No video

അനീതി കാട്ടിനൂപർശർമ്മയോട് നമ്മൾ! | ABC MALAYALAM NEWS | ABC TALK | 15-7-2024

  Рет қаралды 43,486

ABC Malayalam News

ABC Malayalam News

Күн бұрын

നൂപുർ ശർമ്മയെ വഴിയിൽ കളഞ്ഞവർ നമ്മൾ
#nupursharma #bjp #modi
#politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty
SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
Website : abcmalayalamon...
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalay...
WhatsApp : whatsapp.com/c...
Threads : www.threads.ne...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 373
@white-clouds154
@white-clouds154 Ай бұрын
എനിക്ക് ബിജെപി യോട് ഏറ്റവും ഇഷ്ടക്കേട് തോന്നിയത് നുപൂർ ശർമ്മയുടെ കാര്യത്തിൽ ആണ്‌ 🙏🏻🙏🏻 I support Nupur Sharma - then & now ❤❤❤
@AshokGP-rt1jr
@AshokGP-rt1jr Ай бұрын
I stopped addressing Modiji to PM modi after she left alone. Also, minimum bjp lost due to strong Hindus not going for voting this time for bjp
@sajeevkumar9162
@sajeevkumar9162 Ай бұрын
ശരിക്കും 👌👌👌
@chandrannair4035
@chandrannair4035 Ай бұрын
Yes 100,%
@prasadkgnair5552
@prasadkgnair5552 Ай бұрын
Exact observation.​@@AshokGP-rt1jr
@govindram6557-gw1ry
@govindram6557-gw1ry Ай бұрын
ഞാൻ BJP അനുഭാവി ആണ്. എനിക്ക് ഏറ്റവും വിഷമമുണ്ടാക്കിയ സംഭവമാണ് നൂപുർ ശർമ്മ സംഭവം.
@nandakumar6510
@nandakumar6510 Ай бұрын
സത്യത്തിൽ ഇതൊക്കെയാണ് UP യിൽ BJP യുടെ തോൽവിക്ക് കാരണം
@sajeevanp.s.7695
@sajeevanp.s.7695 Ай бұрын
True
@KRKKBHASKAR
@KRKKBHASKAR Ай бұрын
ഹിന്ദുക്കൾ ഇസ്ലാമിനെ കുറിച്ച് ഒന്നും പറയാതിരിക്കുന്നത് ആണ് നല്ലത്. നമ്മുടെ ആചരങ്ങളെ ചോദ്യം ചെയ്യുമ്പോൾ സമാജം പ്രതികരിച്ചാൽ മതി. ഉദാഹരണം ശബരിമല. അവർക്ക് അവരുടെ രീതികൾ, നമ്മൾക്ക് നമ്മുടെ ആചാരങ്ങൾ , അങ്ങോട്ടും ഇങ്ങോട്ടും ചോദ്യം ചെയ്യാതെ പൊക്കുന്നത് ആണ് നല്ലത്.
@AshokGP-rt1jr
@AshokGP-rt1jr Ай бұрын
100%
@josen.t3506
@josen.t3506 Ай бұрын
​@@KRKKBHASKARതാങ്കൾ കാര്യമായിട്ട് ഒന്നും മനസ്സിലാക്കി പഠിച്ചിട്ടില്ലെന്ന് മനസ്സിലായി.
@josen.t3506
@josen.t3506 Ай бұрын
80 ശതമാനവും ഹിന്ദുക്കളുള്ള രാജ്യമാണ് പോലും. ഹിന്ദുക്കൾക്ക് പേടിച്ചിട്ട് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ.കഷ്ഠം
@poovani
@poovani Ай бұрын
ഞാൻ ആൽമാർഥമായി വിശ്വസിക്കുന്നു... ബിജെപിയുടെ ഇന്നത്തെ നിലയിലേക്കുള്ള പതനം ഈ പെൺകുട്ടിയോട് ബിജെപി നേതൃത്വവും സർക്കാരും കാട്ടിയ അനീതിയിൽ തുടങ്ങിയതാണ്.. ന്യൂനപക്ഷ പ്രീണനത്തിനു വേണ്ടി അവരെ തള്ളിപ്പറഞ്ഞതാണ്.. ഒരുപാട് ഒരുപാട് ഹിന്ദുക്കളുടെ മനസ്സ് അന്ന് മുറിഞ്ഞു 😢
@user-xq2cg2vh9f
@user-xq2cg2vh9f Ай бұрын
അതേ... 🙏... അവരുടെ ശാപം തന്നെ ആണ് അത്... ഇനിയും ബിജെപി യുടെ... ബോൾട്.. കൾ ഊരി പ്പോരുന്നത് കാണാം 🤔🤔🤔.... I support Npr Shrma 👏👏👏👏
@sreejithsreedharanachary835
@sreejithsreedharanachary835 Ай бұрын
സത്യം...
@mujeebrahmanmujeebkakkarat2961
@mujeebrahmanmujeebkakkarat2961 Ай бұрын
ശരിയാ മോഡിയുടെ 58 ഇഞ്ചു മുസ്ലിം നേതാക്കളുടെ മുമ്പിൽ പണയം വെച്ചു
@jintoantony1512
@jintoantony1512 Ай бұрын
സത്യമാണ് അവർ അസത്യം ഒന്നും പറഞ്ഞിട്ടില്ല. അവർ പുസ്തകത്തിൽ ഇല്ലാത്തതൊന്നും പറഞ്ഞിട്ടില്ല..
@Suhailvtlr
@Suhailvtlr Ай бұрын
വ്യഭിചാരിച്ചുണ്ടായവൻ എന്ന് ജീസസിനെ ചില സങ്കികൾ പറഞ്ഞപ്പോഴും നിനക്ക് സത്യാമായിരുന്നു?
@BEJOYTHOMAS9832
@BEJOYTHOMAS9832 Ай бұрын
I support NOOPUR SHARMA🔥🔥🔥🔥🔥🔥❤️❤️❤️❤️❤️
@sillygirl5725
@sillygirl5725 Ай бұрын
💯
@AshokGP-rt1jr
@AshokGP-rt1jr Ай бұрын
We all, 🇮🇳🧡🔥
@riderkeshu
@riderkeshu Ай бұрын
നൂപുർ ശർമ്മക്ക്... അഭിവാദ്യങ്ങൾ ❤
@sajantj6695
@sajantj6695 Ай бұрын
❤❤❤❤❤❤❤❤
@karthikeyanpn6454
@karthikeyanpn6454 Ай бұрын
❤❤❤❤❤ നമസ്തേ ശ്രീമതി നൂപുർ ശർമ്മ. നന്ദി നമസ്കാരം മാഡം.അങ്ങ് പറഞ്ഞത് എല്ലാം സത്യം തന്നെ ആണ്. പിന്നെ എന്തുകൊണ്ട് ഹിന്ദു സംഘടനകളും ബിജെപി എന്ന പ്രസ്ഥാനവും അങ്ങയെ തുണച്ചില്ല എന്ന കാര്യത്തിൽ എനിക്ക് അദ്ഭുദം തോന്നുന്നു. ഏതായാലും ഞാൻ അങ്ങയുടെ കൂടെ ഉണ്ടാകും. എനിക്ക് എൻ്റെ രാജ്യവും ഹിന്ദുത്വ ആശയവും സന്ദേശവും പ്രാധാന്യം ഉണ്ട്. ജയ് ജയ് ഭാരത് മാതാ. ജയ് ജയ് നൂപൂർ ശർമ്മാജി.❤❤❤
@vsn2024
@vsn2024 Ай бұрын
നുപർ ശർമ്മക്കു പിന്തുണ നൽകിയത് ആരിഫ് ഹുസൈൻ തെരുവത്തും ജാമിതടീച്ചറും'
@chandrannair4035
@chandrannair4035 Ай бұрын
നൂപർ ശർമ്മയെ വഴിയിൽ കളഞ്ഞപ്പോൾ ശരിക്കും വിഷമം തോന്നിയിട്ടുണ്ട്. അന്നുമുതൽ ഇക്കാര്യത്തിൽ ബിജെപി യെ തെറി പറയുന്ന ധാരാളം ബിജെപി പ്രവർത്തകരുണ്ട്. അതുപോലെ തന്നെ ഇന്ന് സ്മൃതി ഇറാനിയോട് കാണിക്കുന്നതും നന്ദികേടാണ് . ഹിന്ദുവിൻ്റെ വോട്ടുകൊണ്ടു അധികാരത്തിൽ വരാൻ ശ്രമിക്കുന്ന ബിജെപി ഹിന്ദുവിനുവേണ്ടി ശക്തമായി നിലകൊള്ളാനും പഠിക്കണം
@ShajiMp-yc9wu
@ShajiMp-yc9wu Ай бұрын
നുപൂർ ശർമ ക്ക് വേണ്ട സംരക്ഷണം കൊടുക്കാതിരുന്നത്, രാജ്യ സ്നേഹികളെ ആകെ നിരാശരാക്കിയ സംഭവമാണ്.
@satheesankrishnan4831
@satheesankrishnan4831 Ай бұрын
സത്യത്തിൽ ഇങ്ങനെയുള്ള കാര്യങ്ങൾ പൊതുജനങ്ങൾക്ക് വല്ലാതെ ബിജെപിക്ക് എതിരെ മുറുമുറുപ്പ് ഉണ്ടെന്ന് ആളുകളുടെ സംസാരത്തിൽ നിന്നും മനസ്സിലാവുന്നു... അവർ ഡിഫൻഡ് ചെയ്തില്ല എന്ന് മാത്രമല്ല അവരെ മാറ്റിനിർത്തി
@SAYIRANGANSYAMAMBARAM
@SAYIRANGANSYAMAMBARAM Ай бұрын
നമ്മൾ വല്ലാതെ മതേതരാവേണ്ട കാര്യമില്ല മറ്റു മതസ്ഥർ അങ്ങിനെ ചെയ്യുന്നില്ലല്ലോ എന്തോ BJPയോട് ഒരു അകൽച്ച പോലെ തോന്നുന്നു
@hafeelhafeel1237
@hafeelhafeel1237 Ай бұрын
രാജ്യ ച്നേഹികൾ അതും സായ്‌പ്പന്മാരുടെ ഷൂ നക്കി കൊടുത്തവരുടെ പിന്തലമുറക്കാർ... ചിരിച് ചിരിച് ഞൻ ഇന്ന് ചാവുമല്ലോ ഈശ്വര 😆😆😆😆😆
@ShajiMp-yc9wu
@ShajiMp-yc9wu Ай бұрын
@@hafeelhafeel1237 ഷൂ നക്കിക്കൊടുത്തത്, അന്നത്തെ അഖിലേന്ത്യ മുസ്ലിം ലീഗ് നേതൃത്വം ആണ്. അങ്ങനെയാണ് നേതാക്കൾ ജയിൽ മോചിതരായതും, അവർക്ക് ഇന്ത്യ മുറിച്ച് പാകിസ്ഥാൻ കിട്ടിയത്. 👌.
@ShajiMp-yc9wu
@ShajiMp-yc9wu Ай бұрын
@@hafeelhafeel1237 ഷൂ നക്കിക്കൊടുത്തത്, അന്നത്തെ അഖിലേന്ത്യാ മുസ്ലിം ലീഗ് നേതൃത്വം ആണ്. അങ്ങിനെയാണ്, മുസ്ലിം നേതാക്കൾ ജയിൽ മോചിതരായതും, അവർക്ക് ഇന്ത്യ മുറിച്ചു പാകിസ്ഥാൻ കിട്ടിയതും.
@sumeshrajendran8238
@sumeshrajendran8238 Ай бұрын
TJ ജോസഫിനോട് സഭ ചെയതത് Nupur ശര്‍മയോട് ബിജെപി ചെയതു 😢
@raveendranedassery4897
@raveendranedassery4897 Ай бұрын
നൂപൂർ ശർമ്മ.. അവർ മറുപടിയായി ആണ് അതെല്ലാം പറഞ്ഞത്..ഹിന്ദു ദേവതാ സങ്കല്പങ്ങളെ അപമാനിച്ചതിൽ നിന്നാണ് അവർക്ക് അങ്ങിനെ പറയേണ്ടി വന്നത്..ഇന്ത്യയിലെ ഷണ്ടന്മാരായ ഹിന്ദുക്കൾ തലയും കുനിച്ചു നടന്നു..ബിജെപി യുടെ പോക്ക് ഹിന്ദുക്കളെ ഇന്ത്യയിൽ പോലും ഇല്ലാതാക്കും..അവരെ തിരുത്തുവാൻ ആരും ഇല്ല എന്ന് വന്നാൽ...
@rajith240
@rajith240 Ай бұрын
സത്യം. ശിവനെ പറഞ്ഞതിന്റെ മറുപടിയാണ് നുപൂർ ശർമ പറഞ്ഞത് ആ കാര്യം ഒരു ഹിന്ദുവും പറഞ്ഞില്ല പറഞ്ഞ ജിഹാദിയെ അറസ്റ്റ് ചെയുകയും ചെയ്തില്ല. പട്ടി പെറ്റതുപോലെ കുറെ ഹിന്ദുക്കൾ ഉണ്ട് എന്നൊള്ളു ധൈര്യം ഉള്ളവർ ആരുമില്ല
@hari4406
@hari4406 Ай бұрын
മോദിയും ബിജെപിയും മാത്രം അല്ല ഹിന്ദുക്കൾ എന്നു പറഞ്ഞാൽ. ഹിന്ദുത്വം ശക്തമായി തന്നെ നിലനിൽക്കും. ആവശ്യത്തിലധികം ശക്തരും വിശ്വാസികളും നമ്മുടെ മതത്തിൽ ഉണ്ട്. ബിജെപി കൈവിട്ടാൽ ഹിന്ദുക്കൾ വേറെ പാർട്ടി ഉണ്ടാക്കും. മുസ്ലിം ലീഗ് എന്ന മത പാർട്ടി ആകാം എങ്കിൽ ഹിന്ദു സംഘം എന്നു പേരിട്ടു ഒരു മതേതര പാർട്ടി ഹിന്ദുക്കൾ അങ്ങ് ഉണ്ടാക്കണം.
@indianlad23
@indianlad23 Ай бұрын
ഒരു വശത്ത് ഉദയനിധി എന്നൊരു തെമ്മാടിയുടെ പ്രസംഗം.. മറുവശത്ത് നൂപൂർ ശർമ്മയുടെ അവസ്ഥ. എന്തു വ്യത്യസ്തമായാണ് ഈ വ്യവസ്ഥ ഈ രണ്ടുപേരേയും സമീപിച്ചത്!
@anilkumarpotty9572
@anilkumarpotty9572 Ай бұрын
T G യെ പോലുള്ളവർ പല കാര്യങ്ങളും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തണം...
@satheesankrishnan4831
@satheesankrishnan4831 Ай бұрын
Why nupur sharmaji, smrithi irani ji., subrahmanya smaiji kept away??
@chandranpc7974
@chandranpc7974 Ай бұрын
രണ്ട് മാസം മുമ്പ് വരെ മന്ത്രിയായിരുന്ന സ്മൃതി ഇറാനിയോ? ​@@satheesankrishnan4831
@Unicon-jt8kk
@Unicon-jt8kk Ай бұрын
ഒരു കാര്യവുമില്ല ... മോദിക്ക് ലക്ഷ്യം സമാധാനത്തിൻ്റെ നോബൽ സമ്മാനം മാത്രം .. കഷ്ടം
@prasadkgnair5552
@prasadkgnair5552 Ай бұрын
@@anilkumarpotty9572 തിരുമേനി മോദിയെ ഉയർത്തിയ ഒരു സംഘടനയിൽ അതിനുള്ള വഴികളും ഉണ്ടാവും. ബിജെപി മാത്രമല്ല അത്. ഒരു വ്യക്തി നിർണായകമാവും ചില സമയത്ത് പക്ഷെ വ്യക്തി മാത്രം കേന്ദ്രികൃതമാവരുത്. അപകടമാണ്. ഭാരതം മുന്നോട്ടു പോവാൻ അതിനും മേൽ സംരചന വേണം.
@deepash4853
@deepash4853 Ай бұрын
പ്രധാന മന്ത്രി ഇപ്പോൾ നോബൽ സമ്മാനത്തിന്റെ പിറകെ ആണ് യോഗി വരണം മോഡി പോലും പേടിയാ
@shinedas2264
@shinedas2264 Ай бұрын
നൂപുർ ശർമയുമായി ഡിബേറ്റ് നടത്തിയ ആൾ ഇപ്പോഴും കൂൾ ആയി എല്ലാ പബ്ലിക് ഫഗ്ഷനും പങ്കെടുക്കുന്നു. ഇത് തന്നെയാണ് ഇന്ത്യ ഏറ്റവും നല്ല സെക്കുലർ കൺട്രി ആണെന്നതിന്റെ തെളിവ്.
@STORYTaylorXx
@STORYTaylorXx Ай бұрын
ഒരിക്കലും അല്ല നൂപുർ ശർമയുടെ അവസ്ഥ..
@Manu10978
@Manu10978 Ай бұрын
സാം പിത്രോടയെ ഇലക്ഷൻ ടൈമിൽ കോൺഗ്രസ്‌ പുറത്താക്കി, ഇലക്ഷൻ കഴിഞ്ഞ് അയാളെ കോൺഗ്രസ് തിരിച്ച് എടുത്ത് പഴയെ സ്ഥാനത്ത് ഇരുത്തി. ബിജെപി അവരെ കൊണ്ട് വന്ന് ആ spokeperson സ്ഥാനം കൊടുക്കട്ടെ 👏👏👏
@karthikeyanpn6454
@karthikeyanpn6454 Ай бұрын
❤❤❤❤❤ നമസ്തേ എബിസി ന്യൂസ് ടീം അംഗങ്ങൾ. നന്ദി നമസ്കാരം സർ.❤❤❤.
@imraniqbal7447
@imraniqbal7447 Ай бұрын
ജനങ്ങള്‍ക്ക് വീടും ചികിത്സയും കക്കൂസും ഒക്കെ സൌജന്യമായി കൊടുത്താലും മാസം ഒരു ആയിരം രൂപ ആരെങ്കിലും കൊടുക്കാം എന്ന് പറഞ്ഞാല്‍ അതാണ്‌ ഏറ്റവും വലുത്. അത് കേരളത്തില്‍ കണ്ടതാണ്. ഒരു കിറ്റ് മതി വോട്ട് കിട്ടാന്‍. പൊട്ടന്‍ മോദി കോടിക്കണക്കിനു രൂപ ചിലവാക്കിയാലും രാഹുല്‍ അയ്യായിരം രൂപ കൊടുക്കാം എന്ന് പറഞ്ഞാല്‍ വോട്ട് പിന്നെ അങ്ങോട്ടാണ്.
@hari4406
@hari4406 Ай бұрын
അതാണ് അഴിമതി. ശമ്പളം ഉള്ളവർ 500 ഓ 100 ഒക്കെ കൈക്കൂലി വാങ്ങും. അതിനു ഇതിനും ഒക്കെ എതിരെ നല്ല നിയമവ്യവസ്ഥ ഇല്ല ഇവിടെ.
@NoName1k56
@NoName1k56 Ай бұрын
Methaaan. Vote. BJP don’t want Shudu. Give that to PAPPU Already 99 Methaan. Jihadi seats
@subeesholamkunnu
@subeesholamkunnu Ай бұрын
ഹിന്ദുക്കളെ രക്ഷിക്കാൻ മോഡിക്ക് സാധിച്ചില്ല
@ajithshiramajith1882
@ajithshiramajith1882 Ай бұрын
Yes..... അത് സത്യമാണ്
@ExcitedDove-gl6vw
@ExcitedDove-gl6vw Ай бұрын
ആത്മാർതഥയുള്ള പ്രവർത്തകയെ കൈവിട്ട പാർട്ടി ബിജെപി.... 😢😢😮😂😂
@subeesholamkunnu
@subeesholamkunnu Ай бұрын
നൂപുർ ശർമ❤❤❤❤❤❤
@ExcitedDove-gl6vw
@ExcitedDove-gl6vw Ай бұрын
ഹിന്ദുക്കളെ സംരക്ഷിക്കാൻ മോദിയ്ക്ക് കഴിയുമോ.... ഇസ്റാഈൽ ഭരണകൂടംപോലെ ഒന്ന് നമുക്കും ഉണ്ടായിരുന്നൂ എങ്കിൽ..... രാഷ്ട്രത്തിന് നട്ടെല്ല് നിവർത്തി നിൽക്കാൻ എന്നാകും..... നമസ്തേ സദാ വത്സലേ മാതൃ ഭൂമേ... ❤❤❤❤
@noufalcm70
@noufalcm70 Ай бұрын
😂😂
@cvpillai
@cvpillai Ай бұрын
ലക്ഷക്കണക്കിന് ഹിന്ദുക്കൾ അവർക്ക് പിൻതുന്ന പ്രഖ്യാപിച്ചിട്ടുണ്ട്.
@mohananc.n7984
@mohananc.n7984 Ай бұрын
നൂപൂർ ശർമ്മ യോട് പാർട്ടി സംരക്ഷണം നൽക കേണ്ട യായിരുന്നു
@abhijithraju2312
@abhijithraju2312 Ай бұрын
Stand with Noopur sharma❤❤
@pras89820
@pras89820 Ай бұрын
BJP ചെയ്ത ഏറ്റവും വലിയ തെറ്റ്.
@vladimirp5260
@vladimirp5260 Ай бұрын
നൂപുർ ശർമ എന്ന കഴിവുള്ള ഒരു പ്രവർത്തകയെ നിഷ്കരുണം ഉപേക്ഷിച്ച അന്ന് മുതൽ ബിജെപിയുടെ അധഃപതനം തുടങ്ങി. ബിജെപിക്ക്, ഹിന്ദുക്കൾക്ക് എതിരായ നരേറ്റിവുകളെ അതിശക്തമായി എതിർത്ത് നിൽക്കാൻ കഴിവുള്ളവരെ ആ പാർട്ടി തന്നെ നിശ്ശബ്ദമാക്കി. അൻപത്തി രണ്ട് ഇഞ്ചും, ചാണക്യനും ശക്തിയും ഒക്കെ പേപ്പറിലെ ഉള്ളൂ. കഷ്ട്ടം, ഏതായാലും നോബൽ സമ്മാനം ഒക്കെ വാങ്ങി വിശ്വഗുരു തിരിച്ചു വരുമ്പോൾ പാർട്ടി തന്നെ ഉണ്ടാകുമോ എന്ന് കണ്ടറിയാം...
@jeevanraksha-fl9jt
@jeevanraksha-fl9jt Ай бұрын
വിശ്വകുരു ഉണ്ടാകും. അപ്പോഴേക്കും രാജ്യം കാക്കാമാര് കൊണ്ട് പോയിട്ടുണ്ടാകും
@karanp6451
@karanp6451 Ай бұрын
Nupur Sharma is a very brave girl; who needs protection: SC must be reasonable and realistic;
@GhostCod6
@GhostCod6 Ай бұрын
ബിജെപി യെക്കാളും ശക്തമായ വലതു പക്ഷ പാർട്ടികൾ ഇന്ത്യയിൽ വരേണ്ടിയിരിക്കുന്നു 🔥
@shajan75
@shajan75 Ай бұрын
ഐ സപ്പോർട്ട്, നുപുർ ശർമ, ഞാൻ ഒരു ക്രിസ്ത്യൻ ആണ് പക്ഷെ, ഞാൻ നുപൂർ, ഷവർമയെ, സപ്പോർട്ട്, ചെയ്യുന്നു 100000 വെട്ടം
@mujeebrahmanmujeebkakkarat2961
@mujeebrahmanmujeebkakkarat2961 Ай бұрын
മോഡി പോലും തലകുനിക്കുന്നു പിന്നല്ലേ താൻ
@vsomarajanpillai6261
@vsomarajanpillai6261 Ай бұрын
നൂപുർ ശർമ്മ യോട് പാർട്ടി ചെയ്തത് അനീതിയാണ് ഒരു സംശയവും വേണ്ട അവർ അന്ന് ആ ചർച്ചയിൽ പറഞ്ഞത് Live ൽ ഞാൻ കണ്ടതാണ് കേട്ടതാണ് അവരുടെ ഭാഗത്ത് ഒരു തെറ്റുമില്ല അതുകൊണ്ടുതന്നെ അവരെ എന്തു വിലകൊടുത്തും പാർട്ടി സംരക്ഷിക്കേണ്ടതായിരുന്നു പിന്നെ കോടതി പലപ്പോഴും പക്ഷപാതപരമായിട്ടാണ് പ്രതികരിക്കാറുള്ളത് പലപ്പോഴും കോടതികൾ കോമഡിയുമാകാറുണ്ട്
@prakasanvelukutty4774
@prakasanvelukutty4774 Ай бұрын
സുപ്രീം കോടതിയിലെ മാഫിയ ജഡ്ജി
@satori397
@satori397 Ай бұрын
സുനിൽജീ& മോഹൻ ദാസ് സർ, എന്തുകൊണ്ട് നന്മയുള്ള കുറച്ച് ആളുകളുടെയെങ്കിലും ഒരു കൂട്ടായ്മ ഇവർക്ക് അനുകൂലമായി ഉണ്ടാക്കാൻ ഭാരതീയരായ നമ്മൾക്ക് സാധിച്ചില്ല?.
@philipkp5480
@philipkp5480 Ай бұрын
ശരിതന്നെ നൂപൂർ ശർമയോട് നമ്മൾ നീതി കാണിച്ചില്ല. കോടതി കാണിച്ചത് വെളിവുകേട്.കോടതിക്ക് പോലും ഭയമോ? നമ്മൾ എന്തു ചെയ്യും?
@rajith240
@rajith240 Ай бұрын
മുസ്ലിംങ്ങളെ ഭയം തന്നെയാണ് മതത്തിന് വേണ്ടി ആളുകളെ കഴുത്ത് അറുത്ത്‌ അല്ലെ കൊല്ലുന്നത് കോടതിയല്ല ആരും പേടിച്ചു പോവും
@jyothinath6358
@jyothinath6358 Ай бұрын
കോടതി വെളിവുകേട് കാണിച്ചെങ്കിൽ ആ ജഡ്ജിയെ ഇംപീച്ച് ചെയ്ത് പുറത്താക്കാനുളള അധികാരം പാർലമെന്റിനുണ്ട്
@balagopalp4u70
@balagopalp4u70 Ай бұрын
TG പറ്റുമെങ്കിൽ സംഘത്തിനെ ഇതൊന്നു അറിയിക്കൂ
@Unicon-jt8kk
@Unicon-jt8kk Ай бұрын
എന്തിന് .. ഒരു കാര്യവുമില്ല .. വെറും എട്ടുകാലി മമ്മൂഞ്ഞുകൾ
@harihi3445
@harihi3445 Ай бұрын
ശ്രീ. TG. Mohandas, ശ്രീ. നരേന്ദ്രമോദിക്ക് നോബൽ സമ്മാനത്തോട് ആഗ്രഹവും പ്രതീക്ഷയും ഉണ്ടോ എന്നറിയില്ല. എന്നാൽ ഗോദ്രാ തീവെപ്പു കേസിനെ പിന്നാലെ ഗുജറാത്തിൽ ഉണ്ടായ മുസ്ലിം വിരുദ്ധ കലാപത്തിൽ ശ്രീ മോദിക്ക് പേരുദോഷം ഉണ്ടാക്കാൻ പലരും ശ്രമിച്ചു. അമേരിക്ക പോലും അദ്ദേഹത്തിന് വിസ നിഷേധിച്ചു. ആ ഒരു വസ്തുത മോദിജിയുടെ മനസ്സിൽ ആഴത്തിൽ കിടപ്പുണ്ട്. അതെല്ലാം പരിഹരിക്കണമെന്ന് മോദി ആഗ്രഹിക്കുന്നതിന്റെ പേരിലാണ് എല്ലാ മതസ്ഥരെയും ഒരു കുടക്കീഴിൽ ആക്കാൻ അതിയായി പരിശ്രമിക്കുന്നത്. എന്നാൽ മോദിജിയുടെ കുടക്കീഴിൽ വിരാജിക്കാൻ മുസ്ലിങ്ങൾ ആഗ്രഹിക്കുന്നില്ല . മോദിയെ താഴെയിറക്കിയിട്ട ഇന്ത്യൻ മുസ്ലിങ്ങൾ അടങ്ങൂ : ചൈന പാകിസ്ഥാൻ പോലുള്ള രാജ്യങ്ങൾ മുസ്ലീങ്ങൾക്ക് ശക്തമായ പിന്തുണയും നൽകുന്നുണ്ട് . ഇങ്ങനെയൊക്കെയുള്ള അടിയൊഴുക്കുകൾ നടന്നുകൊണ്ടിരിക്കുന്നതിന്റെ മറുഭാഗത്ത് ഹിന്ദുക്കൾക്ക് മോദിയിലുള്ള വിശ്വാസം കുറഞ്ഞു വരുന്നു . ഹിന്ദുക്കൾക്ക് വേണ്ടി എന്തെങ്കിലുമൊക്കെ ശക്തമായ നിലപാടുകൾ നിയമപരമായിട്ടുള്ളത് മോദി നടപ്പാക്കുമെന്ന് ഹിന്ദുക്കൾ വിശ്വസിച്ചിരുന്നു. അതിൽ ഏറ്റവും പ്രധാനം മുസ്ലീങ്ങൾക്ക് കൊടുക്കുന്ന അമിതമായ പ്രാധാന്യം , അനർഹമായ ആനുകൂല്യങ്ങൾ ഇവ തിരിച്ചു പിടിക്കാൻ മോദി ഗവൺമെന്റ് തയ്യാറായിട്ടില്ല. അതിനെക്കാൾ പ്രധാനപ്പെട്ട ഒരു സംഗതിയാണ് ഇന്ത്യ ഒട്ടാകെ ഹിന്ദുക്കളുടെ മാത്രം ക്ഷേത്രങ്ങൾ അതാത് സംസ്ഥാന ഗവൺമെന്റുകൾ കയ്യടക്കി വെച്ചിരിക്കുന്നത് , അതിന് മോചിപ്പിച്ച് വിശ്വാസികളെ ഏൽപ്പിക്കുന്നതിന് മോദി ഗവൺമെന്റ് ഭാഗത്ത് നിന്ന് നാളിതുവരെ ഒരു നീക്കവും ഉണ്ടായിട്ടില്ല. ഇങ്ങനെ ഹിന്ദുക്കളുടെ പല പ്രതീക്ഷകളും മങ്ങിക്കിടക്കുകയാണ് . അതിന്റെ തെളിവാണ് 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെട്ടത് . മറ്റുള്ളവരുടെ പിൻബലത്തിലാണ് പിടിച്ചുനിൽക്കുന്നത്. ഈ രീതി തുടർന്നു പോയാൽ 2029 -ൽ ബിജെപിക്ക് വെറും രണ്ടു സീറ്റ് മാത്രം പ്രതീക്ഷിക്കാൻ അർഹതയുള്ളൂ. ഭാരതം ഹിന്ദുവിന്റെ രാഷ്ട്രമല്ലേ? അധിനിവേശ മതസ്ഥർക്ക് കൊടുക്കുന്ന പരിഗണന എങ്കിലും സ്വന്തം മണ്ണിൽ ഹിന്ദുവിന് കിട്ടണം എന്ന് ആഗ്രഹിക്കുന്നതിൽ എന്താണ് തെറ്റ് ?
@SAYIRANGANSYAMAMBARAM
@SAYIRANGANSYAMAMBARAM Ай бұрын
അതെ. നമ്മുടെ Kദാസൻ്റെ കാര്യത്തിലും ജനങ്ങൾ അകന്നു തുടങ്ങി സത്യസന്ധമായി നിരീക്ഷിക്കുകയാണെങ്കിൽ ശരിയാണ് അവസാനം കുടം ഉടക്കുമോ
@deepash4853
@deepash4853 Ай бұрын
മോഡിയെ അടിയന്തിര മായി rss മാറ്റുക യോഗി യെ കൊണ്ട് വരുക alleng😂ശിവരാജ് ചൗവ്ഹാൻ നിതിൻ ഗദ്കാരി
@NoName1k56
@NoName1k56 Ай бұрын
So. ,What. Hindu is going to to benefit if vote for. Methan PAPPU congeeee
@user-gd4td5bx8q
@user-gd4td5bx8q Ай бұрын
പാമ്പിന് പാൽ കൊടുക്കുന്നത് പോലെയാണ് ഇവിടെ മേത്തന് ആനുകൂല്യം കൊടുക്കുന്നത്. പാൽ കൊടുത്തതിനു പ്രത്യുപകാരമായി കടി കിട്ടി ബിജെപിക്ക്. അതിൽ നിന്നും പഠിക്കാൻ ചാൻസ് കുറവാ
@ThreestarjuceandsnackPalapettu
@ThreestarjuceandsnackPalapettu Ай бұрын
😂😂ഏല്പിച്ച up യിൽ ഒരു ക്ഷേത്രത്തിൽ നിന്നും 220 പവൻ വിശ്വാസികൾ കേട്ടിട്ടുണ്ട് 😂😂
@vradhakrishnan3442
@vradhakrishnan3442 Ай бұрын
തീർത്തും അന്യായവും സങ്കടകരവുമാണ്! കോൺഗ്രസിനെയോ ഇൻഡി സഖ്യത്തിലെ അതിൻ്റെ മറ്റ് പങ്കാളികളെയോ പോലും നാണിപ്പിക്കും വിധത്തിൽ, ഒരു പ്രത്യേക സമുദായത്തെ പ്രീണിപ്പിക്കാനുള്ള ശ്രമത്തിൽ എന്നു തന്നെ പറയട്ടെ, ഭീഷണികളിൽ വിരണ്ടുപോയ അവരുടെ സ്വന്തം കക്ഷിയുടെ നേതൃത്വം അവരെ നിർദ്ദാക്ഷിണ്യം ഉപേക്ഷിച്ചു!
@user-yi8rq5cd2l
@user-yi8rq5cd2l Ай бұрын
ന്നുനിലെ ഞാനും കൂടെ ഉണ്ടാകും എണ്ണീറ്റ് നിന്ന് കൈയ്യടിക്കാൻ👍🙏🏻
@sajeevanp.s.7695
@sajeevanp.s.7695 Ай бұрын
TG sir prasnam varumbol kattakku kooday nilkanam.UR 100% correct.
@radhakrishnancm6261
@radhakrishnancm6261 Ай бұрын
ജോസഫ് മാഷിനെ സഭ കയ്യൊഴിഞ്ഞതുപോലെ നൂപൂർ ശർമ്മയെ BJP കയ്യൊഴിഞ്ഞു.
@user-zq8ii4ng7z
@user-zq8ii4ng7z Ай бұрын
എല്ലാ കാര്യത്തിലും ബിജെപി പാർട്ടി നേതൃത്വത്തെ ഇങ്ങനെ തന്നെ യാണ്. നേരെ മരിച്ചു സിപിഎം എന്ന പാർട്ടിയെ നോക്കുക. അവർ ഏതു കൊലയാളിയെയും പരമ ശുദ്ധനും നിരപരാതിയു മാക്കി ജനങ്ങളുടെ മുൻപിൽ അവനെ ഒരു വീര പുരുഷനാക്കി മാറ്റുകയും ചെയ്യും. ബിജെപി ക്കു കുറച്ചു കൂടി നേർക്ക് നേർ നിന്ന് പോരാടാനുള്ള ഒരു ഇച്ഛ ശക്തി വരേണ്ടിയിരിക്കുന്നു. ഈ പ്രാവശ്യത്തെ തിരഞ്ഞെടുപ്പിലും അതിന്റെ അഭാവം ശരിക്കും അനുഭവ പെട്ട് എന്നുള്ളതാണ് സത്യം.
@vvrlive5
@vvrlive5 Ай бұрын
Vadayar Sunil should be the role model for upcoming Nationalist journalists.❤🎉
@sumeshcp1282
@sumeshcp1282 Ай бұрын
Namaste🙏
@avinash33892
@avinash33892 Ай бұрын
അവർ പറഞ്ഞത് സത്യം 10 വർഷം എടുത്തിട്ട് UPA ഭരണത്തിന്റെ അഴിമതി കേസ് എന്തായി കോടതി നടപടികൾ എല്ലാം ഇഴഞ്ഞുനീങ്ങുന്നു മുൻ ജെ സർക്കാരിൽനിന്നും എന്താണ് വ്യത്യാസം 😂
@sivajiths9122
@sivajiths9122 Ай бұрын
Yess... Nupoor Sharma 😢😢she is 100 % right.. 👌👌💪💪🇮🇳🇮🇳💪💪
@satheesankrishnan4831
@satheesankrishnan4831 Ай бұрын
ഇപ്പോൾ രാജ്യസഭയിൽ ഭൂരിപക്ഷം ഉണ്ടോ എങ്കിൽ എന്തുകൊണ്ട് അതേ ബില്ല് കൊണ്ടുവന്ന കൂടാ????
@vinodkumarpadmanabha8034
@vinodkumarpadmanabha8034 Ай бұрын
അവർ വിദഗ്ധയായ വക്കീലാണ്. കാര്യമാത്ര പ്രസക്തമായി ഡിബേറ്റുകളിൽ തിളങ്ങിയിരുന്നു, മൊമ്മദന്റെ വിരുദ്ധമായ അപവാദങ്ങളെ ഖണ്ഡിക്കാൻ നിവൃത്തിയില്ലാതെ വാദിച്ചു, "കുഴിയിലായി" അവനിപ്പോഴും തിളങ്ങി നടക്കുന്നു. ഈ സ്ഥിതി മാറണം. പാകിസ്താൻ കൊടുത്തിട്ടും നാമെന്തിനു നരകത്തിൽ? 😮😢
@prasannanmattammal3089
@prasannanmattammal3089 Ай бұрын
ഈശ്വരാ അവർ രാജ്യസഭാ യിൽ വരണം!
@dhaneshedk3452
@dhaneshedk3452 Ай бұрын
ഇത് പോലെ കൂടെ നിൽക്കുന്നവരെ ചേർത്ത് നിർത്താൻ കഴിയാത്തത് കൊണ്ടാണ് ഇപ്പൊ നോർത്ത് ഇന്ത്യയിൽ ബിജെപിക്ക് അടി പതറുന്നത്. മോഡിക്ക് വിശ്വാഗുരുവും ട്രില്യൺ ഇക്കണമിയും ഒക്കെ ആക്കുന്ന തിരക്കിൽ ഒപ്പം നിൽക്കുന്ന ആത്മാർഥത മാത്രം കൈമുതൽ ആയിട്ടുള്ള പാവം പ്രവർത്തകരെ വിസ്മരിച്ചു... അവരുടെ വേദനകളെ , ഉത്കണ്ഠകളെ ഒക്കെ കണ്ടില്ലെന്നു നടിച്ചു. മോഡി വിചാരിച്ചത് തൻ്റെ പ്രഭാവത്തിൽ മാത്രം ആളുകൾ വോട്ട് കുത്തും എന്നായിരുന്നു. ആർഎസ്എസ് നെ വരെ തള്ളി പറയുന്ന മാതിരി നദ്ദ സംസാരിച്ചത് ഓർക്കുക... ബിജെപിക്ക് ഭരണം പിടിക്കാൻ മാത്രമേ ഹിന്ദുത്വവും ഹിന്ദുക്കളും ഒക്കെ വേണ്ടത്. ഭരണം കിട്ടിയാൽ പിന്നെ എല്ലാം തോന്നിയത് പോലെ... ഇങ്ങനെ പോയാൽ ആളുകൾ ഈ പ്രസ്ഥാനത്തെ കയ്യൊഴിയാൻ അധിക കാലം വേണ്ടി വരില്ല. സുരേന്ദ്രൻ ഒരു കാര്യവും ഇല്ലാതെ ശ്രീജിത് പണിക്കരെ ആക്ഷേപിച്ചത് ഇതിനോട് കൂടി ചേർത്ത് വായിക്കണം.
@hareeshjakisuprekp8992
@hareeshjakisuprekp8992 Ай бұрын
നുപൂർ ശർമ♥️♥️♥️♥️💯🌹🌹🌹🌹
@harilakshmi3612
@harilakshmi3612 Ай бұрын
Final comment on wounded Lion's power , let us wait and see Ms Nupur Sharma was very good in debates Let us hope that she becomes a member of Rajya sabha.
@jayakrishnan8034
@jayakrishnan8034 Ай бұрын
Bring Nupur Sharma in ABC talks .. show ur courage TG...
@muraleedharanv4480
@muraleedharanv4480 Ай бұрын
ഇങ്ങനെ പോയാൽ ബിജെപി യെ എങ്ങനെ വിശ്വസിക്കും ഹിന്ദു സമൂഹം. RSS ഇവിടെ ഇല്ലേ.
@saseendranav2120
@saseendranav2120 Ай бұрын
TG ഈ വിവരം മോദി അമിത ഷാ എന്നിവരെ അറിയിച്ചു കൂടെ ശരിക്കും നുപൂർ ശർമയെ ഡൽഹിയിൽ മൽസരിപ്പിക്കേണ്ടിയിരുന്നു ജയിച്ചു വരുന്ന അവരെ മന്ത്രി ആക്കേണ്ടിയിരുന്നു ബി.ജെ.പി പോലും ഇങ്ങനെയാണ് എങ്കിൽ എന്തു പറയാനാണ് കഷ്ടംജയ് നുപൂർ ശർമ്മ
@Unicon-jt8kk
@Unicon-jt8kk Ай бұрын
ആർ എസ് എസ് അല്ല കൂറെസ്സസ്സ് ആണ് ... പഴയ ഉശിരൊന്നും ഇപ്പോൾ ഇല്ല
@jyothinath6358
@jyothinath6358 Ай бұрын
@@Unicon-jt8kk തളള് മാത്രമേ ഉളളൂ ഇപ്പോൾ കടലാസ്സ് പുലിക്ക് പൂർവ്വകാലസ്മൃതികളിൽ അഭിരമിക്കുന്ന ഒരു കടലാസ്സ് സംഘടന
@Unicon-jt8kk
@Unicon-jt8kk Ай бұрын
@@jyothinath6358 yes 👍
@rejaneeshtr639
@rejaneeshtr639 Ай бұрын
I support Nupur sharma she is a real leader we really need
@raghutk9186
@raghutk9186 Ай бұрын
കട്ടയ്ക്ക് കൂടെ നിന്നവരെ വഴിയിലുപേക്ഷിക്കുന്ന ചരിത്രമാണ് BJP യക് ഉള്ളത്.ഈയിടെയായി ഇന്നലെ കയറി വന്നവർക്കാണ് പാർട്ടിയിൽ മുൻഗണന. മഹാരാഷ്ട്രയിൽ ശിവസേനയെ കൈവിട്ടത് ആത്മഹത്യാപരം.ബാൽ താക്കറേയെ പോലെ ഒരാളെ മറക്കാൻ പാടില്ലായിരുന്നു. ബംഗാളിൽ പാർട്ടി യിലേക്ക് വന്നവരെ സംരക്ഷിക്കാനോ ചേർത്തു് പിടിക്കാനോ പാർട്ടി തയ്യാറായില്ല. ഈ പാർട്ടി നട്ടെല്ലില്ലാത്ത തീരുമാനവുമായി ഇതെങ്ങോട്ടാണ് പോകുന്നത്. സബ് കാ വികാസ് എടുത്ത് കിണറ്റിലിട്ട് കൂടെ നില്ക്കുന്നവരെ സംരക്ഷിക്കാനും ചേർത്ത് പിടിക്കാനും പാർട്ടി ഇനിയെങ്കിലും തയ്യാറാവണം..
@Unicon-jt8kk
@Unicon-jt8kk Ай бұрын
വെറും നാറികളായി മാറി .... ഇനി യോഗി മാത്രം പ്രതീക്ഷ ... പിന്നെ സായ് ദീപക്കും
@sreenathmurukesankrishnamm8064
@sreenathmurukesankrishnamm8064 Ай бұрын
Absolutely Bjp betrayed shivsena... Remarks of certain Bjp leaders in utter Pradesh on constitution, have consolidated scheduled caste votes in favor of sp congress alliance . Jatts in haryana, western utter Pradesh and Rajasthan and akali dal of Punjab were infuriated by the unnecessary farmers bill..
@vijayalekshmyv5525
@vijayalekshmyv5525 Ай бұрын
By and large it looks BJP govt. is behaving like the erstwhile Congress govt. Sad state of affairs. This has not paid as can be seen from the 2024 elections. Full support for Nupur Sharma.
@sureshkumarsankar5800
@sureshkumarsankar5800 Ай бұрын
I support with Nupur Sarma ❤️
@sumathikutty9906
@sumathikutty9906 Ай бұрын
ബി ജെ പി നൂപുർ ശർമ്മയോട് കാട്ടിയത് അനീതിയാണ്😮
@user-se6on2fh7l
@user-se6on2fh7l Ай бұрын
നു പൽ ശർമ്മയേ > ട് BJP ചെയ്ത തെറ്റ് കണ്ടപ്പോൾ ഞാൻ കരഞ്ഞ്, കരഞ്ഞ് ഒരു വഴിക്കായി. TG യെക്കാളും വിഷമിച്ചത് ഞാനാ.
@sreekanths1817
@sreekanths1817 Ай бұрын
Nupur Sharma ❤🙏
@sarathlaltg3982
@sarathlaltg3982 Ай бұрын
നമ്മുടെ ഇടയിലുള്ള എല്ലാ നൂപൂർ ശർമ്മ മാരുടെ അവസ്ഥ ഇതിലും ദയനീയമാണ്. അതിനായാണ് ഹിന്ദു സമൂഹം പ്രതീകരിണ ശേഷി നഷ്ടപ്പെട്ട കീടാണു വിനെ പോലെ ആയി മാറിയിരിക്കുകന്നത്.
@sillygirl5725
@sillygirl5725 Ай бұрын
Nupur sharma debated against Tasleem Rahmani. Anand Ranganathan once trashed him in debate and said he is free and blurt anything and helpless lady who spoke the truth is in home protection.
@prasadp.ckaroor2100
@prasadp.ckaroor2100 Ай бұрын
ടി ജി യുടെ നിരീക്ഷണ പാടവം അസാധാരണ ത്വ ത്തിനു ഉദാഹരണം .ഡൽഹിയിലെ രണ്ടു ശക്തന്മാരായ ബിജെപിയുടെ നേതാക്കന്മാരായ ഖുരാനയെ കുറിച്ചും സാഹിബ് സിംഗ് വർമയെ കുറിച്ചും ആണ് ആ നിരീക്ഷണം . ഖുരാനക്കു സിഖ് കാരുടെ ഇടയിലുള്ള സ്വാധീനം ,സാഹിബ് സിങ് വർമക്കു ഹരിയാനയിലുള്ള ജാട്ടുകളുടെ സ്വാധീനം. വളരെ കൃത്യമായ നിരീക്ഷണം . കേരളത്തിൽ നിന്ന് ഒരാൾക്ക് ഇത്ര കൃത്യമായി നിരീക്ഷണം നടത്താൻ കഴിയുന്നു എന്ന് ഞാൻ അത്ഭുതപ്പെടുന്നു
@binuamKochi
@binuamKochi Ай бұрын
Noopur Sharma❤❤
@sanathannair8527
@sanathannair8527 Ай бұрын
നൂപുർ ശർമ്മയോട് BJP ചെയ്ത അനീതി, കർഷക സമരത്തിന് കീഴടങ്ങിയത്, വനിതാ ഗുസ്തിക്കാരിയെ പീഡിപ്പിച്ച BJP നേതാവിനെ സംരക്ഷിച്ചത് പിന്നെ അയോധ്യയിൽ ക്ഷേത്ര നിർമ്മാണത്തോടനുബന്ധിച്ച് ഭൂമി നഷ്ടപ്പെട്ടവർക്ക് നഷ്പരിഹാരം കൊടുക്കാനുള്ള കാലതാമസം ഇതൊക്കെയാണ് BJP ക്ക് സീറ്റു കുറയാനുണ്ടായ കാരണങ്ങൾ.
@shajim4068
@shajim4068 Ай бұрын
വളരെ ശരിയാണ് 🙏
@Ajeshajs
@Ajeshajs Ай бұрын
വിശുദ്ധവും ദൈവികവുമായ ഭാരതത്തിലെ 122 കോടി വിനീതരായ ഹിന്ദുക്കൾക്ക് ഒരു ഹിന്ദു രാഷ്ട്രവും സനാതൻ ഭരണഘടനയും 40,000+ ക്ഷേത്രങ്ങളും തിരികെ ലഭിക്കാൻ ആഗ്രഹിക്കുന്നുണ്ട്.
@user-jb8se9uz5k
@user-jb8se9uz5k Ай бұрын
നൂപൂർ ശർമ്മയെ ബിജെപി ഒറ്റപ്പെടുത്തിയതല്ല..അവരെ പൊതുഇടങ്ങളിൽ നിന്ന് തന്ത്രപൂർവ്വം മാറ്റി അവരുടെ ജീവൻ രക്ഷിക്കുകയായിരുന്നു
@GOT-s7e
@GOT-s7e Ай бұрын
😁 വല്ലാത്ത ന്യായീകരണം ബ്രോ 🙏
@cmtvpm
@cmtvpm Ай бұрын
അതായത് ദാഹജലം ചോദിച്ചവനെ നദിയിൽ എറിഞ്ഞുകൊന്നു...
@narayananunnikakkat4819
@narayananunnikakkat4819 Ай бұрын
Full support to Nupur Shatma
@Chakkochi168
@Chakkochi168 Ай бұрын
She is absolutely correct 💯%.😢
@vineethvijayan8491
@vineethvijayan8491 Ай бұрын
Solid and strong support should be given to Nupur sharma, if it was done in 2024 Bjp would have got good majority ❤
@govindram6557-gw1ry
@govindram6557-gw1ry Ай бұрын
I SUPPORT NUPUR SHARMA🇮🇳🇮🇳🇮🇳🇮🇳🇮🇳
@rajajjchiramel7565
@rajajjchiramel7565 Ай бұрын
Good afternoon Sirs
@sunilgopi7425
@sunilgopi7425 Ай бұрын
ശരിയാണ് അവരെ ഉപേക്ഷിച്ചു BJP 'ഇനിയും പഠിച്ചില്ലങ്കിൽ എല്ലാവരും വെറുക്കും ഈ പാർട്ടിയെ
@josen.t3506
@josen.t3506 Ай бұрын
80 ശതമാനം ഹിന്ദുക്കൾ ഉള്ള രാജ്യമാണ് പോലും ഇന്ത്യ. പക്ഷേ പേടിച്ചിട്ട് പുറത്തിറങ്ങാൻ കഴിയില്ല.കഷ്ടം.
@GOT-s7e
@GOT-s7e Ай бұрын
ബിജെപി ക്കു സീറ്റ് കുറയാൻ ഉള്ള ഒരു കാരണങ്ങൾ പ്രധാനപെട്ട ഒന്ന് ആയിരുന്നു നൂപുർ ശർമ്മയെ പ്രതിസന്ധിഘട്ടത്തിൽ സപ്പോർട്ട് ചെയ്യാതിരുന്നത്. പ്രവർത്തകർക്ക് സാരക്ഷിക്കപ്പെടും എന്നുള്ള വിശ്വാസം കുറഞ്ഞു
@sreejithsreedharanachary835
@sreejithsreedharanachary835 Ай бұрын
വടയാർജി യുടെ ആ ലാസ്റ്റിലെ ആത്മഗതം ഒന്നൊന്നര ആയി... ഇന്ത്യയിലെ എല്ലാ ഹിന്ദുക്കൾക്കും ചേർത്തുള്ള ആത്മഗതം ആയിരുന്നു 😀😀😀
@sreerajsukumarannair2772
@sreerajsukumarannair2772 Ай бұрын
TG ലാസ്റ്റ് point ആണ് correct point. വിവരമുള്ളവർക്ക് അത് മനസ്സിലാവും.👍🏻🙏🏻
@akhilgopalakrishnan491
@akhilgopalakrishnan491 Ай бұрын
ഇപ്പോൾ മോഡിക്ക് ഗാന്ധിയെ മതി , ലോകസഭയിൽ മൃഗീയ ഭൂരിപക്ഷം ഉണ്ടായിരുന്നപ്പോൾ ബംഗാളിലെ ബിജെപി പ്രവർത്തകർക്ക് വേണ്ടിയിട്ട് ഒന്നും ചെയ്തില്ല, പ്രവർത്തകർ കരയുമ്പോൾ കൂടെ കരയാൻ ആണെങ്കിൽ പിന്നെ എന്തിനാ അധികാരം,ബിജെപി തന്നെ ബംഗാളിനെ കുറിച്ച് പ്രചരിപ്പിക്കുന്ന വാർത്തകൾ സത്യമാണെങ്കിൽ അതുമാത്രം മതി ബംഗാൾ ഗവൺമെൻറ് പിരിച്ച് വിടാൻ
@shivaramabhatbajithotty7914
@shivaramabhatbajithotty7914 Ай бұрын
Veri Carect
@vrmohanan2532
@vrmohanan2532 Ай бұрын
Very very true
@vijayalakshmit9306
@vijayalakshmit9306 Ай бұрын
സർ പറഞ്ഞ ആ പേടി ബിജെപി നേതാവ് k. സുരേന്ദ്രന്‍ ഉം ഉണ്ട് എന്ന് തോന്നുന്നു. പഴയ കേന്ദ്ര മന്ത്രി മുരളീധരന്‍ ഉം
@Unicon-jt8kk
@Unicon-jt8kk Ай бұрын
👌🙏🏻👍
@BharatiyaDarshanam
@BharatiyaDarshanam Ай бұрын
ഇങ്ങനെ കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ള സംഭവങ്ങൾ ഒരു പുസ്തകമാക്കുന്നത് നന്നായിരിക്കും.
@hillarytm6766
@hillarytm6766 Ай бұрын
ബിജെപി ഉന്നത നേതാക്കൾ ചെയ്തത് അങ്ങേ അറ്റം തെറ്റ് ആണ്.നന്ദി കെട്ടവർഗ്ഗം
@vishnushivanand2538
@vishnushivanand2538 Ай бұрын
ഇവരെ തഴഞ്ഞത് ആണ് ബിജെപി ക്ക് ഒരു തിരിച്ചടി ആയത്... She is 💎 ... ധൈര്യം ഉള്ള... ബുദ്ധിയുള്ള നേതാവ് ആണ്.. educated ആണ്....... ഇനിയെങ്കിലും തിരിച്ച് കൊണ്ട് വന്നില്ലെങ്കിൽ വലിയ തെറ്റ് ആണ്
@ramprasanth6139
@ramprasanth6139 Ай бұрын
മോദി മാറേണ്ട സമയം കഴിഞ്ഞു.പ്ലീസ് കാൾ യോഗി....
@user-xq2cg2vh9f
@user-xq2cg2vh9f Ай бұрын
BJP Played.... the most... Dirty game... in NUPUR SHARMA issue.😢The... loss happened in the elctn :.. is only due to that 👍
@rafiudheenrafu7892
@rafiudheenrafu7892 Ай бұрын
ഒരു കൈസ് പല കോടതിയിൽ പല ആളുകൾ കൊടുകുന്ന രീതി നിർത്തണം
@sradhakrishnan4593
@sradhakrishnan4593 Ай бұрын
Often I am ashamed at the total lack of collective solidarity among those who call themselves Hindus in an unthinking manner.
@kaashisvlog6736
@kaashisvlog6736 Ай бұрын
👍
@shashikala111
@shashikala111 Ай бұрын
Modi and Shah should step down. They've lost their nerve. Calling Shah a Chanakya. What an insult to Chanakya!
@swethajayaraj7403
@swethajayaraj7403 Ай бұрын
ഹിന്ദുക്കൾക്ക് വേണ്ടി സംസാരിക്കാൻ ആരെങ്കിലും ഉണ്ടെങ്കിൽ അവരെ മൂലയ്ക്ക് ഇരുത്തും. ഞങ്ങൾ ഹിന്ദുക്കൾ നൂപുർ ശർമ്മക്കൊപ്പം ആണ്.
@anand56cks75
@anand56cks75 Ай бұрын
ശരിയായ വിലയിരുത്തൽ....!!👌👍👍🙏
@ipankajakshan3098
@ipankajakshan3098 Ай бұрын
Well said
@prakasanvelukutty4774
@prakasanvelukutty4774 Ай бұрын
സുപ്രീം കോടതിയില്‍ വരുന്ന കേസ്സുകല്‍ വീതം വെച്ച് എടുത്ത് കോടികല്‍ അല്ലെ ജഡ്ജിമാര്‍ ഉണ്ടാക്കുന്നത്
@reshmamohanan1652
@reshmamohanan1652 Ай бұрын
❤❤❤❤❤Tg.....❤❤❤sunil❤️❤️❤️❤️❤️i
@vishnukavitha4570
@vishnukavitha4570 Ай бұрын
ശ്രീ.ടീ.ജീ സാർ❤❤❤
@vineethvijayan8491
@vineethvijayan8491 Ай бұрын
Best thing with this channel is that we found a gem like sunil wadyar 🙏🙏
@gopakumarkurup1415
@gopakumarkurup1415 Ай бұрын
മോഹൻദാസ് സാറിന്റെ വിലയിരുത്തൽ വളരെ സത്യം. നൂപുർ ശർമയെ BJP സപ്പോർട്ട് ചെയ്യേണ്ടതായിരുന്നു. സത്യം വിളിച്ച് പറയുന്നവരുടെ വായ മൂടികെട്ടുന്ന പ്രവണത ഒരിക്കലും ഒരു പാർട്ടിക്കൊ രാജ്യത്തിനോ ഗുണം ചെയ്യില്ല.
Кадр сыртындағы қызықтар | Келінжан
00:16
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 49 МЛН