No video

Annies Kitchen Let's Cook with Love |EP :44|Amrita TV

  Рет қаралды 337,571

Amrita TV Shows

Amrita TV Shows

Күн бұрын

Annies Kitchen Let's Cook with Love |EP :44|Amrita TV
രുചിവൈഭവത്തിന്റെ പുത്തൻ കലവറ നിങ്ങൾക്കായി തുറന്ന് പ്രിയതാരം ആനി...ആനീസ് കിച്ചൺ വ്യാഴം, വെള്ളി ദിവസങ്ങളിൽ രാത്രി 8.30 ന് നമ്മുടെ അമൃത ടിവിയിൽ
Annies Kitchen Let's Cook with Love |Thu- Fri @ 8.30 Pm |Amrita TV
#amritatv #annieskitchen #talkshow #food #recipe #cookingtime #annieskitchen #interview #chat #viral #cookeryshow #cooking #newrecipies #taste #keralafood #sweets #talkshow #klbrobijurithvik #youtuber #vairalfamily #vairalvideo #kerala #contentcreator
Subscribe Amrita TV Reality Shows ► bit.do/amritare...
KZfaq ► / @amritatvrealityshows
Facebook ► / amritatelevision
Website ► www.amritatv.com
Twitter ► / amritatv
Pinterest ► / amritatv

Пікірлер: 256
@reejamahesh2467
@reejamahesh2467 2 ай бұрын
അങ്ങനെ ഞങ്ങളുടെ കണ്ണൂർ ഫാമിലി ഇവിടെയും എത്തി പൊളി 👌👌👌❤️❤️
@mekerala
@mekerala 2 ай бұрын
മടിക്കേരി എന്ന് പറയുന്നത്‌ കർണ്ണാടകത്തിലെ കുടക്‌ (കൂർഗ്‌) ജില്ലയുടെ ആസ്ഥാനവും മെയിൻ ടൗണുമാണ്‌.. കൊഡവ,കന്നഡയാണ്‌ മെയിൻ ഭാഷ..മലയാളം അറിയുന്നവരും ഉണ്ട്‌ കാസർഗോഡ്‌ അതിർത്തിയിലുള്ള മാംഗ്ലൂർ പോലെ..പിന്നെ കണ്ണൂർ ജില്ലാ അതിർത്തിയിൽ 60-70 km ദൂരത്തിലാണ്‌ കുടക്‌. ഇരിട്ടി-വീരാജ്പേട്ട വഴി...ഇവിടെയൊക്കെ മലയാളികൾ ഉണ്ട്‌...
@srisri4068
@srisri4068 Ай бұрын
Kotak 🚫 Kodagu ✅
@jayachinnu8174
@jayachinnu8174 2 ай бұрын
ആനി ചേച്ചി ഇവരെ കൊണ്ടുവന്നതിൽ വളരെ സന്തോഷം 👌😍😍 ഐ love കവി ഫാമിലി miss you അമ്മ അനു
@sasikandathil3014
@sasikandathil3014 2 ай бұрын
അയ്യേ എന്തൊരു സ്നേഹം സ്വന്തം അമ്മയെട് കാണില്ല
@jayachinnu8174
@jayachinnu8174 2 ай бұрын
നിന്റെ കുടുബംക്കരേ ഞാൻ പറഞ്ഞോ
@safeenashareef
@safeenashareef 2 ай бұрын
ഫുഡ്‌ മുൻപിൽ കൊടുത്തു സംസാരിക്കാതെ സംസാരം കഴിഞ്ഞു ഫുഡ്‌ കൊടുക്കണം അതാണ് മര്യാദ
@ushaprasheed6182
@ushaprasheed6182 2 ай бұрын
അടിപൊളി ക്കനി ചേച്ചി അവരെ കൊണ്ടുവന്നതിൽ നന്ദി ഭയങ്കര ഇഷ്ടമാണ് ഇവരുടെ വീഡിയൊ കുമാരേട്ടനും യശോദയും Super
@ushas504
@ushas504 2 ай бұрын
ഈ കുടുംബത്തെ കൊണ്ടു വന്നതിൽ ഒരുപാട് സന്തോഷം.
@Divya-pg5yu
@Divya-pg5yu 2 ай бұрын
Aa mon aanu akkootathil nannai njoy cheith kazhikunnath love him🥰😍💖
@teresa29810
@teresa29810 2 ай бұрын
Bcos of Annie's loving speaking they feel comfortable here.
@sindhuprakasan8707
@sindhuprakasan8707 2 ай бұрын
ഒരു പാട് ഇഷ്ടപ്പെടുന്ന ആനി ചേച്ചിയുടെ കൂടെ നമ്മുടെ സ്വന്തം family❤❤❤❤❤❤
@user-wc2nk8kr6r
@user-wc2nk8kr6r 2 ай бұрын
കണ്ണൂർ കാരെ കൊണ്ട് വന്നതിൽ സന്തോഷം ആനി 🤣😂❤️👌🌹
@user-lv1gk5qh9c
@user-lv1gk5qh9c 2 ай бұрын
Kathayalithu jivitham thudaghanam makalude vazhi thettal Karanam athrayo ammamar kannu neeroda jivikunud avarkoke eniyaghilum naloru jivitham kitanam naloru proghram ayirunu pettanu thudaghan sarvesworan anughrahiketa othiri perparayunud eniyum thudaghan❤❤
@sreedeviram2667
@sreedeviram2667 2 ай бұрын
ആഹാ ഞങ്ങടെ കുടുംബം ഇവിടെത്തിയല്ലോ 👍👍👍👍👌👌👌❤️❤️❤️❤️❤️❤️👏👏👏👏 ആനിക്ക് 👍👍👍👍❤️❤️❤️❤️❤️
@SurprisedHotDog-cx7fq
@SurprisedHotDog-cx7fq 2 ай бұрын
Sangeeth കുമാർ & family യെ കൊണ്ടു വാ ആനി ചേച്ചി
@Albialjojiniwinson
@Albialjojiniwinson 2 ай бұрын
ബിജു ചേട്ടൻ എന്തൊരു പാവമാണ് സൂപ്പർ ഫാമിലി ❤️
@JinsyShemi-ym3rz
@JinsyShemi-ym3rz 2 ай бұрын
Super anichecheee adipolyyy
@debramoreno8033
@debramoreno8033 9 күн бұрын
It all Looks Delicious 😋 😍
@SALINI466
@SALINI466 2 ай бұрын
🥰 ഇവരുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട് ✨ സമയം പോയതറിഞ്ഞില്ല ✨സൂപ്പർ ഫാമിലി 👌👌👌❣️
@marycm2243
@marycm2243 2 ай бұрын
Thank you Ani chechi, for inviting each family and cooking food for them also
@sreeranjinib6176
@sreeranjinib6176 2 ай бұрын
❤❤❤❤ ബിജു,കവി and റിത്വിക്ക് ഇഷ്ടം അവരുടെ Subscriber ആണ്❤
@sasikandathil3014
@sasikandathil3014 2 ай бұрын
നന്നായി അതിന് എന്ത് വേണം
@shameejajafar2018
@shameejajafar2018 2 ай бұрын
Annie love you. You are so good kind hearted and still beautiful
@resmiresmi4434
@resmiresmi4434 2 ай бұрын
My favourite KZfaq channel. Biju ettan kaviyechi, amma, rithwik, anutty..
@kullullysvlog
@kullullysvlog 2 ай бұрын
Njanum kavitha nde aduth ullaadantto.. Kodag (coorg) annine orupad istam🥰🥰
@user-ix7re4tr9z
@user-ix7re4tr9z 2 ай бұрын
ഋതി ക് നന്നായി ആഹാരം കഴിക്കു ന്ന് ഉണ്ട്
@sharukhan1569
@sharukhan1569 2 ай бұрын
Pallin klip edanom randaludeyum😊
@aparnavithura8464
@aparnavithura8464 2 ай бұрын
Allel തന്നെ ആ കൊച്ചു എതു കണക്കില ചേച്ചിന്നു വിളിക്കുന്നെ
@miniajithkumar257
@miniajithkumar257 2 ай бұрын
Nannayittundu ❤ nalla family ❤adiyayitta inghane simple and humble
@mayapillai-lc6wi
@mayapillai-lc6wi 2 ай бұрын
കവി dress കൊള്ളില്ലാ ഒരു പാകമാകാത്ത പോലെ
@teresa29810
@teresa29810 2 ай бұрын
So happy to see Biju and family .
@teresa29810
@teresa29810 2 ай бұрын
Yes valiya vyathyasamonnumilla anikku. Sundarikutty ayi irikkunnu.
@rajilacp8508
@rajilacp8508 2 ай бұрын
Enikum nalla ishtan biju ettante ammaye❤❤
@noorjahanfaizal596
@noorjahanfaizal596 2 ай бұрын
Hai ആനി ചേച്ചി സുഖമാണോ ❤
@savithapavithran-ki3gc
@savithapavithran-ki3gc 2 ай бұрын
Kutty sathym parnju😂😂😂😂ammudea ammenea aa ishttm
@Harshith740
@Harshith740 2 ай бұрын
Video nalla rasam kandu konde erikkan thonum 👍🏻👌🏻❣️❣️❣️❣️❣️❣️❣️❣️❣️
@athiraravindran335
@athiraravindran335 2 ай бұрын
BC’ll Llk. Lkl.l .
@mehaboobrnmehaboobrn9636
@mehaboobrnmehaboobrn9636 2 ай бұрын
ഹായ്, അജു, സരിത & ജെഗ്ഗു, റാവുത്തർ ബിരിയാണി സൂപ്പർ. അടുത്തതു മജ്ബൂസ് ഉണ്ടാക്കുന്ന വിഡിയോ ഇടണംട്ട. ഏതാണ്ട് ഇതു പോലെയൊക്കെ തന്നെയാണ്. മുളക് പൊടിക്കു പകരം മജുബൂസ് പൗഡർ ആണ് ഉപയോഗിക്കുക. കീപിറ്റ് അപ്.❤❤❤❤❤
@athiranajullal7149
@athiranajullal7149 2 ай бұрын
Channel maripoy chechi. Ith ajus world alla
@reshmiak2204
@reshmiak2204 2 ай бұрын
😂
@athiranajullal7149
@athiranajullal7149 2 ай бұрын
@@reshmiak2204 😉
@athiranajullal7149
@athiranajullal7149 2 ай бұрын
😉😉
@Shemi-y1g
@Shemi-y1g 2 ай бұрын
ഹായ്‌, ബിജു, കവി&റിദിക്എന്ന് പറഞ്ഞോളൂ 😂😍
@johnshaji6789
@johnshaji6789 2 ай бұрын
KL bro Biju super family ❤❤ from UAE
@abdahaider8146
@abdahaider8146 3 күн бұрын
BEST FAMILY ❤
@asrvlogbyramla69
@asrvlogbyramla69 2 ай бұрын
ആനിയേയും ബിജു കവി മോൻ എല്ലാവരേയും ഇഷ്ട്ടം
@Rahman-pw8ee
@Rahman-pw8ee 2 ай бұрын
Big salute Anish kitchen Biju family kund Varna dene
@user-cg8qt2co1t
@user-cg8qt2co1t 2 ай бұрын
don't stop nice family Tom jeeri
@rajendrankv2481
@rajendrankv2481 2 ай бұрын
കണ്ണൂരില്‍ തീയ്യൽ എന്ന കറി ഇല്ല.
@Sandiplama33
@Sandiplama33 2 ай бұрын
Love this family ❤
@user-qu5ut5gc3w
@user-qu5ut5gc3w 2 ай бұрын
Beautiful episode 🙏💖
@adithyan8277
@adithyan8277 2 ай бұрын
Kl bro 😊❤
@blissofsoul3679
@blissofsoul3679 2 ай бұрын
കന്നടത്തിൽ ന്ന് അല്ല കന്നഡയിൽ ന്ന് ആണ് പറയാ also kannadayil evdeya pazham nn ulla vaak ullath pazham is Balehannu in kannada🤷🏻‍♀️
@geethap4404
@geethap4404 2 ай бұрын
Yes, Howudhu. Banana, 🍌 baalleay hannuu🍌 aa. Parchilinu. Oru. Reedhiyindd. Avarkk. adhayadhu. Pazham. Adhum. Kerala. Baleahanuu ( banana. ). Kanadigasinu. Eshttamalaa. Endhayalum. Pazyam. Nn. Onum. Kannadigas. Parayullaa adhu. Rong. Thneayann. Kannada. People. Always. Very. Strong. And. Preedhi ( adhayadhu ). Sneaham. Ullavarann.
@omanaprabhakaran7529
@omanaprabhakaran7529 2 ай бұрын
Enikumathe bhakshanam kodukunnathe valare eshtamanu.
@geethasobhanakumar
@geethasobhanakumar 2 ай бұрын
Annie God Bless u ❤
@Rathna5004
@Rathna5004 2 ай бұрын
ഉണ്ണിയപ്പം കഴിക്കുന്നുണ്ട് എന്ന് കരുതി അവരുടെ കൂടെ ഭക്ഷണം കഴിക്കാത്തത് വിചിത്ര സ്വഭാവം,, ഉണ്ണിയപ്പം രണ്ടു മൂന്നു ദിവസം കേടു വരാതിരിക്കില്ലേ,,, എങ്കിൽ പിന്നെ ഉണ്ണിയപ്പത്തിന്റെ കാര്യം പറയണ്ടായിരുന്നു,, അല്ലെങ്കിൽ അവർക്ക് കൂടി ഓരോന്ന് കൊടുക്കണമായിരുന്നു ,,, അമ്മയുണ്ടാക്കിയത് ആണെന്ന് പറഞ്ഞു മറ്റുള്ളവർക്ക് കൂടി കൊടുക്കുമ്പോഴാണ് സന്തോഷം😂😂😂😂 food കഴിക്കുമ്പോൾ തന്നെ ഇങ്ങനെയുള്ള ചോദ്യങ്ങൾ ചോദിക്കുന്നത് മഹാ ബോർ,, അവർ എത്ര നേരമായി ഫുഡിന്റെ മുന്നിൽ ഇരിക്കുന്നു,, കഷ്ട്ടം
@teresa29810
@teresa29810 2 ай бұрын
Mon nallathupole speakcheyyunnallo. Nice
@Sathi_k.
@Sathi_k. 2 ай бұрын
So sweet
@vinodk5887
@vinodk5887 2 ай бұрын
ആനി ചേച്ചി❤❤❤
@jomolsiby4443
@jomolsiby4443 2 ай бұрын
ആനി ചേച്ചി പറഞ്ഞത് സത്യം കൊച്ച് ആസ്വാദിച്ച് കഴിക്കുന്നുണ്ട്. ശരിയാ.😂😂😂😂
@shajnafaisal6038
@shajnafaisal6038 2 ай бұрын
അടിപൊളി 👍❤️
@nuclearfamily5245
@nuclearfamily5245 2 ай бұрын
Aani chchi orupad ishttama
@ambikakumarij6292
@ambikakumarij6292 2 ай бұрын
Ani chechi Biju Kavi kudumbam super Amma koodi venamayirunnu❤
@gangarajeev6628
@gangarajeev6628 2 ай бұрын
Aani❤Kavi&family❤❤❤❤
@debramoreno8033
@debramoreno8033 9 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@zareenaessakutty2722
@zareenaessakutty2722 2 ай бұрын
നമ്മൾ വരട്ടെ ആനി
@deepam8730
@deepam8730 2 ай бұрын
😂😂😂
@sumasuma8274
@sumasuma8274 2 ай бұрын
Annie.orupadu ishtam🥰🥰🥰🥰🥰🥰
@NishaJoyRen
@NishaJoyRen 2 ай бұрын
Annie chechyo?? Anty alle?
@geethapavithran7781
@geethapavithran7781 2 ай бұрын
Food kittathavarku undaki kodukkuu annie chechi
@su84713
@su84713 2 ай бұрын
കേരളത്തിൽ പറങ്കികൾ ആണ് മുളക് കൊണ്ട് വന്നത് . ആ വിദേശികൾ ഇട്ട പേരാണ് പറങ്കി പൊടി ആയത്... ശരിക്കും മുളക് പൊടിയുടെ ആദ്യ പേര് പറങ്കി പൊടി എന്ന് തന്നെയാ👍👍😂
@anjukraphael3999
@anjukraphael3999 2 ай бұрын
Kuttide food adi 😅😅
@rojinbjoi5667
@rojinbjoi5667 2 ай бұрын
😂
@meenung4652
@meenung4652 2 ай бұрын
ഒത്തിരി നാളായി ഈ video കാണാൻ ഇരിക്കുവായിരുന്നു 👍👍👍👍sooper മോനൂസ്, കവി, ബിജു ചേട്ടാ ❣️❣️❣️❣️❣️❣️❣️👌👌👌👌👌
@ushasureshbabu4381
@ushasureshbabu4381 2 ай бұрын
Aaniye Enikku Eshttam Aanu❤❤❤❤❤
@omana5829
@omana5829 2 ай бұрын
Ridhikmon supermon
@babyshopplanet6884
@babyshopplanet6884 2 ай бұрын
Borathee Annie's
@vidyasajeesh
@vidyasajeesh 2 ай бұрын
Kannur il ellarum parangi ..kothambari enneonum alla paeayal😅
@jainammathomas8365
@jainammathomas8365 2 ай бұрын
Adipoli❤
@satharmanikoth9252
@satharmanikoth9252 2 ай бұрын
കണ്ണൂർ ഭാഷയിൽ ആനി പെട്ടു 😁😁😁😁
@fousiyasaleem1364
@fousiyasaleem1364 2 ай бұрын
ഹായ് ആനി... ബിജു കവി ഋത്വിക്
@anilkumarj2544
@anilkumarj2544 2 ай бұрын
എനിക്ക്സംഗീത്കുമാർ ഫാമിലിയെ ആണ് ഇഷ്ടം ഇപ്പോൾ വികൃതക്കുട്ടനെയും (prithoottan )ഇഷ്ടം
@beenarani7034
@beenarani7034 2 ай бұрын
ഒരു കൊച്ചു മകന്റെ മുഖത്തു നോക്കി ചേച്ചി കഷ്ടം എപ്പോ അത് കുറച്ചു കൂടി പോയി മരുമകൾ ചേച്ചി എന്ന് വിളിക്കുമോ ആവോ 😜
@shameejajafar2018
@shameejajafar2018 2 ай бұрын
Sherikum ivar annies kitchen verum vijarichila 👍🏻
@sayishsai284
@sayishsai284 2 ай бұрын
Adipoli
@sathicheruthana1357
@sathicheruthana1357 2 ай бұрын
കവിയുടെ സ്കൂളിലെ കഴിവ് ഒന്നും പറഞ്ഞില്ല കേട്ടോ
@sasikandathil3014
@sasikandathil3014 2 ай бұрын
സ്കൂളിൽ പ്രിൻസിപ്പാൾ ആയിരുന്നു
@sathicheruthana1357
@sathicheruthana1357 2 ай бұрын
@@sasikandathil3014 അല്ല ഒരുപാട് സമ്മാനങ്ങൾ സ്പോഴ് സിൽ കിട്ടിയിട്ടുണ്ട്
@supreethaprashanth3612
@supreethaprashanth3612 2 ай бұрын
​@@sasikandathil3014😊
@jomolsiby4443
@jomolsiby4443 2 ай бұрын
എന്നും വിളിക്കുമോ😂😂
@creator122
@creator122 2 ай бұрын
Ani chechy is genuine ❤ She is very polite ❤
@user-ng7ze2rc7g
@user-ng7ze2rc7g 28 күн бұрын
I couldn't understand 😊
@MinikumariV
@MinikumariV 2 ай бұрын
❤️ മോൻ fd കഴിക്കുന്നത് നോക്കിയേ ❤️
@sasikandathil3014
@sasikandathil3014 2 ай бұрын
എന്തിനാ കൊതികൂടാനോ
@Zubi3yc
@Zubi3yc 2 ай бұрын
കുട്ടികൾ അങിനെ തന്നെയല്ലെ
@jomolsiby4443
@jomolsiby4443 2 ай бұрын
അതിന് അവർ അമ്മയെ ഓരോ കാരണം പറഞ്ഞ് കൊണ്ടുപോകത്തില്ലല്ലോ.😂
@kadhanam
@kadhanam 2 ай бұрын
Super
@bincyabin5684
@bincyabin5684 Ай бұрын
Biju kavi❤❤❤❤❤❤❤❤
@user-fp3wo5qd7o
@user-fp3wo5qd7o 2 ай бұрын
❤❤❤
@SafiyaSafi-qk9fb
@SafiyaSafi-qk9fb 2 ай бұрын
❤❤❤❤❤ ane
@pushpajak9213
@pushpajak9213 2 ай бұрын
Annie love you molu🥰🥰🥰🥰
@ashokanmathavil6664
@ashokanmathavil6664 2 ай бұрын
❤❤❤❤❤
@ShabbnaSofi
@ShabbnaSofi 2 ай бұрын
Chechiyo😮
@kalageorge6129
@kalageorge6129 2 ай бұрын
❣️❣️❣️❣️❣️
@sheelasam9638
@sheelasam9638 2 ай бұрын
Kavi hair style good
@Shibikp-sf7hh
@Shibikp-sf7hh 2 ай бұрын
Kl bro ♥️♥️♥️
@jayasreejayamohan7314
@jayasreejayamohan7314 2 ай бұрын
Kothambala ..kothamallikku ...Palakkad okke Kothambala ennanu parayunnatu ..❤
@NashwanasHappinessProject
@NashwanasHappinessProject 2 ай бұрын
Kothambari ksd
@crazyfriendsrocks1469
@crazyfriendsrocks1469 2 ай бұрын
ആനി മാമിനും കൂടി കഴിക്കാരുന്നു
@omanaprabhakaran7529
@omanaprabhakaran7529 2 ай бұрын
Ammomma evide.
@user-gh2vf4nm2h
@user-gh2vf4nm2h 2 ай бұрын
വിരുന്നു കാർക്ക് തീയൽ ആണോ കറി ?
@sharmilareji81
@sharmilareji81 2 ай бұрын
KL bro ❤️❤️❤️
@babee5704
@babee5704 2 ай бұрын
Biju kavi❤
@rajeshwarivijayan4486
@rajeshwarivijayan4486 2 ай бұрын
Aani moale super ❤❤❤
@abdunasar2638
@abdunasar2638 Ай бұрын
❤❤
@sujadevi.p8016
@sujadevi.p8016 2 ай бұрын
❤❤❤🎉🎉
@asmaasma-hf5pl
@asmaasma-hf5pl 2 ай бұрын
Kavi&family dressing &their bonding ❤❤❤
Annies Kitchen Let's Cook with Love |EP :34|Amrita TV
35:02
Amrita TV Shows
Рет қаралды 184 М.
Annies Kitchen Let's Cook with Love |EP :43|Amrita TV
38:36
Amrita TV Shows
Рет қаралды 70 М.
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 33 МЛН
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 4 МЛН
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 39 МЛН
Annies Kitchen Let's Cook with Love |EP :18|Amrita TV
22:09
Amrita TV Shows
Рет қаралды 124 М.
Annies Kitchen Let's Cook with Love |EP :26|Amrita TV
35:04
Amrita TV Shows
Рет қаралды 184 М.
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 33 МЛН