұрын
കമ്മുന്ന് ഇരി 😃😃😂😂
@AbdulMajeed-zs5rc
@AbdulMajeed-zs5rc 4 жыл бұрын
തല്ലിപൊളികൾ ഈ പരിപാടി kaanale നിറുത്തി സൗകര്യം ഉണ്ടെങ്കിൽ ആദ്യത്തെ മല്ലികയെ കൊണ്ടുവാ
@manikandanatuketty4971
@manikandanatuketty4971 4 жыл бұрын
Super
@shafeenshafi9028
@shafeenshafi9028 4 жыл бұрын
ഓർത്തു ഓർത്തു ചിരിച്ചു പോകും 🌷🌷👍👍👍👍
@brothersmyherodq7039
@brothersmyherodq7039 4 жыл бұрын
nice story
@mubeenapa7619
@mubeenapa7619 4 жыл бұрын
9:14😂😂😂😂😂
@kenshaabbas3709
@kenshaabbas3709 4 жыл бұрын
old malik a super
@jamaludheenck4165
@jamaludheenck4165 4 жыл бұрын
Nokkattey👍👌🙏🙏
@hakibshahul5480
@hakibshahul5480 4 жыл бұрын
പഴയ മല്ലികാ തന്നെ മതി 😩😩
@syamkumar9514
@syamkumar9514 3 жыл бұрын
I am big fan of Niya ranjith
@jojomathew8234
@jojomathew8234 4 жыл бұрын
Athu nyayam
@Jabijusna12341
@Jabijusna12341 4 жыл бұрын
Good
@juniorgaming481
@juniorgaming481 4 жыл бұрын
Supr
@jafferkollam5801
@jafferkollam5801 4 жыл бұрын
😱😱😱😱
@nusaifashajahanshajahan3229
@nusaifashajahanshajahan3229 4 жыл бұрын
ഈ മല്ലിക വേണ്ട ആ പഴയ മല്ലിക മതി
@Dan16919
@Dan16919 4 жыл бұрын
PC 369 ലെ സൂരേഷ് ഗോപിയുടെതാണ് കസേര സീൻ
@arshadarshu1980
@arshadarshu1980 4 жыл бұрын
Title song scenes change cheythallo
@chandranpadalikunnumel469
@chandranpadalikunnumel469 4 жыл бұрын
Old.mallika.super
@kumardmm1237
@kumardmm1237 4 жыл бұрын
നിയ പ്ലീസ് comeback
@dubishadubisha6599
@dubishadubisha6599 4 жыл бұрын
Ooo....edhe oru pazhaya cinemail ulladhaaa
@winxclub1856
@winxclub1856 4 жыл бұрын
Mellika?
@albi007cheeku6
@albi007cheeku6 4 жыл бұрын
മല്ലികക്ക് ചില കുടുംബ പ്രശനങ്ങൾ അത് കഴിഞ്ഞാൽ വരും അത് വരേ ഒന്ന് ക്ഷമിക്കു'' '
@anitharajan9122
@anitharajan9122 4 жыл бұрын
Kudumbhavilkeserial
@lovemykeralam8722
@lovemykeralam8722 4 жыл бұрын
പുതിയ മല്ലിക പോര പഴയതാണ് നല്ലത്
@ismailichumma4318
@ismailichumma4318 4 жыл бұрын
മുമ്പുള്ള മല്ലിക തന്നെ വേണം ഈ മല്ലിക അത്ര പോര
@maharoofrahma1512
@maharoofrahma1512 4 жыл бұрын
മല്ലിക (നിയ )മക്കളെയും അമ്മയെയും കൂട്ടി സ്ഥലം വിട്ടോ??
@hudaibahuba8401
@hudaibahuba8401 4 жыл бұрын
1000 രൂപ തന്നാൽ തരാം ദുരൈ പാണ്ടി
@Ziya7
@Ziya7 4 жыл бұрын
Niya has gone to the UK.
@leenadevakikutty4570
@leenadevakikutty4570 4 жыл бұрын
Please bring the old Malika, this one is not apt for the character
@santhoshsandhu5177
@santhoshsandhu5177 4 жыл бұрын
അങ്ങനെ സോങ്ങിൽ എഡിറ്റ്‌ ചെയ്തു ന്യൂ മല്ലികയെ ഉൾപ്പെടുത്തി നല്ല കാര്യം എന്നാലും ഓൾഡ് പാട്ടിൽ ഓൾഡ് മല്ലിക വരുന്ന സ്ഥലത്തു ഒരു മിസ്സിങ് തോന്നുന്നു ചിലപ്പോൾ ന്യൂ മല്ലിക നല്ല നടി ആയിരിക്കാം എന്നാലും ന്യൂ മല്ലിക ആയിട്ടു വാസൂട്ടിയുടെ കോംപിനേസഷൻ ഷുട്ട് ചെയ്യാൻ എപ്പോളും സംവിധായന് അത്രക്ക് വിശ്വസം പോരാ എന്ന് തോന്നുന്നു അവർ തമ്മിലുള്ളൂ ഭാഗം നോക്കിയാൽ അറിയാം എന്തോ ഒരു പോരയിമ്മ പ്രേക്ഷകർ സീകരിക്കുമോ എന്ന് ഒരു തോന്നൽ ഉള്ള പോലെ
@febinasubair9372
@febinasubair9372 4 жыл бұрын
Yes , they try to avoid the close up shots of new Mallika
@santhoshsandhu5177
@santhoshsandhu5177 4 жыл бұрын
Sneha Sreekumar താങ്ക് യു
@santhoshsandhu5177
@santhoshsandhu5177 4 жыл бұрын
Sneha Sreekumar ഹായ് ഞങ്ങൾ നാട്ടിൽ വരുബോൾ നിങ്ങളുടെ tree കുട്ടിസിൽ ഉള്ളവരെ കാണാൻ പറ്റുമൊ
@aneeshelambrawandoor8301
@aneeshelambrawandoor8301 4 жыл бұрын
Tiktok comedy
@muhammedmukkor5195
@muhammedmukkor5195 4 жыл бұрын
പുതിയ മല്ലിക കുഴപ്പമില്ല ഇന്നത്തെ എപ്പിസൊഡ് പോരാ
@subeeshks7242
@subeeshks7242 4 жыл бұрын
Plzzzz njagalude character changes cheyalle plzzz .malika mattethu thanneya nallathu plz
@anasmp3655
@anasmp3655 4 жыл бұрын
E
@adelkoduvally9979
@adelkoduvally9979 4 жыл бұрын
Old mallika evide
@gurupadam3901
@gurupadam3901 4 жыл бұрын
ഈ മല്ലിക പോര ആദ്യത്തെ മല്ലിക നല്ലത് നിങ്ങളുടെ പരിപാടി കുളം ആക്കരുത്
@sophyjose8523
@sophyjose8523 4 жыл бұрын
Ee mallikayum nannai varum. Wait and see
@tuanandhu
@tuanandhu 4 жыл бұрын
Pazhaya mallikaye onnu kondu vaayo.. puthiyath alambaanu.....
@jixonjixon701
@jixonjixon701 4 жыл бұрын
old. MALLIKA Super
@AchuAchu-ed3rn
@AchuAchu-ed3rn 4 жыл бұрын
മല്ലിക യായി നിയ തന്നെ വരണം
@nusaifashajahanshajahan3229
@nusaifashajahanshajahan3229 4 жыл бұрын
നിയാ വന്നാലേ കാണാൻ രസമുള്ളൂ
@sheebar1293
@sheebar1293 4 жыл бұрын
Niya please comeback
@muhammedshaphy8597
@muhammedshaphy8597 4 жыл бұрын
പഴയ മല്ലികയാണ് നല്ലത്
@cherryvintage4888
@cherryvintage4888 4 жыл бұрын
Pazhaya mallika UK yil poyi. Hus intaduthottu
@henryjoseph115
@henryjoseph115 4 жыл бұрын
പുതിയ മല്ലിക മോശമാണെന്നല്ല, പഴയ മല്ലിക മതിയായിരുന്നു.
@fayiznachu2674
@fayiznachu2674 4 жыл бұрын
paya malliga evide? 👊👊👊👊👊👊👊👊👊👊
@samjio7222
@samjio7222 3 жыл бұрын
low class serial. making fun of other community. others also see mallus same way. so all good. keep going.
@divinemelodymakers4138
@divinemelodymakers4138 4 жыл бұрын
sarika pora. please change her
@ratheeshkumar8259
@ratheeshkumar8259 4 жыл бұрын
Change new malikaaa pls. Old malikaaa is nice
@harisbabu3281
@harisbabu3281 4 жыл бұрын
Please come back mallika
@winxclub1856
@winxclub1856 4 жыл бұрын
Super
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 14 МЛН
Tom & Jerry !! 😂😂
00:59
Tibo InShape
Рет қаралды 59 МЛН
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 38 МЛН
Ep 559 | Marimayam |'Marimaya' visuals on World Environment Day !.
24:10
Mazhavil Manorama
Рет қаралды 1,1 МЛН
NON STOP COMEDY | THIRUTHALVAADI | MALAYALAM MOVIE NON STOP COMEDY
33:40
Millenniumcomedy
Рет қаралды 858 М.
Uppum Mulakum 3 | Flowers | EP # 08
25:53
Flowers Comedy
Рет қаралды 289 М.
Жизнь КОМАРА (смешное видео, юмор, приколы, поржать)
0:59
Натурал Альбертович
Рет қаралды 10 МЛН
Harley Quinn made everyone disappear#joker #shorts
0:54
Untitled Joker
Рет қаралды 6 МЛН
СОБАКИ АТАКОВАЛИ МЕДВЕДЯ🐻
0:18
MEXANIK_CHANNEL
Рет қаралды 12 МЛН
Что произошло в ресторане!
0:16
Victoria Portfolio
Рет қаралды 8 МЛН
😨 24 ЧАСА чтобы найти школьную ПИЦЦУ
0:41
Настя, это где?
Рет қаралды 3,9 МЛН