അനാവശ്യമായി ഓട്ടം മുടക്കി; വിദ്യാര്‍ഥികള്‍ക്കെതിരെ നിയമനടപടിക്ക് ബസ് ജീവനക്കാര്‍|Thrissur|Bus

  Рет қаралды 196,976

Manorama News

Manorama News

2 жыл бұрын

The official KZfaq channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZfaq Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 711
@galaxymobiledubai
@galaxymobiledubai 2 жыл бұрын
എല്ലാ സ്കൂളിലും സ്വന്തമായി ബസ് അനുവദിക്കണം...കട്ടപ്പുറത്തുളള ആനവണ്ടികൾ സ്കൂളുകളിൽ ന്യായവിലയിൽ ഓടട്ടേ
@unstoppable_himalayan6870
@unstoppable_himalayan6870 2 жыл бұрын
🙌
@nevinsanoj1764
@nevinsanoj1764 2 жыл бұрын
👍👍
@thushaar
@thushaar 2 жыл бұрын
👏
@aruntomy320
@aruntomy320 2 жыл бұрын
Aa bus എടുത്ത് സ്കൂളുകൾ ഓടിച്ചാൽ സ്കൂൾ കട്ടപുറത് വേക്കേണ്ടെ വരും
@prakashkarumbathprakashkar7625
@prakashkarumbathprakashkar7625 2 жыл бұрын
വെറുതെ ബസ് നിർത്തി ഇട്ടിരിക്കുന്നു അത്‌ ഓരോ സ്കൂളിയ്ക്കും കൊടുത്ത മതി.
@Histograph3576
@Histograph3576 2 жыл бұрын
നല്ല വിദ്യാർത്ഥികളുടെ മാനം കളയാൻ കുറെ കുട്ടി നേതാക്കന്മാർ 😬😌
@trucklovermallus9718
@trucklovermallus9718 2 жыл бұрын
വിദ്യാർത്ഥി ഗുണ്ട കൾ
@abhilashabhi3836
@abhilashabhi3836 2 жыл бұрын
Verum patti show😂
@NEON__NX
@NEON__NX 2 жыл бұрын
@@abhilashabhi3836 💯💯🤣
@m._midlaj_jr2914
@m._midlaj_jr2914 2 жыл бұрын
👍
@antonythomasvellaringal5350
@antonythomasvellaringal5350 2 жыл бұрын
Show kaanikan
@sp_ar_ro__w4913
@sp_ar_ro__w4913 2 жыл бұрын
നല്ല കാര്യം.വിദ്യാർത്ഥികൾക്ക് എന്തും കാണിക്ക എന്നൊന്നും ഇല്ല.ഞാനും ഒരു വിദ്യാർഥിയായിരുന്നു🙄
@sorryforthiscomment4533
@sorryforthiscomment4533 2 жыл бұрын
പോടാ മൈരെ
@akhilak2751
@akhilak2751 2 жыл бұрын
@@sorryforthiscomment4533 vidhyarthikal poy oombattey
@Rajesh-vq8vg
@Rajesh-vq8vg 2 жыл бұрын
@@sorryforthiscomment4533 edha ee myran
@sp_ar_ro__w4913
@sp_ar_ro__w4913 2 жыл бұрын
@@sorryforthiscomment4533 പോയി നിന്റെ തന്തയോട് ചെന്ന് പറ. നിന്റെ തന്തയോട് ചോദിക്ക് എന്തിനാ വില കുറഞ്ഞ കോണ്ടം വാങ്ങി പരീക്ഷിച്ചത് ന്ന്
@IAm-gl7xh
@IAm-gl7xh 2 жыл бұрын
😱😱😱😱
@jaseelkoolath
@jaseelkoolath 2 жыл бұрын
കുട്ടികൾക്ക് സൗജന്യമായ യാത്രാ സൗകര്യം വേണം എന്നത് ശരി തന്നെ. പക്ഷേ അതിന് ബസ്സ് ഉടമകളും ജീവനക്കാരും എന്തിന് നഷ്ടം സഹിക്കണം?. കൺസഷൻ വേണം. അത് കാരണം ന്യായമായി ബിസിനെസ്സ് നടത്തുന്നവർക്ക് നഷ്ടം വരാനും പാടില്ലാത്ത ഒരു പരിഹാരം കാണേണ്ടത് അത്യാവശ്യമാണ്.
@mixturelifemotivator2493
@mixturelifemotivator2493 2 жыл бұрын
കുട്ടികളുടെ കൺസഷൻ നിരക്ക് കഴിഞ്ഞുള്ള തുക ഗവണ്മെന്റ് കൊടുക്കുന്ന തരത്തിൽ ഒരു സംവിധാനം കൊണ്ട് വരിക, അതാണ് പ്രശ്ന പരിഹാരം, അല്ലാണ്ട് ബസ് സർവീസ് നടത്തുന്ന സംരമ്പകർക്കു നഷ്ടം ഉണ്ടാകുന്ന തരത്തിൽ കൺസഷൻ കൊടുക്കണം എന്ന് നിയമം ഉണ്ടാക്കി ബസ് കൊണ്ട് ഉപജീവനം നടത്തുന്നവരുടെ പള്ളക്കടിക്കുന്ന ഈ പരിപാടി നല്ലതല്ല 👌
@jaseelkoolath
@jaseelkoolath 2 жыл бұрын
@@mixturelifemotivator2493 സത്യം
@jithinpulpally1768
@jithinpulpally1768 2 жыл бұрын
Ath point
@rishansanu2198
@rishansanu2198 2 жыл бұрын
ഡ്രൈവർ പറഞ്ഞത് ശെരിയാ. ഞാനും ഒരു വിദ്യാർത്ഥി അന്ന് ഇതൊക്കെ ഞാനും കാണുന്നതാ
@user-lj4xq8ef7f
@user-lj4xq8ef7f 2 жыл бұрын
Onnu podo buskar moshamyi anne behave cheyynth
@NEON__NX
@NEON__NX 2 жыл бұрын
@@user-lj4xq8ef7f ella busukarum anghana alla bro
@ARUNKUMAR-bg9ck
@ARUNKUMAR-bg9ck 2 жыл бұрын
*_പുള്ളി പറഞ്ഞത് ന്യായം 🔥_*
@aruncd6078
@aruncd6078 2 жыл бұрын
@@ashwanthkp3725 poyi ezhuthan padichit vada
@ashwanthkp3725
@ashwanthkp3725 2 жыл бұрын
@@aruncd6078 😂😂oombyre
@aruncd6078
@aruncd6078 2 жыл бұрын
@@ashwanthkp3725 aksharathetannu arinjapol athangu kalanju alle.... Athu kazhinju ittathum thetanallo paalkuppiye...
@indian1759
@indian1759 2 жыл бұрын
അപ്പോ ബാക്കിയുള്ള കുട്ടികൾക്ക് ഒന്നും വീട്ടിൽ പോകണ്ടേ?
@sarang8838
@sarang8838 2 жыл бұрын
പക്ഷേ 5 എന്നുള്ളത് oru 7 ആകണം
@akbusmedia9314
@akbusmedia9314 2 жыл бұрын
Driver പറയുന്നത് sathyam aahn. കാരണം ചിലപ്പോൾ 20 രൂപ കിട്ടേണ്ട സ്ഥലത്ത് 2 രൂപ ആവും കിട്ടുക. കുട്ടികളുടെ കൈയിൽ നിന്നു കിട്ടുന്ന ചിലറകൊണ്ടൊന്നും ഒരു ലൈൻ bus കൊണ്ടുനടക്കാൻ പറ്റില്ല. പിന്നെ കുട്ടികളുടെ തിക്കും തിരക്കും കാരണം ബാക്കി യാത്രക്കാർ അതിൽ തിരക്കാണ് അതിൽ പോകണ്ട എന്ന് പറയും. അപ്പൊ അതിൽ നഷ്ട്ടം ആർക്കാ...... ബസിന്റെ മുതലാളിക്ക്.അപ്പൊ കുറച്ചു സഹഹരിച്ചാൽ എല്ലാർക്കും കുഴപ്പം ഒന്നും ഇല്ലാതെ ജീവിച്ചു പൂവാം
@rajeshpnr4656
@rajeshpnr4656 2 жыл бұрын
5,5 പേരെ കയറ്റാൻ സമ്മതിച്ചെങ്കിൽ അതു മര്യാദ.... ബാക്കി വിദ്യാർത്ഥികളുടെ അഹങ്കാരം തന്നെ..... പിന്നെ ബസ്സിൽ യാത്ര ചെയ്‌തിരുന്നവർ ഉണ്ടായിരുന്നല്ലോ അവരുടെ കൂടെ അഭിപ്രായം കേട്ടു വേണം നിയമ നടപടികൾ ചെയ്യേണ്ടത്.... എല്ലാത്തിനും ബസ്സിന്‌ മുന്നിൽ കയറി നിന്നുള്ള ബലം പിടുത്തം അത്ര നല്ലതല്ല.....
@shanoop95390
@shanoop95390 2 жыл бұрын
ബസ്സുടമകൾ പറയുന്നത് ശെരിയാ...... പക്ഷെ വിദ്യാർത്ഥികൾ പറയുന്നതും ശെരിയാ.. 🤔
@mankadamansoor3854
@mankadamansoor3854 2 жыл бұрын
അതും ശെരിയാ
@VishnuKumar-qt1hj
@VishnuKumar-qt1hj 2 жыл бұрын
@@mankadamansoor3854 🤣🤣🤣
@sonyjoseph485
@sonyjoseph485 2 жыл бұрын
😊😊👍
@neseefnowshad4440
@neseefnowshad4440 2 жыл бұрын
@@mankadamansoor3854 😅
@naseernaseer-rd1id
@naseernaseer-rd1id 2 жыл бұрын
Pinne aaru parayunnatha thett
@paachujr1178
@paachujr1178 2 жыл бұрын
ഇയാളെ ഭാഗത്തു നോക്കിയാൽ ഇയാൾ പറഞ്ഞത് ശെരിയാ 💯
@thelunkan82
@thelunkan82 2 жыл бұрын
ബസുകളിൽ ക്യാമറ ഫിറ്റ് ചെയ്താൽ ഈ പ്രശനങ്ങൾക്ക് പരിഹാരം ഉണ്ടാകും
@criptoworld8515
@criptoworld8515 2 жыл бұрын
എന്നിട്ട് വേണം ചില ബസില്ലേ കോഴി സ്റ്റാഫുകൾ ആഘോഷിക്കാൻ 😅😅😅😅
@i_am_superman_
@i_am_superman_ 2 жыл бұрын
Camera undalo
@audioslaveaudioslave839
@audioslaveaudioslave839 2 жыл бұрын
@@criptoworld8515 chettanu anubhavam undaloooo😂😂😂
@audioslaveaudioslave839
@audioslaveaudioslave839 2 жыл бұрын
@@criptoworld8515 camera vekkubolll ninneee iruthhammm nokkan ,, appo kuzappam illalooo
@criptoworld8515
@criptoworld8515 2 жыл бұрын
@@audioslaveaudioslave839 അനുഭവം ഉണ്ട് കുറെ തന്തക്ക് ഉണ്ടാവാത്തവന്മാർ ടിക്കറ്റ് കൊടുക്കാൻ കേറും എന്നിട്ട് ഇട്ട് അങ്ങ് ഉരപ്പ് ആണ്, അനുഭവം ഉണ്ട്, ഒരുത്തന്റെ കരുണത് കൊടുത്തിട്ടും ഉണ്ട് കടി മൂത്ത് നില്കുന്നവൻ ഒക്കെ ആണേ അവന്റെ അമ്മേടെ അടുത്ത് തീർക്കണം അല്ലാതെ യാത്ര ചെയ്യാൻ കേറുന്നവരുടെ അടുത്ത് അല്ല. ഈ കമന്റ്‌ ഇട്ട് സുഹിക്കുന്ന നിനക്ക് പറഞ്ഞാൽ മനസിലാക്കണം എന്ന് ഇല്ല
@raheesizza359
@raheesizza359 2 жыл бұрын
ന്യായം ❤
@sorryforthiscomment4533
@sorryforthiscomment4533 2 жыл бұрын
അണ്ടി 💩
@akhilak2751
@akhilak2751 2 жыл бұрын
@@sorryforthiscomment4533 ninte achante anno bus
@raheesizza359
@raheesizza359 2 жыл бұрын
@@sorryforthiscomment4533 എന്താ വേണോ.. മൈരേ
@rahulasokan3938
@rahulasokan3938 2 жыл бұрын
@@akhilak2751 nint palchi da
@akhilak2751
@akhilak2751 2 жыл бұрын
@@rahulasokan3938 po myre
@sangeerpurayil6653
@sangeerpurayil6653 2 жыл бұрын
normally don't like private buses because they violate all traffic laws but bus charges for students should be increased. 2 rupees cannot be justified. There could be families who cant afford even 2 rupees and society should find a way to help them.
@jecho2422
@jecho2422 2 жыл бұрын
You just shup up little kid st must be banned this is a cruelty against bus owner's
@IAm-gl7xh
@IAm-gl7xh 2 жыл бұрын
ബസ്സ് തടയുന്നത് മാത്രമാണോ വാർത്തയാവൊള്ളൂ ഇവിടെയൊക്കെ ബസ്സ്കാര് പറയുന്നത് എന്താണെന്ന് അറിയോ യാത്രക്കാരോട് മോശമായി പെരുമാറുന്നു പിന്നെ വിദ്യാർത്ഥികളുടെ കാര്യം പറയണോ
@muhammedshahinsha825
@muhammedshahinsha825 2 жыл бұрын
Ivan mare sobavam ellavarkum ariya..ellavarum roadilum alllatheyum neridunnathan. Muthalali mare balathil roadil irangi circus kanikunna chettakal anu
@vandibranthan_kl_71
@vandibranthan_kl_71 2 жыл бұрын
Onnu poda
@IAm-gl7xh
@IAm-gl7xh 2 жыл бұрын
@@vandibranthan_kl_71 ok പോകാം അതിനല്ലേ എല്ലാരും ബസ്സിൽ കയറുന്നത്
@NEON__NX
@NEON__NX 2 жыл бұрын
@@IAm-gl7xh ayye chali😹
@IAm-gl7xh
@IAm-gl7xh 2 жыл бұрын
@@NEON__NX ശെരി ok 🤗
@Frankenstein436
@Frankenstein436 2 жыл бұрын
ഇതൊക്കെ പിള്ളേരുടെ ചുമ്മാ ഷോ ഓഫ് ആണെന്നേ, പെമ്പിള്ളേരുടെ മുന്നിൽ ആളാവാൻ, അല്ലെങ്കിൽ നാലാൾ ശ്രദ്ധിക്കാൻ. നമ്മളിതെത്ര കണ്ടതാ. ഇതൊക്കെ വാർത്തയാക്കാൻ കുറെ ചാനലുകാരും, പിന്നെ ബസ്സുകാരുടെ കാര്യം പറയണോ. ഇങ്ങനെ പോയാൽ റോട്ടിൽ ബസ്സായിട്ട് കെഎസ്ആർടിസി മാത്രമേ കാണൂ. ഇന്നത്തെ പിള്ളേർക്ക് സുഖം കൂടി പോയതിന്റെ കഴപ്പാണ്!
@moidumoidu280
@moidumoidu280 2 жыл бұрын
പഠനത്തിന് വരുന്ന വിദ്യാർത്ഥികൾ ഇങ്ങനെ ചെയ്യില്ല. തെമ്മാടിത്തരത്തിനും. ഗുണ്ടായിസം നടത്താനും വേണ്ടിയുള്ള കുറേ ജന്മങ്ങൾ
@midhunp6389
@midhunp6389 2 жыл бұрын
Apo bus nirthatho students ine myy#-#- vilikuna bus karano nallathu
@akhilak2751
@akhilak2751 2 жыл бұрын
Bus jeevnaakkar mass... new-generation vidhyarthikal myrukal
@np1856
@np1856 2 жыл бұрын
To be frank .... Private bus kare kuttam parayilla.... Ksrtc should also give concession to students.
@nithinmohan9176
@nithinmohan9176 2 жыл бұрын
Ksrtc concession und aduthulla ksrtc standil poyi anweshichaal athine kurich vivaram kittum
@np1856
@np1856 2 жыл бұрын
@@nithinmohan9176 not like how private bus is giving. Ksrtc ku pass aanu. Schoolil pokunna pillerku.... Ksrtc kaanumbozhum oodi private bus pole oodi kayari.....2rs kodukkan pattunna system onnum alla. Athenthaa angane oru veerthirivu
@sahafhussain7448
@sahafhussain7448 2 жыл бұрын
@@np1856 KSRTC Private Businekal Cheaper concession aan Bro( Njan padicha samayath ok angane aayirunnu) 10 rs vech 3 month Concession Card Kitum. Conductors seperate aayit adhil Tick mark cheyanam.. Line Busil athinekal Profitablum aan Conductormark athra chelavum illa
@jerinjoseph9495
@jerinjoseph9495 2 жыл бұрын
Aarum ksrtc stand poyi concession edukkan menakkedilla... KSRTC vannu nilkubozhum pvt vannu nilkubozhum kutikal kayaruka privatil aanu... Karanam ksrtc pass venam... Athum pvt n ksrtc onnichula routukalil ksrtc pass kodukilla.... 2 rupak ksrtc yilum kandal kayarakunna tharathilakanam.... Kuttikal gov utharavadhithvamanu... Pvt businte muthalaliyude utharavadhithvamakaruth...
@killinstrike9619
@killinstrike9619 2 жыл бұрын
@@jerinjoseph9495 bro ksrtc um pvt ulla sthalangalilekum concession kodukkum ath pole conceddion edukaan valiya paad onnumilla oru course certificatum photoyum adhaarummathi pinne pvt busile st yekaal laabhamaan ksrtcyude pass 10rs ullu
@ravanaprabhu7554
@ravanaprabhu7554 2 жыл бұрын
കോളേജ് ആയിരുന്നപ്പോൾ പ്രൈവറ്റ് ബസിൽ യാത്ര കുറെ അനുഭവിച്ചിട്ടുണ്ട്.... ഇവന്മാർ ചെറിയ കുട്ടികളെ പോലും കേട്ടാൽ അറയ്ക്കുന്ന തെറി വിളിക്കും.....
@muhammedsiyaspv9949
@muhammedsiyaspv9949 2 жыл бұрын
Cheriya kuttikaleokke verudeedaanu kondupokaar
@muhammedsiyaspv9949
@muhammedsiyaspv9949 2 жыл бұрын
Cheriya makkalod aarum onnum parayilla
@ramachandranpanicker3176
@ramachandranpanicker3176 2 жыл бұрын
Proceed with law.file case for compensations
@jainibrm1
@jainibrm1 2 жыл бұрын
start online classes for students
@jamsheerjamshi6573
@jamsheerjamshi6573 2 жыл бұрын
തൃശൂർ , കൊല്ലം ഈ രണ്ട് ജില്ലകളും കേരളത്തിന്റെ ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തേണ്ടതാണ്...
@muhammedarafath5309
@muhammedarafath5309 2 жыл бұрын
നല്ല കാര്യം തന്നെ. Pvt bus വെള്ളത്തിന് അല്ല ഓടുന്നത്. ഓടുന്നതിന് പെട്രോൾ അടിക്കണം. ചുമ്മാ ഷോ കാണിക്കാൻ ആവും കുറെ ചെക്കന്മാർ ഇറങ്ങിയത്. ഇങ്ങനെ പ്രതികരിക്കണം
@aryavarun8663
@aryavarun8663 2 жыл бұрын
Petrol bus eppo launch aayi😂
@rrcreations4876
@rrcreations4876 2 жыл бұрын
Aa ok bai🥲
@killadiravananmass5400
@killadiravananmass5400 2 жыл бұрын
ഞാൻ ഒരു ജീവനക്കാരനാണ് എനിക്ക് ഇതിൽ പറയാനുള്ളത് വിദ്യാർത്ഥികളുടെ ഭാഗത്താണ് തെറ്റ് കാരണം എന്തെന്ന് വെച്ചാൽ ആ ഡ്രൈവർ പറഞ്ഞതിൽ തന്നെ ഉണ്ട് ശരി ഓരോ സ്റ്റോപ്പിൽ നിന്നും അഞ്ചും പത്തും ഇരുപതും വിദ്യാർത്ഥികൾ കേറുമ്പോൾ ഇവർ എന്ത് ആയത്തിലാണ് പറയുക ഫുൾ കുട്ടികളെ കയറ്റിയിട്ട് പോയാൽ മതി എന്ന് വിദ്യാർത്ഥികൾ ഫുൾ കയറാൻ നോക്കുമ്പോൾ അവർ പകുതിയും പുറത്തായിരിക്കും ഉണ്ടാക്കുവ അപ്പോ വിദ്യാർത്ഥികൾ ആയിട്ടും പെട്ടെന്ന് പുറത്തേക്ക് വീണാൽ അതിന് മറുപടി ഡ്രൈവർ തന്നെ പറയേണ്ടിവരും ഇതിൽ ഞാൻ നോക്കിയിട്ട് ബസ് ജീവനക്കാർ പറഞ്ഞതാണ് ശരി വിദ്യാർത്ഥികളുടെ ഭാഗത്താണ് തെറ്റ് അത് ഇവർക്ക് മനസ്സിലാക്കിയാൽ പോരെ ഇതു പോലും മനസ്സിലാക്കാൻ പറ്റാത്ത കഷ്ടം തന്നെ 👌💯
@jainibrm1
@jainibrm1 2 жыл бұрын
കൊറോണ വന്നപ്പോൾ ബസുകാരൊക്കെ കരഞ്ഞോണ്ട് നടന്നതാ. അത് മറന്നു . ഓൺലൈൻ ക്ലാസ് നടത്തിയാൽ മതി പ്രശ്നം തീരുമല്ലോ ?
@LifeofAli-bz9co
@LifeofAli-bz9co 2 жыл бұрын
സത്യം
@sasrubberisedcoirproducts5073
@sasrubberisedcoirproducts5073 2 жыл бұрын
ഒന്ന് പോണം ഹെ, 3 മാസം കൂടുമ്പോൾ tax, insurance,diesel, ജീവനക്കാരുടെ ശമ്പളം, മറ്റു ചിലവുകൾ അതിന്റെ ഇടക്ക് വണ്ടി മുഴുവൻ ST TICKET വന്നാൽ എന്ത് ചെയ്യും
@peergames3759
@peergames3759 2 жыл бұрын
During Corona time it's bus owners missed normal passengers not students
@athul_vijayan8235
@athul_vijayan8235 2 жыл бұрын
@@sasrubberisedcoirproducts5073 st ennuparayunnath bus kar tharunna oudaryam onnum allallo 😏
@sasrubberisedcoirproducts5073
@sasrubberisedcoirproducts5073 2 жыл бұрын
@@athul_vijayan8235 ഒരു ബസിൽ 50 സീറ്റ്‌ ഉണ്ടെന്ന് കരുതുക ഒരു 30 നിന്നും പോകുന്നു മൊത്തം 80 പേർ ഇത് മുഴുവൻ 5 രൂപയുടെ ST ആണെങ്കിൽ 80X5=400 രൂപ ആകെ കിട്ടും, ഇത് തന്നെയാണ് BUS OPERATORS ഉന്നയിക്കുന്ന പ്രാധാന പ്രശ്നം ഏറ്റവും കൂടുതൽ FULL TICKET കയറുന്ന രാവിലെയും വൈകിട്ടും ഉള്ള TRIP ഇൽ ST കയറിയാൽ bus കാർക്ക് ഒന്നും കിട്ടില്ല പല private bus സ്കൂൾ bus ഉം തിരിച്ചറിയാൻ പോലും പറ്റില്ല അതുപോലെ ആണ് ST, പിന്നെ സ്വന്തം മക്കളെ സ്കൂളിൽ എത്തിക്കാൻ പറ്റില്ല എങ്കിൽ ഉണ്ടാക്കാൻ നിൽക്കരുത് കോളനികൾ
@moloosmoloos2355
@moloosmoloos2355 2 жыл бұрын
കുട്ടികളെ ബസ്സിൽ കയറ്റത്തിരുന്നാലും കുഴപ്പം , നിറയെ കയറ്റി ഡോറിൽ നിന്ന് എങ്ങാനും വീണാലോ അതും കുഴപ്പം ഡ്രൈവർമാർക് അപ്പോൾ പറയും നിറയെ കയറ്റിയത് കൊണ്ടല്ലേ എന്ന്. 10 പേര് വെച്ച് ഓരോ ബസ്സിലും കയറ്റിയാൽ മതിയല്ലോ
@vivekkbinu
@vivekkbinu 2 жыл бұрын
ഞാൻ എന്റെ വിദ്യാഭ്യാസ കാലയളവിൽ എല്ലാം ബസ്സിൽ യാത്ര ചെയ്തിട്ടുള്ളതാണ്. ഞങ്ങളോട് ഈ അഭിനയിക്കുന്ന പോലെ മാന്യമായി ഒരു ബസ് ജീവനക്കാരും പെരുമാറിയിട്ടില്ല. രണ്ടാം നിര പൗരന്മാരെ പോലെ തന്നാ പെരുമാറിട്ടൊള്ളു. ബസ് തടഞ്ഞിട്ടും പരാതി കൊടുത്തിട്ടും ഒക്കെ തന്നാ വിദ്യാർത്ഥിനികൾക്ക് എങ്കിലും "തെറി" കേൾക്കാതെ യാത്ര ചെയ്യാൻ അവസരം ഉണ്ടായത്. നിഷ്കളങ്കമായ നിങ്ങൾ ചിലർ ബസ് ജീവനക്കാർ പറയുന്നത് തൊണ്ട തൊടാതെ വിഴുങ്ങിക്കോ....😏
@kerala_bus_official
@kerala_bus_official 2 жыл бұрын
അവരും മനുഷ്യൻ ആണ്
@NEON__NX
@NEON__NX 2 жыл бұрын
@@kerala_bus_official athe✨️
@rashid4547
@rashid4547 2 жыл бұрын
@@kerala_bus_official റോഡിൽ എത്തിയാൽ മനുഷ്യരായിട്ട് തോന്നില്ല....അങ്ങനെ അല്ലേ പോക്ക്
@yedhukrishnan7949
@yedhukrishnan7949 2 жыл бұрын
Bro avarude oro minittum avarkk annanam kandethan ulloru vazhi aan aah samayath annam mudakki ninnal aarayalum samdhanathil parayan pattilla njnum oru student aaan pillerkk nthu thonniyavasavum kaanikkam ennonnum illallo bro
@NEON__NX
@NEON__NX 2 жыл бұрын
@@yedhukrishnan7949 😍🙌
@nobincbaiju
@nobincbaiju 2 жыл бұрын
അല്ലെങ്കിലും പ്രൈവറ്റ് ബസ്സ് കാർക്ക് അഹങ്കാരം കുറച്ചു കൂടുതലാ ഇത് തന്നെ ആണ് ഞങ്ങളുടെയും അവസ്ഥ ബസ്സ് നിർത്തില്ല കഴിഞ്ഞ ദിവസം ഞങ്ങൾ നിന്നതിനേക്കാൾ കൊറേ കൂടി മാറ്റി ബസ്സ് നിർത്തി ഓടി ചെന്നപ്പോ കേറ്റി ഇല്ല 😢
@veenapayyanur947
@veenapayyanur947 2 жыл бұрын
അങ്ങനെ ഉള്ളവരോട് ഒക്കെ 2 ണ്ണം പൊട്ടിച്ചാലും കുഴപ്പം ഇല്ല എന്നാലും നമ്മൾ ഒക്കെ മാക്സിമം കുട്ടികളെ കയറ്റാറുണ്ട് ഒന്ന് പറയാറ് ഇല്ല സ്റ്റോപ്പിൽ തന്നെ നിർത്തും ചില അവന്മാർ ഉണ്ട് ചില അവന്മാർ 😜
@jijeshvv9064
@jijeshvv9064 2 жыл бұрын
Ennal Ni KSRTC poyiko
@akkuprashanth8683
@akkuprashanth8683 2 жыл бұрын
KSRTC illa pinne 🌹🌹
@trucklovermallus9718
@trucklovermallus9718 2 жыл бұрын
നീയൊക്കെ പ്രൈവറ്റ് ബസ് അല്ല ksrtc തടയ് അണ്ടി ഉറപ്പുഉണ്ടോ
@kl-25creations80
@kl-25creations80 2 жыл бұрын
*ന്യായം രണ്ടുപക്കലും ഉണ്ടെങ്കിലും കൂടുതലും വിദ്യാർഥികളുടെ പക്കൽ ആണ് കാരണം ബസുകളിൽ യാത്ര ചെയ്യുന്ന ബഹുഭൂരിപക്ഷം കുട്ടികളും സാധാരണക്കാരാണ് . അവർക്ക് മറ്റു മാർഗം ഇല്ല .. എൻ്റെ നാട്ടിലും പ്രൈവറ്റ് ബസ്സുകൾ സ്റ്റുഡൻ്റ്സിനെ അധികം കയറ്റില്ല കുട്ടികൾ നിൽക്കുന്ന സ്റ്റോപ്പിൽ നിന്നും ബസ് മാറ്റിയേ നിർത്തൂ കാലത്തും വൈകിട്ടും അത് തന്നെ ആണ് അവസ്ഥ യൂണിഫോം കൂടി ഇല്ലെങ്കിൽ ഒട്ടും കയറ്റില്ല...*
@ജംബു
@ജംബു 2 жыл бұрын
തങ്കൻ ചേട്ടന്റെ അണ്ടി
@akkuprashanth8683
@akkuprashanth8683 2 жыл бұрын
KSRTC free ayitte konde pokan parayu
@kl-25creations80
@kl-25creations80 2 жыл бұрын
@@ജംബു *എടുത്ത് നിൻ്റെ വായിലോട്ട് ഇട്ടോ*
@kl-25creations80
@kl-25creations80 2 жыл бұрын
@@akkuprashanth8683 *അതിനു KSRTC അല്ലെല്ലോ ഇവിടുത്തെ പ്രശ്നം പ്രൈവറ്റ് ബസ്സുകൾ അല്ലേ*
@AfsalK
@AfsalK 2 жыл бұрын
@@kl-25creations80 ksrtc ilum pokamalo, private busil mathrave pokan patu enn ilalo,ksrtc ilum 2 rs system varatte
@suhailkt2669
@suhailkt2669 2 жыл бұрын
College സ്കൂൾ കുട്ടികൾ bus തടയാൽ ഇപ്പോ കുറച് കൂടുതലാണ്
@installallah7427
@installallah7427 2 жыл бұрын
🏃🏼 no I അല്ലെ ksrtc യില് ഫ്രീ യാത്ര അനുവദിക്കു
@Shan-ms1pp
@Shan-ms1pp 2 жыл бұрын
നിർത്താതെ പോയകൊണ്ടല്ലേ അവർ നടുറോട്ടിൽ നിന്നത് ഒന്നും ഇല്ലാതെ ഒരു സ്കൂൾ കുട്ടികളും ബസ്സ്‌ തടയില്ല ഞാനും ഒരു വിദ്യാർത്ഥി ആയിരുന്നു ഇവർക്കൊക്കെ ഓടിക്കാനുള്ള ലൈസൻസ് മാത്രം കൊടുത്താൽ പോരാ...
@appuamal887
@appuamal887 2 жыл бұрын
ബെസ്റ്റ് ഡ്രൈവർമാരും സ്കൂളിൽ പോയിട്ട് തന്നെയാണ് ലൈസൻസ് എടുത്ത് വരുന്നത്.. നിങ്ങളെക്കാളും വിദ്യാഭ്യാസ യോഗ്യത ഉള്ളവർ ഗതികേട് കൊണ്ട് ചെയ്യുന്നവരുണ്ട്.. എല്ലാ ചെലവും കഴിഞ്ഞ് ഒരു ബസ് ഒരു ദിവസം എത്ര രൂപ ബാലൻസ് വച്ചാൽ ആയിരിക്കും ജീവിക്കാൻ പറ്റും എന്ന് ആലോചിച്ചിട്ടുണ്ടോ... ഈ പ്രശ്നങ്ങളുടെ ഇടയിൽ 2 rs നു ഇവരെ കയറ്റി കൊണ്ട് വണ്ടിയോടിച്ചാൽ മുതൽ ആവുമോ....കുറച്ചു ആൾക്കാരെ അവരുടെ മര്യാദക്ക് കയറ്റുന്നുണ്ട്... മൈരൻ മാര് പട്ടി ഷോ കാണിച്ചാൽ ഇത് പോലെ കേസ് കൊടുക്കണം
@muhammedshahinsha825
@muhammedshahinsha825 2 жыл бұрын
💯
@manurejput6755
@manurejput6755 2 жыл бұрын
അപ്പൊ ബാക്കിയുള്ള പിള്ളേർ എങ്ങനെ വരും ഒരു സ്കൂളിൽ 2000 പിള്ളേരുണ്ടാവും നടക്കുന്ന karyamalla
@krishnagupthan
@krishnagupthan 2 жыл бұрын
20 രൂപയുടെ പകരം 2 രൂപയുടെ ct പൈസ കിട്ടിട്ട് വണ്ടി ഓടിച്ച് ലാഭം ഉണ്ടാക്കാൻ അതിൽ ഒഴിക്കുനത് മൂത്രമല്ല, ഡീസലാണ് ഡീസൽ.. ലക്ഷങ്ങൾ ഫീസ് കൊടുത്ത് പ്രൈവറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാം, ബസ്സ് പൈസ വയ്യ..
@aruntomy320
@aruntomy320 2 жыл бұрын
@R KJ എന്നിട്ട് എന്തേ gov Busil കൊടുക്കാത്തത്. KSRTC പാസ് undelum pvt bus ulla റൂട്ടിൽ കൊടുക്കുന്നില്ല.അത് എന്തേ?
@aruntomy320
@aruntomy320 2 жыл бұрын
@R KJ tax ilav?? കേട്ടിട്ടില്ല.. പാസ്സ് ന് വേണ്ടി ടാക്സ് ഇളവ് ഉണ്ടെന്ന് athyam ആയിട്ട് കേൾക്കുന്നത്
@rahidpm2128
@rahidpm2128 2 жыл бұрын
Ksrtc yilum students inu pass anuvadikkuka
@aruntomy320
@aruntomy320 2 жыл бұрын
@@rahidpm2128 pass und കൊടുക്കില്ല എന്നെ ഉള്ളൂ...ഡിപ്പോ പോയി ചോദിച്ച... ഓരോ കാരണങ്ങൾ പറയും കിട്ടില്ല... KSRTC മാത്രം ഉള്ള route il മാത്രമേ കിട്ടുന്നു ഉള്ളൂ.
@SusobhVlogs4
@SusobhVlogs4 2 жыл бұрын
10 ആം ക്ലാസ്സ് വരെയേ സൗജന്യ വിദ്യാഭ്യാസം 2 രൂപ കൊടുത്തുള്ള യാത്ര അനുവദിക്കേണ്ടതുള്ളൂ. 18 വയസും അതിനു മുകളിൽ പ്രയാമുള്ളവരും വല്ല പണിയും ചെയ്തു ബസ് ടിക്കറ്റ് കൊടുക്കാൻ ഉള്ള പൈസ ഉണ്ടാക്കി പഠിക്കുക. അതൊന്നും അവകാശമൊന്നുമല്ല.18 വയസുള്ളവർ ജോലി ചെയ്തു 25 വയസുള്ള മറ്റൊരുത്തനെ കോളേജിൽ (ടാക്സ്, മറ്റാനുകൂല്യം )വിടുക എന്നതൊക്കെ
@SusobhVlogs4
@SusobhVlogs4 2 жыл бұрын
@R KJ ഹഹ.30 വയസുള്ള വിദ്യാർത്ഥിയെ ഒക്കെ 18 വയസുള്ളവരും 8000 രൂപയ്ക്കു തുണിഷോപ്പിൽ വർക്ക്‌ ചെയ്യുന്ന സ്ത്രീകളും കൊടുക്കുന്ന ടാക്സ് കൊണ്ട് മുതു കിളവന്മാരെ പഠിപ്പിക്കേണ്ട കാര്യമില്ല. ജോലി വേണ്ടവർ സ്വയം കണ്ടെത്ത്തും
@SusobhVlogs4
@SusobhVlogs4 2 жыл бұрын
@R KJ ഇതിൽ മിക്കതും നല്ല കാശുള്ള വീട്ടിലെയാണ്. മിക്കത്തിനും 1 ലക്ഷം രൂപയുടെ ഐഫോൺ ഉണ്ട്.10% കുട്ടികൾ പിന്നോക്കം ഉണ്ടാവുകയുള്ളു. അവർക്കാണ് എന്തെങ്കിലും ജോലി. Ok.30 വയസുള്ളവർ പഠിച്ചിട്ടു രാജ്യത്തിനു എന്ത് ഗുണമാണ് ഉണ്ടാവുക. ഒന്നുമില്ല. നഷ്ടം മാത്രം.40 വയസിൽ കൂടിയ ജോലി കിട്ടിയാൽ 20 വർഷം മാത്രം സേവനം. പിന്നെയും നികുതി കൊടുത്തു പെൻഷൻ
@SusobhVlogs4
@SusobhVlogs4 2 жыл бұрын
@R KJ ഞാൻ 10 വയസ് മുതൽ രാവിലെ റബർ വെട്ടാൻ പോയിട്ടാണ് ജീവിച്ചത്. ഈ 31 വയസ് വരെ ഒരാളുടെയും 5 പൈസ വാങ്ങിയിട്ടില്ല. അതെനിക്ക് അപമാനം കൂടിയാണ്. ഇന്നും ജോലിയുണ്ട്. യൂട്യൂബ് ചാനലുണ്ട്. കാറുണ്ട് ബൈക്കുണ്ട്.14 വയസിൽ ആദ്യത്തെ ബൈക്ക് വാങ്ങി. ഇത് 10 മത്തെ ബൈക്ക് പുതിയ NS 125.ഇനിയും ബാക്കി ഉള്ള ടൈമിൽ സിഗരറ്റ് &കള്ളുകുടിയാണ്.അത് ഒഴിവാക്കാൻ ഫുഡ്‌ ഡെലിവറി zomatoyil ഓടിയാൽ എന്ന് ആലോചിക്കുന്നു.ഒരാഴ്ച ആയി ഈ ഒരു ചിന്തായാണ്. ഇന്നാണ് ആപ് ഡൗൺലോഡ് ചെയ്തതും
@joseph4500
@joseph4500 2 жыл бұрын
ഉള്ള കാര്യം പറയാം... നമ്മുടെ നാട്ടില്‍ ജനസംഖ്യ കൂടുതൽ ആണ്.
@tijuthomas3
@tijuthomas3 2 жыл бұрын
Ssssss
@user-sd8nj3js2e
@user-sd8nj3js2e 2 жыл бұрын
Yes 😌🤟
@RajeshKumar-qt4py
@RajeshKumar-qt4py 2 жыл бұрын
👍👍👍👍
@hamzaap2063
@hamzaap2063 2 жыл бұрын
ഒരു ബസിൽ 10കൂട്ടുകളെ കയറ്റാൻ പാടൊള്ളു എന്നു ഉണ്ടോ
@sabinlal7562
@sabinlal7562 2 жыл бұрын
10 സ്റ്റോപ്പിൽ നിന്ന് 5 മുതൽ 10 കുട്ടികളെ വരെ കയറ്റുന്നില്ലേ അത് പോരെ എല്ലാവരെയും കയറ്റിപോകുക എന്നത് നടക്കില്ല ചേട്ടാ വേറെ ഒന്നും കൊണ്ടല്ല വെറും 2 രൂപ കിട്ടിയാൽ മുതലാകില്ല എല്ലാവരും വേണം നമുക്ക് ബസ്സിൽ നിങ്ങൾ ആരും എന്താണ് ksrtc യിൽ ct സംവിധാനം സുതാര്യമാക്കണം എന്ന് പറയാത്തത് അപ്പോൾ ഇത്ര പ്രശനങ്ങൾ ഉണ്ടാവില്ലലോ
@AmalKK
@AmalKK 2 жыл бұрын
@@sabinlal7562 Ente chettaa Mukkinu Mukkinu Schoolo collego onnum ilallo...
@nihalabdulla2101
@nihalabdulla2101 2 жыл бұрын
@@sabinlal7562 ബസിൽ പിടിക്കുന്നത്ര ആളെ കേറ്റണം. School മൊത്തം കൊണ്ട് പോവാൻ പറഞ്ഞില്ലല്ലോ....
@sabinlal7562
@sabinlal7562 2 жыл бұрын
@@nihalabdulla2101 മുത്തേ അതല്ലേ പറഞ്ഞത് നമുക്ക് എല്ലാവരും വേണം വെറും ct കഴറിയാൽ നമുക്ക് മെച്ചം വേണ്ടേ അതാണ് പറഞ്ഞത്ത് ksrtc യിലും കൊടുക്കണം അപ്പോൾ ഇത്ര തിരക്കോ പ്രശ്നങ്ങളോ ഉണ്ടാവില്ല അതെന്ത ആരും പറയാത്തത് കൊല്ലാ കൊല്ലം കോടിക്കണക്കിനു രൂപയാ കൊടുക്കുന്നത് സർക്കാർ ksrtc നന്നാക്കാൻ എന്നിട്ട് നന്നായോ ഇല്ല അവർ സേവനം ക്കാർ ആല്ലേ ഇതും കൂടി ഉൾപ്പെടുത്തൂന്ന് ഒന്നു
@krishnagupthan
@krishnagupthan 2 жыл бұрын
20 രൂപയുടെ പകരം 2 രൂപയുടെ ct പൈസ കിട്ടിട്ട് വണ്ടി ഓടിച്ച് ലാഭം ഉണ്ടാക്കാൻ അതിൽ ഒഴിക്കുനത് മൂത്രമല്ല, ഡീസലാണ് ഡീസൽ.. ലക്ഷങ്ങൾ ഫീസ് കൊടുത്ത് പ്രൈവറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാം, ബസ്സ് പൈസ വയ്യ..
@lovelypetsandfishes
@lovelypetsandfishes 2 жыл бұрын
Avaru kore kaalam aayi palarum pattiniyilla aavam apol igane okke cheyunathu shetiyayi thonnunilla
@rafikallayi
@rafikallayi 2 жыл бұрын
എനിക്ക് അറിയാത്തത് കൊണ്ട് ചോദിക്കുകയാണ്. ഈ സർക്കാരിന്റെ ബസിൽ വിദ്യാർത്ഥികളെ കൊണ്ട് പോയാൽ എന്താണ് കുഴപ്പം 😹❌️
@NEON__NX
@NEON__NX 2 жыл бұрын
🤷🏼‍♂️😹
@vijaylalvks5422
@vijaylalvks5422 2 жыл бұрын
Double decker bus ആകണം എന്ന് ആണ് എൻ്റെ ഒരു അഭിപ്രായം..കുട്ടികൾ മുകളിലും യാത്രക്കാർ താഴെയും ആയി നിന്നോട്ടെ...🤘
@anirudh_kbfc4651
@anirudh_kbfc4651 2 жыл бұрын
😂😂💯
@foot_bea3625
@foot_bea3625 2 жыл бұрын
👍
@killadiravananmass5400
@killadiravananmass5400 2 жыл бұрын
നമ്മൾ ഈ ബസ്സിൽ പണിക്ക് വരുന്നത് ഒരുനേരത്തെ കഞ്ഞിക്ക് വക്കാ ഉണ്ടാക്കാനാണ് അതും ജനങ്ങളെ എത്തിക്കേണ്ട സ്ഥലത്ത് എത്തിക്കുന്നുണ്ട് എന്നിട്ട് ബസ് ജീവനക്കാർ തെറ്റ് ചെയ്തു പോലും ഇത് എവിടുത്തെ ന്യായമാണ്
@playtime285
@playtime285 2 жыл бұрын
അയാൾ 5 പേരെ വച്ച് കേറ്റി പോലും, അങ്ങനെ കേറ്റാൻ പാടുള്ളു, ഇയാളെ ഒക്കെ അനുകൂലികുന്നവർ ഉണ്ടല്ലോ കഷ്ടം
@tttravels4806
@tttravels4806 2 жыл бұрын
klSRTC ഉണ്ടല്ലോ ഫ്രീ ആയി സ്കൂളിൽ ഓടിക്കു ജനത്തിന്ദ്യ നിഗതിപണം അല്ലേ എന്നിട്ട് കക്കുന്നത് കുറക്കട്ടെ ഈ tax ഡിസ്സൽ. മെയിടൻസ് ചെയ്തു 2രൂപക്ക് കുത്തി നിറച്ചു കൊണ്ട് പോകാൻ പൈസ മുടക്കിയവന് കൊഴുപ്പിണ്ട് അസുഖം കാണില്ല
@playtime285
@playtime285 2 жыл бұрын
നിയമം അനുസരിച്ചു പോകാൻ പറ്റില്യ, ലാഭം കിട്ടുന്നതിന് അനുസരിച്ചു ചെയ്യാൻ പറ്റുള്ളൂ എന്ന്, അത് ചോദ്യം ചെയ്യണ്ടത് തന്നെയാണ്
@playtime285
@playtime285 2 жыл бұрын
ലോക്കൽ KSRTC ഇടണം അതിന് പ്രൈവറ്റ് ബസ് കുറച്ച മതി, പ്രൈവറ് ഗുണ്ടായിസം അവസാനിക്കും ചെയ്യും, KSRTC ലോങ്ങ്‌ റൂട്ട് മാത്രം ഫോക്കസ് ചെയുന്നു അതാണ് തെറ്റ്,
@renji9143
@renji9143 2 жыл бұрын
നീ ആദ്യം ഒരു ബസ് വാങ്ങി അതിൽ ജീവനക്കാരെയും വെച്ച് നിറയെ സ്കൂൾ പിള്ളേരെ മാത്രം കയറ്റി ഓടിച്ചു ലാഭം ഉണ്ടക്കി കാണിക്ക്, അല്ലങ്കിൽ മുടക്ക് മുതൽ എങ്കിലും തിരിച്ചു പിടിച്ചു കാണിക്ക്. എന്നിട്ട് അഭിപ്രായം പറ 😏😏😏
@abhijnasumesh5767
@abhijnasumesh5767 2 жыл бұрын
@@playtime285 ഉള്ള ബസ്സ് നല്ലരീതിയിൽ ഓടിക്കാൻ വയ്യ എന്നിട്ട
@jaihind9740
@jaihind9740 2 жыл бұрын
Vidhyarthikalkk enthum aavaam ennulla dhaarana maattiyedukkanam....schoolile muzhuvan kuttikalum oru bussil thanne keyaranM ennulla vaashi ozhivaakkanam.......
@AmalKK
@AmalKK 2 жыл бұрын
Angane onnum ivide aarkkum Vaashiyilla... Pakshe enni chutta appam pole 3-4 pere maathram aanu mikka bussukaarum kayattunnath... Chilar aakate pillere kandaal Stoppil ninn dhoore maari aavum nirthuka.. Chilar piller kayarunnathinu idayk Door adaykkum allenkil Double bell adikkum... Sahikett piller prathikarichaal appol varum chilar ithepole konakkaanum Samaram cheyyaanum
@althafkk8441
@althafkk8441 2 жыл бұрын
അതെന്ത് കനക്കാണ് മുന്നിൽ 5 ബാക്കിൽ 5 എന്നത്👎🏻
@sumeshsumesh7042
@sumeshsumesh7042 2 жыл бұрын
എല്ലാ സ്കൂളിലും ബസ് അനുവദിക്കാൻ സർക്കാർ ഭാഗത്തുനിന്നും ഒരിടപെടൽ ഉണ്ടാവണം അല്ലേൽ ksrtc അനുവദിക്കുക.. അതൊട്ട് പറ്റുവേ ഇല്ല....
@dennyjoy
@dennyjoy 2 жыл бұрын
Correct aake kurach private bus ond athil ellaam koode vann kerikolum
@NEON__NX
@NEON__NX 2 жыл бұрын
💯
@ambottypsyamalan4826
@ambottypsyamalan4826 2 жыл бұрын
സത്യം ബ്രോ
@babymonbabumon4917
@babymonbabumon4917 2 жыл бұрын
പുള്ളി പറഞ്ഞത് ശെരിയാ
@jijeshvv9064
@jijeshvv9064 2 жыл бұрын
Super 🔥
@gamingjappuzz5806
@gamingjappuzz5806 2 жыл бұрын
😔😔😔
@thephoenix1767
@thephoenix1767 2 жыл бұрын
പിള്ളേരെ തെറിവിളിക്കാനാതും നിർത്താണ്ട പോവാന്നതും അപമാനിക്കുന്നതും ആരും കാണാറില്ലല്ലോല്ലേ... Sakthan സ്റ്റാൻഡിൽ നിൽക്കുന്ന പോലീസുകാർ ഇതൊന്നും kanatha പോലെ അഭിനയിച്ച നിക്കും ബുസുകാരുടെ കൈയെന്നു കാശു കിട്ടാൻ.....
@Ans4kcuts
@Ans4kcuts 2 жыл бұрын
5/5 പേരെ കയറ്റാം എന്ന് ആ ഡ്രൈവർ നല്ല രീതിയിൽ ആ പിള്ളേരോട് പറഞ്ഞു... ബാക്കി.... വിദ്യാർത്ഥികളുടെ പട്ടി ഷോ
@thephoenix1767
@thephoenix1767 2 жыл бұрын
@@Ans4kcuts സ്കൂളിൽ അഞ്ചു പേര് മാത്രമേ പടിക്കുന്നുള്ളു... ചില പിള്ളേർ രണ്ടും മൂന്നും ബസ് കേരട്ടാണ് വീട്ടിൽ എത്തുന്നതും... ഇങ്ങനെ ഊഴക് അക്തർ എത്ര നേരം കാത്തു നിൽക്കും????.. ആൺകുട്ടികളുടെ കാര്യം പോട്ടെ.... പെൺകുട്ടികളോ????...
@jaseemjasi2192
@jaseemjasi2192 2 жыл бұрын
Correct 🤟
@cosltag2618
@cosltag2618 2 жыл бұрын
Very good 👌
@aksharagirijavallabhan1736
@aksharagirijavallabhan1736 2 жыл бұрын
Nalla bus aanu. ❤️❤️ Nalla perumattam aanu.
@ardaspn
@ardaspn 2 жыл бұрын
ചേട്ടാ കിടു 👍❤
@human2907
@human2907 2 жыл бұрын
Good...💥💥💥
@sume7670
@sume7670 2 жыл бұрын
petrol and diesel price Bus running cost all time hi Cost of labor Sparpart and maintenance costs
@sharathc7555
@sharathc7555 2 жыл бұрын
Ath supper 👍👍👍
@opolassa
@opolassa 2 жыл бұрын
പവർ 😀
@abdurahiman115
@abdurahiman115 2 жыл бұрын
നീ പോകുന്നില്ല എന്ന് പറഞ്ഞപ്പോഴാണ് അവർ പോകേണ്ട എന്ന് പറഞ്ഞത് 👍
@yooyoo6742
@yooyoo6742 2 жыл бұрын
പ്രൈവറ്റ് ബസ് ഓട്ടം നിറുത്തിയാൽ എന്ത് ചെയ്യും ksrtc യിൽ പോവുമോ ?
@NEON__NX
@NEON__NX 2 жыл бұрын
🤷🏼‍♂️😅
@vishnupuratholikkal4736
@vishnupuratholikkal4736 2 жыл бұрын
ഡ്രൈവറുടെ ഔദാര്യമാണ് കേട്ടോ വിദ്യാർത്ഥികൾക്ക് ബസ്സിൽ പോവാനുള്ള അവകാശം 😪
@renji9143
@renji9143 2 жыл бұрын
ഇപ്പോൾ ഔതാര്യം തന്നെയാണ്. അല്ലങ്കിൽ കുട്ടികളെ കൊണ്ടുപോകുന്നത് സർക്കാർ ബുസുകാർക് അർഹതപ്പെട്ട അനുകൂല്യo കൊടുക്കണം. 😏😏
@krishnagupthan
@krishnagupthan 2 жыл бұрын
20 രൂപയുടെ പകരം 2 രൂപയുടെ ct പൈസ കിട്ടിട്ട് വണ്ടി ഓടിച്ച് ലാഭം ഉണ്ടാക്കാൻ അതിൽ ഒഴിക്കുനത് മൂത്രമല്ല, ഡീസലാണ് ഡീസൽ.. ലക്ഷങ്ങൾ ഫീസ് കൊടുത്ത് പ്രൈവറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാം, ബസ്സ് പൈസ വയ്യ..
@jeseenamp4988
@jeseenamp4988 2 жыл бұрын
@@krishnagupthan Pvt institute aanu sir nte problem. Govt institute il padikunna kuttikale ningal kayatunnath poleyanallo parayunnath.pinne ningalk kuttikale kayatan budhimuttanenkil bus service nadathanda.
@Trsmmvlogs
@Trsmmvlogs 2 жыл бұрын
Busil kutikale kayatanada ni muthram ozhikukayum vendaa minimum charge 5 Rupa akikko kutikalude ct amunt kudi kutiyitanallo 10 akiyath ath avaride avaksham an alland ante onnum free sevanam alle
@jamshijishan
@jamshijishan 2 жыл бұрын
🏍️എന്റയൊരു അഭിപ്പ്രായത്തിൽ. CT സമ്പ്രദായം ഒഴിവാക്കണം. പണ്ടത്തെ കാലമല്ല . പിള്ളേരുടെ കയ്യിൽ( apple ഫോൺ, ബ്രാൻഡഡ് Dress,shoo )പിന്നെ എന്തുകൊണ്ട് 10 രൂപ ടിക്കേറ്റിന് വീട്ടുകാർ കൊടുക്കുന്നില്ല.പാവപ്പെട്ട കുട്ടികൾ ഉണ്ടെങ്കിൽ അവർക്ക് സ്കൂൾ മുകാന്തരം കാർഡ് ഏർപ്പെടുത്തണം. ഇപ്പോഴത്തെ കുട്ടികൾക്കു തണ്ട് ഇച്ചിരി കൂടുതലാ. വീട്ടിൽ കാശുണ്ടല്ലോ എന്ന അഹങ്കാരം. നിങ്ങൾ ഇതിനോട് (കമന്റ് )യോജിക്കുന്നുണ്ടോ? 🙄😔
@aaslam8548
@aaslam8548 2 жыл бұрын
Cash ellathavarum und bro
@Shahulhameed.1
@Shahulhameed.1 2 жыл бұрын
ഊളതരം പറയാതെ.. എന്നാ പിന്നെ സേട്ടൻ ഇനി മുതൽ റേഷൻ വെടിക്കേണ്ട.. പൈസ ഇല്ലെ ഇരട്ടി വിലക്ക് കടയിൽ നിന്നും അരി മേടിച്ചോ 😌
@sharafudheenmkd2746
@sharafudheenmkd2746 2 жыл бұрын
Yes crt 👍👍
@sharafudheenmkd2746
@sharafudheenmkd2746 2 жыл бұрын
@@Shahulhameed.1 ഒരിക്കലും ഊള തരമല്ല,, പിള്ളേർക്ക് അഹങ്കാരം കുറച്ച് കൂടുതലാ,,
@Shahulhameed.1
@Shahulhameed.1 2 жыл бұрын
@@sharafudheenmkd2746 എൻറെ ചേട്ടോ ഞാനും ct കൊടുത്ത് ബസിൽ പോകുന്ന ഒരു വിദ്യാർത്ഥി ആണ്.. അഹങ്കാരം ബസ്കാർക്ക് ആണെന്ന് എല്ലാവർക്കും അറിയാം... വിദ്യാർത്ഥികളോട് ബസിൽ പെരുമാറുന്ന രീതി നേരിട്ട് അനുഭവിച്ചിട്ടും ഉള്ളത് ആണ്.. പെൺകുട്ടികളോടടക്കം വളരെ മോശം പെരുമാറ്റം ആണ് കാണിക്കുന്നത്... കണ്സഷൻ ഔധാര്യം അല്ല അവകാശം ആണ്.. പിന്നെ ഇപ്പോൾ ഈ വിദ്യാർഥികൾ ചെയ്തത് ആണ് ശരി.. ഇല്ലെങ്കിൽ ഈ ബസുകാർ പിള്ളേരുടെ നെഞ്ചത് കേറി നിരങ്ങും..
@miqdadmuhd9357
@miqdadmuhd9357 2 жыл бұрын
bus illathappozhe businte vila aryu...
@Badasssssssdkidi
@Badasssssssdkidi 2 жыл бұрын
Ok
@RahulRRTVM
@RahulRRTVM 2 жыл бұрын
അവന്റെ മുഖം കണ്ടാലേ അറിയാം സത്യസന്ധൻ ആണെന്ന് 🤣🤣
@adarshkv7020
@adarshkv7020 2 жыл бұрын
മുഖം നോക്കി നീ ലക്ഷണം പറയോ...നിന്റെ dp യിലെ മോന്ത കണ്ടിട്ട് പട്ടി കഞ്ഞി കുടിക്കും എന്ന് തോന്നുന്നില്ല
@vijeeshvijith
@vijeeshvijith 2 жыл бұрын
എല്ലാ സ്റ്റുഡന്റസ്നേയും ഒരു ബസിൽ കൊണ്ട് പോണം എന്നിട്ട് പേര് പ്രൈവറ്റ് ട്രാൻസ്‌പോർട് ബസ്, കുട്ടി നേതാക്കൾ എന്ത്കൊണ്ട് ഒരു ബസ് ഇറക്കാൻ കോളേജ് അധികൃതർ എതിരെ സമരം ചെയുന്നില്ല.
@dbzallep4899
@dbzallep4899 2 жыл бұрын
Ivide bus nirthaathe poyi 2 nd pravishyam njan schoolil aethaan late aayi
@jubeenajubi5315
@jubeenajubi5315 2 жыл бұрын
എല്ലാ ബസ്ജീവനക്കാരും ഒരു പോലെ എല്ലാ.
@_ZaynMalik
@_ZaynMalik 2 жыл бұрын
Ellardem കാര്യം ആണോ പറഞ്ഞത് ഇവിടെ... ബസ്കാർ മാത്രല്ല മനുഷ്യർ എല്ലാരും വെറൈറ്റി സ്വഭാവം തന്നേയാണ് 💯🙋🏻‍♂️
@jubeenajubi5315
@jubeenajubi5315 2 жыл бұрын
@@_ZaynMalik yz
@_ZaynMalik
@_ZaynMalik 2 жыл бұрын
@@jubeenajubi5315 🤗🙌
@rashid4547
@rashid4547 2 жыл бұрын
അതെ 90% നാറികളാ
@furywolf2586
@furywolf2586 2 жыл бұрын
5 peru front side 5 peru back side ethu putyatayi kandu pidicha neyam ano...
@davidjr5249
@davidjr5249 2 жыл бұрын
അഞ്ചു പേർ മാത്രം കേറ്റാൻ ആണെങ്കിൽ നീയൊന്നും ബസ് ഓടിക്കേണ്ട. അഞ്ചു പേർ എന്നും പറഞ്ഞ് അല്ലല്ലോ ഗവൺമെൻറ് കുട്ടികൾക്ക് കൺസഷൻ കൊടുത്തിരിക്കുന്നത്
@suresha.raghavan1361
@suresha.raghavan1361 2 жыл бұрын
ഇതൊക്കെ അഹംഭാവംകൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾ ആണ്.ചിലർക്ക് കട്ടികൾ കയറിയാൽ വലിയ വിഷമമാണ്.അവരുടെ മക്കൾ ഇങ്ങനെ പോകുന്ന വരാണ് എന്നു കരുതാറില്ല
@krishnagupthan
@krishnagupthan 2 жыл бұрын
20 രൂപയുടെ പകരം 2 രൂപയുടെ ct പൈസ കിട്ടിട്ട് വണ്ടി ഓടിച്ച് ലാഭം ഉണ്ടാക്കാൻ അതിൽ ഒഴിക്കുനത് മൂത്രമല്ല, ഡീസലാണ് ഡീസൽ.. ലക്ഷങ്ങൾ ഫീസ് കൊടുത്ത് പ്രൈവറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാം, ബസ്സ് പൈസ വയ്യ..
@abhiabhiram7657
@abhiabhiram7657 2 жыл бұрын
Enni vach ella kuttykaleyum kaytan patuo. Kurach pere kayatunile. Baaki ullavare aduta bus ile varanam. Kuutykale maatram kayatit poyal Ticket edukunavark kayaran stalam indavila. Ivare maatram kayati poyal labam indavuo
@ritik_007__
@ritik_007__ 2 жыл бұрын
@@krishnagupthan ലക്ഷങ്ങൾ മുടക്കുന്ന പ്രൈവറ്റ് സ്കൂളുകൾക്കു സ്വന്തമായി ബസ്സ് ഉണ്ടാകും, ഒരു ഗതിയും ഇല്ലാത്തവരാകും 2 രൂപയും കൊടുത്ത് ബസ്സിൽ വരുന്നത്.
@suresha.raghavan1361
@suresha.raghavan1361 2 жыл бұрын
@@krishnagupthan നാട്ടിൽ നടപ്പുള്ളരീതിയിൽ ഓടിക്കാൻകഴിയാത്തവർ കയറ്റി യിടുക.
@suresha.raghavan1361
@suresha.raghavan1361 2 жыл бұрын
@@abhiabhiram7657 എല്ലാ വരും ഒരുവാഹനത്തിൽകയറ്റണമെന്നു ആരും പറയില്ല.അത് പറയേണ്ടരീതിയിൽ പറയാം.ധിക്കാരമാകുന്പോൾ സംഘർഷമാകും.നമ്മളും ഇതൊക്കെ കടന്നു വന്നതല്ലേ
@sonasonajohn6979
@sonasonajohn6979 2 жыл бұрын
Ath powlichu😎😎😎
@manushameem8548
@manushameem8548 2 жыл бұрын
Ella bus alkarum ingle mariayle rathri eppoya perile ethaa
@muimazin2007
@muimazin2007 2 жыл бұрын
Bus stopil nirthadhe korch dhuuram kondoyi nirthne experience enik kore vattam undayitund space undelum avar nirthitharula
@nonstopmp424
@nonstopmp424 2 жыл бұрын
Athokke njan padikkunna kaalam.... Bus driver um conductorumaayi company adich yathra cheythath....
@ulla5456
@ulla5456 2 жыл бұрын
എന്തുകൊണ്ട് KSRTC യിൽ ഇതുവരെ യാത്രാസൗകര്യം ഒരുക്കാത്തത്..
@cleammereditz4951
@cleammereditz4951 2 жыл бұрын
പിന്നെ മുഴുവൻ വിദ്യാർഥികളെ കയറ്റാറ്റാത്തത് കൊണ്ട് അല്ലേ ബസ് തടഞ്ഞത്.10 പേര് കേറിയാൽ മതി എന്ന് അവൻ എന്തോ ഔതാര്യം തരുന്ന പോലെ.
@abhinandhabhi8373
@abhinandhabhi8373 2 жыл бұрын
Ithupolethe korr ennam indakum ella clg ilum verthe show kaanikkan, nangal de collegil onnun athinte prasnam illa, nammukk ariyam bussinte ippolathe avastha athond nangale collegil pande ulla niyam aanu 5 per vechu oru bussil kayaran, nammal krithyamayi nilkkukayum cheyyum avar kayattukayum cheyyum,
@kingJesus.2757
@kingJesus.2757 2 жыл бұрын
എല്ലാവരും മനസിലാക്കുക... എല്ലാവരും ജീവിക്കാൻ വേണ്ടിയാണ്... ഈ പെടാപ്പാട് പെടുന്നത്.....
@user-uu1dd9zx6f
@user-uu1dd9zx6f 2 жыл бұрын
പണ്ട് ജഗതി പറഞ്ഞ പോലെ: നിങ്ങളുടെ അനാവശ്യം അവർക്ക് ആവശ്യം
@solotraveller4673
@solotraveller4673 2 жыл бұрын
Enthoru vinayam paavam ithonnum nirathil oodumpol kaanarillallo
@praveenmaninadham585
@praveenmaninadham585 2 жыл бұрын
ഇതിപ്പോ Ksrtc ആയിരുന്നു എങ്കിൽ ഇവനൊക്കെ എന്ത് ചെയ്തേനെ ബസ് തടയാനും കല്ലെറിയാനും നടക്കും എന്നാൽ ബസിൽ ഫസ്റ്റ് ട്രിപ്പ്‌ മുതൽ ലാസ്റ്റ് ട്രിപ്പ്‌ വരെ അതിൽ പണിയെടുത്ത് നോക്ക് അപ്പോൾ അറിയാം അതിന്റെ ബുദ്ധിമുട്ട് ആരെകാണിക്കാൻ ആ. ഷോ അവർക്കും ഉണ്ട് കുടുംബവും കുട്ടികളും (ആ മുടക്കിയ ട്രിപ്പ്‌ മുതൽ ലാസ്റ്റ് ട്രിപ്പ്‌ വരെ ഉള്ള കളക്ഷൻ ഇവന്മാരിൽ നിന്ന് നഷ്ടപരിഹാരം ആയി വാങ്ങണം പിന്നെ എല്ലാത്തിനും ഒരു പേടി കാണും
@b.m.t.g.s.3339
@b.m.t.g.s.3339 2 жыл бұрын
വിദ്യാർത്ഥികൾക്ക് ഇത്തിരി അഹങ്കാരം കൂടുതലാ ഇപ്പോൾ...
@prophetask8085
@prophetask8085 2 жыл бұрын
തന്തയെ തല്ലുന്ന നാറികളാണ് അധികവും.
@abcd-bi3jr
@abcd-bi3jr 2 жыл бұрын
consession 2il ninnu koranjathu 5 enkilum aayi uyarthanam
@pothuvalarthalwayanad6687
@pothuvalarthalwayanad6687 2 жыл бұрын
Kurachu vidyarthikalude chettatharam karanam mattulla aalukalan idangarayath
@AKSHAYKUMAR-jk6mg
@AKSHAYKUMAR-jk6mg 2 жыл бұрын
Driver polii
@salimk2690
@salimk2690 Жыл бұрын
ആളുകൾ ഏതുതരം കുറ്റകൃത്യങ്ങൾ ചെയ്താലും . ആളുകൾക്ക് നിയമത്തെ ഭയമില്ല. അധികാരികളിൽ പലരും നാളും പേരും നോക്കി ജാമ്യം കൊടുക്കുന്നു രക്ഷപ്പെടുത്തുന്നു. പിന്നെ എങ്ങനെയാണ് ഇതിനെല്ലാം ഒരു പരിഹാരം കാണുക. 🙏
@vinodank2609
@vinodank2609 2 жыл бұрын
വിദ്യാർത്ഥികളോടുള്ള ബസ് ജീവനക്കാ രുടെ പെരുമാറ്റം വളരെ മോശമാണ്. അത് നേരിട്ട് അനുഭവിച്ചറിഞ്ഞതാണ്
@rahuls2478
@rahuls2478 2 жыл бұрын
കോൺസഷൻ വിദ്യാർത്ഥികൾക് അഭാമാനം അന്നെന്നു പറഞ്ഞ ഗതാഗത മന്ത്രി ഉള്ള നാടാണ് ഇത്, അപ്പൊ പിന്നെ ബാക്കി ഉള്ളവരിന് ഇത്ര oke പ്രതികിഷ മതി
@IRFANali-ng1pi
@IRFANali-ng1pi 2 жыл бұрын
Apo 10 per schooli poya mathiyo nerthe classi kerille avdullavarude vayirikkune motham kekanam 5per frendilum 5per backilum keran olla sthalave aa busil ollo
@mirshadkannur1350
@mirshadkannur1350 2 жыл бұрын
എന്തായാലും നടപടി വേണം
@malavikakb7240
@malavikakb7240 2 жыл бұрын
ബസ്സ് നിർത്തിച്ച് വിദ്യാർത്ഥികളെ കേറ്റാൻ ശ്രമിച്ച വിദ്യാർത്ഥി നേതാക്കൾ മര്യാത ഇല്ലാത്തവർ ആണെങ്കിൽ..... ബസ്സിന്റെ താക്കോൽ ഊരി വേറെ ബസ്സിൽ കയറി പോയി ബസ്സിൽ ഉള്ള മുഴുവൻ യാത്രക്കാരേയും വഴിമുട്ടിപ്പിച്ച് പോയ ബസ്സ് ഡ്രൈവർ എങ്ങനെ മര്യാദക്കാരനാകും .....?
@dhaneshchandhru1741
@dhaneshchandhru1741 2 жыл бұрын
Pinne nenjathukoode vandi kayatti pokano🥴
@malavikakb7240
@malavikakb7240 2 жыл бұрын
@@dhaneshchandhru1741 നെഞ്ചത്തൂ കൂടെ വണ്ടികയറ്റണമെന്ന് ആരും പറഞ്ഞിട്ടില്ല.....
@dhaneshchandhru1741
@dhaneshchandhru1741 2 жыл бұрын
Pinne draiver nthu cheyyanam Mayirunnu para
@malavikakb7240
@malavikakb7240 2 жыл бұрын
@@dhaneshchandhru1741 മര്യാദക്ക് പിള്ളേരെ കേറ്റണമായിരുന്നു
@dhaneshchandhru1741
@dhaneshchandhru1741 2 жыл бұрын
Athinu eallareyum kettanam paranja nadakkuo bakkil vere vandikal uddallo athil kurach per kayariyal ntha
@niyasha749
@niyasha749 2 жыл бұрын
Ath nannaaayeeen😀
@arjunregi5802
@arjunregi5802 2 жыл бұрын
ഈ limited സ്റ്റോപ്പിൽ എങ്ങിനാ എല്ലാ സ്റ്റോപ്പിലും നിർത്തുക
@ar-vlogs7014
@ar-vlogs7014 2 жыл бұрын
ബസുടമകളുടെ അടുത്താണ് ന്യായം
@jainibrm1
@jainibrm1 2 жыл бұрын
private busil kuttikale nirodhichal pore ?
@Loveindia77124
@Loveindia77124 2 жыл бұрын
ഇത് നമ്മുടെ നാട്ടിലും ഉണ്ട് 20 ബസ്സ് ആണ് രണ്ട് ദിവസമായി ഓടാതെ ഇരിക്കുന്നത് ജീവനക്കാരെ മർദിച്ചു എന്നത് ആണ് വിഷയം ( കുട്ടികൾക്ക് ഇത് സ്റ്റാറ്റസ് വെക്കാനുള്ള ഒരു കൊപ്രയും ആണ് ഇപ്പോൾ ) കൂടെ നിയമങ്ങളും കൂട്ടായ് ഉണ്ട് ഈ കെ സ് ർ ടി സിയിൽ കുട്ടികൾക്ക് എന്തെ പൈസ കുറക്കാതെകൂടെ നിൽക്കുന്നതു ???
@DreamRider-sv4ei
@DreamRider-sv4ei 2 жыл бұрын
വിദ്യാർത്ഥികളുടെ ശെരി ആണല്ലോ ബസ്സ്കാരുടെ ശെരി രണ്ട് പേരുടെയും ശെരി ആണല്ലോ എല്ലാവരുടെയും ശെരി ഇപ്പോ ശെരി ആയില്ലേ ഗുയ്സ്‌.....
@anandhuraju7881
@anandhuraju7881 2 жыл бұрын
കുറച്ചു ഓവർ ആകുന്നുണ്ട് വിദ്യാർത്ഥികൾ
@eagleeye2071
@eagleeye2071 2 жыл бұрын
കടുത്ത നടപടി എടുക്കണം 😡
@divinewind6313
@divinewind6313 2 жыл бұрын
KSRTC ku varsham thorum mudakuna kodikalil kurach Pvt Busukarku subsidy aayi koduthal ee preshnam theerile.
@achu914
@achu914 2 жыл бұрын
Kayatti erakki po bro
@manushameem8548
@manushameem8548 2 жыл бұрын
10Ke perikopoyle madhiyoo bakkioole pinne engotta pogaa
@travelwithme3680
@travelwithme3680 2 жыл бұрын
ബസ് കാരുടെ അഹങ്കാരം എല്ലാരേയും കേറ്റി പോകുന്നില്ല എന്ന് പറഞ്ഞ ഡ്രൈവർ തന്നെ അല്ലെ
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 9 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 14 МЛН
Самый Молодой Актёр Без Оскара 😂
00:13
Глеб Рандалайнен
Рет қаралды 12 МЛН
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 26 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 9 МЛН