മാജിക്കിലൂടെ അത്ഭുതങ്ങൾ കൊണ്ട് അമ്മാനമാടി ആകാശ്... അസാമാന്യ പ്രകടനം😍

  Рет қаралды 687,315

Amrita TV Shows

Amrita TV Shows

Жыл бұрын

മാജിക്കിലൂടെ അത്ഭുതങ്ങൾ കൊണ്ട് അമ്മാനമാടി ആകാശ്... അസാമാന്യ പ്രകടനം😍
Comedy Masters | Mon-Wed @ 9 PM | Amrita TV
#comedymasters #amritatv #gopika #nadirsha #kottayamnazeer #swethamenon #guinnesspakru #comedyshow #malayalamcomedy #comic #comedian #Comedy #funny #actor #memes #jokes #comedians #funnyvideos #humor #lol #comedyvideos #laugh #funny

Пікірлер: 350
@saneeshsanu1380
@saneeshsanu1380 Жыл бұрын
അപാര കഴിവും കയ്യടക്കവും ഉള്ള കലാകാരൻ . അവർ നാലും എണീറ്റോടാഞ്ഞത് ഭാഗ്യം. വലിയ വലിയ ഉയരങ്ങൾ കീഴടക്കും. ഉറപ്പ്. അവതരണ മികവാണ് ആകാശിനെ നമ്പർ വൺ ആക്കുന്നത്.👌👌👌👌👌
@nsarunkumar9033
@nsarunkumar9033 Жыл бұрын
You must go to US!
@nsarunkumar9033
@nsarunkumar9033 Жыл бұрын
ഇത് ക്യാമറ എഡിറ്റാണോ എന്ന് ഒരാൾ സംശയം പറഞ്ഞു..
@saneeshsanu1380
@saneeshsanu1380 Жыл бұрын
@@nsarunkumar9033 അതാണ് അദ്ദേഹത്തിന്റെ കയ്യടക്കത്തിന്റെ ഗുണം.
@saidalavikv3750
@saidalavikv3750 Жыл бұрын
l
@nsarunkumar9033
@nsarunkumar9033 Жыл бұрын
അൽപ്പം ജാടയുണ്ട്- അത് വന്നവഴിയുടേതാണ്- അതും കൂടി മാറ്റിയാൽ ഒകെ
@Ms10041970
@Ms10041970 Жыл бұрын
അപാര സ്പീഡ്, കയ്യടക്കം, ബ്യൂട്ടിഫുൾ പ്രെസെന്റേഷൻ,... കിളിപോയി... 👍
@pramodpratheep5773
@pramodpratheep5773 Жыл бұрын
ഇത് എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല. ഒരു ബോറും തോന്നാത്ത മാജിക്‌ ❤❤❤
@anzalbinali9390
@anzalbinali9390 Жыл бұрын
എന്റെ പോന്നോ..... ഒരു രക്ഷയുമില്ല💥 മുത്തേ.. നിങ്ങൾ ലെവൽ വേറെയാണ്❤️
@skyakash627
@skyakash627 Жыл бұрын
Thanks bro 🥰🥰
@remeshthekkumnambidi6159
@remeshthekkumnambidi6159 Жыл бұрын
ഇതാണ് "കണ്ണഞ്ചിപ്പിക്കുന്ന" പ്രകടനം എന്നൊക്കെ പറയുന്നത്. Awesome 💯😎
@yasirmuhammed346
@yasirmuhammed346 Жыл бұрын
ആകാശിനെ നോക്കണോ മാജിക്ക് നോക്കണോ അതോ അവതാരകയെ നോക്കണോ ആകെ കൺഫ്യൂസ്ഡ് ആയല്ലോ യുട്യൂബ് ഫഗവാനേ..
@skyakash627
@skyakash627 Жыл бұрын
Thanks a lot yetta 🥰🥰
@rafinesi840
@rafinesi840 Жыл бұрын
മാജിക് ഒരുപാട് കണ്ടിട്ടുണ്ട് ഇതുപോലെ ഒന്ന് കണ്ടിട്ടില്ല പൊളിച്ചു മുത്തേ 🥰🥰❤🌹🌹🌹
@skyakash627
@skyakash627 Жыл бұрын
Oru paadu nanni undu chetta 🥰🥰
@reycat111
@reycat111 Жыл бұрын
Magic okke normal aanu but that presentation is in unbelievable
@raider8538
@raider8538 Жыл бұрын
@@skyakash627 ബ്രോ പൊളിച്ചു ഒരു രക്ഷയും ഇല്ല
@bbcreation7019
@bbcreation7019 Жыл бұрын
ഇത് പോലെ ഒരു ഐറ്റം ഫസ്റ്റ് ടൈം ആണ് കാണുന്നത്... അപാര കഴിവ് തന്നെ.... ഒരു രക്ഷയും ഇല്ല 👌❤️❤️
@skyakash627
@skyakash627 Жыл бұрын
Thanks undu brother
@shahins9952
@shahins9952 Жыл бұрын
ഒരുപാട് തവണ ആവർത്തിച്ച് കണ്ട് കൊണ്ടിരിക്കുന്നു പലപ്പോയി... കണ്ണഞ്ചിപ്പിക്കുന്ന പ്രകടനം. ഒരു പാട് ഉയരങ്ങളിൽ എത്തും നിങ്ങൾ. കിളി പോയ ഗോപിക സൂപ്പർ
@sainupattambi
@sainupattambi Жыл бұрын
ഇദ്ധേഹത്തിന്റെ ഈ മനോഹരമായ പ്രസന്റേഷന് ഗോപികയും ഒരു കാരണമായിട്ടുണ്ട്... വളരെ നല്ല സപ്പോർട്ടാണ് അദ്ധേഹത്തിന് കൊടുത്തത്... വെറുപ്പിക്കാത്ത അവതാരക..❤️
@raider8538
@raider8538 Жыл бұрын
Yes
@libask2601
@libask2601 Жыл бұрын
ഇത്രയും close ആയിട്ട് ഇങ്ങനെ എല്ലാം ചെയ്തിട്ട് ഉണ്ടെങ്കിൽ, നീ വേറെ ലെവൽ ആണ് bro ❤❤
@sunilnalr2178
@sunilnalr2178 Жыл бұрын
ലെ ഗോപിക:all the dreams like twingling stars😇😇.. 😂😂😂
@raider8538
@raider8538 Жыл бұрын
ഗോപികേടെ കിളി പോയി
@renjithkm61
@renjithkm61 Жыл бұрын
മാജിക്കിലെ ഏറ്റവും നല്ല അവതരണം മികച്ച നൂതന അവതരണ ശൈലി അഭിനന്ദനങ്ങൾ
@skyakash627
@skyakash627 Жыл бұрын
Thanks for the valuable support 💕
@oxmovies4392
@oxmovies4392 Жыл бұрын
എല്ലാം സഹിക്കാം അവസാനം ഓറഞ്ച് വന്നത്.... വേറെ ലെവൽ...... ❤❤
@magicianbenkuravilangad8267
@magicianbenkuravilangad8267 Жыл бұрын
ആകാശ് സൂപ്പർ ആയി ചെയ്തിരിക്കുന്നു.. അടിപൊളി 👍👍👍👍 congrats dear Akash ❤
@SudheerKumar-eb3sj
@SudheerKumar-eb3sj Жыл бұрын
മാജിക് അടിപൊളി അതിലും അടിപൊളി അവതാരക യുടെ എക്സ്പ്രഷൻ ആണ്. ഉദയനാണ് സിനിമയിലെ ജഗതി കണ്ടുപിടിച്ച എല്ലാ രസങ്ങളും ഇതിലും വരുന്നു
@madhurimadhuri6932
@madhurimadhuri6932 Жыл бұрын
ഇത് പോലെ ഒരു മാജിക് കണ്ടില്ല 👌🏻👌🏻👌🏻👏👏👏👏സൂപ്പർ
@skyakash627
@skyakash627 Жыл бұрын
Thanks for the support 💕
@rajeshpalakkamola7444
@rajeshpalakkamola7444 Жыл бұрын
ഗോപികയുടെ കിളി പോയ പ്രകടനം 😄😄അടിപൊളി ആകാശ് ഏട്ടൻ... ടൈമിംഗ് അപാരം തന്നെ...കണ്ടിട്ട് നമ്മുടെ കിളിയും പറന്നു 😄👌
@Linsonmathews
@Linsonmathews Жыл бұрын
Skip ചെയ്യാൻ തോന്നില്ല 😍 കണഞ്ചിപ്പിക്കുന്ന പ്രകടനം,പൊളി 👌👌👌
@skyakash627
@skyakash627 Жыл бұрын
🥰🥰🥰
@jcadoor204
@jcadoor204 Жыл бұрын
മികച്ച അവതരണശൈലിയും ചടുതലയാർന്ന കൈയ്യടക്കവും കൊണ്ട് * ആകാശ് * നിങ്ങൾ പ്രേക്ഷക മനം കീഴടക്കി ഉയരങ്ങൾ കീഴടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🎩🥇😍🎤🏆
@priyeshpv375
@priyeshpv375 Жыл бұрын
Vaduthala🤣🤣🤣
@skyakash627
@skyakash627 Жыл бұрын
Oru paadu nanni undu chetta
@siddiqedv04
@siddiqedv04 Жыл бұрын
ആകാശ് ആകാശത്തോളം ഉയരത്തിൽ എത്തും.. തീർച്ച.. Awesome performance. Magic കണ്ട് കിളി പോയി... 😄
@akhil3364
@akhil3364 Ай бұрын
8:03 പുറകിൽ pokattil നിന്ന് ഓറഞ്ച് എടുത്ത് ഗ്ലാസിൽ വക്കുന്നു 😂
@bibintthulaseedaran1037
@bibintthulaseedaran1037 Жыл бұрын
അമ്പോ ഇമ്മാതിരി ഐറ്റം 🔥
@paathusworld7642
@paathusworld7642 Жыл бұрын
6:24 ball randum onnil aakunnu njan kande🤣🤣🤣
@hummers588
@hummers588 Жыл бұрын
Njanum kandayirunu
@johnkuttygeorge5859
@johnkuttygeorge5859 Жыл бұрын
പ്രിയപ്പെട്ട ആകാശ് തകർത്തെടോ അനുഗ്രഹീത കലാകാരൻ
@abdulnaseer1250
@abdulnaseer1250 Жыл бұрын
സൂപ്പർ പ്രസന്റെഷൻ. അടിപൊളി big സെല്യൂട്ട്
@shafeekkollam344
@shafeekkollam344 Жыл бұрын
ഓന്റെ സംസാരത്തിലാണ് ഇരിത്തിക്കളയുന്നത്.പൊളി ബ്രോ 🔥😍
@bimalhameed
@bimalhameed Ай бұрын
നമുക്ക് ചെയ്യാൻ കഴിയാത്തതും നമ്മൾ അഭ്യസിച്ചിട്ടില്ലാത്തതുമായ കാര്യങ്ങൾ നമുക്ക് മുന്നിൽ അവതരിപ്പിച്ചു നമ്മെ വിസ്മയിപ്പിക്കുകയും ഒപ്പം സന്തോഷിപ്പിക്കുകയും ചെയ്യുമ്പോൾ നമ്മൾ തീർച്ചയായും അഭിനന്ദിക്കണം.പക്ഷെ കുട്ടി ഫോൺ എടുത്തതിൽ ഒരു ചെറിയ വീഴ്ച സംഭവിച്ചിട്ടുണ്ട്,എത്രപേർ ശ്രദ്ധിച്ചു എന്നറിയില്ല..എന്നാലും നമുക്ക് വിട്ടുകളയാവുന്നതേ ഉള്ളൂ..അതുമാത്രം ഒഴിച്ചാൽ നല്ല വമ്പൻ പ്രകടനം.നല്ലൊരു കലാകാരൻ തന്നെയാണ്.
@rajeeshorakkottil7817
@rajeeshorakkottil7817 Жыл бұрын
ഗോപികയുടെ സപ്പോർട്ട് അടിപൊളി . ആകാശ് സൂപ്പർ
@shihabudheenmambra9970
@shihabudheenmambra9970 Жыл бұрын
ഇത് ഒന്നിൽ കൂടുതൽ കണ്ടവരുണ്ടോ
@kareemk5826
@kareemk5826 Жыл бұрын
അവസാന രഗത്തിൽ ബേക്ക് പോക്കറ്റിൽ നിന്നു് ഓരോ കപ്പിലും ഓറഞ്ച് നിറക്കുന്നത് ശ്രദ്ദി ച്ചാൽ കാണാം
@paathusworld7642
@paathusworld7642 Жыл бұрын
7:16 adilirikunna cup thanna thazheku veezhunne. Akathoode pokunna pole feel aakunnu👍🏻👍🏻adipoli performance.. 🤣🤣🤣
@anyagraha_G.V
@anyagraha_G.V Жыл бұрын
അത് മാത്രം ആൺ എനിക്കും ഒന്നെങ്കിലും മനസ്സിലായത്.... ബാക്കി ഒക്കെ തീ അണ്
@zubairmohammed9906
@zubairmohammed9906 Жыл бұрын
Yes
@kochumonngm2976
@kochumonngm2976 Жыл бұрын
ഒരു രക്ഷയുമില്ല... പൊളി... ഇടയ്ക്കു കോമഡി... പൊളി ഐറ്റം...
@skyakash627
@skyakash627 Жыл бұрын
Thanks🥰🥰🥰
@sudheersulthan4877
@sudheersulthan4877 Жыл бұрын
ജാഫറിക്കടെ കിളി പോയി 😄
@mishalali6383
@mishalali6383 Жыл бұрын
3:35 Backpocketil 2 Orange ind. But execution is superb🫡
@dx6794
@dx6794 Жыл бұрын
അവൻ ക്ലാസ് ഇട്ടത് അവന്റെ ഇടത്തെ കയ്യിലുണ്ടായ ക്ലാസ്സ് ഇട്ടുകൊണ്ട് വലത്തേ കയ്യിലുള്ള ഗ്ലാസ് പിടിച്ചു🤩 അപോൾമനസ്സിലാകും 🤩
@yasirmuhammed346
@yasirmuhammed346 Жыл бұрын
Yes
@bimalhameed
@bimalhameed Ай бұрын
സി കപ്പിൽ രണ്ടു ബോളുകൾ ആദ്യംതന്നെ വെച്ചിരുന്നു
@aslampp952
@aslampp952 Жыл бұрын
എത്ര കണ്ടാലും മതിവരില്ല അടിപൊളി
@aravinds6700
@aravinds6700 Жыл бұрын
Amazing performance...all the best man....
@skyakash627
@skyakash627 Жыл бұрын
Thankyou so much
@anvarjasmin4203
@anvarjasmin4203 Жыл бұрын
Gopika love you
@ajina792
@ajina792 Жыл бұрын
ഇത് പോലെ ഒരു ഐറ്റം ഫസ്റ്റ് ടൈം ആണ് കാണുന്നത്... അപാര കഴിവ് തന്നെ
@skyakash627
@skyakash627 Жыл бұрын
Thnks brother
@shenmedia
@shenmedia Жыл бұрын
ആകാശം എന്നും അത്ഭുതമാണ്...അത് പോലെ ആകാശെന്ന ഈ കലാകാരനും ഒരത്ഭുതമാണ്...very amazing perfomance..ജാഡയില്ലാത്ത അവതരണം..keepit up
@skyakash627
@skyakash627 Жыл бұрын
🥰🥰🥰💕💕💕💕
@khaleelrahim9935
@khaleelrahim9935 Жыл бұрын
ആകാശ്, ആകാശത്തോളം ഉയരങ്ങളിൽ എത്തട്ടെ
@skyakash627
@skyakash627 Жыл бұрын
Thanks🥰🥰🥰
@dewdrops8008
@dewdrops8008 Жыл бұрын
ഗോപികയുടെ എക്സ്പ്രഷൻ അടിപൊളി കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുക്കാൻ തോന്നും 😘
@sayyidnaeemulhaquemayankak1627
@sayyidnaeemulhaquemayankak1627 3 ай бұрын
അടിപൊളി ഇദ്ദേഹം പൊളിക്കും ...full support..comedy magician 🔥😂😂
@aneeshkumara9480
@aneeshkumara9480 2 ай бұрын
വേറൊന്നും അല്ല ചാത്തൻ സേവ 😂😂😂.
@shajinvasanthashaji
@shajinvasanthashaji Жыл бұрын
അമേരിക്കൻ ടാലെന്റ്റ് പങ്കെടുക്കാൻ സാധിക്കട്ടെ
@thankammaantony4201
@thankammaantony4201 Жыл бұрын
അടിപൊളി .
@renjithkraju5860
@renjithkraju5860 Жыл бұрын
Amazing 👌👌👌... Oru rakshayumilla 👍 orupadu stage kittatte 👍👍👍
@skyakash627
@skyakash627 Жыл бұрын
Thanks🥰🥰🥰
@tomcraju4180
@tomcraju4180 Жыл бұрын
Akash chetta pwoli🔥😍
@justinsachu1305
@justinsachu1305 Жыл бұрын
സൂപ്പർ 👌👌👌💕💕
@vazhakkadansapa8671
@vazhakkadansapa8671 Жыл бұрын
C കപ്പിലേക്ക് ബോൾ മാറ്റിയത് ഞാൻ മാത്രേ കണ്ടോള്ളൂ..........
@shahulhameed-op8to
@shahulhameed-op8to Жыл бұрын
ടേബിൾ. മുഴുവനായി കെട്ടി പൊതിഞ്ഞ്.. സംശയിപ്പിക്കുന്നു... But... Super.... 💓💓💓
@jauharbadarudden8157
@jauharbadarudden8157 Жыл бұрын
എന്റമ്മോ അടിപൊളി 👍👍
@3Coracoes898
@3Coracoes898 Жыл бұрын
Superrr........
@musthafamuthu3101
@musthafamuthu3101 Жыл бұрын
8:03 അവിടന്ന് ശരിക് അവൻ്റെ കൈ matheram ശ്രദിച്ച് നോക്കിയാൽ bak പോക്കറ്റിൽ ചെറിയ ബോൾ ett നാരങ്ങ വെക്കുന്നത് കാണാം. But അവൻ്റെ timing Maas😊😊
@dEcoRgOld
@dEcoRgOld Жыл бұрын
Magic is not a supernatural power, it is tricks
@coldstart4795
@coldstart4795 Жыл бұрын
എസ്..കാണികൾ അമ്പരന്നു ഇരിക്കുന്ന ടൈമിൽ അസാധാരണ കയ് അടക്കം കൊണ്ട് നാരങ്ങാ വെക്കുന്നു...handcordination ആണ് മെയിൻ
@noushadkk1285
@noushadkk1285 Жыл бұрын
Gopikakk aaka kili pooyi 😂😂🤣🤣
@ramesanthankappan8418
@ramesanthankappan8418 Жыл бұрын
Aakaash fantastc
@skyakash627
@skyakash627 Жыл бұрын
Thanks Yetta
@sshibu8085
@sshibu8085 Жыл бұрын
കണ്ടിട്ട് കിളി പോയപോലെ ആയി.. അടിപെളി... സൂപ്പർ 👏👏👌👍
@afsalafsu7789
@afsalafsu7789 Жыл бұрын
ബ്രോ... അതിൽ ഒരുപാട് എണ്ണം ഉടായിപ്പ് ആണ്.. വേണേൽ ഞാൻ പറഞ്ഞു തരാം
@praseedhunp744
@praseedhunp744 Жыл бұрын
Poli മച്ചാനേ അഭിനന്ദനങ്ങൾ ❤️🥰🙏🙏🙏🙏🙏
@skyakash627
@skyakash627 Жыл бұрын
Thanks🥰🥰🥰
@alexjohn5213
@alexjohn5213 3 ай бұрын
തകർത്തു സുഹൃത്തേ... Wonderful 👍🏻
@sreekumarsk6070
@sreekumarsk6070 Жыл бұрын
സൂപ്പർ 🥰🙏🥰
@gireesh2230
@gireesh2230 Жыл бұрын
Aakashayode kandoru magic supper👍avatharanathinu kodukkanam kayyadi
@skyakash627
@skyakash627 Жыл бұрын
Thnks brother
@bennysebastian368
@bennysebastian368 Жыл бұрын
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല magic
@shajinsiva
@shajinsiva Жыл бұрын
ഇതുവരെ പോയ കിളി തിരിച്ചു വന്നിട്ടില്ല. കിടിലോസ്കി.
@pradeepkrishnan7401
@pradeepkrishnan7401 Жыл бұрын
Excellent bro... Midukkan.... Svasam pidichu irunnu poyi...
@skyakash627
@skyakash627 Жыл бұрын
🥰🥰🥰
@kunhappam2565
@kunhappam2565 Жыл бұрын
തകർപ്പൻ Dear / പൊളിച്ചു
@R2TechTravel
@R2TechTravel Жыл бұрын
Oru rakshayilla polichu 😍👌
@shajinandhanam4117
@shajinandhanam4117 Жыл бұрын
നിങൾ പുലിയല്ല അതുക്കും മേലെ 👍
@skyakash627
@skyakash627 Жыл бұрын
🥰🥰🥰🥰
@shajipattikkad6271
@shajipattikkad6271 Жыл бұрын
നല്ല നല്ല പുതിയ പരിപാടി ശ്രമിക്കണം ദൈവം എല്ലാ അനുഗ്രഹങ്ങളും തരട്ടെ
@skyakash627
@skyakash627 Жыл бұрын
Thanks🥰🥰🥰
@rachelbaby7777
@rachelbaby7777 Жыл бұрын
എന്റെ. മോനെ. അപാരം. കഴിവ്. ദൈവം. തരട്ടെ
@philipjoseph818
@philipjoseph818 Жыл бұрын
Superb performance Akash may God bless you more and more 👍🏿👍🏿👍🏿👍🏿👍🏿👍🏿❤️❤️❤️❤️❤️❤️🙏🏿🙏🏿🙏🏿🙏🏿
@rafirafi3841
@rafirafi3841 Жыл бұрын
Gopika😂😂
@jomonjacob1141
@jomonjacob1141 Жыл бұрын
ഇതൊക്കെ വെറും മാജിക്‌ 🤣🤣🤣
@shifuzz.diaries5562
@shifuzz.diaries5562 Жыл бұрын
Best of luck
@ashtamyk2828
@ashtamyk2828 Жыл бұрын
Sooooper daaa
@fggg3118
@fggg3118 Жыл бұрын
സൂപ്പർ സൂപ്പർ
@Human2023v1
@Human2023v1 Жыл бұрын
That Table does the magic most of the time.
@PramodKumar-be5mm
@PramodKumar-be5mm Ай бұрын
സൂപ്പർ ❤🎉
@allexwilliams4168
@allexwilliams4168 Жыл бұрын
നമുക്കും ഉണ്ട് നല്ല മാന്ത്രികർ..
@vrvngaming1172
@vrvngaming1172 Жыл бұрын
നേരിട്ട് കാണുന്നവരുടെ കിളി തെറിച്ചു കാണും 😂😂😂
@rhmuhmmd1773
@rhmuhmmd1773 Жыл бұрын
onnum parayanilla verity perfomence 🥰🥰🥰
@skyakash627
@skyakash627 Жыл бұрын
Thnks brother
@sabithpnr1449
@sabithpnr1449 Жыл бұрын
Etavum ishtapetta vedio
@latheefibrahim9662
@latheefibrahim9662 Жыл бұрын
Super magic👍
@bennysebastian368
@bennysebastian368 Жыл бұрын
ഗുഡ് presentation
@smsmokeryt2157
@smsmokeryt2157 Жыл бұрын
അടിപൊളി 😍✨️
@sureshm6616
@sureshm6616 Жыл бұрын
മുതുകടിനും മേല്ലേ
@prijeshpavithran2579
@prijeshpavithran2579 Жыл бұрын
അവതരണം കിടിലൻ 👌🏻
@manukuttan6826
@manukuttan6826 Жыл бұрын
ഇതാണോ മാജിക്ക് എന്ന് ചോദിക്കുന്നവരോട് ഇതാണ് മാജിക്‌ 😘😘😘ചക്കരെ
@muhammedfaris4111
@muhammedfaris4111 Жыл бұрын
onnum parayanilla polichu
@jamshadpottayiljamshadpott332
@jamshadpottayiljamshadpott332 Жыл бұрын
Amezing,,,,,,akaash
@ajeeshanilnathanael2879
@ajeeshanilnathanael2879 Жыл бұрын
Nte ponnoo 🙆‍♂️👌🙀😱 apara timing..presentation 💯 oru rekshayum illa nalla adipoli saanam...
@imranaliimmu5023
@imranaliimmu5023 Жыл бұрын
6.22 muthal slow motion vechal trick kanam😀
@azeemabdulla2723
@azeemabdulla2723 Жыл бұрын
Iyale star magicil kond varanam😁😁
@naseemurahman
@naseemurahman Жыл бұрын
Amazing 🙏🙏🙏
@mujeebtekkil9203
@mujeebtekkil9203 Жыл бұрын
സൂപ്പർ, ഒന്നും പറയാനില്ല
@semenachu7211
@semenachu7211 Жыл бұрын
അവതരണം ❤
@vineeshkannur3893
@vineeshkannur3893 Жыл бұрын
Supper performance 🎉🎉👍👍👍👍
@arunkpy3513
@arunkpy3513 Жыл бұрын
ഒരു മികച്ച കലാകാരൻ
@shyamurajesh9847
@shyamurajesh9847 Жыл бұрын
What a miracle❣️👌👏💯
@moideenkunhiputhanpeedika412
@moideenkunhiputhanpeedika412 Жыл бұрын
Excellent
@lubuall7555
@lubuall7555 Жыл бұрын
Machanea powli
WHY IS A CAR MORE EXPENSIVE THAN A GIRL?
00:37
Levsob
Рет қаралды 18 МЛН
MOM TURNED THE NOODLES PINK😱
00:31
JULI_PROETO
Рет қаралды 23 МЛН
1 класс vs 11 класс (неаккуратность)
01:00
Would you like a delicious big mooncake? #shorts#Mooncake #China #Chinesefood
00:30
Форчан ищет Флаг (Финал) 🍀
0:46
i11ushenka
Рет қаралды 2,8 МЛН
🧑‍🦯🤓
0:38
Kan Andrey
Рет қаралды 1,6 МЛН
Kawaii Girl Education #funny #viral #comedy
0:17
CRAZY GREAPA
Рет қаралды 2,1 МЛН
Заметили?
0:11
Double Bubble
Рет қаралды 3,3 МЛН