Parayam Nedam | Episode -483 | Part 1 | Adila & Noora | Amrita TV

  Рет қаралды 359,204

Amrita TV Shows

Amrita TV Shows

Жыл бұрын

Musical Game Show with MG Sreekumar
Subscribe to Amrita TV Reality Shows
► bit.do/amritarealityshows
Follow us on :-
Website ► www.amritatv.com
Face book ► / amritatelevi. .
Twitter ► / amritatv
Pinterest ► / amritatv
KZfaq ► / amritatelevision
About the Channel:-
Amrita Television, the 24-hour global Malayalam channel that re-defined the entertainment perspective of Malayalees, has completed a decade of successful journey. Established in April 2005 as a FTA GEC- cum-News channel, it has a global footprint covering Australia, Singapore, Middle East, Europe, UK, USA, Canada, South Africa and still growing. With the powerful backing of a great organization like Mata Amritananthamayi Math, standing firmly on the foundation of our rich culture and with the help of state-of-the-art technology, Amrita TV started delivering a unique blend of value-oriented family entertainment and news programs and also earned the distinction of one among the most awarded channels in India, within a short span of time since its inception.
Amrita TV has many firsts to its credit on Malayalam Television, introducing: The first full- fledged Music reality show for youth- Super Star (2006); Dance Reality Show- Super Dancer (2007); Reality show for young mothers in South India- Vanitha Ratnam (2007); India's first regional talent hunt series in Citizen Journalism- Best Citizen Journalist (2008); Innovative social justice program/television adalat- Kathayallithu Jeevitham (2010); Daily 30-minute news bulletin on Health and Education- Arogya Varthakal and Vidyabhyasa Varthakal (2010); Reality show for Christian Choir Groups- Deva Geetham (2011); Half hourly, 2-min capsule news bulletin for round the clock news updation-Spot News (2011); Reality show on Malabar folk songs shot entirely in the Gulf- Kasavu Thattam (2012); 30-minute news bulletin on Cinema and Sports- Shoot & Track (2012); Reality show on Fitness, Fashion & Personality- Super Model (2013) & Celebrity cooking-cum-chat show- Annie's Kitchen (2015).
Amrita TV is now available in India and globally on premier Cable, IPTV, DTH platforms and is active in all digital platforms and Social Media. It is the second largest Malayalam video channel on KZfaq in 2015.
To keep pace with the changing tastes of our viewers, irrespective of age, Malayalees' favourite channel is on its race towards more creative achievements and innovative shows.

Пікірлер: 1 100
@raziivlog1355
@raziivlog1355 Жыл бұрын
എന്തങ്കിലും അസുഖങ്ങൾ വന്നാൽ അറിയാം ഒരു മാതാപിതാക്കൾ കും ഇങ്ങനെ ഉള്ള കുട്ടികൾ ജനിക്കാതിരിക്കട്ടെ ആമീൻ
@kva9972
@kva9972 Жыл бұрын
Uff uff
@fathimafarhana8764
@fathimafarhana8764 Жыл бұрын
Ameeen
@leoboy6650
@leoboy6650 Жыл бұрын
Ameen
@jafarkt4825
@jafarkt4825 Жыл бұрын
Aameen
@minnuponnu6449
@minnuponnu6449 Жыл бұрын
🤲🏻
@user-su2mq8nt3l
@user-su2mq8nt3l Жыл бұрын
ഇങ്ങനെയുള്ള മക്കൾ അള്ളാഹു തരാതിരിക്കട്ടെ
@rajinaameer3970
@rajinaameer3970 Жыл бұрын
Ameen Ameen
@fathimathnasriya4619
@fathimathnasriya4619 Жыл бұрын
Ameen
@Rimsha871
@Rimsha871 Жыл бұрын
🤲🤲🤲😭
@shabnabasheer5580
@shabnabasheer5580 Жыл бұрын
Aameen
@ashrafabdulrahman04
@ashrafabdulrahman04 Жыл бұрын
Aameen
@Chemmaaa
@Chemmaaa Жыл бұрын
ഇങ്ങനെയൊക്കയുള്ള പ്രോഗ്രാം മക്കളുടെ ശ്രദ്ധയിൽ പെടാതിരിക്കട്ടെ... ഫ്രണ്ട്ഷിപ്പിന് അതിന്റേതായ value കൊടുക്കാൻ എല്ലാ മക്കൾക്ക്‌ കഴിയട്ടെ
@hasnamubarak3157
@hasnamubarak3157 Жыл бұрын
Sure
@fouseesheb
@fouseesheb Жыл бұрын
ആമീൻ
@msmusicworld2344
@msmusicworld2344 Жыл бұрын
Ameen
@cheghiskhan3977
@cheghiskhan3977 Жыл бұрын
ഇത് friendship ആണെന്ന് ആര് പറഞ്ഞു??? It's love
@seenathulfausiya7374
@seenathulfausiya7374 Жыл бұрын
👌👌
@siduvlogkitchen9971
@siduvlogkitchen9971 Жыл бұрын
എന്ത് വിധി ആയാലും ആ ഉമ്മയുടേയും ഉപ്പയുടേയും കാര്യം സങ്കടം തന്നെ😔😔🤲🤲
@gopangopinathan7184
@gopangopinathan7184 Жыл бұрын
ummayude yum uppayudam agrhathil .randupereyum purushanmare kondu kalyanam nadathiyal ithinekkal sangadapedendi varumayirunnu kodathi oru karyam illathe vidhi nadappilakkathillallo.yalla bhagagalum nokkumallo.
@ramsyhhh626
@ramsyhhh626 Жыл бұрын
എന്തോന്ന് സങ്കടം പോയി തുലയട്ടെ
@kirancheruvakkal2992
@kirancheruvakkal2992 Жыл бұрын
@@gopangopinathan7184 you ആദില or നൂറ 😆
@gopangopinathan7184
@gopangopinathan7184 Жыл бұрын
@@kirancheruvakkal2992 njan oru manushyananu ..ninne yethu Pearu cherthu vilikkanam .nee ninte karyam nokkiyal mathi yente karyam nokkan yenikkumariyam
@afeefat5606
@afeefat5606 Жыл бұрын
@@gopangopinathan7184 ynth kodathi...,. Athokke mnssinte thonalukln........ Chkilsichl mrum.
@creativemommy4849
@creativemommy4849 Жыл бұрын
പണ്ടൊക്കെ മാതാപിതാക്കൾക്ക് പേടി മക്കൾ പ്രേമിക്കും എന്നായിരുന്നു..പിന്നെ പിന്നെ പ്രേമം പ്രശ്നമില്ല ..same relegion അയാൽ മതി എന്നായി.. ഇപ്പൊൾ പിന്നെ relegion മാറിയാലും prasnilla ..opposite gender aayal മതി എന്നായി🤣🤣
@zak395
@zak395 Жыл бұрын
ഓരോ മാതാപിതാക്കളും ഏതെല്ലാം പ്രതീക്ഷയോടെ ആണ് മക്കളെ പൊടറ്റുന്നത് ഇതുപോലെയുള്ള മക്കളെ ആർക്കു തൈവം കൊടുക്കാതിരിക്കട്ടെ ആമീൻയാറബ്ബൽ ആലമീൻ 🤲ഇവരുടെ മാതാപിതാക്കൾ എത്ര വിശമം അനുഭവികുന്നുണ്ടാവും പാവങ്ങൾ 😔😔
@cheghiskhan3977
@cheghiskhan3977 Жыл бұрын
മാതാപിതാക്കളുടെ അടിമകൾ ഒന്നുമല്ല മക്കൾ. അവർ വളർന്ന കുട്ടികൾ ആണ്. അവരുടെ കൂടെ ആരു ജീവിച്ചാൽ ആണ് അവർക്ക് സമാധാനം ഉണ്ടാകുന്നത്, അവരോട് ഒത്തു ജീവിക്കാൻ അനുവധിക്കുന്നതാണ് മാതാപിതാക്കൾ ചെയ്യേണ്ടത്.
@truthliker3061
@truthliker3061 Жыл бұрын
Ameen
@vvvvv2207
@vvvvv2207 Жыл бұрын
Vallavanum kettichu kodukan alle. Athinu engine kasttapeda avismila
@askarckasku8656
@askarckasku8656 Жыл бұрын
Aameen
@ziya8479
@ziya8479 Жыл бұрын
ഇവരുടെ വിചാരം എന്തോ നല്ല ഒരു പ്രവർത്തി ചെയ്തപോലെ ഉണ്ട് ജാടകൾ.. ആ മാതാപിതാക്കൾക്ക് ക്ഷമ കൊടുക്കട്ടെ
@user-yk5lv8iw8x
@user-yk5lv8iw8x 7 ай бұрын
😂😂😂 homophobia il ninnu ninakku mochanavum kittatte
@salmaansalmaan9337
@salmaansalmaan9337 Жыл бұрын
അല്ലാഹ് കാക്കട്ടെ. നമ്മുടെയെല്ലാം മക്കളെയും
@hasnamubarak3157
@hasnamubarak3157 Жыл бұрын
Ameen
@aseerasakkeer5422
@aseerasakkeer5422 Жыл бұрын
Aameen
@safiyasafi1932
@safiyasafi1932 Жыл бұрын
Ulupillatha ...
@darkphoenix1387
@darkphoenix1387 Жыл бұрын
ഒരു വ്യക്തി ലഹരി ഉപയോഗിച്ചു കഴിഞ്ഞാൽ അയാൾ അതിന് അടിക്റ്റഡ് ആവും. അദ്ദേഹം ഒരിക്കലും ജന്മനാ ലഹരി ഉപയോഗിക്കുന്നവനായി ജനിക്കുന്നവൻ അല്ല. അതുപോലെതന്നെ ഒരു സ്ത്രീ അല്ലാഹുവിൻറെ പരിധി ലംഘിച്ചുകൊണ്ട് മറ്റൊരു സ്ത്രീയുമായി ലൈംഗികതയിൽ ഏർപ്പെടാൻ ശ്രമിച്ചു നോക്കിയാൽ അവർ മിക്കവാറും അതിന് അടിമപെട്ട് പോകും പിന്നെ അവർക്ക് പുരുഷനോട് താല്പര്യം ഇല്ല. ഇത് അവർ ചെയ്യുന്ന തെറ്റാണ്. അവർ ജന്മനാ ലൈംഗിക വൈകല്യമുള്ളവരായി ജനിക്കുന്നവരല്ല. പിന്നെന്തിനാണ് അവർ ഞങ്ങൾ ജന്മനാ ലൈംഗിക വൈകല്യമുള്ളവരാണ് (gays and lesbians)എന്ന് വാദിക്കുന്നത്...??? അവരുടെ ഈ ലൈംഗിക അഡിക്ഷൻ ജീവിതകാലം മുഴുവൻ ആസ്വദിക്കാൻ വേണ്ടിയാണ്.അല്ലാതെ ഇവർ ജന്മനാ ഗെയിസും ലെസ്ബിയൻസും അല്ല. പരിശുദ്ധ ഖുർആനിൽ അല്ലാഹു (സു) പറയുന്നു. Al-A'raf 7:81 إِنَّكُمْ لَتَأْتُونَ ٱلرِّجَالَ شَهْوَةً مِّن دُونِ ٱلنِّسَآءِۚ بَلْ أَنتُمْ قَوْمٌ مُّسْرِفُونَ സ്ത്രീകളെ വിട്ട് പുരുഷന്‍മാരുടെ അടുത്ത് തന്നെ നിങ്ങള്‍ കാമവികാരത്തോടെ ചെല്ലുന്നു. അല്ല, നിങ്ങള്‍ അതിരുവിട്ട് പ്രവര്‍ത്തിക്കുന്ന ഒരു ജനതയാകുന്നു. അതായത് സ്ത്രീകളുടെ വിട്ട് പുരുഷന്മാരിൽ അവർ അല്ലാഹുവിൻറെ പരിധി ലംഘിച്ചുകൊണ്ട് ലൈംഗിക പരീക്ഷണം നടത്തി (sodomy) അവർ അതിന് അഡിക്റ്റായി. അവർക്ക് പിന്നെ സ്ത്രീകളെ വേണ്ട. "നിങ്ങൾ അതിരുവിട്ടു പ്രവർത്തിക്കുന്ന ജനതയാകുന്നു." അതായത് അവർക്ക് അനുവദിക്കപ്പെട്ടിട്ടുള്ളത് സ്ത്രീകളാണ്. അവർ സ്ത്രീകൾക്ക് പുറമേ പുരുഷന്മാരിലും പരീക്ഷിച്ചു. ( അതിരുവിടുക, അല്ലാഹു (സു) നിശ്ചയിച്ച പരിധി ലംഘിക്കുക) ഇതിൽ നിന്നും മനസ്സിലാകുന്നത് പോൺ സൈറ്റുകൾ കണ്ട് ഹറാമായ ലൈംഗിക പരീക്ഷണങ്ങൾക്കാരും പോകരുത്. അതിന് അഡിക്റ്റ് ആയിതീരാം. പിന്നീട് അതിൽ മാത്രമേ ലൈംഗിക സംതൃപ്തി കണ്ടെത്താൻ കഴിയുകള്ളൂ. പിന്നെ ഞങ്ങൾ ജന്മനാ ഗെയ്സും ലെസ്ബിയൻസും ആണെന്ന് വാദിച്ച് കുട്ടികൾ ഇല്ലാതെ ജീവിക്കേണ്ടിവരും.!! ഖുർആനിൽ അല്ലാഹു (സു) പറയുന്നു. Ar-Rum 30:21 وَمِنْ ءَايَٰتِهِۦٓ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَٰجًا لِّتَسْكُنُوٓا۟ إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةًۚ إِنَّ فِى ذَٰلِكَ لَءَايَٰتٍ لِّقَوْمٍ يَتَفَكَّرُونَ. നിങ്ങള്‍ക്ക് സമാധാനപൂര്‍വ്വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്‌. അതായത് ആണിന് ഇണ പെണ്ണാണ് എന്നാണ് പരിശുദ്ധ ഖുർആൻ പറയുന്നത്. അവർക്കിടയിൽ പരസ്പരം സ്നേഹവും കാരുണ്യവും ഉണ്ടാക്കിയെന്നു അള്ളാഹു (സു) പറയുന്നു. Thank you. ..
@AmalnathMJ
@AmalnathMJ Жыл бұрын
😆😆😆😆
@satyinsrpc7410
@satyinsrpc7410 Жыл бұрын
Sir ഇങ്ങിനെ ചെയ്യുമെന്ന് തോന്നിയില്ല ജന മനസ്സുകളിൽ പാട്ട് പാടി ആവേശം പകർന്ന അങ്ങ് ഇങ്ങിനത്തെ വിലകുറഞ്ഞ ജനങ്ങൾ വെറുക്കുന്ന അവരെ കൊണ്ട് വന്നിരുത്തി പ്രോത്സാഹിപ്പിച്ചാട് ശെരിയായില്ല
@safiyak3643
@safiyak3643 Жыл бұрын
വളരെ മോശമായി പ്പോയി 🤨🤨🤨🤨🤨🤨
@cheghiskhan3977
@cheghiskhan3977 Жыл бұрын
ഓ പിന്നെ പിന്നെ... ജനങ്ങൾ വെറുക്കാൻ അവർ ഭീകരവാദികൾ ഒന്നുമല്ല. ഈ നാട്ടിലെ നിയമം അനുസരിച്ച് ജീവിക്കുന്ന പൗരന്മാർ തന്നെയാണ് അവർ.
@N00R_x7
@N00R_x7 Жыл бұрын
👍👍
@anwaranwar701
@anwaranwar701 Жыл бұрын
എംജി കു നാണല്ലേ ഇവറ്റകളോട് സംസാരിക്കാൻ 😤
@falafaihan
@falafaihan Жыл бұрын
👍👍
@jaferkollalangal4134
@jaferkollalangal4134 Жыл бұрын
നല്ല ചാനലുകൾ അതിന്റ മികവ് നഷ്ട പ്പെടുത്തരുത് നമ്മുടെ കുട്ടികളെ ഓർത്തെങ്കിലും, കണ്ണടച്ചു ഇരുട്ടാക്കരുത്, മാതാപിതാക്കൾ ജീവിതത്തിന്റെ ഭാഗ്യമാണ്
@cheghiskhan3977
@cheghiskhan3977 Жыл бұрын
എന്താണ് ഉദ്ദേശിച്ചത്??? ഒരു മികവും നഷ്ടപ്പെടുന്നില്ല. ലൈംഗീക ന്യൂനപക്ഷങ്ങളും ഈ രാജ്യത്തെ പൗരന്മാർ തന്നെയാണ് സുഹൃത്തേ...
@usmankutty6082
@usmankutty6082 Жыл бұрын
@@cheghiskhan3977 രാജൃത്തെ നപു൦സകങൾ
@cheghiskhan3977
@cheghiskhan3977 Жыл бұрын
@@usmankutty6082 ഹോമോഫോബിയ ഒരു മാനസിക രോഗമാണ്. നപുംസകം എന്നത് സൃഷ്ടിപ്പിന്റെ ന്യൂനതയാണ്. അല്ലാതെ അത് അവരുടെ കുറ്റമല്ല. അവർക്ക് അവരുടെ ലോകം അവരുടെ ലൈംഗീകത പ്രകൃതിയാ ഉണ്ടായതാണ്. Suppose, താങ്കൾ ഒരു ജന്മനാ impotent ആയിരുന്നു എങ്കിൽ അത് ആരുടെ കുറ്റമായാണ് കണേണ്ടത്? താങ്കളുടെ കുറ്റമായിട്ടാണോ അതോ താങ്കളെ സൃഷ്ടിച്ചത് ആരാണോ ആളുടെ കുറ്റമായാണോ കാണേണ്ടത്???
@usmankutty6082
@usmankutty6082 Жыл бұрын
@@cheghiskhan3977 മനോരോഗങളു൦ അ൦ഗവൈകലൃങളു൦ ചികിൽസിച്ചുമാറ്റാനാണ് നോക്കേണ്ടത് അതിനുകഴിത്ത സഹാജരൃമാണെങ്കിൽ അവരെ പ്രതേൃക൦ പരിഗണിക്തുകയാണ് വേണ്ടത് എല്ലാതെ അ൦ഗവൈകലൃവു൦ മനോരോഗവു൦ അവകാശമായിപ്രകൃാപിച്ച് സമൂഹത്തിൽ മനോരോഗികളെ വർദിപ്രിക്കുകയല്ല ചെയ്യേണ്ടത്
@cheghiskhan3977
@cheghiskhan3977 Жыл бұрын
@@usmankutty6082 സുഹൃത്തേ ഹോമോഫോബിയ (ഇപ്പോൾ താങ്കളെ ബാധിച്ചത്) ആണ് മനോരോഗം. അല്ലാതെ LGBTQ മനോരോഗമല്ല അംഗവൈകല്യവുമല്ല സുഹൃത്തേ. അത് മനുഷ്യരിലെ genetical variants മാത്രമാണ് ബ്രോ. ഒന്ന് ചോദിച്ചോട്ടെ... താങ്കൾക്ക് ഏതെങ്കിലും പുരുഷനോട് ലൈംഗീക ആഗ്രഹം തോന്നിയിട്ടുണ്ടോ???
@kunjolktkl7314
@kunjolktkl7314 Жыл бұрын
ഇവരെ പൃസവിചു പോറ്റി വളർത്തി ഇതൃയും വലുതാകിയ മാതാപിതാക്കൾ ക് അളളാഹു ക്ഷമ കൊടുക്കടെ ആമീൻ ഇനി ഒരു മാതാപിതാക്കൾ കും ഈ അവസ്ഥ ഇല്ലാതിരികടെ ആമീൻ നിങ്ങൾ ക് രണ്ട് ആളുകൾ കും അളളാഹു നല്ല ബുദ്ധി തന്നതാണ് നാളെ അളളാഹു വിൻറ അടുകൽ മറുപടി പറയേണ്ടി വരും
@user-tb3dr7sj9o
@user-tb3dr7sj9o Жыл бұрын
പ്രസവിച്ചു 😂, ഇത്രയും 😂😂😂k
@jamilamalu4931
@jamilamalu4931 Жыл бұрын
എന്താ. നീ അല്ലാഹു വിന്റെ. P. R. O. ആണോ
@Junaarza
@Junaarza Жыл бұрын
Ameen 😢
@sanasmith4459
@sanasmith4459 Жыл бұрын
Aduthond pode
@Annak969
@Annak969 Жыл бұрын
Ee madham kootu pidikadeyum vimarshikoo Allade endilum allahu
@leelamonin.c7561
@leelamonin.c7561 Жыл бұрын
Society ക്ക് നല്ല മെസ്സേജ് കൊടുക്കാൻ പറ്റുന്ന നല്ലവരെ കൊണ്ടുവരിക, ഇവളുമാർ പറയുന്ന കാര്യങ്ങൾ കേട്ടാൽ നാട് മുടിഞ്ഞു പോകും........ ഈ പരിപാടി യുടെ ഉദ്ദേശം എന്താണ്.. .
@rehnasamad1407
@rehnasamad1407 Жыл бұрын
ശെരിയാ സമൂഹത്തെ വഴി തെറ്റിക്കുന്ന പരുപാടി 😔😐
@unboxingvideos9611
@unboxingvideos9611 Жыл бұрын
100%👍👍
@fouziyarasheed1698
@fouziyarasheed1698 Жыл бұрын
👍🏻👍🏻
@sanalmohd5575
@sanalmohd5575 Жыл бұрын
@@fouziyarasheed1698 നാണംകെട്ട പരിപാടി
@latheeflathu1048
@latheeflathu1048 Жыл бұрын
എന്തോന്ന് ജീവിതം.....സോസൈറ്റിയിൽ നിന്നും കിട്ടേണ്ടത് ചെറിയ പ്രായത്തിൽ കിട്ടിയില്ല... ഇന്ന് ഓക്കേ.... നാളെ ഒരു...... Not accepted
@priyap8571
@priyap8571 Жыл бұрын
ഇത് ഒരിക്കലും നല്ല വിവാഹം അല്ല. അധപതിച്ച കുട്ടികൾ. മാതാപിതാക്കളുടെ ദുഃഖം മനസ്സിലാക്കാത്ത കുട്ടികൾ. കുട്ടികളെ നിങ്ങളുടെ പ്രായത്തിന്റെ തള്ളൽ തീരു oമ്പോൾ എല്ലാം ഗോവിന്ദ😂😇
@ajmiyababu1592
@ajmiyababu1592 Жыл бұрын
സത്യം
@sharafudheenk8202
@sharafudheenk8202 Жыл бұрын
Yes
@diyavlog8583
@diyavlog8583 Жыл бұрын
Crt
@shihabshaan6669
@shihabshaan6669 Жыл бұрын
@@gopangopinathan7184 എന്നാ നീ നിന്റെ മകളെ ഒരു പെൺകുട്ടിക്ക് കെട്ടിച്ചു കൊടുക്ക് ജീവിതം നല്ല രീതിയിൽ പോയാലോ പിന്നെ എല്ലാം ഒക്കെയായില്ലേ?
@ABDULAHAD-bs9eu
@ABDULAHAD-bs9eu Жыл бұрын
Yes
@yoosufvga2687
@yoosufvga2687 Жыл бұрын
സർ നിങ്ങൾക്ക് ജനങ്ങളുടെ മുൻപിൽ ഒരു വിലയുണ്ട്.അതു കളയരുത്.
@spittingfacts8077
@spittingfacts8077 Жыл бұрын
Adhehathinu vivaravum vidhyabhyasavnum und
@user-mv5fd3wz1l
@user-mv5fd3wz1l Жыл бұрын
​@@spittingfacts8077 Adhehathinte vivaram entha? Ananyte bhaarye adichu maattal , living together 😀
@spittingfacts8077
@spittingfacts8077 Жыл бұрын
@@user-mv5fd3wz1l living together is not a bad thing 🤫
@user-mv5fd3wz1l
@user-mv5fd3wz1l Жыл бұрын
@@spittingfacts8077 Iyaalkku prashnamaakilla , iyaalude certificate Ivide aarum chodhichittumilla. But Ananyte bhaarye adichu maattayaal orginal bharthaavinum , athile kuttikalkkum undaakunna prashnangal solve cheyyaan iyaaladuthu ulla formula enthaanu?
@spittingfacts8077
@spittingfacts8077 Жыл бұрын
@@user-mv5fd3wz1l pinne ningalude certificate ano vendatah?enk adhehathinde family matters ariyilla.ath enneyo ningalayo bhadikkunnilla.ivide njan paranjth living together oru moshapetta karyam alla ennaanu.
@sivadafamily8614
@sivadafamily8614 Жыл бұрын
ഒരു കുഞ്ഞു ജനിക്കുമ്പോൾ മുതൽ അതിനെ മാത്രം നോക്കി സ്വന്തം സുഖങ്ങൾ ത്യെജിച്ചു ജീവിക്കുന്നവർ ആണ് മാതാപിതാക്കൾ.. ഇത്രേം വളർത്തി വലുതാക്കി യ ശേഷം ഇങ്ങനെ ഒരു വിധി ആ പാവങ്ങൾ എങ്ങനെ സഹിക്കും😔😔... ഇതൊക്ക സപ്പോർട്ട് പറയുന്ന ആരും ഇതു സ്വന്തം ലൈഫ് ൽ ഒരിക്കലും ഫേസ് ചെയ്യാൻ തയ്യാറാകില്ല..
@hafsu5454
@hafsu5454 Жыл бұрын
So true
@vvvvv2207
@vvvvv2207 Жыл бұрын
Oho enthina kasttapettu janipikunnathu.
@sachuandvichu8425
@sachuandvichu8425 Жыл бұрын
സത്യം
@safiyathsafiya5737
@safiyathsafiya5737 Жыл бұрын
@@vvvvv2207 aghne alaarum chindichaall inn neeyum janikoola
@AmalnathMJ
@AmalnathMJ Жыл бұрын
അത് തന്നല്ലേ പുള്ളിയും പറഞ്ഞത് ! എല്ലാം അറിയുന്നവന് ഇതിനെ പറ്റിയൊന്നും ഒന്നും ഒരു ധാരണയും ഇല്ല അല്ലേ ??
@paradesinews4943
@paradesinews4943 Жыл бұрын
ശ്രീകുമാർ സാർ ഇതുപോലുള്ള കാര്യങ്ങൾ പ്രമോട്ട് ചെയ്യരുത് കാരണം. നമ്മൾ ഇത് ചെയ്യുമ്പോൾ മറ്റുള്ളവർക്ക് ഒരു പ്രോത്സാഹനമായി തീരും !!! മീഡിയ ആ ദൗത്യം ഏറ്റെടുക്കരുത്.Adam married Eve, not Steve
@suharasulaika
@suharasulaika Жыл бұрын
Nammude makkale inganeyulla museebathinethottu kaakatte🤲🤲🤲
@sachuandvichu8425
@sachuandvichu8425 Жыл бұрын
ആമീൻ
@chaddichaddi6102
@chaddichaddi6102 Жыл бұрын
Ameen....
@user-cx4ip4xz3t
@user-cx4ip4xz3t Жыл бұрын
സാർ താങ്ങൾ നിങ്ങളെ വില കളയരുത് ഇവളുമാരെ ഒകെ കൊണ്ട് വരുന്നതിനെക്കാൾ എത്രയോ ഭേദം വേശ്യ വൃത്തി ചെയ്യുന്നവരുണ്ട് അവരെ കൊണ്ടുവരു..
@raihanathtk5177
@raihanathtk5177 Жыл бұрын
Athe njanvicharichathu thanne ningalparanjallo mg vilakalayukayanu.
@finuanu4777
@finuanu4777 Жыл бұрын
സത്യം👍
@jaferkollalangal4134
@jaferkollalangal4134 Жыл бұрын
👍
@shahanazibrahim1057
@shahanazibrahim1057 Жыл бұрын
👍
@naseemvlog773
@naseemvlog773 Жыл бұрын
ശെരിയാണ്
@aneeshttaneeshtt7085
@aneeshttaneeshtt7085 Жыл бұрын
അവര് തോന്നിയപോലെ ജീവിക്കട്ടെ. നിനക്കെന്താ പ്രശ്നം. എല്ലാ കെട്ടുപാടുകളും ബേദിച്ചു ജീവിക്കട്ടെ കുട്ടികൾ
@maniyammoidu
@maniyammoidu Жыл бұрын
ബുദ്ധി യില്ലാത്ത ...രണ്ടെണ്ണം..
@thetruth5527
@thetruth5527 Жыл бұрын
Mr MG താങ്കൾ ഇത്ര തരം താഴ്ന്നു പോകരുതായിരുന്നു ....
@thejussanil5434
@thejussanil5434 Жыл бұрын
MG is very forward thinking Ariyillayirunno
@abdulsathar979
@abdulsathar979 Жыл бұрын
എംജി അങ്കിൾ താങ്കൾ ഒരു കലാകാരനാണ് പക്ഷേ നിങ്ങളുടെ മുമ്പിൽ ഇരിക്കുന്ന മണ്ടത്തികൾ സ്വന്തം മാതാപിതാക്കളെ വഴിയിൽ ഉപേക്ഷിച്ചവർ ജീവിതകാലം മുഴുവനും മക്കൾക്ക് വേണ്ടി ജീവിച്ച മാതാപിതാക്കളെ കണ്ണുനീര് കുടിപ്പിച്ച ഇവരെ ഇൻറർവ്യൂ ചെയ്യുന്നതിന് പകരം ഇവരെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം മൈൻഡ് ചെയ്യാതെ തള്ളിക്കളയുകയാണ് വേണ്ടത് ആ മാതാപിതാക്കളുടെ നൊമ്പരങ്ങൾ കാണുമായിരിക്കും എസ്എസ്എൽസി പഠിക്കുന്നത് വരെ ആ മാതാപിതാക്കൾ ചെയ്ത ത്യാഗങ്ങൾ വിലമതിക്കാൻ കഴിയാത്തത് ഇത്തരം മണ്ടശിരോമണികളെ കാണുന്നതുപോലും വെറുപ്പായി തോന്നി
@abdulsathar979
@abdulsathar979 Жыл бұрын
ഉമ്മയൊന്നും നീ വിളിക്കരുത് ആ പാവങ്ങൾ നിനക്ക് ജന്മം തന്നതിൽ ഖേദിക്കുന്നുണ്ടാവും
@gopangopinathan7184
@gopangopinathan7184 Жыл бұрын
@@abdulsathar979 nee ummayennu vilikkaruthe yennu parayan nee ara .
@vahabpk9012
@vahabpk9012 Жыл бұрын
@@gopangopinathan7184 vilippikkan nee ara
@usmanus5544
@usmanus5544 Жыл бұрын
മാതാ പിതാക്കളെ കണ്ണീർ
@cheghiskhan3977
@cheghiskhan3977 Жыл бұрын
എന്തിന് കണ്ണീർ???
@abdalshakoor3282
@abdalshakoor3282 Жыл бұрын
ഏതെല്ലാം കാണണം പാവം മാതാ പിതാക്കൾ ഗൾഫിൽ ഫാമിലിയുമായി പോയി പഠിപ്പിച്ചു വളർത്തി അപ്പോൾ അത്യാവശ്യം പൈസയുള്ള ആളുകളാണല്ലോ എന്തല്ലാം pradheekhshichu വളർത്തി മക്കൾക്കു നല്ല ബുദ്ധി കൊടുക്കട്ടെ എല്ലാ മക്കളും പഠിക്കുന്നുണ്ട് ഫ്രൻസുമുണ്ട് വീട്ടുകാർ പാവം 😭😭എന്ത് നല്ല മക്കളായിരുന്നു നൂറയും ആദിലയും
@mohammedrafirafi4498
@mohammedrafirafi4498 Жыл бұрын
ഇങ്ങനെ യുള്ള മക്കൾ ഇല്ലാതെ ഇരിക്കുന്നതാണ്നലത്
@wadeenibras2501
@wadeenibras2501 Жыл бұрын
മാതാ-പിതാക്കൾക്കും ബന്ധുക്കൾക്കും ക്ഷമയും സമാധാനവും നൽകട്ടേ.... ഇരു കുട്ടികൾക്കും സൽ ബുദ്ധി നൽകട്ടേ....ആമീൻ.😰😥😰😥
@yaitzme.17-09
@yaitzme.17-09 Жыл бұрын
ഇപ്പോൾ അവർക് എന്താാ കുഴപ്പം
@wadeenibras2501
@wadeenibras2501 Жыл бұрын
@@yaitzme.17-09 താങ്കൾക്ക് എന്തോ ഒരു കുഴപ്പമുണ്ട്.അതു ചികിത്സിച്ചു ഭേദമാക്കുക😅🤣😄😃
@mujeebchangampally6212
@mujeebchangampally6212 Жыл бұрын
ജീവിക്കാം അതിന് കുഴപ്പമില്ല പക്ഷെ ഈ പ്രഭഞ്ചവും അതിലുള്ള സകല ജീവികളും ജീവിക്കുന്നതിന്റെ എതിരാണ് നിങ്ങൾ എടുത്ത തീരുമാനം അതുകൊണ്ട് വരുന്ന കാലഘട്ടങ്ങളിൽ സംഭവിക്കുന്ന പ്രയാസങ്ങൾ നീങ്ങൾ തന്നെ അനുഭവിക്കേണ്ടിവരും അന്ന് നിങ്ങൾ പുരുഷനെ തേടി വരും ജീവിത പങ്കാളിയാക്കാൻ പ്രഭഞ്ചം സാക്ഷി
@ajoosvlog6905
@ajoosvlog6905 Жыл бұрын
Currect ..ithin pani avark kittum kalam sakshiyavum..nalla buddi kodkatte
@afsalam2436
@afsalam2436 Жыл бұрын
@Mallu blogger പെൺകുട്ടികളെ കുഴിച്ച് മുട്ടുന്ന കാലതാണ് ഇസ്ലാം വരുന്നത് അതിൻ 6 നൂറ്റാണ്ട്ൻ്റെ ചാരിത്രം പാഠിക്ക്
@cs73013
@cs73013 Жыл бұрын
അങ്ങനെ ആണ് എങ്ക്യിൽ .പടച്ചോൻ .ചെയ്തത് .തെറ്റ് .അല്ലേ .ആധം ഹവ്വ .അവരുടെ മക്കൾ ..സഹോദരങ്ങൾ അവർ നികാഹ് ചെയ്തത് അല്ലേ .മറ്റുള്ളവർ ഉണ്ടായത് . പടച്ചോനെ എന്തും അവാം . വെളിവെ ഇല്ല പടച്ചോനേ
@satyinsrpc7410
@satyinsrpc7410 Жыл бұрын
ഇങ്ങിനെയുള്ള പാഴ്ജൻമൻ ങ്ങളെ ചാനലിൽ ഇരുത്തി പ്രോത്സാഹികുമ്പോൾ പുതിയ തലമുറയെ തെറ്റായ വഴിക്ക് തിരിക്കുന്ന പ്രവണത അല്ലെ ചാനലിന് റേറ്റ്സ് കിട്ടിയാൽ മതി കഷ്ടം
@gopangopinathan7184
@gopangopinathan7184 Жыл бұрын
Ippol vare yulla thalamuravare valare nalla karyangalanu cheythu kondirikkunnathu.adhilayumnoorayum onnichillayirunnagil valare nalla nadayimariyene.puthiya thalamuraye thettaya vashikkanu kondu pokunnathenkill chanalukal yellam thanne nirthandivarum.
@cheghiskhan3977
@cheghiskhan3977 Жыл бұрын
താൻ കാണണ്ടന്നേ... മൊത്തം ഇരുന്നു കണ്ടിട്ട് കുറ്റം പറയല്ലേ.
@satyinsrpc7410
@satyinsrpc7410 Жыл бұрын
@@cheghiskhan3977 ഞാൻ തങ്ങളോടല്ല പറഞ്ഞത് സുഹൃത്തേ ബുദ്ധിയുള്ള ഒരു വിഭാഗം ഉണ്ട് അവരോടാണ് പറഞ്ഞത്
@cheghiskhan3977
@cheghiskhan3977 Жыл бұрын
@@satyinsrpc7410 ബുദ്ധി ഒരുത്തനും തീറെഴുതി കൊടുത്തിട്ടില്ല സുഹൃത്തേ...
@_kadalasuthoni_
@_kadalasuthoni_ Жыл бұрын
@@gopangopinathan7184 ശവം
@malamani6690
@malamani6690 Жыл бұрын
Stay blessed 💞
@muhammedarshad695
@muhammedarshad695 Жыл бұрын
തിരിച്ചറിയുമ്പോൾ തിരിച്ചു നടക്കാൻ വാതിൽ തുറന്ന് വെക്കണേ..
@jeejaneelacantan2525
@jeejaneelacantan2525 Жыл бұрын
എല്ലാ വേദിയിലും മാതാപിതാക്കളെ കുറ്റം പറയാൻ ഈ കുട്ടികൾ കാണിക്കുന്ന ആവേശം, ഭയങ്കരം തന്നെ.
@cheghiskhan3977
@cheghiskhan3977 Жыл бұрын
തീർച്ചയായും... സ്വന്തം മാതാപിതാക്കളുടെ ക്രൂരതകൾ അത്രമാത്രം അവർ സഹിച്ചിട്ടുണ്ടാകണം. പാവം കുട്ടികൾ...
@zahrzali6341
@zahrzali6341 Жыл бұрын
അവർക്ക് അതിൻറെ വേദന ഒരിക്കലും മനസ്സിൽ ആവില്ല കാരണം അവർ മാതാപിതാക്കൾ ആവില്ല ല്ലോ
@cheghiskhan3977
@cheghiskhan3977 Жыл бұрын
@@zahrzali6341 പ്രസവിച്ചാൽ മാത്രമേ മാതാപിതാക്കൾ ആവാൻ സാധിക്കുകയുള്ളോ???
@user-dm1ij8wz6x
@user-dm1ij8wz6x Жыл бұрын
Athanne
@sfkmedia2718
@sfkmedia2718 Жыл бұрын
@@cheghiskhan3977 അല്ലാതെ എങ്ങനെ അവനാ
@saheer3699
@saheer3699 Жыл бұрын
ഇങ്ങനെയുള്ളവരെ വെച്ച് കിട്ടിയിട്ട് എന്ത് കാര്യം ഓരോ അവതാരകരും ചിന്തിക്കുക നമ്മളും ഒരു രക്ഷിതാക്കളാണ് നമ്മുടെ മക്കളാണ് ഈ രൂപത്തിൽ പോയതെങ്കിൽ നാം അതിനെ പ്രോത്സാഹിപ്പിക്കുമോ
@aathi_nikki_eva
@aathi_nikki_eva Жыл бұрын
ഏതൊരു ജീവിയും മറ്റൊരു ജനറേഷൻ ജീവിതം കൊടുത്ത്.. ഒരു കാലയളവിൽ ജീവിച്ചു മരിക്കും.. നോർമൽ ഏതൊരു ജീവിതം അങ്ങനെ ആണ്.. " ഈ ലോകത്തെ ഏതോരു ജീവനും".. അങ്ങനെ ആണ് ഒരു അദർശ്യ ശക്തി ഓരോനിനെയും പടച്ചിട്ടുള്ളത്.. പക്ഷെ ചിലപ്പോൾ ചിലർക്കു അസുഖങ്ങൾ കൊണ്ടും, ഹോർമോൺ imbalance കൊണ്ടും, അതിനു കഴിയുന്നില്ല... ഇത് ശെരിക്കും ആരുടേയും കുറ്റമല്ല തെറ്റും അല്ല.. അവരെ അങ്ങനെ ആണ്.. ജനിച്ചത്.., ട്രാൻസ് ആയ ആൾക്കാരായാലും ഏതായാലും അവർ അവരുടെ പ്രശ്നം കൊണ്ട് അല്ല അങ്ങനെ ആവുന്നത്.. അവർ അങ്ങനെ ജനിച്ചു.. So ഈ ഭൂമിയിൽ ആർക്കും ആരുടെയും ജീവിതം നിർണയിക്കാൻ അവകാശം ഇല്ല.. മറ്റൊന്നിനു ശല്യം ആവാതെ സ്വയം എങ്ങനെ വേണമെങ്കിലും ജീവിക്കാം.., പക്ഷേ മറ്റൊന്നിനെ അശ്രെയികത്തെ നമ്മുക്ക് ജീവിതം മുന്നോട്ട് കൊണ്ട് പോവാൻ കഴിയുമെന്ന് ചിന്തിക്കുന്നത് തെറ്റ് ആണ്.
@rinshamol7992
@rinshamol7992 Жыл бұрын
ഇവര കാരണം മക്കളെ ഹോസ്റ്റലിൽ വിടാനും ഫ്രണ്ട്സിൻസോട് കൂടെ ഒരുപാട് നേരം ചിലവഴിക്കാൻ വിടാനും പേടിയാണ് പല മാതാപിതാക്കൾക്കും
@aapu14club
@aapu14club Жыл бұрын
അതെ സത്യം ആണ് നിങ്ങൾ പറഞ്ഞത് ഇങ്ങനെ ഉള്ളതിനൊക്കെ നമ്മൾ അകറ്റി നിർത്തണം 😥പിന്നെ അറിവും തിരിച്ചറിവും 2 വേറെ വേറെ ആണ് അറിവിന് കൊടുക്കുന്ന അതെ വില അദബിനും കൊടുക്കണം 😌അതൊക്കെ എല്ലാർക്കും കിട്ടി എന്ന് വരില്ല ഇതൊക്കെ എവിടെ ചെന്ന് തീരും എന്ന് കണ്ടറിയാം
@shuhaibabinthmahmood2438
@shuhaibabinthmahmood2438 Жыл бұрын
Ethrayo നല്ല നല്ല ആൾകാർ ഉണ്ട് കേരളത്തിൽ. ഇവരെയൊക്കെ എന്തിനാ gust ആയി വിളിക്കുന്നത്
@muneervattakandy7769
@muneervattakandy7769 Жыл бұрын
ഒരു നല്ല സന്ദേശവും തന്നില്ല ഒരു നല്ല ഉപദേശവും കൊടുത്തില്ല. ചാനൽ വളരട്ടെ ! യുവത വളയട്ടെ!
@skkombanvlog7479
@skkombanvlog7479 Жыл бұрын
കുറച്ചു പ്രായം കൂടട്ടെ എല്ലാം മാറി മറിയും 🤣🤣🤣🤣🤣
@jamilamalu4931
@jamilamalu4931 Жыл бұрын
ഇതൊക്കെ ഓർത്ത്‌ എന്തിനാ ണ് നിങ്ങൾ ഉറക്കം കളയുന്നത്.. അത് അവരുടെ കാര്യമല്ലേ..
@aleemaali9454
@aleemaali9454 Жыл бұрын
സർ ഇങ്ങനെയുള്ളവരെ പ്രമോട്ട് ചെയ്യുമ്പോൾ സ്വന്തം കുടുംമ്പത്തിലാണെങ്കിൽ അംഗീകരിക്കുമോ ? വല്ലവരുടേയും കാര്യമാവുമ്പോൾ ആഘോഷിക്കാൻ രസമുണ്ട് ആ കുട്ടികളുടെ ഭാവി നഷ്ട. പ്പെട്ടും മാതാ പിത്യ ക്കളുടെ കണ്ണുനീർ ബാക്കി
@spittingfacts8077
@spittingfacts8077 Жыл бұрын
@@aleemaali9454 vivaram ullavar angeekarikkum
@ameenazeez6894
@ameenazeez6894 Жыл бұрын
@@spittingfacts8077 നിന്നെ പോലത്തെ വിവരം വേണ്ടേ..... 🤭
@spittingfacts8077
@spittingfacts8077 Жыл бұрын
@@ameenazeez6894 athe...venam .. minimum.. vidhyabhyasam...athupole thanne thalakakath aalthamasam venam... homophobic nu onnm manasilaakoola
@navasck8157
@navasck8157 Жыл бұрын
സമയമായിട്ടില്ല മക്കളേ...സമയം ആർക്കും പറയാനും കഴിയില്ല.... But oru സമയം വരും മരിക്കുന്നതിന് മുന്നേ അത് വേനെങ്കിൽ ഞൻ പറഞ്ഞതായും എഴുതി vechooo...മാതാപിതാക്കളെ budhimuttichavarkk മരണത്തിന് മുന്നേ തന്നെ കിട്ടും അത് ഉറപ്പ് ഇൻ sha Allah
@soyamuhammed3373
@soyamuhammed3373 Жыл бұрын
100%
@Shabeer-wh9bo
@Shabeer-wh9bo Жыл бұрын
Currect
@ukkumbalakasaragod706
@ukkumbalakasaragod706 Жыл бұрын
ഈകുട്ടികൾക്ക്എന്തോ ഇൻ്റേണൽആയി,തകരാരൂണ്ട്. കാരണംഎതിർലിംഗത്തോട്,ഒരു വൈകാരികത,ജന്മസഹജമാണ്.അതിവർക്കില്ല. അതിൽ നിന്ന് മനസ്സിലാക്കാം ജന്മനാ ഇവർ എന്തോ ഒരു അസുഖം പിടിവെട്ടവരാ. മതാപിതാക്കൾഅത് ശ്രദ്ധിക്കാഞതു അവരുടെ തെറ്റാണ്. ഇനി ഇതു വളർന്നു എവിടെ എത്തും? കണ്ട് തന്നെ അറിയണം അല്ലാഹ് കാക്കണേ നന്മുടെ മക്കളേ ആമീൻ🤲
@fahz4084
@fahz4084 Жыл бұрын
മാതാപിതാക്കൾ അതൊക്കെ എങ്ങനെ മനസിലാക്കാനാ🤔🤔
@shayanshahzan1202
@shayanshahzan1202 Жыл бұрын
ഇങ്ങനെയുള്ള മക്കളെ ആർക്കും കൊടുത്തു പരീക്ഷിക്കല്ലേ അള്ളാഹ് 🤲🤲🤲🤲🤲
@subu7625
@subu7625 Жыл бұрын
ആമീൻ
@HibaFarook97
@HibaFarook97 Жыл бұрын
അവരവരുടെ ജീവിതം തിരിഞ്ഞെടുക്കാൻ ഓരോരുത്തർക്കും അവകാശമുണ്ട്.. ഇത് അവരുടെ ജീവിതം. Let them live.
@afsalam2436
@afsalam2436 Жыл бұрын
ഇസ്ലാമിൽ ഈ ഒരു രീതി വളരെ തെറ്റാണ്. അത് കൊണ്ട് ഈ കാര്യത്തെ ഞാൻ പോത്സഹിപ്പിക്കല്ല
@HibaFarook97
@HibaFarook97 Жыл бұрын
@@afsalam2436 പിന്നെ അവർ എന്താണ് ചെയ്യേണ്ടത്.. ഇഷ്ടമില്ലാത്തവരോടൊപ്പം ജീവിതകാലം മുഴുവൻ societye ബോധ്യപ്പെടുത്താൻ ജീവിക്കണോ? വേറെ countriesil ഒക്കെ ഇത് വളരെ normal ആണ്..
@HibaFarook97
@HibaFarook97 Жыл бұрын
ഞാൻ പറഞ്ഞതിൽ എന്താണ് തെറ്റുള്ളത്..? അവരുടെ parentsinte സന്തോഷത്തിന് അവർക്ക് ഇഷ്ടമല്ലാത്ത ഒരാളുടെ കൂടെ ജീവിച്ചു രണ്ടു പേരുടെയും ജീവിതം നശിപ്പിക്കണോ.?
@HibaFarook97
@HibaFarook97 Жыл бұрын
@@shanuamaal568 എല്ലാവരും ഒരുപോലെ ആകണം എന്ന് നമ്മളാരും വാശി പിടിക്കരുത്.. Majority ആളുകൾ ഇങ്ങനെയാണ് എന്ന് വച്ചു എല്ലാവരും അങ്ങനെ ആകണം എന്ന് അവർക്കുമേലെ അടിച്ചേൽപ്പിക്കാൻ പാടില്ല.. നമ്മൾ അവരുടെ സ്ഥാനത്തു വരുമ്പോളേ അവർ ഇപ്പോൾ അനുഭവിക്കുന്ന ഒറ്റപ്പെടൽ എന്താണെന്ന് നമുക്ക് മനസ്സിലാവുകയുള്ളു.. അതുകൊണ്ട് അവരെ ചേർത്തുനിർത്തുകയാണ് വേണ്ടത്.. For eg majority വച്ചു നോക്കുകയാണെങ്കിൽ male and female അല്ലെ population.. അങ്ങനെ ആകുമ്പോൾ transgenders, intersex അങ്ങനെ ഉള്ളവർ ഒക്കെ എന്ത് ചെയ്യണം? നമ്മൾ മനസിലാക്കേണ്ടത് എല്ലാരും different ആണ്..
@HibaFarook97
@HibaFarook97 Жыл бұрын
@@shanuamaal568 നിങ്ങൾ എന്തിനാണ് ഇവിടെ മതം പറയുന്നത്.. ഞാൻ ഇവിടെ എന്റെ മതമോ ജാതിയോ ഒന്നും പറഞ്ഞിട്ടില്ല..മനുഷ്യരായി ആളുകളെ കാണാനാണ് എനിക്കിഷ്ടം.. ഇനി ഞാൻ ഇതേ പറ്റി ഇവിടെ പറയുന്നില്ല.. എനിക്ക് എന്റേതായ അഭിപ്രായങ്ങൾ ഉണ്ട്.. എന്റേതായ ശരികളും ഉണ്ട്.. ഞാൻ ആരോടും വഴക്കുണ്ടാക്കാൻ വന്നിട്ടില്ല..
@muhammad7215
@muhammad7215 Жыл бұрын
പേര് മാറ്റുക 😂ചക്കി ചങ്കരൻ 👍
@cheghiskhan3977
@cheghiskhan3977 Жыл бұрын
പേരിന് എന്താണ് കുഴപ്പം. അടിപൊളി പേരുകളല്ലേ. നല്ല ചേർച്ചയും ഉണ്ട്. നൂറ & ആതില👩‍❤️‍👩
@rasilulu4295
@rasilulu4295 Жыл бұрын
ചക്കി ചങ്ങരൻ 👌
@aalinp5913
@aalinp5913 Жыл бұрын
Oppam Asker liyeyum vilicholu
@daffodils4939
@daffodils4939 Жыл бұрын
സിനിമ തിയറ്ററിൽ ആ ക്രൗഡിൻ്റെ കൂടെ കാണുന്ന ഒരു ഫീൽ ഒന്ന് വേറെയാണ്.... അത് പോലെ തന്നെ ജീവിതം ഒരാൾ രണ്ടാൾ ഒന്നും ഒരു പരിധിയിൽ അധികം സന്തോഷം തരില്ല. കുടുമ്പ ബന്ധങ്ങളും കൂട്ടുകാരും എല്ലാരും കൂടുമ്പോൾ ആണ് ജീവിതം സന്തോഷം..''
@Daysofrose190
@Daysofrose190 10 ай бұрын
ഞാനിവരെ സപ്പോർട്ട് ചെയ്യല്ല എന്നാലും മറ്റൊരു കാര്യം പറയാൻ ആഗ്രഹിക്കുന്നു. എന്താണെന്നുവെച്ചാൽ ജീവിതത്തിൻറെ പലഘട്ടങ്ങളിലും എത്തുമ്പോൾ നമ്മൾ തനിച്ചാണ്. ആഘോഷിക്കാനും സന്തോഷിക്കാനും പലരും ഒത്തുകൂടും പക്ഷേ ഒരു സങ്കടം വരുമ്പോൾ ഈ പറയുന്ന കൂടപ്പിറപ്പുകൾ പോലും കാണില്ല. എല്ലാവരും അങ്ങനെയാണെന്ന് ഞാൻ പറയുന്നില്ല പക്ഷേ ഭൂരിഭാഗം ഇടങ്ങളിലും അങ്ങനെ ആണ്. കുറച്ചൊക്കെ സഹായിക്കും പക്ഷേ അവർക്കൊരു ബുദ്ധിമുട്ട് വരുന്ന അവസ്ഥ വന്നാൽ അവർക്കും നമ്മൾ ഭാരമാണ്. തിയേറ്റർ പോലെയല്ല ജീവിതം. ഇനി തീയേറ്ററിലെ കാര്യം തന്നെ എടുത്താൽ സിനിമ കഴിയുമ്പോൾ ഉള്ള ആരവങ്ങൾ കഴിഞ്ഞാൽ തിയേറ്ററിൽ ഉള്ള എല്ലാവരും പിരിഞ്ഞു പോകും അല്ലേ? മാത്രമല്ല ഒരു മോശം സിനിമയാണ് അവിടെ നടക്കുന്നതെങ്കിൽ ഒരാളുപോലും അവിടെ ആരവങ്ങൾ ഉയർത്തില്ല. അതുപോലെ തന്നെയാണ് ജീവിതവും അവനവനും അല്ലെങ്കിൽ മറ്റേതെങ്കിലും ഒരാളും മാത്രമേ കൂടെ കാണൂ ചിലപ്പോൾ ഒറ്റക്കായിരിക്കാം. എൻറെ വീട്ടിൽ തന്നെ 5 സെൻറ് പേരും പറഞ്ഞ് സഹോദരങ്ങൾ എല്ലാം അങ്ങോട്ടുമിങ്ങോട്ടും വഴക്കാണ്. ആ സ്ഥലത്ത് കുറച്ചു തെങ്ങ് ഉള്ളതുകാരണം എല്ലാവർക്കും അതുതന്നെ വേണം. എന്തേ ഇത്തരം കാര്യങ്ങൾ വരുമ്പോൾ സഹോദര സ്നേഹം ഒക്കെ മുങ്ങി പോകുന്നു. കുടുംബത്തിനുവേണ്ടി മുഴുവൻ കഷ്ടപ്പെട്ടതും ജീവിതം കളഞ്ഞതും ഒരു മകൻ പക്ഷേ അതൊന്നും ആരും നോക്കുന്നില്ല ഒന്നും കഷ്ടപ്പെട്ടിട്ട ഇല്ല എങ്കിലും എല്ലാവർക്കും കൂടുതൽ വേണം. ഇതുപോലെ പല ഘട്ടത്തിലേക്ക് വരുമ്പോഴും പലരും നമ്മളെ ഒറ്റയ്ക്കായി കുറ്റപ്പെടുത്തുകയും ചെയ്യും നമുക്ക് നമ്മൾ മാത്രമേയുള്ളൂ പലപ്പോഴും.
@searchermalayali2609
@searchermalayali2609 Жыл бұрын
അവർ അവരെ ഇഷ്ടത്തിന് പോവട്ടെ society ക്കു ബുദ്ധി വെക്കട്ടെ ഇത് പോലോത്ത അന്ധം ഇല്ലാത്ത മക്കൾ ജനിക്കാതിരിക്കട്ടെ 🙏🥲
@bicchi4292
@bicchi4292 Жыл бұрын
ദയവുചെയ്ത് ഇവളുമാരെ ഇനി പൊതുവേദിയിൽ കൊണ്ടുവരരുത് ആരും.
@behappywithmyfamily6128
@behappywithmyfamily6128 Жыл бұрын
വളിപ് ആണ്. കാലത്തെ കൊല്ലുന്നു
@tijuthomas3
@tijuthomas3 Жыл бұрын
Koduvarm
@truethelightofuniverse.con2627
@truethelightofuniverse.con2627 Жыл бұрын
സർ അങ്ങ് എല്ലാം മനുഷരെയും പരിഗണന നല്കുന്നതിൽ സത്തോഷം 🙏🙏🙏🙏
@saeedbinfaizi6075
@saeedbinfaizi6075 Жыл бұрын
അല്ലാഹു ഹിദായത് നൽകട്ടെ ആമീൻ 🤲കഷ്ടം
@dolbywood4738
@dolbywood4738 Жыл бұрын
നിങ്ങൾക്ക് വെണ്ണമെങ്കിൽ അത് ദൈവത്തോട് നേരിട്ട് പ്രാർത്ഥിക്കുക... അല്ലാതെ ഇവിടെ comment ഇടേണ്ട ആവിശ്യം നിങ്ങൾക്ക് എന്താ... അവരെ അപമാനിക്കുക എന്നാണോ നിങ്ങളുടെ ലക്ഷ്യം... അതിനാന്നെങ്കിൽ ദൈവത്തെ കൂട്ടുപിടിക്കുന്നത് വളരെ മോശമായ കാര്യമാണ്...
@darkphoenix1387
@darkphoenix1387 Жыл бұрын
ഒരു വ്യക്തി ലഹരി ഉപയോഗിച്ചു കഴിഞ്ഞാൽ അയാൾ അതിന് അടിക്റ്റഡ് ആവും. അദ്ദേഹം ഒരിക്കലും ജന്മനാ ലഹരി ഉപയോഗിക്കുന്നവനായി ജനിക്കുന്നവൻ അല്ല. അതുപോലെതന്നെ ഒരു സ്ത്രീ അല്ലാഹുവിൻറെ പരിധി ലംഘിച്ചുകൊണ്ട് മറ്റൊരു സ്ത്രീയുമായി ലൈംഗികതയിൽ ഏർപ്പെടാൻ ശ്രമിച്ചു നോക്കിയാൽ അവർ മിക്കവാറും അതിന് അടിമപെട്ട് പോകും പിന്നെ അവർക്ക് പുരുഷനോട് താല്പര്യം ഇല്ല. ഇത് അവർ ചെയ്യുന്ന തെറ്റാണ്. അവർ ജന്മനാ ലൈംഗിക വൈകല്യമുള്ളവരായി ജനിക്കുന്നവരല്ല. പിന്നെന്തിനാണ് അവർ ഞങ്ങൾ ജന്മനാ ലൈംഗിക വൈകല്യമുള്ളവരാണ് (gays and lesbians)എന്ന് വാദിക്കുന്നത്...??? അവരുടെ ഈ ലൈംഗിക അഡിക്ഷൻ ജീവിതകാലം മുഴുവൻ ആസ്വദിക്കാൻ വേണ്ടിയാണ്.അല്ലാതെ ഇവർ ജന്മനാ ഗെയിസും ലെസ്ബിയൻസും അല്ല. പരിശുദ്ധ ഖുർആനിൽ അല്ലാഹു (സു) പറയുന്നു. Al-A'raf 7:81 إِنَّكُمْ لَتَأْتُونَ ٱلرِّجَالَ شَهْوَةً مِّن دُونِ ٱلنِّسَآءِۚ بَلْ أَنتُمْ قَوْمٌ مُّسْرِفُونَ സ്ത്രീകളെ വിട്ട് പുരുഷന്‍മാരുടെ അടുത്ത് തന്നെ നിങ്ങള്‍ കാമവികാരത്തോടെ ചെല്ലുന്നു. അല്ല, നിങ്ങള്‍ അതിരുവിട്ട് പ്രവര്‍ത്തിക്കുന്ന ഒരു ജനതയാകുന്നു. അതായത് സ്ത്രീകളുടെ വിട്ട് പുരുഷന്മാരിൽ അവർ അല്ലാഹുവിൻറെ പരിധി ലംഘിച്ചുകൊണ്ട് ലൈംഗിക പരീക്ഷണം നടത്തി (sodomy) അവർ അതിന് അഡിക്റ്റായി. അവർക്ക് പിന്നെ സ്ത്രീകളെ വേണ്ട. "നിങ്ങൾ അതിരുവിട്ടു പ്രവർത്തിക്കുന്ന ജനതയാകുന്നു." അതായത് അവർക്ക് അനുവദിക്കപ്പെട്ടിട്ടുള്ളത് സ്ത്രീകളാണ്. അവർ സ്ത്രീകൾക്ക് പുറമേ പുരുഷന്മാരിലും പരീക്ഷിച്ചു. ( അതിരുവിടുക, അല്ലാഹു (സു) നിശ്ചയിച്ച പരിധി ലംഘിക്കുക) ഇതിൽ നിന്നും മനസ്സിലാകുന്നത് പോൺ സൈറ്റുകൾ കണ്ട് ഹറാമായ ലൈംഗിക പരീക്ഷണങ്ങൾക്കാരും പോകരുത്. അതിന് അഡിക്റ്റ് ആയിതീരാം. പിന്നീട് അതിൽ മാത്രമേ ലൈംഗിക സംതൃപ്തി കണ്ടെത്താൻ കഴിയുകള്ളൂ. പിന്നെ ഞങ്ങൾ ജന്മനാ ഗെയ്സും ലെസ്ബിയൻസും ആണെന്ന് വാദിച്ച് കുട്ടികൾ ഇല്ലാതെ ജീവിക്കേണ്ടിവരും.!! ഖുർആനിൽ അല്ലാഹു (സു) പറയുന്നു. Ar-Rum 30:21 وَمِنْ ءَايَٰتِهِۦٓ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَٰجًا لِّتَسْكُنُوٓا۟ إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةًۚ إِنَّ فِى ذَٰلِكَ لَءَايَٰتٍ لِّقَوْمٍ يَتَفَكَّرُونَ. നിങ്ങള്‍ക്ക് സമാധാനപൂര്‍വ്വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്‌. അതായത് ആണിന് ഇണ പെണ്ണാണ് എന്നാണ് പരിശുദ്ധ ഖുർആൻ പറയുന്നത്. അവർക്കിടയിൽ പരസ്പരം സ്നേഹവും കാരുണ്യവും ഉണ്ടാക്കിയെന്നു അള്ളാഹു (സു) പറയുന്നു. Thank you. ..
@TA.TALKS.
@TA.TALKS. Жыл бұрын
കൊണ്ടറിയും കാത്തിരുന്നു കാണാം
@sask2570
@sask2570 Жыл бұрын
They say: we want to live like parents!
@nadeera2162
@nadeera2162 Жыл бұрын
Allahu nammale makkaleyellam swalihaya nalla makkalakkitharatte
@chaddichaddi6102
@chaddichaddi6102 Жыл бұрын
Ameen😓😭
@abdhulmajeedabdhulmajeed3850
@abdhulmajeedabdhulmajeed3850 Жыл бұрын
ഇങ്ങനുള്ളവരെ sappot ചെയ്താൽ ingane ഇനിയും ഒരു പാട് കാണേണ്ടി വരും
@Ameen-ph7ud
@Ameen-ph7ud Жыл бұрын
ആദിലക് ഒരു ജീൻസും shirtum കൂടി ധരിച്ചിരുന്നേൽ ശരിക്കും ഒരു ആൺലുക്ക്‌ ഉണ്ടാകുമായിരുന്നു... ഏതായാലും എവിടം വരെ പോവുമെന്ന് കണ്ടറിയാം.. പാവം മാതാപിതാക്കൾ, അവര് അനുഭവിക്കുന്ന വേദനയും, അപമാനവും എത്ര മാത്രമായിരിക്കും
@sirajudeenmiodeen2916
@sirajudeenmiodeen2916 Жыл бұрын
It’s hypocrisy, otherwise why both of them not using the same dress code , so there’s male female concept still they required to show the public or in their mind Ennitu purogaman prasangikunu So if your parents think like you, how you get born
@sirajudeenmiodeen2916
@sirajudeenmiodeen2916 Жыл бұрын
Why one of her look like boy,
@sirajudeenmiodeen2916
@sirajudeenmiodeen2916 Жыл бұрын
So they want to look like wife and husband
@cheghiskhan3977
@cheghiskhan3977 Жыл бұрын
കരയാതെ കരയാതെ... അവർക്ക് പരസ്പരം ഇഷ്ടമുള്ള കാലത്തോളം അവർ ഒരുമിച്ചു ജീവിക്കും. ആ ഇഷ്ടം നഷ്ടപ്പെട്ടാൽ അവർ വേർപിരിയും. അത്രേയുള്ളൂ. ഇവിടെ നോർമൽ വിവാഹം കഴിച്ച എല്ലാവരും അങ്ങു കെട്ടിപ്പിടിച്ചു ജീവിക്കുവാണല്ലോ. ഹോ എന്തൊരു concern ആണെന്ന് നോക്കിയേ!!!
@cheghiskhan3977
@cheghiskhan3977 Жыл бұрын
@sirajudeenmiodeen2916 What hypocrisy??? Did they say anything like that??? No. Then why are you crying😋
@djdjsjsjdjsns5580
@djdjsjsjdjsns5580 Жыл бұрын
ഇങ്ങനെ ഉള്ളവരെ ഒറ്റപ്പെടുത്തണം ഇങ്ങനെയുള്ള വേദിയിൽ വിളിക്കാതിരിക്കുക ഇതൊക്കെ എത്ര കാലം ഒരുമിച്ച് ജീവിക്കാൻ പോകുന്നു
@muhammedaman1572
@muhammedaman1572 Жыл бұрын
പടച്ചവനെ പേടിയില്ലാ പിന്നെ ആരെയാണാവോ പേടി'
@anamika3946
@anamika3946 Жыл бұрын
Go and study zoology or fucking history then you'll find that Alexander the great's lover was also a man
@Human558
@Human558 Жыл бұрын
കൂടുതലും നെഗറ്റീവ് കമന്റ്‌സ് ആണല്ലോ. അവർ ജീവിതകാലം മുഴുവനും ഒരുമിച്ചു ഉണ്ടാകട്ടെ. Adhila Noora ❤️
@abinarb1401
@abinarb1401 Жыл бұрын
Be happy both
@jinno246
@jinno246 Жыл бұрын
Santhoshathode jeevikan kazhiyunnundallo ....happy 😍
@sahidasulaiman8162
@sahidasulaiman8162 Жыл бұрын
Swantham parents ne ettavum tharam thaazthi samsarikkunna ee pishaachukkale Allaahu vinte shiksha ethrayum pettannu pidikoodatte ennu aashamsikkunnu..
@shabanajasmin9688
@shabanajasmin9688 Жыл бұрын
ആര് എന്ത് പറഞ്ഞാലും ഇങ്ങനെ ഉള്ള റിലേഷൻഷിപ്‌ നല്ലതല്ല അത് പിന്നീട് മനസിലാകും എന്നും ee പ്രായം ആയിരിക്കില്ലല്ലോ പക്ഷെ അന്ന് ഒരുപാട് vayikipokum പടച്ചോൻ കാക്കട്ടെ ഇതുപോലത്തെ kuttikale ആർക്കും കൊടുക്കല്ലേ ya allah🤲
@muhammad7215
@muhammad7215 Жыл бұрын
രണ്ടു പേരെ ഒരുമിച് കെട്ടാൻ വന്ന .. ആ പോരാളി 👍👍😂😂
@remla6618
@remla6618 Жыл бұрын
ശെരിക്കും ഒന്ന് വ്യക്തമായി പറയാൻ കഴിയാത്ത ഇവരാണോ വലിയ നിലപാട് എടുക്കുവാൻ കെല്പുള്ളവർ .. പറഞ്ഞു പാടി പഠിച്ച കുറച്ചു ആവർത്തനങ്ങൾ അല്ലാതെ
@blackcatcat9953
@blackcatcat9953 Жыл бұрын
Mudivettatha penkuttiye kanan nalla bangiyund🥰
@hajarack1544
@hajarack1544 Жыл бұрын
Alllahuvie nee ellla makkaleyum kaathu eakshikane ellla aapathil ninhim rakshikatte ya alllah
@user-uh5fg9sj5s
@user-uh5fg9sj5s Жыл бұрын
നീ ഒക്കെ ഇതിനു അനുഭവിച്ചു ഇരിക്കും ഉറപ്പ് 💯💯💯.. ഇത്രേം സോഷ്യൽ മീഡിയ യിൽ വന്നു ഇങ്ങനെ ഒക്കെ കാണിക്കുന്നു... സ്വന്തം മാതാപിതാക്കൾ എത്ര വിഷമിക്കുന്നുണ്ടാകും 😭😭.., നീ ഇതിനു അനുഭവിക്കും... Urapp💯💯💯💯
@hajaracv1246
@hajaracv1246 Жыл бұрын
S
@rasheedamuhammed534
@rasheedamuhammed534 Жыл бұрын
Inganeyulla makkale aarkum allahu theralleee
@dolbywood4738
@dolbywood4738 Жыл бұрын
നിങ്ങൾക്ക് വേണ്ടെങ്കിൽ അത് ദൈവത്തോട് നേരിട്ട് പ്രാർത്ഥിക്കുക... അല്ലാതെ ഇവിടെ comment ഇടേണ്ട ആവിശ്യം നിങ്ങൾക്ക് എന്താ... അവരെ അപമാനിക്കുക എന്നാണോ നിങ്ങളുടെ ലക്ഷ്യം... അതിനാന്നെങ്കിൽ ദൈവത്തെ കൂട്ടുപിടിക്കുന്നത് വളരെ മോശമായ കാര്യമാണ്...
@nadhiraziyad1560
@nadhiraziyad1560 Жыл бұрын
Ameen
@ambilyputhuval9015
@ambilyputhuval9015 10 ай бұрын
Congratulations dears❤❤❤
@adv.praveen7005
@adv.praveen7005 11 ай бұрын
Both are revolutionary.. ❤️🔥So proud if you both🥰
@latheefshamsi7552
@latheefshamsi7552 Жыл бұрын
😍😍👍🏻👍🏻
@naisasoofy4997
@naisasoofy4997 Жыл бұрын
ഇങ്ങനെയുള്ള കുട്ടികളെ സ്ക്രീനിൽ കൊണ്ട് വരേണ്ട ആവശ്യമില്ല.' ആരും സപ്പോർട്ട് ചെയ്യാനും പാടില്ല' അപ്പോൾ മനസ്സിലാകും
@dolbywood4738
@dolbywood4738 Жыл бұрын
നിങ്ങൾക്ക് സപ്പോർട്ട് ചെയ്യാൻ കഴിയില്ലെങ്കിൽ നിങ്ങൾ ചെയ്യേണ്ട... നിങ്ങളെ പോലെയുള്ളവരുടെ support കിട്ടിയത് കൊണ്ട് ഒരു കാര്യവും ഇല്ല 😏
@naisasoofy4997
@naisasoofy4997 Жыл бұрын
@@dolbywood4738 നിന്നെയൊക്കെ പോലുള്ളവർ തന്നെയാണ് എല്ലാത്തിനും കാരണം
@dolbywood4738
@dolbywood4738 Жыл бұрын
@@naisasoofy4997 അതേ... ആ കുട്ടികൾ രണ്ട് പുരുഷന്മാരെ വിവാഹം ചെയ്തിരുന്നെങ്കിൽ ആ വിവാഹ ജീവിതം മുന്നോട്ട് പോകില്ല... എന്നിട്ട് അവർ divorce ആകുമ്പോൾ നിങ്ങളെ പോലെയുള്ളവർ പറയും ഒരു ആണ്ണിന്റെ ജീവിതം ഇല്ലാതാക്കിയില്ലേ.. ഇതിലും നല്ലത് അവർ വിവാഹം ചെയ്യാതിരിക്കുന്നതായിരുന്നു എന്ന്... അതാണ് നിങ്ങളുടെ ചിന്തകതി.. നിങ്ങൾക്കൊക്കെ എപ്പോഴും മറ്റുള്ളവരെ കുറ്റം പറഞ്ഞു കൊണ്ടിരിക്കണം അത്രയേ ഒള്ളൂ...
@tijuthomas3
@tijuthomas3 Жыл бұрын
Full sappot
@tijuthomas3
@tijuthomas3 Жыл бұрын
Good
@nasarnas5737
@nasarnas5737 11 ай бұрын
Allhuvintea valiya albudhangalile peattadhane enagalea shrishtichadh anum peannum peannum peannum pragrdhi virudham kanam allhuvinea siksha insha allha kalam thealikkum
@happyhomes1427
@happyhomes1427 Жыл бұрын
Sir kashkitan enduku koprayanghalkum kuda pidikaruth pls
@aswathidas7356
@aswathidas7356 Жыл бұрын
Comment box kanupo pucham thonunnu eniyum aalugal orupade Maran irikkunnu
@muhammedrazan4304
@muhammedrazan4304 Жыл бұрын
Sathym...innum mojanam kittatha kure shavanghal..
@Rj_car1545
@Rj_car1545 Жыл бұрын
ഇതൊക്കെ ഇപ്പോൾ നല്ല രസമായിരിക്കും കുറച്ചു ടൈം അങ്ങോട്ടു പോകുബോൾ താനെ കിട്ടിക്കോളും പാവം ഉമ്മയും ഉപ്പയും😢
@user-yk5lv8iw8x
@user-yk5lv8iw8x 7 ай бұрын
😂😂😂 endoru tholviaada neeyokke
@ishalmuhammedrafi782
@ishalmuhammedrafi782 Жыл бұрын
💖💖💖💖
@muhammedAli-dl2lh
@muhammedAli-dl2lh Жыл бұрын
Adilayil purusha hormanund avale pidichu purushanaki nooraye kalyanam kazhichu kodukkuka
@meediyaworld5108
@meediyaworld5108 Жыл бұрын
മരണം എല്ലാവർക്കും ഒരു പോലെ ആണ്
@devakumar5983
@devakumar5983 Жыл бұрын
Avarum e lokathu santhoshamayi jeevikkatte avar areyum drohikkunnillalo🥰🥰🥰
@ashiqulaslamtk6378
@ashiqulaslamtk6378 Жыл бұрын
❤️❤️❤️
@SyedAli-py5kb
@SyedAli-py5kb 9 күн бұрын
விபச்சாரத்துக்கு புதிய பெயர் வைத்தால் அது இல்லறம் ஆகுமோ இறைவனின் சாபம் உங்கள் மீது உண்டாகட்டும்
@mohammedshifin9386
@mohammedshifin9386 Жыл бұрын
Flowers orukodi...👍👍id endonn paripaadi 😀
@muneebpunnakkal1756
@muneebpunnakkal1756 Жыл бұрын
എം ജി സാർ നിങ്ങൾ നിങ്ങളുടെ വില കളയരുത്🤦‍♀️
@Muhammadali-cn5py
@Muhammadali-cn5py Жыл бұрын
നൂറ പെണ്ണും ആദില ആണും ആയ പോലെ ഒരു ഫീലിംഗ്
@shareefshari3796
@shareefshari3796 Жыл бұрын
ഇപ്പോൾ ഒകെ ഇത് ഒരിക്കലും വിജയിക്കില്ല
@husnazainab3781
@husnazainab3781 Жыл бұрын
Eppolum dua cheyyanam khair aanegil matram kutikal tannal madi enn
@MichiMallu
@MichiMallu Жыл бұрын
നിങ്ങളെ കാണുമ്പോൾ സന്തോഷമാണ്, അതിലേറെ അത്ഭുതമാണ് കുട്ടികളെ, ഈയൊരു മതത്തിന്റെ കെട്ടുപാടുകളിൽ നിന്ന് ഇങ്ങനെ പുറത്തു വരുക, മനസ്സ് പറയും പോലെ ജീവിക്കുക, അതൊരു ചെറിയ കാര്യമല്ല, നല്ലതായാലും അല്ലെങ്കിലും അപാരമായ ആത്മധൈര്യവും നിശ്ചയദാർഢ്യവും വേണ്ടുന്നതാണ് അത്! നിങ്ങൾ ചെയ്തത് ശരിയാണോ അല്ലയോ എന്ന് കാലം തീരുമാനിക്കട്ടെ, ഇഷമല്ലാതെ വിവാഹം കഴിച്ചു രണ്ടു പുരുഷന്മാരുടെ വിവാഹജീവിതം നശിപ്പിച്ചില്ല എന്നതാണ് നിങ്ങൾ ചെയ്ത നന്മ, നമ്മുടെ നാട് ഇതൊക്കെ തിരിച്ചറിയാൻ തുടങ്ങുതേ ഉള്ളൂ, പരസ്പരം മനസിലാക്കി സ്നേഹിച്ചു ദീർഘകാലം ജീവിക്കാൻ കഴിയട്ടെ, എല്ലാ ഭാവുകങ്ങളും!
@shemmus9299
@shemmus9299 Жыл бұрын
Pishaajukkal... Nammale makkale allh kaakatte... Ighnthe makkale kittunnathilum bedham makkalillathatha
@AmalnathMJ
@AmalnathMJ Жыл бұрын
നൂറ ലുക്ക് 👌👌👌രണ്ടു പേർക്കും മംഗളാശംസകൾ ❤️
@annammap.15
@annammap.15 Жыл бұрын
Valare midukkaraya 2 vyakthithwangal!!
@rahannaseer858
@rahannaseer858 Жыл бұрын
Kanam kalamkathirikunnu mathapithakal😢😢
@indian4227
@indian4227 Жыл бұрын
1000 കമെന്റ് ആശംസകൾ
@subornasuborna7561
@subornasuborna7561 Жыл бұрын
Nice couple 🙏🇧🇩❤️‍🩹🇧🇩🙏🇧🇩💖💖💖💖💖
@eternalsunshine3699
@eternalsunshine3699 Жыл бұрын
All the best Adila and Noora
@hasnamubarak3157
@hasnamubarak3157 Жыл бұрын
Ithonnu oru makkalkkum kodukkalle rabbe ethra idarangaayi mathapithakkal nokki valarthi last mathapithakl e makkalkku aarumellatheyaayipouyi avare thalliparanju jeevikkunna oru avastha aarkkum theralle rabbe njagalude makkale kaakkanne
@APPUAPPU-up5qb
@APPUAPPU-up5qb 11 ай бұрын
Kadhayalidujeevidham.nalla.progrm.ayirunu.enitudagumo
@jmedappal1411
@jmedappal1411 Жыл бұрын
ഇവരുടെ മാതാപിതാക്കൾ ഇവരെ പോലെ ചിന്തിച്ചിരുന്നെങ്കിൽ??😃പ്രത്യുൽപാദനം ഇല്ലാത്ത ഇത്തരം ബന്ധങ്ങൾ സമൂഹത്തിനോ പ്രകൃതിക്കോ ഒരു ഗുണവും ചെയ്യുന്നില്ല 😶😶😶രണ്ടാൾക്കും ഒരു സുഖം അത്രതന്നെ ഇത്തരം ബന്ധങ്ങൾക്ക് കാലം മറുപടി നൽകും
@jcubeentertainers
@jcubeentertainers Жыл бұрын
Wishing them a happy life
@RahmanRpRp
@RahmanRpRp 2 ай бұрын
Adipoli charakkukal😂😂😂
@vinodininarayanankurup5708
@vinodininarayanankurup5708 Жыл бұрын
Good,... Very good 🌹
@amitharaj5247
@amitharaj5247 Жыл бұрын
അവർക്ക് അതാണ്‌ ഇഷ്ടമെങ്കിൽ അവരുടെ ഇഷ്ടത്തിന് വിടുക. കാണുന്നവർക്കാനോ ചൊറിച്ചിൽ 😂😂 എല്ലാവരും swathanthrar ആണ് 🤗
@lechu4036
@lechu4036 Жыл бұрын
Kashttam thanne
@manjubeena
@manjubeena Жыл бұрын
Veetukarudeyum ,naatukarufeyum interstinu marriage cheythu mariykunathine kaalum ethuthaneyane nallathu...avarude life avark ishtam pole jeeviykate...kure sadhachaara teams kastam.
@hairstyleideas8187
@hairstyleideas8187 Жыл бұрын
Nigalk oru mol undayit aattu nottu valarthit ithupole irengipoyal nigal ath asept cheyyumo chechi,??
@vvvvv2207
@vvvvv2207 Жыл бұрын
@@hairstyleideas8187 entha thank problem Makkale valarthi ella engil um avar angu valarunnu kollum. Engine kasttapettu enthina kochugale. Und akunnathu
@hairstyleideas8187
@hairstyleideas8187 Жыл бұрын
@@vvvvv2207 yenthonnu paraspara bantham ullath parayu nigal yenthonna parayunne yennu nigalk thanne ariyile
@shabnank435
@shabnank435 Жыл бұрын
My friends Enium time und allahuvinde shiksha orkunnad nalladhan Ummaude vishamam onn alojikunnad nalladan Enium thauba cheyyan neramund
@aadilajm3820
@aadilajm3820 Жыл бұрын
Eduneyoke yenthina kond varunne madha pidhakale vila ellathavaru....
Parayam Nedam | Episode -484 | Part 2 | Adila & Noora | Amrita TV
20:22
Amrita TV Shows
Рет қаралды 218 М.
Китайка и Пчелка 10 серия😂😆
00:19
KITAYKA
Рет қаралды 2,1 МЛН
Khóa ly biệt
01:00
Đào Nguyễn Ánh - Hữu Hưng
Рет қаралды 13 МЛН
Китайка и Пчелка 4 серия😂😆
00:19
KITAYKA
Рет қаралды 3,7 МЛН
Star Magic | Flowers | Ep# 626
48:52
Flowers Comedy
Рет қаралды 712 М.
Fix Mellstroy Face With Sadako and Alex
0:24
Mazizien
Рет қаралды 3,6 МЛН
Малыш Борется За Свою Жизнь 😱
0:59
Kino Bear
Рет қаралды 2,8 МЛН
Мальчик Который Должен Тихо Ходить 😱🔥
0:57
Смотри Под Чаёк
Рет қаралды 4 МЛН
Why didn’t Nika like my long and beautiful nails? #cat #cats
0:25
Princess Nika cat
Рет қаралды 8 МЛН
Нищая спасла собаку🥺❤️
0:59
Trailer Film
Рет қаралды 3,5 МЛН