റിമി ടോമിയെ വരെ ഞെട്ടിച്ചു കളഞ്ഞ ആ ഡ്യൂപ്പ് റെഡ് കാർപെറ്റ് വേദിയിൽ

  Рет қаралды 2,378,696

Amrita TV Archives

Amrita TV Archives

8 ай бұрын

റിമി ടോമിയെ വരെ ഞെട്ടിച്ചു കളഞ്ഞ ആ ഡ്യൂപ്പ് റെഡ് കാർപെറ്റ് വേദിയിൽ
#Amritatv #AmritatvArchives #RedCarpet #Swaasika #Talkshow #RimiTomy #singer #malayalamserial #talk #interaction #FilmIndustry #interview

Пікірлер: 557
@sreedevick2644
@sreedevick2644 5 ай бұрын
Amazing 👍🔥❤️റിമിക്ക് ഒരു അപര വന്നതിൽ ഒത്തിരി സന്തോഷിക്കുന്നു. 🥰റിമിക്ക് കിട്ടിയ വലിയ അംഗീകാരം!🙏
@mbvinayakan6680
@mbvinayakan6680 8 ай бұрын
റിമിയെ ആരാധിക്കാനും അനുകരിക്കാനും ആള്! അതും റിമിയുടെ വിജയം❤
@user-si1xg8um4j
@user-si1xg8um4j 9 күн бұрын
റിമിയുടെ വല്യ കട്ട് ഒന്നും ഇല്ല
@user-ji6wq1pj7u
@user-ji6wq1pj7u 8 ай бұрын
നിഷ്കളങ്കതയാണ് രണ്ടുപേരുടെയും ഹൈലൈറ്റ്..😍❤️
@funwithcomputer5279
@funwithcomputer5279 7 ай бұрын
😂 enganeyum mandanmar
@bineeshank7594
@bineeshank7594 6 ай бұрын
എല്ലാവരോടും മാന്യമായിപെരുമാറുന്ന അവതാരക... എനിക്ക് ഒത്തിരിയിഷ്ടം 😊
@myvoice19783
@myvoice19783 8 ай бұрын
ഇത്തിരി സാമ്യം ഉണ്ട്... പക്ഷേ അനുകരണം, ശബ്ദം, ചിരി.. പൊളിച്ചു ടിറ്റോ റിമി..... സൂപ്പർ❤
@leenamannarkkad3765
@leenamannarkkad3765 8 ай бұрын
ശബ്ദം റിമിയുടെ ആണ്. ആ കുട്ടി അഭിനയം മാത്രം
@kumarmps4950
@kumarmps4950 8 ай бұрын
ഒരിക്കലും വെറുപ്പിക്കാതാ താരം റിമി ഒത്തിരി ഇഷ്ടം ❤❤❤❤❤
@wondersofkerala4952
@wondersofkerala4952 8 ай бұрын
സിനിമ അഭിനയം ഒഴുകെ തിങ്കൾ മുതൽ തിങ്കൾ വരെ 🤣
@RamlaMoideen-eh4st
@RamlaMoideen-eh4st 8 ай бұрын
​@@wondersofkerala4952pips
@Gopinadharayar
@Gopinadharayar 8 ай бұрын
കൊള്ളാം വെറുപ്പിക്കലിന്റെ രാജ്ഞി ....😂😂😂
@user-ti1hj4cx1b
@user-ti1hj4cx1b 7 ай бұрын
😂😂😂
@diya4511
@diya4511 7 ай бұрын
Bayangara jadayanu original rimikk nerit experience und
@dineshsoman7737
@dineshsoman7737 7 ай бұрын
റിമി സിംപിൾ ആണ്‌... വളരെ നിഷ്കളങ്കമായ സംസാരം കൊണ്ടും എപ്പോഴും സന്തോഷത്തോടെയും മറ്റുള്ളവരുടെ മനസ്സിൽ സ്ഥാനം പിടിക്കാൻ വളരെ കഴിവുണ്ട് റിമിക്ക്... പണ്ട് സഫാരിയിൽ കണ്ടപോലെ അതേ ഒരു പ്രസരിപ്പും ചിരിയും തമാശയും ഇപ്പോഴും ഇങ്ങനെ കൊണ്ടുപോകാനുള്ളൊരു കഴിവ് അത് റിമി മാത്രമേയുള്ളൂ... റിമിയെ ഒരു ഷോയിൽ കാണുമ്പോൾ സംസാരിച്ചു തുടങ്ങിയാൽ പിന്നെ ചിരി നിർത്താൻ പറ്റില്ല... അപരയും വളരെ സാദൃശ്യം ഉണ്ട്
@reneesaharis5911
@reneesaharis5911 8 ай бұрын
എന്റെ റിമി ചേച്ചി സൂപ്പർ ആണ്. റിമിയെ പോലെ റിമി മാത്രം 🥰
@SEEMAFOODS
@SEEMAFOODS 7 ай бұрын
കാണാൻ റിമിയെ പോലെ ഇല്ല പക്ഷെ സംസാരം ചിരി അഭിനയം ഒക്കെ സെയിം
@user-mc8hc6et4y
@user-mc8hc6et4y 7 ай бұрын
എനിക്കും ഇഷ്ടപ്പെട്ട ഒരു ഗായികയാണ് റിമി ഇവളും കലക്കി
@kalarikkalkrishnankutty9070
@kalarikkalkrishnankutty9070 8 ай бұрын
ശരിക്കും ഞെട്ടിച്ചു.. തകർത്തു ❤
@ushababu62
@ushababu62 8 ай бұрын
മിടുക്കി കുട്ടി, സൂപ്പർ ആയിട്ടുണ്ട് 👍💞💞💞😊
@meseracookbook9000
@meseracookbook9000 7 ай бұрын
എനിക്ക് വളരെ ഇഷ്ടമാണ്. പണ്ടത്തെ റിമിയെയാണ് എനിക്ക് കൂടുതൽ ഇഷ്ടം. അന്നത്തെ മൂടിക്കെട്ട് അപാരം തന്നെ.
@user-gr6fr1qo7r
@user-gr6fr1qo7r 8 ай бұрын
രണ്ടുപേരും സാമ്യം തോന്നി😍😍
@sheejaa.s.3625
@sheejaa.s.3625 8 ай бұрын
റിമിയെ എല്ലാവർക്കും ഇഷ്ടം 😍
@manjusandeep9848
@manjusandeep9848 7 ай бұрын
അതേ... കണ്ടാലും മതി വരാത്ത character ആണ്... Super 👍
@asifsuperk6182
@asifsuperk6182 8 ай бұрын
സത്യം പറഞ്ഞാല്‍ റിമയുടെ ശബ്ദം തന്നെ രൂപം മാത്രം ഉള്ളു വിത്യാസം അടിപൊളി ❤
@niya143
@niya143 8 ай бұрын
സൗണ്ട് റിമി ടെ തന്നെ ആണ്
@mech4tru
@mech4tru 8 ай бұрын
ശബ്ദവും രൂപവും മാത്രമേ മാററമുള്ളു ബാക്കിയൊക്കെ അടിപൊളി
@ameeramujeeb9850
@ameeramujeeb9850 8 ай бұрын
Rimiyekkal cutness thonni.
@niya143
@niya143 8 ай бұрын
@@ameeramujeeb9850 🤭
@basheermpm6054
@basheermpm6054 7 ай бұрын
അന്നും ഇന്നും എന്നും റിമി ഇഷ്ടം 🥰👍
@AbdulAzeez-cc5je
@AbdulAzeez-cc5je 8 ай бұрын
മോളെ റിമി പെട്ടിയും കിടക്കയും പായ്ക്ക് ചെയ്തോളു 😂😂😂ഇവള് തകർത്തു പൊളിക്കും ; നല്ല അഭിനയം ഉയരങ്ങളിൽ എത്തട്ടെ 🎉🎉🎉
@vijiajeeshajeesh9821
@vijiajeeshajeesh9821 8 ай бұрын
Ooo pinne athu verum thonnal.Rimu nu pakaram orikkalum avilla
@aswathycorrect1299
@aswathycorrect1299 3 ай бұрын
ഒരിക്കലും അതിന്റെ ആവശ്യമില്ല
@jessigeorgedevassy7941
@jessigeorgedevassy7941 8 ай бұрын
റിമി യെ ഒരുപാട് ഇഷ്ട്ടം നല്ല കുട്ടി 💐
@abinavkannan5032
@abinavkannan5032 3 ай бұрын
റിമി ചേച്ചിയുടെ ചിരിയും സൗണ്ടും ഒക്കെ യുണ്ട് 👌👌❤️
@ardrasunny444
@ardrasunny444 7 ай бұрын
ഭാമ ചേച്ചി അല്ലെ അത്...?? 🙄🙄 ഭാമ ചേച്ചിയെക്കൊണ്ട് ഒരു പാട്ട് കൂടെ പാടിച്ചിരുന്നേൽ പൊളിച്ചേനെ... സ്കൂളിലെ ഗാനകോകിലം ആരുന്നേ 💖💖
@sajmaloprl8257
@sajmaloprl8257 8 ай бұрын
വ്യൂവേഴ്സ് ന്ന് വല്ലാത്തൊരു സർപ്രൈസ് 🎉🎉🎉🎉🎉
@riyadappu4268
@riyadappu4268 8 ай бұрын
എനിക്കും ഇഷ്ട്ടാ റിമിയെ
@AshithaP-bl1fq
@AshithaP-bl1fq 6 ай бұрын
എനിക്കും ഒത്തിരി ഇഷ്ട്ടം ആണ് റിമിയെ❤❤❤❤
@anupamapranoy3602
@anupamapranoy3602 8 ай бұрын
Very happy to see you our dear Bhama on Red Carpet with your and our all time favorite Rimi Tomy😂
@ligimolbiju
@ligimolbiju 8 ай бұрын
അനുകരണം.. Super &perfect
@user-nj3vj5zc4b
@user-nj3vj5zc4b Ай бұрын
Wow. Rimi Tommiyude Apara. Kalakiyirikunnu. Junior Rimi Tomy
@wavesocean9841
@wavesocean9841 8 ай бұрын
റിമി നല്ല ഹൃദയത്തിനുടമ, dupe rimi👍🏻👌🏻
@sathyaap1171
@sathyaap1171 8 ай бұрын
റിമിയുടെ അതെ സൗണ്ട് റിമിയെ ഒരുപാടിഷ്ടം
@shameenasafvan8590
@shameenasafvan8590 7 ай бұрын
റിമിയെ വെല്ലാൻ ആരുമില്ല മക്കളേ❤❤❤❤❤
@CicilyJoseph-yr4yd
@CicilyJoseph-yr4yd 8 ай бұрын
മിടുക്കി കുട്ടി ❤
@seemaug7111
@seemaug7111 8 ай бұрын
സത്യത്തിൽ വലിയ സാമ്യം ഒന്നും തോന്നുന്നില്ല 🤔
@Aneesh76541
@Aneesh76541 8 ай бұрын
Rimi യുടെ sound perfect 🔥🔥🔥🔥🔥.. No words 👍
@achu541
@achu541 8 ай бұрын
Sound played alle?😮
@The.Fox.Box21
@The.Fox.Box21 8 ай бұрын
Sound Rimiyude thanne aaanu. Aaa kutty lip sink cheyunnatha
@manjushamanju9914
@manjushamanju9914 8 ай бұрын
എനിക്ക് ഭയങ്കര ഇഷ്ടം ആണ്. പണ്ട് ഇഷ്ടം അല്ലാരുന്നു. ഇപ്പൊ ജീവനാണ് 🥰🥰🥰🥰🥰
@anees3876
@anees3876 7 ай бұрын
Rimi always my favourite . She is gods gift 😊
@shamnasshamnas8077
@shamnasshamnas8077 6 ай бұрын
റിമിയെക്കാൾ എന്ത് കൊണ്ടും സൗന്ദര്യം ഈ കൊച്ചിനാ...❤❤
@lijibiju1553
@lijibiju1553 8 ай бұрын
❤️❤️❤️❤️റിമി സൂപ്പർ
@elizabethvarghese5511
@elizabethvarghese5511 8 ай бұрын
ശബ്ദം അത് പോലെ തന്നെ അനുകരിച്ചു.
@manjushamanju9914
@manjushamanju9914 8 ай бұрын
സൗണ്ട് ആ കൊച്ചിൻടെ അല്ല. റെക്കോർട് ആണ്
@sureshkalyany
@sureshkalyany 8 ай бұрын
😂
@elizabethvarghese5511
@elizabethvarghese5511 8 ай бұрын
@@manjushamanju9914 ഈ ടിവി പരിപാടിയിൽ വന്ന് അവതരിപ്പിച്ചപ്പോൾ ശബ്ദം അവരുടേത് അല്ല?
@helanjose1723
@helanjose1723 8 ай бұрын
​@@elizabethvarghese5511allanne ath full record aanu😅avaru just act matharam aanu cheythath
@DileepKumar-mr2mx
@DileepKumar-mr2mx 8 ай бұрын
സൗണ്ട് റെക്കോർഡ് ആണേ
@safarazal7885
@safarazal7885 7 ай бұрын
റിമിയെ പോലെ എവിടെ ഒക്കെയോ ഉണ്ട് നല്ല ഭംഗിയുള്ള കുട്ടി സൗണ്ട് ശെരിക്കും റിമിയുടേത് തന്നെ
@sasikalam3848
@sasikalam3848 5 ай бұрын
സംസാരിക്കാൻ തുടങ്ങി യാ പോൾ റിമി തനെ ആണ് എ ന് തോന്നുന്നു
@njanoruveetamma666
@njanoruveetamma666 28 күн бұрын
Athu original soundalla dubsmash cheyyunathanu
@DileepKumar-mr2mx
@DileepKumar-mr2mx 8 ай бұрын
സൗണ്ട് റെക്കോർഡ് ആണേ....
@raveenark7728
@raveenark7728 8 ай бұрын
Anikkum agane thonny
@Beautycreat86
@Beautycreat86 8 ай бұрын
Yes
@salamkundoor8040
@salamkundoor8040 6 ай бұрын
റിമിയെ ഒത്തിരി ഇഷ്ടം ❤
@ishkemadeena968
@ishkemadeena968 8 ай бұрын
വേറെ ലെവൽ 😁👍🏻❣️
@chandramathimct9453
@chandramathimct9453 8 ай бұрын
ചെറിയ ഒരു സാമ്യം. പിന്നെ സവുണ്ട് റെകോടണോ. അല്ല എങ്കിൽ കുറച്ചു ചേർച്ച ഉണ്ട്. എന്നാലും റിമിക്കു റിമി മാത്രം. 🌹🌹🌹🌺🌺🌺🌺🌺🌺
@rajithomas1659
@rajithomas1659 8 ай бұрын
❤❤❤❤❤❤❤ same voice and expression , fantastic 👍👍👍👍
@sakkeeraasakkeeradima2996
@sakkeeraasakkeeradima2996 8 ай бұрын
സൂപ്പർ ❤
@thankants
@thankants 6 ай бұрын
റിമിയെ ഒത്തിരി ഇഷ്ടം ❤️
@seemakarunakaranparackal8651
@seemakarunakaranparackal8651 7 ай бұрын
Loved the act❤❤❤
@sindhualora500
@sindhualora500 8 ай бұрын
റിമിയാണ് സൂപ്പർ 😍😍
@ciyavichi8270
@ciyavichi8270 7 ай бұрын
ഒത്തിരി ഒത്തിരി സന്തോഷം
@shajuk123
@shajuk123 8 ай бұрын
But noone can match the energy level of Rimi ❤🎉
@gincymathew2018
@gincymathew2018 7 ай бұрын
Truth
@nash1149
@nash1149 6 ай бұрын
റിമിയെക്കാളും കാണാൻ ഭംഗി ഉണ്ട്
@jobspot6686
@jobspot6686 8 ай бұрын
ചിരി മാത്രം ആണ് ചായ ഉള്ളു മുഖം ഒന്നും ഇല്ല
@maryvarghese4798
@maryvarghese4798 8 ай бұрын
Almost the same 👍
@sj9918
@sj9918 8 ай бұрын
It would be a nice idea checking common patenity teat😊.
@yesodatv
@yesodatv 8 ай бұрын
Rimi tomiy thannee
@futureco4713
@futureco4713 8 ай бұрын
Really the voice modulation was ditto🙌
@laisarajan5660
@laisarajan5660 2 ай бұрын
സൂപ്പർ മോളെ എനിക്ക് റിമിയെ ഒരുപാട് ഇഷ്‌ടം ❤️❤️❤️❤️
@lizypaul7423
@lizypaul7423 8 ай бұрын
Sound super
@deekxitha
@deekxitha 8 ай бұрын
Actually rimi chechiye pole llatto
@maalooznandhooz6429
@maalooznandhooz6429 8 ай бұрын
Rimu vere level ennalum kollam😊
@anilej8649
@anilej8649 8 ай бұрын
റിമി ചേച്ചി സൂപ്പർ
@aswathybosebose2067
@aswathybosebose2067 8 ай бұрын
Rimyne othiri estamane ippo ee kurtynem❤️❤️❤️❤️😘
@HinduSevaSanghamHSS
@HinduSevaSanghamHSS 8 ай бұрын
റിമിക്ക് ഈ ജീവിതത്തിൽ ഇതിലും വല്യ ഭാഗ്യം കിട്ടാനില്ല്ല
@rashidnp8904
@rashidnp8904 8 ай бұрын
Tiktok ഇൽ സൂപ്പർ ആണ് ഈ കുട്ടി
@jincysvlog9505
@jincysvlog9505 8 ай бұрын
Rimi♥️♥️♥️
@sleebapaulose9700
@sleebapaulose9700 8 ай бұрын
Really good . Reemi you super
@kukkudulachutty3347
@kukkudulachutty3347 7 ай бұрын
റിമി കിലുക്കാംപെട്ടി അല്ലേ ആർക്കാ ഇഷ്ട്ടം ഇല്ലാത്തത് ❤❤❤
@shemeenashaheer5929
@shemeenashaheer5929 7 ай бұрын
റിമിചേച്ചി ഇഷ്ട്ടം 😍😍
@prathyuprathyus7185
@prathyuprathyus7185 7 ай бұрын
Sound ഒരു രക്ഷയും ഇല്ല 💯
@amminichankaramchath5306
@amminichankaramchath5306 8 ай бұрын
സൂപ്പർ
@maimoonam815
@maimoonam815 8 ай бұрын
സൂപർ : 2. റീ മീ സൂപർ ഇത് എങ്ങനെ ഒത്തു റിമിന്റെ സൗണ്ട് തന്നെ ഇരട്ട പ്രസവിചാലും ഇങ്ങനെ വരില്ല റിമി റിമി റിമി💪💪💪💪💪👍👍👍👍🌹🌹🌹🌹🌹🌹
@vijiajeeshajeesh9821
@vijiajeeshajeesh9821 8 ай бұрын
Ayoooo athu rimiyude voice thanneya acting mathramee ulluuu
@shanusvlog2389
@shanusvlog2389 6 ай бұрын
👍🏽👍🏽
@user-zt4wb5sb9n
@user-zt4wb5sb9n 8 ай бұрын
Sharikkum Rimi thanne polichu moley
@abcdef-xb7mi
@abcdef-xb7mi 9 күн бұрын
കൊള്ളാം,, രണ്ടാളും അടിച്ചു പൊളിക്കട്ടെ,, ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻 💃🏻💃🏻💃🏻 🎉🎉🎉 ✨✨✨
@ShaymaNavas-ln2lx
@ShaymaNavas-ln2lx 5 ай бұрын
Enik bayaggara ishtta rimiye❤
@shynireji4896
@shynireji4896 7 ай бұрын
എന്റെ പൊന്നു മോളെ നീ ഉയരങ്ങൾ കീഴടക്കട്ടെ ❤❤
@Pappa_Doll
@Pappa_Doll 7 ай бұрын
റിമിയെ കുറിച് ഒരു മോശവും തോന്നിയിട്ടില്ല. പക്ഷെ ഞങ്ങളുടെ നാട്ടിൽ ഒരു പ്രോഗ്രാമിന് വന്നപ്പോൾ ആ സ്റ്റേജിൽ നാട്ടിലുള്ള ഒരു കുട്ടി പാട്ടു പാടിയത് റിമിക്ക് ഇഷ്ടമായില്ലെന്നും പറഞ്ഞു ചീത്ത വിളിച്ചു ഇറങ്ങി പോയി. അങ്ങനൊരു അനുഭവം ഉണ്ടായപ്പോഴാണ് മാറിയത്.
@funwithcomputer5279
@funwithcomputer5279 7 ай бұрын
Hmm vikam Vijay yude aduthum😢
@akkulolu
@akkulolu 8 ай бұрын
So happy super mole ❤️❤️
@shalbyjoseph9368
@shalbyjoseph9368 7 ай бұрын
Voice modulation അപാരം തന്നെ... അടിപൊളി സൂപ്പർ
@_irfn_h_
@_irfn_h_ 6 ай бұрын
സൂപ്പർ ❤️❤️❤️
@alessiabensonlal6467
@alessiabensonlal6467 8 ай бұрын
Super❤❤
@rosammaroy4299
@rosammaroy4299 4 ай бұрын
ഇനി മോള് നല്ല ഒരു മോളാണ് തമാശക്ക് അവർ പറച്ചിൽ മനുഷ്യനെ ഒത്തിരി ആഗ്രഹിക്കുന്നു
@adventure483
@adventure483 8 ай бұрын
Rimu allelum muthaanu.. 🥰
@aarocks328
@aarocks328 8 ай бұрын
തീർച്ചയായും മനോഹരമായി ♥️♥️
@basheers8993
@basheers8993 8 ай бұрын
😊😊❤😊❤😂😊
@swalihacreations1187
@swalihacreations1187 8 ай бұрын
Rimi chechiye pole onnumalla... Rimiye pole rimi mathram❤️
@anithasunil8613
@anithasunil8613 8 ай бұрын
Supper❤❤❤❤❤❤
@TeenaJoshy-lj8ec
@TeenaJoshy-lj8ec 4 күн бұрын
അടിപൊളി സൂപ്പർ
@sruthysatheeshkumar1619
@sruthysatheeshkumar1619 8 ай бұрын
Bhama kutty poli ❤️❤️❤️
@omanakuttanpillaiomanakutt1635
@omanakuttanpillaiomanakutt1635 5 ай бұрын
പൊളി 💪👍
@aminap9111
@aminap9111 7 ай бұрын
ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന താരം
@basheerbai2393
@basheerbai2393 7 ай бұрын
RIMI,TOMI,APARAN,PARIPADI POLICHU,,👏👏👏💯
@sncreation9701
@sncreation9701 7 ай бұрын
റെക്കോഡ് വോയ്‌സ് ന് ലിപ് മൂമന്റ് ഇട്ടാലും അറിയാത്ത കുരിപ്പ്‌കളെ 😂 ആ കുട്ടി റിമിയുടെ മാനറിസം ആണ് ചെയ്തത്. സൗണ്ട് റിമിയുടെ തന്നെ.
@rahmathkarimbana7679
@rahmathkarimbana7679 8 ай бұрын
Sound റിമുവിന്റെ തന്നെ ആണ്... ആ പെണ്ണിന്റെ sound ഒട്ടും മാച്ച് അല്ല
@_ichoos
@_ichoos 7 ай бұрын
തകർത്ത് 😂😂😂
@soulwiper4285
@soulwiper4285 8 ай бұрын
കാണാൻ ഇല്ലേലും കേൾക്കാൻ സെയിം വോയിസ്‌
@Fourhearts-je4zk
@Fourhearts-je4zk 8 ай бұрын
Super...
@user-hv2uw3zl5t
@user-hv2uw3zl5t 6 ай бұрын
Chilarkku dyvam nalkiyirikkunna varamanu mattullavare samsaram kondum comady kondum santhoshippikkaka ennullathu athu Rimikkundu. Areyum samsaram kondu keezhpeduthanulla kazhivu. Oru big salute.. I'm Deepa.. Kannur Rimi ❤
@user-rv2hw4yk5t
@user-rv2hw4yk5t 8 ай бұрын
Rimi ചേച്ചി 😘😘😘😘😘😘😘😘😘😘😘😘😘ഒരുപാട് ഇഷ്ടം 😍😍
@annuhamiz6852
@annuhamiz6852 8 ай бұрын
Sound ഒരു രക്ഷയുമില്ല... 👍🏻👍🏻
@vijiajeeshajeesh9821
@vijiajeeshajeesh9821 8 ай бұрын
Sound rimiyude thanneya acting mathramee ulluu
@Shamna668
@Shamna668 7 ай бұрын
എന്താ ഒരു മാച്ച് 😍😍🥰🥰
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 86 МЛН
터키아이스크림🇹🇷🍦Turkish ice cream #funny #shorts
00:26
Byungari 병아리언니
Рет қаралды 26 МЛН
1 or 2?🐄
0:12
Kan Andrey
Рет қаралды 19 МЛН
🤷🏻‍♂️She Took His Skittles And Discolored Him😲🥴
0:33
BorisKateFamily
Рет қаралды 12 МЛН
vfx editing #shorts #funny
0:10
Sj Animation 2
Рет қаралды 24 МЛН
Он сильно об этом пожалел...
0:25
По ту сторону Гугла
Рет қаралды 5 МЛН