One വീക്ക് kond ettan ath theerthu da ille ariyayirunu etra naal irikum enu
@anjalibs11822 жыл бұрын
@@AchusAvial 😊😊😍
@prathapprathap28762 жыл бұрын
😍😍😍😍
@ushamuraly79142 жыл бұрын
മൈദയുടെ ആവശ്യമെന്താ
@ajeeshkp1372 жыл бұрын
വയറിളക്കം വന്നോ 😄😄😄
@prathapprathap28762 жыл бұрын
Eyyyyy elllaytoo😆😆😆
@aromal710 ай бұрын
😂😂😂
@chakkocp84862 жыл бұрын
ഇതിൽ ഉപ്പ് ചേർക്കില്ലേ
@anithasugathan58399 ай бұрын
ചേർത്തത് കണ്ടില്ലേ ☹️
@chakkocp84869 ай бұрын
@@anithasugathan5839 ഞാൻ ഒന്ന് കൂടി കണ്ടു. ഉപ്പ് ചേർക്കുന്നത് വരെ ശ്രദ്ധിച്ചു കണ്ടു. റവ ചേർത്തതിനു ശേഷം ഉപ്പ് ചേർക്കുന്നത് കണ്ടു.
@pnsoman73592 жыл бұрын
ഉണ്ണ്യപ്പത്തിൽ വായിൽനിന്ന് എന്തോ തീർക്കുന്നത് പോലെ
@parvathynarayanan52192 жыл бұрын
Q
@sujapanicker71792 жыл бұрын
നെയ്യിൻ്റെ അളവെത്രാ
@prathapprathap28762 жыл бұрын
100ml venamennu vedeo yil parayunund chechiii.. Skip cheyathe kananettoo 🙏pls
@minisundaran17402 жыл бұрын
ആ കുട്ടിക് പൂർണിമ ജയറാമിന്റെ ഛായ യുണ്ട്
@prathapprathap28762 жыл бұрын
😩😩😩😩😩
@augustineesthapanos63392 жыл бұрын
ഇലയും തോടും അറിയില്ല?
@vijayakumariajay3866 Жыл бұрын
പ്ലാവിലകൊണ്ട് വടിച്ചിട്ട് എന്താ കാര്യം തേങ്ങ വറുത്തത് ഒട്ടു ഉരുളിയിൽ, ഇരുമ്പ് ചട്ടിയില്‍ അല്ലല്ലോ നോൺസ്റ്റിക്കിലല്ലേ പിന്നെ പ്ലാവിലക്കു ഒരു പ്രസക്തിയും ഇല്ല കുട്ടി