Aliyan VS Aliyan | Comedy Serial by Amrita TV | Episode : 120 | Thadi kurakkal
Пікірлер: 104
@jonathanwick15695 жыл бұрын
Kanakante last സൈറ്റ് adi super😉
@lakshmimenon15505 жыл бұрын
Kanakante last sight adi...i liked it
@johnxavier58426 жыл бұрын
മഞ്ജു അഭിനയിച്ചു തകർത്തു കുറെ നാളായി കോമഡി യും സീരിയസും ഒരുപോലെ കൈകാര്യം ചെയുന്ന ഒരു നടി യെ കണ്ടിട്ട് സുകുമാരി, ഉർവശി ഇവരുടെ ഒക്കെ പിൻഗാമി ആകാം ശ്രെമിച്ചാൽ നല്ല നല്ല റോളുകൾ കിട്ടട്ടെ എന്ന് ആശംസിക്കുന്നു
@hakeenshaju53606 жыл бұрын
അമ്മാവൻ പറഞ്ഞതാണ് ശരി ..! തങ്കത്തിന്റെ തടിയാണ് തങ്കത്തിന്റെ ചന്തം " ഒരോ എപ്പിസ്സോടും മനോഹരമാക്കുന്നതിൽ തങ്കത്തിന്റെ പങ്ക് വളരേ വലുതാണ് , മഞ്ചു തങ്കമല്ല ഒന്നാന്തരം diamond ആണ് 💎
@sureshkumarppnair49616 жыл бұрын
മഞ്ജു ഓരോ എപ്പിസോഡും മികച്ചതാക്കുന്നു ..
@TheAnnavincent6 жыл бұрын
Manju super... Kanakante last expression and music kalakki...😂😂😂
@user-cb2wc2ok1h Жыл бұрын
Qzrr
@user-cb2wc2ok1h Жыл бұрын
Wef
@anuthanu19476 жыл бұрын
മഞ്ജു ചേച്ചി.........love you ......super performance
@dreamzzzhappy22646 жыл бұрын
Outstanding performance manju👌
@ppdi37933 жыл бұрын
Kanakante last expression
@hijklmnop364 жыл бұрын
Expression queen thangam manju
@202jerin6 жыл бұрын
Cleeto / kanakan / jamanthi / thakli / amma & Azhakeshan super.... Missing faisal from this episode.... manju outstanding....
@rahulsunday69246 жыл бұрын
THANKAM excellent perfomance aanu... All the best.
@sukanyasanjith6595 жыл бұрын
Rahul Rs qq
@sooryanandavijayakumar81103 жыл бұрын
Pavam Thangam 😂😂🥰🥰🥺🥺 Ammavan parajnathu Sathyam anu - Thangathinu thadi ullathanu banghi 👌👌❤️❤️ Kanakan nte last expression pwolichuuu 😉😘
@muhammedmohmd98292 жыл бұрын
Riejsjajzf
@induprakash013 жыл бұрын
ഇതൊക്കെ അഭിനയിക്കാൻ മഞ്ജുനല്ലാതെ മറ്റാർക്കു കഴിയും..
@hari40136 жыл бұрын
super episode.....good performance by thankam and kanakan
@beenajose20353 ай бұрын
Mmmmmññ
@soniaroy23506 жыл бұрын
Natural acting by all, Manju excellent acting, actually living as Thangam..
@priyaakhil49415 жыл бұрын
Mandothiri ishtam😍😍
@noblevarughese6394 жыл бұрын
bharyamaar slim aagaan aagrahikunna bharthakanmaarum koodi slim um pinne 6pack um oke aadyam aagenam..kodavayarum vechondaanu cleeto alliyan thankathinodu slim aakaan parayunathu 😄
@srubisreedharannair92736 жыл бұрын
Ente manju chechiiii .....enthaaa acting .nigal jeevikuvatto
@neenurajesh67303 жыл бұрын
കപ്പ ചമ്മന്തി 😋😋😋😋
@remakrish78843 жыл бұрын
എല്ലാ സീരിയല ലിലും തങ്കം കൊഞ്ചൽ ആണ് സഹിക്കാൻ pattathathu
തങ്കം സൂപ്പർ. ഞാൻ ഇന്നലെ ആന്ന് അളിയൻ vs അളിയൻ കാണുന്നത് ആദിയം ആയി. അടിപൊളി program. ഇഷ്ടമായി . Play list എടുത്തു but first episode ഒന്നും കിട്ടിയില്ല. ഇന്നലെ ottayirrupinu തന്നെ 10 episode കണ്ട് ഇന്ന് ഇരുന്നു നോക്കിയിട്ട് first episode കണ്ട് ഇല്ല. ഇൗ play list അതിൽ ഒന്ന് മുതൽ epo വരെ ഉള്ളത് ഒന്ന് correct ആയിട്ട് ഇടുമോ please .