ഒരു വല്ലാത്ത അമ്മ തന്നെ 😂🤣 Cleeto യുടെ സകല പ്രതീക്ഷകളും തെറ്റിച്ചു കളഞ്ഞു🤣
@uthramuralidharan95513 жыл бұрын
Fasil is is perfect actor
@shajipaul312Ай бұрын
Kanakan....faazil.... super 💕😃😃😅😅😅😅
@zulfikarfafag56263 жыл бұрын
കനകന്റെ ലാസ്റ്റ് ഡയലോഗ് 😊🙏
@jacksparrowjack74256 жыл бұрын
ഇത് ഒരുമാതിരി കാണുന്നവരെ ooouummm.. ആകുന്ന പരിപാടി ആയിപ്പോയി
@RameshKumar-pq4ky6 ай бұрын
ഒരു മാതിരി എല്ലാ എപ്പിസോഡും കണ്ടു പക്ഷേ ഈ അമ്മ എല്ലാത്തിനും കരച്ചിലാണ് ആവശ്യത്തിനും ആവശ്യം ഇല്ലാത്തതിനും ഓവാറാണ് കഥ എഴുതുന്നവൻ ഒന്ന് ആലോചിക്കുന്നത് നല്ലതാണ്
അമ്മമാരെ,എന്തെങ്കിലും ഉണ്ടെങ്കിൽ വാ തുറന്നു പറയണം...ഇല്ല എങ്കിൽ പ്രശ്നം ഉണ്ടാക്കാൻ മാത്രമേ അതു ഉപകരിക്കൂ.
@rariyankandathbalasubrahmanyam Жыл бұрын
Very good entertainment episodes which our family is enjoying. Thank you for tele casting a good family content episodes and all the actors are naturally acting.
@hereme1003 жыл бұрын
Earlier I used to watch marimayam daily. Now it's this. This gives me a homely feel while staying abroad.
@johnxavier58426 жыл бұрын
ഇത്ര നല്ല സീരിയലിനു ചേർന്ന തല്ല ഇതിന്റെ പശ്ചാത്തല സംഗീതം ഏതാണ്ട് പഴേ നാടകത്തിലെ മ്യൂസിക് പോലെ 1:57
@aparna3846 Жыл бұрын
ഇന്ത്യയിലുള്ള വിവാഹങ്ങളുടെ രീതി കാരണം ആണ് കുടുംബകലഹങ്ങൾ നടക്കുന്നത്... അറേഞ്ജ്ഡ് മാര്യേജ് ആണെങ്കിലും ലവ് മാര്യേജ് ആണെങ്കിലും ബന്ധങ്ങൾ forced ആണ്... അങ്ങനെ forceful റിലേഷൻ ഷിപ്പുകൾ ആണ് വഴക്കുകൾക് വഴിവയ്ക്കുന്നത്... കല്യാണം കഴിഞ്ഞു അച്ഛനെയും അമ്മയെയും കൈവിടണം എന്നല്ല പറയുന്നത്.. പക്ഷെ ഒരകലം രണ്ടുപേരും പാലിക്കുന്നത് നല്ലതാണ്... ബന്ധങ്ങൾ കുറച്ചുകൂടി നന്നാവും
@anualben91116 жыл бұрын
Fasil is saying the reality of husbands... Their struggle between mom n wife....
@sijuthodupuzha61576 жыл бұрын
anu alben എന്റെ പൊന്നു സുഹൃത്തേ സത്യത്തില് പെട്ടു പോയന്നു പറഞ്ഞാൽ മതിയല്ലൊ...ചെകുത്താനും കടലിനും നടുവിലാണ്..ടെൻഷനടിച്ച് സർവ്വ അസുഖങ്ങളും വന്നു പിടിച്ചതു തന്നെ മിച്ചം...
@shobamathew16455 жыл бұрын
True
@jintumanu33165 жыл бұрын
Aahha...ammede vaayikkakath naakkindaayirunnooo😯
@noufalnoufalp94236 жыл бұрын
Ellarum super acting
@krupasamuel63464 жыл бұрын
Satyam
@adhurokzzz32615 жыл бұрын
Super
@safarullasafarulla7530 Жыл бұрын
ഇത് പോലുള്ള ആൾകാരയ് എനിക്ക് വെറുപ്പാ എല്ലാം വിഴുങ്ങി നില്കും അടിയുണ്ടാകാൻ 😅ചത്താലും പുറത്തു 🥴പറയില്ല
@anualben91116 жыл бұрын
Cleeto is a paashanathil krimi
@thameemthameem4132 жыл бұрын
Super serial ♥️ ❣️❣️❣️❣️❣️❣️
@muhammadmuzammil19315 жыл бұрын
Orumathiri amma
@roopaprabha62886 жыл бұрын
aa ammae inak paykra eshtaa...amma karanjal sahikyyulla
ജമന്തി പറഞ്ഞത്...... അമ്മ സ്വപ്നം കണ്ടു പേടിച്ചു...
@shanmon81546 жыл бұрын
👍👍👍👍👍👍
@noushadkv74434 жыл бұрын
Ee ammakh naville onnum mindan
@ramanikrishnan40873 жыл бұрын
Vallatha oramma
@soyasaldana77465 жыл бұрын
Amma kalyanam kazichu vannapol havildarku ara chaya ittu koduthe ammayalle ini monum ammmayku thanne chaya ittu kodukanam appo njangalkku chaya idande?
@shafna15574 жыл бұрын
😂
@suseelashiju24304 жыл бұрын
Satyam...yithe pole oru thalla mathi jeevitham nashikkan
@epmmchef_recorded5507 Жыл бұрын
ഗ്രേറ്റ് എപ്പിസോഡ്
@arunp91082 жыл бұрын
Cleetoo ❤️🔥
@aru2279 Жыл бұрын
This type of situation cause lot of brainless problem.Men become the victim.
@snehalathanair42710 ай бұрын
So many elderly mothers live alone.-- here too much fuss by mother and daughter-- too much show-- cleto always talks.about.Avakasham-- he's got no avakasham in his wife's house-- he's only after money
@ramanikrishnan40874 жыл бұрын
Kanaka 10 nte paisa ini Thangathinu kodukkathathu
@arathy88423 жыл бұрын
Thalla veruppichu...
@shareefg57813 жыл бұрын
Faarisnde buddi kollam
@yashovathi6 ай бұрын
Ayyeeee
@shylathaaji74184 жыл бұрын
സുപ്പർ പരിപടി ഈ കുതറ സിരിയൽ എന്തിന് ഇത് ആണ്സുപ്പർ
@user-qq9vr4vw5r9 ай бұрын
E,, seeriyalindeyum,,,, vela,, kalanju, kulikalle
@melvinjohn52354 жыл бұрын
Enth chothichaalum mindaath oru thalla...over acting...sneham ullond elle chothikenne entha prashnam ennu...appo pinne thalle ku paranjude prashnam...chothichaal pareyenum....illengil pinne kedannu mongikotte ennu vekkanum.
@alexdaniel82714 жыл бұрын
If she tells the reason episode will end fast. Somehow they have to fill the time slot...
@himavalentine65392 жыл бұрын
പാവം ജമന്തി, വാ തുറന്നു സംസാരിക്കാൻ എന്തേലും കുഴപ്പം കാണും കനകനടിയി അമ്മക്ക് വെറുതെ ജമന്തിയെ പറയിപ്പിക്കാൻ, എല്ലാം പേരും ചോദിച്ചിട്ടും അവർക്കും സംസാരിക്കാൻ ഹുങ്ക്. താങ്ങാൻ ആള് ഉണ്ടായാൽ തണൽ കൂടുതൽ ആണ് എല്ലാപേർക്കും.ഇത്രയും പേരെ കൂട്ടി അടിച്ചപ്പോൾ ഓൾക്ക് സമാദാനം ആയി. ഭാര്യ ഭർത്താവിനെ സന്തോഷത്തോടെ ജീവിക്കാൻ സമ്മതിക്കാതെ ജന്മങ്ങൾ. ജമന്തിയെ കൊണ്ട് മാപ്പ് പറയിപ്പിക്കേണ്ടേ കാര്യം ഇല്ല അവരോടു. ലോകo അവസാനിക്കുന്ന തെറ്റ് ജമന്തി ചെയ്തില്ല, ജമന്തി ഒരു ചായ കൊടുത്തെന്നു ഇത്ര നാടകം കാണിച്ചവർ എന്ദിന മകനെ വിവാഹം കഴിപ്പിച്ചേ, സീരിയൽ ആയാലും കഴിഞ്ഞോ എപ്പിസോഡ് ആയാലും കണ്ടപ്പോൾ അരോചകം തോന്നി.
@shaluninan96826 жыл бұрын
Aliyan vs puliyan
@jayaprakashnair16533 жыл бұрын
A lot of mistakes in dialogue
@ammuvlogs23824 ай бұрын
ഇതുപോലെ ഒരു തള്ള ഉണ്ടായാൽ മതി.. കുടുംബം കോഞ്ഞാട്ട ആവാൻ....