Aliyan VS Aliyan | Comedy Serial by Amrita TV | Episode : 59 | Anumodhanam

  Рет қаралды 512,459

Amrita TV Archives

Amrita TV Archives

6 жыл бұрын

Aliyan VS Aliyan | Comedy Serial by Amrita TV | Episode : 59 | Anumodhanam

Пікірлер: 111
@renjanmathew1438
@renjanmathew1438 4 жыл бұрын
കണ്ടുകൊണ്ട് ഇരിക്കുമ്പോൾ കമന്റ്‌ നോക്കാൻ പോകുമ്പോൾ വിരൽ മുട്ടി പ്രോഗ്രാം മാറുമ്പോൾ ദേഷ്യം വരുന്നവർ ഉണ്ടേൽ ഒരു ലൈക്‌ അടിക്കുമോ 😜
@kaleelalavudeen7560
@kaleelalavudeen7560 6 жыл бұрын
Iam from Tamil nadu. This peoples are acting extradinary, moreover this is not looking like acting. its 150% real
@jayavasudevan2686
@jayavasudevan2686 2 жыл бұрын
പഴയ കാല അളിയൻസ് തന്നെ 👌 സ്വഭാവീകത ഉണ്ട് പുതിയ അളിയൻസ് ചിലത് മഹാ ബോർ ഒരു സെൻസും ഇല്ല എല്ലാവരും over ആകുന്നുണ്ട്
@Padmini1712
@Padmini1712 Жыл бұрын
They should have changed Thangam& Cleeto's character. Mahaaaa Bore
@shakirchoolakal5436
@shakirchoolakal5436 5 жыл бұрын
Really Manikandan and Fazil great. Pls come back sir
@bashirpandiyath4747
@bashirpandiyath4747 6 жыл бұрын
പുതിയ എപ്പിസോഡ് കാണുന്നതിലും നല്ലത് പഴയ എപ്പിസോഡ് തന്നെയാ 😃😃😃👍
@POPPYPETALSBYANU
@POPPYPETALSBYANU 4 жыл бұрын
Sathyam
@dhinudhinu2883
@dhinudhinu2883 3 жыл бұрын
സത്യം😍😍
@pramodvava5419
@pramodvava5419 3 жыл бұрын
Sathyam😢👍👌
@vineeth8315
@vineeth8315 2 жыл бұрын
Sathyam. 2021 august il anu parayunnae
@user-qt1yv1is5b
@user-qt1yv1is5b 2 жыл бұрын
സത്യം
@shamsmelethil549
@shamsmelethil549 2 жыл бұрын
സാധനങ്ങൾ കൂട്ടി ഇട്ടിരുന്നു സ്ഥലത്തു ബാഗ് 😄
@bintokv2051
@bintokv2051 6 жыл бұрын
Kanakan super
@Farrhhhaa
@Farrhhhaa 2 жыл бұрын
2022 il kanunnavar undo guyzz...😏😉
@ansarigoodansari2989
@ansarigoodansari2989 4 жыл бұрын
തങ്കത്തിൻ്റെ ചോദ്യം ഇതിനെ എന്ത് കണ്ടിട്ടാണ് ഞാൻ നോക്കിയത് എന്ത കണ്ടിട്ടാണ് ചോദ്യം ചോദിച്ചത് തങ്കം മുറ്റം അടിച്ച് വാരുമ്പോൾ
@user-ff7ki4bq8q
@user-ff7ki4bq8q 6 жыл бұрын
ക്ലീറ്റോ നിങ്ങൾ ഒരു സംബവം തന്ന കനകൻ ഫാസിൽ നല്ല അഭിനയം 💪💪💪💪💪👏👏👏👏👏👏👏
@ganapathyiyer2326
@ganapathyiyer2326 Жыл бұрын
1and qq⁶k
@shakirchoolakal5436
@shakirchoolakal5436 5 жыл бұрын
Pazhaya seriel see again and again to see old kanakan and fazil . The great people
@SnehaSneha-hy6vc
@SnehaSneha-hy6vc 6 жыл бұрын
Ithile ellavarum super super super
@zeenabasheer4584
@zeenabasheer4584 6 жыл бұрын
Kanakante amma set uduthal nalla bhangiya
@nishasunil8030
@nishasunil8030 5 жыл бұрын
ഇതിനെ എന്ത് കണ്ടിട്ട് ആണോ ഞാൻ നോക്കിതു 🤣🤣🤣🤣👍🏻👍🏻👍🏻👍🏻
@rajigabrial7768
@rajigabrial7768 3 жыл бұрын
ബാങ്കിൽ നില്ലടക്കാൻ വന്നു എന്ന്. പറയയുന്നതിൽ ചേർച്ചയില്ല ബാഗിൻ്റെ പുറത്ത് ഐഡൻ്റി കാർഡിൻ്റെ കോപ്പി full തെറ്റായ dialogue ശ്രദ്ധിക്കണം
@varghesetv1957
@varghesetv1957 4 жыл бұрын
Natarajan super
@cyrilaugustin8256
@cyrilaugustin8256 4 жыл бұрын
Nannayii aganea cleattasintea karyam govintha....
@Muhammedkutty-iz1fu
@Muhammedkutty-iz1fu 24 күн бұрын
കനകനും ഫാസിലും- ഇല്ലാത്ത അളിയൻ കാണാതിരിക്കുന്നതാണ് 'നല്ലത്
@anishabalakrishnan3649
@anishabalakrishnan3649 11 ай бұрын
Very realistic. Why do new aliyans dont keep up this quality.These actors are better than new
@evastar2598
@evastar2598 3 жыл бұрын
I. Am. Isha. Suuuper. Vidiyo
@safwanahammed7934
@safwanahammed7934 4 жыл бұрын
1:45 il mistake ind ..........bank il bill adakkaan vannu ennaan paranjadh
@90skidhere
@90skidhere Жыл бұрын
2022 കാണുന്നവർ ഉണ്ടൊ?
@juliyaraju5947
@juliyaraju5947 2 жыл бұрын
Super episode
@rejiaudit
@rejiaudit 2 жыл бұрын
Does anyone know how to watch episodes 1 to 14
@rineeshperady9756
@rineeshperady9756 6 жыл бұрын
Nadarajan kalakki....
@9995970385
@9995970385 6 жыл бұрын
ഞാൻ ഇ പ്രോഗ്രാമിന്റെ പുതിയ ഒരു പ്രേക്ഷകന് ആണ് ഞാൻ സീരിയൽ കാണുന്ന ഒരു ആള് അല്ലാ അതിയമായി കണ്ടു തുടങ്ങിയത് ഉപ്പും മുളകും സിരിയൽ ആണ് അത് ഒരുപാട് ഇഷ്ട്ടപെട്ടു ഉപ്പും മുളകും വിഡിയോടെ താരേ വന്നത് ഇതിന്റെ ഒരു എപ്പിസോഡ് ആയിരുന്നു ചുമ്മാ ഒന്ന് കണ്ടു നോക്കിയതാ ഒരുപാട് ഇഷ്ട്ടപെട്ട് ഇപ്പൊ ഇതിന് അടിറ്റ് ആയി പോയി എന്തൊരു നാച്ചുറൽ ആക്ട് ആണ് എല്ലാരും തങ്കത്തെയാണ് ഒത്തിരി ഇഷ്ട്ടം( ഉപ്പും മുളക് ) അളിയൻ vs അളിയൻ ഏതാണ് ബെസ്റ്റ് എന്ന് തിരഞ്ഞെടുക്കാൻ ബുദ്ധിമുട്ടാണ് രണ്ടും ഒന്നിനൊന്നു മെച്ചം 👌👌👌👌👏👏👏👏
@sharfibnumer
@sharfibnumer 4 жыл бұрын
Mal
@vishnuyodhas7016
@vishnuyodhas7016 3 жыл бұрын
അപ്പൊ മറിമായം
@TheVijeshvijay
@TheVijeshvijay 2 жыл бұрын
അവസാനം ആയപ്പോൾ വളരെ എളുപ്പം ആയില്ലേ... ഉപ്പും മുളകും വേറും ബോർ..
@asifabdullah7097
@asifabdullah7097 2 жыл бұрын
Adipoli episode 😀😀😀
@seemasaseendranseemasaseen8195
@seemasaseendranseemasaseen8195 3 жыл бұрын
ഒരു samadanam
@Ritarita-nc7gl
@Ritarita-nc7gl 3 жыл бұрын
Bro kanakan congratulations 👏🙌👌👍💯❤👏🙌👌👍💯❤👏🙌👌👍💯❤👏🙌👌👍💯❤👏🙌👌👍💯❤👏🙌👌👍
@althafalthaf3233
@althafalthaf3233 3 жыл бұрын
Super
@cbvlekshmi9806
@cbvlekshmi9806 Жыл бұрын
അയാക്കു അത് തന്നെ വേണം
@noufalts7197
@noufalts7197 6 жыл бұрын
സൂപ്പർ
@hik6805
@hik6805 3 жыл бұрын
Great
@shafeeqthottashery2225
@shafeeqthottashery2225 5 жыл бұрын
ഫാസിൽ ബോംബ് ഓണക്കാനായിരിക്കും 😂😂😂😂😂😂
@user-fq3dr8yk2k
@user-fq3dr8yk2k 6 жыл бұрын
3:53 😄😅😄😅
@kattachangayees2962
@kattachangayees2962 4 жыл бұрын
അമ്മേടെ തള്ള് ആണ് തള്ള്...എജ്ജാതി...
@moosacv9033
@moosacv9033 2 жыл бұрын
OK thanks good
@sreekanth914
@sreekanth914 6 жыл бұрын
👌
@sidheek4194
@sidheek4194 6 жыл бұрын
ക്ലീറ്റോക്ക് ഭയങ്കര അസൂയ
@koyasmathara6674
@koyasmathara6674 4 жыл бұрын
Fasil. 😍😍
@shajahanarkwt7999
@shajahanarkwt7999 4 жыл бұрын
ബോമ്പ് ഉണക്കാനായിരിക്കും
@meenubuttthottathil4712
@meenubuttthottathil4712 4 жыл бұрын
ക്ളീറ്റോ ക്ക് ഒരു ജഗതി ടച്ച് ഉണ്ട്..കനക ൻ സൂപ്പർ.. എല്ലാവരും ഒന്നിനൊന്ന് മെച്ചം
@susanalexander8756
@susanalexander8756 3 жыл бұрын
👍
@sreeshmaashimadubai1008
@sreeshmaashimadubai1008 6 жыл бұрын
Nadarajanu oscaru kittum
@Padmini1712
@Padmini1712 Жыл бұрын
Natarajanu India Prime Minister aaya madhi. Allangil USA President😀😀😀😆😁😄😇🤪🤯🥸
@rajigabrial7768
@rajigabrial7768 Жыл бұрын
Kanakan.ഒരു പാട് dialogue തെറ്റിക്കുന്നു please careful
@diljaantec8195
@diljaantec8195 Жыл бұрын
2030ഇൽ കാണുന്നവർ ഉണ്ടോ
@jibinbabu3756
@jibinbabu3756 4 жыл бұрын
Hahaha... Nice one 😀
@Jabijusna12341
@Jabijusna12341 6 жыл бұрын
Supper episode
@prasadjohnson7692
@prasadjohnson7692 2 жыл бұрын
തംങ്കവും ഒര് പഴം പുഴുങ്ങി ക്ലീറ്റോയും
@hakeenshaju5360
@hakeenshaju5360 6 жыл бұрын
ഈ ക്ലീറ്റോടെ ഒരോരോ വ്യാലകള്.😂😂
@akkusejaz1452
@akkusejaz1452 2 жыл бұрын
Bank il bill adaykano???kseb aanu....paranjathu maari poyi...
@rineeshperady9756
@rineeshperady9756 6 жыл бұрын
Love you all....... Manju chechi super.....
@jayarajkb6898
@jayarajkb6898 6 жыл бұрын
super
@rijeshkchurath2507
@rijeshkchurath2507 4 жыл бұрын
നല്ല പശ്ചാത്തല സംഗീതം
@shihabpalengara4890
@shihabpalengara4890 6 жыл бұрын
kleetto oru sambavam thannay
@shylapillai7368
@shylapillai7368 4 жыл бұрын
ശരിക്കും ഇവർ അഭിനയിക്കുയാണോ അതോ ജീവിക്കുയാണോ
@shanmughammurugan4524
@shanmughammurugan4524 4 ай бұрын
Thangam, clitonu oru vishamavum illa. Madiyanu endhudavum
@rupanarulnathan6617
@rupanarulnathan6617 6 жыл бұрын
kanakan super
@maniak5248
@maniak5248 6 жыл бұрын
Fazil polichu
@alimon3802
@alimon3802 4 жыл бұрын
Super.
@faheemnajid8057
@faheemnajid8057 4 жыл бұрын
It's 100
@subeeshsubi5032
@subeeshsubi5032 6 жыл бұрын
😂😂😂
@shanmughammurugan4524
@shanmughammurugan4524 4 ай бұрын
Thangam, premichu nokiyatha, onnum kandittalla.
@rihasrida3519
@rihasrida3519 2 жыл бұрын
ബാങ്കിൽ ലോ അതോ kscb ലോ ..എന്താ kanakan.. തെറ്റി പോയി
@maniak5248
@maniak5248 6 жыл бұрын
All supper
@nisarnasha8619
@nisarnasha8619 6 жыл бұрын
അമ്മയാണമ്മേ അമ്മ
@chinchu890
@chinchu890 6 жыл бұрын
Nisar Nasha
@SR-fd1oh
@SR-fd1oh 5 жыл бұрын
15:15
@nasifalinasif2877
@nasifalinasif2877 2 жыл бұрын
1:43 bankil billadakkan vannatho Atho kseb yil billadakkan vannatho arum shradhichille
@Padmini1712
@Padmini1712 Жыл бұрын
Sheriyaa😳- Jammanthi pathrathil KSEB officeilu Vanna aalunu padichu. Marichu,Kanakan,Bankilu Nangal kandu samsaarichunnu paranju🤔
@thomasjosephjoseph5464
@thomasjosephjoseph5464 2 жыл бұрын
ഇവന് ബാങ്കിലാണോ KSEB ൽ ആണോ ജോലി? ഒരാൾ ബില്ലടയ്ക്കാൻ ബാങ്കിൽ വന്നു പോലും!
@arjunv4731
@arjunv4731 2 жыл бұрын
ക്ലിറ്റോ pwoli
@vatsalamenon4149
@vatsalamenon4149 3 жыл бұрын
So disappointed .This was a intreasting programme to watch.New ones once in a while is not worth watching.ifnot going to show new ones.they should inform the viewers just for curtsey sake.
@jeweljibishponnu1365
@jeweljibishponnu1365 4 жыл бұрын
Cleto kushumbinte kudane
@Padmini1712
@Padmini1712 Жыл бұрын
Cleeto Cheenja,Cherthala,asooya Ulla character. Kolluvillaa. Kannu urutaan maatram ariyam
@abdullaadnoc2790
@abdullaadnoc2790 6 жыл бұрын
ക്ളീറ്റോ എപ്പോഴും ശശിയാകുന്നു
@ushanair3283
@ushanair3283 3 жыл бұрын
Wife like Manju should be.....😡
@sreeami2563
@sreeami2563 6 жыл бұрын
തങ്കം അസ്സല് അഭിനയം👌👌👍നമിച്ചു🙏 എന്താണ് ആ നടിയുടെ പേര്, anybody.?.....
@saleehabasheer7344
@saleehabasheer7344 6 жыл бұрын
Manju sunil
@sirajupk5691
@sirajupk5691 6 жыл бұрын
Sree Ami .manju
@habeeb.suparhabeeb5742
@habeeb.suparhabeeb5742 6 жыл бұрын
Sree Ami മഞ്ജു
@askarchilanka690
@askarchilanka690 5 жыл бұрын
manju thomas
@babyaswathy607
@babyaswathy607 4 жыл бұрын
Manju Pathrose
@aryann5
@aryann5 5 жыл бұрын
thangoose alla mongoose
@remakrish7884
@remakrish7884 3 жыл бұрын
തങ്കം over കരച്ചിൽ
@sasidharan.m8870
@sasidharan.m8870 4 жыл бұрын
തള്ളലോട് തള്ളൽ
@pramodvava5419
@pramodvava5419 3 жыл бұрын
Puthiya.epsode.kollella.
@althafalthaf3233
@althafalthaf3233 6 жыл бұрын
Super
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 73 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 12 МЛН
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 29 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 12 МЛН
Aliyan VS Aliyan | Comedy Serial by Amrita TV | Episode : 108 | Kanji Kadha
23:29
Aliyan VS Aliyan | Comedy Serial by Amrita TV | Episode : 49 | Kai kooli
20:48
Aliyan vs aliyan | september 21 episode 96 | amrita tv
20:23
Aliyan vs aliyan fans club
Рет қаралды 36 М.
Aliyan VS Aliyan | Comedy Serial by Amrita TV | Episode : 83 | Garphini
23:59
Aliyan VS Aliyan | Comedy Serial by Amrita TV | Episode : 54 | Ramayana maasam
26:59
Aliyan VS Aliyan | Comedy Serial by Amrita TV | Episode : 58 | Dethedukkal
23:02
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 73 МЛН