അന്യഗ്രഹജീവികളും പറക്കുംതളികകളും | UFO MALAYALAM

  Рет қаралды 110,881

Dipu Viswanathan Vaikom

Dipu Viswanathan Vaikom

3 жыл бұрын

UFO
An unidentified flying object is any aerial phenomenon that cannot immediately be identified or explained. Most UFOs are identified or investigated as conventional objects or phenomena.
#അന്യഗ്രഹജീവികൾ#UFOMALAYALAM

Пікірлер: 218
@THASMAITRUST
@THASMAITRUST 3 жыл бұрын
ഇത്തരം വിഡിയോകൾ ഇനിയും ചെയ്‌യണം വളരെ നന്നായിട്ടുണ്ട്
@Dipuviswanathan
@Dipuviswanathan 3 жыл бұрын
Thank you sir
@AaGaLovelyTales
@AaGaLovelyTales 3 жыл бұрын
This is Simply awesome No other words to describe Your Videos 🙏🙏
@sadikali-bi6yd
@sadikali-bi6yd 11 ай бұрын
സേർ സ്വാപ്നകഥകൾ നല്ല രസമുണ്ട് ഞാനും സ്വപ്നത്തിൽ വാലും തലയുമില്ലാത്ത ഇത്തരം കാര്യങ്ങൾ കാണാറുണ്ട്...
@salimkumar9748
@salimkumar9748 2 жыл бұрын
നന്ദി
@jagansandesh5959
@jagansandesh5959 3 жыл бұрын
Informative video
@dreamstudiomovies7636
@dreamstudiomovies7636 2 жыл бұрын
ലോകം എന്ന അത്ഭുതം . ആരുടേയും സഹായമില്ലാതെ സ്വയം കത്തിനിൽക്കുന്ന സൂര്യൻ . അന്യഗ്രഹ ജീവികൾ സാധ്യതയാണ്
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Correct👍
@seagdyt4051
@seagdyt4051 2 жыл бұрын
Angane annel bro ivid camment idunnatum oru albutamalle
@sairageorge5460
@sairageorge5460 2 жыл бұрын
ബ്ലാക്ക് ഏലിയൻ “ അഥവാ ഭൂമിയിലെ “അന്യഗ്രഹ ജീവി " | Man Transforms Himself Into Alien|- kzfaq.info/get/bejne/Z8-JZ7ib0K2rZKs.html
@nithinmadhavan5895
@nithinmadhavan5895 3 жыл бұрын
Nice work 👍🏻 please do video about anunakis
@Dipuviswanathan
@Dipuviswanathan 3 жыл бұрын
Sure
@phelix5625
@phelix5625 3 жыл бұрын
Great work.
@Dipuviswanathan
@Dipuviswanathan 3 жыл бұрын
Thank you💙💙
@sojajose9886
@sojajose9886 2 жыл бұрын
Well explained and we'll presented video sir 👌👌
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you❤️
@roopamstudiopta6035
@roopamstudiopta6035 Жыл бұрын
You are right
@prasoonkm
@prasoonkm 2 жыл бұрын
Great job and very good presentation. Keep it up!
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you brother🙏💙
@jayapradeep7530
@jayapradeep7530 3 жыл бұрын
Good work ,🙏🏻🙏🏻🙏🏻
@Dipuviswanathan
@Dipuviswanathan 3 жыл бұрын
Thank you
@sasikk1275
@sasikk1275 3 жыл бұрын
വിശ്വസിച്ചാലും ഇല്ലെങ്കിലും..... പറക്കും തളിക എന്ന പ്രതിഭാസത്തെ അംഗീകരിക്കാനും നിഷേധിക്കാനും ഒരു ശാസ്ത്ര ബോധം വേണം.... അതുകൊണ്ട് തന്നെ ഇത്തരം നിഗൂഢമായ ഒരു പ്രതിഭാസത്തെ ക്കുറിച്ച് അഭിപ്രായം പറയാൻ പ്രാപ്തനല്ല.... അനന്തം..... അജ്ഞാതം.... അവർണ്ണനീയം.... ഏറ്റെടുത്ത ഉദ്യമത്തിന് ബിഗ് സല്യൂട്ട് പ്രണാമം.........
@Dipuviswanathan
@Dipuviswanathan 3 жыл бұрын
🙏🙏
@syamalakd378
@syamalakd378 11 ай бұрын
ഭൂമിയും സൗര്യയൂധവും ഉണ്ടെങ്കിൽ ഈ പ്രഭഞ്ചത്തിൽ മറ്റു ആഗ്രഹങ്ങളും ജീവികളും തീർച്ചയായും ഉണ്ടാകും അവർ നമ്മെ നിരീക്ഷിക്കുന്നുണ്ടാകും
@SimplyCookingStyle
@SimplyCookingStyle 2 жыл бұрын
ചിലപ്പോൾ ശരിയായിരിക്കും.നമ്മൾ മറ്റു ഗ്രഹങ്ങളെ വീക്ഷിക്കുന്നതുപോലെ നമ്മുടെ ഭൂമിയെയും ആരൊക്കെയോ നിരീക്ഷിക്കുന്നുണ്ടാകും.
@Dipuviswanathan
@Dipuviswanathan 2 жыл бұрын
ഉണ്ടാവാം ശെരിയാണ്‌
@sojajose9886
@sojajose9886 2 жыл бұрын
അമേരിക്ക ഒരുപാട് രഹസ്യങ്ങൾ മറച്ചു വെക്കുന്നു..
@shamshuyacoob1394
@shamshuyacoob1394 11 ай бұрын
Super 💞
@jijogeorge5164
@jijogeorge5164 Жыл бұрын
കേട്ടിരുന്നു പോകും സൂപ്പർ ചേട്ടാ
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you jijo❤️❤️💞
@mansoormattil1264
@mansoormattil1264 2 жыл бұрын
Good narration 👌👌👌
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you🧡
@jeleellkaanelka7774
@jeleellkaanelka7774 3 жыл бұрын
Ellam padachu paripaalikkunna allahuvinte albhutham(kudrath),Ennallathe Enthu Parayan, Allahu Allathe Vere Aarakunnu ithinte okke utharavaathi...
@imshk8314
@imshk8314 3 жыл бұрын
Super
@sasikk1275
@sasikk1275 3 жыл бұрын
വിശ്വസിച്ചാലും ഇല്ലെങ്കിലും.... പറക്കും തളിക എന്ന പ്രതിഭാസത്തെ നിഷേധിക്കാനും ഒരു ശാസ്ത്ര ബോധം വേണം.. ആ അറിവ് ഇല്ലാത്തതിനാൽ അഭിപ്രായം പറയാൻ പ്രാപ്തനല്ല . അനന്തം.... അജ്ഞാതം.... അവർണ്ണനീയം.... പ്രണാമം......
@beenanair2786
@beenanair2786 3 жыл бұрын
Well researched and presented. Keep it up
@Dipuviswanathan
@Dipuviswanathan 3 жыл бұрын
Thank you
@santharajendran305
@santharajendran305 3 жыл бұрын
ഇങ്ങിനത്തെ വിഷയങ്ങൾ കേൾക്കാൻ,അറിയാൻ, രസകരമാണ്.ഒറീസ്സ ജഗന്നാഥ ക്ഷേത്രംദിവ്യ ചൈതന്യംനിറഞ്ഞതാണെന്നു മഹാത്മാക്കൾ പറഞ്ഞിട്ടുണ്ട്.ക്ഷേത്രത്തിനെ കുറിച്ചു,ജഗന്നാഥനെക്കുറിച്ചു, കൂടുതൽ കേൾക്കാൻ ആഗ്രഹമുണ്ട്.
@Dipuviswanathan
@Dipuviswanathan 3 жыл бұрын
Athu cheyyatto
@santharajendran305
@santharajendran305 3 жыл бұрын
Thank you👍
@sanjugamingyt7982
@sanjugamingyt7982 Жыл бұрын
Waiting for next intruding viedo sir..................
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you
@suryagayathri9638
@suryagayathri9638 Жыл бұрын
Evarum manusisnepole akan sramikukayano? Humen body pole akan venti
@nimmisreedharan6931
@nimmisreedharan6931 3 жыл бұрын
Dipu,The efforts You take to present these kind of amazing videos are truly Praiseworthy The hard work really pays off If not today Surely tomorrow ✌️
@Dipuviswanathan
@Dipuviswanathan 3 жыл бұрын
Thank you nimmi🙏
@vasudevan4066
@vasudevan4066 Жыл бұрын
@user-df7nj2xv7t
@user-df7nj2xv7t 10 ай бұрын
​@@Dipuviswanathanpp❤❤
@user-df7nj2xv7t
@user-df7nj2xv7t 10 ай бұрын
​@@Dipuviswanathan⁰0
@BinuK.S
@BinuK.S 3 ай бұрын
പറക്കും തളികയാണോ എന്നറിയില്ല അതേപോലെ ഒരു വസ്തു ഞാൻ കണ്ടിട്ടുണ്ട് തൃശ്ശൂർ മാള മടത്തുംപാടി എന്ന സ്ഥലത്ത് രാവിലെ 11 മണിക്ക് ഒരു പാടത്ത് കുഴൽക്കിണർ നിർമ്മിച്ചു കൊണ്ടിരിക്കുമ്പോൾ പടിഞ്ഞാറേ ആകാശത്ത് ഒരു ഗോളാകൃതിയിലുള്ള ഒരു രൂപം പ്രത്യക്ഷപ്പെട്ടു അത് പടിഞ്ഞാറിൽ നിന്നും കിഴക്കോട്ട് താഴേക്ക് വന്നു മട്ടം വരച്ച പോലെ വടക്കോട്ട് പോയി അപ്പോൾ തന്നെ മട്ടം വരച്ച പോലെ പടിഞ്ഞാറ് ആകാശത്തേക്ക് ഉയരത്തിലേക്ക് പോയി അതിന്റെ നിറം അലൂമിനിയം പോലെയായിരുന്നു നമ്മുടെയൊക്കെ എല്ലാ വാഹനങ്ങളും വിമാനങ്ങളും വൃത്താകൃതിയിലാണ് കറങ്ങുന്നത് ഇത് മട്ടം വരച്ച പോലെ പോകുന്നതുകൊണ്ടാണ് ഞാൻ ശ്രദ്ധിച്ചത്
@amalokpjdeql3918
@amalokpjdeql3918 2 жыл бұрын
👌🏻
@babeeshcv2484
@babeeshcv2484 2 жыл бұрын
👍🙏
@samjacob372
@samjacob372 2 жыл бұрын
Angane jeevekal kanuvayirikkum.corona munbu illathirunnathalle.
@jkcreations3016
@jkcreations3016 2 жыл бұрын
👍👍
@Dipuviswanathan
@Dipuviswanathan 2 жыл бұрын
💙💙💙
@treesakurian7039
@treesakurian7039 9 ай бұрын
Great Dipu 👍 Good info 🌹 💗
@Dipuviswanathan
@Dipuviswanathan 9 ай бұрын
Thank you🙏
@treesakurian7039
@treesakurian7039 9 ай бұрын
@@Dipuviswanathan 🌹
@avanthikaaneesh9950
@avanthikaaneesh9950 3 жыл бұрын
✌️ wonderful
@Dipuviswanathan
@Dipuviswanathan 3 жыл бұрын
Thank you
@harijith9362
@harijith9362 3 ай бұрын
​@@DipuviswanathanGood
@sojajose9886
@sojajose9886 2 жыл бұрын
അമേിക്ക അവർ ക്ക് മേലെ ആരും വരാൻ പാടില്ല .സൂപ്പർ power പദവി നഷ്ടപ്പെടും ഭയം കൊണ്ട്
@babeeshcv2484
@babeeshcv2484 2 жыл бұрын
Correct 👍
@suhailvpz7993
@suhailvpz7993 Жыл бұрын
Ente question..? Eey anyagraha jeevigal enthukondann americayil mathram kanunath......athoo america veruthye parayunathanoo?
@dipuparameswaran
@dipuparameswaran 3 жыл бұрын
👌👌 നന്നായിട്ടുണ്ട്.. നല്ലപോലെ പണി എടുത്തിട്ടുണ്ടല്ലോ
@Dipuviswanathan
@Dipuviswanathan 3 жыл бұрын
😇😪
@lionking3785
@lionking3785 2 жыл бұрын
Marachu vekkalanu manushyante ettavum valiya tholvi prathykichu videsharajyangal
@treesakurian7039
@treesakurian7039 9 ай бұрын
Dipu Rocks . . . 🎉🎉🎉 🥰
@Dipuviswanathan
@Dipuviswanathan 9 ай бұрын
Thank you
@treesakurian7039
@treesakurian7039 9 ай бұрын
@@Dipuviswanathan 🌹
@aaryan3321
@aaryan3321 3 жыл бұрын
🙏🙏🙏🙏🙏
@Dipuviswanathan
@Dipuviswanathan 3 жыл бұрын
🙏
@user-zv9zv2gk9v
@user-zv9zv2gk9v 11 ай бұрын
ആകാശങ്ങളിലും ഭൂമിയിലും ജിന്ന്കളെയും മനുഷ്യരെയും സൃട്ടിച്ചത് എനിക്ക് വേണ്ടി ഇബാദതത്ത് ചെയ്യാൻ വേണ്ടിയാണ് സൂര്യനും ചന്ദ്രനും ഭൂമിയും കോടാനുകോടി ഗ്രഹങ്ങളും അതിന്റെ വഴികളിലുടെ കൃത്യമായി നീന്തിതുടിച്ചു കൊണ്ടിരിക്കുന്നു പരിശുദ്ധ ഖുർആൻ
@GOPANKALLARA
@GOPANKALLARA 11 ай бұрын
🙄🙄🙄
@kalkki670
@kalkki670 8 ай бұрын
🙄🙄🙄
@user-de7ri7vw9f
@user-de7ri7vw9f 3 жыл бұрын
ദീപു ചേട്ടാ പൊളിച്ചു
@Dipuviswanathan
@Dipuviswanathan 3 жыл бұрын
Thank you vineeth
@celinajoseph9074
@celinajoseph9074 11 ай бұрын
We are never alone
@ayaaas59
@ayaaas59 2 жыл бұрын
Aliens topic iniyum idu
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Sure ❤️❤️👍👍
@josephthoppil9064
@josephthoppil9064 9 ай бұрын
ഞാൻ ഒരു കാര്യം ഇവിടെ പറയട്ടെ ente👏🏻എട്ടാം വസിൽ രാവിലെ 5.30am റബർ വെട്ടാൻ ഞാനും അനിയനും കൂടി വീട്ടിക്കൊണ്ടിരിക്കുകയിരുന്നേ. പെട്ടന്ന് athi🥰skuthamaya👏🏻പ്രകാശത്തോടെ മിന്നൽ vegathi👏🏻കടന്നു പോകുന്നതും ഞാനും aniyanum👏🏻ഞെട്ടിത്തറിഞ്ഞു പോയി. വിട്ടിൽ ചെന്നപ്പോൾ വലിയപ്പനോട് paranj👏🏻appanu🥰അത് നിസ്സാരമായിരുന്നു കാരണം അവർ പല തവണ കണ്ടിരിക്കുന്നു ഇതു ഏകദെശം 1958ൽ ആണ് ഇന്നും ഇതെനെക്കുറിച്ചു ചെന്തിക്കാറുണ്ട് ശരിക്കും പറക്കും തളിക ഒണ്ട് 99%ഒറപ്പു 👍👍👍👍👍
@paulvinod390
@paulvinod390 19 күн бұрын
Lll
@user-or9nw4op9e
@user-or9nw4op9e 11 ай бұрын
Telepathi enna prakriya undo sciencil
@josephkt9974
@josephkt9974 11 ай бұрын
ഒബാമ രാവിലേ ഉണർന്ന് കണ്ണാടീയിൽ നോക്കിയപ്പോൾ .., അന്വഗ്രഹ ജീവിയെ കണ്ടിട്ടുണ്ടാകാം..
@venugopalm9767
@venugopalm9767 10 ай бұрын
അന്യഗ്രഹ ജീവികൾ ഒരു മിഥ്യയല്ല സത്യമായിരിക്കാം!!
@quindaledinglenutberrythe394
@quindaledinglenutberrythe394 3 жыл бұрын
Ayam emprassd💥💥
@quindaledinglenutberrythe394
@quindaledinglenutberrythe394 3 жыл бұрын
Thenx🥰🥰
@Dipuviswanathan
@Dipuviswanathan 3 жыл бұрын
Thank you ❤️❤️
@tomythomas2021
@tomythomas2021 10 ай бұрын
നല്ല സ്വപ്നം.കോമഡി
@Cherry__vlogs
@Cherry__vlogs 11 ай бұрын
ഒരു നാൾ നമ്മൾ കണ്ടെത്തും
@PremKumar-hf3lb
@PremKumar-hf3lb 2 жыл бұрын
Elonmusk തന്നെ ഒരു അന്യ ഗ്രഹജീവി look ഉണ്ട്. അതുപോലെ നിങ്ങളെ കാണാനും look ഉണ്ടേ
@Dipuviswanathan
@Dipuviswanathan 2 жыл бұрын
😄അന്യഗ്രഹജീവിയെപ്പോലെ ആണോ
@sojajose9886
@sojajose9886 Жыл бұрын
😄😂😂😇
@sojajose9886
@sojajose9886 Жыл бұрын
പുള്ളി പാവം വെറും ഒരു മനുഷ്യർ മാത്രം..പക്ഷേ പുള്ളി illuminsti ആണ് എന്ന് ഒരു doubt ഉണ്ട്
@jacobparavilla4860
@jacobparavilla4860 11 ай бұрын
വിവരദോഷികൾ ഇങ്ങനെ പറയും
@SumolSumols-nd8wu
@SumolSumols-nd8wu 11 ай бұрын
2023 ജനുവരിമാസങ്ങളിൽ അനെന്നു തൊന്നുന്നു7.30pmനു ശേഷം ആകാശത്തു തിളങ്ങുന്ന നകഷtram ആകാശthiloode തെന്നി മാറുന്ന കണ്ടിട്ടുണ്ട് ചു ടു കൂടി നിന്ന സമയമായിരുന്നു അന്ന് ഉൽ ക്ക അയിരി ക്കുമെന്ന് കരുതി
@MARAJU-es8ey
@MARAJU-es8ey 10 ай бұрын
Five years food where ,?
@jayamadhavan9161
@jayamadhavan9161 11 ай бұрын
🌝🌜⭐🌏 undegil ufo. Ullathanu
@poornimarajesh91
@poornimarajesh91 2 жыл бұрын
നമസ്കാരം സാർ.ഇത്തരം കാര്യങ്ങൾ സത്യമാണ്.'ദി ഏലിയൻ ഇന്റർവ്യൂ' 'എന്ന ഫിക്ഷൻനോവലിൽ(നോവൽ വിഭാഗത്തിൽ പബ്ലിഷ് ചെയ്തെങ്കിലും അത് നോവൽ അല്ല) എല്ലാം വിശദമായി പറഞ്ഞിട്ടുണ്ട് .റോസ് വെല്ലിൽ എന്തു സംഭവിച്ചു എന്നു കൃത്യമായി പറയുന്നുണ്ട്. ഹിമാലയത്തിലെ ചിലരേക്കുറിച്ചും,ഇൻഡസ് സംസ്കാരം സൃഷ്ടിച്ച അനുനാകികളെ കുറിച്ചും,മഹാവിഷ്ണുവിനേക്കുറിച്ചും (ചീഫ് കമാന്റർ എന്നാണ് ഭഗവാനെ അവർ വിളിക്കുന്നത്) വളരേ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്.ലോറൻസ് സ്പെൻസറാണ് വിവരങ്ങളെ നോവൽ എന്നരീതിയിൽ അവതരിപ്പിച്ചത്.
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you
@darkmode6256
@darkmode6256 Ай бұрын
ആരും ചിരിച്ചു തള്ളേണ്ട കുറച്ചൊക്കെ സത്യം ഉണ്ട് കുറച്ചു മാസങ്ങൾക്കു മുൻപ് മുൻപ് ഞാൻ ഹിമാലയം ട്രിപ്പ്‌ പോയപ്പോ രാത്രിയിൽ സ്റ്റേ ചെയ്തത് മാനസസരോവർ അടുത്താണ് അവിടെ രാത്രിയിൽ ആകാശത്തു പല നിറത്തിൽ ഉള്ള ലൈറ്റ്റ്റുകൾ ആകാശത്തു ഞങ്ങൾ കണ്ടിട്ടുണ്ട്. അതിനെ കുറിച്ച് പിറ്റേ ദിവസം അവിടെ ഉള്ള നാട്ടുക്കാരോട് ചോദിച്ചപ്പോ അവരിൽ പ്രായം ഉള്ള ഒരു കാർന്നൊരു പറഞ്ഞത് അവിടുത്തെ രാത്രികളിൽ പലപ്പോഴും ദൈവങ്ങൾ അവിടം സന്ദർശിക്കാറുണ്ട് എന്നാണ് (ആകാശത്തിൽ നിന്നും വരുന്ന ദൈവങ്ങൾ അനുനാകികൾ എന്ന് പരക്കെ പറയപ്പെടുന്നു, ഒരു കൂട്ടർ ഇതു ശരി ആണെന്നും മറ്റൊരു ഭാഗം പറയുന്നു ഇതൊക്കെ കോൺസ്പിറസി തിയറി എന്ന് പറയുന്നു
@alexthelux824
@alexthelux824 3 жыл бұрын
Njan kanditund urunda oru sadhanam parann pokunnath...flight alla... Black colour arunnnu... Annn kunjayakond enikonnum thonniyillla
@Dipuviswanathan
@Dipuviswanathan 3 жыл бұрын
❤️❤️
@lionking3785
@lionking3785 2 жыл бұрын
Oru nal alienau varum
@syamalakd378
@syamalakd378 11 ай бұрын
👍
@neethuraveendran7147
@neethuraveendran7147 3 жыл бұрын
😲😲😲 ohh strange.
@Dipuviswanathan
@Dipuviswanathan 3 жыл бұрын
Thank you neethu
@neethuraveendran7147
@neethuraveendran7147 3 жыл бұрын
Video nanayittundu dipu chetta😊 Eni evanmaru vanu namale pidikumo avo🙄😁
@Dipuviswanathan
@Dipuviswanathan 3 жыл бұрын
😀ഏയ് ഇല്ല no problem
@neethuraveendran7147
@neethuraveendran7147 3 жыл бұрын
@@Dipuviswanathan dipu chetta Datta Anjaneya swamy temple aluva Video cheyamo🤗
@Dipuviswanathan
@Dipuviswanathan 3 жыл бұрын
ഞാൻ ഒന്ന് ശ്രമിച്ചു നോക്കാട്ടോ .👍👍
@prasadtk442
@prasadtk442 2 жыл бұрын
അന്യ ഗ്രഹ ജീവികൾ ഉണ്ട്. ഉദാഹരണം ഒബാമ തന്നെ.
@g.srajeevkumar5061
@g.srajeevkumar5061 Жыл бұрын
😄😃😃
@sojajose9886
@sojajose9886 2 жыл бұрын
UFO & aliens ഇന്നു അല്ലെങ്കിൽ നാളെ പുറത്ത് വരും
@Unni-qe7oe
@Unni-qe7oe 11 ай бұрын
Well presentation keep it up.what about mermaids in the 10:57 sea : is'nt true? Share info.❤
@rajesham4241
@rajesham4241 3 жыл бұрын
ഹായ് ദീപു ഞാൻ കണ്ട ഒരു കാര്യം പറയാം ഏകദേശം2 വർഷമായിക്കാണും ഞാൻ വെളുപ്പിനെ അഞ്ച് മണിക്ക് ടാപ്പിങ്ങിൻ്റെ ആവശ്യത്തിനായി പറമ്പിലിറങ്ങി, യാദൃശ്ചികമായി ആകാശത്തിലേക്ക് നോക്കിയപ്പോൾ ഒരു വെട്ടം കടന്നു പോകുന്നതു കണ്ടു ഞാൻ ഓർത്തു വിമാനമോ മറ്റോ ആയിരിക്കുമെന്ന്, പിന്നീട് ഏകദേശം ഒരു15 മിനിറ്റ് കഴിഞ്ഞ് വീണ്ടും മുകളിലേക്ക് നോക്കിയപ്പോൾ താഴെ നിന്ന് നോക്കിയാൽ കൃത്യം ഒരടി അകലത്തിൽ ഒരു വളവോ ചെരിവോ ഇല്ലാതെ ആയിരക്കണക്കിന് മൺചിരാതുകൾ പോലെ പ്രകാശമായിട്ട് എന്തോ പറന്നു പോകുന്നത് കണ്ടു, ശരിക്കും അത്ഭുതപ്പെട്ടു പോയി, ശരിക്കും അതി മനോഹരമായ ഒരു കാഴ്ച്ചയായിരുന്നു അത് പിന്നെ ഞാൻ പോയി എൻ്റെ wife നെ വിളിച്ചു കാണിച്ചു അവളും കണ്ടു ഇതു ഞങ്ങൾ രണ്ടു പേരും മാത്രമേ കണ്ടിട്ടുള്ളൂ, പിന്നെ ഇവയിൽ ചിലത് പറന്നു പോയതിൻ്റെ എതിർ ദിശയിൽ വന്നിട്ട് നക്ഷത്രങ്ങൾ പോലെ അനങ്ങാതെ ഇരിക്കുന്നതും കണ്ടു, പിന്നീട് പിറ്റേ ദിവസം നോക്കിയപ്പോൾ ഒരു 10-15 എണ്ണം ഇതേ രീതിയിൽ കണ്ടു, ഏറ്റവും വലിയ മണ്ടത്തരം ക്യാമറയിൽ പകർത്താൻ പറ്റിയില്ല എന്നതാണ്, ഇത് തമാശ പറഞ്ഞതല്ല സത്യമാണ്
@Dipuviswanathan
@Dipuviswanathan 3 жыл бұрын
എവിടെയാണ് താമസം
@rajesham4241
@rajesham4241 3 жыл бұрын
@@Dipuviswanathan കോട്ടയം ജില്ലയിൽ മണിമല
@Dipuviswanathan
@Dipuviswanathan 3 жыл бұрын
ഇനി പറക്കുംതളിക ആവുമോ😀😀
@rajesham4241
@rajesham4241 3 жыл бұрын
@@Dipuviswanathan അറിയില്ല, ശരിക്കും 5 മണിക്ക് ഞാൻ കാണുമ്പോൾ അവ സഞ്ചരിച്ചുകൊണ്ടിരിക്കുകയായിരുന്നു, അപ്പോൾ അതിനു മുൻപേ തുടങ്ങിയതാണ്, ഞാൻ കണ്ടത് തന്നെ ആയിരക്കണക്കിന് ഉണ്ടായിരുന്നു, ഒരു നേർരേഖയിൽ ദീപം കത്തിച്ചു വെച്ചതു പോലെ .ശരിക്കും അത്ഭുതത്തോടെയാണ് കണ്ടു നിന്നത് ,ഈ ഒരു കൂട്ടം കടന്നു പോയതിനു ശേഷം കുറച്ചു മാറി താഴെ നിന്നു നോക്കിയാൽ 100 മീറ്റർ അകലത്തിൽ വീണ്ടും ഏകദേശം ഒരു 200 ന് മുകളിൽ വീണ്ടും പോകുന്നതു കണ്ടു
@mydreams3434
@mydreams3434 2 жыл бұрын
എനിക്കും
@chandramohanannv8685
@chandramohanannv8685 11 ай бұрын
അഗ്നിയിൽ ജീവിക്കുന്ന, അന്യഗ്രഹ ജിവികൾ ഉണ്ടാകാം...
@syamalakd378
@syamalakd378 11 ай бұрын
പ്രഭഞ്ചത്തിൽ ഭൂമി പോലെ മറ്റു ആഗ്രഹങ്ങൾ ഉണ്ടാകാം അവർ നമ്മെ നിരീക്ഷിക്കുന്നതാകാം ഈ UFO
@haridas7092
@haridas7092 11 ай бұрын
UFO എന്നാൽ എന്താണ്?
@jikkubabu
@jikkubabu 3 жыл бұрын
Innu june 25 america nees vidumo
@Dipuviswanathan
@Dipuviswanathan 3 жыл бұрын
Nokkam😀
@jikkubabu
@jikkubabu 3 жыл бұрын
@@Dipuviswanathan NASA news vitto bro
@Dipuviswanathan
@Dipuviswanathan 3 жыл бұрын
Update onnum kandilla
@user-lu9fp9pf1x
@user-lu9fp9pf1x 11 ай бұрын
😃😃😃😃😃😃😃🤔🤔🤔🤔🤔
@prabhkaranmv6259
@prabhkaranmv6259 Жыл бұрын
ഞങ്ങൾവർഷങ്ങൾക്ക്മുൻപ്ഒരുക്ഷേത്രപ്പറമ്പിൽവച്ച്പറക്കുംതളികകണ്ടിരുന്നുതളിപ്പറമ്പ്ആടിക്കുംപാറയിവച്ച്
@seagdyt4051
@seagdyt4051 2 жыл бұрын
Njan oru alien ane njagal next month 45 Varum
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Welcome💙💙🤗
@user-ul9wj1xm1v
@user-ul9wj1xm1v Жыл бұрын
എല്ലാം കെട്ടിച്ചമച്ചത്
@mysticaljugnu
@mysticaljugnu 11 ай бұрын
എല്ലാ പിന്നെ
@asif-3304
@asif-3304 Жыл бұрын
എനിക്കും ബന്ധമുണ്ട് ചില അന്യഗ്രഹ ജീവികളുമായി പക്ഷെ അവർ പറയുന്നത് ജിന്ന് വിഭാഗത്തിൽ പെട്ട ആളാണെന്നാണ്
@Dipuviswanathan
@Dipuviswanathan Жыл бұрын
😁😁❤️❤️
@harikrishnanps152
@harikrishnanps152 2 жыл бұрын
Bro vaikkathu evadannu veedu❤️❤️
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Moothedathukavu bhai evideyanu🤝🤝
@harikrishnanps152
@harikrishnanps152 2 жыл бұрын
@@Dipuviswanathan Thottakam
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you hari kanatto👍
@harikrishnanps152
@harikrishnanps152 2 жыл бұрын
@@Dipuviswanathan ok bro❤️💥
@sujiths899
@sujiths899 Жыл бұрын
ചേട്ടാ ഇത് നമ്മുടെ ഭാരത ഋഷിമാർ നേരത്തെ പറഞ്ഞിട്ടുള്ളത് ഭൂമിയിൽ അല്ലാതെ മറ്റു മറ്റു ഗ്രഹങ്ങളിലും അന്യഗ്രഹ ജീവികൾ ഉണ്ട് എന്ന് ഭാഗവതത്തിലും ഇതിനെപ്പറ്റി ചില സൂചനങ്ങളുണ്ട്
@nisarn2641
@nisarn2641 11 ай бұрын
Ginnum malake shaithan ano❤😂😢😮😅
@bigboss6943
@bigboss6943 2 жыл бұрын
ബൈനോക്കുലർ കൊണ്ട് നടക്കുന്ന സേച്ചിയും സേട്ടനും
@Dipuviswanathan
@Dipuviswanathan 2 жыл бұрын
😄🤗
@k.prasadunnithan8235
@k.prasadunnithan8235 11 ай бұрын
ശാസ്ത്രം പുരോഗമിക്കുന്തോറും പ്രപഞ്ചത്തിന്റ അനന്തത, വൈവിദ്ധ്യം ഇവ കൂടുതൽ കൂടുതൽ വ്യക്തമായികൊണ്ടിരിക്കുന്നു. ഈ ഭൂമിയിൽ മാത്രമേ ജീവികളുള്ളൂ എന്നു കരുതുന്ന മണ്ടൻമാരും ഉണ്ടാവും...!
@sairageorge5460
@sairageorge5460 2 жыл бұрын
ബ്ലാക്ക് ഏലിയൻ “ അഥവാ ഭൂമിയിലെ “അന്യഗ്രഹ ജീവി " | Man Transforms Himself Into Alien|- kzfaq.info/get/bejne/Z8-JZ7ib0K2rZKs.html
@bijubaby2299
@bijubaby2299 Жыл бұрын
Hey Alians ...please come and meet me if u r there ....please thanks... ❤❤❤..
@shihabshaan6669
@shihabshaan6669 11 ай бұрын
മരിച്ചു പോയവരുടെ ആത്മാക്കൾ ആവുമോ അതെല്ലാം?
@sojajose9886
@sojajose9886 2 жыл бұрын
Indians ഇത് വരെ aliens കണ്ടിട്ടില്ല അത് എന്താ
@mysticaljugnu
@mysticaljugnu 11 ай бұрын
ചൈന ക്കാർ ആകാം ഇതിന് പിന്നിൽ
@lalupulienmackal3084
@lalupulienmackal3084 11 ай бұрын
എൻ്റെ പേര് ജൈമോൾ അന്ന് ഞാൻ 8- ആം ക്ലാസ്സിൽ പഠിക്കുന്നു വേനൽക്കാലം ആണ് വൈകുന്നേരം തോട്ടിൽ കുളിക്കാൻ പോയി കുളി കഴിഞ്ഞു വീട്ടിലേക്ക് പോകാൻ തുടങ്ങുമ്പോൾ ആകാശത്ത് നിന്നും ഒരു ശബ്ദം നോക്കുബോൾ ഗോൾഡൺ നിറം ഉള്ള തളിക സ്പീഡിൽ കറങ്ങി വരുന്നു അതിൻ്റെ ചുറ്റും സ്പേസ് വിട്ടു വിട്ടു ഹോൾ ഉണ്ട് ഉള്ളിൽ മനുഷ്യാ രൂപം പോലെ ഞാൻ ജീവനും കൊണ്ട് ഓടി.കുട്ടികളെ പേടിപ്പക്കാൻ പറയും തേര് എന്ന സാത്താൻ വരും എന്ന് . അലീയൻസിനെ പറ്റി ചർച്ചകൾ നടക്കുമ്പോൾ അന്നത്തെ സംഭവം ഓർമ്മ വരുന്നു
@Shehanaugustine-lq4gd
@Shehanaugustine-lq4gd 11 ай бұрын
😂😂😂😂imagin
@mathewkutty3670
@mathewkutty3670 11 ай бұрын
എന്നെ ഏലഇയൻമാർ കൊണ്ടുപോയി...ഇതുവരെ തിരിച്ചും വിട്ടിട്ടില്ല...വിടുമാരിക്കും
@mudhassarhamza
@mudhassarhamza 11 ай бұрын
കേരളത്തിലെ ആരെയും ഏലിയൻസ് ഉറക്കത്തിൽ കൊണ്ട് പോയില്ലേ
@amalraveendranrs9903
@amalraveendranrs9903 10 ай бұрын
ഭൂമിയിൽ മനുഷ്യരല്ലേ..... പിന്നെന്തുകൊണ്ട് നമ്മടെ കണ്ണെത്താത്ത ഗ്രഹത്തിൽ ജീവൻ ഉണ്ടായിക്കൂടാ....
@SimplyCookingStyle
@SimplyCookingStyle 2 жыл бұрын
കേരളത്തിലേക്കും വരുമോ ഇവരൊക്കെ.പേടിയാവുന്നുണ്ട്.
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Ey പേടിക്കണ്ട😀
@mruthyumjayan2288
@mruthyumjayan2288 11 ай бұрын
കേരളത്തിലേയ്ക്ക് വരുമ്പോൾ പേടിയ്ക്കേണ്ട, കാരണം അതിനേക്കാൾ ഭീകരരായ ജീവികൾ നമുക്ക് ചുറ്റും ഇവിടെത്തന്നെയുണ്ട്.
@user-hz1bu9yd1g
@user-hz1bu9yd1g Жыл бұрын
എന്നാൽ കൊണ്ടുപോയി പുഴുങ്ങി തിന്നോ 0 ബാമേ
@pajohnson3041
@pajohnson3041 11 ай бұрын
Mental person 😢
@sojajose9886
@sojajose9886 2 жыл бұрын
ഇത് ഒക്കെ റഷ്യ USA agenda ആണ്
@remasancherayithkkiyl5754
@remasancherayithkkiyl5754 11 ай бұрын
നമ്മുടെ മുപ്പത്തിമൂന്ന് കോടി ദൈവങ്ങൾ ദൈവങ്ങളുടെ രാജാവായ ദേവേന്ദ്രനേ കാണാൻ പോകുന്നതാണ്.
@user-mh4wb3ls9b
@user-mh4wb3ls9b 23 күн бұрын
😅😂
@happinessonlypa
@happinessonlypa 11 ай бұрын
ആകാശയാത്ര മുത്ത് നബി പോയി കണ്ടകാര്യമാണ് ഇതൊക്ക. സുകുമാരൻ നായർ സ്വർഗത്തെ കളിയായ്ക്കിയത് വെറുതെ എന്ന് അടുത്ത് മാറ്റിപറയും
@mobirsha
@mobirsha 10 ай бұрын
കെട്ടു കഥകൾ ഒരു മാർക്കറ്റ് ആണ്, അതും buissiness. കുറച്ചു ആളുകൾക്ക് ജോലി ഉണ്ടാകുമല്ലോ. അങ്ങനെ നോക്കിയാൽ ഇതൊക്കെ നല്ലത്. ഇവിടത്തെ റഡാറുകൾ നോക്കു കുത്തികൾ ആണല്ലോ. നിഷ്കളങ്കൻ ആയി അഭിനയിക്കാം.
@santharajendran305
@santharajendran305 3 жыл бұрын
സാക്ഷാൽ ശ്രീകൃഷ്ണ ഭഗവാന്റെ ഹൃദയം വിഗ്രഹത്തിനുള്ളിൽ ഉണ്ടെന്നു പറയുന്നു.,,🙏🙏
@ghhkfffofififi340
@ghhkfffofififi340 Жыл бұрын
.56 മിനുട്ടിൽ കാണിച്ച പടം വ ളരെ ശരിയാണ് അതിനോട് സാമ്യമായതും ഫയർഎൻജിൻ ശബ്ദം ഉള്ളതും കാണാൻ പറ്റി യിട്ടുണ്ട് !!! 1989 ഡിസംബർ 24 രാത്രി 12 പിഎം ന് കേരളത്തിൽ !!! 🔭
@unnikrishnanparameswaranna2721
@unnikrishnanparameswaranna2721 10 ай бұрын
oombeera
@sharatherrorz7898
@sharatherrorz7898 11 ай бұрын
ഒരു അന്യ ഗ്രഹ ജീവികളും.. ഭൂമിയിൽ ഇല്ല ജീവനുള്ള ഒന്നിനെയും ആരും കണ്ടിട്ടുമില്ല വെറുതെ പുളു അടിക്കാമെന്നു മാത്രം...
@Alex-zu2ru
@Alex-zu2ru 2 жыл бұрын
പൊന്നാര ന്റെ സേട്ടാ അതൊന്നും ഇല്ല ഒക്കെ വെറുതെ ആണ്
@Dipuviswanathan
@Dipuviswanathan 2 жыл бұрын
😀😀🤗🤗
@latheefibrahim4766
@latheefibrahim4766 11 ай бұрын
ഞാൻ ഖത്തറിൽ വന്നിട്ടു 27വർഷം ആയി ഒരിക്കൽ 18വർഷം മുൻപ് രാത്രിയിൽ പഴയ ഉരുളി പോലെ എന്തോ വളിയ രണ്ട് ഗോളങ്ങൾ ഞാൻ കണ്ടു വളരെ വളരെ സാവധാനം അനങ്ങി പോകുന്ന കാഴ്ച്ച എന്റെ കൂടെ ഉണ്ടായിരുന്ന രണ്ട് പേർക് കൂടി കാണിച്ചു കൊടുത്തു
@bosem.m6282
@bosem.m6282 11 ай бұрын
🤧🤧🤧
World’s Largest Jello Pool
01:00
Mark Rober
Рет қаралды 89 МЛН
Nastya and SeanDoesMagic
00:16
Nastya
Рет қаралды 34 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 8 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 32 МЛН
World’s Largest Jello Pool
01:00
Mark Rober
Рет қаралды 89 МЛН