No video

അനാബസ് മത്സ്യകൃഷി പൂർണ്ണവിവരണം | Anabus Farming Kerala | Anabus Fish Malayalam | അനാബസ് ലാഭകരം

  Рет қаралды 222,660

Sani's Media

Sani's Media

Күн бұрын

#AnabusFishFarming
കരിമീൻ ബ്രീഡിങ് പെയറുകൾ
• കരിമീൻ കൂട് കൃഷി | kar...
Anabus Fish Farming Kerala | അനാബസ് മത്സ്യക്യഷി പൂർണ്ണ വിവരണം
തുടക്കക്കാർക്ക് ദൈര്യമായി ചെയ്യാൻ കഴിയുന്ന മത്സ്യകൃഷിയാണ് അനാബസ്.
വിപണി സാധ്യത നന്നായുള്ള ഈ മത്സ്യകൃഷി മേഖലയിലേക്ക് കൂടുതൽ കർഷകർ കടന്നു വരുന്നുണ്ട്.
നീണ്ട വർഷക്കാലമായി അനാബസും മറ്റ് മത്സ്യങ്ങളും ലാഭകരമായി വളർത്തുകയും പുതിയ കർഷകർക്ക് ആവിശ്യമായ അറിവുകൾ പകർന്ന് കൊടുക്കുകയും വളർത്താൽ ആവിശ്യമായ മത്സ്യക്കുഞ്ഞുങ്ങളെ കുറഞ്ഞ നിരക്കിൽ വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ആലപ്പുഴ ജില്ലയിൽ ഹരിപ്പാടിനടുത്ത് സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഫാമാണ് കൈരളി ഫിഷ് ഫാം
ഒരേസമയം കൂടുതൽ മത്സ്യക്കുഞ്ഞുങ്ങളെ കൊടുക്കാൻ കഴിയുന്ന കേരളത്തിലെ തന്നെ മികച്ച ഫാം കൂടിയാണ്
പുതിയ കർഷകർക്ക് തീർച്ചയായും ഉപകാരമാകും
Sahil Kairali Fish Farm :- 95 26 25 17 87
#SanisMedia
For Business inquires Please Contact
Us On: ✉️Sani.mediamail@gmail.com
📲whatsapp: 70 12 96 20 63
🔸🔸🔸Follow me on 🔸🔸🔸
facebook: / biyassaniofficial
Instagram:https// biyassani

Пікірлер: 349
@Mohammedali-qz5cl
@Mohammedali-qz5cl 4 жыл бұрын
ഉത്സാഹിയായ ഒരു വ്യക്തി,, ചോദിക്കൂ പറയാം എന്ന നിൽപ്പ്.. സൂപ്പറ്... 🙏
@ABINEEE_
@ABINEEE_ 4 жыл бұрын
athe😍😍😍
@midhunr9333
@midhunr9333 4 жыл бұрын
Sathyam🙏🙏🙏
@prakashs237
@prakashs237 3 жыл бұрын
@@midhunr9333 Kipp
@mjvlogsbymansoor4367
@mjvlogsbymansoor4367 4 жыл бұрын
അനബസ് ഫാൻസ്‌ ഉണ്ടോ?? ✌️😍
@sudhakarank.k2932
@sudhakarank.k2932 3 жыл бұрын
👍
@mansooramsimansooramsi7383
@mansooramsimansooramsi7383 Жыл бұрын
😊
@Anoopsnair47
@Anoopsnair47 10 ай бұрын
😂😂
@5minlifehack708
@5minlifehack708 3 жыл бұрын
പുള്ളിക്ക് നല്ല അറിവുണ്ട് 🙏
@laijumohan9935
@laijumohan9935 4 жыл бұрын
അവതരണം വേറെ ലെവൽ
@sabarinaths320
@sabarinaths320 4 жыл бұрын
നല്ല അറിവ് ഉള്ള ഒരു കർഷകൻ
@maneeshguruvayur
@maneeshguruvayur 4 жыл бұрын
ശരിയാണ് മോനേ. 200 കുഞ്ഞുങ്ങളെ വാങ്ങി 185 എണ്ണവും വാലുമുറിഞ്ഞ് ചത്തുപോയി.
@anilthomas5456
@anilthomas5456 3 жыл бұрын
Correct, ഞാൻ വാങ്ങി 40 എണ്ണം വാങ്ങി ഇപ്പോൾ 10 എണ്ണം ബാക്കി
@abhishekpd1218
@abhishekpd1218 4 жыл бұрын
1000liter Ulla cement Tankil ethra anabas Idam airation und
@jijovg48
@jijovg48 4 жыл бұрын
Presentation പൊരി 🔥🔥
@ATHULN73
@ATHULN73 4 жыл бұрын
5000 litre tank il ethra anabas seeds edam? Airation and Aquaponics system und
@sameerSami
@sameerSami 4 жыл бұрын
നല്ല അവതരണം നല്ല അറിവ് എല്ലാവരും തന്നെ കൂടെ സപ്പോർ ചെയ്യണേ
@mohammadshabin.a7444
@mohammadshabin.a7444 4 жыл бұрын
Naadan theetta annath udheeshichadh anthaann ? Azoola maathram koduth anabas valarthaamo?
@bobanvarghese3034
@bobanvarghese3034 4 жыл бұрын
Padutha kolathil Anabas idavunna ennam enganey
@nithinmp2450
@nithinmp2450 3 жыл бұрын
Adi poli avatharanam
@IC1011-C5
@IC1011-C5 2 жыл бұрын
പടുതാ കുളത്തിൽ pellet കൊടുത്ത് എങ്ങനെ ലാഭം ഉണ്ടാകാം. തീറ്റി കൊടുത്ത് മുടിയില്ലേ?
@ansilkp2724
@ansilkp2724 4 жыл бұрын
Calicut ഉള്ള നല്ല ഫാം എവിടെയാ. കോൺടാക്ട് നമ്പർ ഉണ്ടോ?
@steephenp.m4767
@steephenp.m4767 4 жыл бұрын
Good informations, Thank you
@royalyass2525
@royalyass2525 3 жыл бұрын
Speeekkk adipoli yaaaa
@sonetjose6973
@sonetjose6973 3 жыл бұрын
Nalla ulsahi yuva indian kashakan 👍
@aravindrajappan965
@aravindrajappan965 3 жыл бұрын
ചേട്ടാ അടിപൊളി.. ആ ചേട്ടൻ നല്ല കർഷകൻ.. 1. 50. ആണോ കുഞ്ഞുങ്ങൾക്ക് അത് പറഞ്ഞില്ലല്ലോ.
@walkwithgopz
@walkwithgopz 3 жыл бұрын
Anabus aan penn engane thirichariyane??
@mohammadshabin.a7444
@mohammadshabin.a7444 4 жыл бұрын
Ante padutha kullathil fungus infection und,potassium permagnet solution kulathikk oyikaan pattumo? Please reply😩
@jijomist4113
@jijomist4113 3 жыл бұрын
അവതരണ ശൈലി...... 😘
@zarysvlogssariya9825
@zarysvlogssariya9825 4 жыл бұрын
Sherikum super
@anilvmkani2228
@anilvmkani2228 3 жыл бұрын
Njangalude nattil oru kulathil ith naturalayi petu peruki
@_ho_p_py___la_b_el_
@_ho_p_py___la_b_el_ 3 жыл бұрын
Ammonia check cheyeunna liquid ethutharam shopila kittunnathu..?
@sabarinaths320
@sabarinaths320 4 жыл бұрын
ഇക്കാ പൊളി ആണ്
@hemanth.v.j6005
@hemanth.v.j6005 4 жыл бұрын
Anabas seed trivandrum എവിടെ കിട്ടും
@amlmn7375
@amlmn7375 3 жыл бұрын
Kozhikode, ivide nattil vayalukallil ishtam pole und, ithinte peru, kaithakora ano?
@sreezsree3837
@sreezsree3837 3 жыл бұрын
നമ്മുടെ നാട്ടിൽ അനബസിന് കല്ലേമുട്ടി എന്നാണ് പേര്. കരയിൽ ദിവസങ്ങളോളം ചാകാതെ കിടക്കാനുള്ള കഴിവുണ്ട് ഇതിന്
@user-rp3hj6tj6k
@user-rp3hj6tj6k 4 жыл бұрын
നാട്ടിൽ കൈതകോര കല്ലട ചെമ്പല്ലി പാടത്ത് ഉണ്ട് ആറ്റിൽ കുറച്ചു വലത് കിട്ടും ഒടുക്കത്തെ ടെസ്റ്റ്‌ ആണ്
@tonyissac7126
@tonyissac7126 3 жыл бұрын
ഇതിന് ഏറ്റവും ടേസ്റ്റ് തോന്നുന്നത്, മഴ പെയ്യുമ്പോൾ റോഡിലേക്ക് ചാടി വരുമ്പോൾ ആണ്
@shibuvolgs3204
@shibuvolgs3204 4 жыл бұрын
സൂപ്പർ
@ismayilkp9294
@ismayilkp9294 4 жыл бұрын
ഇത് നമ്മുടെ കായലിൽ സുലഭമായി കാണുന്ന സിയാർപി
@sujithpathrakkada5644
@sujithpathrakkada5644 4 жыл бұрын
Anabas rate kuravu kittunna fish farm aarkengilum ariyumo
@akhibali8405
@akhibali8405 4 жыл бұрын
Bro tilapia breeding ne patty vedio cheyyamo?
@anzilabdullatheef9860
@anzilabdullatheef9860 4 жыл бұрын
Bro eee kulathile thavala varathirikan valla vazhi inda
@mohanmo9478
@mohanmo9478 4 жыл бұрын
Èppol delivari undo...place chengannur anu ....?
@sreezsree3837
@sreezsree3837 3 жыл бұрын
നമ്മുടെ കണ്ടത്തിലും കുളത്തിലുമൊക്കെ യുള്ള കല്ലാമുട്ടിയാണ്
@artist6049
@artist6049 2 жыл бұрын
നാടൻ അനാബസിനെ ഇവിടെ തോട്ടിലും പാടത്തുമായി ധാരാളം കിട്ടാറുണ്ട്,, പക്ഷേ അതിന്റെ പൂർണ്ണ വളർച്ച 300 g കിട്ടാറുള്ളൂ.
@tomtailors2727
@tomtailors2727 3 жыл бұрын
സ്ഥാലം എവിടെയാ
@yogeshmon
@yogeshmon 3 жыл бұрын
പടുതാക്കളത്തിൽ അനാബസ് വാലേൽ കടി ഉണ്ടായാൽ എന്ത് ചെയ്യും
@antujose9993
@antujose9993 4 жыл бұрын
E chetten nannayi vekthamayi karyangal parayunundd gud
@DreamCapturing
@DreamCapturing 4 жыл бұрын
Gift tilapia undo Thrissur delivery chiyan pattumo
@syamlalsv8953
@syamlalsv8953 4 жыл бұрын
Sun light avashayamano padutha kulathil
@sajumgeorgeOfficial
@sajumgeorgeOfficial 4 жыл бұрын
1 inch anabus സീഡ് ഇടുമ്പോൾ ഒരു അടിയിൽ കൂടുതൽ വെള്ളം പാടില്ല എന്ന് പറയുന്നത് ശരിയാണോ?
@Adarsh-ff9ux
@Adarsh-ff9ux 6 ай бұрын
Fish nne vallarthan pattinna kunjungalle evidunne kittum
@nisarnisar8860
@nisarnisar8860 3 жыл бұрын
അനബസ് ഫ്രിഡ്ജ് യിൽ എത്ര എണ്ണം വളർത്താം എയർ പമ്പിങ് വേണോ
@FawazKc-hu1xu
@FawazKc-hu1xu 4 жыл бұрын
padathinn choonda itt pidichathine valarthan pattumoo
@prasanthjs5466
@prasanthjs5466 3 жыл бұрын
Chithra ladayum mst yum orumich alarthan patumo?
@marcelo153
@marcelo153 3 жыл бұрын
ഇതു കൊൽക്കത്ത യിൽ 500 to 600 rs ആണ് മാർക്കറ്റ് ഇൽ വില. Love from kolkata.
@ABINEEE_
@ABINEEE_ 4 жыл бұрын
*കാത്തിരിക്കുകയായിരുന്നു ..മികച്ച അറിവ്😍❣️😇*
@chandranm4355
@chandranm4355 4 жыл бұрын
Hi
@jomonpaulose1558
@jomonpaulose1558 3 жыл бұрын
@v4uvlogz
@v4uvlogz 3 жыл бұрын
meen kunjugale idunna net evide kittum enikku kulathil idaam vendiyannu please rply
@absinbs7178
@absinbs7178 4 жыл бұрын
Ok വളരെ ഹെൽപ് ഫുൾ ആയ്യി
@chrisj8389
@chrisj8389 4 жыл бұрын
Ethuu kariepidieee allaaa???
@anoopchariyala2678
@anoopchariyala2678 4 жыл бұрын
കൃഷിആവശ്യത്തിനുള്ള ഒരു കിണറ് ഉണ്ട് 2മീറ്റർ ഡയമീറ്റെർ 12അടി താഴ്ച ഇതിൽ എത്ര ആനബാസിനെ ഇടാൻ കഴിയും
@baburajpj859
@baburajpj859 2 ай бұрын
എന്റെ നാട്ടുകാരൻ anu❤
@shinoypkssoottu2723
@shinoypkssoottu2723 4 жыл бұрын
SahilettA supper
@akhilkodumon5631
@akhilkodumon5631 Жыл бұрын
കൃഷി ചെയ്യാൻ താല്പര്യം ഉണ്ട്‌ ചേട്ടാ ഡീറ്റെയിൽസ് പറഞ്ഞു തരാമോ
@Colourmeen
@Colourmeen 4 жыл бұрын
Kairali fish farm
@sreedevpv1330
@sreedevpv1330 3 жыл бұрын
Sir njan oru 6000 L vellam koluna oru kulam undaki..appam athil ethra fish na idaam...njan idaan udheshikunath tilapia, Annabus ith randum aanu...ethra fish na enikk ithil idaam enu onnu paranju tharuoo... please
@safeermc6798
@safeermc6798 4 жыл бұрын
Thangal , cheruthano vangiyath etra rs?
@bijukj4074
@bijukj4074 4 жыл бұрын
Kollam districtil ullawar ningalude kayyil ninne fish kunjungale medikkan enthane cheyyendathe
@SanisMedia
@SanisMedia 4 жыл бұрын
video Description നോക്കൂ ബ്രോ
@happyy5475
@happyy5475 4 жыл бұрын
Ivide vayalil niraye ee malsyamaan ullad.
@sojanjoseph7667
@sojanjoseph7667 4 жыл бұрын
Tilalapiane kude idan pattumo
@cylonhits2928
@cylonhits2928 4 жыл бұрын
Waiting
@merinjohn8166
@merinjohn8166 4 жыл бұрын
👍
@prashvijayn
@prashvijayn 3 жыл бұрын
Natural pond il anabus automatic breed akille? Please reply
@mme3023
@mme3023 4 жыл бұрын
ഉപകാരപ്പെടും
@shakeersha1485
@shakeersha1485 2 жыл бұрын
Nel padath ath fishaa valarthan nallath
@MalluBMX
@MalluBMX Жыл бұрын
Cute Baby. വളർന്നിട്ടു വറത്തടിക്കം.
@ekru6717
@ekru6717 2 жыл бұрын
Anabasintr kunjungalenkitumo?
@ansilkp2724
@ansilkp2724 4 жыл бұрын
Calicut kitumo?
@KishoRudranOnline
@KishoRudranOnline 4 жыл бұрын
👌👌👌👌👌
@sobankumar4263
@sobankumar4263 6 ай бұрын
Nadan chemballi
@jinnyvjjinny
@jinnyvjjinny 3 жыл бұрын
1.50 Anabus annanavoo kittuka
@malayalam911
@malayalam911 4 жыл бұрын
Kunjungale wayanattil ethikkunnundo
@gokulkrishnan4766
@gokulkrishnan4766 2 жыл бұрын
Chettaa 30 meen kunjugale kittumo
@premsagar8105
@premsagar8105 4 жыл бұрын
മീൽ തീറ്റ വീട്ടിൽ ഉണ്ടാക്കുന്നത് എങ്ങനെയാണന്നു് കാണിച്ചുതരുന്ന വീഡിയോ ചെയ്യാമോ?
@arjunaradhya1276
@arjunaradhya1276 3 жыл бұрын
Salt wateril valarumo
@Globalfusionfood
@Globalfusionfood 4 жыл бұрын
Pangasius breading parayamoo
@n4teach851
@n4teach851 3 жыл бұрын
അനബസ് ഫുഡ്‌
@sreyasachu6384
@sreyasachu6384 4 жыл бұрын
എനിക്കി 5cent കുളം ഉണ്ട് രണ്ട് ആൾക് വെള്ളം ഉണ്ട് അതിൽ എത്ര അനാബസ്‌ കുഞ്ഞിനെ വളർത്താൻ പറ്റും?
@abhijiths8309
@abhijiths8309 4 жыл бұрын
Anabasin aeration kodukkano
@jabinvk8526
@jabinvk8526 4 жыл бұрын
Poli bro
@scientiainquisitor5391
@scientiainquisitor5391 4 жыл бұрын
karoopp ennan njangal parayar
@thebgmmusical6345
@thebgmmusical6345 4 жыл бұрын
🎉🎉🙏
@9-nijlikrishnanijilkrishna213
@9-nijlikrishnanijilkrishna213 3 жыл бұрын
👍👍👍
@lalvc1449
@lalvc1449 4 жыл бұрын
നാച്ചുറൽ ബ്രീടിംഗ് നടക്കാക്കുമോ ആർട്ടിഫിഷ്യൽ ഹോർമോൺ പേര് എന്താ എവിടെ കിട്ടും
@girijasukumaran5985
@girijasukumaran5985 4 жыл бұрын
Ithinte kunjugale yevide kittum
@unnigopinath
@unnigopinath 4 жыл бұрын
❤️👍
@adarshentertainments8395
@adarshentertainments8395 3 жыл бұрын
Chetta enik corier ayyakumo anapasine
@nihalck9036
@nihalck9036 2 жыл бұрын
Polichu😂😘😘😍😍
@teammerinmariya2800
@teammerinmariya2800 4 жыл бұрын
Anabus um Carp um Orumichu Idaamo ?
@selinanelsonselinanelson4118
@selinanelsonselinanelson4118 3 жыл бұрын
Kottayath evidaya kiddunne
@babyvnanu4363
@babyvnanu4363 2 жыл бұрын
ചേട്ടാ ഈ മീനെ ആണോ കല്ലേ മുട്ടി എന്ന് പറയുന്നത്.?? കൈത കോര എന്നും പറയുന്നുണ്ട് ഇതെല്ലാം ഒന്നു തന്നെ ആണോ. Plzz റിപ്ലൈ
@SanisMedia
@SanisMedia 2 жыл бұрын
Athe
@prabhakaranprabha8091
@prabhakaranprabha8091 3 жыл бұрын
Thiruvananthapuram fish kittumo
@gloriapinto4100
@gloriapinto4100 3 жыл бұрын
Kallada Mutty...
@achashnp2522
@achashnp2522 4 жыл бұрын
Calicut kuttikale kittanudo
@kamaru4628
@kamaru4628 3 жыл бұрын
Malappurath kittumo
@shijoyohannan3656
@shijoyohannan3656 4 жыл бұрын
Vilichittu call edukkunilla Farmilekkulla vazhy onnu paranju tharumoo
@hariwelldone2313
@hariwelldone2313 3 жыл бұрын
അവര് phone പോയിട്ടു വാട്സ്ആപ്പ് msg പോലും നോക്കില്ല റിപ്ലയും തരില്ല
@villagefoodvlogs5712
@villagefoodvlogs5712 4 жыл бұрын
ഉപ്പു വെള്ളത്തിൽ വളരുമോ?
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 1,4 МЛН
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 22 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 142 МЛН